മുരുഡേശ്വർ അമ്പലവും ബീച്ചും ഒരിക്കലും മിസ്സ്‌ ചെയ്യരുത് അത്രക്കും അടിപൊളി. MURUDESWAR TEMPLE & BEACH

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @babykumari4861
    @babykumari4861 ปีที่แล้ว +7

    🙏ഇങ്ങെനെ എങ്കിലും ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷം 🌹

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      വളരെ easy ആയിട്ടു പോകാം
      ധൈര്യമായി പോയ്കൊള്ളു

  • @vidhyavinu5668
    @vidhyavinu5668 2 ปีที่แล้ว +1

    Super video,kanumpol thanne pokan thonum, അത്രയും നല്ല അവതരണം. എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.super@👌👌👌🙏

  • @ajanthakumari6678
    @ajanthakumari6678 5 หลายเดือนก่อน

    Muruddeswer supper plaise anne onu randu thavanna poyerrunnu 🙏🏻temble 🙏🏻sambo maha deva🙏🏻

  • @indirabai9959
    @indirabai9959 ปีที่แล้ว +1

    കിടിലൻ ട്രാവെൽസ്, സഞ്ചാരികളെ കൊണ്ടുപോകുമോ, എത്ര അ നുഭവം,, ഭ ഗ വാന്, നന്ദി, നിങ്ങൾക് നന്ദി അനുഗ്രഹിക്കട്ടെ ശ ര ണമു ര ടേ ശ് 🙏🙏🙏🙏🙏...

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      വളരെയധികം നന്ദി. കമന്റ് കണ്ടപ്പോൾ സന്തോഷമായി. ഞാനിപ്പോൾ അമേരിക്കയിലാണ്, അല്ലെങ്കിൽ നമുക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യാമായിരുന്നു. നിങ്ങൾക്ക് എത്രയും വേഗം പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @indirabai9959
      @indirabai9959 ปีที่แล้ว

      @@kidilantraveler താങ്ക്സ് 🙏🙏🙏🙏🙏...

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      No problem, thank you🙏🙏❤️❤️❤️

  • @jijorakhialluallu8124
    @jijorakhialluallu8124 2 ปีที่แล้ว +3

    Njanum ente familiyum poyitund supperane parayan vakukailla njan kandathil etavum nalla ambalam🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 ปีที่แล้ว +2

    Super excellent💯👍

  • @mohandaspb4345
    @mohandaspb4345 ปีที่แล้ว

    No safety precautions while boating.
    Very nice video. Thanks for uploading. 👍

  • @ajithkumar6947
    @ajithkumar6947 2 ปีที่แล้ว +1

    നല്ല അവതരണം വളരെ നാളായി പോകണമെന്ന് ആഗ്രഹിക്കുന്നു. 👍

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      പോയാൽ അടിപൊളിയാണ്, ഒരു നഷ്ടവുമില്ല.
      Thank you very much🥰🥰

  • @gourikm6971
    @gourikm6971 ปีที่แล้ว +3

    ആ ശിവ പ്രതിമ അതിശയം എന്ത് വലുതാണ് എവിടെ നിന്നാലും കാണാം 🙏🙏🙏ഉച്ചക്ക് എത്തിയത് കാരണം അടുത്ത് പോയി കാണാൻ അനുവദിച്ചില്ല ഇനിയും പോവാൻ പറ്റണെ ഈശ്വരാ 🙏🙏🙏🙏🙏

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      സത്യം, തീർച്ചയായും ഇനിയും പോയി കാണാൻ സാധിക്കും. എല്ലാ വിധ ആശംസകളും 🎉❤️❤️❤️

    • @gourikm6971
      @gourikm6971 ปีที่แล้ว

      🙏🙏🙏

  • @bijeeshm.k8276
    @bijeeshm.k8276 2 ปีที่แล้ว +1

    Super 🥰🥰🥰 Video തീർന്നപ്പോൾ സങ്കടമായി 😔😔😭😭. താങ്കളുടെ channel ആദ്യമായ് കാണുകയാണ്. ഒത്തിരി ഇഷ്ടപ്പെട്ടു. Subscribed 👍👍👍👍🥰🥰🥰

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      Thanks a lot🙏😍😍🥰
      ഇതുപോലുള്ള comments ആണ് നമുക്ക് കിട്ടുന്ന പ്രതിഫലം. ആത്മാർഥമായി കമന്റിട്ടത്തിൽ അതിയായ സന്തോഷം. ഈ വീഡിയോയ്ക്ക് നമ്മൾ പ്രതീക്ഷിച്ച reach കിട്ടിയില്ല. അതിലും വിഷമമുണ്ട്. നമ്മൾ must ആയിട്ടും visit ചെയ്യേണ്ട ഒരു സ്ഥലമാണ് മുരുഡേശ്വർ. ജാതി മത ഭേദമന്യേ എല്ലാവർക്കും പോകാം.
      വീഡിയോ മൊത്തം കണ്ടതിനു നന്ദി, നല്ല വാക്കുകൾക്കും 🙏😍😍🥰🥰🥰❤️❤️

  • @rr-rm6vk
    @rr-rm6vk 2 ปีที่แล้ว +3

    മുരുഡേശ്വരിൽ നിന്ന് തിരിച്ചു കോഴിക്കോട് എത്താൻ ട്രെയിൻ എങ്ങനെ യാണ്

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      അടുത്തൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട്, but അവിടെ നിന്നും എപ്പോളും ട്രെയിൻ ഉണ്ടാവില്ല. ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇവിടെ നിന്നും easy ആയിട്ടു പോകാൻ സാധിക്കുകയുള്ളു. ഞാൻ മംഗലാപുരം പോയി അവിടെ നിന്നും ആണ് ട്രെയിനിനു പോന്നത്. മുരുഡേശ്വർ പോകുന്നവർ, അല്ലെങ്കിൽ അവിടെ നിന്നും വരുവാൻ ട്രെയിൻ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്.
      ട്രെയിൻ ബുക്കിങ് ഈ ആപ്പിൽ നോക്കാം confirmtkt

  • @Ganghadharangmailcom
    @Ganghadharangmailcom 2 ปีที่แล้ว +1

    നല്ല കാഴചകൾക്ക് നന്ദി

  • @shajikt9761
    @shajikt9761 2 ปีที่แล้ว +1

    സൂപ്പർ..
    ഒരുപാട് ഇഷ്ടായി🥰

  • @nirmalanimmi1392
    @nirmalanimmi1392 2 ปีที่แล้ว +1

    Sweet memories 💞💞💞 എന്റെ hus ന്റെ കൂടെ ഫസ്റ്റ് time പോയ ഓർമ്മകൾ 😘😘😘

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      Wow that's so nice.
      Happy to hear.
      Congrats to both of you🥰🥰🥰

  • @RigvedB-gs9ul
    @RigvedB-gs9ul ปีที่แล้ว +2

    Nangal poyirunnu veentum pokum

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      അതാണ്, അവിടെ പോയാൽ വീണ്ടും പോകാൻ തോന്നും ❤️❤️❤️

  • @sajeevnambiar1747
    @sajeevnambiar1747 2 ปีที่แล้ว +3

    വീഡിയോ കണ്ടിട്ട് കഴിഞ്ഞ ദിവസം മൂകാംബിക യിൽ പോയിരുന്നു

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว +1

      Thanks a lot🙏😍😍❤️❤️❤️
      സാധാരണ വീഡിയോ കണ്ടാൽ പലരും പോകും. പക്ഷേ ഇതു പോലെ തിരികെ വന്നു എക്സ്പീരിയൻസ് ഷെയർ ചെയ്യൽ കുറവാണ്. വളരെയധികം സന്തോഷം 🙏🙏😍😍

  • @UshaKumari-pb5wt
    @UshaKumari-pb5wt ปีที่แล้ว +2

    ഓം നമശിവായ🙏🙏🙏🙏🙏🙏🙏

  • @valsalanhangattiri8521
    @valsalanhangattiri8521 2 ปีที่แล้ว

    അറിവുകൾ --പകർന്നു കൊടുക്കും തോറും വർദ്ധിക്കും എന്ന്‌ പറയുന്നതുപോലെ... നാട്ടറിവുകളും, കേട്ടറിവുകളും, കണ്ടറിവുകളും... അതേഫലം തന്നെ ചെയ്യും.!!അനേകായിരം കണ്ണുകളിലൂടെ, മനസ്സുകളിലൂടെ "ജൈത്രയാത്ര "തുടരട്ടെ.!!"കിടിലൻ യാത്ര "തന്നെ.!!😍👍

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      അഭിപ്രായത്തിനും, അഭിനന്ദനങ്ങൾക്കും, സ്നേഹത്തിനും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി. മാഡത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ദീർഘായുസ്സും നേരുന്നു.🥰🥰🥰🙏🙏🙏

  • @Gopan4059
    @Gopan4059 2 ปีที่แล้ว +1

    നല്ല അവതരണം

  • @sivadasndasan1928
    @sivadasndasan1928 ปีที่แล้ว +8

    മുരുഡേശ്വരിൽ വന്ന പ്രതീതി സമ്മാനിച്ചതിന് 🙏🙏🙏🙏🙏🙏😍😍😍

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Thank you very much❤️❤️❤️
      വളരെ സന്തോഷമായി കമന്റ് കണ്ടപ്പോൾ🙏

    • @GopiGopi-ds2pc
      @GopiGopi-ds2pc ปีที่แล้ว

      ​@@kidilantraveler
      V😮

  • @ananthavallycrc2297
    @ananthavallycrc2297 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @seethadevi2390
    @seethadevi2390 ปีที่แล้ว +1

    Varshangalku mune Darshana kititudu

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Very good.
      സൂപ്പർ ആണ് അവിടെ 👌❤️

  • @sajeevnambiar1747
    @sajeevnambiar1747 2 ปีที่แล้ว

    കൊല്ലത്തു നിന്ന് ksrtc യിൽ ആണ് പോയത് വളരെ നല്ല യാത്ര ആയിരുന്നു

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว

    1996el njangal poywrunnu with family uduppi mookambika varnad murudeswar😊

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Really, അന്നും ഇങ്ങനെ തന്നെയാണോ?❤️❤️

  • @sandeepsajan124
    @sandeepsajan124 ปีที่แล้ว +1

    Bro nalla avatharam.. Mukambika kanan agraham vishuvinu povanam mukambika kudachadri kazhichal aduthath murudesser ano udupiyano pokedath.. Retern ethu railway station nu retern ticket edukanam onnu parachu tharamo. Brote number kittumo adhyayitanu pokunnath no idea

    • @kidilantraveler
      @kidilantraveler  ปีที่แล้ว +1

      മൂകാംബിക കുടജാദ്രി കഴിഞ്ഞാൽ മുരുഡേശ്വർ ആണ് നല്ലത്. വിശ്വാസപരമായ importance ഏതിനാണെന്നു എനിക്കറിയില്ല കേട്ടോ. പക്ഷെ മുരുഡേശ്വർ ഒരു രക്ഷയുമില്ല. ആദ്യം ഉഡുപ്പിയാണ്, അപ്പോൾ ഉഡുപ്പി പോയി മൂകാംബിക കുടജാദ്രി പോയി മുരുഡേശ്വർ പോയാൽ ആ ഏരിയ ഫുൾ cover ആകും. ബസ് ട്രെയിൻ വിവരങ്ങൾ നമ്മുടെ വീഡിയോ കണ്ടാൽ ഐഡിയ കിട്ടും.

  • @yuvinichu9481
    @yuvinichu9481 ปีที่แล้ว +1

    ഞാനും പോയിട്ടുണ്ട് മൂകാംബികയിൽ പോയപ്പോൾ🙏🙏🙏

  • @rajuponnu206
    @rajuponnu206 ปีที่แล้ว

    ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഉള്ള യാത്ര അപകടമാണ്

  • @muruganlingampillai3431
    @muruganlingampillai3431 2 ปีที่แล้ว +1

    Nalla tour idya

  • @rajith3500
    @rajith3500 2 ปีที่แล้ว

    കൊള്ളാം. നല്ല അവതരണം. 👍

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      Thank you,Merry Christmas 🎉🎉🎉🎄🎄🎄

  • @bindhugr1479
    @bindhugr1479 2 ปีที่แล้ว +1

    Kazhinja monthly poyirunnu super experience ayirunnu

  • @muhammedthwaha8212
    @muhammedthwaha8212 2 ปีที่แล้ว

    Supper onnum parayan illa 🥰🥰🥰🥰 ithreum pettenne onn leav aayi kittiyirunenkil ivideokkey vann karangi adichupolikamayirunu 😄😄😄😄😄😄😄govayil poya kariyam paranjallo athintey link onn idaney pls 👍👍👍👍👍👍👍👍🥰🥰🥰🥰

  • @favaz6907
    @favaz6907 2 ปีที่แล้ว +1

    Next???

  • @Pvt.abiiiii
    @Pvt.abiiiii 2 ปีที่แล้ว +1

    Nice🦋

  • @BindhuD-d9t
    @BindhuD-d9t ปีที่แล้ว

    ഞാൻ പോയിട്ടുണ്ടേ 🙏🙏🙏സൂപ്പർ ആണ്

  • @sureshmenon9877
    @sureshmenon9877 2 ปีที่แล้ว

    Bro, how good and reliable is the cloakroom?

  • @anil.c.skumar5437
    @anil.c.skumar5437 ปีที่แล้ว +1

    Bro ഏതു മാസമാണ് പോയത് ?

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว

    ഹായ്, ചേട്ടാ, മുറാദ്ദേശ്വര്, യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ടപ്പെട്ടു,

  • @sindhuagastya6931
    @sindhuagastya6931 2 ปีที่แล้ว

    Had a great and short time with you ☺

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      Thanks a lot🙏 You all are really passionate on travel and keep it up.
      May God bless.

  • @deepagiri4932
    @deepagiri4932 2 ปีที่แล้ว +1

    Super 👍

  • @rejim2252
    @rejim2252 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @anjushiva9412
    @anjushiva9412 ปีที่แล้ว +2

    ഞങ്ങളും പോയി 5 ദിവസത്തെ ട്രിപ്പ്‌ ആയിരുന്നു ലാസ്റ്റ് ഡേ ആയിരുന്നു ഇവിടേക്ക് പോയത്. പക്ഷെ ഞങ്ങൾ എത്തിയത് ഉച്ചക്ക് ആയിരുന്നു. ഭയങ്കര വെയിൽ. ശിവന്റെ ആ പ്രതിമ യുടെ അടുത്തേക്കായിരുന്നു ഞങ്ങൾ നേരെ പോയത്. അവിടെന്ന് തിരിച്ചു വന്നപ്പോഴേക്കും ആ ഗോപുരം അടച്ചിരുന്നു. അതുകൊണ്ട് അതിന്റെ ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. ഇനി ഒരു പോക്ക് ഉണ്ടാവില്ല. ഏതായാലും അവിടെ എത്തിയതും കണ്ടതും വലിയൊരു ഭാഗ്യം ആയിട്ട് കരുതുന്നു. 🙏🙏🙏🙏🙏

    • @kidilantraveler
      @kidilantraveler  ปีที่แล้ว +1

      5 ദിവസത്തെ ട്രിപ്പ്‌ പോയിട്ടും ഇവിടെ ശെരിയായ രീതിയിൽ explore ചെയ്യാൻ പറ്റിയില്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഇനിയും പോകാൻ സാധിക്കും. Don't worry.❤️❤️❤️

    • @anjushiva9412
      @anjushiva9412 ปีที่แล้ว

      @@kidilantraveler 🙏

  • @manojk2915
    @manojk2915 2 ปีที่แล้ว

    വീഡിയോ എടുക്കാൻ ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്ഇത് ഏത് ദിവസം ആണ് എടുത്തത് Date

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      VIVO V21
      Two weeks ayi video eduthittu.

  • @santhoshkumarsp6493
    @santhoshkumarsp6493 2 ปีที่แล้ว +8

    ഞങൾ കുടുംബ സമേതം പോകണമെന്ന് ആഗ്രഹമുണ്ട് മൂകാംബിക മുരുഡേശ്വരം താങ്കളുടെ വീഡിയോ കണ്ടപ്പോൾ എത്രയും പോകണമെന്ന് തോന്നുന്നു, എത്ര ദിവസം വേണം കോട്ടയത്ത്‌ ആണ് വീട് നല്ല അവതരണം

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว +1

      Thank you very much, നല്ല
      വാക്കുകൾക്ക് നന്ദി ❤️❤️
      ഒരു ദിവസം കൊണ്ട് കൊല്ലൂർ അമ്പലവും കുടജാദ്രിയും കണ്ടു തീരും. അന്ന് അവിടെ stay ചെയ്തു പിറ്റേ ദിവസം രാവിലെ മുരുഡേശ്വർ പോയാൽ മതി. മുരുഡേശ്വറിൽ എത്തുമ്പോൾ നല്ല വെയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട കരുതുക. ഏറ്റവും പ്രധാനം മുരുഡേശ്വർ കഴിഞ്ഞു തിരിച്ചു പോരാനുള്ള ട്രെയിൻ ബുക്ക് ചെയ്തു പോരാൻ ശ്രമിക്കണം, അല്ലെങ്കിൽ ബസ്.
      കോട്ടയത്ത്‌ നിന്ന് പോകുന്ന ദിവസവും കൂടി കൂട്ടിയാൽ 3 days വേണ്ടി വരും. ❤️

    • @jaysuriya9675
      @jaysuriya9675 ปีที่แล้ว +1

      We y

    • @sunilkumarjs2063
      @sunilkumarjs2063 ปีที่แล้ว +2

      ഏറണാകുളത്തൂന്ന് എല്ലാം ദിവസവും 1:25 ന് മംഗളാ എക്സ്പ്രസ് ഉണ്ട് 240 രൂപ ഉഡുപ്പി വരെ രാത്രി 12 ന് ഉഡുപ്പിയിൽ ഇറങ്ങി 9 KM ഉഡുപ്പി അമ്പലത്തിലേയ്ക്ക് രാവിലെ ദർശനം കഴിഞ്ഞതിനു ശേഷം മൂകാംബികയ്ക്ക് ബസ്സിൽ പോവുക അതിനു ശേഷം മൂകാംബിക ദർശനത്തിനു ശേഷം ബസ് മാർഗ്ഗം ബൈന്ദൂർ എത്തുക അവിടെ നpvt Tempo ഉണ്ടാകും ഒരാൾക്ക് 20 രൂപ മുരുഡേശ്വർ എത്താം

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Thank you very much❤️❤️❤️

  • @harikizhattukizhattur1808
    @harikizhattukizhattur1808 2 ปีที่แล้ว +2

    ഒരു പാട് കാലമായിട്ട് പോകാൻ ആഗ്രഹിക്കുന്ന സ്ഥലം

  • @preethajayan5569
    @preethajayan5569 ปีที่แล้ว

    മുർഡേശ്വര് തിരിച്ചു എവിടുന്നാണ് ട്രെയിൻ ഉള്ളത്

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Video ഫുൾ കണ്ടാൽ ഒരു ഐഡിയ കിട്ടും. ട്രെയിൻ ബുക്ക് ചെയ്തു പോവുക.

  • @ajikumar-m.r
    @ajikumar-m.r ปีที่แล้ว +1

    അടിപൊളി...

  • @smithaoffcials509
    @smithaoffcials509 2 ปีที่แล้ว +1

    Super super

  • @HariKrishnan-se3tn
    @HariKrishnan-se3tn 2 ปีที่แล้ว

    Good presentation 🌹

  • @lineeshr9854
    @lineeshr9854 2 ปีที่แล้ว

    ഇപ്പോൾ എവിടെ? 😊👍

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว +1

    Sambho Mahadeva

  • @sivadasannair622
    @sivadasannair622 ปีที่แล้ว

    Super super susuper

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Thank you very much ❤️❤️❤️

  • @kanmanib8165
    @kanmanib8165 2 ปีที่แล้ว

    Superb 👌

  • @sudhavijayan1256
    @sudhavijayan1256 ปีที่แล้ว

    Supper ❤❤

  • @SarojaSaroja-d8l
    @SarojaSaroja-d8l ปีที่แล้ว

    Very beutifull

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 ปีที่แล้ว

    നിങ്ങളുടെ ചാനൽ paracym കാരണം കാണാൻ തോന്നില്ല

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. നമുക്ക് ശെരിയാക്കാം.

  • @manoharkrishnan2964
    @manoharkrishnan2964 2 ปีที่แล้ว +1

    super

  • @itgirldiaries9766
    @itgirldiaries9766 2 ปีที่แล้ว +1

    Super

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 ปีที่แล้ว +1

    ഓം നമഃശിവായ

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว

    ചന്ദന മഴയിലെ മുരുഡേശ്വർ

  • @sureshg9351
    @sureshg9351 2 ปีที่แล้ว

    Super experience

  • @vijaylakshmik635
    @vijaylakshmik635 ปีที่แล้ว

    Very good place

  • @remasukumaran2867
    @remasukumaran2867 ปีที่แล้ว

    Thankyou 😊😊

  • @mayamadhu1393
    @mayamadhu1393 ปีที่แล้ว

    ഇവിടെ നിന്നും തിരുന്നെല്ലിയിൽ എത്താൻ ബസ് ഉണ്ടോ

    • @mayamadhu1393
      @mayamadhu1393 ปีที่แล้ว

      ഇന്ന് മൂകാംബിക യിൽ പോകാൻ ആണ് അതു കഴിഞ്ഞു തിരുന്നെല്ലിയിൽ പോകാൻ ആണ് പ്ലീസ്‌ റിപ്ലൈ

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Sorry Sister, തിരുനെല്ലി ബസിനെ കുറിച്ച് ഐഡിയ ഇല്ലാട്ടോ.

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Wish you a happy journey, ellam bhangiyayi visit cheythu thirichu varan kazhiyatte.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 ปีที่แล้ว

    സൂപ്പർ Tv Mകൂട്ടുകാർ

  • @ISLAMIC215
    @ISLAMIC215 2 ปีที่แล้ว

    👍🌹

  • @haridhasana1844
    @haridhasana1844 ปีที่แล้ว

    SupperViddi0

  • @aravindanunni7583
    @aravindanunni7583 2 ปีที่แล้ว

    👍👍👍

  • @yadukrishna1844
    @yadukrishna1844 2 ปีที่แล้ว

    Adipoli

  • @seemak.p3984
    @seemak.p3984 ปีที่แล้ว

    U try to show at maximum effort.thank u

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      താങ്കൾ എന്റെ ഹൃദയത്തിൽ തൊട്ടു. മൂകാംബിക കുടജാദ്രി explore ചെയ്ത് tired ആയി വളരെ ക്ഷീണിച്ചു പൊരി വെയിലത്ത്‌ ഈ അമ്പലത്തിന്റെ ഓരോ മുക്കിലും മൂലയിലും പോയി ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇത്. വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ വളരെ കുറച്ച് വ്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഒരുപാട് സങ്കടം തോന്നി. പക്ഷേ എനിക്കറിയാമായിരുന്നു എന്നെങ്കിലും ഈ വിഡിയോ ഹിറ്റ്‌ ആകുമെന്ന്. ഈ last month ആണ് ഈ വീഡിയോ 90% ആളുകളും കൊണ്ടിരിക്കുന്നത്. കമന്റ്‌ കണ്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നി. ഒരായിരം നന്ദി. ഇതുപോലുള്ള കമന്റുകളാണ് ഞങ്ങളുടെ പ്രതിഫലം. പലരും കമെന്റ് ഇടുന്നത് serious ayi കാണാറില്ല. പക്ഷേ അതിന്റെ വില ഒരു യൂട്യൂബ്ർക്കും അറിയാം. ഞങ്ങൾ ഒരു വീഡിയോ ഇടുന്നതിനുള്ള നിങ്ങളുടെ പ്രതിഫലമാണ് കമന്റുകൾ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഹാപ്പിയാണ്, കാരണം നല്ലതാണെങ്കിൽ സന്തോഷം. മോശമാണെങ്കിൽ തിരുത്താൻ ശ്രമിക്കും.
      God bless you❤❤❤

  • @anila.p.4527
    @anila.p.4527 ปีที่แล้ว

    🙏🙏🙏

  • @preethaapz7259
    @preethaapz7259 ปีที่แล้ว +1

    ഞങ്ങൾ പോയിരുന്നു 🙏

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Very good, എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ്?

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว +1

    ഇത്രയും വികസനം എന്നില്ല

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Oh ok ok
      എന്നാലും അന്ന് കാണാൻ പോയതിനു ഒരു സല്യൂട്ട് 😍😊

  • @sreerajnarikkotta9969
    @sreerajnarikkotta9969 ปีที่แล้ว +1

    Ivde temple guest house undo to stay?

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว

    Om Namah Sivaya

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Good

  • @Thelifeoftravellingbypriya
    @Thelifeoftravellingbypriya 2 ปีที่แล้ว

    👍❤️😄

  • @akhilpt5168
    @akhilpt5168 ปีที่แล้ว

    ഞാൻ പോയിരുന്നു

  • @shainaunni4065
    @shainaunni4065 ปีที่แล้ว

    ഞാനും പോയിട്ടുണ്ട്. എന്നാൽ അന്ന് ശിവപ്രതീമാ
    ഒറ്റ പർക്കു മുകളിൽ ആണ്. ചുറ്റും നടന്നു വലം വയ്ക്കം. താഴെ ഒന്നും ഉണ്ടായിലാ. ഒത്തിരി മാറ്റം വന്നു.

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      ഒരുപാട് നാൾ മുൻപായിരിക്കും അപ്പോൾ അല്ലേ.

  • @bhaskar2513
    @bhaskar2513 ปีที่แล้ว

    🕉️🙏🏻😎👌👌👌👍🏻

  • @ammuvlogz221
    @ammuvlogz221 ปีที่แล้ว

    ,🙏🙏🙏🙏

  • @leelavathikalpana81
    @leelavathikalpana81 2 ปีที่แล้ว +1

    എല്ലാം എത്ര വൃത്തിയായി വെച്ചരിക്കുന്നു

    • @kidilantraveler
      @kidilantraveler  2 ปีที่แล้ว

      ശെരിയാണ്, അടിപൊളിയായി സൂക്ഷിച്ചിരിക്കുന്നു. ❤️❤️🥰🥰

  • @lalulalut4348
    @lalulalut4348 ปีที่แล้ว +1

    മുരുഡേശ്വരം യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ് പക്ഷേ ലിഫ്റ്റ് കയറി ആരും വഞ്ചിതരാവല്ലീ .

    • @kidilantraveler
      @kidilantraveler  ปีที่แล้ว +1

      Thank you
      ലിഫ്റ്റിന്റെ കാര്യം അങ്ങനെ പറയരുത്. ഇത്രയും ദൂരം നമ്മൾ പോയി ഇത്‌ കാണുമ്പോൾ അവിടെ മുഴുവൻ explore ചെയ്യണം. ചിലർക്ക് അതിന്റെ മുകളിൽ നിന്നുള്ള അനുഭവം സ്പെഷ്യൽ ആണ്. വെറും 10 രൂപയല്ലേ ഉളളൂ. ❤️❤️❤️

  • @indirak8897
    @indirak8897 ปีที่แล้ว

    ഓഗസ്റ്റിൽ പോകുന്നു

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      Very good, രാവിലെ എത്തണം തൊപ്പി, കുട ഇവ കരുതണം

  • @shylas2444
    @shylas2444 ปีที่แล้ว +1

    Thankyvaremah

  • @renjithtc
    @renjithtc ปีที่แล้ว

    🌺🌺🌺🌺🌺🌻🌻🌻🌿🌿🪴💙🙏🏿🪷💗🦁🦁🍁

  • @beenamenon6753
    @beenamenon6753 ปีที่แล้ว +1

    Shambho Mahadeva🙏

  • @dineshpk7167
    @dineshpk7167 2 ปีที่แล้ว +1

    വെരി ഗുഡ് 👍

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว

    ബോട്ടിലെ യാത്രയിൽ അത്ര നല്ല സേഫ്റ്റി ഇല്ല.. എന്ധെങ്കിലും അബകടം വന്നാൽ ഒരു സുരക്ഷിതത്വം ഇല്ല...

  • @jayakumarb5072
    @jayakumarb5072 7 หลายเดือนก่อน

    Avatharanam
    Theere pora
    Bibaranamilla
    Bad

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว

    എന്തായാലും മലയാളി അല്ലാത്തത് കൊണ്ടു പേടിക്കണ്ട

  • @sreekalaprakash4501
    @sreekalaprakash4501 ปีที่แล้ว

    പോയി

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയൻസ്?

  • @sreekandannair6447
    @sreekandannair6447 ปีที่แล้ว

    Orma varatte.. Subscribe cheyyam

  • @divakarmalappuram5684
    @divakarmalappuram5684 ปีที่แล้ว

    റും ചാർജ് എത്രയാണ്. കേരളത്തിൽ നിന്ന് അങ്ങോട്ട് ഉള്ള വഴിയേത്

    • @kidilantraveler
      @kidilantraveler  ปีที่แล้ว

      നമ്മൾ മൂകാംബിക വഴിയാണ് പോയത്, നമ്മുടെ ചാനലിലെ ഇതിന് മുൻപുള്ള വിഡിയോയിൽ എല്ലാം പറയുന്നുണ്ട്. Please watch.
      Thank you❤️

    • @divakarmalappuram5684
      @divakarmalappuram5684 ปีที่แล้ว

      @@kidilantraveler ok Thank you

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 9 หลายเดือนก่อน

    സൂപ്പർ 👍👍👍👍

  • @sreekalaas1755
    @sreekalaas1755 ปีที่แล้ว

    Super 💝💝

  • @BijuSujith-tu6bc
    @BijuSujith-tu6bc ปีที่แล้ว +1

    🙏🙏🙏

  • @satheeshchandran7276
    @satheeshchandran7276 2 ปีที่แล้ว +1

    Om Namah Shivaya

  • @sudhavijayan1256
    @sudhavijayan1256 ปีที่แล้ว

    ❤❤

  • @ramadeviabl780
    @ramadeviabl780 ปีที่แล้ว

    Super