Manjacharadinullil Video Song | Ithu Manjukaalam | KJ Yesudas | KS Chithra | Suresh Gopi | Urvashi

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 276

  • @SA-tp6wo
    @SA-tp6wo ปีที่แล้ว +61

    ഒരേ സമയം തികച്ചും മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും ഉർവശിയുടെ ഗംഭീര പ്രകടനം.

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 3 หลายเดือนก่อน

      അതെ, ഇരട്ട വേഷത്തിൽ അഭിനയിച്ച ഏക സിനിമ

  • @Vishnu-kg3mp
    @Vishnu-kg3mp ปีที่แล้ว +269

    എസ് പി വെങ്കിടേഷ് ഫാൻസുകാർ ഒന്ന് കുത്തിയിട്ട് പോ 😍❤️😌

    • @kabaliannan6206
      @kabaliannan6206 ปีที่แล้ว

      😍

    • @rakesh124rj
      @rakesh124rj ปีที่แล้ว

      ആര് കുനിയും 🤣🤣

    • @victorjosemangad
      @victorjosemangad ปีที่แล้ว

    • @SurajInd89
      @SurajInd89 ปีที่แล้ว +2

      @@rakesh124rj ninte tha lla

    • @rakesh124rj
      @rakesh124rj ปีที่แล้ว

      @@SurajInd89 ഞാൻ കുനിച്ചു നിർത്തിയതാണ് നീ, പോയി തള്ളയോട് ചോദിക്ക് 😆😆

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +47

    ഈ ക്വാളിറ്റിയിൽ ഈ പാട്ട് ഒന്നും കണി കാണാൻ കിട്ടുമെന്ന് വിചാരിച്ചതല്ല. തൊട്ടതു എല്ലാം പൊന്നാക്കിയ എസ്.പി.വെങ്കടേഷ് എന്ന സംഗീത മന്ത്രികന്റെ ഒന്നൊന്നര പാട്ടുകൾ ആയിരുന്നു ഇത് മഞ്ഞു കാലത്തിലേതു. അന്നത്തെ കല്യാണ കാസറ്റുകളിൽ നിറഞ്ഞു നിന്ന ഐറ്റം ♥️ ചിത്ര ചേച്ചി പാടിയ പാടി പഴകിയോരീണം തെരുതെരെ മൂളും കാറ്റേ. ആ പാട്ടും, എല്ലാവരും കാത്തിരിക്കുന്ന ഈ പടവും കൂടി വന്നിരുന്നേൽ പൊളിച്ചേനെ 🥰
    ഒരു 90 കിഡ് ഒപ്പ് 😍

    • @veenaajesh43
      @veenaajesh43 ปีที่แล้ว +1

      ഈ മൂവി യൂട്യൂബിൽ കാണാൻ കാത്തിരിക്കുവാന്.......

    • @babeeshkaladi
      @babeeshkaladi ปีที่แล้ว +1

      @@veenaajesh43 അതെ. ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്നൊരു മലയാള സിനിമ. I think

    • @shilpasreedhar8681
      @shilpasreedhar8681 ปีที่แล้ว +1

      എത്രെയും വേഗം സിനിമ കൂടെ വരട്ടെ.....

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +39

    ഉർവശി എന്തു സുന്ദരി ആണ് ഈ പാട്ടിൽ.❤️😍

    • @SurajInd89
      @SurajInd89 ปีที่แล้ว

      Ayye. Urvashi nalla nadi thanne. Pakshe soundaryathinte karyam parayalle please..

    • @maheshmurali8507
      @maheshmurali8507 ปีที่แล้ว +7

      ​@@SurajInd89എന്താ താങ്കൾക്ക് മാത്രമേ സൗന്ദര്യമുള്ളോ? എല്ലാവർക്കും സൗന്ദര്യമുണ്ട്. ഉർവശി ചേച്ചി സുന്ദരിയല്ലേ

  • @arunramesh6060
    @arunramesh6060 ปีที่แล้ว +58

    S P Venkatesh Magic.. 💖💖💖💖 ഈ മനുഷ്യന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു..

  • @deepusoman4669
    @deepusoman4669 ปีที่แล้ว +46

    ഈ പാട്ട് ഈ ക്ലാരിറ്റിയിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 👌👌👌പഴയ കാല vcr കല്യാണ കേസ്സെറ്റിൽ ഈ പാട്ടു ഒഴിച്ച് കൂടാത്ത ഒന്നായിരുന്നു

  • @BinduAjay-o8p
    @BinduAjay-o8p 8 หลายเดือนก่อน +10

    Suresheten. Oru. Gentle man. Look. Anu. അപ്പോഴും

  • @vcutzentertainments7042
    @vcutzentertainments7042 ปีที่แล้ว +69

    ഇതിന്റെ പ്രിന്റ് നശിച്ചു എന്ന് കേട്ടു, പൊക്കി എടുത്തു കൊണ്ടു വന്ന മാറ്റിനീ നൗ, ബാക്കി കൂടി പോരട്ടെ 🙏❤

    • @ValayarParamasivam2525
      @ValayarParamasivam2525 ปีที่แล้ว +1

      Surya t. V print copy

    • @dinoopakl3944
      @dinoopakl3944 ปีที่แล้ว +1

      ഇത് മഞ്ഞുകാലം റൈറ്റ് ഏഷ്യാനെറ്റിൻറകൈയ്യിലാണ്
      സൂര്യയുടെ അടുത്ത് മഞ്ഞുകാലവും കഴിഞ്ഞ് എന്നസിനിമയാണ്ഉള്ളത്

    • @prince.t.u2872
      @prince.t.u2872 ปีที่แล้ว

      Full movie uploaded.. but not remastered version i guess

    • @SurajInd89
      @SurajInd89 ปีที่แล้ว

      @@dinoopakl3944 Oh pinne ninte kayyil aanallo ithinte okke list ullath..

  • @arunmusicz8188
    @arunmusicz8188 ปีที่แล้ว +40

    പ്രതീക്ഷിക്കാത്ത item.... സൂപ്പർ ക്ലാരിറ്റി.... 👌🥰

  • @lijiyasaji9155
    @lijiyasaji9155 ปีที่แล้ว +105

    ആ കാലഘട്ടത്തിലെ കല്യാണ വീഡിയോസിലെല്ലാം താലികെട്ടുന്ന ഭാഗത്ത് ഈ song ആണ് ഇട്ടിരുന്നത്.ആ സമയത്തെ അത്രക്കും ഹിറ്റ് സോങ് ആയിരുന്നു

    • @peethambaranapperambra8555
      @peethambaranapperambra8555 ปีที่แล้ว +8

      എന്റെ കല്ല്യാണ സീ.ഡി യിലും ഈ പാട്ട് ഉണ്ട്

    • @gouthamkrishnakh121
      @gouthamkrishnakh121 ปีที่แล้ว +4

      അതെ

    • @sureshg3068
      @sureshg3068 ปีที่แล้ว +1

      ഞാൻ ഗന്ധർവ്വൻ സിനിമയിലെ ഒരു സോങ് എങ്കിലും 4k ചെയ്യുമോ 🙏

    • @SaranSurendran-fi9bw
      @SaranSurendran-fi9bw ปีที่แล้ว +6

      കല്യാണ കാസെറ്റിൽ കുറെ കേട്ടിട്ടുണ്ട് ഈ സോങ് 😊

    • @anjanaaneesh6486
      @anjanaaneesh6486 ปีที่แล้ว +4

      1993 il ayrnu ente ammyudem achntem mrg ..ee song wedding castil undrnu😊

  • @OrganicFarmingIndia
    @OrganicFarmingIndia ปีที่แล้ว +24

    ഫുൾ മൂവി ഉടനെ വന്നേക്കും,

  • @unnikrishnannair3456
    @unnikrishnannair3456 ปีที่แล้ว +34

    വളരെ ആഗ്രഹം ഈ സിനിമ കാണാൻ pls upload ❤️

    • @deepakachari5296
      @deepakachari5296 5 หลายเดือนก่อน

      യൂട്യൂബിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്

  • @ajeeshanilkumar1666
    @ajeeshanilkumar1666 ปีที่แล้ว +33

    സൂപ്പർ 🥰... Thanks for uploading
    വളരെ കുഞ്ഞിലേ കണ്ടിട്ടുള്ള song ആണ് പിന്നെ തീരെ കണ്ടിട്ടേ ഇല്ല. വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @saninfiroz952
    @saninfiroz952 ปีที่แล้ว +45

    ഉർവശി ഡബിൾ റോളിൽ തിളങ്ങിയ പടം 💕💕💕💕

  • @ananthapurilocal9444
    @ananthapurilocal9444 ปีที่แล้ว +20

    Suresh Gopi ennaa oru Glamour aa 😍❤‍🔥🔥 Real Lady Superstar one & only Urvashi 😍🔥
    SG - Urvashi 💞🥰
    Ithinte -ve or full print aarudelo ullathaayi oru vdoyil kandirunnu...
    Annu athukamdappozhum Matinee now aanu orma vannathum...
    Enthaayaalum oppichallo ..
    Waiting for full movie 💓

  • @squadwiper00
    @squadwiper00 ปีที่แล้ว +22

    ഞാൻ കാത്തിരുക്കുന്ന മൂവിയാണ്.ചെറുതായിരുന്നപ്പൾ വർഷങ്ങൾക്ക് മുൻപ് കണ്ട ചെറിയ ഓർമ്മമാത്രം.പാട്ടുകള്‍ എല്ലാം Super ആണ്.

    • @veenaajesh43
      @veenaajesh43 ปีที่แล้ว

      Same

    • @maneejaretheesh2429
      @maneejaretheesh2429 ปีที่แล้ว

      ഞാനും 😁

    • @ashiqueashi5576
      @ashiqueashi5576 ปีที่แล้ว

      എസ് പി വെങ്കിടേഷ് മ്യൂസിക്... ഇതിലെ പാട്ടുകൾ മനോഹരം.... പാടി പഴകിയൊരീണം തെരു തെരെ മൂളും കാറ്റേ പാലക്കാടൻ കാറ്റേ....

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +14

    സുരേഷ് ഏട്ടൻ്റെ look🔥🔥❤️

  • @mohammedsiddiq8407
    @mohammedsiddiq8407 ปีที่แล้ว +9

    ഉർവശി ഇരട്ട വേഷത്തിൽ അഭിനയിച്ച ഈ ചിത്രം കൂടുതൽ ശ്രദിക്കപ്പെടാതെപോയി. നല്ല ചിത്രമായിരുന്നു. SPV യുടെ നല്ല ഗാനങ്ങൾ നന്നായി ശ്രദിക്കപ്പെട്ടു.
    ഒരിക്കലും കരുതിയില്ല 4k യിൽ ഈ ഗാനം കാണുവാൻ സാധിക്കുമെന്ന് . ചിത്രം കൂടി 4k യിൽ അപ്‌ലോഡ് ചെയ്യുക. മറ്റു ഗാനങ്ങളും ❤

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +52

    Urvashi the real lady superstar ❤️

  • @abianimon4713
    @abianimon4713 ปีที่แล้ว +32

    The Magician S P Venkitesh Sir 🥰😍

  • @sankarponnu6940
    @sankarponnu6940 ปีที่แล้ว +11

    Thanks matinee... ഇതെങ്ങനെ ഒപ്പിച്ചു 😄😄😄😄😄വെയ്റ്റിംഗ് ആയിരുന്നു ♥️

  • @veenaajesh43
    @veenaajesh43 ปีที่แล้ว +67

    ഒരുപാട് ആഗ്രഹിച്ചതാണ് ഈ പാട്ട് ഇങ്ങനെ കാണാൻ ഇതിന്റെ ഫുൾ മൂവി കൂടി കിട്ടിയിരുന്നെങ്കിൽ 😍

    • @anjurajesh6799
      @anjurajesh6799 ปีที่แล้ว +2

      E മൂവി ഞാൻ ഒരുപാടു നാളായി കാത്തിരിക്കുന്നു

    • @prince.t.u2872
      @prince.t.u2872 ปีที่แล้ว

      Full movie uploaded by matinee now...

    • @lijiyasaji9155
      @lijiyasaji9155 ปีที่แล้ว

      @@anjurajesh6799ഈ മൂവി മുഴുവൻ ഇപ്പോൾ യൂടൂബിൽ വന്നിട്ടുണ്ട്

    • @greeshmaify
      @greeshmaify ปีที่แล้ว

      th-cam.com/video/s4aIlg-fbFA/w-d-xo.html

  • @rajeevk5574
    @rajeevk5574 ปีที่แล้ว +20

    ഒരു കാലത്ത് കല്ല്യാണ വീഡിയോകളിൽ സ്ഥിരമായി ഉണ്ടായിരുന്ന ഗാനം👍

    • @diyasreejith1702
      @diyasreejith1702 ปีที่แล้ว +2

      😄പക്ഷെ 8 വർഷം മുൻപ് നടന്ന ന്റെ കല്യാണ കാസറ്റിലും താലി കെട്ടി കഴിഞ്ഞു ഈ song ഇട്ടിരുന്നു. 😄കുഞ്ഞിലേ കാണുന്ന എല്ലാ കല്യാണത്തിനും ഈ പാട്ട് കേട്ടത് അപ്പോ ഓർത്തു

    • @remuse1232
      @remuse1232 ปีที่แล้ว +1

      10കൊല്ലം മുന്നേ ഉള്ള എന്റെ വിവാഹ ആൽബത്തിലും ഈ പാട്ടുണ്ട്

  • @sreejavipin7216
    @sreejavipin7216 ปีที่แล้ว +7

    ഇത് ഒരുപാട് നാൾ ആയിട്ട് കാണാൻ കൊതിച്ച് ഇരിക്കുവായിരുന്നൂ....Thank you ❤️💖

  • @karishma6819
    @karishma6819 ปีที่แล้ว +26

    ഞാൻ ഈ പാട്ട് ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും🥺🥺 നല്ല പാട്ട്❤️🥰❤️

    • @mediacentralinfo1754
      @mediacentralinfo1754 ปีที่แล้ว +1

      1993 movie.

    • @sajithasajitha216
      @sajithasajitha216 ปีที่แล้ว +1

      Yes super

    • @veenaajesh43
      @veenaajesh43 ปีที่แล้ว +2

      എന്റെ കല്യാണ സിഡയിൽ താലികെട്ട് കഴിഞ്ഞ ഉടനെ ഈ പാട്ട് വേണമെന്ന് വീഡിയോക്കാരനോട് ഞാൻ പറഞു ഇടീച്ച പാട്ടാണ് ഇത്.....

    • @jayaprakashk5607
      @jayaprakashk5607 6 หลายเดือนก่อน

      Kalyana cassatile sthiram paattu

  • @Suman-l5x1q
    @Suman-l5x1q ปีที่แล้ว +7

    ഒരോ സമയം Mordern and നാടൻ വേഷത്തിൽ ഉറുവശി ചേച്ചി❤️❤️❤️

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. ปีที่แล้ว +32

    ഈ പടവും പാട്ടും. ❤️❤️
    ഈ പടം യൂട്യൂബ്യിൽ പോലും ഇല്ല....ഇതിന്റെ ഡയറക്ടർ തുളസിഡസ് ഒരു അഭിമുകത്തിൽ പറയുകയുണ്ടായി ഇതിന്റെ നെഗറ്റീവ് നഷ്ടപ്പെട്ടുപോയി ആരുടേലും കയ്യിൽ ഈ സിനിമയുടെ ഡിസ്കോ മറ്റോ ഉണ്ടങ്കിൽ അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ

  • @NamiSwaminathan
    @NamiSwaminathan ปีที่แล้ว +12

    SP Venkitesh + KJ Yesudas + KS Chitra= always gives Best songs.. never disappoints us 🥰🥰❤️❤️❤️😘😘😘❤️❤️❤️

  • @aravindjr6363
    @aravindjr6363 ปีที่แล้ว +15

    ഫുൾ മൂവി പ്രതീക്ഷിക്കുന്നു. വേറെ എവിടെയും കിട്ടാനില്ല 🤪

  • @haseenak5572
    @haseenak5572 ปีที่แล้ว +2

    ഞാൻ ഈ സിനിമ ഒരുപാട് തപ്പി നോക്കി യൂട്യൂബിൽ പേരറിയില്ലായിരുന്നു ഉർവശി ഡബിൾ റോൾ അടിച്ചു നോക്കിയിരുന്നു ഇപ്പോൾ ഇതിന്റെ ഓരോ ഭാഗങ്ങൾ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി വർഷങ്ങൾക്കു മുമ്പ് കണ്ടതാ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms ปีที่แล้ว +7

    Suresh Gopi and Urvashi combo and manoj k Jayan urvashi jodi s super SP venketesh musician legend proud of you SKR

  • @abhishikthjosephanand899
    @abhishikthjosephanand899 ปีที่แล้ว +19

    Expecting full movie matinee now team🥰❤️

  • @subashkrishna6359
    @subashkrishna6359 ปีที่แล้ว +6

    ഞാൻ കാത്തിരിന്നാ വീഡിയോ ഞാൻ comnt ഇട്ടിരുന്നു.. Tnx mattini team... ഇതിലെ എല്ലാ പാട്ടും ഒന്ന് upload ചെയ്യണം പാടി പഴുകിയ ഈണം.... 👍👍

  • @gouthamkrishnakh121
    @gouthamkrishnakh121 ปีที่แล้ว +2

    Ee❤️song കേൾക്കുമ്പോൾ എന്റെ താലി കെട്ട് ഓർമ വരും ആ time വീഡിയോ song❤️❤️

  • @abhishikthjosephanand899
    @abhishikthjosephanand899 ปีที่แล้ว +7

    Great job team oru rare movie angane ellarkm kanam ini waiting for full movie upload🔥

  • @gladyslinta7407
    @gladyslinta7407 ปีที่แล้ว +3

    കേൾക്കാൻ കൊതിച്ചിരുന്ന പാട്ടായിരുന്നു❤️ താങ്ക്യൂ മാറ്റിനിnow,.. ഇനി ഈ പടം കൂടി ഇടാമോ🙏🏻🙁🙁

  • @abhishikthjosephanand899
    @abhishikthjosephanand899 ปีที่แล้ว +7

    Kidu clarity🔥 thanks❤️

  • @vijisanthosh3921
    @vijisanthosh3921 ปีที่แล้ว +6

    ഈ പാട്ട് സീൻ first ആണ് കാണുന്നത്. കേട്ടിട്ടേ ഉള്ളൂ സൂപ്പർ🤩❤️💞

    • @sangeethanarayanan8769
      @sangeethanarayanan8769 ปีที่แล้ว

      ഞാൻ പറയാൻ വിചാരിച്ച കാര്യം 😌😌

  • @sreestalkies5358
    @sreestalkies5358 ปีที่แล้ว +9

    Rare സാധനം അപ്‌ലോഡ് from Matinee Now 😍😍😍

  • @vijeshev6716
    @vijeshev6716 ปีที่แล้ว +8

    Thank you matinee now
    Expecting full movie

  • @subinms5174
    @subinms5174 ปีที่แล้ว +3

    മഞ്ഞച്ചരടിനുള്ളിൽ മംഗല്യം കുഞ്ഞിച്ചിറകണിഞ്ഞൂ
    മിന്നുന്ന മിന്നിലെങ്ങോ മിനുങ്ങും മിന്നാമിനുങ്ങുണർന്നു
    ചെറു പുന്നാരങ്ങൾ കഴിഞ്ഞൂ കിന്നാരങ്ങൾ
    കൊഴിഞ്ഞു സിന്ദൂരം പോൽ പടർന്നു ശൃംഗാരങ്ങൾ
    കുളിരഴകിലൂടെ ഒഴുകി വീണു തളിരണിഞ്ഞുവോ
    (മഞ്ഞച്ചരടിനുള്ളിൽ..)
    ചേക്കുറങ്ങീ രാവുണർന്നൊരാദ്യ വേളകൾ
    രതി സംഗമമോ മന സമ്മതമോ
    മന്മഥ വീണ തങ്ങളിൽ മീട്ടും ഉന്മദ ഭാവമോ
    രസമർമരമോ നിശ നിശ്ചലമോ
    മിന്നാമിന്നീ മിന്നുമീ ദല മന്ദാരങ്ങളെങ്കിലും
    ജീവനാദ രേഖയിൽ ലയ ലീലാലോല രമ്യമായ്
    യുവമിഥുന രാഗ സരസമായ് മനസരോവരം
    (മഞ്ഞച്ചരടിനുള്ളിൽ..)
    പൂത്തുലഞ്ഞ ശാഖി തോറും ആറ്റു നോറ്റതോ
    പുതു പൂക്കുലകൾ പുളകാങ്കുരങ്ങൾ
    കൂടു മെടഞ്ഞു കാവലിരുന്നു കാർത്തിക രാത്രികൾ
    നിറ മാലയുമായ് മന ദീപവുമായ്
    സല്ലാപങ്ങലേറ്റിടുംകുളിരുല്ലാസങ്ങളെങ്കിലും
    കുക്കൂണിൻ കിനാവു പോൽ
    പുതു സൽക്കാരം പറന്നു പോൽ
    ദിനമവിടെ വന്നു മനസ്സണിഞ്ഞു ചിറകൊരായിരം
    (മഞ്ഞച്ചരടിനുള്ളിൽ..)

  • @sglvreditsofficial7584
    @sglvreditsofficial7584 ปีที่แล้ว +3

    Sureshettan too Good looking ❤️
    Much Handsome 😍😍

  • @SPID45672
    @SPID45672 ปีที่แล้ว +3

    ഞാൻ പണ്ട് കണ്ടിട്ടുണ്ട്.. നല്ല ഫിലിം...

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +8

    സുരേഷേട്ടൻ ദാസേട്ടൻ അതൊരു സൂപ്പർ കോമ്പോ തന്നെ

  • @divyadivakaran4294
    @divyadivakaran4294 ปีที่แล้ว +2

    ഒരുപാട് ആഗ്രഹിച്ചതാ ഇതിന്റെ vdo കാണാൻ💖💖💖😍😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +5

    ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം മറന്നുപോയി.

  • @akhilechennai3495
    @akhilechennai3495 ปีที่แล้ว +16

    This is a miracle

  • @ananyap9103
    @ananyap9103 ปีที่แล้ว +2

    സൂപ്പർ vocie ചിത്ര chechi

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +2

    കൊള്ളാം അടിപൊളി song 👍👍👍👌👌👌❤️❤️❤️❤️🥰

  • @vijeshmemunda6524
    @vijeshmemunda6524 ปีที่แล้ว +10

    Evergreen duet. Pls upload the Movie also.

  • @sherinraveendran
    @sherinraveendran ปีที่แล้ว +5

    SPV മാജിക്‌

  • @Sky56438
    @Sky56438 ปีที่แล้ว +5

    സിനിമ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു....

  • @BinduAjay-o8p
    @BinduAjay-o8p 3 หลายเดือนก่อน +1

    Super star look. Suresh. Gopiku. Swatham

  • @Showtimeframes
    @Showtimeframes ปีที่แล้ว +5

    എന്റെ പള്ളീ...... ❤

  • @adharsh1512
    @adharsh1512 ปีที่แล้ว +13

    - ഇത് മഞ്ഞുകാലം
    - ഒരു മെയ്മാസ പുലരിയിൽ
    കാണാൻ ആഗ്രഹിക്കുന്ന രണ്ട് rare സിനിമകൾ. എവിടെയും കിട്ടാനില്ല. " ഇത് മഞ്ഞുകാലം" ഇനി കിട്ടുമായിരിക്കും.

    • @saninfiroz952
      @saninfiroz952 ปีที่แล้ว +2

      ഞാനും പറയാൻ കരുതിയത്
      പണ്ടെങ്ങോ ഇത് മഞ്ഞു കാലം വീഡിയോ കാസറ്റ് കണ്ടിട്ടുണ്ട്
      പിന്നെ tv യിൽ പോലും കണ്ടിട്ടില്ല

    • @prashanthjoseph3500
      @prashanthjoseph3500 ปีที่แล้ว +1

      @@saninfiroz952 This movie was telecasted in Asianet and Surya TV

    • @arundeepthi6605
      @arundeepthi6605 ปีที่แล้ว +1

      ഈ സിനിമ ദൂരദർശൻ ചാനൽ ഉണ്ട്

    • @adwaithvkrishna9627
      @adwaithvkrishna9627 ปีที่แล้ว +1

      @@prashanthjoseph3500 ഏഷ്യാനെറ്റ്‌ ചാനലിൽ വന്നിട്ടുണ്ട് ലാസ്റ്റ് വന്നത് 2008

  • @shajanmathews1234
    @shajanmathews1234 4 หลายเดือนก่อน

    നല്ല super movie.. Comedy, romantic, sentiments എല്ലാം ഉള്ള ചിത്രം

  • @lostlove3392
    @lostlove3392 ปีที่แล้ว +3

    Thulasidas bhayankara happy aayi kaanum

  • @arunpreman6000
    @arunpreman6000 ปีที่แล้ว +6

    Ee cinema onnu upload cheyyu

  • @ashasubashsubash868
    @ashasubashsubash868 ปีที่แล้ว +2

    മനസ്സിൽ വളരെ സന്തോഷം ഈ പാട്ടു kelkumbol

  • @manulal5894
    @manulal5894 ปีที่แล้ว +12

    Hit Maker One & only S.P Venkatesh Sir.... 🎸🎼🎧💞

  • @gopikagopika1855
    @gopikagopika1855 ปีที่แล้ว +1

    Tnx orupadu aagrahichatha e song kaanan

  • @rahuldamu9157
    @rahuldamu9157 ปีที่แล้ว +3

    😍 😍 love you urvashi chechi

  • @vineethvinee6241
    @vineethvinee6241 ปีที่แล้ว +3

    വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ കണ്ടതാണ് ഈ സിനിമ. പക്ഷേ മുഴുവനായിട്ട് കാണാൻ പറ്റിയില്ല. ഇന്ന് ഈ സിനിമ എവിടെയും Available അല്ല. ഈ സിനിമ അപ്ലോഡ് ചെയ്യാൻ പറ്റുമോ

  • @binoy070
    @binoy070 ปีที่แล้ว +6

    Full movie waiting

  • @iamnaughty289
    @iamnaughty289 ปีที่แล้ว +4

    എന്റെ അച്ഛന്റേം അമ്മയുടേം കല്യാണ കാസ്സറ്റിൽ ഉണ്ടായിരുന്നു ഈ പാട്ട് 🥹....1994 ഒക്ടോബർ ഇൽ ആയിരുന്നു കല്യാണം....

    • @manesh3286
      @manesh3286 ปีที่แล้ว

      Same here..evide 1994 September

    • @anjanaaneesh6486
      @anjanaaneesh6486 10 หลายเดือนก่อน

      Same...😂

  • @ashiqueashi5576
    @ashiqueashi5576 ปีที่แล้ว +1

    എസ് പി വെങ്കിടേഷ് മ്യൂസിക്❤️

  • @sankarponnu6940
    @sankarponnu6940 ปีที่แล้ว +3

    ഇതുപോലെ.... ... നാഗപഞ്ചമി സോങ് നെയ്താലാംബൽ kittumo പ്ലീസ്.... 👌👌👌👌😍😍

    • @arunmusicz8188
      @arunmusicz8188 ปีที่แล้ว +1

      മല്ലിപ്പൂ മല്ലിപ്പൂ അഴകേ നീ..... ❤

    • @sankarponnu6940
      @sankarponnu6940 ปีที่แล้ว

      @@arunmusicz8188 yes അതും ♥️

  • @adarsh10j42
    @adarsh10j42 6 หลายเดือนก่อน +1

    സൂപ്പർ മൂവി ആണ് 😍😍😍

  • @anjurajesh6799
    @anjurajesh6799 ปีที่แล้ว

    Tv il e cinima കാണാൻ അയല്പക്കത്തെ വീട്ടിൽ ചെന്നപ്പോൾ കറന്റ്‌ പോയി.......... അന്ന് കാണാൻ പറ്റാത്ത സിനിമ ഇപ്പോഴും aneshikkunnnu

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 ปีที่แล้ว +3

    ഒരുപാട് നോക്കി നടന്നവീഡിയോ സോങ്

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +1

    ഈ സിനിമ yutube ഇൽ എവിടെ എങ്കിലും ഉണ്ടെഗിൽ link ഇടമോ

  • @sidharthsidharth9576
    @sidharthsidharth9576 ปีที่แล้ว +4

    ꜱᴜᴇꜱʜɢᴏᴩɪ ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ👌👌

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    സൂപ്പർ പാട്ട്

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +4

    Supr song ❤❤❤

  • @sreear2457
    @sreear2457 ปีที่แล้ว +2

    Suresh gopi❤❤

  • @SUMAB-zv1fx
    @SUMAB-zv1fx ปีที่แล้ว

    Ethrakettalum mathivaratha song suresh urvashi jodi orupadu ishttamayi

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +34

    ഈ സിനിമയുടെ വീഡിയോ കാസറ്റ്.സിഡി.ഡിവിഡി ഒന്നും കിട്ടാനില്ല യൂട്യൂബിലും ഇല്ല ടീവിയിലും വരാറില്ല

    • @perfectelectricals4447
      @perfectelectricals4447 ปีที่แล้ว +4

      Namuk Set akkam 😍

    • @sudhisuneeshs7438
      @sudhisuneeshs7438 ปีที่แล้ว +6

      കാണാൻ ആഗ്രഹം ഉള്ള ഒരു സിനിമ ആണ്

    • @nousheennowfel1840
      @nousheennowfel1840 ปีที่แล้ว

      സത്യം എവിടേം ഇല്ല... നല്ല സിനിമ ആണ്

    • @meee2023
      @meee2023 ปีที่แล้ว

      Tv ഇൽ പണ്ട് കണ്ട ഓർമയുണ്ട്

    • @soumyakp2374
      @soumyakp2374 ปีที่แล้ว

      കാണാൻ ആഗ്രഹം ഉള്ള സിനിമയാണ്

  • @dreamshore9
    @dreamshore9 ปีที่แล้ว +3

    Upload full movie there is no source for this movie available

  • @remyarajesh1809
    @remyarajesh1809 ปีที่แล้ว +2

    Kelkan agraghicha song.super song

  • @saffnasalim2204
    @saffnasalim2204 ปีที่แล้ว +2

    Waiting this move

  • @ajeeshanilkumar1666
    @ajeeshanilkumar1666 ปีที่แล้ว +2

    ഈ movie upload ചെയ്യാമോ

  • @athu2895
    @athu2895 ปีที่แล้ว

    Orupad nalayi kathirikunna film.song enkilum kanan pattiyallo. Pls upload this movie also

  • @sarathkrishnakripa8093
    @sarathkrishnakripa8093 ปีที่แล้ว +1

    Ee filimonnu upload cheyyuvo...plzzzzzz.

  • @mohanchandra9001
    @mohanchandra9001 5 หลายเดือนก่อน

    Manjacharadinullil❣️

  • @sivarajans9406
    @sivarajans9406 3 หลายเดือนก่อน

    ഇതൊക്കെ കാണാൻ ഇവിടെ ആരാണാവോ ഉണ്ട്....???...ആരാധകരെ ഇതു വഴി 🙄👍👍👍👍🌹🙏🙏🙏🙏

  • @syamsagar439
    @syamsagar439 ปีที่แล้ว +1

    ആദ്യ ദിവസം 👍👍👍

  • @sanoojsalahu4558
    @sanoojsalahu4558 ปีที่แล้ว +1

    Please അപ്‌ലോഡ് ഫുൾ movie

  • @krishnakarthik2915
    @krishnakarthik2915 ปีที่แล้ว +1

    ഇ പാട്ട് രചിച്ചവരെ പൊക്കി പറയു
    അതു കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ 🙏🙏🙏🙏🙏🙏

  • @s9ka972
    @s9ka972 ปีที่แล้ว +1

    Manoj & Suresh were much masculine compared to actors today and Urvashi was simply 👌

  • @diluzzz
    @diluzzz ปีที่แล้ว +1

    Plz ee movie upload cheyyo ...plz

  • @rajeshchinchu2283
    @rajeshchinchu2283 3 หลายเดือนก่อน

    അതാണ് kollam

  • @hhjjsbb9364
    @hhjjsbb9364 8 หลายเดือนก่อน +2

    Manoj k jayan fans undo❤

  • @minimadhavikutty5809
    @minimadhavikutty5809 ปีที่แล้ว +3

    ഇന്നലെ... ഇന്ന്...നാളെ...ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ...

  • @VipinPm-eh1lw
    @VipinPm-eh1lw 6 หลายเดือนก่อน

    നല്ല പാട്ട്

  • @alwinmohan5571
    @alwinmohan5571 10 หลายเดือนก่อน

    Old marriage"s selection song ❤❤❤

  • @soumyasajulal139
    @soumyasajulal139 ปีที่แล้ว +1

    Super song ❤️👍

  • @aparnasasikumar7568
    @aparnasasikumar7568 ปีที่แล้ว

    ഈ വീഡിയോ ഒന്നും അപ്‌ലോഡ് chaiyavoo

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +10

    ആരെങ്കിലും 2022ലും ഉയിരോടെ ജീവനോടെ ഈ പാട്ട് കേൾക്കുമ്പോ 🤔🤔🤔🤔🔥

  • @jibinjoseph1207
    @jibinjoseph1207 ปีที่แล้ว +3

    S p വെങ്കിടെഷ് ലെജൻഡ്

  • @diamond04able
    @diamond04able ปีที่แล้ว

    Dear Matinee Now,
    ദേവ ഗായികേ പാട് നീയൊരു... എന്നാ ഗാനം ഒന്ന് അപ്‌ലോഡ് ചെയ്യാമോ...? Movie - മിലിറ്ററി ഇന്റലിജെൻസ്