Vannathi pullinudhoore | kaalamodi poi maranjennalum | Patrick Michael | Athul

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2020
  • malayalam cover song | malayalam unplugged song
    Vannathi pullinudhoore - Mizhineer Malayalam Album Song
    Sung by: Patrick Michael
    / patrickmichael
    Keys: Athul Bineesh
    / @athulbineesh45
    _______________________________
    Follow me on
    Instagram: / patrickmichaelmusic
    Facebook: / patrickmichaelmusic
    TikTok: / patrickmichaelmusic
    TH-cam: / patrickmichael
  • เพลง

ความคิดเห็น • 2K

  • @trendymedia2.0
    @trendymedia2.0 3 ปีที่แล้ว +2584

    പണ്ട് സ്കൂളിൽ നിന്ന് വൈകീട്ട് ഓടിവന്നു ടീവി വെച്ച് we tv യിൽ mist dew drops കാണും.. അതിൽ എപ്പോഴും ഈ പാട്ട് ഉണ്ടാകും.. അതൊക്കെ ആയിരുന്നു മനോഹര നിമിഷങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാത്ത.. അതൊക്കെ ഒരു ഫീൽ ആയിരുന്നു ❤️ miss those days

  • @jyothishkumar5845
    @jyothishkumar5845 3 ปีที่แล้ว +3011

    പാടുന്നവരോട് എനിക്ക് മാത്രം ആയിരിക്കുമോ അസൂയ,..

    • @shameem1051
      @shameem1051 3 ปีที่แล้ว +91

      Aa ninak mathram..

    • @Iv95071
      @Iv95071 3 ปีที่แล้ว +33

      @@shameem1051 😂😂thech

    • @akhilak5968
      @akhilak5968 3 ปีที่แล้ว +10

      No me tooo

    • @remyanath1931
      @remyanath1931 3 ปีที่แล้ว +5

      Me too

    • @jyothishkumar5845
      @jyothishkumar5845 3 ปีที่แล้ว +6

      @@remyanath1931 moshattoo

  • @shanmiyanr3145
    @shanmiyanr3145 3 ปีที่แล้ว +306

    "എത്രയോ ജന്മമായ് നീയെന്റെ പ്രാണനായ്..... " wow.... ❤️

  • @Nanina916
    @Nanina916 3 ปีที่แล้ว +119

    കാലം ഓടി പോയി മറഞ്ഞാലും ....... എന്ന വരികൾ ഈ ജന്മം കൊണ്ട് ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത രണ്ട് ഹൃദയങ്ങൾക്ക് ഉള്ളതാണ് 💔

  • @afsalk.k5014
    @afsalk.k5014 3 ปีที่แล้ว +1318

    പണ്ടത്തെ നൊസ്റ്റു പാട്ട്, മിസ്റ്റ്‌ dew drops 🤞🏻❤️🎼🎼.

    • @asinscraftsandvlogs826
      @asinscraftsandvlogs826 3 ปีที่แล้ว +4

      i am 10 years old..ente channel koodi subscribe cheyyamo

    • @riajoshy2482
      @riajoshy2482 3 ปีที่แล้ว +12

      അതൊക്കെ ഒരു കാലം 🌹

    • @laiqa771
      @laiqa771 3 ปีที่แล้ว +2

      Yah... missing someone 😑

    • @afsalk.k5014
      @afsalk.k5014 3 ปีที่แล้ว

      @@laiqa771 Ayichaa 🌝🙁

    • @laiqa771
      @laiqa771 3 ปีที่แล้ว +1

      @@afsalk.k5014 nee merichille😌

  • @hamdu313
    @hamdu313 3 ปีที่แล้ว +629

    നിങ്ങൾ പാടിയ പാട്ടുകളിൽ ഈ ഗാനം 90's kids ഹൃദയത്തിൽ ഉണ്ടാക്കും❤️😍😘 ഈ പാട്ടും എല്ലാം ഒരു ഓർമകൾ ആണ് ഇപ്പൊ കൊഴിഞ്ഞു പോയ ഒരുപാട് നല്ല ഓർമ്മകൾ.....

  • @thasneem3718
    @thasneem3718 3 ปีที่แล้ว +575

    ഈ ഒരൊറ്റ പാട്ടു കൊണ്ട് നിങ്ങളുടെ വോയ്‌സിന് addict ആയി... Really a magical voice ♥

  • @rasithatk7336
    @rasithatk7336 3 ปีที่แล้ว +233

    Orginal പാട്ടിനെകാൾ ഭയങ്കര feel
    back to those days 😪

    • @rakeshrebel7272
      @rakeshrebel7272 3 ปีที่แล้ว +2

      ഡേയ് മതിയെടെ തള്ളി തള്ളി ഇത് എങ്ങോട്ട് പോണ്

    • @rasithatk7336
      @rasithatk7336 3 ปีที่แล้ว +8

      @@rakeshrebel7272 nigal ithu pole padi vedio post chaitholu appol like tharam to

    • @rakeshrebel7272
      @rakeshrebel7272 3 ปีที่แล้ว

      @@rasithatk7336 😝😝😝😝

  • @purplecap8869
    @purplecap8869 3 ปีที่แล้ว +422

    Machane ഇങ്ങനെ പാടിയാൽ ഞാൻ കരയും.....😓

    • @manuprasad8716
      @manuprasad8716 3 ปีที่แล้ว +11

      സത്യം സത്യം സത്യം സത്യം വെറുതെ എന്തോ ഒരു ഫീൽ 😭😭😭😭😭😭😭😭😭😭😭

    • @apsaraob9904
      @apsaraob9904 3 ปีที่แล้ว +1

      @@manuprasad8716 🙂be cool

    • @sanoofsanu7428
      @sanoofsanu7428 3 ปีที่แล้ว +6

      ഞാൻ കരഞ്ഞു

    • @RituDhwani
      @RituDhwani 3 ปีที่แล้ว +1

      Sathyam

    • @purplecap8869
      @purplecap8869 3 ปีที่แล้ว

      @@RituDhwani 😄..... Karayanda vave🥰

  • @moideenvilayoor6779
    @moideenvilayoor6779 3 ปีที่แล้ว +42

    കാലമോടി പോയ് മറഞ്ഞന്നാലും മറക്കുമോ പ്രേമരാഗമീജന്മം
    താരകളെ പോലെ ദൂരത്തെന്നാലും ജീവരാഗ താളമെന്നും നീയല്ലേ......
    എത്രയോ ജന്മമായ് നീ എൻ്റേ പ്രാണനായ്
    എത്രയോ ജന്മമായ് നീ എൻ്റേ പ്രാണനായ്
    കളിയാടാൻ നീ കൂടെപ്പോരാമോ ഞാനൊരുക്കുമീ കൂട്ടിൽ കൂടാമോ കരളുനോവുമെൻ കഥയോ കനവു പോലെ നീ മാറുമോ പ്രിയയേ...ഏഏഏഏ
    വണ്ണാത്തീ....പുള്ളീനു ദൂരെ ചന്ദനക്കാട്ടൽ കൂടുണ്ടേ... വായാടീ പെണ്ണിനിന്ന് കൂടുവെക്കാൻ മോഹം... കവിതചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യതയെന്തെ കളിയോ...കടംകഥയോാാ കവിതചൊല്ലും നിൻ കണ്ണിൽ
    കടലുറങ്ങും വ്യതയെന്തെ
    കളിയോ...കടംകഥയോാാ

  • @dijinkvr5503
    @dijinkvr5503 3 ปีที่แล้ว +502

    സ്റ്റാറ്റസ് കണ്ടു വന്നതാ..... Voice👌👌👏😍

  • @msubfilmsmalayalam
    @msubfilmsmalayalam 3 ปีที่แล้ว +47

    ലെ vannaathi: എത്ര വർഷം കഴിഞ്ഞാലും എന്തോ ഇഷ്ട്ടം ആണ് ആളുകൾക്ക് എന്നെ..

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 ปีที่แล้ว +889

    *ഉള്ളത് പറയാലോ നല്ലൊരു സംഗീത സംവിധായകൻ കമ്പോസ് ചെയ്ത ഏതെങ്കിലും ഒരു പാട്ട് ഒരു സിനിമയിൽ നീ പാടിയാൽ മതി ഈ കേരളക്കര മുഴുവൻ നിനക്ക് ഫാൻസ്‌ ഉണ്ടാകും ninte വോയിസ്‌ ഫാൻസ്‌ ആക്കിപ്പിക്കും*

    • @shabeerali7525
      @shabeerali7525 3 ปีที่แล้ว +2

      സത്യം

    • @jusjo709
      @jusjo709 3 ปีที่แล้ว +1

      Correct👍

    • @ashokananswara4173
      @ashokananswara4173 3 ปีที่แล้ว +1

      💢💯

    • @anju281
      @anju281 3 ปีที่แล้ว

      Athe atrakku manoharamayi paadunnu enna feelings nice waiting for new songs

    • @reshmarechu9412
      @reshmarechu9412 3 ปีที่แล้ว +2

      Sathyam. Vallathoru feel aahnu. ❤️❤️😘😘😘😘😘😘

  • @shabeerali7525
    @shabeerali7525 3 ปีที่แล้ว +632

    ഇത്രേം കഴിവ് ഉണ്ടായിട്ടും..എന്ത് കൊണ്ട് താങ്കൾ സിനിമാപിന്നണി രംഗത്തേക്ക് എത്തുന്നില്ല..

    • @delinzz4620
      @delinzz4620 3 ปีที่แล้ว +12

      Will be soon in it

    • @nisarpa4581
      @nisarpa4581 3 ปีที่แล้ว +13

      Cinema verum local

    • @olonga5057
      @olonga5057 3 ปีที่แล้ว +4

      നന്നായി പാടാനും ആടാനും കഴുവുണ്ട് എങ്കിലും മറ്റുള്ള ആളുകൾക്ക് അസൂയ കുശുമ്പ് ആരും നന്നാവുന്നത് കാണുന്നത് ഇഷ്ടം അല്ല

    • @Forntenddeveloper
      @Forntenddeveloper 3 ปีที่แล้ว +1

      എനിക്ക് ഒരുപാട് കഴിവ് ഉണ്ട്

  • @smk7701
    @smk7701 3 ปีที่แล้ว +21

    March 29 അവളുടെ വിവാഹമാണ്.. നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു❤... ഒത്തിരി സ്നേഹത്തോടെ..

  • @ranjithranju6248
    @ranjithranju6248 3 ปีที่แล้ว +16

    ഇ സോങ് അത്രയും ഫേമസ് ആയതാണ്. ആ ഒരു ടൈം ഇറങ്ങിയ ഒരുപിടി നല്ല ആൽബം ഉണ്ട്. ഇന്ന് നിങ്ങളുടെ ശബ്‌ദത്തിൽ കേട്ടപ്പോ എന്തോ ഒരുപാട് ഓർമ്മകൾ ഓടി വരുന്നു. ഒരുപാട് സ്നേഹിച്ചു നമ്മളെ തനിച്ചാക്കി പോയ ആളെ ഒക്കെ ഓർമ വരുന്നു

  • @rashidop2541
    @rashidop2541 3 ปีที่แล้ว +332

    ഈ voice കേൾക്കുമ്പോഴാണ് എന്റെ വോയിസ്‌ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്! എന്നാ ഒരു ഫീൽ ആണ് bro നിങ്ങടെ പാട്ടുകൾക്ക്

  • @athulkrishna7385
    @athulkrishna7385 3 ปีที่แล้ว +245

    ചേട്ടന്റെ പാട്ടുകളുടെയൊരു ഫോൾഡർ തന്നെയുണ്ട്😘.... പക്ഷെ എല്ലാ പാട്ടും വേഗം തീരും 😢

  • @musthafakrkt9731
    @musthafakrkt9731 3 ปีที่แล้ว +13

    ഈ സോങ് കേക്കുമ്പോ തന്നെ ആ പഴയെ കാല ഓർമകളിലേക്ക് ഇങ്ങനെ പോകുവാ....

  • @SreekumarTalksOfficial
    @SreekumarTalksOfficial 3 ปีที่แล้ว +12

    Whatsapp status കണ്ടു search ചെയ്തു വന്നതാണ് എന്താ പറയാ വളരെ അപൂർവം ആയെ ഇത് സംഭവിക്കാറുള്ളു
    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @suhana4125
    @suhana4125 3 ปีที่แล้ว +493

    Kelkunnathin munbe like adichavar ndoo 💔💔

  • @MS-yu9dd
    @MS-yu9dd 3 ปีที่แล้ว +329

    Nostalgic♥️School life..dew drops!!!Missing those times!!

  • @abdulfawazpt3816
    @abdulfawazpt3816 3 ปีที่แล้ว +12

    എന്താ ഇപ്പൊ ഞാൻ കമന്റ് ഇടുക എന്നാ ആലോച്ചിക്കുന്നെ... ഈ പാട്ടുണ്ടാക്കുന്നവർക്ക് അങ്ങോട്ട് ഉണ്ടാക്കിയാൽ മതി... ഇതുപോലെ രക്ഷയില്ലാത്ത വോയിസും കൂടെ ചേർന്നാൽ പിന്നൊന്നും വേണ്ട ... തിരിച്ചുകിട്ടാത്ത ആ കാലത്തിന്റെ ഭംഗി ഇപ്പൊഴും മനസ്സിൽ .... ഒപ്പം ഓർമകളിൽ എവിടെയൊക്കെയോ ..... അവളും ... ☺

  • @sharonshanz2122
    @sharonshanz2122 3 ปีที่แล้ว +11

    (Kaalam moodippoyi maranjennaalum
    Marakkumo premaraaga meghangal) (x2)
    Thaarakaleppole dhooratthennaalum
    Jeevaraagatthaalamennum neeyalle)
    (Ethrayo janmamaayi
    Neeyente praananaayi) (x2)
    Kaliyaadaan nee, koodepporaamo
    Njaanorukkumee koottil koodaamo
    Karalu novumen kadhayaayi
    Kanavu pole nee maarumo
    Priyane..
    Vannaatthee pullinu dhoore
    Chandanakkaattil koodunde
    Vaayaadee pennininnu
    Koodu veykkaan moham
    (Kavitha chollum nin kannil
    Kadalurangum vyathayenthe
    Kaliyo kadankathayo) (x2)

  • @arjunathmik2583
    @arjunathmik2583 3 ปีที่แล้ว +48

    Enikku iyaalod oru kaaryathil bayankara dheshyamanu.Thaanendhado oru pattupolum full paadathe

  • @hibaali5934
    @hibaali5934 3 ปีที่แล้ว +91

    Am 16 years old...this is the best old album song ever❣...Thanku 4 this song🤩

    • @Shafeekak87
      @Shafeekak87 3 ปีที่แล้ว +1

      I was at 18.....

  • @sajanedappal4339
    @sajanedappal4339 2 ปีที่แล้ว +4

    നീയാണ് എന്റെ പ്രണയം..❤️
    എനിക്കും നിനക്കുമിടയിൽ
    മറയായി ഒന്നുമില്ല..😘
    നിഴലും നിലാവും നക്ഷത്രങ്ങളും നമുക്കായ് മാത്രം..😍
    പെയ്തു വീഴുന്ന രാത്രിമഴകളും,
    വേനൽ മഴകളും,
    തുലാവർഷ പെരുമഴയും
    നമുക്കായ് മാത്രം..❤️
    "നീയാണ് എന്റെ പ്രണയം"
    ഇനിയും ഒരായിരം ജന്മത്തേക്ക്...
    നിന്നെ ഞാനെന്റെ ആത്മാവിൽ
    ചേർത്തു വച്ചിരിക്കുന്നു..🤗
    എന്നും എന്റേതു മാത്രമായിട്ട്.. ❤️

  • @aleenasreeni
    @aleenasreeni 3 ปีที่แล้ว +14

    This song is all about my school memories ..take me back 💯🥰

  • @akhila_9543
    @akhila_9543 3 ปีที่แล้ว +140

    ചെറുപ്പം മുതലേ ഒത്തിരി ഇഷ്ട്ടം ഉള്ള പാട്ട് ആണ്.. സ്റ്റാറ്റസിൽ cover version കണ്ടപ്പോ തന്നെ youtubeൽ തപ്പി കണ്ടുപിടിച്ചു... ബാക്കി വീഡിയോസും ഇരുന്നു കണ്ടു വോയിസ്‌ ഒത്തിരി ഇഷ്ട്ടായി...channel subscribe ഉം ചെയ്തു 🤗🥰❤🎶

  • @lipsyvarghese1697
    @lipsyvarghese1697 3 ปีที่แล้ว +160

    First comments. waiting for video.. Your sound is mesmerizing 😍😍

  • @uk-fl1ht
    @uk-fl1ht 3 ปีที่แล้ว +23

    അടിപൊളി voice എന്റെ ചങ്ങാതി.... പൊളി
    പാടിയ രീതിയും അടിപൊളി

  • @sanoopsanu648
    @sanoopsanu648 3 ปีที่แล้ว +20

    കാലമോടിപ്പോയ്മറഞ്ഞെന്നാലും
    മറക്കുമോ പ്രേമരാഗമീ ജന്മം
    എജ്ജാതി ഫീൽ ❤️
    Addicted ❤️❤️❤️👌

  • @sanjaySanju-lj9mn
    @sanjaySanju-lj9mn 3 ปีที่แล้ว +18

    എന്തൊരു ഫീൽ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. സൂപ്പർ വോയിസ്‌. ഒരു രക്ഷയും ഇല്ല. കിടു...

  • @kennuss2915
    @kennuss2915 3 ปีที่แล้ว +55

    മറക്കില്ല jasi അടുത്ത ജന്മം നിന്റേതാവണം എനിക്ക്....

    • @rakeshrebel7272
      @rakeshrebel7272 3 ปีที่แล้ว +3

      Nyz ആയിട്ട് തേച് അല്ലെ 😜

    • @rajeeshlincolinzz
      @rajeeshlincolinzz 3 ปีที่แล้ว +6

      @@rakeshrebel7272 അത് പിന്നെ, നമ്മൾക്ക് രണ്ടു പേർക്കും നല്ലതെ വരൂ
      😁😁😁

    • @anumanu9241
      @anumanu9241 3 ปีที่แล้ว

      @@rajeeshlincolinzz 😆😆😆😆

    • @sharoonps4285
      @sharoonps4285 3 ปีที่แล้ว

      😒😒😓😓.I'm sorry sis

  • @anjananm2482
    @anjananm2482 หลายเดือนก่อน +2

    Orovattavum vannu kelkum.aa pazhaya nalla kalam orkkanai😊

    • @luffy-om3sd
      @luffy-om3sd 25 วันที่ผ่านมา

      That feel 🤍

  • @vidyasnair1698
    @vidyasnair1698 5 หลายเดือนก่อน +1

    Ea song kealkumpol manasinu orupaadu relaxation kittunnu. And lots of memories ❤

  • @amalmurali7546
    @amalmurali7546 3 ปีที่แล้ว +14

    😇🥰kannum adach head set vech kettalundalloo.. ente Patrik chettaa pne tsunami vannal polum ariyilla😇🥰👌👌

  • @reshselenophile8089
    @reshselenophile8089 3 ปีที่แล้ว +25

    Dew Drops🌨️💫Nosta💌

  • @aswathip1586
    @aswathip1586 3 ปีที่แล้ว +4

    പഴകുന്തോറും വീര്യം കൂടുന്ന പാട്ടും. അതിന് പറ്റിയ വോയിസും... 😘😘😘

  • @mohamedfayas1205
    @mohamedfayas1205 2 ปีที่แล้ว +3

    ദാ ഇപ്പോ കേട്ടുള്ളൂ ... മനസ്സിലേക്ക് പലതും കടന്നു വന്നു .. കണ്ണീരും വന്നു , തിരിച്ചു കിട്ടില്ലാ ആ ദിനങ്ങൾ എന്നോർത്തിട്ട് ... 🥺

  • @loverofletters8582
    @loverofletters8582 3 ปีที่แล้ว +27

    Heart melting 💗💗

  • @pogoaddicts1441
    @pogoaddicts1441 3 ปีที่แล้ว +6

    Patrick Michael
    Cover songs
    Ahaaa anthase
    ❤️❤️❤️❤️❤️

  • @AIJ123
    @AIJ123 ปีที่แล้ว +1

    പാട്ടിന്റെ original version നേക്കാൾ എനിക്ക് ഇഷ്ടം താങ്കളുടെ songs ആണ്. Thank God for a wonderful singer.

  • @pranavrajendran7261
    @pranavrajendran7261 3 ปีที่แล้ว +4

    പണ്ട് ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രതേക ഫീൽ ആയിരുന്നു.... ഇപ്പോൾ ഈ റീമേക്ക് കേട്ടപ്പോൾ അതിനേക്കാൾ നൂറിരട്ടി ഇഷ്ടം തോന്നുന്നു😍......നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️

  • @manjup3708
    @manjup3708 3 ปีที่แล้ว +9

    Wow kidu.. ഇടക്കി ഒക്കെ വരു വന്നാലോ മനസ് നിറയ്ക്കും... നിങ്ങള് പൊളിയാ മച്ചാനെ

  • @shamalsha5698
    @shamalsha5698 3 ปีที่แล้ว +13

    Tharakale pole doorathennalum..
    Jeevaragathalamennum neeyallle.....
    Miss youuu💕

    • @achu4478
      @achu4478 3 ปีที่แล้ว

      stets.polichu

  • @shanitirur8951
    @shanitirur8951 3 ปีที่แล้ว +4

    Eee song original enikkishtalla ennal nee padunnath pinnem pinnem kelkkan thonnan...ethraperk und ithe avastha...like adikk

  • @user-qh5ei7kd6e
    @user-qh5ei7kd6e 4 หลายเดือนก่อน +1

    You are blessed with super voice

  • @sabeerkhan8213
    @sabeerkhan8213 3 ปีที่แล้ว +43

    ചേട്ടായി
    പൊളിച്ചു ❤️❤️
    Nostu song ❣️❣️

  • @Siv0487
    @Siv0487 3 ปีที่แล้ว +17

    പാടാൻ അറിയില്ലേലും ഈ പാട്ടിൻ്റെ Lyrics comment iൽ ഉണ്ടോ എന്നു നോക്കുന്ന ആരേലും ഇണ്ടോ

  • @jyothykjohny2101
    @jyothykjohny2101 2 ปีที่แล้ว +2

    Orupadu ishttam ullaa oru song. Chettante voiceil kekkan super anu 😍😍😍😍

  • @ajithanu2883
    @ajithanu2883 2 ปีที่แล้ว

    എന്തൊക്കെ തിരക്കിൽ ആണെകിലും ഈ പാട്ട് കേട്ടാൽ എവടന്നൊക്കോയോ ഒരു പഴകാല ഓർമ്മകൾ കയറി വരും... പണ്ട് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ നിമിഷങ്ങൾ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സങ്കടം തരുന്നു മനസിന്‌...

  • @albatross7012
    @albatross7012 3 ปีที่แล้ว +4

    Uff endhoru feel ആണ് bro 😍😍❤
    Nosta അടിച്ചു പ്രാന്തു പിടിക്കുന്നു
    എത്ര വട്ടം കേട്ടുന്നു അറിയില്ല repeat ചെയ്ത് കേട്ടിട്ടും മതിയാവുന്നില്ല ❤❤
    Superb

  • @dhanyabipin2420
    @dhanyabipin2420 3 ปีที่แล้ว +4

    *സ്കൂൾ life ലേക്കു പോയി വേദനിപ്പിക്കുന്ന ഓർമ്മകൾ ആയി.......*

  • @VidhuaKrishana
    @VidhuaKrishana ปีที่แล้ว

    Nte mone first line kalammudi poyi maranjalumm... 😍nte mind eveda okkeyo poyi maranju.. Most beutifull album song. Most beutifull heart melting voice ill kelkubol... No words to express....

  • @shankargr26
    @shankargr26 3 ปีที่แล้ว +6

    Feel...❤️

  • @amalashajuoonnukallumkal7322
    @amalashajuoonnukallumkal7322 3 ปีที่แล้ว +4

    അത്രയ്ക്ക് സൂപ്പറാണ് ചേട്ടൻ പാടിയ പാട്ടെല്ലാം

  • @shynit1106
    @shynit1106 3 ปีที่แล้ว +7

    Addicted ❤️

  • @devasurathambolam1835
    @devasurathambolam1835 2 ปีที่แล้ว

    പഴയ നല്ല sweet memories എല്ലാം തിരിച്ചു ഓർമപ്പെടുത്തുന്ന ഈ song 😖😖😖 പോവണ്ടവർ എന്നായാലും നമ്മളെ വിട്ട് povum😖😖😖😖 miss that old happy moment with one 😖😖😖😖

  • @uniquemotives5894
    @uniquemotives5894 3 ปีที่แล้ว +1

    Enthaaaa feeling nice

  • @minakshiminakshi9439
    @minakshiminakshi9439 3 ปีที่แล้ว +10

    After aaa long time hear this beutiful song in your mesmerising voice💕💕💕💕💕💕💕💕💕💕💕💕

  • @bathiz9103
    @bathiz9103 3 ปีที่แล้ว +6

    My favorite song❤️

  • @haripriyachakkzzzz7800
    @haripriyachakkzzzz7800 3 ปีที่แล้ว +1

    kaalamodipoyi maranjennaalum...
    marakkumo premaraagamee janmam....
    ethrayo...janmamaay...
    neeyente praananaay...💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞uff ejjathi feel 💞🎶♥️🔥🔥

  • @sripalakkad
    @sripalakkad ปีที่แล้ว +1

    Kairali We Dew Drops ! പുതിയ തലമുറയ്ക്ക് മനസ്സിലാവില്ല ആ Combo!

  • @jominjose4377
    @jominjose4377 3 ปีที่แล้ว +9

    Pls remember the original music director... Shyam dharman.... Who got less opportunities.... Underrated music director 😭🔥

  • @rajalekshmi8931
    @rajalekshmi8931 3 ปีที่แล้ว +11

    Loveable voice 💕💕

  • @sxrxn4764
    @sxrxn4764 2 ปีที่แล้ว +2

    We tv dew drops 🥲🥺 ബാല്യം മനോഹരമാക്കിയ ഇതുപോലത്തെ ഒരുപാട് പാട്ടുകൾ ഇപ്പോൾ യൂട്യൂബ് തന്നെ ശരണം 🙂🥺

  • @rejeenaponnurejeena6903
    @rejeenaponnurejeena6903 3 ปีที่แล้ว +1

    E varigal enthoram feel tharunnnu..... super 💯

  • @ardhraa994
    @ardhraa994 3 ปีที่แล้ว +7

    ഒരുപാട് ഇഷ്ടമുള്ള ഗാനം 😍
    Thanks for the unplugged version

  • @divyadivi6431
    @divyadivi6431 3 ปีที่แล้ว +6

    Super selection chetta 😍👌🏻...Your voice❤️👌🏻

  • @appu2490
    @appu2490 3 ปีที่แล้ว +1

    1st time kettappol vicharichilla ithrayk addict avumenn😍😍💞💓

  • @MunMin_97
    @MunMin_97 ปีที่แล้ว +1

    ഈ പാട്ട് ഒരിക്കൽ കൂടി കെട്ടിരുന്നെങ്കിൽ എന്ന് കൊതിച്ച കാലം... പെട്ടെന്ന് കേട്ടാൽ അവിടുന്ന് നിന്ന് കേൾക്കും... അതൊക്കെ ഒരു കാലം ❤️❤️❤️🔥🔥

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +13

    Awesome❤️

  • @cops_madness_9925
    @cops_madness_9925 3 ปีที่แล้ว +8

    Polichu bro....👌🏻one of my favorite song.... 😍

  • @TrainTrackerINDIA
    @TrainTrackerINDIA 14 วันที่ผ่านมา +2

    Nostu ❤

  • @sarunkumarottil2630
    @sarunkumarottil2630 ปีที่แล้ว +1

    Magical

  • @prasanthpeter998
    @prasanthpeter998 3 ปีที่แล้ว +3

    Bro ethu pattu paadiyalum kelkkan oru different feel aaa. Magical talent..... Powlich brooooii😘😘😘😘😘😘

  • @mufeed10
    @mufeed10 2 ปีที่แล้ว +1

    ee song kelkumpol kittunna feel onnum ippo vere ethoru song kettalum kittilla

  • @statusvideos5236
    @statusvideos5236 ปีที่แล้ว +1

    Etrayooo janmamayiii
    Ne ente
    Prananaaayii ❤️❤️❤️

  • @kariveppilaentertainment6859
    @kariveppilaentertainment6859 3 ปีที่แล้ว +3

    Machaaane oru rekshayilla muthe 👌👌👌👌👌👌👌

  • @ViJithaM21
    @ViJithaM21 3 ปีที่แล้ว +19

    Wowwwww what a feel ♥️♥️ touching voice 🎼♥️ Entho ariyathe kannu niranju poyi aa feelil

  • @saleenajanish617
    @saleenajanish617 3 ปีที่แล้ว

    Enthaaaa feelll❤❤❤❤Ethrayoooo....avdokkee vallathaa feell👌👌👌Voicee🔝🔝🔝💯💯💯👌👌👌👌👌

  • @aksamartin4765
    @aksamartin4765 3 ปีที่แล้ว

    Wowwwww....superrr vera leval song🤗🤗🤗🤗😘😘😘😘👌👌👌👌💘💘💘💘💘

  • @sreeshmarajan5973
    @sreeshmarajan5973 3 ปีที่แล้ว +3

    Enna feel aa adipoli💞💞💞

  • @sreekm1538
    @sreekm1538 3 ปีที่แล้ว +10

    Poliyeee❤️

  • @vidhyavidhu7010
    @vidhyavidhu7010 3 ปีที่แล้ว

    My fav one super poli .... vallatha feel.... adipoli

  • @destimona807
    @destimona807 5 หลายเดือนก่อน +1

    Sweet voice

  • @florinaselvam9070
    @florinaselvam9070 3 ปีที่แล้ว +4

    When I first heard Ur voice I really really liked it and even I got goosebumps. Ur voice is so amazing.. and now it is like my stress buster.. thank u for Ur songs. Keep going❤️

  • @7kings137
    @7kings137 3 ปีที่แล้ว +4

    Song selection 🔥🔥🔥🔮💜 melting

  • @reshmarechu9412
    @reshmarechu9412 3 ปีที่แล้ว +1

    Ee paatanu first kettath. Njan ingalde. Athum statusil aanu kande. Appo thanne search cheyth nokeetha. Pne ipo ingale manasil kondunadakkanu.athraykkishtaayiii. Ndhu sound annu😘😘😘😘❤️❤️❤️❤️💓❤️💓💓💝💞💞💞💘💘💯💕💕💕

  • @shuailibbu6224
    @shuailibbu6224 3 ปีที่แล้ว +1

    സൂപ്പർ👌

  • @lideame
    @lideame 3 ปีที่แล้ว +5

    Gives a completely different feeling from the original score!! Too good 😍

  • @avanisusmitha8289
    @avanisusmitha8289 3 ปีที่แล้ว +3

    ഇയാ മോനെ പോളി സാധനം, ✌️😎

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว

    Superrrrrrrrrrrr sound....congrats happy us

  • @mufliha8572
    @mufliha8572 3 ปีที่แล้ว

    ഒടുവിൽ ഞൻ anyoshichirunna shabdathinte vyakthiyee ഞൻ kandethiii😊😍👌❤️❤️❤️എന്തൊരു feelingan ഇയാളുടെ songs ellaamm.. ഒരേ poliii

  • @shafnajabir2182
    @shafnajabir2182 3 ปีที่แล้ว +3

    Awsm........no words to describe the spr voice.warm light,night ,headset feeeelingggg so undescribable 😍

  • @Samsamsamsam44
    @Samsamsamsam44 3 ปีที่แล้ว +4

    Patrick 💖💖💖

  • @shihabvaava
    @shihabvaava 3 ปีที่แล้ว

    Adipoli old is gold panthe ormakall miss chayunjuu😢😞😞

  • @kavithanc8681
    @kavithanc8681 3 ปีที่แล้ว

    Sooper sooper song voice sooper song voice sooper

  • @jasistrabajos3790
    @jasistrabajos3790 3 ปีที่แล้ว +3

    Huuuu oru rakshemilla chettayi......❤❤