2 kg തൂക്കം വരുന്ന ഒറിജിനൽ ചിത്രലാട തിലോപ്പിയകുഞ്ഞുങ്ങൾ /Thrissur mekkara fish farm

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • location : mekkara fish farm Thrissur
    phone: 96458 11425
    maps.app.goo.g...
    2 kg തൂക്കം വരുന്ന ഒറിജിനൽ ചിത്രലാട തിലോപ്പിയകുഞ്ഞുങ്ങൾ
    #youtube #youtubevideo #fishing #fish #fishfarming #fishingvideo #fishseed #fish #fishtank #fishfarming #fishinglife #farming #farmingvideos #farmingvideos #fishing #fish #fishfarming #fishingvideo #kerala #palakkad #thrissur #fishlove #fishlovers #fishlover #village #villagelifestyle #villagelife #villagevlog #villagefood #youtube #youtubevideo #youtuber #youtubeshort #youtubechannel #youtubeindia #ytviral #ytshortsvideo #ytstudio #ytstudio #ytshort #yt #ytshortsindia #viral #viralvideo #viralshorts #viralvideos #trending #trendingvideo #trend #trendingshorts #trendingsong #thengakola @fishingfreaks @KKTechs ‪@mekkarafishhatchery3111‬

ความคิดเห็น • 28

  • @shajidsha4507
    @shajidsha4507 2 หลายเดือนก่อน

    Replay illa

  • @rajanadiyodi3534
    @rajanadiyodi3534 ปีที่แล้ว +4

    എത്തുന്നത് മൊത്തം ചത്ത മീൻ കുഞ്ഞുങ്ങളാണ് വളർത്താനാണെങ്കിൽ മെനക്കെടണ്ട

  • @KishorpottekattuPottekattu
    @KishorpottekattuPottekattu หลายเดือนก่อน

    He is froed

  • @rajanadiyodi3534
    @rajanadiyodi3534 ปีที่แล้ว +1

    ഞാൻ 1000 ആസാം വാള കുഞ്ഞുങ്ങളെ ഓർഡർ ചെയ്തു എത്തിയത് ചത്ത മീൻ കുഞ്ഞുങ്ങൾ . കാര്യം പറഞ്ഞപ്പൊ . തെറ്റ് അവരുടെ തല്ലാ എന്നും വീണ്ടും 2500 രൂപ കൊടുത്താൽ അയക്കാമെന്ന് പറഞ്ഞു. 1500 രൂപ കൊടുക്കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഇപ്പൊ കേസ് കോടതിയിലാണ്.

    • @thengakolakl9
      @thengakolakl9  ปีที่แล้ว

      Okk

    • @thengakolakl9
      @thengakolakl9  11 หลายเดือนก่อน

      ചേട്ടൻ വളർത്താൻവേണ്ടി മീൻകുഞ്ഞുകൾ എടുക്കുമ്പോൾ നേരിട്ട് പോയി കണ്ടു ഇഷ്ടപെട്ടിട്ട് മാത്രം മേടിക്കുക്ക , കച്ചവടത്തിനുവേണ്ടി അവര്പല്ലതുംപറയും അതിൽവീണുപോകരുത് , കാർ വാടകയ്ക്ക് എടുത്തിട്ടാണ് പാലക്കാടുനിന്ന് തൃശൂർ പോയിമീനെടുക്കുന്നത് ചിലവുമാത്രം ൪൦൦൦ രൂപവരും , എഗില്ലും നേരിട്ട് കണ്ട് മീൻകുഞ്ഞുകൾ ആക്റ്റീവ് എന്നെന്ന് ഉറപ്പുവരുത്തിയിട്ടേ മീൻ മേടിക്കു .

  • @BinoyBethlehem
    @BinoyBethlehem ปีที่แล้ว +1

    വരാൽ unddo

  • @chandranundallochandradas5181
    @chandranundallochandradas5181 10 หลายเดือนก่อน

    Nefrodano

    • @thengakolakl9
      @thengakolakl9  10 หลายเดือนก่อน

      Manyamayi samsarikk njan ente experience ann sheyar cheythath

  • @myhome8719
    @myhome8719 ปีที่แล้ว +3

    Very bad experience mekkara fish farm

    • @thengakolakl9
      @thengakolakl9  ปีที่แล้ว +1

      Athendhu patti

    • @ansarm.h5317
      @ansarm.h5317 ปีที่แล้ว +1

      കാഷിനോട് ഇത്ര ആക്രാന്തം ഉള്ള ആൾ വേറെ ഈ ലോകത്തില്ല...ഇത് എൻ്റെ മാത്രം അഭിപ്രായം അല്ല, അവിടെ പോയി അനുഭവം ഉള്ളവർക്ക് അറിയാം ..

    • @thengakolakl9
      @thengakolakl9  ปีที่แล้ว

      @@ansarm.h5317 enikk personally angana oru anubhavam undayittilla ethavana njan edutha meen kunjugall nalla quality ullathayirunnu , athondann njan ethraum confidenceodukudi video ittath

  • @econana4490
    @econana4490 5 หลายเดือนก่อน +1

    ഉടായിപ്പു ഉസ്താദ്..... എണ്ണം കറക്റ്റ് ഉണ്ടാകില്ല.... അനുഭവം.....

  • @Drrrakkke
    @Drrrakkke 11 หลายเดือนก่อน +4

    ആള് fraud ആണ് ഒരു കസ്റ്റമറെ കണ്ടാൽ എങ്ങനെ പറ്റിക്കാമെന്നെ നോക്കൂ പുള്ളി.. ഞാൻ 2000 രൂപക്ക് വാരൽ ഓർഡർ ചെയ്തു 1300 രൂപേടെ വരാൽ മാത്രെമേ തന്നുള്ളൂ.. എണ്ണി നോക്കുമെന്ന് പുള്ളി വിചാരിച്ചില്ല.. ചോദിച്ചപ്പോൾ ഉരുളുന്നു.. ഉടായിപ്പ് ആണ്. മീൻ മേടിക്കുന്നവർ നേരിട്ട് പോയി എണ്ണി തിട്ടപ്പെടുത്തി മേടിക്കാൻ ശ്രെമിക്കു... കാലം അതാണ് തെറ്റ് പറയാൻ പറ്റില്ല.

  • @KishorpottekattuPottekattu
    @KishorpottekattuPottekattu หลายเดือนก่อน

    He is badman in this industry

  • @sebychiriamkandath6986
    @sebychiriamkandath6986 5 หลายเดือนก่อน +2

    ഇവന്റെ കയ്യിൽ നിന്ന് മീൻ എടുത്തവർആരും രക്ഷപ്പെടില്ല

  • @JayaprakashG-v4f
    @JayaprakashG-v4f 2 หลายเดือนก่อน +1

    ഇങ്ങനെ ആൾക്കാരെ പറ്റിക്കരുത്. ഞാൻ 100എണ്ണം ഓർഡർ ചെയ്തു കിട്ടിയത് 85എണ്ണം. അതിൽ 32എണ്ണം ചത്തത്. ഇതാണോ നിന്റെ ബിസിനസ്സ്

    • @thengakolakl9
      @thengakolakl9  2 หลายเดือนก่อน

      @@JayaprakashG-v4f bro ningall ente video kandittann meen medichath egill njan shema chothikukaya.
      Ethill Vanna comment ellam onn nokkiyitt edukkamayirunnu
      Njan enikundaya anubhavam ann sheyar cheythath .
      Meen medikkumbho maximum poyi kand ishtapett medikkan sremikukka
      Ningall alle villich paranj balance meen ayakkan parau

  • @chandranundallochandradas5181
    @chandranundallochandradas5181 10 หลายเดือนก่อน +2

    കമെന്റ് നോക്കടാ മഹാ മോശം

    • @thengakolakl9
      @thengakolakl9  10 หลายเดือนก่อน

      Ath ororutharude anubhavam ann, njan ayalude jathakam padichittalla avidann meen edukkunnath,
      Enikk ethavana meen eduthapo mosam anubhavam undayilla athann njan ente videoyilude paranjittullathum
      Athinte perill njan frode annenn parayan ningallara , ningalle njan eth rethiyilla pattichath

    • @thengakolakl9
      @thengakolakl9  10 หลายเดือนก่อน

      Chettan chettante anubhavam sheyar cheyy, eni avida poyi meen edukkunnavar e video eganum kannukatannell athinte thazha ulla comments nokki manasilavatte
      Enganoru video cheythathapoll Kure negative comments vannu athill ninn njan kandoru allalla mattullavarude aduth enn manasilayii
      Njan e video Edan Karanam enikk avidann nalloru experience kittiyathond mathrama