ഗോശാലക്ക് അവധിയോ???😆😫😟😔😞 അവൻമാര് ഇനി ഒരു ദിവസത്തെ ചിലവ് 5000 എന്നു പറഞ്ഞ് നിങ്ങളുടെ കയ്യിൽ നിന്ന് ആയിരങ്ങൾ വാങ്ങിക്കുന്നതാണ്. എന്നാലോ നിങ്ങളുടെ കന്നുകൾക്ക് ഒന്നും കൊടുത്തിട്ടുമുണ്ടാവില്ല താനും. അവ ജീവൻ പോയിട്ടുണ്ടോന്നു പോലും സംശയമാണ്. ഏതായാലും എല്ലാ അനുഭവങ്ങളെയും ജനങ്ങൾക്ക് അറിയാനായി ഒരു വീഡിയോ ചെയ്യണേ.
@@shameerotp2767 ഒരിക്കൽ നമ്മുടേത് പിടിച്ചതാണ് . ഒരുപാട് കാഷ് ഞാൻ ചിലവാക്കി എന്നിട്ടും 3.5 മാസം കഴിഞ്ഞിട്ടാണ് എന്റെ എരുമകളേയും പോത്തുകളേയും കിട്ടിയത്. പട്ടിണിക്കിട്ട് എല്ലും തോലുമായി ഇന്നും ആ ക്ഷീണം മാറിയിട്ടില്ല അവക്ക്.
ബ്രോ ഞാൻ പോയെത അടിപൊളി സ്ഥലം ആണ് എല്ലാരും പോയി കാണണം
Dear friends, arrested പോത്തിന്റെ video editing നടക്കുകയാണ്. വൈകാതെ വരും. Pls wait
Firstcomment first like
നല്ല അടിപൊളി zoo കാണാൻ ആഗ്രഹം ഉണ്ട് സൂപ്പർ👌👍
അറസ്റ്റു ചെയ്ത പോത്തുകൾ എവിടെ, എന്തായി കാര്യങ്ങൾ?
😔😔😔
Pls wait. Editing......
മ്യൂസിക് ഒഴിവാക്കണം . കേൾക്കാൻ പ്രയാസമാണ്. താങ്കളുടെ വിശദീകരണമാണ് നല്ലത്
Reduced sound would have been better, otherwise the vedio is good.
Wonderful
തത്ത മംഗലത്തു നിന്നുമുള്ള വീഡിയോകൾ ഒന്നും വന്നില്ലല്ലോ ചേട്ടാ എന്തു കാരണത്താലാണ് തത്തമംഗലം നിന്നുമുള്ള വീഡിയോ വരാത്തത് പ്ലീസ് ചേട്ടാ റിപ്ലൈ അയക്കണേ
Chennai zoo nte vedio idamo....?
Adipolli yannu ente nattil varunnundu zoologycal Park kerala thrissur puthur opening 2022 complete welcome
Nammude pothugale kaniche tharo plz
Kuthirayide video evide
Thanks for video
👍👍
Kollam super
ഞാനും പോയിട്ടുണ്ട്. രണ്ടു തവണ
Poli sanam
വളരെ നന്നായിട്ടുണ്ട്
Ivide ellarum kazhiyumenkil pokanam anaconda vare und poliya
Zoo ippol open aano??
Palakkad gowtham chattentey horse vedio evedeaaa
കുറച്ചു കൂടി ക്ഷമിക്കണം pls.
😊
Polli 👍
Thalle machane
Music disturb
Bro mysur open ayo?
അടിപൊളി bro
ഗോശാലക്ക് അവധിയോ???😆😫😟😔😞
അവൻമാര് ഇനി ഒരു ദിവസത്തെ ചിലവ് 5000 എന്നു പറഞ്ഞ് നിങ്ങളുടെ കയ്യിൽ നിന്ന് ആയിരങ്ങൾ വാങ്ങിക്കുന്നതാണ്. എന്നാലോ നിങ്ങളുടെ കന്നുകൾക്ക് ഒന്നും കൊടുത്തിട്ടുമുണ്ടാവില്ല താനും. അവ ജീവൻ പോയിട്ടുണ്ടോന്നു പോലും സംശയമാണ്. ഏതായാലും എല്ലാ അനുഭവങ്ങളെയും ജനങ്ങൾക്ക് അറിയാനായി ഒരു വീഡിയോ ചെയ്യണേ.
Sure
ചെയ്യും bro. നിങ്ങളുടെ long comment ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.അത് വളരെ സത്യം ആണ്. എല്ലാം വിശദമായി പറയാം.
@@shameerotp2767 ഒരിക്കൽ നമ്മുടേത് പിടിച്ചതാണ് . ഒരുപാട് കാഷ് ഞാൻ ചിലവാക്കി എന്നിട്ടും 3.5 മാസം കഴിഞ്ഞിട്ടാണ് എന്റെ എരുമകളേയും പോത്തുകളേയും കിട്ടിയത്. പട്ടിണിക്കിട്ട് എല്ലും തോലുമായി ഇന്നും ആ ക്ഷീണം മാറിയിട്ടില്ല അവക്ക്.
Good 👍🥰
Horse video please
Nalla pattini kidakkana pothukal
Zoo poyal modalavuga trivndrum zoo ane mysur zoo oke lion tiger oke oru minnayam pole kndal ayi
എടാ ഭയങ്കര ഇജ്ജ് ഇന്നെ കൊണ്ട് പോയില്ല ല്ലോ 😢😢😢😢
അടുത്ത പ്രാവശ്യം നോക്കാം
African elephant ne kanichillalo
ഫസ്റ്റ് കമന്റ്റ്
Unniyetten first 😍👏
ഞാൻ 2nd
ഇപ്പേൾ Zoo
തുറന്നിട്ടുണ്ടോ....
അറസ്റ്റ് ചെയ്ത പോത്ത് എവിടെ? താങ്കളുടെ പുതിയ ഫാം നിർമ്മാണം എന്തായി?
പുതിയ farm നിർമ്മാണം തകൃതി ആയി നടക്കുന്നു. അതാണ് video വൈകുന്നത്
@@shameerotp2767 വീഡിയോ കാത്തിരിക്കുന്നു.. Shameer താങ്കളുടെ contact നമ്പർ തരുമോ plz?
മ്യൂസിക്കിന്റെ അതിപ്രസരം😀
In Maysore Zoo There Have Animal Hospital No Entry For Vistaras
Third coment
ഞാൻ 2nd
നന്നായിരുന്നു.സംഗീതംഒഴിവാക്കാമായിരുന്നു
പാവം പോത്തു ഉണങ്ങി
Comment 3
Bro .no need of music
Kaattupothalla...ithu kaattu kaalayaaanu...
Caged bear. Athoru avasthayanu.
കാട്ടു പോത്തിന്റെ കുഞ്ഞിനെ കിട്ടിയിരുന്നു എങ്കിൽ വളർത്തമയിരുന്ന്
ഇതു കാറ്റുപോത്തു അല്ല, കാട്ടു കാള എന്നുപറയാം
കാട്ടുപോത്ത്🙄
I was want one goat bettal goat pure breed
ഞാൻ പോയിരുന്നു
M
Brother Thise Is Mysore Zoo know
Largest Zoo In Karnatka
Another zoo in mangalore
Glass koodil puliye knock cheythu vilikkunna van aano Poth ? Uncultured animals 😡
Evide chennalum kaanum, ithupole kureyennam
LKG കുട്ടികൾക്ക് വേണ്ടിയaന്നോ ഈ വീഡിയോ
That bear name ganesh and turkey
Kuttil allathe avide kidakuna kuranghanmar avide valarthunava alla.
ഇതു കാട്ടുപോത്തല്ല മിഥുൻ ആണ്
Gaur.... biggest cattle in india
അതെ അറസ്റ്റ് ചെയ്ത പോത്തുകൾ എവടെ അതിനെ കുറിച് വീഡിയോ ചെയ്യൂ.