ഒത്തിരി ഇഷ്ട്ടമായി വീട്ടിൽ നിന്നും വളരെ കുറച്ചു ദൂരമേ ഒള്ളൂ ചേണ്ടിയിലേക്ക് എങ്കിലും ഇത് വരെ കാണാനോ അറിയാനോ സാധിച്ചില്ല താങ്ക്‌സ് അനീസ് ഉടനെ എല്ലാം ഒന്ന് അടുത്തറിയണം
കേരളീയർക്ക് അധികം അറിയാത്ത കേരള ചരിത്രത്തെ മലയാളികൾക്കിടയിൽ അറിവുണ്ടാക്കുവാനും അതിനെ കൂടുതൽ അന്വേഷിക്കാൻ പ്രചോദിപ്പിക്കുന്ന സിനിമകൾ ഇനിയും നിര്മിക്കപ്പെടണം ,
വീഡിയൊ നന്നായിട്ടുണ്ട് പക്ഷെ ഇടക്കെപ്പോഴൊ ഒരു Lag വരുന്നതു പോലെ അനുഭവപ്പെട്ടു അതൊന്ന് ശ്രദ്ധിക്കുമല്ലൊ മാമാങ്കത്തെ പറ്റിയുള്ള അടുത്ത വീഡിയൊക്കായി കാത്തിരിക്കുന്നു
ചന്തുണ്ണിയെ കൊണ്ടുവന്നിട്ടില്ല എന്നാണ് ചരിത്രം... തലയറ്റു വീണതാണ് സ്മാരകം ഉള്ളിടം എന്ന് വായിച്ചിട്ടുണ്ട്.. ശരീരം മണിക്കിണറിൽ തള്ളുകയാണ് ചെയ്തത്.. പിന്നെ തറവാട് പേര് സിനിമയിൽ ചന്ദ്രോത് ആണെങ്കിലും യഥാർത്ഥത്തിൽ ചന്ദ്രത്തിൽ തറവാട് ആണ്... അവതരണം നല്ലതാട്ടോ
@@sruthimanoj665 ആരെയും കുറ്റം പറയാൻ ആവില്ല.. ഞാൻ അടക്കം movie കണ്ടു സത്യമെന്ന് വിശ്വസിച്ചു.. പക്ഷെ കൂടുതൽ അന്വേഷിച്ചിറങ്ങിയപ്പോൾ ആണ് യഥാർത്ഥ ചരിത്രങ്ങൾ മനസിലായത്.. മാമാങ്കത്തിന് പോവുന്ന രീതികൾ സിനിമയിലെ ആവിഷ്കാരങ്ങൾ യാഥാർഥ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്.. തെക്കിനി തറയിലെ അവസാന ഉരുള കൊടുക്കലോ ചെരക്കാപ്പറമ്പിലെ തല മുണ്ഡനമോ ഒന്നും പറയുന്നില്ല
@@sruthimanoj665 ആ film എനിക്ക് ഗുണമേ ചെയ്തുള്ളു.. ചരിത്രം ഇഷ്ടമല്ലാത്ത ഞാൻ മാമാങ്ക ചരിത്രത്തെ പഠിക്കാൻ പോയി ഇപ്പൊ പല ചരിത്രങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു
ചന്ദ്രത്തില് കുടുംബത്തിലെ ഒരു വിഭാഗം വെങ്കിട്ടക്കാരുടെ കൂടെ ഇസ്ലാം സ്വീകരിച്ചു. വെങ്കിട്ട കുടുംബം കോട്ടക്കലെ നാടുവാഴികളായിരുന്നു, സാമൂതിരി ആ രാജ്യം പിടിച്ചെടുത്ത ശേഷം വള്ളുവനാട് അഭയം തേടി, പിന്നീട് സാമൂതിരിക്കെതിരെയുള്ള പോരാട്ടക്കാലത്ത് ഹൈദറലിയുടെ സഹായം ലഭിച്ച കാലത്ത് എടുത്ത ഒരു ശപതപ്രകാരം ആണ് വെങ്കിട്ട കുടുംബം ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചത്, അവരോടൊപ്പം അവരുടെ സൈനികരായിരുന്ന കുറേ പേരും ഇസ്ലാം സ്വീകരിച്ചു. അവരിലെ ഒരു പ്രധാന കുടുംബമായിരുന്നു പൊന്നേന്മാര്, ഇവര് ചോളന്മാരുടെ ആധിപത്യ കാലത്ത് കുടിയേറിയ തമിഴന്മാര് ആണ്. ആ പൊന്നിയന്മാരുടെ പേരിലാണ് പൊന്മള ദേശം രൂപം കൊണ്ടത്, അവരിലേയും ഒരു വിഭാഗം വെങ്കിട്ടക്കാരുടെ കൂടെ ഇസ്ലാം സ്വീകരിച്ചു, അവശേഷിച്ചവര് തൂതപ്പുഴ ഭാഗത്തേക്ക് കുടിയേറി.
Illa.. സിനിമയിൽ അങ്ങിനെ കാണിച്ചു എന്നെ ഉള്ളു.. പക്ഷെ നിലപാട് തറയിൽ വെച്ച് കഴുത വെട്ടി എന്നും ആ ശിരസ്സാണ് ഇപ്പറഞ്ഞ സ്മാരകത്തിൽ വന്നു വീണതെന്നും വായിച്ചിട്ടുണ്ട്.. ശരീരം കഷ്ണമാക്കി മണിക്കിണറിൽ തള്ളിയെന്നും പരിമിതമായ വായിച്ചറിവ്..
According to Francis Wrede, the Chera Perumals of Cranganore used to preside over the Mamankams.[29] So it seems, at first conducted by the Brahmins, the fair came to be celebrated the aegis of the Chera rulers of Cranganore. Even in latter Samutiri times, the first invitation letter to participate in the Mamankam was addressed to the Pandyas, a reminiscence of the Chera days.[30] _ courtesy (Wikipedia)
ചിലർക്ക് മാത്രം ചരിത്രം അപ്രിയമാകുന്നെങ്കിൽ അത് ചരിത്രത്തിന്റെ പ്രശ്നമല്ല.. പിന്നെ എന്താണ് താങ്കൾക്ക് അനുഭവപ്പെട്ട പുതിയ ചരിത്രം എന്ന അറിഞ്ഞാൽ നന്നായിരുന്നു
ഒത്തിരി ഇഷ്ട്ടമായി
വീട്ടിൽ നിന്നും വളരെ കുറച്ചു ദൂരമേ ഒള്ളൂ ചേണ്ടിയിലേക്ക് എങ്കിലും ഇത് വരെ കാണാനോ അറിയാനോ സാധിച്ചില്ല താങ്ക്‌സ് അനീസ് ഉടനെ എല്ലാം ഒന്ന് അടുത്തറിയണം
Njanum ipola ithokke arinjath bro 😁😁
കേരളീയർക്ക് അധികം അറിയാത്ത കേരള ചരിത്രത്തെ മലയാളികൾക്കിടയിൽ അറിവുണ്ടാക്കുവാനും അതിനെ കൂടുതൽ അന്വേഷിക്കാൻ പ്രചോദിപ്പിക്കുന്ന സിനിമകൾ ഇനിയും നിര്മിക്കപ്പെടണം ,
Theerchayayittum
Mamankam movie kandappo muthal ithoke ariyan bayankara agraham ayirunnu thanks bro ithokke parnju nanasilakki thannathinu
Thank you Aneez valare upakarapradamaaya video. Njaan oru perumpadappukaariyaanu ennittum ethra aduthu kidakkunna ee charithraseshippukal kaanaan pattiyittilla
Njanum arinjirunnilla mamankam film kanunnath vare 😃
Waiting for next video to know about the history 💚
Varum bro
ഒരു ഹിസ്റ്ററി ക്ലാസ്സ് കേട്ടിരിക്കുന്നത് പോലെ.. നല്ല അവതരണം ബ്രോ..
Thanx Bro 😍😍
Mamangam kandavarkum kanathavarkkum ore historical arivakumithu.. good aneez Bro 👌💪
Thanx Bro 😍😍
Superb narration
Thanx Bro 😍😍
Super
Thanx Bro 😍😍
Awesome History
🌝
Good information
Thanx Bro 😍😍
Lovely
Thanx Bro 💖💖
വീഡിയൊ നന്നായിട്ടുണ്ട് പക്ഷെ ഇടക്കെപ്പോഴൊ ഒരു Lag വരുന്നതു പോലെ അനുഭവപ്പെട്ടു അതൊന്ന് ശ്രദ്ധിക്കുമല്ലൊ മാമാങ്കത്തെ പറ്റിയുള്ള അടുത്ത വീഡിയൊക്കായി കാത്തിരിക്കുന്നു
Thank You For The Feedback.. 😊😊
പൊളിയേ😍
Thanx Bro 😍😍
interesting 💞💞
Thanx Bro 😍😍
👍Thanks for the video
😊
Awesome
Thanx Bro 💖💖
Waiting For Next Part 💖
Thanx Bro 😍😍
Well done 👏👍
New Informations 👌👌
Thanx Bro 💖💖
👌👌👌
Thanx Bro 😍😍
😍😍
Thanx Bro 😍😍
Great...
Thanx Bro
Nice😍😍😍
Thanx Bro 😍😍
ചന്തുണ്ണിയെ കൊണ്ടുവന്നിട്ടില്ല എന്നാണ് ചരിത്രം... തലയറ്റു വീണതാണ് സ്മാരകം ഉള്ളിടം എന്ന് വായിച്ചിട്ടുണ്ട്.. ശരീരം മണിക്കിണറിൽ തള്ളുകയാണ് ചെയ്തത്..
പിന്നെ തറവാട് പേര് സിനിമയിൽ ചന്ദ്രോത് ആണെങ്കിലും യഥാർത്ഥത്തിൽ ചന്ദ്രത്തിൽ തറവാട് ആണ്...
അവതരണം നല്ലതാട്ടോ
Thanks... Ethe paranjathine...palarum film review poleya cheyyunnathe
@@sruthimanoj665 ആരെയും കുറ്റം പറയാൻ ആവില്ല.. ഞാൻ അടക്കം movie കണ്ടു സത്യമെന്ന് വിശ്വസിച്ചു.. പക്ഷെ കൂടുതൽ അന്വേഷിച്ചിറങ്ങിയപ്പോൾ ആണ് യഥാർത്ഥ ചരിത്രങ്ങൾ മനസിലായത്.. മാമാങ്കത്തിന് പോവുന്ന രീതികൾ സിനിമയിലെ ആവിഷ്കാരങ്ങൾ യാഥാർഥ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്.. തെക്കിനി തറയിലെ അവസാന ഉരുള കൊടുക്കലോ ചെരക്കാപ്പറമ്പിലെ തല മുണ്ഡനമോ ഒന്നും പറയുന്നില്ല
@@rahuloves007 s .. athe njan note cheithurunnu... engum thodathe ulla Oru film.. but ellatha palathum unde...
@@sruthimanoj665 ആ film എനിക്ക് ഗുണമേ ചെയ്തുള്ളു.. ചരിത്രം ഇഷ്ടമല്ലാത്ത ഞാൻ മാമാങ്ക ചരിത്രത്തെ പഠിക്കാൻ പോയി ഇപ്പൊ പല ചരിത്രങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു
@@rahuloves007 good... Enike kurache ariyAm ayirunnu... Degree ke B.Sc zoology ayirunnu.. but time. Kittiyal ethinteyokke purake ayirunnu... Very interesting...
Different attempt
Thanx Bro 😍😍
ഈ വീഡിയോ കണ്ടപ്പോൾ ആണ് മാമാങ്കം എന്ന സിനിമ മനസ്സിൽ പൂര്ണമായതു .. Thank you Team..
Thanks Bro 😍
തച്ചോളി ഒതേനനെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കി ഇടൂ
അങ്ങോട്ടേക്ക് പോകുന്ന ശെരിക്കുള്ള റൂട്ട് പറഞ്ഞു തരോ
Powli...
Thanx Bro 😍😍
മ്യൂസിക് ...സൗണ്ട് കുറക്കമായിരുന്ന ..കാരണം വിവരണം ക്ലിയർ ആവുന്നില്ല .
Thank You For The Feedback.. 😊😊
Keep Going
Thanx Bro 💖💖
👌👌👌👌
Thanx Bro 😍😍
മാമാങ്കത്തിന്റെ ശേഷിപ്പായി ഒരു വാളും മെതിയടിയും എന്റെ തറവാട്ടിൽ ഉണ്ട്
@@harigkrishnan6524 Bro de veedevdaa?
@@ANEEZtheBACKPACKER പാങ് അമ്പലപ്പറമ്പ പത്തായപുരക്കൽ വീട്
Nice
Thanx Bro 😍😍
സുപർ. Br0
Thanx Bro 😍😍
Adipoli
Thanx Bro
Nice bro good job. Pinne bullet il back seat il irikunnath nammude Habeeb aao ?
Thanks for the video🙋🙋
❤
Nice bro
Thanx Bro 😍😍
ചന്ദ്രത്തില് കുടുംബത്തിലെ ഒരു വിഭാഗം വെങ്കിട്ടക്കാരുടെ കൂടെ ഇസ്ലാം സ്വീകരിച്ചു. വെങ്കിട്ട കുടുംബം കോട്ടക്കലെ നാടുവാഴികളായിരുന്നു, സാമൂതിരി ആ രാജ്യം പിടിച്ചെടുത്ത ശേഷം വള്ളുവനാട് അഭയം തേടി, പിന്നീട് സാമൂതിരിക്കെതിരെയുള്ള പോരാട്ടക്കാലത്ത് ഹൈദറലിയുടെ സഹായം ലഭിച്ച കാലത്ത് എടുത്ത ഒരു ശപതപ്രകാരം ആണ് വെങ്കിട്ട കുടുംബം ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചത്, അവരോടൊപ്പം അവരുടെ സൈനികരായിരുന്ന കുറേ പേരും ഇസ്ലാം സ്വീകരിച്ചു. അവരിലെ ഒരു പ്രധാന കുടുംബമായിരുന്നു പൊന്നേന്മാര്, ഇവര് ചോളന്മാരുടെ ആധിപത്യ കാലത്ത് കുടിയേറിയ തമിഴന്മാര് ആണ്. ആ പൊന്നിയന്മാരുടെ പേരിലാണ് പൊന്മള ദേശം രൂപം കൊണ്ടത്, അവരിലേയും ഒരു വിഭാഗം വെങ്കിട്ടക്കാരുടെ കൂടെ ഇസ്ലാം സ്വീകരിച്ചു, അവശേഷിച്ചവര് തൂതപ്പുഴ ഭാഗത്തേക്ക് കുടിയേറി.
21ലെ മാപ്പിള ലഹള പോലുള്ള ഒരുപാട് കലാപങ്ങളിൽ പങ്കെടുത്ത് പാവപ്പെട്ട കുറേ ഹിന്ദുക്കളെ നിങ്ങളെ പൂർവികരും കൊന്നിട്ടുണ്ടാകും അല്ലേ
Super 😍🥰
Thanx Bro 😍😍
Good, ibade okk nan poyttunde , Anne oru video chaithalonne undairunnu
Thanx Bro 😍😍
അടുത്ത വീഡിയോയുടെ ലിങ്ക്
Send me...
th-cam.com/video/s6-YjBa0zLg/w-d-xo.html
❤️❤️
Thanx Bro 😍😍
മനോഹരം. ചരിത്രം നാം മറന്നു
എന്റെ നാട് pang💪😘😘
Entem 👌
Is it malappuram? Correct location?
goo.gl/maps/Cg5wAyUfozABgbeg8
Aneez nice daa
Thanx Bro 😍😍
Really
Thanx Bro 💖💖
Super video ahn bro ,but bgm de sound korekam
Supper bro😍😍
Thanx Bro 😍😍
Lakshadweep Episode kazhinjo? 😢😢
Kazhnjittilla.. Ingane Itt Veruppikandallonn karthy 😁😁
Bro.. Nice
Suppr
Thanx Bro 💖💖
😘💖💖💖💖
👍👍👍👍
Thanx Bro 😍😍
@@shibinnuhman6980 Thanx Bro 😍😍
😍😍😍😍😍😍😍
Thanx Bro 💖💖
Super bro
Thanx Bro 😍😍
Charamanakodu mamagathil varuna uddasam manasilayi
😊
വള്ളുവ കോനാതിരിയും, സാമൂതിരിയും തമ്മിൽ ആയിരുന്നില്ലേ തർക്കം ഉണ്ടായിരുന്നത്. ചരിത്രം മാറ്റുമ്പോൾ അനാവശ്യ ചേർച്ചകൾ പാടില്ല
✌️✌️✌️👏👏👏👏
Thanx Bro 😍😍
🤩🤩🤩
Thanx Bro 😍😍
Good
Location of the smarakam?
👍👍👍
❤
👍
Thanx Bro 😍😍
14 am nootandilalla poyad chera rajavu 7am nootandilanu
ശരിയാണ്.. തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു..
പാങ്ങ് 💪💪💪
💕
supper
Thanx BRo
Chathoth.chathhunnikknoorukodi.pranamam...
Hai...Anees
👌👌👌👌👌👍👍👍👍
Engane und Aneez
Pwoli
👍🏻
Thanx Bro 😍😍
മധ്യകാല കേരളത്തിൽ യുദ്ധക്കളത്തിൽ മരിച്ച് വീഴുന്ന ചാവേർ പടയാളികളുടെ കുടുംബത്തിന് ഭരണാധികാരി നിൽക്കുന്ന ഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്?
Please reply
Njan pang karan aane 🤩
Njaanum avdethanne ullathaane
ejj sambaaavaa
Thanx Bro 😍😍
Ente cousinite veedu ann a chandroth veedinte samipam aa mathil aan
Inn avide poyi
Subscribed
☺
Superb
Thanx Bro 💖💖
Ikka
Thanx Bro 💖💖
Oru horror film touch
Chanthuniye thirike konduvanittialalo
Illa.. സിനിമയിൽ അങ്ങിനെ കാണിച്ചു എന്നെ ഉള്ളു.. പക്ഷെ നിലപാട് തറയിൽ വെച്ച് കഴുത വെട്ടി എന്നും ആ ശിരസ്സാണ് ഇപ്പറഞ്ഞ സ്മാരകത്തിൽ വന്നു വീണതെന്നും വായിച്ചിട്ടുണ്ട്.. ശരീരം കഷ്ണമാക്കി മണിക്കിണറിൽ തള്ളിയെന്നും പരിമിതമായ വായിച്ചറിവ്..
രോമാഞ്ചിഫിക്കേഷൻ 😎😎
സത്യം😌✌
Thanx
💖💖
13 vayas alle chandhunnik
Ikka😘😘😘❤️
😍
Bhai aap Hindi me video banao
ചേരമാൻ രാജാക്കന്മാരും മാമാങ്കവും തമ്മിൽ എന്ത് ബന്ധം,,, പുതിയ ചരിത്രം ഉണ്ടാക്കുകയാണോ ബ്രോ
ഉള്ള ചരിത്രം മാറ്റുന്നതിന് മുൻപ് പറഞ്ഞു എന്ന് മാത്രം.. ചേരമാൻ രാജാക്കന്മാർക്ക് മാമാങ്കവുമായി ബന്ധം ഇല്ല എന്നാണോ?
According to Francis Wrede, the Chera Perumals of Cranganore used to preside over the Mamankams.[29] So it seems, at first conducted by the Brahmins, the fair came to be celebrated the aegis of the Chera rulers of Cranganore. Even in latter Samutiri times, the first invitation letter to participate in the Mamankam was addressed to the Pandyas, a reminiscence of the Chera days.[30] _ courtesy (Wikipedia)
ആദ്യം പോയി ചരിത്രം പഠിക്കണം പൊട്ടാ
സാമൂതിരി നിലപാട്നിൽക്കുന്നത് തന്നെ ചേരമാൻ പെരുമാളിന്റെ വാൾ പിടിച്ചാണ്... എന്ന് ചരിത്രം പറയുന്നു
ആദ്യ കാലങ്ങളിൽ ചേരന്മാർ ആയിരുന്നു മാമാങ്കം നടത്തിയിരുന്നത് ..പിന്നീട് കാലങ്ങൾക്കു ശേഷം വള്ളുവ കോലത്തിരി ഏറ്റെടുക്കുകയായിരുന്നു
അനീസ് എൻറെ നാട്ടുകാരൻ👍
😉
Bgm 👎👎👎
വീഡിയോ എടുത്തോളൂ പക്ഷേ പുതിയ ചരിത്രം ഉണ്ടാക്കരുത്
ചിലർക്ക് മാത്രം ചരിത്രം അപ്രിയമാകുന്നെങ്കിൽ അത് ചരിത്രത്തിന്റെ പ്രശ്നമല്ല.. പിന്നെ എന്താണ് താങ്കൾക്ക് അനുഭവപ്പെട്ട പുതിയ ചരിത്രം എന്ന അറിഞ്ഞാൽ നന്നായിരുന്നു
Islam sweekarichittilla
അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു താജുദ്ദീൻ എന്ന പേരാണ് സ്വീകരിച്ചത് , സലാലയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്
@@filmfried7647 ചന്ദ്രത്തിൽ ചന്തുണ്ണി ആണോ ഇസ്ലാം മതം സ്വീകരിച്ചത് 😂
Super
💕
😍😍
Thanx Bro 😍😍
😍😘🥰nice bro
Thanx Bro 😍😍
👏👏👏👏
Thanx Bro 😍😍
👌👌👌
😍
🥰💗
Thanx Bro 😍😍
🥰🥰🥰🥰
Thanx Bro 💖💖
Nice
😍😍😍😍😍😍
😍😍😍😍
Thanx Bro 😍😍