ആണുങ്ങൾക്ക് ടൈമിംഗ് വളരെ കുറവാണെങ്കിൽ | ശീഘ്ര സ്കലനം | എങ്ങനെ പരിഹരിക്കും | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 207

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +136

    1:38 വരെ -Introduction
    1:38 എന്താണ് സ്കലനം
    3:50 എന്താണ് ശീഘ്ര സ്കലനം
    5:59 പല തരത്തിലുള്ള ശീഘ്ര സ്കലനം
    8:48 ശീഘ്ര സ്കലനം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ
    12:01 ശീഘ്ര സ്കലനത്തിന്റെ കാരണങ്ങൾ
    18:10 ശീഘ്ര സ്കലനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
    19:56 ശീഘ്ര സ്കലനം എങ്ങനെ വിലയിരുത്തും
    26:48 ശീഘ്ര സ്കലനം - ചികിത്സ
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @rosalie1533
      @rosalie1533 3 ปีที่แล้ว +10

      Not that i skip any of your videos, but writing like this is really helpful! Not only It gives a quick understanding of topic but also in future when we want to see the video again, it helps in referencing the exact topic quickly!

  • @mnnambiyarmnnambiyar7762
    @mnnambiyarmnnambiyar7762 3 ปีที่แล้ว +708

    ബാങ്കിൽ നിന്നും ആധാരം വെച്ചിട്ട് ലോൺ എടുത്ത കാര്യം ഇടയ്ക്ക് ഓർക്കുന്നത് സമയദൈർഘ്യത്തിന് ആക്കംകൂട്ടും

  • @geethak5612
    @geethak5612 3 ปีที่แล้ว +84

    ഈ ഹെയർ സ്റ്റൈൽ സൂപ്പർ, ഇന്നെന്തോ ഒരു പ്രത്യേക ഭംഗി, സുന്ദരിയാണ്

  • @shoukathss6650
    @shoukathss6650 3 ปีที่แล้ว +387

    വരാൻ ആയി എന്നു തോന്നിയാൽ നമ്മളെ ഒരു കാട്ടാന ഓടിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കൂ ഒരു മണിക്കൂർ ആയാലും പോകില്ല😁 അല്ലാതെ അതിനൊന്നും മരുന്ന് കുടിക്കാൻ നിക്കേണ്ട... മനസ്സാണ് മരുന്ന്

  • @midhuntr8472
    @midhuntr8472 3 ปีที่แล้ว +67

    ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം.... പിന്നെ മാനസിക സമ്മർദ്ദം ഒഴിവാക്കുക.... ടെൻഷൻ ആണ് ഏറ്റവും വലിയ വില്ലൻ...

  • @nandakumarnandannandu5485
    @nandakumarnandannandu5485 3 ปีที่แล้ว +63

    നല്ല നല്ല അറിവുകൾ ഇനിയും ഉണ്ടാവട്ടെ ഡോക്ടർക്ക് നന്ദി

  • @anoopvs2526
    @anoopvs2526 3 ปีที่แล้ว +37

    മേഡം നല്ല അവതരണം നേരിട്ട് ഒരാള്‍ പറയുന്നത് പോലെ ഉണ്ട്...Thankyou

  • @fasilrahman8037
    @fasilrahman8037 ปีที่แล้ว +3

    ടൈമ് കിട്ടാൻ മനസ്സ് പാകപ്പെടുത്തി വെക്കണം ആദ്യം സ്വയം വിശ്വസം ഉണ്ടായാൽ ഒരുപാട് സമയം ആസ്വദിക്കാൻ കഴിയും mind കൊടുക്കുന്ന അവിടെ ആണ് എല്ലാം ❤

  • @ibrahimkolikara6476
    @ibrahimkolikara6476 3 ปีที่แล้ว +15

    പഠനാർഹമായ വിവരണം. എല്ലാവര്ക്കും ഉപകരിക്കും. മാഡം ഒരു മടിയുമില്ലാതെ സദുദ്ദേശത്തോടെ വിവരിക്കുന്നു. കല്യാണം കഴിക്കാൻ പോകുന്ന ആൺ കുട്ടികൾക് പ്രത്യേകമായി ഒരു ക്ലാസ് വേണം. മുന്പരിചയമില്ലാത്ത അധികം പേരും പ്രാക്ടിക്കൽ ബുദ്ധിമുട്ടുന്നവരാണ്.

  • @sasikumarc1751
    @sasikumarc1751 ปีที่แล้ว +3

    മാഡം സൂപ്പർ ആണ്. നന്ദി

  • @irfaankhankk9467
    @irfaankhankk9467 3 ปีที่แล้ว +74

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്.
    എത്ര സമയം വേണം എന്ന് എനിക്ക് തീരുമാനിക്കാം..
    Unlimited ആണ്.. എന്നാലും 15 മിനിറ്റ് ആകുമ്പോൾ ഞാൻ നിർത്താറുണ്ട്.
    വേണമെങ്കിൽ ഇനിയും ആവാം..
    25വയസ്സ്
    മനസ്സാണ് ഏറ്റവും വലിയ മരുന്ന്

  • @suresh-wv9ik
    @suresh-wv9ik 3 ปีที่แล้ว +5

    ഇതിനു മറുപടി തരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @acudrops1332
    @acudrops1332 3 ปีที่แล้ว +14

    പലരും മരുന്നുകൾ ശുപാർശ ചെയ്യുമ്പോൾ... മാഡം ശരിയായ രീതിയിൽ ബോധവത്കരിക്കുന്നു....

  • @nishadm1905
    @nishadm1905 3 ปีที่แล้ว +15

    Very Beautiful and gentle explanation
    Very useful explanation
    She Have mention this matter very simply
    Valuable information 👍🏻

  • @mylifemyfamliy3836
    @mylifemyfamliy3836 3 ปีที่แล้ว +121

    പണ്ടൊക്കെ വിചാരിച്ചു പോകുമായിരുന്നു കല്യാണം കഴിഞ്ഞാൽ ഒന്ന് രണ്ട് മണിക്കൂർ അതിന് വേണ്ടി തന്നെ സമയം ചിലവഴിക്കണമെന്ന്...
    കല്യാണം കഴിഞ്ഞ ശേഷമാണ് മനസിലായത് അതിന് ഒട്ടും സമയം ചിലവില്ലെന്ന്.... 😉

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar 3 ปีที่แล้ว +42

    രസായനപ്രയോഗങ്ങൾ ഉണ്ട് 🙏

  • @Nirmalanimmik
    @Nirmalanimmik 3 ปีที่แล้ว +39

    Sundari Mam❤️👍🏻👍🏻

  • @ashrafmohammed567
    @ashrafmohammed567 3 ปีที่แล้ว +30

    വളരെ നല്ല വിവരണം 🙏

  • @imotions1902
    @imotions1902 ปีที่แล้ว +1

    സൂപ്പർ അറിവ് 🙏🙏🙏🌹❤❤🌹🌹🌹

  • @Bineeshtheru
    @Bineeshtheru 2 ปีที่แล้ว +8

    Useful video.. thanks mam 🙏🏻🙏🏻🙏🏻

  • @shiraspoovathil9539
    @shiraspoovathil9539 3 ปีที่แล้ว +25

    പുതിയതായി വിവാഹം കഴിക്കുന്നവർക് ഒരു ക്ലാസ്സ്‌ വെക്കണം.. മാഡം

  • @binoyp8705
    @binoyp8705 3 ปีที่แล้ว +2

    Nalla avatharanam very thanks..

  • @thomasjoseph621
    @thomasjoseph621 3 ปีที่แล้ว +5

    I like "The Super man and Spider man" example...

  • @ha_beeb___7816
    @ha_beeb___7816 2 ปีที่แล้ว +22

    3 minutes onnum kittunnilla doctor..oru 5,6 thavana ullilek ketti erakumbolekum sadhanam povum..

  • @rajendrarajendra3754
    @rajendrarajendra3754 2 ปีที่แล้ว +2

    Excellent information big salute doctor thanks

  • @bibichenslifestylevlogs9942
    @bibichenslifestylevlogs9942 3 ปีที่แล้ว +17

    കമന്റ്‌ വായിച്ചു വായിച്ചു വീഡിയോ കണ്ടില്ല 😁😁😁

  • @avstarbijith
    @avstarbijith 3 ปีที่แล้ว +17

    എൻ്റെ ടെൻഷൻ എല്ലാം മാറി മാഡം. നന്ദി

  • @stonecraftdg8356
    @stonecraftdg8356 2 ปีที่แล้ว +8

    അല്‌പം സമയം ചുരുക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു മേഡം

  • @renjithtn
    @renjithtn 3 ปีที่แล้ว +12

    Doctor .. ലൈംഗിക സംബന്ധമായ പ്രശ്നം അതായത് ശീഘ്രസ്ഖലനം മുതലായ പ്രശ്നങ്ങൾക്ക് ഏതു വിഭാഗത്തിൽ ഉള്ള ഡോക്ടറെ അന് സമീപിക്കേണ്ടത്? Urologist ?

  • @leelamathew9866
    @leelamathew9866 3 ปีที่แล้ว +14

    Super ❤️👍👏

  • @bijeshbijo7503
    @bijeshbijo7503 3 ปีที่แล้ว +6

    ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @ulaimankmsulaiman4687
    @ulaimankmsulaiman4687 2 ปีที่แล้ว +4

    സൂപ്പർ വിഷദീകരണം 🙌

  • @salahudheenpp8296
    @salahudheenpp8296 ปีที่แล้ว +2

    Good knowledge sharing.... 👌

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +13

    Thank you doctor very nice video
    🙏🙏❣️🌹🌹

  • @subinofficial6411
    @subinofficial6411 ปีที่แล้ว

    EMI, LOAN, Kadagal Oke Edak Orthaa Mathi Mind mari pokollum Time kittum 🙂

  • @rajeshpk7139
    @rajeshpk7139 2 ปีที่แล้ว +1

    Madam daivadoothayepole thanna arrivukalkk oraayiram nandi

  • @sumesht5394
    @sumesht5394 2 ปีที่แล้ว +1

    ഡോക്ടറെ, പുകവലിയും സെക്സ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ!?

  • @knrmahesh
    @knrmahesh 3 ปีที่แล้ว +4

    Doctor nalla രസം ഉണ്ട് കേൾക്കാൻ.... ഇടക്ക് കോമഡി ഉണ്ട്....

  • @jojibastian9295
    @jojibastian9295 3 ปีที่แล้ว +25

    Doctor you are excellent. Best way of presentation.
    🙏🙏🙏

  • @jasim398
    @jasim398 3 ปีที่แล้ว +5

    Woww maaminta chirii kaanumpol thannea manasinu oru santhosham😃😃😃

  • @reshmaprathap296
    @reshmaprathap296 3 ปีที่แล้ว +8

    Dr. Amma....

  • @ashraf5387
    @ashraf5387 ปีที่แล้ว

    Good Madum

  • @brilliantbcrrth4198
    @brilliantbcrrth4198 3 ปีที่แล้ว +47

    ഇതിന്റെ ഒപ്പം വലിപ്പം കൂടാനുള്ള natural മരുന്നുകൾ, treatment, സാധ്യമായ കാര്യം ആണോ എന്ന് ഒരു vdo ചെയ്യുമോ എന്റെ ഒരു സുഹൃത്തിനെ വേണ്ടിയാണ്..ഇതുപോലെ കുറേപേർ ഉണ്ടെന്നു വിചരിക്കുന്നു

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +1

    ആ സമയത്ത് ഐശ്വര്യ റായ് നെ ഓർക്കാതിരുന്നാൽ മതി 🤭

  • @shameermanayath-zl4fq
    @shameermanayath-zl4fq ปีที่แล้ว

    Thanks doctor kalakki

  • @shijoh8514
    @shijoh8514 2 ปีที่แล้ว

    Dr.. നന്നായി ടുണ്ട് 👏👏👏

  • @arunmohan9557
    @arunmohan9557 3 ปีที่แล้ว +17

    നല്ല വിശദീകരണം മാം 👍🏽🤝

  • @babujohn9387
    @babujohn9387 2 ปีที่แล้ว +3

    റബര് ബാൻഡ് ടൈറ്റ് ആയി ചുറ്റിയാൽ മതി. അനുഭവം ഉണ്ട്

  • @lovea1140
    @lovea1140 3 ปีที่แล้ว +41

    നാളുകൾക്കു ശേഷം നാട്ടിൽ വരുമ്പോൾ ഒട്ടും താല്പര്യം ഇല്ലാത്തതിന്റെ കാരണം എന്താവും മാം

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +2

    Your way of talking is very interested,madam,very inspirational video, will beat that talk is very happy.

  • @akabuddy2067
    @akabuddy2067 3 ปีที่แล้ว +17

    Thank you Doctor for the detailed information. you are doing a good service by these videos.

  • @latheeflathi9862
    @latheeflathi9862 3 ปีที่แล้ว +34

    നാടൻ മുട്ട കലക്കി കുടിച്ചാൽ timing കിട്ടും

  • @nithindudez9453
    @nithindudez9453 2 ปีที่แล้ว +2

    Love you dr god bless youuuuuu

  • @sajithp97
    @sajithp97 3 ปีที่แล้ว +31

    Dislike അടിച്ച മാന്യന്മാർ പൊതുധാരയിലേക്ക് വരണം. Pure science ആണ് ഇത്. അത് അംഗീകരിക്കാൻ കഴിയിനില്ല ല്ലെ...

    • @MalluMalayalam
      @MalluMalayalam 3 ปีที่แล้ว +17

      Dislike അടിച്ചവർ സാധനം തീരെ പൊങ്ങാത്തവർ 🤣

  • @dinesankrishnakripa2221
    @dinesankrishnakripa2221 3 ปีที่แล้ว +10

    സൂപ്പർ നല്ല അവതരണം 👍👍👍

  • @aneeshappukuttan3706
    @aneeshappukuttan3706 2 ปีที่แล้ว +1

    Thanks gud information I need an appointment any hope?

  • @anjus2044
    @anjus2044 3 ปีที่แล้ว +37

    Madam , ഉദരിച്ച sheshm ശുക്ളം പുറത്തേക്ക് വിടാതെ നിന്നാൽ ( ഒരു തവണ അല്ല പല തവണ) പ്രശ്നം ഉണ്ടാകുമോ , ബാവിയിൽ ? (പിനീട് ശുക്ല വരാത്ത problem ഉണ്ടാകുമോ)

  • @mashidamashi9140
    @mashidamashi9140 3 ปีที่แล้ว +19

    മാഡത്തിന്റെ വയസ്സ് ഒന്ന് പറയോ....? എത്ര സുന്ദരിയാ.... ഇതിന്റ രഹസ്യോം പറഞ്ഞു തരോ....?🌹🌹🌹🌹🌹

  • @anithanithavishnuanithanit9987
    @anithanithavishnuanithanit9987 3 ปีที่แล้ว +47

    Hus pettannu varum njan on nu aswdhichuvarumbozhekkum ithane avastha enkkappo vallathavishamavum ithonnum ente aagrahangalonnum nadakarumilla

    • @rijothomas4575
      @rijothomas4575 3 ปีที่แล้ว +1

      ഹസ്ബൻഡിനു ഇപ്രോബ്ലം തുടങ്ങിയട്ടു കുറെ നാൾ ആയോ

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 3 ปีที่แล้ว +3

    Thanks Dr.

  • @DineshKumar-eh1xh
    @DineshKumar-eh1xh 3 ปีที่แล้ว +8

    മാഡത്തിന്റെ ഡിസ്പെൻസറി
    എവിടെയാണെന്ന് പറയുക
    നേരിൽ കണുവാനായ്

  • @ramachandrak9150
    @ramachandrak9150 ปีที่แล้ว

    Nic 😊

  • @sulaimansameera4095
    @sulaimansameera4095 3 ปีที่แล้ว +16

    സ്ത്രീ കൾക് ഇന്ത്ട്രെസ് ഉണ്ടാവാൻ എന്താണ് ഒരു parihaaram

  • @ThePathseeker
    @ThePathseeker 3 ปีที่แล้ว +12

    Scientific definition പ്രകാരം 4 -5 മിനിറ്റ് ഒക്കെ നോർമൽ ആണെന്ന് പറയാം എങ്കിലും ഒരു സ്ത്രീയെ സംബന്ധിച്ച് vaginal പെനിട്രേഷൻ നു ശേഷം ചുരുങ്ങിയത് ഒരു 10-15 മിനിറ്റ് ഒക്കെ penile action ഉണ്ടെങ്കിൽ ആണ് അവർക്കു ശെരിയായ ലൈംഗിക സുഖം ലഭിക്കുക ഉള്ളൂ എന്നാണ് അനുഭവം....

  • @raheenamoly5175
    @raheenamoly5175 3 ปีที่แล้ว +1

    Nalla avatharanam

  • @sunnykj2949
    @sunnykj2949 2 ปีที่แล้ว

    Verygood

  • @anooppr9430
    @anooppr9430 ปีที่แล้ว +1

    Madom nte kalynam kazhinjitu 1 varshm kazhinju. Eniku semon varunilla.

  • @sijinraj7052
    @sijinraj7052 3 ปีที่แล้ว +6

    Dr പൊളിച്ചു ഫുൾ കോമഡി ആണ് 😂😂😂

  • @manikandankandekavu6725
    @manikandankandekavu6725 3 ปีที่แล้ว +10

    വൈഫിന് പെട്ടന്ന് പോകുന്നു എന്താണ് ഇതിനൊരു പ്രതിവിധി

  • @ramatgi940
    @ramatgi940 2 ปีที่แล้ว +1

    Good video

  • @nijavudheen.k.n1597
    @nijavudheen.k.n1597 2 ปีที่แล้ว +1

    Ver y good Madam .Best Class. 10000 Salute. .

  • @Esmeirah_Esmy
    @Esmeirah_Esmy 2 ปีที่แล้ว +3

    അത്തരം സംഭവത്തിനു സാഹചര്യം ഉണ്ടായാൽ ഉടനെ എന്റെ ബാങ്ക് ലോൺ ഓർക്കും.. പിന്നെ ഹർത്താൽ ആണ് 😂

  • @thwalhanaimarmoola3614
    @thwalhanaimarmoola3614 3 ปีที่แล้ว +4

    Thank you mam.....

  • @jinukannan360
    @jinukannan360 2 ปีที่แล้ว +2

    ഞാൻ ചെറുപ്പത്തിൽ എന്നും ചെയ്യും വേഗം ചെയ്തു കളയും അതു ഒരു സുഖം but അതോണ്ട് ആരോഗ്യം കുറഞ്ഞോ എന്ന് doubt ഇണ്ട്. ഇപ്പോൾ പതുക്കെ ആക്കി എന്നും ഇല്ലാ അപ്പോ ടൈമിംഗ് കിട്ടുന്നുണ്ട്

  • @maharoofkuniyil5136
    @maharoofkuniyil5136 3 ปีที่แล้ว +4

    Very good Dr

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 3 ปีที่แล้ว +2

    ഡോക്ടർ നല്ല സ്പീച്

  • @anwartkdtkd5361
    @anwartkdtkd5361 3 ปีที่แล้ว +2

    വണ്ടര്ഫുള്
    മേം വളരെ നല്ല ക്ലാസ്

  • @mohammadhassan8893
    @mohammadhassan8893 2 ปีที่แล้ว +2

    Good vidio thanks

  • @SAMEERsameer-nc9sd
    @SAMEERsameer-nc9sd 2 ปีที่แล้ว +2

    Comments vayikkan njan matrame yullo

  • @musthafacheerangan4223
    @musthafacheerangan4223 3 ปีที่แล้ว +11

    Mam
    90 % yougsters addicted in porn and masrerbation during premarital stage so during marital life ശീക്രരസ്‌കലനം സമൂഹത്തിൽ വളരെ കൂടുതൽ ആണ് പക്ഷെ അതിനെ കുറിച്ച് ആരും പറഞ്ഞു കൊടുക്കാത്തത് സമൂഹത്തിൽ വല്യ ഭവിഷതാണ് മാഡം പറഞ്ഞതിൽ സന്തോഷം.

  • @anargharavikumar7894
    @anargharavikumar7894 3 ปีที่แล้ว +2

    Super

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 ปีที่แล้ว

    Fast food ozhivakiyak thunnathillu

  • @basla4926
    @basla4926 3 ปีที่แล้ว +2

    Delayed ejaculation oru vdo cheyyaamo mam

  • @nithinthomas820
    @nithinthomas820 2 ปีที่แล้ว +2

    Enikku pettannu pokum

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 3 ปีที่แล้ว +9

    ❤️❤️❤️❤️❤️

  • @vinodn6065
    @vinodn6065 3 ปีที่แล้ว +5

    മേടം ഇതിനുള്ള മരുന്നു എന്താണ്

  • @ecmediae7265
    @ecmediae7265 3 ปีที่แล้ว +4

    Banthapedumboll.... girlfriend muthuku mathi keerunnu... talamudi pidichu jerikkunnu. Enthaa etinu Oru pradi vidiii...😣😣🙄

  • @shahbinmelethil4140
    @shahbinmelethil4140 3 ปีที่แล้ว +3

    Madam yanike skallanam undavarella banthapaduboll yanike vayagara payinn an ytha ethenn karanam madam

  • @mujeebrahman965
    @mujeebrahman965 3 ปีที่แล้ว +5

    4playil mathrame skalanam pettannu povukayullu nere bhandappedumpol chilappozhokke time kittarund ithinu oru pariharam pls madam

  • @shahulcheerani8085
    @shahulcheerani8085 3 ปีที่แล้ว +3

    👍

  • @ramsathmelakkam4631
    @ramsathmelakkam4631 3 ปีที่แล้ว +2

    Mam orukaryam chodikanund

  • @qr7651
    @qr7651 2 ปีที่แล้ว

    Doctor powli aanu ❤️❤️👌

  • @aboobackerareekal1866
    @aboobackerareekal1866 2 ปีที่แล้ว +1

    ഓയിലിന്റെ പേര്....? എവിടെ കിട്ടും.....!?
    എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.....?

  • @tincymoncy3545
    @tincymoncy3545 3 ปีที่แล้ว +3

    Hai mam

  • @mohamedsaleem7039
    @mohamedsaleem7039 3 ปีที่แล้ว +2

    Thankyou

  • @ull893
    @ull893 3 ปีที่แล้ว +9

    I had to stop the video at 26:04 and take a laughter break, when you said, ഇതും ഒരു type exercise ആണ്. Yes. Agreed. Sexercise.

  • @sunithasunitha2342
    @sunithasunitha2342 3 ปีที่แล้ว +5

    ഹായ് മാം.

  • @maheshmenon6473
    @maheshmenon6473 3 ปีที่แล้ว +26

    ഡോക്ടറേ,100ൽ 8-12% പുരുഷന്മാർക്ക്‌ 20 മുതൽ 35 മിനിറ്റ് വരെ samayam ലഭിക്കും.പിന്നെ സുന്നത് ചെയ്തവർക്ക്,Glans Penis alpam rough aakunnath kondu സെൻസിറ്റിവിറ്റി കുറയുകയും, മറ്റുള്ളവരേക്കാൾ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.വൃഷണ സഞ്ചി ഒന്നു അമർത്തിപ്പിടിക്കുന്നത് സ്കലനം പതുക്കെയാക്കും.

  • @reshmakochu3923
    @reshmakochu3923 2 ปีที่แล้ว +1

    Mom najngalk bendApedumpo lingam cheruth akunu ath nth kond akum plz onu rply tharumo

  • @babuambadansschanel9507
    @babuambadansschanel9507 3 ปีที่แล้ว +2

    🙏🙏🙏 thanks dcoter