വെള്ളമില്ല, വഴിയില്ല,പട്ടയമില്ല, ചോദിച്ചാല്‍ ജാതിയെവിടെയെന്ന് മറുചോദ്യം;ഞങ്ങളും മനുഷ്യരാണെന്ന് ഇവര്‍

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 49

  • @niyasniyas1770
    @niyasniyas1770 13 วันที่ผ่านมา +50

    സാധാരണ പാവങ്ങൾ ആയ ആളുകൾ അവരും മനുഷ്യൻ മാർ ആണ് അവരെ സഹായം ചെയ്യണ്ട കടമ നമ്മുടെ ആണ്

  • @jinn369-07
    @jinn369-07 4 วันที่ผ่านมา +8

    🥺എല്ലാം ശെരിയാവും ചേട്ടാ ചേച്ചി,
    ഇതൊക്കെ kandett സഹിക്കുന്നില്ല
    എന്റയും
    ഇത് കണ്ട എല്ലാ മലയാളികളിടെയും പ്രാർത്ഥന ഇണ്ടാവും എന്നും
    ശെരിയാകും എല്ലാം 🫂

  • @Anianf6
    @Anianf6 9 วันที่ผ่านมา +22

    വീണ്ടും ഈ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യണം

  • @Anianf6
    @Anianf6 9 วันที่ผ่านมา +22

    ഇവിടുത്തെ ജനപ്രതിനിധികളൊക്കെ എവിടെയാണ് 😢😢😢

  • @chikkukuttan6267
    @chikkukuttan6267 8 วันที่ผ่านมา +8

    സഹോദരാ നിങ്ങൾ ആരും തന്നെ ഇനി വോട്ട് ചെയ്യരുത്.'ജനപ്രതിനിധികൾ എല്ലാം തള്ളി തരും എന്ന് വിചാരിക്കേണ്ട അവരെ എങ്ങനെ ഒഴിപ്പിക്കും എന്ന ചിന്തയിലാണ് പൗരബോധവും ദേശസ്നേഹമുള്ള കുറേയധികം ഒനങ്ങൾ 'എല്ലാവരും കൂടി കളക്ടറെ പോയി കാണുക അദ്ധേഹത്തി നേ പോലുള്ള വർക്കേ നിങ്ങളെ നിയമപരമായി സഹായിക്കാതാവൂ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തുടർ വിദ്യാഭ്യാസത്തിനും ഒരു മാർഗ്ഗം ഉണ്ടാകും. അതിനായി എല്ലാവരും ഒരേ മനസ്സോടെ അദ്ധേഹത്തെ പോയി കാണു എല്ലാം ശരിയാകും ഞങ്ങൾ പ്രാർഥിക്കാം. ആ സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് നല്ല വിഷമം തോന്നി. നമ്മുടെയൊക്കെ ചുണ്ടുവിരലിൻ്റെ ശക്തിയിൽ ജനപ്രതിനിധികളായവരെ കാത്തിരിക്കേണ്ട 'അവിടെ നിന്നും വാഗ്ദാനങ്ങൾ മാത്രമേ ലഭിക്കൂ.

  • @gowri2802
    @gowri2802 17 วันที่ผ่านมา +22

    എന്തോരം ആക്‌സിഡന്റ് ആണ് ആഴ്ചകളോളം വാർത്താഴയത് ഈ അപകടം എന്തെ മാധ്യമങ്ങൾ ഐറിൽ ആക്കാത്തെ

  • @Devahere123
    @Devahere123 13 วันที่ผ่านมา +16

    This news deserves more views and attention 💯

  • @amal3757
    @amal3757 13 วันที่ผ่านมา +17

    സഹായത്തിനു അർഹരായ ഒരുപാട് ആളുകൾ ഉണ്ട് , അവരെ കണ്ടത്തെി വേണം ജനാധിപത്യ വ്യവസ്ഥയിൽ മുന്നോട്ട് കൊണ്ട് വരാൻ. റിസർവേഷൻ കൊടുക്കുമ്പോൾ ആലോചിക്കണം പട്ടിക ഉള്ളവർ ആരൊക്കെ ,അവർ അർഹരണോ എന്നൊക്കെ അതിൽ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കി ഇല്ലാത്ത ആളുകളിലേക്ക് എത്തിക്കണം. SC/ST ,OBC അങ്ങനെ.. എന്നുള്ള പട്ടികയിൽ ഉള്ള അനേകം ജാതികളിൽ പ്രബലരായ ജാതി തന്നെ വാങ്ങുന്നത് നിരീക്ഷിച്ചാൽ മനസ്സിലാകും .അതു നീതിക്കുള്ളിലെ അനീതി ആണ്. കലക്ടീവ് ആയിട്ട് റിസർവേഷൻ കൊടുക്കുന്നത് ഒരു പരമിതി തന്നെ ആണ്.. വ്യക്തി ക്ക് സഹായം കൊടുക്കണം. ഇനി ഇപ്പൊ ഉള്ള വ്യവസ്ഥ നല്ലത് ആണെന്ന് തന്നെ ഇരിക്കട്ടെ ,അർഹരായവരെ പരിഗണിക്കാൻ നീതി മണ്ഡലം മുൻ കയ്യി എടുത്തെ കഴിയൂ...🙂

  • @RamyaSwaraj-o1p
    @RamyaSwaraj-o1p 10 วันที่ผ่านมา +7

    മനുഷ്യത്വം വേണം ജാതി മതം അത് എല്ലാവരും പറഞ്ഞു ഉണ്ടാക്കുന്നതാണ് നിങ്ങളെ സഹായിക്കാൻ പറ്റാത്ത ആളെ നിങ്ങൾ എന്തിന് വോട്ട് കൊടുക്കേണ്ട ആവശ്യം1 അവിടെ സഹായിക്കേണ്ട ആൾക്കാരൊക്കെ എവിടെ പോയി പോയി ചായ കുടിക്കാൻ പോയതായിരിക്കും അവരൊക്കെയല്ലേ സഹായിക്കേണ്ടത് നമ്മൾ എത്ര നാട് നന്നാക്കിയാലും എന്തെങ്കിലും ഒരു കുറവ് ഉണ്ടാകാതിരിക്കില്ല അത് നന്നായി നോക്കേണ്ടത് നമ്മുടെയൊക്കെ കടമയാണ് ഒരാളെ പറ്റിച്ചു ജീവിക്കാൻ എളുപ്പമാണ് നിങ്ങൾ ചെയ്യുന്ന കർമ്മങ്ങളും നിങ്ങളുടെ മക്കൾ തന്നെ അനുഭവിക്കുന്നു അത് ഇല്ലാതിരിക്കേണ്ട കടമ നിങ്ങളതാണ് കുറേ പറ്റിച്ചുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല പക്ഷേ പാവങ്ങളെ സഹായിക്കാൻ സന്മനസ്സ് വേണം2

  • @noufals2126
    @noufals2126 15 วันที่ผ่านมา +14

    ❤️
    Great
    ഇത്തരം വാർത്ത കൊടുത്തതിനു ❤️

  • @sidhiqsidhiq4452
    @sidhiqsidhiq4452 4 วันที่ผ่านมา +2

    എന്നിട്ടും ജാതി യില്ല എന്ന കോമഡി 😭😭😭😇🤣🤣

  • @BijutvBijuvijayan
    @BijutvBijuvijayan 12 วันที่ผ่านมา +11

    Evarkku vendi samsarichathinu nanni

  • @shantyaneeshshanty165
    @shantyaneeshshanty165 5 วันที่ผ่านมา +1

    പാവങ്ങൾ മനുഷ്യരെ മനുഷ്യരായി തന്നെ കാണണം

  • @abdurahmananwar5947
    @abdurahmananwar5947 5 วันที่ผ่านมา +1

    Thank you so much mathurbhumi for this report.

  • @sivanya8278
    @sivanya8278 8 วันที่ผ่านมา +2

    Ellavarum orumich ivare sahayikam

  • @TogetherWeCan12
    @TogetherWeCan12 4 วันที่ผ่านมา +1

    😮😢പടച്ചോനേ.... ഇന്നത്തെ കാലത്തോ?????

  • @fidajasmine55
    @fidajasmine55 8 วันที่ผ่านมา +3

    Avare kunjinte karyam paranjapol vallathoru vishamam.ella saukaryam undayitum njmal❤njmale makale bhavi orth vishamikunnu.nale aah kunjugalk avare avastha illadhirikan vendi sarkkar idapedanam.avarkk vendad cheyd koduknm

  • @passionbringshappiness1517
    @passionbringshappiness1517 9 วันที่ผ่านมา +5

    i think the social services personnel should educate them of hygiene and cleanliness,
    then a bit of acceptance will be there in the society. So these people have to care for themselves
    and the environment they live in... why should these people always show case them as dirty,
    water facilities and toilet facilities should be given to them. Elect an aptful govt!

  • @robsondoha8236
    @robsondoha8236 7 วันที่ผ่านมา +3

    പീടികയിൽ പോയാൽ അവർക്ക് പൈസ കൊടുത്താണ് ഞങ്ങൾ സാധങ്ങൾ വാങ്ങുക എന്നാലും ഞങ്ങളോട് പുച്ഛമാണ് ക്ഷേത്രങ്ങൾക്ക് ഞങ്ങളുടെ പൈസ വേണം അവിടെയും ഞങ്ങൾക്ക് പോകാൻ പറ്റുന്നില്ല എന്തൊരു അവസ്ഥയാണ് ഈ പാവങ്ങളുടേത് 😢

    • @athullal7438
      @athullal7438 6 วันที่ผ่านมา

      Ambalathil aalukl purake vannu paranjo paisa venam enu

    • @arunkumararun9346
      @arunkumararun9346 6 วันที่ผ่านมา

      ​​@@athullal7438ചോദിച്ച് എന്നല്ലേ അവർ പറഞ്ഞത്. പിരിവ് ആണ്. ക്ഷേത്ര കമ്മിറ്റി പിരിവ് നടത്താറില്ലേ. ന്യയികരിക്കല്ലേ കുറെ അങ്ങ് ന്യയികരിക്കരുത്. ഇതുപോലെ ഉള്ള പാവങ്ങളെ സംരക്ഷിച്ചാൽ ദൈവം നിന്നെയും എന്നെയും സംരക്ഷിക്കും

  • @safwansuha228
    @safwansuha228 18 วันที่ผ่านมา +5

    Pavangal 😢

  • @vijivp8785
    @vijivp8785 16 วันที่ผ่านมา +4

    😢 my god 😢

  • @arunkumararun9346
    @arunkumararun9346 6 วันที่ผ่านมา +1

    കപട മതേതര വാദികൾ ജാതി ചോദിച്ചില്ല എങ്കിൽ അത്ഭുദം.സമൂഹം ആണ് ഇവരെ ഇങ്ങനെ ആക്കിയത്.

  • @abdurahmananwar5947
    @abdurahmananwar5947 5 วันที่ผ่านมา

    Are there any way, we can help them

  • @എന്റെകവിതകൾ-ഠ8ഘ
    @എന്റെകവിതകൾ-ഠ8ഘ 7 วันที่ผ่านมา +4

    പാലക്കാട് അതിർത്തി ഗ്രാമത്തിന് പേരില്ലേ പഞ്ചായത്ത് ഇല്ലേ

    • @MusicLife-pb2es
      @MusicLife-pb2es 6 วันที่ผ่านมา

      Palakad nnu jilla peru pore 😂 elaaa panchayathilum idhane abasta 🫢

  • @symphonynaturesmusic2097
    @symphonynaturesmusic2097 17 วันที่ผ่านมา +4

    😢😢

  • @sreepriyaa9463
    @sreepriyaa9463 14 วันที่ผ่านมา +3

    Ethra perayanu alugal help cheyyunna.evare polullavare arum nokillallo😢

  • @electorsdairy4493
    @electorsdairy4493 6 วันที่ผ่านมา +3

    ഇവർ തമിഴ് നടടോടികൾ അല്ലെ

    • @arunkumararun9346
      @arunkumararun9346 6 วันที่ผ่านมา

      ആണെങ്കിൽ? മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോയി പണി എടുത്തും കച്ചവടം. ചെയ്തും അല്ലേ ജീവിക്കുന്നത്. അവർ ഇങ്ങോട്ട് വരുമ്പോൾ എന്താണ് കുഴപ്പം

  • @sivanya8278
    @sivanya8278 8 วันที่ผ่านมา

    Enthoru avasthayanu.ivide enthinanu inganoru govt kashtam thanne

  • @Aksharasudhilan
    @Aksharasudhilan 11 วันที่ผ่านมา +3

    Birth certificate nu jathi venda eante randu makkalkum jayhi nil aanu koduthitulath

    • @Rosaturn
      @Rosaturn 7 วันที่ผ่านมา

      Ath ee adutha kalath anu, pandu compulsory ayirunnu

  • @rahmanp.m2054
    @rahmanp.m2054 5 วันที่ผ่านมา

    ഭരണകൂട ഭീകരത എന്നു പറയും

  • @BibinaBinuBibinaBinu
    @BibinaBinuBibinaBinu 17 วันที่ผ่านมา +4

    Government ethonnum kaanunnille??? Evarum Kerala evidethanne ullavaralle💯💯

  • @jishnuchandra9851
    @jishnuchandra9851 8 วันที่ผ่านมา +1

    ഇതിനൊന്നും ഒട്ടും വ്യൂസ് ഇല്ല, അർടെ അടുത്തും ഇതൊന്നും എത്തുന്നില്ല

  • @Anianf6
    @Anianf6 9 วันที่ผ่านมา

    Paavangal

  • @md-1186
    @md-1186 7 วันที่ผ่านมา

    City kalil thamasikinna swayam valiya parishkrithar enn viswasikuna kore ennam onde.
    avarr aanu dress bhaasha jaathi niram ithoke veych judge cheythe apaamanikune

    • @md-1186
      @md-1186 7 วันที่ผ่านมา

      Avara kooduthal judge cheyunne. Oru pramukha trivandru insta food vlogger Oru pramukha kadayil iPhone vaanagan pyappol avante dress kaaranam avane Matti nirthan sremichu

  • @Vishnu-j9n
    @Vishnu-j9n 8 วันที่ผ่านมา +1

    Nadodi pandi sayip annachi bengali anoke vilikunath thanae thettane athoke papam. Anne athoke manushar manasilakukaa

  • @Vpr2255
    @Vpr2255 3 วันที่ผ่านมา

    ഹിന്ദു 🙄അല്ലേ

  • @prdvkd4363
    @prdvkd4363 18 วันที่ผ่านมา +4

    കഷ്ട്ടം തന്നെ

  • @Dracaryysssssssss
    @Dracaryysssssssss 14 วันที่ผ่านมา

    @harishthali

  • @Storyworld2907
    @Storyworld2907 17 วันที่ผ่านมา +1

    😢

  • @jomolantonyantony2895
    @jomolantonyantony2895 9 วันที่ผ่านมา

    😢😢

  • @ushakumari58039
    @ushakumari58039 3 วันที่ผ่านมา

    😢😢

  • @rajasreemannadiar6556
    @rajasreemannadiar6556 วันที่ผ่านมา

    😢