sleeper ക്ലാസ് reserve ചെയ്ത ഒരാൾക്ക് പകൽ സമയങ്ങളിൽ ബർത്ത് മുഴുവനായി ഉപയോഗിക്കാൻ കഴിയുമോ..?അല്ലെങ്കിൽ normal sleeper ticket ഉള്ള മറ്റു യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം നമ്മുടെ ബെർത്തിൽ കൊടുക്കേണ്ടതുണ്ടോ..?
Upper bearth ആണേൽ യൂസ് ചെയ്യാം ലോവർ, മിഡിൽ ബർത് രാത്രിയെ യൂസ് ചെയ്യാൻ പറ്റുള്ളൂ പിന്നെ അ സീറ്റിൽ ഉള്ള ആൾകാർ സമ്മതിക്കുകയാണേൽ ഉപയോഗിക്കാം മിഡ്‌ഡിലെ ബർത് നിവർത്തിയാൽ താഴെ ആൾക്കാർക്ക് ഇരിക്കാൻ പറ്റില്ല കിടക്കാൻ മാത്രമേ പറ്റുള്ളൂ
@@nikhilhpai1407 We stayed at Beena Residency at Mookambika. I think it was around 1350 double bed non AC. Very near to temple. Udupi yil stay cheythilla. മഠം ഉണ്ട് അമ്പലത്തിന്റെ തന്നെ, അടുത്ത്. റെയിൽവേ സ്റ്റേഷൻ 4 km ദൂരെ ആണ് അമ്പലത്തിൽ നിന്നും. Auto രാത്രി 120 വാങ്ങി.
മൂകാംബികയിൽ പോകാൻ ഒരുപാട് വീഡിയോ കണ്ടിട്ട് ഉണ്ടെകിലും, വെക്തമായി മനസ്സിലായത് ഇ വീഡിയോ ആണ് thanks
Thanks sir. Very useful video. ഇനിയും ഇതുപോലെ പ്രയോജനം ഉള്ള വീഡിയോകൾ ഇട്ടാൽ നമ്മളെ പോലുള്ളവർക്ക് ഉപകാരപ്പെടും.
Thanks
നല്ല വീഡിയോ. വളരെ clear ആയ വിവരണം.
വ്യക്തമായ പ്രസന്റേഷൻ 👏🏻👏🏻👏🏻👏🏻
Very informative
🙏Harekrishna 🙏
Nice 🙏👍👍👍👍👍
Saving it.
Good video
Super
നന്ദി ഉപയോഗപ്രദം🙏
How to plan Rameswaram,Madurai,Palani,dhanushkodi
Njan Friday netheavathuyil pokan plan cheyunnu. Ottakkanu. Engane plan chayanam .pls give details.
എന്ത് നാന്നായിട്ടാണ് പറഞ്ഞു തരുന്നത്
26 praise the Lord 86 😇🌠
Good information ❤
🙏
🙏🙏🙏🙏🙏
Murudeshwaril ninnu keralathilekku engane varan pattum?
👍👌
റെയിവെ സ്റ്റേഷനിൽ നിന്നും 40 മിനുട്ട് ക്ഷേത്രത്തിലേക്ക് Auto-ൽ Taxi ഉം ഉണ്ട്
❤️
Murudeshwaril ninnum byndoorkk bus undo
sleeper ക്ലാസ് reserve ചെയ്ത ഒരാൾക്ക് പകൽ സമയങ്ങളിൽ ബർത്ത് മുഴുവനായി ഉപയോഗിക്കാൻ കഴിയുമോ..?അല്ലെങ്കിൽ normal sleeper ticket ഉള്ള മറ്റു യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം നമ്മുടെ ബെർത്തിൽ കൊടുക്കേണ്ടതുണ്ടോ..?
Upper bearth ആണേൽ യൂസ് ചെയ്യാം ലോവർ, മിഡിൽ ബർത് രാത്രിയെ യൂസ് ചെയ്യാൻ പറ്റുള്ളൂ പിന്നെ അ സീറ്റിൽ ഉള്ള ആൾകാർ സമ്മതിക്കുകയാണേൽ ഉപയോഗിക്കാം മിഡ്‌ഡിലെ ബർത് നിവർത്തിയാൽ താഴെ ആൾക്കാർക്ക് ഇരിക്കാൻ പറ്റില്ല കിടക്കാൻ മാത്രമേ പറ്റുള്ളൂ
Yes but upper only.
W@@aiswaryakrishna6498
Mookampika povumbo udipi temple must ayum ponamo?
sir, netravathi express night 1 mani allae byndoor ethuu so avde ninnu mookambika povan enda vazhi....vandi kitumo??
Vandi kittum
@@ManojKarolly is it safe to be at that time ? Vandi book cheyano ?
ഞാൻ ഏപ്രിൽ 16 നു പോകാൻ ഉദ്ദേശിക്കുന്നു തിരക്ക് ഉണ്ടാകാൻ ചാൻസുള്ള സമയമാണോ
മൂകാംബിക യിൽ നിന്ന് ഉഡുപ്പി ഓട്ടോ എത്ര ചാർജ് ആകും
ഉടുപ്പിയിൽ നിന്നും ധർമ്മസ്ഥലം പോകുവാൻ പറ്റുന്ന വിധം യാത്ര പറയാമോ ?
ഗോകാരണം temple കുടി ഉണ്ട് ❤️❤️
ഗോകർണ Temple.
മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ എല്ലാ train നിർത്തുമോ
മൂകാംബികയിൽ നിന്ന് മുരുഡേശ്വരം സുലഭമായി ബസ് സർവീസ് ഉണ്ടോ
മുടിശ്വര് സ്റ്റേഷൻ പേര്
ബസ് സൗകര്യം ഉണ്ടോ
മുരുഡേശ്വര് പോകാൻ ഓട്ടോ ചാർജ്
E കാണിച്ച നമ്പർ വാട്സ് ആപ്പ് കിട്ടുന്നില്ല
ഇപ്പോൾ മൂകാംബിക തിരക്കുണ്ടോ
രാത്രി 1:20am ന് മൂകാംബിക റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അമ്പലത്തിലേക്ക് വണ്ടി കിട്ടാൻ പ്രയാസമുണ്ടോ
Bro vandi kittiyo?
മൂകാംബികയിൽ എല്ലാ ദിവസവും എഴുത്തിനിരുത്താൻ പറ്റുമോ?
ഷെയർ ഓട്ടോ എത്രയാ റേറ്റ്
Mookambika temple to uduppi bus traveling ethra time edukum
ONe and half hour
Udupi budget room's Undo
Bro...ഈ full trip ന് ഏകദേശം എത്ര എമൗണ്ട് ആകും????
കേരളത്തിൽ നിന്ന് നേരെ ഉഡുപ്പി പോവുകയാണോ മൂകാംബിക പോവുകയാണോ നല്ലതു? Return ഇതിൽ ഏതു സ്റ്റേഷനിൽ നിന്നാണ് എളുപ്പം?
എനിക്കും ഇതേ ചോദ്യം
@@nikhilhpai1407 njan poyi vannu. Nere Mookambika poyi. Avide ninnu bus il Uduppi. Udupi to Kerala train again. Ticket എവിടുന്നു കിട്ടുന്നോ അവിടുന്ന് കയറുക ഇറങ്ങുക. അതേയുള്ളൂ.
@@smithaa1078 മൂകാംബിക യിൽ റൂം റേറ്റ് ഒക്കെ എങ്ങനെ ആണ്.. അതുപോലെ ഉഡുപ്പിയിലും റൂം എവിടെ ആണ് എടുത്തത്... താങ്ക്സ് ഇൻ അഡ്വാൻസ്
@@nikhilhpai1407 We stayed at Beena Residency at Mookambika. I think it was around 1350 double bed non AC. Very near to temple. Udupi yil stay cheythilla. മഠം ഉണ്ട് അമ്പലത്തിന്റെ തന്നെ, അടുത്ത്. റെയിൽവേ സ്റ്റേഷൻ 4 km ദൂരെ ആണ് അമ്പലത്തിൽ നിന്നും. Auto രാത്രി 120 വാങ്ങി.
സർ, ഞാൻ ഈ മാസം 27 (വെള്ളിയാഴ്ച )ന് ഈ അമ്പലങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നു. Help ചെയ്യാമോ
Nalla thirakkulla samayamanu
ധമ്മ സ്ഥലം എവിടെയാണ്
Near to Mangalore
Mobile number tharumo kurachu kariam watsapp chayam
8330061413
Sept 17 ne plan cheithitonde. Ningale contact cheyan pattumo
Very useful video