എന്റെ വീട്ടിൽ മോട്ടോർ സ്വിച്ച് ഓൺ ആകുന്നു പക്ഷേ കുഴൽകിണർ മോട്ടോർ സൗണ്ട് കേൾക്കുന്നില്ല ടാങ്കിൽ വെള്ളം അത്യാവശ്യം ഉണ്ട് പക്ഷേ മോട്ടോർ സ്വിച്ച് ഓൺ പക്ഷേ മോട്ടോർ സൗണ്ട് ഇല്ല
ചേട്ടാ എൻ്റെ വീട്ടിലെ ബോർവെൽ മോട്ടോർ 1.5 HP ആണ്. 220 വോൾട്ടിന് മുകളിൽ ഉണ്ടങ്കിലെ വർക്ക് ചെയ്യു'. 3-5 മിനിറ്റ് വർക്ക് ചെയ്താൽ ആമ്പിയർ 90 ലേക്ക് പോകും. അതിൻ്റെ റണ്ണിങ്ങ് കപ്പാസിറ്റർ 60 MF വീക്കായി മാറ്റിയപ്പോൾ 50 MF ആണ് പകരം വെച്ചത്. 220 v ൽ താഴെ പോയാൽ വർക്കു ചെയ്യില്ല. ഇലക്ട്രീഷ്യനെ കാണിച്ച പ്പോൾ ബുഷ് കംപ്ലയിൻ്റ് ആയതു കൊണ്ടാണ് എന്നു പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ?

Orupaadu oruppaadu ഉണ്ടായിട്ടുണ്ട്
Ente 3HP borewell oru capacitor leak aayirunnu. Njan athu maatti 50mf 440V
Ok
👍👍👍👍
ചേട്ടാ എൻ്റെ വീട്ടിലെ ബോർവെൽ മോട്ടോർ 1.5 HP ആണ്. 220 വോൾട്ടിന് മുകളിൽ ഉണ്ടങ്കിലെ വർക്ക് ചെയ്യു'. 3-5 മിനിറ്റ് വർക്ക് ചെയ്താൽ ആമ്പിയർ 90 ലേക്ക് പോകും. അതിൻ്റെ റണ്ണിങ്ങ് കപ്പാസിറ്റർ 60 MF വീക്കായി മാറ്റിയപ്പോൾ 50 MF ആണ് പകരം വെച്ചത്. 220 v ൽ താഴെ പോയാൽ വർക്കു ചെയ്യില്ല. ഇലക്ട്രീഷ്യനെ കാണിച്ച പ്പോൾ ബുഷ് കംപ്ലയിൻ്റ് ആയതു കൊണ്ടാണ് എന്നു പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ?
ആമ്പിയർ 90 ലേക്ക് മനസ്സിലായില്ല
Ampere thery edukku Nella
അടുത്ത വീട്ടിൽ മോട്ടോർ ഓണാക്കിയാൽ എന്റെ വീട്ടിലെ മോട്ടോർ വെള്ളം എടുക്കുന്നില്ല എന്തായിരിക്കും
മനസ്സിലായില്ല
പൊട്ടിയ കപ്പാസിറ്ററും പുതിയ കപ്പാസിറ്ററും തമ്മിൽ ചെറിയ ഒരു ഫോഴ്സ് വ്യത്യാസം ഉണ്ട് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും
ചെറിയതോതിൽ ഒരു വ്യത്യാസമുണ്ട്
നിങ്ങളുടെ കൈയ്യിൽ Testing Tool ഒന്നുമില്ല
കപ്പാസിറ്റർ പൊട്ടിയാൽ ഇതുപോലെ മോട്ടോർ വർക്ക് ചെയ്യുമോ
ഇത് പുതിയ ഒരു അറിവാണ്