ചിരി സഹിക്കാൻ പറ്റുമെങ്കിൽ മാത്രം കാണുക ചിരിപ്പിച്ച് കൊന്ന് മനോജ് ഗിന്നസ്സ് | Mimix Top Up | Comedy

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ചിരി സഹിക്കാൻ പറ്റുമെങ്കിൽ മാത്രം കാണുക ചിരിപ്പിച്ച് കൊന്ന് മനോജ് ഗിന്നസ്സ് | Mimix Top Up | Manoj Guinness | Malayalam Stage Shows
    #malayalamstageshows #malayalamcomedy #manojguinness #manojguinnesscomedy #sasankanmayyanad #binuadimalithugs #binuadimali #binuadimalithuglife #binuadimaly #pashanamshaji #sajunavodaya #anjanaappukuttan #pashanamshajicomedy #rajeshparavoor #malayalamcomedy #malayalamcomedyvideos #malayalamstagecomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #mimicry #skit #malayalamskitvideo #comedy #comedyscenes #comedyscene #malayalamcomedyshow #malayalamcomedystageshow #sijuirumpanam #devichandana #priyanka #latestcomedy #flowerscomedy #oruchiriiruchiribumberchiri #comedyunlimited #trendingcomedy #comedyutsavam3 #comedystars

ความคิดเห็น • 89

  • @deepukb5592
    @deepukb5592 6 หลายเดือนก่อน +6

    😢😢😢😢 ഹെൻ്റ പൊന്നോ ചിരിനിർത്താൻ പറ്റുന്നില്ല....
    മേലിൽ ഇത് പോലെ ചിരിപ്പിക്കുന്ന സ്കിറ്റുമായി വരല്ലേ.......

  • @MohammedAli-iz4zq
    @MohammedAli-iz4zq 8 หลายเดือนก่อน +5

    അയ്യോ ചിരി സഹിക്കാൻ പറ്റാതെ അരികിലുള്ള തൊട്ടിലേക്ക് എടുത്തു ചാടി,, അല്ലെങ്കിൽ ഞാൻ,,,,, അയ്യോ ഓർക്കാൻ കൂടി കഴിയുന്നില്ല,,,

  • @no_govt_job
    @no_govt_job 8 หลายเดือนก่อน +24

    അറിയാതെ എടുത്ത് പോയ്... ഇപ്പൊ ചിരി സഹിക്കാൻ പറ്റുന്നില്ല 😢😢

  • @SamJoeMathew
    @SamJoeMathew 7 หลายเดือนก่อน +5

    സഹിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് കാണുന്നില്ല 😂

  • @PrinceKonganoor
    @PrinceKonganoor 7 หลายเดือนก่อน +18

    ഇതു കേട്ട് ചിരി സഹിക്കാൻ പറ്റണില്ല ...ഇനി ഇത്തരം കോമഡി ആയി വരല്ലെ.....😅

    • @SanjuK-zm7rl
      @SanjuK-zm7rl 7 หลายเดือนก่อน

      Ninakk enthada chirichal,oru pucham.nee ullas panthalathine comedy kettle chirikkathullo..

    • @chackojoseph6965
      @chackojoseph6965 6 หลายเดือนก่อน

      ​@@SanjuK-zm7rl😅😅😅

  • @sidhumachz4872
    @sidhumachz4872 5 หลายเดือนก่อน +2

    സത്യത്തിൽ പൊട്ടിക്കരയാൻ തോന്നി. ഒന്ന് പുഞ്ചിരിക്കാനുള്ള വക പോലും ഉണ്ടായില്ലല്ലോ എന്ന് ഓർത്തിട്ട്

  • @anvarhussain8652
    @anvarhussain8652 5 หลายเดือนก่อน +4

    കൊല്ലം കൊറച്ചു മുമ്പുള്ള കോമെടി അന്ന് പൊളി ആയിരുന്നു ഇപ്പൊ ചളി ആയി

  • @abdulazeeze7200
    @abdulazeeze7200 7 หลายเดือนก่อน +2

    കയ്യ് ത്തുന്ന നിടതതാണങ്കിൽ ഒന്ന് ചിരിപ്പിച്ചേനെ

  • @phalgunanmk9191
    @phalgunanmk9191 7 หลายเดือนก่อน +3

    ❤😂🎉 ധീര വീരാ നേതാവേ ധീരതയോടെ നയി ചോളൂ ലക്ഷം ലക്ഷം പിന്നാലെ... ചാക്കിൻ കെട്ടിൽ ആണ് എന്ന് മാത്രം...❤😂🎉 കേരളത്തിൽ ഇതും നടക്കും ഇതിലും വലിയതും നടക്കും 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 വളരെ നന്നായിരിക്കുന്നു ആശംസകൾ...

  • @whlkwi9176
    @whlkwi9176 5 หลายเดือนก่อน +3

    ശോ...!! ദാരിദ്ര്യം 🥱🥱🥱

  • @yesiamindian7830
    @yesiamindian7830 2 หลายเดือนก่อน

    കോമഡി കണ്ട് ദേഷ്യം വരുന്നത് ആദ്യമായിട്ടാണ്

  • @Shaneeshpulikyal
    @Shaneeshpulikyal 6 หลายเดือนก่อน +1

    4മിനുട്ട് കണ്ടു സമയ നഷ്ട്ടം...

  • @mathewvarghese9074
    @mathewvarghese9074 6 หลายเดือนก่อน

    Well done👍👍👍

  • @RoyMathew-id4fr
    @RoyMathew-id4fr 8 หลายเดือนก่อน +3

    😂😂😂😂 എന്റെ ഗതികേട് അത്താഴം കഴിച്ചു കഴിഞ്ഞുടനെ ആണിത് കണ്മുൻപിൽ. ചിരിച്ചു കഴിച്ചതെല്ലാം പകുതി വഴിയിൽ ആയതേയുള്ളു. അടിച്ചു തെറിച്ചൊരു പോകല്ലാരുന്നോ. 😂😂😂😂😂

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe 6 หลายเดือนก่อน +1

    ചിരിക്കാൻ പറ്റില്ല. അത് കൊണ്ട് കാണുന്നില്ല

  • @nairraj5992
    @nairraj5992 4 หลายเดือนก่อน

    കരച്ചിൽ നിർത്താൻ പറ്റുന്നില്ല

  • @sideekalain-fs6oj
    @sideekalain-fs6oj 7 หลายเดือนก่อน +3

    ഇതിലിപ്പോ ചിരിക്കാനുള്ള ഭാഗം ഏതാന്ന് പറഞ്ഞിരുന്നെങ്കിൽ ഒന്ന് ചിരിക്കയിരുന്നു

  • @saneeshsanu1380
    @saneeshsanu1380 6 หลายเดือนก่อน

    മനോജ് ഗിന്നസ്🧡

  • @salmaalavudheen6050
    @salmaalavudheen6050 6 หลายเดือนก่อน

    Ante vezabale😂😂😂😂

  • @santhyn6235
    @santhyn6235 8 หลายเดือนก่อน +3

    😂

  • @ske593
    @ske593 8 หลายเดือนก่อน +3

    😃😃😃😜

  • @Alphonsa-ns3iu
    @Alphonsa-ns3iu 6 หลายเดือนก่อน +1

    എപ്പോൾ ചിരിക്കണം എന്നു കൂടി പറയണം

  • @jeejiviswambharan
    @jeejiviswambharan 7 หลายเดือนก่อน

    ❤❤

  • @rajimol861
    @rajimol861 7 หลายเดือนก่อน

    🤣🤣🤣👌🏿

  • @harismp1774
    @harismp1774 7 หลายเดือนก่อน

    Ee chirikunndh aara

  • @sumangaladevi8365
    @sumangaladevi8365 7 หลายเดือนก่อน +2

    ഇതു കോമഡിയോ

  • @Muneer-h8f
    @Muneer-h8f 5 หลายเดือนก่อน

    ബല്ലാത്ത ജാതി കൊമ്പടി 🤔

  • @jayasreepillai3792
    @jayasreepillai3792 8 หลายเดือนก่อน +6

    ഇങ്ങനെയും,,,,,,,നിരീക്ഷണകേന്ദ്രം,,,ഉണ്ടല്ലോ,,,,,

  • @musthafa4005
    @musthafa4005 3 หลายเดือนก่อน

    Chali

  • @badavichannel6985
    @badavichannel6985 7 หลายเดือนก่อน

    ഒരു കല്യാണമുണ്ട്
    പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കാൻ പ്രധമന് കിട്ടോ

  • @abdulgafoorvp2928
    @abdulgafoorvp2928 8 หลายเดือนก่อน +4

    വേറെ പണിയൊന്നും ഇല്ലെടെ സമയം കളയാൻ

  • @joyvarghese2678
    @joyvarghese2678 5 หลายเดือนก่อน

    തനി കൂദര പരിപാടി

  • @user-ox2tq8kk8g
    @user-ox2tq8kk8g 8 หลายเดือนก่อน +3

    Ethano komadi

  • @rajeshva1971
    @rajeshva1971 7 หลายเดือนก่อน

    കഷ്ടം 😭

  • @prasannank183
    @prasannank183 4 หลายเดือนก่อน

    ഇങ്ങിനെ വളിപ്പ് പറയല്ലെ

  • @user-lv8gv2zk1b
    @user-lv8gv2zk1b 8 หลายเดือนก่อน +3

    എന്തോന്ന് കോമടി.

  • @plakodrasheed4810
    @plakodrasheed4810 8 หลายเดือนก่อน +4

    Kaanunnavane thattanam

  • @veronatours5871
    @veronatours5871 3 หลายเดือนก่อน +1

    Waste comedy .. 🎭 boring 🥱

  • @maryvarghese4173
    @maryvarghese4173 7 หลายเดือนก่อน

    Quite boring.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 7 หลายเดือนก่อน

    Viddikalaya malayalikal

  • @raveendranraghavan1430
    @raveendranraghavan1430 6 หลายเดือนก่อน

    Vere paniyonnum ille

  • @sures.3623
    @sures.3623 7 หลายเดือนก่อน

    CRPF വന്നതിന് ശേഷമുള്ള, ഗവർണറെ തടയുന്ന SFI യുടെ വീഡിയോ കാണിച്ചാൽ പിന്നേയും ചിരിയ്ക്കാനുള്ളത് കിട്ടിയേനേം. ഇത് കുറേ കാലത്തിന് മുൻപുള്ളതാണ് .U Tube ൽ വരുമാനത്തേക്കാൾ ലാഭം ചട്ടിയുമെടുത്ത് തെണ്ടാൻ പൊയ്ക്കൂടേ.

  • @sasidharanparijath4066
    @sasidharanparijath4066 7 หลายเดือนก่อน

    എന്തോരു ബോറാണ്. മലയാളികൾ നിങ്ങളോട് എന്തു തെറ്റു ചെയ്തു ഇങ്ങനെ ദ്രോഹിക്കാ൯

  • @varghesechacko7302
    @varghesechacko7302 6 หลายเดือนก่อน

    Oolakalude thara comedy.Ithu kettu chirikkunna kure oolakalum. Valla vaarkka panikkum podo...

  • @KALLUMKORYVLOG
    @KALLUMKORYVLOG 7 หลายเดือนก่อน

    എന്നാ ചിരി ഞാൻ മരിച്ചു

  • @rajumoan2250
    @rajumoan2250 5 หลายเดือนก่อน

    വെറും വളിപ്പ് 😢😢

  • @moideenkuttykadengal3015
    @moideenkuttykadengal3015 7 หลายเดือนก่อน

    I really enjoyed it. Kudos to the Programme makers. Take it in a lighter vein.🙏😂😛😂

  • @james-bu2ky
    @james-bu2ky 7 หลายเดือนก่อน +30

    കേരളത്തിൽ ഹമാസ് പ്രേമികളുടെ എണ്ണം കൂടിവരികയാണല്ലോ😞.

    • @user-lo3qd4us2b
      @user-lo3qd4us2b 7 หลายเดือนก่อน +6

      അയ്‌ന് 😂

    • @jasimshahi3436
      @jasimshahi3436 7 หลายเดือนก่อน +3

      Athinu ipol entha

    • @abdulvahidk7649
      @abdulvahidk7649 7 หลายเดือนก่อน

      നീ ഉണ്ടായത് നിന്റെ അച്ഛന്റെ പിഴവ് ആണോ മോനെ

    • @basheerparampil8323
      @basheerparampil8323 7 หลายเดือนก่อน

      Hamaszionistinusavapettiorukiyirikuvaanthaisraililpokunnopettiyilkeram

    • @sudhi5108
      @sudhi5108 7 หลายเดือนก่อน +23

      അതേ,, സ്നേഹം തന്നെയാണ്,, താങ്കളെപ്പോലെ സയണിസ്റ്റ്, ഇസ്രായേൽ ഭീകരതയോട് പ്രേമമില്ല..

  • @hxchh4329
    @hxchh4329 6 หลายเดือนก่อน

    വളിപ്പ്

  • @royvarghese70
    @royvarghese70 7 หลายเดือนก่อน

    എടോ ഈ വളിച്ച കോമഡി ഇടാൻ അല്പം ഉളുപ്പു വേണം... Shame...shame

  • @balagopalav851
    @balagopalav851 7 หลายเดือนก่อน

    😂😂😂😂😂