സ്വന്തം കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചത് കൊണ്ട് അവരിൽ പലർക്കും genitic അസുഖങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ August l നേരിൽ പോയി കാണാൻ കഴിഞ്ഞു Egypt le അൽഭുതങ്ങൾ ❤
ഗ്രീസി ലും ഉണ്ടായിരുന്നു ശക്തനായ ഒരു അക്കില്ലസ് ട്രോജൻ കുതിര യുദ്ധ തന്ത്രം എന്നറിയപ്പെടുന്ന വിശ്വ പ്രസിദ്ധി നേടിയ യുദ്ധ തന്ത്രം ആസൂത്രണം ചെയ്യുന്നത് അക്കില്ലസ് ആണ് The Troy എന്ന ഒരു ഹോളിവുഡ് സിനിമ അക്കില്ലസ് ന്റെ പോരാട്ടത്തെ ആസ്പതമാക്കി ഉള്ളതാണ്
ഇത്രയും എങ്ങിനെ സംസാരിക്കും മരണാസന്നനായ ടോളമി 12th?പറഞ്ഞു തീർന്നതും മരണത്തിലേക്ക് വീഴുകയും. ചെയ്തു!നന്നായി സംസാരിക്കാൻ പറ്റുമ്പോൽ ഇതൊക്കെ പറയാത്തത് എന്തുകൊണ്ട്?
@valsammageorge9482 എല്ലാ മതസ്ഥരും അന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പ്രായത്തിലും ബന്ധത്തിലും എല്ലാം. So മറ്റു മതസ്ഥരെ കളിയക്കുന്നവർ മുൻകാല ചരിത്രങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്
Achilles എന്ന പേരിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. Cleopatra യും ഒരുപാട് പേരുണ്ട്. ഇതിൽ പറയുന്നത് 7th cleopatra ആണ്. ഈ ക്ലിയോപാട്രയുടെ മകളും cleopatra ആയിരുന്നു
ഭാരത യുദ്ധം, രാമ രാവണ യുദ്ധം, മാവേലി സംഭവം, ബുദ്ധന്റെ ബോധോദയം, നബിയുടെ പലായനം, ക്രോസ് വാർ, ഗാന്ധി യുടെ സൂയിസൈഡ് ഒക്കെ പറഞ്ഞു കേട്ടത് മാത്രം. സാക്ഷി എബടെ
😮 സാക്ഷികൾ, നിങ്ങൾക്ക് കാണാൻ കഴിയാത്തതാണ്. കഴിഞ്ഞ കാര്യങ്ങൾ നേരിൽ കാണാൻ ഒരു അതീന്ത്രിയാ ജ്ഞാനം വേണം. തപസ്സു ചെയ്യൂ. മനസ്സിനെ ഉള്ളിൽ ശ്രദ്ധിക്കൂ. കാതിനെയും കണ്ണിനേയും സ്പർശനത്തിനെയും ബന്ധിക്കൂ 😅
താങ്കൾ ഇപറയുന്നത് ആരോ എഴുതി വച്ച കഥ മാത്രം ആണ് എല്ലാ ത്തെ ഇ പറയുന്ന കാര്യങ്ങൾ നടക്കുമ്പോൾ ആരാണ് അവിടെ സാക്ഷിയായി ഉണ്ടായിരുന്നത് ഇതല്ലാം എഴുതി വച്ച് ലോകത്തെ അറിയാക്കൻ😅😅😅😊
Cleopatra Playlist: th-cam.com/play/PL6mAXrLS2XtTR7VVsVVYUzfQEdzorh7YR.html
നല്ല അവതരണം 👏👏👏ഒരു മടുപ്പും ഇല്ലാതെ അവസാനം വരെയും കേട്ടിരുന്നു... 💕💕💕
സ്വന്തം കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചത് കൊണ്ട് അവരിൽ പലർക്കും genitic അസുഖങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞ August l നേരിൽ പോയി കാണാൻ കഴിഞ്ഞു Egypt le അൽഭുതങ്ങൾ ❤
Wonderful explanation.
Super! Very good n detailed explanation. Plenty unknown facts covered.
Glad it was helpful!
@@BrightExplainer Expecting more from you
Excellet Narration💎🤝
Thank you so much 🙂
സീസറിനുള്ളത്
സീസറിന്..........
ക്ലീയോപാട്രയുടെ
ചരിത്രംഅവതരി
പ്പിച്ചത്ഗംഭീരമായി
നല്ല അവതരണം super
Thank you
Such a great story teller
ഗ്രീസി ലും ഉണ്ടായിരുന്നു ശക്തനായ ഒരു അക്കില്ലസ് ട്രോജൻ കുതിര യുദ്ധ തന്ത്രം എന്നറിയപ്പെടുന്ന വിശ്വ പ്രസിദ്ധി നേടിയ യുദ്ധ തന്ത്രം ആസൂത്രണം ചെയ്യുന്നത് അക്കില്ലസ് ആണ് The Troy എന്ന ഒരു ഹോളിവുഡ് സിനിമ അക്കില്ലസ് ന്റെ പോരാട്ടത്തെ ആസ്പതമാക്കി ഉള്ളതാണ്
Good speech👍👍❤❤
Super story teller.❤❤❤
Thank you
ഉഗ്രൻ . ഇങ്ങനെയുള്ള അറിവുകളാണ് വേണ്ടത്
E, avatharanam, scoolukalipadipchal, ellavarkum, manasilaku, 👍👍👍
നല്ല അവതരണം 👍
എന്റെ ബ്രദർ കല്യാണം കഴിച്ചത് അലക്സാൻഡ്രിയ യിൽ നിന്നാണ് .. അതുകൊണ്ട് എനിക്ക് അവിടെ പോകാൻ കഴിഞ്ഞു ..പിരമിഡ് കാണാനും ഭാഗ്യം ഉണ്ടായി
Very interesting.. മടുപ്പില്ലാതെ മുഴുവൻ കെട്ടു 🥰
നല്ല അവതരണം❤❤❤
Beautiful story
Thank you! 🙂
Good presentation 😊
Thank you 🙂
ഹൃദ്യം ❤
അത് ക്ലിയോപാട്രയുടെ മാത്രം കാര്യം അല്ല. പുരാതന ഈജിപ്തിലെ രാജകുടുംബത്തിൽ സഹോദരി സഹോദരനെ തന്നെയാണ് വിവാഹം കഴിച്ചിരുന്നത്.
അതു സ്വത്തു മറ്റുള്ളവരിലേക്ക് മാറിപോകാതിരിഖ്കാൻ വേണ്ടി മാത്രം.
അയ്യയ്യേ... ഈജിപ്തിൽ സഹോദരീ സഹോദരന്മാർ തമ്മിൽ വിവാഹം? നിയമനുസൃതം ?
ഇത്രയും എങ്ങിനെ സംസാരിക്കും മരണാസന്നനായ ടോളമി 12th?പറഞ്ഞു തീർന്നതും മരണത്തിലേക്ക് വീഴുകയും. ചെയ്തു!നന്നായി സംസാരിക്കാൻ പറ്റുമ്പോൽ ഇതൊക്കെ പറയാത്തത് എന്തുകൊണ്ട്?
@@valsammageorge9482😂
@valsammageorge9482 എല്ലാ മതസ്ഥരും അന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പ്രായത്തിലും ബന്ധത്തിലും എല്ലാം. So മറ്റു മതസ്ഥരെ കളിയക്കുന്നവർ മുൻകാല ചരിത്രങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്
Good
Thanks
മനോഹരമായ ചരിത്രം പറയുന്ന ഈജിപ്തും റോമും
Nalla avatharam,,👍
Please reply when cleopatra episode 2 is uploaded
In a Week
very good
Thanks
Interesting ❤
Great
പുതിയ അറിവ് നൽകിയതിൽ thanks
Eth movie scenes ane video nte edel kanikunath?
It's from Netflix series Queen Cleopatra
Cleopatrai.svery bright inteligent
Chetta Stephen Hawking life Story cheyo
Bright Keralite ൽ ചെയ്യാം
@@BrightExplainer oru request ind chetta nik orupad karyagl chetante aduthun padiknm enn ind. Nthelum option Indo???
Make a video about Alexander the Great and his family
അടുത്ത ഭാഗം എപ്പോഴാ🤔
Good for history haters also
ക്ലിയോപട്രാ സീസൻ നല്ല മദ്യത്തിനെ പേരുകൾ
പിണറായി യുടെ നവകേരള യാത്ര ക്ലിയോപാട്ര പറഞ്ഞു കൊടുത്തതാകാം.
Ee kadha original thanne ano❤️🔥
Good work👌👏👏👏👏👏🥰🌹🌸🌷🍁🌹🌹🌹🎉🎉🎉
❤❤👍🏻👌
Cousin ഇംഗ്ലീഷ്കാരെ സംബന്ധിച്ച് brother ആണ്. അതാണ് brother നെ വിവാഹം കഴിച്ചു എന്നു പറയുന്നത്.
കസിൻ അല്ല ശരിക്കുമുള്ള സഹോദരന്മാർ തന്നെയാണ്. വിഡിയോയിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്
Pl q😊😊
🤔🤔🤔🤔🤔🤔🤔@@BrightExplainer
സ്വന്തം സഹോദരൻ ആയിരുന്നു. അപ്പൻ ഒന്നും അമ്മ വേറെയും
Nee pennungale nyayikarikanda...avalude real brother thanne.
Cleopatra, 1st century bc, Achilles, trojan war hero 12 th century bc. ഇതെങ്ങനെ ശരിയാകും? 🤔
Achilles എന്ന പേരിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. Cleopatra യും ഒരുപാട് പേരുണ്ട്. ഇതിൽ പറയുന്നത് 7th cleopatra ആണ്. ഈ ക്ലിയോപാട്രയുടെ മകളും cleopatra ആയിരുന്നു
ആക്കല്ലീസ് ജീവിച്ചിരുന്നത് ട്രോജൻ യുദ്ധം നടന്ന കാലത്തല്ലേ അത് 1200 BC ൽ അല്ലെ? അപ്പോൾ ഇതിൽ പറയുന്ന ആക്കല്ലീസ് ഏതാ?
Yes, trojan war 1160 bc, cleopatra 7 lived in 1st century bc
Photo Elizabeth Taylor
Did you watch that movie Cleopatra in 1963? Elizabeth Taylor was a wonderful ❤️ actress at that time
@@Alexander-kj1bk ആ പടം കാണാൻ എന്താ വഴി
Very good nice presentation
ഇതിൽ പറഞ്ഞ ceasar ജൂലിയസ് caesar ആണോ ?
Yes
@BrightExplainer okay thanks
മാർക് ആന്റണി എവിടെ ? അടുത്ത ഭാഗത്തിൽ ?
2nd part il varum
👍
നന്നായിരിക്കുന്നു.
🎉🎉🎉🎉🎉
❤
നല്ല അവതരണം
Very long story
ഭാരത യുദ്ധം, രാമ രാവണ യുദ്ധം, മാവേലി സംഭവം, ബുദ്ധന്റെ ബോധോദയം, നബിയുടെ പലായനം, ക്രോസ് വാർ, ഗാന്ധി യുടെ സൂയിസൈഡ് ഒക്കെ പറഞ്ഞു കേട്ടത് മാത്രം. സാക്ഷി എബടെ
ഗാന്ധിയുടെ സൂയി ഡൈഡോ സംഘീ😮
Hitler de suicide aano udheshichath
😮 സാക്ഷികൾ, നിങ്ങൾക്ക് കാണാൻ കഴിയാത്തതാണ്. കഴിഞ്ഞ കാര്യങ്ങൾ നേരിൽ കാണാൻ ഒരു അതീന്ത്രിയാ ജ്ഞാനം വേണം. തപസ്സു ചെയ്യൂ. മനസ്സിനെ ഉള്ളിൽ ശ്രദ്ധിക്കൂ. കാതിനെയും കണ്ണിനേയും സ്പർശനത്തിനെയും ബന്ധിക്കൂ 😅
❤
അപ്പോൾ എപ്പോഴാണ് ഫറോവൻമ്മാർ ഈജിപ്ത് ഭരിച്ചിരുന്നത്? ടോളമികൾ ഫറോവൻമ്മാരിൽ പെട്ടതല്ലേ?
Cleopatra VII aanu last pharaoh
അതിനു 😭മുൻപായിരിക്കണം,പിരമിടുകൾ 5000 BCE അല്ലേ 👌🏾👍🏾
👍
Nirardhakamaya samsaram . Samayamkolly vishayam .
മച്ചാന്നിത് പോരാളിയ.... Keep try ശെരിയാവും
😭🙏
താങ്കൾ ഇപറയുന്നത് ആരോ എഴുതി വച്ച കഥ മാത്രം ആണ് എല്ലാ ത്തെ ഇ പറയുന്ന കാര്യങ്ങൾ നടക്കുമ്പോൾ ആരാണ് അവിടെ സാക്ഷിയായി ഉണ്ടായിരുന്നത് ഇതല്ലാം എഴുതി വച്ച് ലോകത്തെ അറിയാക്കൻ😅😅😅😊
ചരിത്രം എഴുതി വെച്ചത് അല്ലെ അല്ലതെ ആരും അവിടെ പോയി ഷൂട്ട് ചെയ്യുന്നത് അല്ലല്ലോ. 😂😂
😂😂😂😂😂
ഇങ്ങനെ ആണെങ്കിൽ history ഒന്നും പഠിക്കാൻ പാടില്ലല്ലോ 😅
ലെവല് പോര അല്ലേ
Appol charithram motham kallamanennano
Wonderful explanation
Good
❤❤❤