Hai Smitha, എല്ലാ കാര്യങ്ങളിലും ഉള്ള ശ്രെദ്ധ അപാരമാണ്. കൂടെത്തന്നെ ഷാജന്റെ പ്രയത്നങ്ങളും. രണ്ടാളും ചേർന്നുള്ള എല്ലാ പ്രയത്നങ്ങളും 100% ഫലം കൊയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
സ്നേഹത്തോടെയുള്ള കോഴികളുടെ പരിചരണങ്ങൾ എത്ര മനോഹരമായാണ് സ്മിതചേച്ചി നോക്കുന്നത് അതുകൊണ്ട് തന്നെയാണ് ഒരു അസുഖങ്ങളും കോഴികളിൽ കടന്നു കൂടുവാനും മടിക്കും...!!👍👍👍👍👍💚💛💛💛❤️💙💙💞👍
കിളി കുഞ്ഞുങ്ങൾക്ക് കുറച്ച് വലിയ കൂട് ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു... അതിനുള്ളിൽ മരക്കൊമ്പുകൾ വെച്ചാൽ അവർക്ക് പറന്നു കളിക്കാനും ഇരിക്കാനും നല്ലതാ യേനെ😊
ചേച്ചി എന്നെ പോലെ സന്തൂസത്തിനായി ചെയ്യുന്ന വീഡിയോ ആണോ.നമ്മളുടെ ജോലി കൂടുതലാണ്. എല്ലാ സ്ഥലത്തും കൈ എ തീണ്ടെ.ആരോഗ്യവും ആയുസ്സും സാന്തൂസവും നിങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാകട്ടെ.മറ്റുള്ളവർക്കും പ്രജൂതനമാവറ്റെ.❤❤❤😊😊🎉😊😊
Super... ♥️👍
Thank you Mini ❤❤❤❤
G00d morning Smitha God bless you
Good morning 🌅 ❤❤❤❤❤
Hai Smitha, എല്ലാ കാര്യങ്ങളിലും ഉള്ള ശ്രെദ്ധ അപാരമാണ്. കൂടെത്തന്നെ ഷാജന്റെ പ്രയത്നങ്ങളും. രണ്ടാളും ചേർന്നുള്ള എല്ലാ പ്രയത്നങ്ങളും 100% ഫലം കൊയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
ഒത്തിരി സന്തോഷം ❤❤❤❤
സൂപ്പർ
👌
❤❤❤
Big salute ❤❤❤❤❤
❤❤❤❤❤
എല്ലാം നോക്കി നടത്തുന്ന അമ്മേടെ ponnumolkku ആയുസും ആരോഗ്യവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും നൽകട്ടെ God bless you molutty
Thank you Amma ❤️ ❤❤❤🫂
സ്മിത ഒത്തിരി ഇഷ്ടമായി വീഡിയോ. രാവിലത്തെ ജോലി കഴിയുമ്പോഴേക്കു സ്മിത വിയർത്തു കുളിക്കുന്നതോടൊപ്പം ശരീരത്തിന് നല്ലൊരു വ്യായാമം കൂടി ആണ്.❤👍👌
അതെ തീർച്ചയായും.❤❤❤❤❤❤🥰🥰🥰
Hi smitha really great and proud of you 👏 🥰 💛 ❤❤❤
❤❤❤❤❤🥰🥰🥰
Rava uppumav adipoli👌👌👌👌
Thank you ❤❤❤🥰🥰🥰
Mitha....what all things you mix for the feed...?
Chollam nurk ,chollam thavide ❤❤❤
പക്ഷി മൃഗദികളെ ഇതുപോലെ സ്നേഹിക്കുന്ന എന്റെ പൊന്നുമോൾക്ക് ഒരായിരം നന്ദി. ആരോഗ്യവും ഒപ്പം നോക്കണേ.
Hai jalajechii ❤️ ❤️ ❤️ 🫂THANKS 🙏
കോഴികൾക്ക് ഒരു അസുഖങ്ങളും വരാതിരിക്കുവാൻ ഞങ്ങളും പ്രാർത്ഥിക്കാം.....! ചേച്ചി.....!!👍👍👍👍💛💜💙❤️🙏
Thank you 🥰🥰🥰🥰
Hai chechi
Hai Pooja ❤❤❤❤🥰🥰
Hi, Smithakkutty❤
Hai chechii ❤❤🥰🥰
സ്മിത. ചേച്ചിയുടെ വസ്ത്രം ദാരണ സൂപ്പറാ.. എവിടെയും കാണിക്കാതെ നല്ലരീതിയിൽ ദരിക്കുന്നു 🙏🏻
❤❤❤❤❤
മനുഷ്യരെ സ്നേഹിക്കുന്നതുപോലെ മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്ന ഒരു വീട്ടമ്മ ❤️
❤❤❤❤❤❤❤❤
Super vedio every thing is beautiful smitha plant undallo ishttampole
Thank you 🥰🥰❤️❤️❤️
ഒരു... വലിയ തണ്ണിമത്തനെ ഓർമ്മിപ്പിക്കും വിധത്തിലുള്ള കുമ്പളങ്ങയുടെയും വലിപ്പം നമ്മെ കൂടുതൽ ആകർഷിച്ചു....!!👍👍👍👍👍💚💛💜💜❤️💙💞👍
❤❤❤🥰🥰🥰
സ്നേഹത്തോടെയുള്ള കോഴികളുടെ പരിചരണങ്ങൾ എത്ര മനോഹരമായാണ് സ്മിതചേച്ചി നോക്കുന്നത് അതുകൊണ്ട് തന്നെയാണ് ഒരു അസുഖങ്ങളും കോഴികളിൽ കടന്നു കൂടുവാനും മടിക്കും...!!👍👍👍👍👍💚💛💛💛❤️💙💙💞👍
♥️♥️♥️🤍🤍🤍💕💕💕
Ella ladiesum ethupole ayenki ee lokam ethra nanayene chechi oru minute polum veruthe erikunnila
❤❤❤❤❤❤
Haismitha❤❤❤
Smithaku nalla tention undallo.kozhikku vayyathondano.ellavareyum nalla eshtanallo 👍😍😍😍
Kurach tention und chechii 🥰🥰❤️
ഒരുപാട് സ്നേഹം നിറഞ്ഞ ഷാജൺ ചേട്ടൻ. സ്മിതചേച്ചി എന്നും നിങ്ങൾക്ക് നല്ല ദിവസങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.....🙏 നമസ്കാരം..... 🙏❤️💜💛💚🙏💚💛💜🙏
ഒത്തിരി ഒത്തിരി സന്തോഷം അശോക് ❤❤❤❤❤
ഹായ്.... സ്മിതചേച്ചി..സ്നേഹം നിറഞ്ഞ എല്ലാവർക്കും നല്ലൊരു ദിവസമുണ്ടാകട്ടെ..... എന്ന് പ്രാർത്ഥിക്കുന്നു....!!🙏💚💛❤️🙏💙💜💛🙏
ഒത്തിരി സന്തോഷം അശോക് ❤❤❤🥰🥰
ente chechii murivu infection aayi nananju atha so achamma ippo anangan samathikila vaava parayum smithaunty video ittu cooking illanu
Neha kutty entha nian paraya nannayi sredhikende . ❤❤❤🫂😘
Hai smithakutty❤❤❤❤❤❤
Hai, sughammalle ❤️ ❤️❤️🫂
@@auniquefamily3170 sugamanu mole
കിളി കുഞ്ഞുങ്ങൾക്ക് കുറച്ച് വലിയ കൂട് ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു... അതിനുള്ളിൽ മരക്കൊമ്പുകൾ വെച്ചാൽ അവർക്ക് പറന്നു കളിക്കാനും ഇരിക്കാനും നല്ലതാ യേനെ😊
Thirchayayum ❤❤❤❤❤
ayyo paavam .ivide vaava desp aayi nadakuva kozhiku fever aa ennu avalde randu kozhikunjine ippo doctore kaanikanam enna fever varum mazha aa ennu.njn paranju chechi kurachu koodi valuthayitu namuku fry aakam ennu.deivame achanodu parayuva nehaye kondu kalayan avalku vendannu.
Ente Neha kutty❤❤❤😘😘 nammute vava oru rakshayum illallo.
Smithaye kannubol AA kozhikum poochakum kakkakum okke ethra sandhosham🎉
❤❤❤❤❤❤♥️♥️♥️🥰🥰
Video super
Thank you❤❤❤❤❤
ചേച്ചി. വീഡിയോ. കാത്തിരിക്കുകയായിരുന്നു
ഒത്തിരി സന്തോഷം vinisha 🥰♥️♥️♥️♥️
കുല കുലയായുള്ള "വൈലറ്റ് മുളകു"കളുടെ ഭംഗി എന്തൊരു രസാ.... ചേച്ചി കാണുവാൻ....!!👍👍👍👍👍👍💛💞💞💞💞💞💙💜👍
ആ ശരിയാ നല്ല ഭംഗിയാ ❤❤❤❤❤
Hi smitha ❤
Hai ♥️♥️♥️♥️♥️
ചേച്ചി എന്നെ പോലെ സന്തൂസത്തിനായി ചെയ്യുന്ന വീഡിയോ ആണോ.നമ്മളുടെ ജോലി കൂടുതലാണ്. എല്ലാ സ്ഥലത്തും കൈ എ തീണ്ടെ.ആരോഗ്യവും ആയുസ്സും സാന്തൂസവും നിങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാകട്ടെ.മറ്റുള്ളവർക്കും പ്രജൂതനമാവറ്റെ.❤❤❤😊😊🎉😊😊
Thank you ❤❤❤❤🥰🥰🥰
🥺❤❤
❤❤❤❤❤❤❤
Thankyou
❤❤❤❤❤
ഞാൻ സ്ഥിരമായി കാണാറുണ്ട് ഞാൻ വിചാരിക്കുന്ന കാര്യം ഇത്രയും ജോലി എങ്ങനെയാണ് ഒറ്റക്ക് ചെയ്യുന്നത്.
സ്മിതയുടെ സംസാരം നല്ലരസം
❤❤❤❤❤🥰🥰🥰
കോഴികൾക്ക് തീറ്റ തയ്യാറാക്കുന്ന വിധം ഒരു വീഡിയോ ചെയ്യു ചേച്ചി. ഒരു ദിവസം എത്ര നേരമാണ് തീറ്റ കൊടുക്കുന്നത് '
ഹായ് ചേച്ചി ♥️
ഹായ് ❤❤❤❤❤
സൂപ്പർ ❤
Thank you.❤❤❤❤❤❤
Dress evidunna edukkunnath online ano link idumo
Super video
Hai parvathechii ❤❤❤❤
Your videos are so nice like you
Thank you ❤❤❤❤
Monyplant.. Video. Link.. Ittillalo
th-cam.com/video/w1mccMPnSHw/w-d-xo.htmlsi=k5Wx66m0he7Qprv1
🥰
hi smitha❤❤
Hi padmechii ❤❤❤❤❤ 🥰🥰
💕💕💕💕💕
Hai, Hima ❤❤❤❤
Smitha hai❤️
Hai chechii ❤❤❤❤😘
മത്സ്യ കുളത്തിന് വീതിയും നീളവും ഒന്നുപറയുമോ എങ്ങനെ ഉണ്ടാക്കി enne
നീളം 15 അടി,വീതി 8അടി, ഹൈറ്റ് 4 1/2 അടി ❤❤❤
സ്മിതചേച്ചി... പപ്പായ എല്ലാം തന്നെ ഒത്തിരി വിളഞ്ഞല്ലോ.. ഇതെല്ലാം അടർത്തിയെടുക്കുന്ന ഒരു വീഡിയോയും കൂടി ചെയ്യാമോ......!👍👍👍👍👍💛💛💜💜💙❤️💞👍
തീർച്ചയായും ചെയ്യാട്ടാ അശോക് ❤❤❤❤❤
❤❤❤☺☺☺😊
❤❤❤❤🥰🥰🥰
❤❤❤😊😊😊😊
❤❤❤❤❤🥰🥰🥰
👍👍🥰
❤❤❤❤❤❤🥰🥰
❤❤❤🎉🎉
Hai ♥️♥️♥️♥️😘
സ്മിത ചേച്ചി എപ്പോഴും യാതൊരു മടിയും കൂടാതെ ജോലി ചെയ്യുന്ന അനല്ല മനസിന് ഒരായിരം നന്ദി പറയുന്നു.🎉👍
Hai Ritto , രണ്ടുദിവസമായി കണ്ടില്ലല്ലോ ❤❤❤❤❤❤❤❤
❤
കോഴിക്കുട്ടി രക്ഷപ്പെട്ടോ
Chechi oru feet🦶🏻 pedicure video cheyyamo please
❤❤❤❤❤
Hospitalinte address onnu parayamo
തൃശ്ശൂർ കോർപ്പറേഷൻ സർക്കാർ മൃഗാശുപത്രി ഒല്ലൂർ ❤❤❤
കോഴികൾക്ക് എന്ത് തീറ്റ ആണ് കൊടുക്കുന്നത്?? Pls reply😊
മുഴുവൻ ചോളം, ചോളം നുർക്ക്,തവിട്,❤❤
കിളികൾക് പറന്ന് കളിക്കാൻ ആ കൂട് പോരാ.. കുറച്ച് കൂടി വലുതാക്കിക്കൂടെ..
❤❤❤❤
നിങ്ങൾക്ക് കൃഷി ബാവനിൽനിന്നും വല്ല ആനുകൂല്യം ലഭിക്കുമോ.തൊഴിലുറപ്പിൻ്റെ കാർഡും ഉണ്ടാകൂ.നങ്ങൾക്ക് ഉണ്ട്. അത് കൊണ്ട് ചോതിചാതാൻ. പ്ലീസ്.❤❤❤
കൃഷിഭവനിലെയ്ക്ക് പൂവാറില്ലട്ടാ ❤❤❤❤❤
കോഴികളെ തീറ്റിപോറ്റുന്ന സ്മിതചേച്ചിയ്ക്ക്... ഇതൊന്നും ഒരു വലിയ ജോലിയല്ല.... നമുക്കും ഒരുപാട് സന്തോഷമുണ്ട്.....!!👍👍👍💛💛💞💙👍
❤❤❤❤❤🥰🥰🥰
Its nice to watch how u take care ur pets .uppuma prepn good to make a try❤
സ്മിത ഒരു സംഭവം തന്നെയാണ് ❤
nikkishttalla salt mango tree 😠😠😠😠
ഇത് മോഹൻലാലിൽ നിന്ന് കടം മേടിച്ചതാ അല്ലേ,paru kutty🤣🤣🤣😂❤❤
@@auniquefamily3170 aaa
ചേച്ചി ഉപ്പുമാവിന് നാളികേരവും കൂടി ചേർത്താൽ ടേസ്റ്റ് കൂടും Nice വീഡിയോ
അടുത്ത പ്രാവശ്യം ഞാൻ അങ്ങനെ ഉണ്ടാക്കാം❤❤❤❤❤
മിതയെ കടിച്ച പൂച്ച എവിടെ
ഇവിടെ ഉണ്ട് അടുത്ത വീഡിയോയിൽ കാണിക്കാട്ട ❤❤❤❤
👌🥰
❤❤❤❤🥰🥰🥰