Mamanikkunnu Sri mahadevi temple and perumannu meenoot temple

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • mamanikunnu Sri Mahadevi temple kannur irikkur
    perumannu meenoot temple kannur irikkur
    kannangode Sri mahavishnu temple origin place mamanikunnu dhevi
    arooda stanam mamanikunnu
    chuzhali bhagavathi temple kannur irikkur
    മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം മലബാറിലെ ഒരു പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രമാണ് കണ്ണൂരിലെ ഇരിക്കൂറിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത് ഇത് ഒരു ശാക്തേയക്ഷേത്രം ആണ്ഇവിടെ നിന്നും നാല് കിലോമീറ്റർ മാറിയാണ് കണ്ണങ്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത് മാമാനിക്കുന്ന് ദേവി യുടെ ആരൂഢ സ്ഥാനം എന്നാണ് വിശ്വാസം മുട്ടറുക്കൽ വഴിപാട് ആണ് ഇവിടത്തെ പ്രാധാന്യം മട്ടന്നൂർ ഇരിട്ടി റോഡിൽ പെരുമണ്ണ എന്ന സ്ഥലത്താണ് മാമാനിക്കുന്ന് ക്ഷേത്രത്തിൻറെഉപ ക്ഷേത്രമായ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടത്തെ മീനൂട്ട് വഴിപാട് വളരെ പ്രസിദ്ധമാണ് ഇരിക്കൂറിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം തീർച്ചയായും നിങ്ങൾ ഈ മൂന്നു ക്ഷേത്രങ്ങളുംസന്ദർശിക്കുക ഈ വീഡിയോ കണ്ടതിനു നന്ദി അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമൻറുകൾ ആയി അറിയിക്കാൻ മറക്കരുത് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക തെറ്റുകുറ്റങ്ങൾ പൊറുത്ത് ഒരു പുതിയ യൂട്യൂബർ എന്ന നിലക്ക് സപ്പോർട്ട് ചെയ്യുക താങ്ക്സ്
    please subscribe my channel
    l used app in short
    lused camara poco m2pro

ความคิดเห็น • 33