ഈ ആറാം ക്ലാസ്കാരിയുടെ ഹിജാബ് ഗാനം ജനലക്ഷങ്ങൾ ഏറ്റ് പാടുന്നു!! ഈ പ്രതിഷേധ ഗാനം കട്ട വൈറൽ | Hijab Song

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @sunizakir7977
    @sunizakir7977 2 ปีที่แล้ว +351

    മോള് നന്നായി പാടിയിട്ടുണ്ട് അല്ലാഹു മോൾക്ക് എല്ലാ ഐശ്വര്യവും തരട്ടെ

  • @z.4.x.................
    @z.4.x................. 2 ปีที่แล้ว +159

    തല വെട്ടി മാറ്റിയാലും നമ്മുടെ തലപ്പാവ് ഒരിക്കലും മാറ്റരുത് അള്ളാഹു അതിനുള്ള ഈമാൻ നമുക്ക് നൽകി അനുഗ്രഹിക്കട്ടെ മോൾക്ക് അള്ളാഹു ഈമാൻ ഉള്ള ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @mujithahidmonus3757
    @mujithahidmonus3757 2 ปีที่แล้ว +228

    ഈ മോൾ പാടിയദ് പോലെത്തന്നെ ധൈര്യവും കരുത്തും നമ്മൾക്ക് എല്ലാവർക്കും പിന്തുടരാൻ ആഫിയത് ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲
    . 👌👌👌👌👌👌👌ആയി

  • @husainp8548
    @husainp8548 2 ปีที่แล้ว +598

    പാച്ചോനേ ഈ പൊന്നു മോൾക്കും ഞങ്ങൾക്കും നീന്റെ ദീനിൽ അടിയുറച്ച് നീൽക്കാനും ഈ മാനോടെ മരീക്കാ ന്യം തെഫീഖ് നൽകണേ ആമീൻ

  • @basheermandayappuram564
    @basheermandayappuram564 2 ปีที่แล้ว +214

    മാഷാ അല്ലാഹ് സൂപ്പർ മക്കൾക്ക് ഒരായിരംഅഭിനന്ദനങ്ങൾ മുസ്ലിമിന് മരണം എന്നത് ഒരു പേടിയും ഇല്ല സംഘിനാറിളെകേടോളൂ

    • @jasminnizar6670
      @jasminnizar6670 ปีที่แล้ว +1

      🕋🕋🕋🤲🤲🤲Ya Allah Ya Rahman ya fathah give some punishment to enemies of Islam in this world also 🤲🤲🤲Ameen 🤲🤲🤲Hasbunallahu nigmal wakkeel wa nigmal moula wanigmannaseer 🤲🤲🤲🤲🤲🤲

  • @ameerthufail3687
    @ameerthufail3687 2 ปีที่แล้ว +202

    ഈ ഗാനം കേൾക്കുമ്പോൾ മനസിലായില്ല രക്ത നരമ്പുകൾ കുളിര് കോരുകയാണ് അള്ളാഹു നമുക്ക് യാലാ വർക്കും ഈ ഗാനം പോലെ മുനോട് പോകാം തോഫിഖ് നൽകടെ 🤲🤲💖💖

    • @Muneera_c_k
      @Muneera_c_k 2 ปีที่แล้ว +2

      വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...കേൾക്കും തോറും ധൈര്യം കൂടുന്നു

    • @hafsac2131
      @hafsac2131 2 ปีที่แล้ว

      Ameen.ameen

    • @suhrabiputhanathanni9600
      @suhrabiputhanathanni9600 ปีที่แล้ว

      Aameen aameen

    • @divakaranprasadam7398
      @divakaranprasadam7398 ปีที่แล้ว

      Allahu karuthenanenhil enginea kareyendallo!Ellam diveekamayi vannu cherumellp !

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +275

    ഇന്ത്യ എല്ലാ മതക്കാരും ഒത്തൊരുമയോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷം , ഇനിയും നമുക്കൊന്നായി മുന്നോട്ട് പോവാനുളള കഴിവിനായി പ്രാർത്ഥിക്കാം
    ഈ കുട്ടിക്ക് നന്മക്കായി പ്രാർത്ഥിക്കുന്നു.

  • @shyjumon3900
    @shyjumon3900 2 ปีที่แล้ว +459

    ആർക്കും തീറെഴുതി കൊടുത്തിട്ടില്ല ഈ ഭാരതം.. ഇത് നമ്മുടെ രാജ്യം 💪💪🇮🇳🇮🇳🇮🇳❣️

  • @kareemkattoor9846
    @kareemkattoor9846 2 ปีที่แล้ว +617

    മോൾ നന്നായി പാടി
    അള്ളാഹു ആഫിയതുള്ള ദിര്ഘയൂസ്സ് നൽകി അനു ഗ്രഹിക്കട്ടെ.... ആമീൻ🤲🌹✨️

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว +58

    ഈ പൊന്നുമോളുടെ പാട്ട് വളരെ നന്നായിരിക്കുന്നു. എന്നും ഈ ശബ്ദം നിലനിർത്തികൊടുക്കട്ടെ എന്നും ഈ ധൈര്യം അല്ലാഹുവേ നീ കൊടുക്കണേ ആമീൻ.

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jasminalhamdulillahshiyas5286
    @jasminalhamdulillahshiyas5286 2 ปีที่แล้ว +1070

    Spr. ഈ പാടിയത് പോലെ ധൈര്യവും അള്ളാഹു തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ. അത് ഒരിക്കലും തലയിൽ നിന്ന് മാറ്റാതിരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

  • @lami494
    @lami494 2 ปีที่แล้ว +267

    തല വെട്ടിമാറ്റിയാലും മാറ്റൂല ഈ ഹിജാബ്..... 💪

  • @juvairiyavkjubi3827
    @juvairiyavkjubi3827 2 ปีที่แล้ว +89

    Masha allaha സ്വത്തം മതത്തിനും അഭിമാനത്തിനും ഇങ്ങനെ പ്രതികരിക്കാനും പാടാനും ഇനിയും അള്ളാഹു തീർക്കയുസും ആഫിയത്തും നൽകി അണുക്രാഹിക്കടെ ameen🤲👍🏻👍🏻👍🏻👍🏻

  • @farooscreation6328
    @farooscreation6328 2 ปีที่แล้ว +78

    മാഷാഅല്ലാഹ്‌.അള്ളാഹു ഇതിനെതീരെ പോരാടാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ.നമ്മുടെ അവകാശം നമ്മൾ സംരക്ഷിക്കണം ഒരു സങ്കിക്കും.അടിയറവു വെക്കാനുള്ളതല്ല

  • @sinansahalsinansahal1705
    @sinansahalsinansahal1705 2 ปีที่แล้ว +43

    ഹിജാബ് ഇല്ലാത്ത പെണ്മക്കൾ ആലോചിക്കാൻ കൂടി പറ്റുന്നില്ല,ഒന്നിച്ചു പൊരുതാം, വിജയം നമുക്ക് തന്നെ, പാട്ട് സൂപ്പർ

  • @hassainarck760
    @hassainarck760 2 ปีที่แล้ว +73

    അവസരോചിതവരികൾ രചയിതാവിനും പൊന്നുമോൾകും ഒരായിരം ആശംസകൾ

  • @shamsumuhammad4022
    @shamsumuhammad4022 2 ปีที่แล้ว +59

    👍👍👍♥️♥️♥️♥️അള്ളാഹു അക്ബർ
    എല്ലാവരും ഇമാൻ ഉറപ്പിക്കുക
    നമ്മുടെ കൂടെ നമ്മുടെ റബ്ബ് ഉണ്ട്

    • @musthafak7732
      @musthafak7732 2 ปีที่แล้ว

      ആമീൻ🤲🤲🤲

  • @nadeerabeevi2648
    @nadeerabeevi2648 2 ปีที่แล้ว +101

    മാഷാ അല്ലാഹ് കാവൽ നൽകണേ നാഥാ 🌹🌹🌹🌹

  • @zain-lu1zb
    @zain-lu1zb 2 ปีที่แล้ว +70

    ഗംഭീരം.
    പൊളിച്ചു....
    ധീരതയോടെ റബ്ബ് നില നിറുത്തട്ടെ

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +61

    മാഷാ അല്ലാഹ്... 🤲🤲✨️✨️✨️
    മോളെ ഓരോ മനുഷ്യന്റെയും ഉള്ളിൽ ഉള്ളതാണ് നീ പാട്ടായി പാടിയത് 🥰🥰🥰
    എന്തിനാ നമ്മൾ പേടിക്കുന്നെ...
    Thavaqalthu alallah🤲🤲🧕🏻☝️👍🏻👍🏻👍🏻👍🏻

  • @anwarkadeeja8035
    @anwarkadeeja8035 ปีที่แล้ว +8

    മതേതര ഭാരതത്തിന്റെ വിശ്വാസം തകർക്കാൻ നിൽക്കുന്ന വിഭാഗത്തിന്റെ മുന്നിലേക്ക് ഈ ഗാനം സമർപ്പിക്കുന്നു

  • @abdurahimanmp5172
    @abdurahimanmp5172 2 ปีที่แล้ว +5

    അടിപൊളി സോങ്ങ് പറയാൻ വാക്കുകൾ ഇല്ല മോൾ നന്നായി പാടുകയും ചെയ്തു അഭിനന്ദനങ്ങൾ ഇന്ത്യ എന്നാൽ എല്ലാവരുടെയും നാടാണ്

  • @kvmtechworld5524
    @kvmtechworld5524 2 ปีที่แล้ว +67

    മോളെ പറയാൻ വാക്കുകൾ ഇല്ല👌 @ Super 🌷🌷🌷🥰👍👍

  • @SiddeequeEK1963
    @SiddeequeEK1963 2 ปีที่แล้ว +577

    എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല 🌹🌹🌹🌹🌹
    എന്റെ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  2 ปีที่แล้ว +8

      Thank you so much...

    • @muhammedhafiz9768
      @muhammedhafiz9768 2 ปีที่แล้ว +4

      nammala karyam theerumanikkan ivar araaa

    • @mastercraft2915
      @mastercraft2915 2 ปีที่แล้ว +4

      എനിക്ക് ഒട്ടനവധി പറയാനുണ്ട്
      കഴുതകളോടല്ല യഥാർത്ഥ മനുഷ്യരോട് മാത്രം

    • @rasheedmanzoor2405
      @rasheedmanzoor2405 2 ปีที่แล้ว +1

      👍👍👍

    • @ansaria4675
      @ansaria4675 2 ปีที่แล้ว +2

      Supaer

  • @rahiyanathabdul5950
    @rahiyanathabdul5950 2 ปีที่แล้ว +65

    മോളേ നിൻ്റെ പാട്ടിൻ്റെ വരികൾ എത്ര സത്യമായുള്ള വരികൾ ആണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @musthafaa7731
    @musthafaa7731 ปีที่แล้ว +10

    മോളെ സോങ് അടിപൊളി സൂപ്പർ മോളെയും മാതാപിതാക്കളെയും പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ 🤲🤲🤲🤲🤲👌👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nijasmhmmd
    @nijasmhmmd 2 ปีที่แล้ว +2

    അല്ലാഹുവേ. ഈ പൊന്ന് മോളെ അനുഗ്രഹിക്കണേ. അല്ലാഹ്. ‼️‼️‼️‼️‼️‼️‼️‼️‼️‼️

  • @മഞ്ഞപ്പട-ഛ1വ
    @മഞ്ഞപ്പട-ഛ1വ 2 ปีที่แล้ว +137

    കേൾക്കുന്നവർക്കും പാടുന്നവർക്കും 'ഈമാൻ പതറാതെ മരണം വരെ പോരാടേണ്ടി വന്നാലും പിടിച്ച് നിൽക്കാനുള്ള മനക്കരുത്ത് നാഥൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @nissamh4924
    @nissamh4924 2 ปีที่แล้ว +29

    ഈ പാട്ട് എഴുതിയ ആളിനും, പാടിയ മകൾ ക്കും എന്റെ പ്രാർത്ഥന യും അഭിനന്ദനങ്ങളും, 👌🌹

  • @usmanvv3274
    @usmanvv3274 2 ปีที่แล้ว +5

    അൽഹംദുലില്ലാ ഈ പാട്ടുപാടിയ മോൾക്ക് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ

  • @ayshasalahudeen2638
    @ayshasalahudeen2638 2 ปีที่แล้ว +29

    ഈ പാട്ടും സൗണ്ടും നല്ല ചേർച്ചയുണ്ട് മാഷാ അല്ലാഹ് എല്ലാർക്കും ഈ ധൈര്യം ഉണ്ടാവട്ടെ👍😍

  • @seavlogs4320
    @seavlogs4320 2 ปีที่แล้ว +70

    സൂപ്പർ മോളെ 👍🏻👍🏻👍🏻🥰

  • @abdulrazake5185
    @abdulrazake5185 2 ปีที่แล้ว +8

    സംസാരം ഗാനമായി മനോഹരമായത് ഹൃദയങ്ങളുടെ താളമായി. പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു തക്കതായ പ്രതിഫലം കൊടുക്കട്ടെ. ❤️

  • @abooaamilanizam7961
    @abooaamilanizam7961 2 ปีที่แล้ว +23

    മാഷ്ഷാ അല്ലാഹ് , ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ നെഞ്ചേടു ചേർക്കപ്പെട്ട വരികൾ, ഹൄദയമായ ആലാപനം.....അഭിനന്ദനങ്ങൾ ❤❤💚💚🌹🌹👍👍💪💪💪💪🔥🔥🔥🔥

  • @Noorjahan-b5j
    @Noorjahan-b5j 3 หลายเดือนก่อน +1

    കേട്ടപ്പോൾ. സന്തോഷം ആയി. അത്ര യ്ക്കും ഫീലാണ് മോളെ ഇനിയും പാടിയി ഉയരങ്ങളിലെക്ക് എത്തട്ടെ. അതിന്. അള്ളാഹു അനുഗ്രഹിക്ക ട്ടെ

  • @hakkeemmadeena4760
    @hakkeemmadeena4760 2 ปีที่แล้ว +60

    🇮🇳🇮🇳🇮🇳🇮🇳
    മാഷാ അല്ലാഹ് മോള് നന്നായി പാടി
    അള്ളാഹു ഈമാൻ സലാമത്തിൽ ആകട്ടെ , 👍 എത്രയും പെട്ടന്ന് ബാക്കി കൂടിവരട്ടെ🌹🌹
    . ധൈര്യത്തോടെ പാടിക്കോ 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @Naseeramuhammedali
    @Naseeramuhammedali 2 ปีที่แล้ว

    സൂപ്പർ മോളെ,മോളെയും ഇതിലെ വർക്ക്‌ ചെയുന്ന എല്ലാവരെയും കാക്കണേ അല്ലാഹ്

  • @afsalfarsana8655
    @afsalfarsana8655 2 ปีที่แล้ว +24

    Good songs 🔥🔥👌🏻👌🏻 ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് Salute👍🏻 ആ സോങ് പാടിയ മോൾക് പ്രത്യേകം നന്ദി അറീക്കുന്നു 💚

  • @shemeenashihab1702
    @shemeenashihab1702 2 ปีที่แล้ว +63

    മോള് നല്ല പാടി മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍👍👍👍🔥🔥🔥🔥🔥🔥

  • @sajaskiduniya
    @sajaskiduniya 2 ปีที่แล้ว +19

    ഈ മോൾക്ക് അല്ലാഹു ആഫിയതോടെയുള്ള ദീർഘായുസ്സ് നെല്കട്ടെ .......ആമീൻ 🤲

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +25

    മാഷാ അല്ലാഹ്... ಮಾಷಾ ಅಲ್ಲಾಹ್...
    Soooper Song & Sooper Act.
    Excellent Lyrics

  • @arifashamon2028
    @arifashamon2028 2 ปีที่แล้ว +17

    കേൾക്കുമ്പം തന്നെ മനസ്സ് നിറയുന്നു 🥰🥰😘ഇനിയും ധൈര്യത്തോടെ മുന്നോട്ട് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 หลายเดือนก่อน

    അടിപൊളി മിടുക്കി അല്ലാഹുവേ ഈ പൊന്നുമോളെ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് ആമീൻ.

  • @basheerpeema354
    @basheerpeema354 2 ปีที่แล้ว +3

    ലോകങ്ങളുടെ നാഥാ
    നീ അനുഗ്രഹിക്കണേ
    നിൻ്റെ വചനത്തിൻ്റെ അന്തസ്സ് ഉയർത്തിക്കൊണ്ടിരിക്കണേ
    ഈ മക്കളെ വളർത്തി ഉയർത്തണേ

  • @AbbasPulliseeri
    @AbbasPulliseeri หลายเดือนก่อน +1

    മോളൂസേ സൂപ്പർ ആയി മോളേ അതുപോലെയാവണം മുസ്ലികൾ ധൈര്യവും കരുത്തും നല്ക്കി റബ്ബു നമുക്കല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ

  • @kpsafvanamolkpsafvanamol9554
    @kpsafvanamolkpsafvanamol9554 2 ปีที่แล้ว +14

    Great wrk.... ഓരോ മുസ്ലിം സ്ത്രീകൾക്കും പറയാൻ ഉള്ള കാര്യങ്ങൾ പാട്ടിലൂടെ പകർത്തി നിങ്ങൾ. Excellent wrk ✨❣️

  • @rajeenaharis745
    @rajeenaharis745 16 วันที่ผ่านมา

    الحمدالله الحمدالله 🤲 ماشاءالله ✨ 🌹 ആളളാഹൂ എല്ലാ വരെയും അനുഗ്രഹിക്കട്ടെ توكلت على الله 🤲🤲

  • @I_AM_RECORDING
    @I_AM_RECORDING 2 ปีที่แล้ว +17

    ഇന്ത്യൻ ഭാരതം ആർക്കും തീരെഴുതി കൊടുത്ട്ടില്ല നേരാവണ്ണം നിങ്ങൾ സൂക്ഷിച്ചോ ❤💜💚😻അള്ളാഹു നമ്മെളെ എല്ലാവരെയും സഹായിക്കാൻ ശക്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mujeebmalik8083
    @mujeebmalik8083 ปีที่แล้ว

    അൽഹംദുലില്ലാഹ് കൊള്ളാം മോളെ വളരെ നന്നായി

  • @abdulhakeemmcmchomanur544
    @abdulhakeemmcmchomanur544 2 ปีที่แล้ว +12

    മാ ഷാ അള്ളാഹ് പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ടം ആയി. നന്നായി പാടി അതിനൊത്ത ആംഗ്യവും. ഇങ്ങനെ ആവണം ഓരോ മുസൽമാനും

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn หลายเดือนก่อน

    അല്ലാഹുവേ ആ പൊന്നു മോൾക് എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ആ പൊന്നുമോൾ അതിമനോഹരമായി പാടി അല്ലാഹുവേ നീ കാക്കണേ ആമീൻ.

  • @hamsakokkath6524
    @hamsakokkath6524 2 ปีที่แล้ว +8

    Maasha allah വളരെ നന്നായി - അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @asharafasharaf968
    @asharafasharaf968 2 ปีที่แล้ว +1

    Sooper allahu anugrahikkatte

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +17

    മോള് നന്നായി പാടി പാട്ട് എഴുതിയ ആൾക്കും അഭിനന്ദനങ്ങൾ സൗദിരയമ്മുനോട്പോകുക എല്ലാവരുടേയും പിന്തുണ ഉണ്ടാകും 👍👍👍👍

  • @ayoobkhan3181
    @ayoobkhan3181 2 ปีที่แล้ว +1

    EthokeKelkumbolaniOruYadarthamusalmanayiJeevikkunnathilAbhimanamkollunnathuMole Tanks

  • @shahina.edakkara438
    @shahina.edakkara438 2 ปีที่แล้ว +17

    സൂപ്പർ മോളെ ഇത്പോലെ പാടാനും. ആയുസ്സും ആഫിയത്തും. ആരോഗ്യവും ആള്ളാഹു തരട്ടെ

  • @shasingam9016
    @shasingam9016 2 ปีที่แล้ว

    Ithu padiya ponnumolkkum koottu kaarkkum ente orayiram nanmagalum nerunnu ente big salute

  • @mubeensainu2489
    @mubeensainu2489 2 ปีที่แล้ว +96

    ഈ വിധി ജനാധിപത്യത്തിന് എതിരാണ് ഈ വിധി ഭരണഘടനയ്ക്ക് എതിരാണ് അതുകൊണ്ട് ഈ വിധി ആരും അനുസരിക്കേണ്ട കാര്യമില്ല

  • @user-hd_blu6wh4le.
    @user-hd_blu6wh4le. 2 ปีที่แล้ว +14

    Ma sha allah 😍
    Alhamdulillah 😘❤️
    Parayan vaakukalillah... 👍✌️💥🔥
    Allahu nammalellaavareum eemaanodu koodi jeevippikukayum eemanodukoodi maripikukaym cheyyatte.. aameen yaa rabbal aalameen 🤲

  • @rasheedalmas3492
    @rasheedalmas3492 2 ปีที่แล้ว +2

    മോളെ ഉഷാറായി പാടി നാഥൻ തുണക്കട്ടെ, അൽഹംദുലില്ലാഹ്

  • @jefinsvlog914
    @jefinsvlog914 2 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ അള്ളാഹു വിന്റെ കാവൽ ഉണ്ടാകട്ടെ 🤲

  • @mujeebmujeeb382
    @mujeebmujeeb382 2 ปีที่แล้ว +12

    ഈ മോൾക്ക് ദിർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ ❤️❤️💫

  • @mubashirmubashiriti8531
    @mubashirmubashiriti8531 2 ปีที่แล้ว +20

    അവൾ നന്നായി പാടി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @badarudheen8094
    @badarudheen8094 ปีที่แล้ว +3

    Really appreciate this girl🔥👍
    Energetic and real words this song
    Nalla reedhiyil paadunnund

  • @fathimazuhara4268
    @fathimazuhara4268 ปีที่แล้ว +2

    Mashaallah സൂപ്പർ midukkyan നീ അല്ലാഹ് ധിർകയാസും നൽകട്ടെ ആമീൻ

  • @abdulnazar.p9915
    @abdulnazar.p9915 2 ปีที่แล้ว +4

    👍👍സൂപ്പർ. ഇനിയുംവേണം ഇതു പോലുള്ളമറുവടി ഗാനങ്ങൾ 👍👍

  • @csbuilders5632
    @csbuilders5632 2 ปีที่แล้ว

    Super👍👍👍uracha eeman ellavarkkum undavatte

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว +12

    കറക്റ്റ് മോളെ ഒരാൾ ഇവിടെ അധികാരം കൊടുത്തിട്ടില്ല അവർ ചെയ്യുന്നതൊക്കെ ചെയ്യട്ടെ അവർക്ക് തന്നെ എതിരായി മാറട്ടെ ആമീൻ ഈ പാട്ട് പാടിയ മോൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajithakaladath4299
    @sajithakaladath4299 2 ปีที่แล้ว

    Assalamu Alikkum
    Masha Allah
    Nalla Meassag Super Soge
    Allahu Kuduthal Shakthiyode Uyaragalil Eathate 🤲👍👍👍❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹🌹🌹

  • @Mubu__73
    @Mubu__73 2 ปีที่แล้ว +11

    Mashaallah...❤️nyc voice ..and meaningful lyrics.. Hijab our faith and right..we never remove that .

  • @hibasajla6123
    @hibasajla6123 2 ปีที่แล้ว

    Etheyuthiyawarkku padiyaMolkkum sagathinnum allahuwinty anugrahamundavatty

  • @saleenabasheer2376
    @saleenabasheer2376 2 ปีที่แล้ว +39

    ആര് പറഞ്ഞാലും ഹിജാബ് ഊരാൻ നിൽക്കുന്നവർ അല്ല മുസ്ലിം ജനത അൽഹംദുലില്ലാഹ് 🌹

    • @subaidasubi4720
      @subaidasubi4720 2 ปีที่แล้ว

      മോളെ ഞാൻ സുബൈദ

    • @saleenabasheer2376
      @saleenabasheer2376 2 ปีที่แล้ว

      @@subaidasubi4720 എന്തെ

    • @mammu2352
      @mammu2352 2 ปีที่แล้ว

      @@saleenabasheer2376 😂😂

  • @ibrahimtk8920
    @ibrahimtk8920 2 ปีที่แล้ว

    Hadiya ezutiyanpoley allahunammaleyum atupoley nammude sandanengeleyum rakshappeduthi vijayippittette.allahuakber.

  • @nihalmonu7492
    @nihalmonu7492 7 หลายเดือนก่อน +12

    ഞാൻ എന്നും ഈ പാട്ട് കേൾക്കും എനിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടം ആണ് ❤❤❤❤❤❤നിങ്ങൾക്കോ?????

  • @akdr8496
    @akdr8496 2 ปีที่แล้ว +1

    നല്ല വർക്ക് തിരിച്ചറിവ് ഉണ്ടാവും

  • @shameerp4055
    @shameerp4055 2 ปีที่แล้ว +13

    അല്ലാഹുവേ, നാഥാ കാക്കണേ 🤲🏻🤲🏻🤲🏻🤲🏻, മുസ്ലിം സമുദായത്തെ ഉഭദ്രവിക്കുന്നവർക്ക് ,nee നാശം ആണ് ആഗ്രഹിക്കുന്നത് എങ്കിൽ മരിക്കുന്നതിന്ന മുൻപ് അവർക്കത് കാണിക്കണേ അല്ലാഹ് 🤲🏻. അതല്ല nannakkana ണ് ആഗ്രഹിക്കുന്നത് എങ്കിൽ വളരെ vegam നന്നാക്കാനേ റബ്ബേ 🤲🏻🤲🏻🤲🏻😔😔

    • @DDIODLOVE
      @DDIODLOVE 2 ปีที่แล้ว

      bunch of coconut

  • @faheemmon6994
    @faheemmon6994 2 ปีที่แล้ว

    Usarayi eniyum padannam👍👍👍👍

  • @furqanulaleem5688
    @furqanulaleem5688 2 ปีที่แล้ว +5

    മാഷാഅല്ലാഹ് മാഷാഅല്ലാഹ്‌ മനസ്സ് നിറഞ്ഞൊരു ഗാനം. ഇത് വെറും ഒരു പാട്ടല്ല ഓരോ മുസ്ലിമിനും പറയാനുണ്ടായിരുന്നതാ.. വെറും വാക്കുമല്ലിത്.. മരണം ഒന്ന് നട്ടെല്ലും ഒന്ന് അത് നിവർന്നുതന്നെ നിൽക്കും ഒരു രാജ്യത്തിന്റെ പീറ ഭരണാധികാരിയെ ഞങ്ങൾ കൂട്ടുപിടിക്കില്ല ഒരു ലോകത്തിന്റെ ഭരണാധികാരിയെയാണ് ഞങ്ങൾ കൂട്ടുപിടിക്കുന്നത് അത് വിജയിക്കുക തന്നെ ചെയ്യും

    • @DDIODLOVE
      @DDIODLOVE 2 ปีที่แล้ว

      athalle ellayidathum bomb idunna paratta vargam

  • @muhammedkk8024
    @muhammedkk8024 ปีที่แล้ว

    ആർക്കും തീരെ യുതി കൊടുത്തിട്ടി ല്ല ഭാരദം നേരാവണ്ണം സൂക്ഷിച്ചോ. സൂപ്പർ മോൾ നന്നായി അതി മനോഹരമായി പാടി. ഒന്നും പറയാൻ വാക്കുകളില്ല. അഭിനന്ദനങ്ങൾ.

  • @bushrack4058
    @bushrack4058 2 ปีที่แล้ว +6

    Masha Allha matha souharthavum sahothariavum annum loakath nila nilkatte Aameen. Deera shuhathakkalude dairiam kond eniyum islaminum manavarkum vendi poaruthan deerkayusum Afiyathum molkum kudubathinum njanghalk Allavarkum baghiam nalkatte Aameen

  • @shaimahck1808
    @shaimahck1808 2 ปีที่แล้ว +2

    പൊളിച്ചു മോളു 😘

  • @thwaibabreez6573
    @thwaibabreez6573 2 ปีที่แล้ว +10

    മാഷാഅല്ലാഹ്‌ 🌹🌹🌹മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shahidddshaaa6942
    @shahidddshaaa6942 2 ปีที่แล้ว

    🥰👌മുത്തേ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്, ഈമാനിന്റെ പ്രതീകങ്ങൾ, അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @lailahasan9329
    @lailahasan9329 2 ปีที่แล้ว +14

    അല്ലാഹുവിനെ പേ ടിച്ചാൽ മതി നമുക്ക് എല്ലാവർക്കും ഈ മാൻ നൽ കട്ടെ ആമീൻ

  • @abdularif2260
    @abdularif2260 2 ปีที่แล้ว +1

    AdipoliMolu👍👍

  • @suharachuzali6199
    @suharachuzali6199 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ മോളെ പറയാൻ വാക്കുകളില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍🌹🌹🌹🌹🌹

  • @Shadaas_kutty_world.123
    @Shadaas_kutty_world.123 2 ปีที่แล้ว

    Masha allah allahu barkath choriyatee deerayode poruthi eemanode shaheedavan avasaram nalkatee

  • @ayishanimaworld2944
    @ayishanimaworld2944 2 ปีที่แล้ว +3

    Masha Allah. Allahu arogyathode ulla deergayusum afiyathum nalkatte 🤲🏻. Rabbe ngale yellavareum Innathe ravinte barakath kond yella balah museebathkale thott kakane 🤲🏻

  • @rifashiyas5904
    @rifashiyas5904 ปีที่แล้ว

    ധരിക്കുന്ന നമ്മൾക്കില്ലാത്ത സൂക്കേട് ആണ് കാണുന്ന മറ്റുള്ളവർക്ക് മാഷാ അല്ലാഹ് മോൾ പൊളിച്ചടുക്കി

  • @ahammedahammedvc9317
    @ahammedahammedvc9317 2 ปีที่แล้ว +15

    നല്ല സന്ദേഷം കേൾക്കട്ടെ

  • @nishanirasheed9154
    @nishanirasheed9154 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ ...നല്ല മോൾ ..ബർക്കത്ത് ഉണ്ടാവട്ടെ

  • @ummusulaima3460
    @ummusulaima3460 2 ปีที่แล้ว +45

    ഹിജാബ് തരിച്ചിരിക്കും ആര് എന്ത് പറഞ്ഞാലും veandeela 😏😏😏😏 ജീവനുള്ള kalatholum ആർക്കും തടുക്കാൻ കഴിയില്ല

    • @ajmaltkd5555
      @ajmaltkd5555 2 ปีที่แล้ว +1

      Are u married

    • @sufinashams6420
      @sufinashams6420 2 ปีที่แล้ว +1

      @@ajmaltkd5555NNEE VIVAHAM ALOJIKKUNNUNDOOO🐯🐯🐯🤩🤩🤩

  • @muhsinamuhsi863
    @muhsinamuhsi863 2 ปีที่แล้ว +1

    Adipoli mole 👍👍

  • @hadiadnan1290
    @hadiadnan1290 2 ปีที่แล้ว +5

    പൊളിച്ചു മുത്തേ 👍👍🥰

  • @beenaramakrishnan6484
    @beenaramakrishnan6484 2 ปีที่แล้ว

    Ithellam valarnnal ee duniyavinda gathi endagum NDA rabbbheeee...

  • @ashrafneyyathoor999
    @ashrafneyyathoor999 2 ปีที่แล้ว +12

    നിങ്ങളാണ് താരം 💪💪🎵🎤

  • @suninoushad12
    @suninoushad12 2 ปีที่แล้ว +2

    🌹മാഷാ അല്ലാഹ്🌹അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈ ധൈര്യം എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @sulutgi304
    @sulutgi304 2 ปีที่แล้ว +7

    ഒരുപാട് ഇഷ്ടപ്പെട്ടു മോളെയും മോൾ പാടിയപാട്ടും 👍😍😍

  • @Sale-y
    @Sale-y 2 ปีที่แล้ว

    👍🏻മുത്തേ