രത്തന്‍ ടാറ്റയുടെ സംസ്‌കാരത്തിന് ആ ആചാരം ഉപേക്ഷിച്ചതിന് കാരണം l ratan tata

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • രത്തന്‍ ടാറ്റയുടെ
    സംസ്‌കാരത്തില്‍
    ആ ആചാരം ഉപേക്ഷിച്ചു;
    എന്തുകൊണ്ട് ?
    #ratantata #ratan #tatagroup #RatanNavalTata #MM005 #ME002

ความคิดเห็น • 57

  • @venupaliyath786
    @venupaliyath786 16 ชั่วโมงที่ผ่านมา +11

    പ്രണാമം മഹാനുഭാവ 🙏🏻🙏🏻🙏🏻

  • @Bosscat57
    @Bosscat57 19 ชั่วโมงที่ผ่านมา +30

    റിയൽ ഭാരത രത്നം 🙏🏻🙏🏻🙏🏻പ്രണാമം🙏🏻

  • @subashchandran9546
    @subashchandran9546 17 ชั่วโมงที่ผ่านมา +13

    End of an era in Tata. A legend indeed.

  • @sunishkumar5497
    @sunishkumar5497 8 ชั่วโมงที่ผ่านมา +18

    കാലം അനുസരിച്ച് കോലം മാറണം എന്നു് പുരോഗമന വിസ്വാ സികൾ പിന്തുടരുന്നു. ഇസ്‌ലാം മാത്രമാണ് പ്രാകൃത ആചാരങ്ങൾ പിന്തുടരുന്നു.

    • @jeseelajeseela8530
      @jeseelajeseela8530 7 ชั่วโมงที่ผ่านมา

      Islam eth kalathilum gunakaraman,

    • @StanStanley_
      @StanStanley_ 5 ชั่วโมงที่ผ่านมา +5

      ​@@jeseelajeseela8530 എങ്കിൽ പിന്നെ നേതാവിന്റെ ജീവിത രീതികൾ പിന്തുടരൂ... പോക്സോ കേസിൽ അകത്താകും 😂😂

    • @mythoughtsaswords
      @mythoughtsaswords 5 ชั่วโมงที่ผ่านมา +3

      ​@@StanStanley_😅😅😅😅😅😅😅😅😅😅

    • @mythoughtsaswords
      @mythoughtsaswords 5 ชั่วโมงที่ผ่านมา +3

      Correct 👍👍👍

    • @Kgf12792
      @Kgf12792 4 ชั่วโมงที่ผ่านมา +2

      @@StanStanley_😂😂😂😂😂 nabi

  • @User_68-2a
    @User_68-2a 5 ชั่วโมงที่ผ่านมา +3

    ഇന്ത്യൻ വ്യവസായരംഗത്തെ മഹാരഥൻ. പ്രണാമം🙏🇮🇳

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 5 ชั่วโมงที่ผ่านมา +3

    ആദരാഞ്ജലികൾ🙏💐

  • @SaiKrishna-bv3rm
    @SaiKrishna-bv3rm 18 ชั่วโมงที่ผ่านมา +8

    പ്രണാമം 🙏🏻

  • @gen-zmultibaggers141
    @gen-zmultibaggers141 19 ชั่วโมงที่ผ่านมา +8

    Legend

  • @johnvarughese1532
    @johnvarughese1532 7 ชั่วโมงที่ผ่านมา +2

    A big salute to the great statesman who loves India very much.

  • @onlookerhedgehog9083
    @onlookerhedgehog9083 18 ชั่วโมงที่ผ่านมา +4

    പ്രണാമം 🙏RIP

  • @xavierpaul5505
    @xavierpaul5505 13 ชั่วโมงที่ผ่านมา +2

    May God Bless his Soul 🙏🏻

  • @busywithoutwork
    @busywithoutwork 6 ชั่วโมงที่ผ่านมา +2

    Om shanti 🙏
    Now tower of silence culture comes to an end.

  • @kainadys
    @kainadys 8 ชั่วโมงที่ผ่านมา +1

    RIP......🌹🌹🌹
    Mapras-ine praveshippikkathe erunnathu nalla karyam.......❤️

  • @sankaran1943
    @sankaran1943 ชั่วโมงที่ผ่านมา

    ഭാരത് രത്നക്ക് പരിപൂർണ അർഹൻ🎉

  • @sanketrawale8447
    @sanketrawale8447 2 ชั่วโมงที่ผ่านมา

    അഗ്നിയിൽ വെക്കുന്നത് തന്നെ ശാസ്ത്രമനുസരിച്ച് ഏറ്റവും നല്ല രീതി , electrical cremation also best👌👍

  • @sindhusivadas5150
    @sindhusivadas5150 19 ชั่วโมงที่ผ่านมา +3

    🙏🙏

  • @krradhakrishnan3273
    @krradhakrishnan3273 17 ชั่วโมงที่ผ่านมา +1

    പ്രണാമം

  • @sathikumar711
    @sathikumar711 17 ชั่วโมงที่ผ่านมา +2

    pray for the noble soul to rest in peace.

  • @sreelathasajikumar5745
    @sreelathasajikumar5745 ชั่วโมงที่ผ่านมา

    Pranamam🙏

  • @sathiravi
    @sathiravi 18 ชั่วโมงที่ผ่านมา +1

    Pranamam 😔 🙏

  • @aravindpullelil3631
    @aravindpullelil3631 2 ชั่วโมงที่ผ่านมา

    Good...
    Ohm Shanthi*

  • @bijuajay6210
    @bijuajay6210 18 ชั่วโมงที่ผ่านมา +1

    Pranamam

  • @anniecherian726
    @anniecherian726 9 ชั่วโมงที่ผ่านมา +2

    Naval Tata is adopted son of Ratanji Tata and not JRD Tata

  • @gempicks
    @gempicks ชั่วโมงที่ผ่านมา

    വിഷമമുണ്ടാക്കിയ ഒരു കാര്യം പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ലല്ലോ എന്നതാണ്. രാഹുൽ ഗാന്ധിയെയും കണ്ടില്ല. ഇന്ത്യയിൽ ആദരിക്കേണ്ട പത്തു മഹൽ വ്യക്തികളെ എടുത്താൽ അതിൽ ശ്രീ രത്തൻ ടാറ്റായുടെ പേരുമുണ്ടാവും. ഇന്ത്യയുടെ യശസ്സ് ലോകമെമ്പാടും ഉയർത്തിയ ഒരു മഹൽ വ്യക്തിയാണ് അദ്ദേഹം. ഈയിടെ എയർ ഇന്ത്യ ഉണ്ടാക്കിയ ഭീമമായ വിമാന വാങ്ങൽ കരാർ, ജുഗവർ ലാൻഡ്‌റോവര് കമ്പനി ഏറ്റെടുക്കൽ, യുകെയിലെ കോറസ് സ്റ്റീൽ കമ്പനി ഏറ്റെടുക്കൽ, റെറ്റിലേ ചായ കമ്പനി ഏറ്റെടുക്കൽ തുടങ്ങിയവ പ്രത്യേകം എടുത്തു പറയേണ്ടതും ലോക ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുമാണ്. ടീസിഎയ്സ് തുടങ്ങിയ ടാറ്റായുടെ മറ്റു കമ്പനികൾ ലോക പ്രശസ്തമായവയാണ്. ടാറ്റ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുല്യം ഇന്ത്യയിൽ മറ്റൊന്നുമില്ല. ഇന്ത്യയിൽ ഏറ്റവും ആദരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് രത്തൻ ടാറ്റ.

  • @aneeshkumarmsms7032
    @aneeshkumarmsms7032 17 ชั่วโมงที่ผ่านมา

    Prannam

  • @babuoommen181
    @babuoommen181 17 ชั่วโมงที่ผ่านมา

    R I P

  • @thomaspm559
    @thomaspm559 17 ชั่วโมงที่ผ่านมา

    501 Bar soap.

  • @sureshkumars5682
    @sureshkumars5682 17 ชั่วโมงที่ผ่านมา

    ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപോ?

    • @Amalgz6gl
      @Amalgz6gl 15 ชั่วโมงที่ผ่านมา +1

      Yes

  • @selingeorge205
    @selingeorge205 8 ชั่วโมงที่ผ่านมา

    Enthukondu Rahul Gandhi vannilla

    • @awsomengpgaming6324
      @awsomengpgaming6324 4 ชั่วโมงที่ผ่านมา

      Because he is not winning the elections.

  • @JoTk-he5lc
    @JoTk-he5lc 18 ชั่วโมงที่ผ่านมา +1

    കഴുകൻ ഭക്ഷണം ആക്കി അപ്പി ആക്കി ഇട്ടാൽ മതി മലിനീകരണം ഇല്ലാതെ ആകും എന്ന് പറയുന്നത് വളരെ ശാസ്ത്രീയമായ കണ്ടുപിടുത്തം ആണ് കേട്ടോ.....കഴുകൻമാരുടെ എണ്ണം കുറഞ്ഞത് നന്നായി.... അല്ലായിരുന്നെങ്കിൽ ആകെ മൊത്തം ടോട്ടൽ പെട്ട് പോയേനെ

    • @Amalgz6gl
      @Amalgz6gl 15 ชั่วโมงที่ผ่านมา +2

      എന്താണ് നീ പറയുന്നത്...? അങ്ങനെയാണെങ്കിൽ ഈ ലോകത്ത് എന്തൊക്കെ ജീവികൾ കഷ്ടിക്കുന്നു... അതുകൊണ്ട്...

    • @dasmadhavan9076
      @dasmadhavan9076 4 ชั่วโมงที่ผ่านมา

      Oombi

  • @a-warrior
    @a-warrior 19 ชั่วโมงที่ผ่านมา

    He is not the son of JRD

    • @bahubali68
      @bahubali68 19 ชั่วโมงที่ผ่านมา +3

      Son ആണെന്ന് ആരാ പറഞ്ഞത് 🤔

  • @ManMan-uq6gh
    @ManMan-uq6gh ชั่วโมงที่ผ่านมา

    എവിടുന്നെങ്കിലും കോപ്പി ചെയ്ത് പറയുമ്പോൾ വായിൽ കൊള്ളാത്ത പേര് പറയേണ്ടി വരും സൗരാഷ്ട്ര അല്ലങ്കിൽ സോരോ ആസ്ട്രിയ എന്നൊക്കെ പറയാം
    രത്തൻ ടാറ്റക് ആദരാജ്ഞലികൾ

  • @unnivk99
    @unnivk99 19 ชั่วโมงที่ผ่านมา +1

    പ്രണാമം 🌹

  • @beena451
    @beena451 17 ชั่วโมงที่ผ่านมา +1

    🙏🙏

  • @kpraghunathapillai4635
    @kpraghunathapillai4635 19 ชั่วโมงที่ผ่านมา

    പ്രണാമം

  • @jacobpeter404
    @jacobpeter404 19 ชั่วโมงที่ผ่านมา

    R I P

  • @Thresivarghese-bh4pn
    @Thresivarghese-bh4pn 59 นาทีที่ผ่านมา

    🙏

  • @sujathasuresh1228
    @sujathasuresh1228 4 ชั่วโมงที่ผ่านมา

    🙏🙏

  • @subodhbalagopal7478
    @subodhbalagopal7478 17 ชั่วโมงที่ผ่านมา

    🙏