Real Story Of Kurup | Sukumara Kurup Malayalam Movie | Dulquer Salman Movie | chako Case | Anurag

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #ThrillingStoryOf #kurup #InMalayalam
    ------------------------------------
    Real Story Of Kurup | Sukumara Kurup Malayalam Movie | Dulquer Salman Movie | chako Case | Anurag Talks
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------

ความคิดเห็น • 994

  • @AnuragTalks1
    @AnuragTalks1  3 ปีที่แล้ว +449

    ഹായ് എല്ലാവർക്കും സുഖമല്ലേ.. 🎙️🎙️
    *നമ്മുടെ QnA വീഡിയോ vlog ചാനലിൽ ഉടനെ വരുന്നതാണ്. സബ്സ്ക്രൈബ് ചെയ്ത് കട്ടക്ക് കൂടെ നിൽക്കണേ*
    ലിങ്ക് : th-cam.com/video/Nmu7X-HO6Uc/w-d-xo.html
    *instagram ൽ ഉള്ളവർ കേറിപ്പോരെ* ❤️❤️ :
    instagram.com/anuragtalks/

    • @Ishasulu
      @Ishasulu 3 ปีที่แล้ว +8

      Ok ♥

    • @Fiaj17
      @Fiaj17 3 ปีที่แล้ว +6

      ഞാൻ ഉണ്ട് കട്ടക്ക്

    • @anuragomy
      @anuragomy 3 ปีที่แล้ว +6

      👍👍

    • @DiskeySooraj8
      @DiskeySooraj8 3 ปีที่แล้ว +4

      Ok bro👍

    • @danishshinu3960
      @danishshinu3960 3 ปีที่แล้ว +5

      Paver അയി ഞങ്കൾ ഉണ്ട് കട്ടക്ക് bro

  • @kl-2family401
    @kl-2family401 3 ปีที่แล้ว +429

    *DQ സിനിമയിൽ സുകുമാറാകുറുപ്പിന്റെ ജീവിതം കാണുന്നതിനുമുന്നേ, അനുരാഗിന്റെ ചാനലിൽ അതെന്താണെന്ന് വ്യക്തമായി കേൾക്കാനൊരവസരം.* 🔥👍🏻❤️

  • @rezirezz
    @rezirezz 3 ปีที่แล้ว +800

    *സുകുമാരക്കുറുപ്പ് എന്ന് കേട്ടപ്പോഴേക്കും ഇങ്ങ് പോന്ന്😌*

  • @സുൽത്താൻ-ഘ3ട
    @സുൽത്താൻ-ഘ3ട 3 ปีที่แล้ว +141

    സുകുമാരകുറുപ്പിനെ പറ്റി ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഈ മൊതലിന്റെ വീഡിയോ വേറെ ലെവൽ തന്നെയാണ് നമ്മളെ ആ കഥയിലേക്ക് കൊണ്ടുപോകുന്ന അവതരണം.

    • @arungopinathan7242
      @arungopinathan7242 3 ปีที่แล้ว +5

      അതെ അതൊരു പ്രതേക കഴിവ് ആണ്. Bro ന്റെ അവതരണം പൊളി ആണ്. അതാണ് പിന്നേം ഈ video കാണാൻ എന്നെ പ്രെയരിപ്പിച്ചത്.

    • @Sadiqali-mq5go
      @Sadiqali-mq5go 3 ปีที่แล้ว +1

      നീ സുലൈമാനല്ല ..

    • @സുൽത്താൻ-ഘ3ട
      @സുൽത്താൻ-ഘ3ട 3 ปีที่แล้ว +1

      @@Sadiqali-mq5go??

  • @maipadydayanand4871
    @maipadydayanand4871 2 ปีที่แล้ว +13

    വളരെ നല്ലൊരു അവതരണം..👍👍👍. സുകുമാരക്കുറുപ്പ് ന്ടെ ജീവിതം സിനിമ ആയപ്പോൾ... കക്ഷി ക്ക് ഒരു ഹീറോ ഇമേജ് ആണ് നൽകിയത്.... അളിയൻ ഭാസ്കര പിള്ള ആണ് കൊലപാതകം പ്ലാൻ ചെയ്യുന്നതും കൂടെ ഉണ്ടായിരുന്നത് ഡ്രൈവർ പൊന്നപ്പൻ നും... സുകുമാരക്കുറുപ്പ് സീൻ ഇൽ ഇല്ല... കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സുകുമാരക്കുറുപ്പ് നെ ഇല്ലാതാക്കി എന്നും കാണിക്കുന്നുണ്ട്... അത്പോലെ സുകുമാരക്കുറുപ്പ് അലക്സാണ്ടർ എന്നപേരിൽ സിനിമയിലും അല്ലേൽ മറ്റേതോ പേരിലും ഇന്നും ജീവിക്കുന്നു എന്നാണ് പറയുന്നത്... ആഡംബര ജീവിതം ആഗ്രഹിച്ചിരുന്നു എന്നതും അത്പോലെ സ്മഗ്ലിങ് ayudhakkadath എന്നിവ ഒക്കെ ഉണ്ടായിരുന്നു എന്നും പറയുന്നു.... (സിനിമയിൽ )... പക്ഷെ ഇന്ന് ടെക്നോളജി improoved അല്ലെ 1984ഉം 2021 ഉം തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്... ഇന്ന് സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടുപിടിക്കാൻ പറ്റും... അഥവാ മരിച്ച വ്യക്തി ക്ക് നീതി കിട്ടണം എങ്കിൽ 🙏🙏🙏ഒന്ന് ശ്രമിച്ചു കൂടെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ.... സിനിമ ഹീറോ പരിവേഷം നൽകി... പക്ഷെ യഥാർത്ഥ ജീവിതം അത്പോലെ അല്ലല്ലോ സിനിമ.... സർവെശ്വരൻ ന്ടെ കോടതിയിൽ നീതി ലഭിക്കുമാറാകട്ടെ 👍👍👍

    • @adithkk6879
      @adithkk6879 2 ปีที่แล้ว

      പക്ഷെ അയാൾ hero അല്ല bro

  • @aswinks158
    @aswinks158 3 ปีที่แล้ว +42

    വായിച്ച പുസ്തകം... ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നതും അത് തന്നെ...
    👌👌👌

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +141

    Skip adikan thonunila അത്രകും adipowli അവതരണം🖤😻😍

  • @midhunmohan4597
    @midhunmohan4597 3 ปีที่แล้ว +83

    36 വർഷങ്ങൾ മുൻപ് ഉള്ള വില്ലന്റെ ചരിത്രം കുറുപ്പ് waiting 🔥🔥🔥👍 ഒന്നും പറയാൻ ഇല്ല മച്ചാനെ നിങ്ങളുടെ അവതരണം പൊളി ഒര് സെക്കന്റ്‌ പോലും ലാഗ് അടിപ്പിച്ചില്ല ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു Good luck

  • @akhilskumar1697
    @akhilskumar1697 3 ปีที่แล้ว +702

    ചാക്കോയുടെ മകനെ പേർസണൽ ആയി എനിക്ക് അറിയാവുന്നതാണ്.. ഇപ്പോഴും സുകുമാര കുറുപ്പിന്റെ മുഖത്ത് നോക്കി ഇതുവരെ കാണാത്ത എന്റെ അച്ഛനെ എന്തിനു കൊന്നു എന്ന് ചോദിക്കാൻ ആ മകൻ ഇരുപ്പുണ്ട്.

    • @nihal4426
      @nihal4426 3 ปีที่แล้ว +20

      Bro yuda frnd ano

    • @aenosjerlad1711
      @aenosjerlad1711 3 ปีที่แล้ว +4

      8

    • @അമ്പാടി-ല5ജ
      @അമ്പാടി-ല5ജ 3 ปีที่แล้ว +13

      ശരിക്കും ഉള്ള കാര്യം ആണോ

    • @nihal4426
      @nihal4426 3 ปีที่แล้ว +4

      @@അമ്പാടി-ല5ജ ya

    • @akhilskumar1697
      @akhilskumar1697 3 ปีที่แล้ว +38

      അതെ, എന്റെ ചേട്ടന്റെ അടുത്ത കൂട്ടുകാരൻ ആണ്.

  • @mehaboobmohammed7596
    @mehaboobmohammed7596 3 ปีที่แล้ว +86

    കുറുപ്പിന് വേണ്ടി ഉള്ള കാത്തിരിപ്പ് ഇരട്ടി ആയി 😍

  • @finumol-l1q
    @finumol-l1q 3 ปีที่แล้ว +39

    വെയ്റ്റിങ് ആയിരുന്നു. Next സ്റ്റോറിക്കായി......🌹
    വേറെ ലെവലാണ് ചേട്ടൻ 🌹🌹

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 ปีที่แล้ว +52

    സുകുമാരക്കുറുപ്പിനെ അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്

    • @lalulal5177
      @lalulal5177 5 หลายเดือนก่อน

      Hello sugumara kurup

  • @rayeesek362
    @rayeesek362 3 ปีที่แล้ว +186

    നിന്റെ.സംസാര ശൈലി ആരെയും പിടിച്ചിരുത്തും ട്ടാ sikp ചെയ്യാതെ 😘😘😘

    • @AkbarAli-pv6rs
      @AkbarAli-pv6rs 2 ปีที่แล้ว +2

      👌അവതരണ ശൈലി 👍👍👍

    • @lijivk4267
      @lijivk4267 2 ปีที่แล้ว

      Sathyam ottum skip cheyyan thonnilla

  • @raoneop007
    @raoneop007 3 ปีที่แล้ว +16

    ഈ അവതരണം പൊളി ആണ്.. ഒന്നും പറയാൻ ഇല്ല.... ഇത് കണ്ടുമാത്രം ആണ് ഞാൻ വീഡിയോ കാണാൻ വരുന്നത്

  • @karthik.k.v2443
    @karthik.k.v2443 2 ปีที่แล้ว +42

    കുറുപ്പ് മൂവി കണ്ടിട്ട് വരുന്നവർ ഉണ്ടോ 😊💥💯

  • @mythmen
    @mythmen 3 ปีที่แล้ว +16

    ഈ കഥ അറിയണം എന്ന് കുറച്ചു നാൾ ആയി ആഗ്രഹംച്ചിരുന്നു. Drishyam2 -ൽ ഇതു പറയുന്നതും ശ്രദ്ധിച്ചു. അപ്പോൾ തന്നെ അത് അറിയാൻ സാധിച്ചു . Thank u👌

  • @സരിതദേവി
    @സരിതദേവി 3 ปีที่แล้ว +58

    ആര് പറഞ്ഞ വിഷയം ആണെങ്കിലും അനുരാഗ് പറഞ്ഞാൽ പിന്നെ അത് അനുരാഗിൻ്റെ ടോപ്പിക്കായി 😍👌

  • @sunilsubramanianpalakkad6250
    @sunilsubramanianpalakkad6250 2 ปีที่แล้ว +25

    നടൻ സുധീഷിന്റെ ഒരു സാമ്യം 👈🥰😂

  • @soorajsooraj6722
    @soorajsooraj6722 2 ปีที่แล้ว +25

    സിനിമ കണ്ടതിനു ശേഷം ഈ vidio കാണുന്നവർ ഉണ്ടോ

  • @visakhkadakkal816
    @visakhkadakkal816 2 ปีที่แล้ว +39

    സിനിമ കണ്ടതിനുശേഷം കാണുമ്പോൾ ഓരോ സീനും മനസ്സിൽ ഓർമ വരുന്നു

  • @salamsha1457
    @salamsha1457 3 ปีที่แล้ว +8

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഏഷ്യാനെറ്റ്‌ വല്ലാത്തൊരു കഥ യുമായി ഭയങ്കര സാമ്യം ഉണ്ട്... ഞാൻ വല്ലാത്തൊരു കഥ ഫാൻ ആണ് 🌹🌹🌹

  • @basxiil
    @basxiil 2 ปีที่แล้ว +55

    കുറുപ്പ് മൂവി കണ്ടിട്ട് ഈ വീഡിയോ കാണുന്ന ഞാൻ😂

    • @drishyapramod8339
      @drishyapramod8339 2 ปีที่แล้ว +1

      Ithe story thanne aano

    • @basxiil
      @basxiil 2 ปีที่แล้ว

      @@drishyapramod8339 1st half full same story.. 2nd half motham twist🔥

    • @vkstatushub3872
      @vkstatushub3872 2 ปีที่แล้ว

      Kurup UYIR ♥️

  • @dibildeva4722
    @dibildeva4722 3 ปีที่แล้ว +91

    അവതരണം എന്റെ favourates.
    1.Beypore സുൽത്താൻ 🎈
    2. അനുരാഗ് 😍

  • @shahidiii
    @shahidiii 3 ปีที่แล้ว +3

    പാട്ട് കേൾക്കാനും സിനിമ കാണാനും മാത്രമായി ഉപയോഗിച്ചിരുന്ന യൂട്യൂബിനെ, ചരിത്രങ്ങൾ പഠിക്കാൻ കൂടെ പഠിപ്പിച്ച ചേട്ടന് നന്ദി 🤩🤩
    ഏത് ക്ഷമ ഇല്ലാത്തവനും കെട്ടിരുന്നു പോകുന്ന സംസാര ശൈലി 👌👌👌🤩

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +10

    N H 47 എന്ന പഴയ സിനിമ കണ്ടിരുന്നു അതിൽ സുകുമാരൻ TG രവി അവതരണം അടിപൊളി

  • @nazbajcreations1847
    @nazbajcreations1847 2 ปีที่แล้ว +10

    Anurag ന്റെഅവതരണം നല്ല സുഖമാണ് കേട്ടിരിക്കാൻ കുറുപ്പ് കണ്ടതിന്ശേഷമായപ്പോൾ ഒന്നുകുടി സുഖം😃👍

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 3 ปีที่แล้ว +23

    ഈ കഥ ഒരുപാട് കേട്ടിട്ടുണ്ട് എന്നാലും ബ്രോ പറയുന്നതുകൊണ്ട് വീണ്ടും കേൾക്കാം എന്ന് വിചാരിച്ചു 😍

    • @SanthoshKumar-xo7lr
      @SanthoshKumar-xo7lr 2 ปีที่แล้ว

      ഇതിൽ പറഞ്ഞത് അവർ ഹരിപ്പാട് പോകുന്നു എന്നാണ്. അത് തെയ്ക്കോട്ട്

    • @SanthoshKumar-xo7lr
      @SanthoshKumar-xo7lr 2 ปีที่แล้ว

      ഈ പറഞ്ഞതിൽ 70 ശതമാനം കള്ളം ആണ്. ആലപ്പുഴ പോകാൻ നിൽക്കുന്ന ആൾ ഒരിക്കലും ഏതിരെ പോകുന്ന വണ്ടിക്കു കൈ കാണിക്കില്ല. കരുവാറ്റ കഴിഞ്ഞു വടക്കോട്ട് പോകുന്നതാണ് ആലപ്പുഴ.

  • @FXLMP4
    @FXLMP4 2 ปีที่แล้ว +4

    Ith kurup erangiya shesham kannunavar undoo..
    😊

  • @todaymovies4850
    @todaymovies4850 3 ปีที่แล้ว +27

    Eee roll dulqer polikkum💥

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 3 ปีที่แล้ว +14

    കുറുപ്പ് സിനിമ ഇനി കാണണ്ട, എല്ലാം കിട്ടി, എട്ടായി പൊളി PRESENTETION 🔥

  • @tanmayjampala9178
    @tanmayjampala9178 3 ปีที่แล้ว +7

    എല്ലാം അടിപൊളി അനുരാഗ്, keep it up and keep going

  • @__Aashiq__
    @__Aashiq__ 2 ปีที่แล้ว +24

    അവതരണം പൊളിച്ചു 😍

  • @bansali6226
    @bansali6226 3 ปีที่แล้ว +85

    "NH 47" എന്ന old മലയാളം മൂവി...... കുറുപ്പ് സ്റ്റോറിയാണ്, ഈ സംഭവം നടന്ന വർഷത്തിൽ തന്നെ ഇറങ്ങിയ മൂവിയാണ്.......

    • @meee2023
      @meee2023 3 ปีที่แล้ว +4

      👍

    • @gopakumarnair2895
      @gopakumarnair2895 3 ปีที่แล้ว

      Sukumaran was chacko and T G Ravi kurup

    • @Don.from.C2b
      @Don.from.C2b 2 ปีที่แล้ว

      😯

    • @jishnuraj6260
      @jishnuraj6260 2 ปีที่แล้ว +2

      Nh 47 നല്ല മൂവി യാണ് കുറുപ്പ് അതിനെ കടത്തി വെട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന മൂവി യിതു പോലെ വീണ്ടും റിലീസ് ആയിരുന്നു. എന്റെ അഭിപ്രായത്തിൽ സത്യന്റെ കായംകുളം കൊച്ചുണ്ണി യെക്കാൾ കിടുവായിരുന്നു നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി. അതു പോലെ tg രവി യുടെ nh 47 മൂവി യെക്കാൾ കിടുവായിരിക്കണം ദുൽകർ ന്റെ സുകുമാരകുറുപ്പ്.

    • @_Dreamgirl
      @_Dreamgirl 2 ปีที่แล้ว

      @@jishnuraj6260 pakshe athil kurupine pidich kollunna scene und climax il

  • @FactsforyouFFY
    @FactsforyouFFY 3 ปีที่แล้ว +82

    ചതിയന് ഹീറോ പരിവേഷം നൽകുന്ന കാലം,..... നാളെ തീയറ്ററിൽ ചതിയൻ സുകുമാര കുറുപ്പിന് വേണ്ടി കയ്യടിയും ആർപ്പുവിളിയും ഉയരും

  • @cooltimeswithme
    @cooltimeswithme 3 ปีที่แล้ว +10

    നല്ല അവതരണം 💖

  • @Fiaj17
    @Fiaj17 3 ปีที่แล้ว +36

    ഇങ്ങനെ ഇ കഥ കേൾക്കുന്നത് വറെ ലെവൽ ആണ്

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +15

    ശോ നിങ്ങളുടെ സംസാരം ✌️ uff poli .😁😁😁 കേട്ട് ഇരുന്നു പോകും ✌️✌️

  • @udayancv1014
    @udayancv1014 3 ปีที่แล้ว +12

    ആ കേസ് കൊടുംമ്പിരി കൊള്ളുന്ന കാലത്ത് പുറത്തിറങ്ങിയ NH 47 എന്ന സുകുമാരൻ നായകനായി അഭിനയിച്ച സിനിമയെ കൂടി പ്രതിപാതിക്കാമായിരുന്നു എന്നു തോന്നി But vedio Super.....🔥🔥🔥

  • @arjunkrishna6280
    @arjunkrishna6280 2 ปีที่แล้ว +8

    Kurup trailer kandu vannavarundo🔥

  • @Aashique-99
    @Aashique-99 3 ปีที่แล้ว +9

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്.

  • @njanparayum9231
    @njanparayum9231 3 ปีที่แล้ว +6

    *തന്റെ ജീവിത കഥ അയാൾ എവിടെയെങ്കിലും ഇരുന്ന് ഇപ്പോഴും വീക്ഷിക്കുന്നുണ്ടാവും*
    *ഇത് തന്നെയല്ലേ അയാൾക്ക് കിട്ടേണ്ട ഏറ്റവും വലിയ ശിക്ഷ*

  • @nidhinc6204
    @nidhinc6204 3 ปีที่แล้ว +60

    എല്ലാവരും പറയുന്നു വീഡിയോ skip അടിക്കാൻ കഴിയുന്നില്ല എന്ന്..... എനിക്കിവിടെ കമന്റ്‌ നോക്കാൻ പോലും കഴിയുന്നില്ല.... ( വിഡിയോയിൽ നിന്നും ശ്രെദ്ധ തെറ്റും എന്ന് വിചാരിച്ചിട്ട് )

  • @akhinaanilkumar4188
    @akhinaanilkumar4188 2 ปีที่แล้ว +7

    Very attractive and catching narrative style. I'm thrilled to see the movie 😎Best wishes Anurag Bro ,keep going ,good luck

  • @shareefshareefkhan3196
    @shareefshareefkhan3196 3 ปีที่แล้ว +9

    താങ്കളുടെ അവതരണം സൂപ്പർ

  • @anjulakshmi5279
    @anjulakshmi5279 3 ปีที่แล้ว +10

    Ethra time ketta matter anenkilum Anurag parayumbol adyam kelkunne poleeee❤️❤️❤️❤️

  • @heerasreepal6315
    @heerasreepal6315 3 ปีที่แล้ว +5

    Oru content explain cheyuna reethi vere level anu ... liked 👏🏻👏🏻👏🏻👏🏻

  • @asifck427
    @asifck427 3 ปีที่แล้ว +12

    Filim നോക്കാൻ ത്രില്ലിംഗ് ആയി 😍

  • @akcta2045
    @akcta2045 3 ปีที่แล้ว +24

    അനുരാഗ് ബ്രോടെ വീഡിയോ ഓരോ ദിവസം കയ്യുമ്പോളും വെയിറ്റ് ചെയ്യും 😍💥അവതരണശൈലി ആണ് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് 💥

  • @TheBacker007
    @TheBacker007 2 ปีที่แล้ว +4

    A good walkthrough

  • @Desmondhume-p3t
    @Desmondhume-p3t 3 ปีที่แล้ว +64

    ഈ ചാനലിൽ വന്നാൽ സ്കൂളിൽ മലയാളം സാർ ക്ലാസ്സ്‌ എടുക്കുന്ന ഒരു ഫീലാ....❤️

  • @FathimaFathima-jm1zr
    @FathimaFathima-jm1zr 3 ปีที่แล้ว +53

    അബുദാബിയിൽ നിന്ന് ഈ വീഡിയോ കാണുന്ന കുറുപ്പ് 😎😎😎

    • @riyas2728
      @riyas2728 3 ปีที่แล้ว +4

      Sashal sukumara kurppu dulkarinta
      Kurpp enna cinima kanan varum

    • @munav.1
      @munav.1 3 ปีที่แล้ว +1

      @@riyas2728 ഞാൻ വരും

    • @riyas2728
      @riyas2728 3 ปีที่แล้ว +3

      @@munav.1
      Kuruppanna nigal evida Ee logath thanne undo

  • @yedhukrishnanyedhu1551
    @yedhukrishnanyedhu1551 3 ปีที่แล้ว +4

    Mmade നട്ട്കാരനെ പറ്റി പറയുമ്പോൾ കാണാണ്ടിരിക്കാൻ പറ്റുമോ.....ഇജ്ജാതി അവതരണം.... അനുരാഗ് ചേട്ടൻ 👌👌👌👌👌 histaric aaittullaa ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്......

  • @shanzaayman3244
    @shanzaayman3244 3 ปีที่แล้ว +71

    നമ്മൾക്കൊക്കെ ഇന്നത്തെ കാലത്ത് രാപ്പകൽ പണിയെടുത്താൽ അത്രേം പൈസ കിട്ടണില്ല 😪

  • @actor__vijay__official
    @actor__vijay__official 2 ปีที่แล้ว +12

    Cinema irangiyathinu sesham kanunavar❤

  • @carloff4363
    @carloff4363 3 ปีที่แล้ว +10

    *ഏറെക്കുറെ ശെരി ആണ്..!!* 😉❤️

  • @nandanamitra7015
    @nandanamitra7015 3 ปีที่แล้ว +6

    Njan ee sambhavam nerittu kanda feeeelllll🔥🔥🔥..thrill adichirunn poyi..🔥🔥🔥🔥

  • @vinlife469
    @vinlife469 2 ปีที่แล้ว +4

    നല്ല പ്രസന്റേഷൻ.
    എല്ലാം ഇന്നലെയെന്നപോലെ ഓർക്കുന്നു പത്രവർത്തകളൊക്കെ

  • @itsmeharikrishnanr7800
    @itsmeharikrishnanr7800 3 ปีที่แล้ว +20

    സത്യം പറഞ്ഞാൽ സ്വന്തം അപ്പനെ കൊന്ന ആളെ വരും നാളുകളിൽ കേരളം വാഴ്ത്തി പറയുന്നതും ആഘോഷമാക്കുന്നതും കാണേണ്ടി വരുന്ന ഒരു മകന്റെ അവസ്ഥ...... ന്തല്ലേ

  • @antonymalayattoor7678
    @antonymalayattoor7678 3 ปีที่แล้ว +52

    മാവേലിക്കരയെ famous ആക്കിയ പിടികിട്ടാപ്പുള്ളി .... SUKUMARA KURUP..................... 🙂

  • @ijasmhdx
    @ijasmhdx 3 ปีที่แล้ว +7

    Bro thumbnail kurach koodi interest aakiyal views koodum sure💯

  • @jaseem5386
    @jaseem5386 3 ปีที่แล้ว +19

    Anurag sir Dr cromantel nte oru lukke nde ttta💯

  • @adithyas5022
    @adithyas5022 2 ปีที่แล้ว +7

    Nh47 enna movieill aanu kurupintte real story parayunath, Tg Ravideyum costarsintteyum brilliant acting👏, athill chackode life ah familyde pain nannayi manasillakan pattum, kurup enna movieill dq inne mattrame glorify cheyuka aanu, athill plan undakuna all mattrame aayittum ayalude kallakadathum kallatharaghalum okke pokki kannikuna oru film mattrame aanu kurup

  • @deepakmt7307
    @deepakmt7307 3 ปีที่แล้ว +5

    അവതരണം പൊളി ആണ് ട്ടാാാ......

  • @saifunnisaabdulkareem2383
    @saifunnisaabdulkareem2383 2 ปีที่แล้ว +2

    കുറുപ്പ് ആരാണെന്ന് നേരത്തെ പറഞ്ഞു തന്ന അനുരാഗ് ചേട്ടൻ❤️❤️❤️powli

  • @visaljustin5073
    @visaljustin5073 3 ปีที่แล้ว +6

    മച്ചാനെ എവിടെയായിരുന്നു ഇന്ന് കഥകേട്ടു ഉറങ്ങാം...♥

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 ปีที่แล้ว +6

    Kidu...👌👌👌👌👌👌👌👌👌ഇനി shabnam നെ പറ്റി ഒരു video ചെയ്യാമോ?? First women who is going to be hanged in independent India

  • @hishamhishuuu1414
    @hishamhishuuu1414 3 ปีที่แล้ว +6

    Brok daily vedio ittude❤️👌

  • @nszudhegnumarath2232
    @nszudhegnumarath2232 3 ปีที่แล้ว +4

    Okey....
    Mattoru vedio pettannayikoteaaaaa ettaaaa😍😗😍😍😍

  • @anuragomy
    @anuragomy 3 ปีที่แล้ว +92

    *ഇടക്ക് മ്യൂസിക്ക് പേടിപ്പിക്കാതെ* 🙄😱

    • @musicophile6016
      @musicophile6016 3 ปีที่แล้ว +3

      😭

    • @reshmareshreshmaresh810
      @reshmareshreshmaresh810 3 ปีที่แล้ว +4

      Sathym,😣😣😣😣

    • @roopa4807
      @roopa4807 3 ปีที่แล้ว +4

      Njnum pedichu

    • @factbyabhishek
      @factbyabhishek 2 ปีที่แล้ว

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🙏🙏🙏

    • @pradeepms8157
      @pradeepms8157 ปีที่แล้ว

      😄😄😄

  • @ananthubipin8442
    @ananthubipin8442 3 ปีที่แล้ว +4

    അനുരാഗ് ഒരു കില്ലാടി തന്നെ

  • @Ishasulu
    @Ishasulu 3 ปีที่แล้ว +33

    എന്താണ് വീഡിയോ ഇങ്ങനെ വഴുകുന്നത്...... നിങ്ങളുടെ സംസാരം സൂപ്പർ ആണ്...👍👍🌹

    • @AnuragTalks1
      @AnuragTalks1  3 ปีที่แล้ว +9

      ഇനി തൊട്ട് നമുക്ക് ശരിയാക്കാം

    • @Ishasulu
      @Ishasulu 3 ปีที่แล้ว +4

      @@AnuragTalks1 കട്ടക്ക് സപ്പോർട് ചെയിതു നിൽക്കാൻ ഞങ്ങൾ ഉണ്ട്‌.....❤❤❤❤

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +2

      @@Ishasulu ✌️

  • @shabeershebi.
    @shabeershebi. 2 ปีที่แล้ว +3

    Innu kaanunnavar 👍

  • @rahulvm2582
    @rahulvm2582 3 ปีที่แล้ว +7

    നല്ല അവതരണം,
    👍

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +15

    അനുരാഗ് ചേട്ടൻ ❤️❤️

  • @binsidhalubaib8749
    @binsidhalubaib8749 2 ปีที่แล้ว +3

    Sukumarakurupne kandapo enn ninde moidheenile moidheene ormavarunnu

  • @AnilKumar-vr2sf
    @AnilKumar-vr2sf 3 ปีที่แล้ว +3

    Dear Anurag, excellent presentation, watch most of your videos, Is actor sudheesh is your relative?

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +29

    പണത്തോട് ആർത്തി പിടിച്ചവർ. അതായത്
    തെറ്റായ രീതിയിൽ പണം ഉണ്ടാക്കിയാൽ
    ഉറപ്പായും പണി കിട്ടും..!😌

    • @psycho8537
      @psycho8537 3 ปีที่แล้ว +2

      Urappayum👍

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      പിടിക്കപ്പെട്ടലേയുള്ളു ബ്രോ

    • @sisocreation
      @sisocreation 3 ปีที่แล้ว +2

      Poli

    • @xpector3549
      @xpector3549 3 ปีที่แล้ว +2

      എങ്കെ പത്താലും നീ

  • @chaithanyan1781
    @chaithanyan1781 2 ปีที่แล้ว +1

    ചേട്ടൻ പോളിയാണ് എനിക്ക് ഇൗ വീഡിയോ നല്ല ഇഷ്ടമായി ഇത്രയും detales പറഞ്ഞു തന്നതിന് tnqq🙏

  • @rahuljohn9069
    @rahuljohn9069 3 ปีที่แล้ว +25

    My wishes and prayers with Kurup 🙏🙏🙏
    Hope too the next pan Indian success after Bahubali, 2.O and KGF 🙏🙏🙏🙏🤲🤲🤲🤲🛐🛐🛐🛐🕉🕉🕉🕉➕➕➕➕✡✡✡✡

  • @muyal999
    @muyal999 3 ปีที่แล้ว +9

    Katta waiting for KURUP❤💥

  • @ക്ലാരമണ്ണാറത്തൊടി

    Notification നോക്കി നിൽക്കുന്നൊരു ചാനൽ 😍

  • @sajukrishnan3128
    @sajukrishnan3128 3 ปีที่แล้ว +5

    Your presentation is awesome... In future please narrate the story of sundari chellama who loved sree chitirathirunal Bala rama Varma travancore king....

  • @RecipeCornerbyRJ
    @RecipeCornerbyRJ 3 ปีที่แล้ว +6

    അവതരണം വേറെ ലെവൽ 😍

  • @akash6365
    @akash6365 3 ปีที่แล้ว +6

    Machaan Veray level 🤩👏👏

  • @catholicmercy
    @catholicmercy 2 ปีที่แล้ว +10

    No one can escape from our Creator.

  • @pradeeppalappetta
    @pradeeppalappetta 3 ปีที่แล้ว +2

    രസകരമായ അവതരണം,, All the best

  • @jomonjose3546
    @jomonjose3546 3 ปีที่แล้ว +4

    Great presentation 👍

  • @jamsheerjamshi3266
    @jamsheerjamshi3266 3 ปีที่แล้ว +5

    Mashaallah adipoli avataranam

  • @johnsonantony3490
    @johnsonantony3490 2 ปีที่แล้ว +3

    Excellent coverage you did a wonderful job and seems near to the truth.

  • @sindhumurali5939
    @sindhumurali5939 2 ปีที่แล้ว +1

    Awww!!!! Sugumara Kurup...aalde past videos nokki aan njan ippo you tube turakkunnath...othiri videos kandu..but itra detailed aayitt ellaam oru videos ilum enikk manassilaayilla...ini kurup movie irangiyal ariyaam baakki kadha, endaanenggilum itra deatailed aayitt paranju tanna anurag talks nu thanks...

  • @allinonebox6482
    @allinonebox6482 3 ปีที่แล้ว +7

    എന്റെ വീടിന്റെ അടുത്ത്‌ ആണ് ഈ സംഭവം നടന്നത്... മാവേലിക്കര ചാക്കോ പാഠം കൊല്ലക്കടവ്....

  • @75notout35
    @75notout35 3 ปีที่แล้ว +2

    കുറുപ് ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇവിടെ ലൈക്‌

  • @rajanthomas215
    @rajanthomas215 3 ปีที่แล้ว +9

    Anurag your presentations are marvellous. liked them all. Keep them up.

  • @sandeepmk9738
    @sandeepmk9738 2 ปีที่แล้ว +1

    ഇതിൽ രണ്ടു തെറ്റുണ്ടല്ലോ ഭായ്..
    15:05 കരുവാറ്റയിൽ നിന്നും തെക്കോട്ടു തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുമ്പോഴാണ് ഹരിപ്പാട്. കരുവാറ്റയിൽ നിന്നും വടക്കോട്ടു പോകുമ്പോഴാണ് ആലപ്പുഴ.. തെക്കോട്ടു പോകുന്ന കാറിൽ എങ്ങനെ ആണ് ആലപ്പുഴക്ക് പോകാൻ കൈകാണിക്കുന്നത്..😊
    അവർ തെക്കോട്ടു ഓച്ചിറ വരെ പോയി അവിടെ നിന്നും തിരിച്ചു വടക്കോട്ട് ആലപ്പുഴ റൂട്ടിൽ പോകുമ്പോഴാണ് ചാക്കോ കൈകാണിക്കുന്നത്..
    17: 43 കൊല്ലകടവ് പാലത്തിന്റെ ഭാഗത്തു നിന്നും കുന്നം ഭാഗത്തേക്ക്‌ പോകുന്ന വഴിയിൽ പാടത്തേക്ക് മറിച്ചിട്ടാണ് കാറ് കത്തിച്ചത്..
    🙏🙏😊😊

  • @renjithj6295
    @renjithj6295 3 ปีที่แล้ว +407

    18 dislike🙄, ഡിസ്‌ലൈക്ക് അടിച്ചവർ സുകുമാര കുറുപ്പിന്റെ ബന്ധുക്കൾ ആയിരിക്കും 😂😂😂

    • @joemonjohn4813
      @joemonjohn4813 3 ปีที่แล้ว +31

      No police mamanmar anu ..avare sasi akiyale kurupu mungiyathu😂😂😂

    • @nihal4426
      @nihal4426 3 ปีที่แล้ว +4

      😆

    • @mhdunais3326
      @mhdunais3326 3 ปีที่แล้ว +28

      @@joemonjohn4813 ഓരോ പോലീസ്‌കാരും ജീവൻ പണയം വെച്ച് ക്രിമിനൽസിനെ പിടിക്കുന്നു/പിടിക്കാൻ ശ്രമിക്കുന്നു. എന്നാലോ ചിലര് ആ ക്രിമിനൽസിനെ പൊക്കി പൊക്കി നായകനാക്കുന്നു, സിനിമയാക്കുന്നു, ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കുന്നു😠....
      ഒടുവിൽ പാവം പോലൊസുകാരൻ/പോലീസുകാർ വില്ലൻ, ക്രിമിനൽ നായകൻ, എന്താല്ലേ😠😠😠😓😓

    • @ബർമൂഡരക്ഷകൻ
      @ബർമൂഡരക്ഷകൻ 3 ปีที่แล้ว +10

      @@mhdunais3326 😊 ഇത് ഇന്ത്യയാടാ ഇന്ത്യ😁⚡

    • @anieann005
      @anieann005 3 ปีที่แล้ว +3

      പിന്നല്ലാതെ 😁😁

  • @sinishsanthosh6476
    @sinishsanthosh6476 3 ปีที่แล้ว +1

    Super brother good presantation waiting for next video

  • @midlaj_mohd
    @midlaj_mohd 3 ปีที่แล้ว +4

    uff ijjaathi presentation 😍

  • @faisal55198
    @faisal55198 2 ปีที่แล้ว +2

    അവതരണം സൂപ്പർ.... Bro...

  • @muhammedsharoofk8978
    @muhammedsharoofk8978 2 ปีที่แล้ว +3

    Guest role enthina bro thumbnail kaanikunne?

  • @sreejakn1617
    @sreejakn1617 3 ปีที่แล้ว +2

    You deserve 1 M subscribers. Super video