Our judiciary system utterly failed . Our democracy is a complete failure as well . Our country not received any freedom so far even British left our country. Now we are in freedom struggle against our judiciary system & political system. Our country is under big threat from the corrupted political system and judiciary system🙄🙄🙄

ജിൻസൺ നല്ലൊരു വാക്ക് കേട്ടതിൽ ഒത്തിരി സന്തോഷം , ജീവനിൽ ഭയമില്ലാതെയുള്ള നിലനിൽപ്പ്.... നമിക്കുന്നു 🙏🙏🙏 പണമുള്ളവർക്കുള്ള സ്വാധീനം അതു തകർക്കപ്പെടണം... ശക്തമായി ഏവരും ചേർക്കണം 👍❤
ജിൻസൺ, നിങ്ങളൊരു തടവുപുള്ളിയാണെന്നു അറിഞ്ഞപ്പോൾ ഉണ്ടായ അകൽച്ച ഇത് കണ്ടപ്പോൾ മാറിക്കിട്ടി. നിങ്ങളാണ് മനുഷ്യൻ. ബാലചന്ദ്രൻ സാറിന്റെ വാക്കുകൾ പോലെ എവിടെയും ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത സംസാരം. എന്നുംസത്യത്തിനൊപ്പം നിൽക്കാൻ നിങ്ങൾക്കു കഴിയട്ടെ 👍👍👍 .
ജിൻസൺ നെ എനിക്ക് കുറച്ച് കാലങ്ങൾ ആയി നന്നായി അറിയാം. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ആൾ ആണ് ജിൻസ്. പണത്തിന്റെ യും മറ്റ് പ്രലോഭനങ്ങൾ ക്കൊന്നും വഴങ്ങാത്ത ഒരു വ്യക്തി ആണ് ജിൻസ് എന്ന് എനിക്ക് അനുഭവത്തിൽ നിന്നും അറിയാം, വിരട്ടലും വിലപ്പെശലും ഒന്നും ജിൻസ് ന്റെ അടുത്ത് നടക്കുകയും ഇല്ല. ഒരു നാടിനു വേണ്ടി ഞങ്ങൾ നടത്തുന്ന പോരാത്തതിന്, ഭീഷണി കൾ വക വെക്കാതെ കൂടെ കട്ടക്ക് നിന്നവൻ ആണ് ജിൻസ്.
ജിൻസാ സഹോദര സൂക്ഷിക്കണം. അപകടം കൂടെയുണ്ട്. പ്രതിഭാഗം ശക്തരാണ്.പണത്തിന്നു മേല് പരുന്തും പറക്കില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞത് തിരുത്തി പറയണം.പിശാശുക്കളുടെ നാട് എന്ന്.ഈ നാട്ടിലെ നീതി ന്യായ വ്യവസ്ഥകൾ എല്ലാം പണക്കാർക്കൊപ്പമാണ്. അതുകൊണ്ടുതന്നെയാണ് കുറ്റകൃത്യങ്ങൾ കൂടുന്നതും. സതൃത്തിനു നേരെ വിരൽ ചൂണ്ടുന്നവരെ വകവരുത്തുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.ഇതിനു മാറ്റം അനിവാര്യമാണ്. ജിൻസാ താങ്കളെ പോലെയുള്ളവരാണ് നമ്മുടെ നടിനാവശൃം.സതൃം ജയിക്കട്ടെ. ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും രക്ഷകനാവട്ടെ . നല്ല മനസ്സിൻറ് ഉടമയായ താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
ജിൻസ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ജിൻസ് തനയാണ് ബാലചന്ദ്രൻ കുമാർ പറയുന്നതിനുമുബ് ഡിലീപിലക്ക് വിരൽ ചുണ്ടിയത് അങ്ങനെ യാണ് ദിലീപ് ഇ കേസിൽ ഉൾപ്പടുന്നത് എന്നാലും ജിൻസിനെ ഞാൻ നമിക്കുന്നു ഇ കേസിൽ ജനുവനായ തീരുമാനം എടുത്തതിന് 🙏
കൃത്യമായ തെളിവുകളും സാക്ഷികളും ഉണ്ടെങ്കിലും ആ സാക്ഷിയെ പരിഗണിക്കരുത്, തെളിവിൽ കൃത്രിമമുണ്ട് എന്ന് ദിലീപ് പറഞ്ഞാൽ കോടതി അനുസരിക്കും. കിട്ടിയ തെളിവ് തന്നെ ശിക്ഷിക്കാൻ എടുക്കാമോ എന്ന് ദിലീപിനോട് സമ്മതം ചോദിക്കുന്ന കോടതി. അങ്ങനെ പ്രതിയുടെ അനുവാദം വാങ്ങുന്നതിന് നിയമമുണ്ട് എന്നും പറഞ്ഞ് പെരുമന വക്കീൽ ന്യായീകരിക്കും. ഇതേ സ്ഥാനത്ത് സാധാരണക്കാരൻ ആണെങ്കിൽ ഇതിനൊക്കെ എത്രയോ മുൻപേ ജയിലിലായേനെ.
എന്തായാലും ഒരു കാര്യം ആദ്യം പറഞ്ഞതിൽ അതിൽ ഉറച്ച് നില്ക്കുന്നതിൽ അഭിമാനിക്കുന്നു. സത്യം എല്ലാക്കാലത്തും മൂടിവെയ്ക്കുവാൻ സാധിക്കില്ല. അത് എത്ര മൂടിവെയ്ക്കുവാൻ ശ്രമിച്ചാലും ഒരുന്നാൾ അത് പുറത്ത് വരും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്ക്കുക. സത്യം വിജയിക്കട്ടെ
ജിൻസൺ ഒരു നല്ല മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ. തെറ്റ് പറ്റാത്തവർ മനുഷ്യർ അല്ല ല്ലോ. എന്നാൽ അത് മനസിലാക്കി സത്യത്തിനു വേണ്ടി ജീവിക്കുമ്പോൾ സത്യം തന്നെയായ ദൈവം കൂടെയുണ്ടാകും, നിങ്ങളോട് ഒരു ബഹുമാനം തോന്നുന്നു.
തെറ്റുചെയ്യുന്നത് മനുഷ്യസഹജം. പക്ഷേ അതുമനസ്സിലാക്കി ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നത് വിവേകം. ഈശ്വരാനുഗ്രഹം ആണ് അതിനുപിന്നിൽ! എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!🙏
ഏതൊരു അനുഭവവും ഓരോ പാഠപുസ്തകമാണ്. അതിൽനിന്ന് വിവേകവും വകതിരിവും അറിവും ലഭിക്കുന്നു. അനുഭവം തന്നെയാണ് ഗുരു. വർഷങ്ങളോളം സ്കൂളിലും കോളേജിലും പോയാൽ ലഭിക്കാത്ത ചില വിവരങ്ങൾ ആയിരിക്കും അനുഭവങ്ങളിൽനിന്നും ലഭിക്കുക. ഈ വാക്കുകളിൽ അതാണ് കേൾവിക്കാർ മനസിലാക്കുന്നത്.
ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിനൊപ്പം നിൽക്കും എന്ന് ധൈര്യത്തോടെ പറയുന്ന താങ്കളോട് ബഹുമാനം തോന്നുന്നു. പണം, സ്ഥാനമാനം ഇതിനൊന്നും നിലനിൽപ്പില്ല എന്ന് ആവർത്തിച്ചു പറയുന്നത് ആർത്തി പൂണ്ട മനുഷ്യർ കേട്ട് പഠിക്കട്ടെ😍
Raman advocate is very sincere with case. He is offering money an land to the witness to say lie in order to save Dileep. So cheap. This is very orthodox kuruttubudhi. Shame on you advocate.
ഈ interview വിൽകൂടി ഒരു കാര്യം മനസ്സിലായി. പാവപ്പെട്ടവരെ ശിക്ഷിക്കാൻ വേണ്ടി മാത്രമാണ് കോടതി. ഈ കേസ്സ് സമൂഹത്തിൽ ഏറെ ചർച്ചപ്പെട്ടതും, ഏറേ ആകാംക്ഷയോടെ കാണുന്നതുമാണ്. കോടതിയോട് ഒരു അപേക്ഷ ഈ കേസ്സിലൂടെ സമൂഹത്തിൽ ഒരു turning Period, തെറ്റായ സന്ദേശം ഉണ്ടാക്കി നൽകരുതു്. സത്യധർമ്മത്തിന്റെ സംരക്ഷണത്തിനായി അനേകം ആളുകളുടെ രക്തം, ജീവൻ വെടിഞ്ഞ മഹാൻമാർ ജീവിച്ച (സത്യം, സമത്വം, സഹോദര്യം, എന്നിമൂല്യങ്ങൾക്കു വേണ്ടി ) മണ്ണാണിതു് പണത്തിന്റെ സ്വാധിനത്തിന്റെ വൃത്തികെട്ട സന്ദേശം ഈ കേസ്സിലൂടെ സമൂഹത്തിന് നൽകരുത്. ആയുസ്സ് ഉള്ളയിടം വരെ നമ്മുക്ക് എല്ലാം കളിക്കാം. എല്ലത്തിനും ഒരു അവസാനമുണ്ട്. നമമുടെ അമ്മ പെങ്ങൾന്മാരുടെ മാനത്തെ മാനിക്കുക രക്ഷിക്കുക. മറിച്ച് ഒരു വിധി വേണ്ട. ആരായാലും യഥാർത പ്രതി തന്നെ ശീക്ഷിക്കപ്പെടട്ടെ . സത്യമെ ജയതെ. Thank you Universe ഒരു സഹോദരീ
Suni പറഞ്ഞു ഇതല്ല വേറെ പലതും ചെയ്യിച്ചിട്ടുണ്ടെന്നു. ആ സലീഷിന്റെ മരണത്തിന്റെ കാര്യവും അന്വേഷിക്കണം. സുനിയെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്ത് വരും
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഒരു ബിഗ് സല്യൂട് ചോദിക്കുന്നതെല്ലാം കൃത്യ മായിട്ടുള്ള കാര്യങ്ങൾ.
നിനക്കെവിടന്ന് കിട്ടി കുട്ടീ ഇത്ര ധൈര്യം, ജിൻസൻ സൂപ്പർ
ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ്..
പണം കൊടുത്താൽ ദൈവത്തെ വാങ്ങാൻ കഴിയില്ല കോവാലാ..
നന്മയുള്ള ഈ സോദരന് നന്മകൾ നേരുന്നു 🙏❤️
എന്നിട്ടും കോവാലനെ വഴ്തതികൊണ്ടിരിക്കാൻ ഒത്തിരി പേർ ഉണ്ട്... കഷ്ടം
🙏
ദൈവം കേൾക്കുന്നുണ്ടോ ആവോ.....
ദൈവം പണം ഇഷ്ടപ്പെട്ട താണ്
ജിൻസൺ മാനസാന്തരം വന്നിട്ടുണ്ട്.ജീവി തം മനസിലാക്കി. ദൈവം രക്ഷിക്കട്ടെ. ജോലി ചെയ്തു ജീവിക്കാൻ കഴിയട്ടെ.
🙏
Correct, thettu thiruthi nanmayude pathayil pokuka.....adhwanichu manyamayi jeevikyuka...👍God bless you bro 🙏🙏🙏🙏🙏
Our judiciary system utterly failed . Our democracy is a complete failure as well . Our country not received any freedom so far even British left our country.
Now we are in freedom struggle against our judiciary system & political system. Our country is under big threat from the corrupted political system and judiciary system🙄🙄🙄
Ĺ
@@panancherynews407 a thi thi mu mu k h 3 bbbeb rbby mu. mu mu mu k mu mu k mu k mu k unnyolk unnyolk unnyolk unnyolk unnyolk unnyolk
ജിൻസൺ. സത്യത്തിന്റെ കൂടെ നിൽക്കുന്ന താങ്കൾക്. അഭിനന്ദനങ്ങൾ.
Excellent work by കേരളീയം 👏👏👏👏
ഇവൻ കള്ളം പറയുന്നത് ആണെന്ന് നിങ്ങൾക്കൊക്കെ എന്താ മനസിലാകാത്തത്
പൾസർ സുനിയുടെ ഷർട്ട് ഇട്ടപ്പോൾ തന്നെ ഇവൻ ആരാണെന്നു ബോധ്യപ്പെട്ടിലെ
Athe Evante samsarathil thanne no 1 Lier ..
Pavam...🖕🖕🖕🖕
@@mychannel6572 ethu jail l ninnu moshtichathavam.
ജിൻസൺ എത്ര നല്ല മനുഷ്യൻ.താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.
അതെ അതെ ജിൻസൺ അടിപൊളി യാണ് നന്മകൾ വേണം 😁😁ദുബായ് ലുള്ള റൂമിൽ ഒരുമിച്ച് ആയിരുന്നു താമസം 😅
ഇത് പോലെ എല്ലാരും സത്യം പറയട്ടെ
ജിൻസാ,
മടിയിൽ കനമുള്ള ആളോടൊപ്പമാണ് കോടതി 😊
good
Our judiciary system utterly failed . Our democracy is a complete failure as well . Our country not received any freedom so far even British left our country.
Now we are in freedom struggle against our judiciary system & political system. Our country is under big threat from the corrupted political system and judiciary system🙄🙄🙄
avarkkum nalla gunam kaanum :(
Panathinu mogali paruthum alla kodathiyum parakilla
അതേ
തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുക,,,,കുടുംബത്തിന് വേണ്ടിയും സമൂഹത്തിനുവേണ്ടിയും...
ജിൻസൺ നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ കാത്തുകൊള്ളും. പ്രാർത്ഥനയോടെ..
അനുഭവം അതാണു ഗുരു. ജിൻസൻ ഒരു നല്ല മനുഷ്യനാണു. നിങ്ങൾക്കു० കുടു०ബത്തിനു० ദൈവം നന്മകൾ തന്നു അനുഗ്രഹിക്കട്ടെ.
Pbb.
Perfect മനുഷ്യൻ.❤️❤❤️❤👍👍👍👍👍👍,ഗോഡ് ബ്ലെസ് യു.
ജിൻസൺ നല്ലൊരു വാക്ക് കേട്ടതിൽ ഒത്തിരി സന്തോഷം , ജീവനിൽ ഭയമില്ലാതെയുള്ള നിലനിൽപ്പ്....
നമിക്കുന്നു 🙏🙏🙏
പണമുള്ളവർക്കുള്ള സ്വാധീനം അതു തകർക്കപ്പെടണം... ശക്തമായി ഏവരും ചേർക്കണം 👍❤
Correct message
ജിൻസൺ, നിങ്ങളൊരു തടവുപുള്ളിയാണെന്നു അറിഞ്ഞപ്പോൾ ഉണ്ടായ അകൽച്ച ഇത് കണ്ടപ്പോൾ മാറിക്കിട്ടി. നിങ്ങളാണ് മനുഷ്യൻ. ബാലചന്ദ്രൻ സാറിന്റെ വാക്കുകൾ പോലെ എവിടെയും ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത സംസാരം. എന്നുംസത്യത്തിനൊപ്പം നിൽക്കാൻ നിങ്ങൾക്കു കഴിയട്ടെ 👍👍👍
.
Thanks mam 🙏
Sathyam... Jinson thanne ellam clearayi parayunu... Aarum jayilil pokan ishtapedilla... Palarum pettu pokunnathanu... Pinneedu purathirangi nallavarayi jeevikan samooham anuvadikilla... Ethra sathyasandhamaya vaakukal... Jinson ithrayum nalloru manushyan anennu manasilayapo... 🙏🙏🙏🙌🙌🙌🙌
ജിൻസൻ്റെ ജീവൻ .....സൂക്ഷിയ്ക്കണം. ആ രീതിയിലല്ലേ കാര്യങ്ങൾ പോകുന്നത്.
സാഹചര്യം ജയിലിൽ ആക്കിയെങ്കിലും...
നല്ല മനസ്സിന്റെ ഉടമ...
ജിൻസൺ ഒരുപാട് ഇഷ്ട്ടം
സത്യത്തിന്റെ കൂടെ നിൽക്കുന്നതിന്.. 😊
Thanks mam.. 🙏
അതേ
Exactly
sathyavan aayathu kondanallo jail l poyath
@@georgemathew7736 ayal tiruthan sramikkunnundallo.athine pariganichude
നല്ല മനുഷ്യൻ ,കോടതിയിൽ ഇരിക്കുന്ന മഹാൻമാർ ഇത് കേട്ട് പഠിക്കട്ടെ
Judge emane poondachi mol kaneda pole kandu
ജിൻസൺ കുടുംബത്തോടൊപ്പം സുഗമായി ജീവിക്കു 🥰🥰🥰🥰
നല്ല മനുഷ്യൻ..... അഭിനന്ദനങ്ങൾ ജിൻസൺ 👍👏👏
താങ്കളുടെ നിലപാട് കൾക്കും വ്യക്തിത്വംത്ത തിന് നന്ദി നിങ്ങൾക്ക് നല്ലത് വരട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙏ആ കുട്ടിക്ക് നീതി കിട്ടട്ടെ 👌👌👌
ജിൻസൺ നിങ്ങൾ വലിയ മനസ്സിനുടമയാണ്..... അഭിവാദ്യങ്ങൾ..
God bless u
ഇയാളുടെ എല്ലാ ഇന്റർവ്യൂടെയും ചോദ്യങ്ങൾ നല്ലതാണ്.. സാധാരണക്കാർ ചോദിക്കാൻ തോന്നുന്ന ചോദ്യങ്ങൾ..
ജിൻസൺ ദൈവം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്.
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും കോടതി എന്തെ എല്ലാം അവഗണിക്കുന്നു എന്ന് മനസ്സിലാവുന്നില്ല
Moneyyyyyy
സത്യം
പണം
കോടതിയിൽ പണം കൊടുത്തു othukum.രൂപ കണ്ടാൽ ആരാ വീഴതത് ജഡ്ജി വക്കീൽ ഒകെ അടിമ പെഡും
തെറ്റ് ചെയ്യാത്തവരായി ആരും ഇല്യ ജിൻസൺ പക്ഷെ നിങ്ങളെ ആ നല്ല മനസ് അതാണ് നമ്മൾ കാണേണ്ടത് 🙏🏻
Great ജിൻസൺ... താങ്കളുടെ സന്ദേശം തന്നെ ആണ് ദിലീപ് നെതിരെ പലരും തിരിയാൻ കാരണം.
പൈസ കൊടുത്തു എന്തും വാങ്ങാം, എന്തും ചെയ്യാം, പക്ഷെ എല്ലാത്തിനും മുകളിൽ ദൈവം എന്നൊരു ശക്തി ഉണ്ട്,
ജിൻസ് ചേട്ടായി അഭിമാനം 💞
സത്യംപറയുന്ന നിങ്ങൾക് അഭിനന്തങ്ങൾ 👍👍👍👍
സത്യം ജയിക്കട്ടെ 🔥🔥🔥
എന്ത് തന്നെ തെളിവുകൾ ഉണ്ടായിട്ടും കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല... കാരണം... ഈ കേസിന്റെ പോക്ക് കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്
ശക്തമായ തെളിവുകൾ പോലും നോക്കുക്കുത്തികൾ ആകുന്ന അതി വിചിത്രമായ ഒരു കേസായി ഈ കേസ് മാറിക്കഴിഞ്ഞു.... 🙄🙄🙄🙄🙄
സത്യം
കോടിശ്വരനാണെങ്കിൽ എന്തു കുറ്റം ചെയ്താലും രക്ഷിക്കാനാളുണ്ടാകും 😬
ആ കുട്ടിക്ക് നീതി കിട്ടില്ല 😭നശിച്ച സമൂഹം
കോടതി തുലയട്ടെ ഏന്നു പറയാൻ സമയമായി🙏
പ്രതിക്കു പരമാവധി ശിക്ഷ കിട്ടണം വിടരുത്
Shariyaya pratikku shiksha kittatte alle
👍
👍👍👍
ജിൻസൺ ബ്രോ നിങ്ങളോട് ബഹുമാനം തോന്നുന്നു.... ദൈവം നിങ്ങൾക്ക് സംരക്ഷണം നൽകട്ടെ...
Jinsan👍
🙏
സത്യം പറയുന്ന ജിൺസണ് അഭിനന്ദനങ്ങൾ!
ജീൻസൻ പറഞ്ഞതെല്ലാം ശരിയായിരിക്കും🌹
സത്യം തുറന്നു പറയുമ്പോൾ മനസിസ്ന് സമാദാനം കിട്ടും അല്ലെ 👍
Yes.. 🙏
ജിൻസൺ നെ എനിക്ക് കുറച്ച് കാലങ്ങൾ ആയി നന്നായി അറിയാം. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ആൾ ആണ് ജിൻസ്. പണത്തിന്റെ യും മറ്റ് പ്രലോഭനങ്ങൾ ക്കൊന്നും വഴങ്ങാത്ത ഒരു വ്യക്തി ആണ് ജിൻസ് എന്ന് എനിക്ക് അനുഭവത്തിൽ നിന്നും അറിയാം, വിരട്ടലും വിലപ്പെശലും ഒന്നും ജിൻസ് ന്റെ അടുത്ത് നടക്കുകയും ഇല്ല. ഒരു നാടിനു വേണ്ടി ഞങ്ങൾ നടത്തുന്ന പോരാത്തതിന്, ഭീഷണി കൾ വക വെക്കാതെ കൂടെ കട്ടക്ക് നിന്നവൻ ആണ് ജിൻസ്.
Very good brother. But speak only truth
Ethrayum nalla manushan enthinanu jeyilil poyi
Enkil pinne jayilil povumo
Athannu Pavam jailil oru tour poyathannu Swathanthra porali
Pinnengane orupadu pidichupari casukal vannu
ജിൻസാ സഹോദര സൂക്ഷിക്കണം. അപകടം കൂടെയുണ്ട്. പ്രതിഭാഗം ശക്തരാണ്.പണത്തിന്നു മേല് പരുന്തും പറക്കില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞത് തിരുത്തി പറയണം.പിശാശുക്കളുടെ നാട് എന്ന്.ഈ നാട്ടിലെ നീതി ന്യായ വ്യവസ്ഥകൾ എല്ലാം പണക്കാർക്കൊപ്പമാണ്. അതുകൊണ്ടുതന്നെയാണ് കുറ്റകൃത്യങ്ങൾ കൂടുന്നതും.
സതൃത്തിനു നേരെ വിരൽ ചൂണ്ടുന്നവരെ വകവരുത്തുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.ഇതിനു മാറ്റം അനിവാര്യമാണ്. ജിൻസാ താങ്കളെ പോലെയുള്ളവരാണ് നമ്മുടെ നടിനാവശൃം.സതൃം ജയിക്കട്ടെ. ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും രക്ഷകനാവട്ടെ . നല്ല മനസ്സിൻറ് ഉടമയായ താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.
താങ്കൾ പറയുന്നതിൽ കാര്യം ഉണ്ട് 🙏🙏
ജിൻസ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്
ജിൻസ് തനയാണ് ബാലചന്ദ്രൻ കുമാർ പറയുന്നതിനുമുബ് ഡിലീപിലക്ക് വിരൽ ചുണ്ടിയത് അങ്ങനെ യാണ് ദിലീപ് ഇ കേസിൽ ഉൾപ്പടുന്നത്
എന്നാലും ജിൻസിനെ ഞാൻ നമിക്കുന്നു ഇ കേസിൽ ജനുവനായ തീരുമാനം എടുത്തതിന് 🙏
🙏
Thakarthu.. Crystal clear words from him. All the best Jinson!
🙏
Ennum sathyathinte koode thamne nilkaan eda varatte
Yes,we wish that Jinson stands with truth alone.
excellent interview. 100% genuine person.
Very good interview God ma bless you and Jinson abundantly.
നിങ്ങൾ ആണ് ശരിക്കും ജനപ്രിയൻ സഹോദര
Hats off Jinson !!! you are standing with the truth !!! God bless You !!!
🙏
കൃത്യമായ തെളിവുകളും സാക്ഷികളും ഉണ്ടെങ്കിലും ആ സാക്ഷിയെ പരിഗണിക്കരുത്, തെളിവിൽ കൃത്രിമമുണ്ട് എന്ന് ദിലീപ് പറഞ്ഞാൽ കോടതി അനുസരിക്കും. കിട്ടിയ തെളിവ് തന്നെ ശിക്ഷിക്കാൻ എടുക്കാമോ എന്ന് ദിലീപിനോട് സമ്മതം ചോദിക്കുന്ന കോടതി. അങ്ങനെ പ്രതിയുടെ അനുവാദം വാങ്ങുന്നതിന് നിയമമുണ്ട് എന്നും പറഞ്ഞ് പെരുമന വക്കീൽ ന്യായീകരിക്കും. ഇതേ സ്ഥാനത്ത് സാധാരണക്കാരൻ ആണെങ്കിൽ ഇതിനൊക്കെ എത്രയോ മുൻപേ ജയിലിലായേനെ.
മണിക്കൂറിൽ ലക്ഷങ്ങൾ വാങ്ങുന്ന രാമാൻ പിള്ള വക്കീല് സാധാരണക്കാരന് വാദിക്കാൻ വരില്ലല്ലോ😪
GREAT INTERVIEWS 👍. THIS IS ALL TRUE 👍
ദൈവം നിങ്ങളെ അുഗ്രഹിക്കട്ടെ. ദിലീപ് നെ രക്ഷപെടുത്താൻ നോക്കുന്നവർ ithupolullavare കുറ്റവാളി എന്ന് പറയാൻ എന്ത് അർഹത ആണുള്ളത്.
Tfhghh ഹങ്ങു jh
Gthh🤭👍
എന്തായാലും ഒരു കാര്യം ആദ്യം പറഞ്ഞതിൽ അതിൽ ഉറച്ച് നില്ക്കുന്നതിൽ അഭിമാനിക്കുന്നു. സത്യം എല്ലാക്കാലത്തും മൂടിവെയ്ക്കുവാൻ സാധിക്കില്ല. അത് എത്ര മൂടിവെയ്ക്കുവാൻ ശ്രമിച്ചാലും ഒരുന്നാൾ അത് പുറത്ത് വരും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്ക്കുക.
സത്യം വിജയിക്കട്ടെ
നല്ല മനസ്സുള്ളവരെ God രക്ഷിക്കട്ടെ
ജിൻസൺ ഒരു നല്ല മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ. തെറ്റ് പറ്റാത്തവർ മനുഷ്യർ അല്ല ല്ലോ. എന്നാൽ അത് മനസിലാക്കി സത്യത്തിനു വേണ്ടി ജീവിക്കുമ്പോൾ സത്യം തന്നെയായ ദൈവം കൂടെയുണ്ടാകും, നിങ്ങളോട് ഒരു ബഹുമാനം തോന്നുന്നു.
ഇങ്ങനെ പോയാൽ സിരിയൽ പ്രസവം പോലെ ആകും......,
തെറ്റുചെയ്യുന്നത് മനുഷ്യസഹജം. പക്ഷേ അതുമനസ്സിലാക്കി ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നത് വിവേകം. ഈശ്വരാനുഗ്രഹം ആണ് അതിനുപിന്നിൽ! എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!🙏
ഏതൊരു അനുഭവവും ഓരോ പാഠപുസ്തകമാണ്. അതിൽനിന്ന് വിവേകവും വകതിരിവും അറിവും ലഭിക്കുന്നു. അനുഭവം തന്നെയാണ് ഗുരു. വർഷങ്ങളോളം സ്കൂളിലും കോളേജിലും പോയാൽ ലഭിക്കാത്ത ചില വിവരങ്ങൾ ആയിരിക്കും അനുഭവങ്ങളിൽനിന്നും ലഭിക്കുക. ഈ വാക്കുകളിൽ അതാണ് കേൾവിക്കാർ മനസിലാക്കുന്നത്.
നല്ല ശബ്ദങ്ങൾ നിലയ്ക്കാതിരിക്കട്ടെ , നന്മകൾ വിജയിക്കുകതന്നെ ചെയ്യട്ടെ.
ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിനൊപ്പം നിൽക്കും എന്ന് ധൈര്യത്തോടെ പറയുന്ന താങ്കളോട് ബഹുമാനം തോന്നുന്നു. പണം, സ്ഥാനമാനം ഇതിനൊന്നും നിലനിൽപ്പില്ല എന്ന് ആവർത്തിച്ചു പറയുന്നത് ആർത്തി പൂണ്ട മനുഷ്യർ കേട്ട് പഠിക്കട്ടെ😍
🙏
Jinson , we need people like you .. It’s hard to see people like you . Well done . Good Bless ur family
ജി ൻസൻ ചേട്ട ഈശ്വരൻ നിങ്ങളെ അനുഗ്രഹഹിക്കട്ടെ എന്നുംസത്യത്തിനൊപ്പം
Jinson god bless u. Please do the good work. God bless u.
സൂപ്പർ
Raman advocate is very sincere with case. He is offering money an land to the witness to say lie in order to save Dileep. So cheap. This is very orthodox kuruttubudhi. Shame on you advocate.
ഈ interview വിൽകൂടി ഒരു കാര്യം മനസ്സിലായി. പാവപ്പെട്ടവരെ ശിക്ഷിക്കാൻ വേണ്ടി മാത്രമാണ് കോടതി. ഈ കേസ്സ് സമൂഹത്തിൽ ഏറെ ചർച്ചപ്പെട്ടതും, ഏറേ ആകാംക്ഷയോടെ കാണുന്നതുമാണ്. കോടതിയോട് ഒരു അപേക്ഷ ഈ കേസ്സിലൂടെ സമൂഹത്തിൽ ഒരു turning Period, തെറ്റായ സന്ദേശം ഉണ്ടാക്കി നൽകരുതു്. സത്യധർമ്മത്തിന്റെ സംരക്ഷണത്തിനായി അനേകം ആളുകളുടെ രക്തം, ജീവൻ വെടിഞ്ഞ മഹാൻമാർ ജീവിച്ച (സത്യം, സമത്വം, സഹോദര്യം, എന്നിമൂല്യങ്ങൾക്കു വേണ്ടി ) മണ്ണാണിതു് പണത്തിന്റെ സ്വാധിനത്തിന്റെ വൃത്തികെട്ട സന്ദേശം ഈ കേസ്സിലൂടെ സമൂഹത്തിന് നൽകരുത്. ആയുസ്സ് ഉള്ളയിടം വരെ നമ്മുക്ക് എല്ലാം കളിക്കാം. എല്ലത്തിനും ഒരു അവസാനമുണ്ട്. നമമുടെ അമ്മ പെങ്ങൾന്മാരുടെ മാനത്തെ മാനിക്കുക രക്ഷിക്കുക. മറിച്ച് ഒരു വിധി വേണ്ട. ആരായാലും യഥാർത പ്രതി തന്നെ ശീക്ഷിക്കപ്പെടട്ടെ . സത്യമെ ജയതെ. Thank you Universe
ഒരു സഹോദരീ
Sathyam... Ithu kodathi kelkuo🤷♀️
Informative episode 👍
Very Very sincere & kind hearted fellow just like Jesus.
ജിൻസൺ. ഒരു നല്ല മനുഷ്യൻ ആണ്... സാഹചര്യം അയാളെ ജയിൽ aki
നല്ല മനുഷ്യൻ
Nalla manushyan..... God Bless u..,...
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് നന്മകൾ ചെയ്യുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 💖💖💖
ജിൻസൻ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏
ജിൻസൺ 👏👏👏👍👍👍👍🙏🙏🙏🙏💯💯💯💯
Very good interview.... Jinson chettaaaa u r a hero
Well said Jinson. God bless you.
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍സത്യത്തിൽ ഉറച്ചു നിൽക്കണം
നല്ല പുരോഗതി ഉണ്ട് പത്മകുമാറെ. വളരട്ടെ, വളരട്ടെ ആശംസകൾ👏👏☺️👌👍
Very good very very GOOD at this time
Super interview 🙌
If the actor is the culprit, he should be punished.
But everywhere, money plays an important part.
May God bless you Sri Jinson.
Thanks giving jinson
ജിൻസനെ ഒരിക്കലും ക്രിമിനലായി തോന്നുന്നില്ല 👍👍👍👍
വിചാരണ കോടതിയിൽ ith😊പറഞ്ഞപ്പോ അത് രേഖപ്പെടുത്താത്തത് എന്താണെന്നു ഇപ്പൊ മനസിലാകുന്നു ജഡ്ജി യെ നമുക്ക് വാഴ്ത്താം 🙏🙏
Jension good
ഈ പുള്ളിക്കാരൻ തെറ്റ് ചെയ്‌തെന്നോ... ജയിലിൽ കിടന്നെന്നോ വിശ്വസിക്കാൻ പ്രയാസം.
സത്യം... ഇങ്ങേരെ കണ്ടാൽ സിവിൽ പോലീസ് ഓഫിസറെ പോലുണ്ട്....
അല്ലേ? ഇതു പോലെ തന്നെയാണ് " ജനഅപ്രിയനും"
🙏
E case evde ethumm ariyilla....court dileep ne vittayakkum.Daivathinte kodathiyil maapilla.with her💪💪💪💪
ഇതൊക്കെ എല്ലാരും കാണുന്നുണ്ടോ ആവോ..അഹ് രാഹുൽ ഈശ്വർ ഒക്കെ🙄
അവനു കണ്ടാലും മനസിലാവില്ല.. മണ്ഡബുദ്ധിയാ 🤣
@@user-fl5rb7zx1w 🤣🤣🤣🤣🤣👌👏
Enitt venam. Dileep ne vettayadunu nu paranju karayan🤣
Avan paid allee ellam Kashinte kanam nokki mathram
രാമൻപിള്ള വക്കീലിനെ ഭൈവത്തിൻ്റെ കോടതി എത്രയും പെട്ടെന്ന് ശിക്ഷിക്കട്ടെ
സത്യം തെളിയട്ടെ 🙏
Thanks for this 😊 excellent information and interview 👍👌🏽
റിപ്പോർട്ടർ അവസാനം പറഞ്ഞ വാക്കുകൾ അതാണ് ജിൻസണ് കിട്ടുന്ന അംഗീകാരം
If this man is true, Raman വക്കീലിനെ ആദ്യം arrest ചെയ്യണം
Then that kooooovvaaalann 😠😠😠😠
ഒരു നല്ല മനുഷ്യൻ 🙏🏻
നിലപാടിന് അഭിനന്ദനങ്ങൾ 👍
ഇവരൊക്കെയാണ് സത്യത്തിൽ പച്ചയായ നല്ല മനുഷ്യൻ ബാലു അദ്ദേഹം
Big salut സത്യം തുറന്ന് പറഞ്ഞതിന്
സത്യം തെളിയട്ടെ 🙏
Polichu super
♥♥♥♥♥♥ജിൻസൺ 💪💪💪💪 കുടയുണ്ട് ദൈവം ...
ജിൻസൺ 👍👍
God bless u.
തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടും സാധാരണക്കാരനാണെങ്കിൽ മാത്രം.
Jinson, be always stand on truth . God bless you
🙏
Super super jinson
Nanmayundu
Suni പറഞ്ഞു ഇതല്ല വേറെ പലതും ചെയ്യിച്ചിട്ടുണ്ടെന്നു. ആ സലീഷിന്റെ മരണത്തിന്റെ കാര്യവും അന്വേഷിക്കണം. സുനിയെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്ത് വരും