Kanniloru Minnal | Ninavake | Sajeer Koppam New Song | Sibu Sukumaran | Shafi Eppikkad | Kc Abhilash

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 16K

  • @sajeerram99
    @sajeerram99  3 ปีที่แล้ว +10154

    ഞാൻ പാടിയ എല്ലാ പാട്ടുകളും ഒരു വീഡിയോയിലൂടെ സമർപ്പിക്കുന്നു...👇👇👇👇th-cam.com/video/OWxOHgseTt4/w-d-xo.html

    • @SADIQ75
      @SADIQ75 3 ปีที่แล้ว +166

      💜💜

    • @shabeershabu2118
      @shabeershabu2118 3 ปีที่แล้ว +103

      ❤👍

    • @rajeshraju2667
      @rajeshraju2667 3 ปีที่แล้ว +49

      Thankyu etta ♥️♥️♥️♥️😘😘😘😘😘🥰🥰🥰🥰🥰💋💋💋💋

    • @sistersdream1098
      @sistersdream1098 3 ปีที่แล้ว +37

      Super voice i love you

    • @hana_hazeeb3915
      @hana_hazeeb3915 3 ปีที่แล้ว +48

      Njan enumm ikkayud pattketan urangar. Super vocie

  • @sajeerram99
    @sajeerram99  3 ปีที่แล้ว +23607

    എൻ്റെ പാട്ടുകളെ ഇഷ്ടപ്പെടുന്ന എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലവർക്കും നന്ദി...ഈ പാട്ട് കേട്ടാൽ കമൻ്റ് ചെയ്യാൻ മറക്കല്ലേ......

    • @Secretzinformations
      @Secretzinformations 3 ปีที่แล้ว +200

      Ikka poli poli 😘😘😘😘💕💕💕💕💕

    • @Secretzinformations
      @Secretzinformations 3 ปีที่แล้ว +116

      Luv u ikka ..🥰🥰🥰🥰

    • @abhi7131
      @abhi7131 3 ปีที่แล้ว +73

      Muthe igade paataayathond notification vannappothanne ingg keeri vere level

    • @rinusworld6236
      @rinusworld6236 3 ปีที่แล้ว +79

      Ikka സൂപ്പർ ആണ് masha allha💕🌸❤️

    • @mahroofkp6217
      @mahroofkp6217 3 ปีที่แล้ว +29

      ❣️❣️❣️❣️🥰

  • @I_am_Anu__
    @I_am_Anu__ 3 ปีที่แล้ว +15412

    ❤️🔥''കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ ''❤️🔥ആ വരി മാത്രം കേൾക്കാൻ നോക്കിയിരിക്കുന്ന എത്ര പേർ

  • @shiyassubair6366
    @shiyassubair6366 3 ปีที่แล้ว +826

    എന്റെ ഭായ് നിങ്ങളുടെ പാട്ടുകൾ ഒക്കെ നിശബ്ദമായ ഒരു സ്ഥലത്തു ഒറ്റയ്ക്കിരുന്നു ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ ഉള്ള ഒരു സുഖമുണ്ടല്ലോ ഒഹ്....♥️

    • @noufalnooh9396
      @noufalnooh9396 3 ปีที่แล้ว +10

      𝑨𝒕𝒉𝒖 𝒑𝒐𝒊𝒏𝒕😍😍😍

    • @alfithankachan1505
      @alfithankachan1505 3 ปีที่แล้ว +26

      Ksrtc ബസിൽ സൈഡ് സീറ്റിൽ ഇരുന്നു കേക്ക്ണം... ഃഊൗൗ.💞💞💞😘😘🥰🥰😘😘

    • @noorumuk351
      @noorumuk351 3 ปีที่แล้ว +5

      സത്യം

    • @adhiljaffer9807
      @adhiljaffer9807 3 ปีที่แล้ว +4

      Crt

    • @aryamohan1838
      @aryamohan1838 3 ปีที่แล้ว +2

      Sathyam

  • @Amal-world123
    @Amal-world123 ปีที่แล้ว +1323

    ഇദ്ദേഹത്തിന്റെ ശബ്ദം ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യ്...

    • @VijeeshShani
      @VijeeshShani ปีที่แล้ว

      ഇക്ക ഒരേ പൊളി 🔥🔥🔥

    • @ShajiShajip.s
      @ShajiShajip.s ปีที่แล้ว

      Me......................❤

    • @ammussheeja943
      @ammussheeja943 11 หลายเดือนก่อน +1

      ❤❤❤

    • @saleemmadakkara8974
      @saleemmadakkara8974 10 หลายเดือนก่อน +2

    • @agith5528
      @agith5528 3 หลายเดือนก่อน

      ❤️

  • @shamsemcee2369
    @shamsemcee2369 3 ปีที่แล้ว +278

    ഒരു രക്ഷയും ഇല്ല മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയ പ്രിയ പാട്ടുക്കാരൻ

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @nishadnizam5837
    @nishadnizam5837 3 ปีที่แล้ว +221

    ദേ... അടുത്തത്.. 🔥ബല്ലാത്ത ജാതി മനുഷ്യൻ തന്നെ ഇങ്ങള് 😍🔥🔥

    • @shanmalique
      @shanmalique 3 ปีที่แล้ว +2

      കണ്ണേച് 😑

  • @arifa266
    @arifa266 ปีที่แล้ว +85

    മഴ മേഘമേ മറയാതെ നീ ...... ഒരു രക്ഷേമില്ല! പൊളിയാ മച്ചാ .....👍👍👍👍👍👍👍👍

  • @jamshygraphy
    @jamshygraphy 3 ปีที่แล้ว +227

    മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയവൻ, ഓരോ പാട്ടും മനസിൽ ഇങ്ങനെ കുത്തി പറിക്കും ഫാൻ ❤️❤️👌👌👌👌

  • @njr2776
    @njr2776 3 ปีที่แล้ว +510

    കണ്ണിലൊരു മിന്നൽ എന്ന ഒറ്റ വരി കേട്ട് വന്നതാ എന്തോരു ഫീലാണ് ഈ സോങ്😍 ഷെജീർക്ക ❤️❤️

  • @iamanil7
    @iamanil7 3 ปีที่แล้ว +976

    ശെരിക്കും താങ്കളല്ലേ ജിന്ന്? ശബ്ദത്തോട്, ട്യൂൺ നോട്, സംഗീതത്തോട് പ്രണയം വിരിയിപ്പിക്കുന്ന താങ്കളെ പോലെ മറ്റൊരാളില്ല... എല്ലാ ആശംസകളും ♥️♥️♥️

  • @SheebaAbhilash-yt6ns
    @SheebaAbhilash-yt6ns ปีที่แล้ว +162

    ആത്മാവിലെ ആനന്ദമേ കേട്ട് ഇഷ്ടപെട്ടതാണ് ഈ ശബ്ദം... ഇപ്പോൾ എല്ലാ പാട്ടുകളും കേൾക്കുന്നു. ഒരുപാടിഷ്ടം ❤❤

  • @mjmediaworks3307
    @mjmediaworks3307 3 ปีที่แล้ว +245

    "കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ "🤗❤ ഈ വരി കേൾക്കാൻ വേണ്ടി വന്നത് എത്ര പേർ

  • @nidheesh_vijay_143
    @nidheesh_vijay_143 3 ปีที่แล้ว +389

    വല്ലാത്തൊരു പ്രേമമാണ് ഇക്ക നിങ്ങളുടെ ശബ്ദത്തിനോടും നിങ്ങളോടും 🥰

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/uX_9ecdwcC0/w-d-xo.html

    • @simimolgeorge6370
      @simimolgeorge6370 3 ปีที่แล้ว +3

      എനിക്ക് ഇക്ക സോങ് ഒരു ഫീൽ ആ ❤❤❤

    • @cocantone9669
      @cocantone9669 3 ปีที่แล้ว +2

      Sooper song

    • @Muddazir....
      @Muddazir.... 3 ปีที่แล้ว +5

      Uff.... ഇദ്ദേഹം ഒരു ജിന്നാണ്....

    • @ADAM-rh4oe
      @ADAM-rh4oe 3 ปีที่แล้ว +1

      th-cam.com/video/QltjZyto7y0/w-d-xo.html

  • @akshayaanil7474
    @akshayaanil7474 3 ปีที่แล้ว +588

    ഏതോ സിനിമാ പാട്ട് ആണെന്നാ കരുതിയെ.... പിന്നീട് ഇദേഹത്തിൻ്റെ പാട്ട് ആണെന്ന് അറിഞ്ഞപ്പോ വലിയ അദ്ഭുതം ഒന്നും തോനീല.... കാരണം എല്ലാ പാട്ടും ഒരേപോലെ ഹിറ്റ് ആണല്ലോ...❤️

  • @shihabshukkoor1224
    @shihabshukkoor1224 11 หลายเดือนก่อน +96

    വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന സജീറിക്കന്റെ ശബ്ദവും പാട്ടും ഒരു രക്ഷയും ഇല്ല ❤️

    • @Jisha-lu7eg
      @Jisha-lu7eg 7 หลายเดือนก่อน +1

      Super 🎉🎉🎉

  • @nazihanasar8736
    @nazihanasar8736 3 ปีที่แล้ว +2063

    കണ്ണിൽ ഒരു മിന്നൽ വരി കേട്ട് വന്നതാ 🥰🥰അടിപൊളി song. ❤‍🔥

  • @ilyasillu3985
    @ilyasillu3985 3 ปีที่แล้ว +254

    എല്ലാ പാട്ടുകളും ഹിറ്റാവുക എന്നത് ഒരു കഴിവ് തന്നെയാണ് മച്ചൂ.... 🎼🎶🎼🎶🎼

    • @rajeshrajunath6117
      @rajeshrajunath6117 3 ปีที่แล้ว +1

      Correct.... entha songs superb voice😍😍😘😘😘😘😘

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @thoufeequsd8734
    @thoufeequsd8734 3 ปีที่แล้ว +238

    ഒന്നോ രണ്ടോ ഹിറ്റ് പാട്ടുകൾ പാടി ഹിറ്റ് ആയതല്ല സജീർ കൊപ്പം, പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയാണ് ഇങ്ങേർ ഹിറ്റായത്. Love from koduvally

    • @gdjsnbfjekem6681
      @gdjsnbfjekem6681 2 ปีที่แล้ว

      We are always koduvally

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈ മോൻ ഈ ട്യൂണിൽ 👆👆ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @dhanu_editz9124
    @dhanu_editz9124 ปีที่แล้ว +38

    ഈ സോങ് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... വല്ലാത്തൊരു ഫീൽ തന്നെ❤❤ മാജിക്കൽ വോയിസ്‌.. സജീർ ബ്രോ നിങ്ങടെ വോയിസ്‌ ഒരു രക്ഷേം illatoo 💯💯❤🔥🔥

  • @ratheeshvp8790
    @ratheeshvp8790 3 ปีที่แล้ว +136

    ഇപ്പോൾ അടുത്തൊന്നും ഇത്രയും മനോഹരമായ ആൽബം സാങ്ങ് കേട്ടിട്ടില്ല. This is beautiful song and singing 🥰🥰🥰❤️❤️❤️

  • @jasijazz1236
    @jasijazz1236 3 ปีที่แล้ว +427

    ഈ ശബ്ദം കൊണ്ട് അടുത്ത പാട്ട് ഒരു madh ഗാനം ആവട്ടെ hubbu rasool

    • @7b19.fathimamufeeda.5
      @7b19.fathimamufeeda.5 3 ปีที่แล้ว +5

      Athenne

    • @shanrocks776
      @shanrocks776 3 ปีที่แล้ว +2

      👍❣️🤗

    • @arifaarifa1561
      @arifaarifa1561 3 ปีที่แล้ว +1

      Athuthanne

    • @jabbar.m8252
      @jabbar.m8252 3 ปีที่แล้ว +3

      അതിനു വാ തുറക്കൂല

    • @naveenpv226
      @naveenpv226 3 ปีที่แล้ว +3

      @@jabbar.m8252 matha ganam padiyillel akasham idinju veezhuo

  • @sreejesh_k_
    @sreejesh_k_ 3 ปีที่แล้ว +85

    ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന ഒരു ഫീലാണ് ഈ ഗാനത്തിന് super മച്ചാനെ 👌👍

  • @BabyshibuBabyshibu
    @BabyshibuBabyshibu ปีที่แล้ว +31

    😔😔 ശെരിയാണ്.... മധുരമുള്ള ഓർമകളെല്ലാം... ഒരു തീരാ നോവുതന്നെയാണ്

  • @noufalallen
    @noufalallen 3 ปีที่แล้ว +797

    അധിക പാട്ടും തുടക്കത്തിലെ വരികളാണ് ആകർഷകമാകുക എന്നാൽ ഇദ്ദേഹത്തിന്റെ പാട്ടുകളുടെ മദ്ധ്യത്തിൽ വരുന്ന വരികൾ ആണ് ആകർഷകമാകുന്നത് 🥰🥰

  • @shabidaj311
    @shabidaj311 3 ปีที่แล้ว +169

    വളരെ പ്രണയാദ്രമായ പാട്ട് പക്ഷേ മനസ്സിലൊരു വേദന ഉളവാക്കുന്ന ശബ്ദം! So romantic and so heart touching... 👌👍

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @rajeshraghavan7617
    @rajeshraghavan7617 3 ปีที่แล้ว +204

    വീണ്ടും വീണ്ടും കേൾക്കാൻ വന്നത് ഞാൻ മാത്രമോ💙 എന്താ Song my fav Singer❤💙💖💕💚

  • @praveenarajendran6349
    @praveenarajendran6349 23 วันที่ผ่านมา +3

    മനോഹരം എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്നു എന്തോ ഒരു ഫീലിംഗ്❤❤❤❤❤

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 ปีที่แล้ว +198

    ഇപ്പോഴത്തെ സിനിമ പാട്ട് കേൾക്കുന്നതിനേക്കാളും എത്രയോ ബേധം 😍😍😍

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 ปีที่แล้ว +281

    സജീറേ.., നീ മലയാളികളുടെ അർജീത്ത് സിങ്‌തന്നെയാണ്... കിടു കിടു കിക്കിടു....😘

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +194

    അടുത്ത ട്രെൻഡിംഗ്
    ലിസ്റ്റിൽ സ്ഥാനം
    പിടിക്കാൻ
    മാരക ഐറ്റം
    എത്തിക്കഴിഞ്ഞു...!🥰🥳

    • @shafnansaffu..
      @shafnansaffu.. 3 ปีที่แล้ว +1

      👍👍👍👍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/uX_9ecdwcC0/w-d-xo.html

    • @gfggcf6471
      @gfggcf6471 3 ปีที่แล้ว

      👍👍

    • @ADAM-rh4oe
      @ADAM-rh4oe 3 ปีที่แล้ว

      th-cam.com/video/QltjZyto7y0/w-d-xo.html

    • @ahmmedafnasafnu2561
      @ahmmedafnasafnu2561 3 ปีที่แล้ว +1

      Athe

  • @Riyasasrm
    @Riyasasrm หลายเดือนก่อน +5

    ഇങ്ങിനൊന്നും പാടല്ലെ ബായ് 🥰🥰മനുഷ്യനെ വേറെ പാട്ട് കേൾക്കാനും സമ്മതിക്കില്ല

  • @muhammedmunawar8891
    @muhammedmunawar8891 3 ปีที่แล้ว +3942

    കണ്ണിലൊരു മിന്നൽ പൊൻ കസവു പോലെ 🥰🥰
    ഈ വരി ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്‌

  • @reshmygopi
    @reshmygopi 2 ปีที่แล้ว +714

    വേറിട്ട ശബ്ദമാണ് സഹോ താങ്കളുടേത്.... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.... ഹൃദയം നിറഞ്ഞ ആശംസകൾ 💕

  • @malluboy1581
    @malluboy1581 2 ปีที่แล้ว +1013

    ഇത് വരെ കെട്ടിട്ടുള്ളതിൽ വച് ഏറ്റവും മനോഹരമായ ശബ്ദങ്ങളിൽ ഒന്ന്, magical sound🥰🔥

    • @suryashijith.p792
      @suryashijith.p792 2 ปีที่แล้ว +3

      Sathyam.....

    • @farshananazeer9716
      @farshananazeer9716 2 ปีที่แล้ว +5

      U r right. Its a magical sound.
      ഒരു രക്ഷയും ഇല്ല sajeer koppam voice 💖✨️

    • @suharavm2223
      @suharavm2223 2 ปีที่แล้ว +2

      Yeshudss

    • @malluboy1581
      @malluboy1581 2 ปีที่แล้ว +1

      @@farshananazeer9716 🥰

    • @malluboy1581
      @malluboy1581 2 ปีที่แล้ว +1

      @@suharavm2223 🥰

  • @fromsnapmaker
    @fromsnapmaker ปีที่แล้ว +21

    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    നെഞ്ചോട് ചേരും
    പൊന്നാമ്പലല്ലേ
    നെഞ്ചോരമാകെ
    പൂക്കാലമല്ലേ
    ചുണ്ടോട് ചേരൂ
    ചെന്താമാരേ നീ
    ചന്തമായ് മാറാം
    ചന്ദ്രോദയത്തിൽ
    കടലായ് ഇളകും
    ഒരു തീരാ നോവാണേ
    കനവിൽ അലയും
    കടലോര കാറ്റാണേ
    ഇരവിൽ തെളിയും
    ആകാശ പൊട്ടാണേ
    പ്രണയം ചൊരിയും
    ആരോമൽ തുണയേ നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    നിന്നോർമ്മതൻ ചില്ലോളമായ്
    എന്നുള്ളിലെ പൊൻമാനസം
    മിന്നാരമായ് മിന്നുന്നൊരീ
    എൻ ചേതന ചില്ലോർമകൾ
    കണ്ണിലൊരു മിന്നൽ
    പൊൻ കനവു പോലെ
    വിണ്ണിലൊരു തിങ്കൾ
    തുണ്ടാണ് നീ
    കണ്ണിലൊരു മിന്നൽ
    പൊൻ കനവു പോലെ
    വിണ്ണിലൊരു തിങ്കൾ
    തുണ്ടാണ് നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    മഴ മേഘമേ മറയാതെ നീ
    മനതാരിലെ മുകിലായിടൂ
    തണുവേകുവാൻ ഹിമമായിടാം
    നനുവാർന്നൊരീ ഇതളായിടൂ
    ചിമ്മുമൊരു റാന്തൽ
    ചെമ്മിഴിയിലെന്നും
    ചെന്തളിരു പോലെ
    തെളിയുന്നു നീ
    ചിമ്മുമൊരു റാന്തൽ
    ചെമ്മിഴിയിലെന്നും
    ചെന്തളിരു പോലെ
    തെളിയുന്നു നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ

  • @mufeelmufi1939
    @mufeelmufi1939 3 ปีที่แล้ว +120

    ഷജീർ ഇക്കയുടെ വോയിസും പിന്നെ ആ പാട്ടും അതിമനോഹരമായി ഞാൻ ആസ്വദിക്കുന്നു ഇനിയും നല്ല വർക്കുകൾ നിങ്ങൾക്ക് വരട്ടെ വരാനായി പടച്ചവനോട് ഞാൻ ദുആ ചെയ്യുന്നു പാട്ട് അതിമനോഹരമായി

    • @Salimtalks
      @Salimtalks 3 ปีที่แล้ว

      th-cam.com/video/9MEBNH_jvoY/w-d-xo.html

    • @anwarpk9538
      @anwarpk9538 3 ปีที่แล้ว +1

      super 🥰🥰

    • @ADAM-rh4oe
      @ADAM-rh4oe 3 ปีที่แล้ว +1

      th-cam.com/video/QltjZyto7y0/w-d-xo.html

  • @ajgamechanger8513
    @ajgamechanger8513 3 ปีที่แล้ว +257

    ഒരൊറ്റ പാട്ട് പോലും നിരാശപ്പെടുത്തില്ല ഈ മനുഷ്യന് 🤩🤩🤩

  • @rosappoove3088
    @rosappoove3088 3 ปีที่แล้ว +499

    "കണ്ണിലോരു മിന്നൽ പൊൻ കസവ്..... " ഈ വരികൾ മനസ്സിൽ തറിച്ചു പോയത് ..
    എന്തോ ഒരു വെറൈറ്റി feel ആണ് ഈ സോങ്ങ് 👍🏻🔥❤️

  • @AnjaliVishak-p4k
    @AnjaliVishak-p4k หลายเดือนก่อน +3

    Kettu thudaggumbo ullill vishamam onnum illenkilum ....Patt kettu kondirikkunna etho oru moment muthal enthokkeyo vishamaggal thedi varum poloru feel....orupad ishttam ahnu lyricsum ,padiya alinte voiceum ...oru reksha illatha voice❤😊

  • @tenathirsha8155
    @tenathirsha8155 2 ปีที่แล้ว +320

    സജീർകൊപ്പത്തിന് നൂറു നൂറു ആയുസ്സ് അള്ളാഹു നൽകട്ടെ ഈ പാട്ട് കേട്ടാൽ ചങ്കു പിടയുന്നു നല്ല ശബ്‌ദം 👍👍👍🌹🌹🌹

  • @ranjithk2184
    @ranjithk2184 3 ปีที่แล้ว +209

    ബ്രോ നിങ്ങളുടെ വരികളിൽ എന്തോ ഒരു ആകർഷണം ഉണ്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട് 👏👏

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +873

    കണ്ണിലൊരു മിന്നൽ പൊന് കസവ് പോലെ വിണ്ണിലൊരു തിങ്കൾ തുണ്ടാണ് നീ............ 👈ഈ വരികൾ കൂടുതൽ ഹിറ്റവനും 3million കേറാനും കാരണം ആയത് 💝💝💝💝💝

  • @KichuxS
    @KichuxS 8 หลายเดือนก่อน +258

    2024 kelkkunnavar undo😍✨

  • @messi8668
    @messi8668 3 ปีที่แล้ว +414

    ഇത് എത്ര വട്ടം കേട്ടു എന്നാ ചോദിച്ചാൽ അറിയില്ല വേറെ ഒരു ഫീൽ ❤️

    • @S4pop
      @S4pop 3 ปีที่แล้ว +1

      Aahnn 😥😥😥

    • @Raju-lv2yr
      @Raju-lv2yr 3 ปีที่แล้ว +2

      Nice wibe

    • @asnam9177
      @asnam9177 3 ปีที่แล้ว +2

      Satyam ❤️❤️

    • @Raju-lv2yr
      @Raju-lv2yr 3 ปีที่แล้ว

      @@asnam9177 pinnalla

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 3 ปีที่แล้ว +3

      കേൾക്കാൻ കൊള്ളാം..scene 5 പൈസക്ക് ഇല്ല

  • @MrLaminna
    @MrLaminna 3 ปีที่แล้ว +208

    ടിപ്പിക്കൽ ആൽബം സോംഗുളുടെ കാലത്തെ വേറിട്ട സ്വരമാണ് സജീറിൻ്റേത്... മാധുര്യമേറിയ ഈ ശബ്ദം ചലച്ചിത്ര പിന്നണിയിലൂടെ കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നാശംസിക്കുന്നു

    • @kcabhilashofficial
      @kcabhilashofficial 3 ปีที่แล้ว +1

      Yessss

    • @fasifaseela71
      @fasifaseela71 3 ปีที่แล้ว

      വളരെ സത്യസന്ധമായ നിരീക്ഷണം 👍👍

    • @haneefbambrana7791
      @haneefbambrana7791 3 ปีที่แล้ว

      Crrct

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @naveenbaiju9842
    @naveenbaiju9842 3 ปีที่แล้ว +110

    ഈ പാട്ട് ഇത്രയും ഫീലോടുകൂടി മറ്റൊരാൾക്ക് പാടാൻ കഴിയില്ല sir ബ്യൂട്ടിഫുൾ god bless you ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏

  • @prabhithaprabhi9126
    @prabhithaprabhi9126 ปีที่แล้ว +23

    ആത്മാവിലെവിടെയോ ആഴങ്ങളിൽ പതിഞ്ഞു പോകുന്ന ഗാനങ്ങൾ.... സ്വയം മറന്നു പോകുന്നു.... പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീലിംഗ് ആണ്.... Really ബ്യൂട്ടിഫുൾ voice👍🏻 ❤

  • @abdulkhadar5449
    @abdulkhadar5449 3 ปีที่แล้ว +87

    ആദ്യ വരി കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ആ ശബ്ദ മാധുര്യം പടച്ചവൻ അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല വരികൾ പാടി കേൾപ്പിക്കാൻ

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @haridas-dw5tk
    @haridas-dw5tk 3 ปีที่แล้ว +636

    ഒരു പാട് കാലങ്ങൾക്ക് ശേഷം നല്ല ആൽബം പാട്ടുകൾ വീണ്ടും ... നല്ല ഒരു കലാകാരനും ...

  • @hijasahammed4304
    @hijasahammed4304 3 ปีที่แล้ว +163

    പണി അറിയാവുന്ന ആൽബം പിടുത്തകാരൻ🔥

  • @sajjadk413
    @sajjadk413 ปีที่แล้ว +5

    ഏതോ യാത്രയിൽ ആണ് ഞാൻ ഈ പാട്ട് കേട്ടത് അപ്പോഴേക്കും ഒരുപാട് ഇഷ്ടമായി ആരാണ് പാടിയത് എന്നോ ഒന്നും അറിയില്ല എനിക്ക് ഇന്നാണ് ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ട് എന്ന് അറിഞ്ഞത് ഹോ വല്ലാത്ത ഫീൽ ആണ് മോനെ നിന്റെ പാട്ടിനു ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച

  • @ജിംബ്രൂട്ടൻ-ഫ1ഖ
    @ജിംബ്രൂട്ടൻ-ഫ1ഖ 3 ปีที่แล้ว +195

    നിങ്ങളുടെ പാട്ടിനു എല്ലാം നിങ്ങൾ ഒരു standeard keep ചെയ്യുന്നു super keep it bro 🌹🥰👍

    • @shafnansaffu..
      @shafnansaffu.. 3 ปีที่แล้ว +2

      Curect 👍

    • @amaudios937
      @amaudios937 3 ปีที่แล้ว +1

      👍

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @myworld6887
    @myworld6887 3 ปีที่แล้ว +86

    എത്ര കേട്ടാലും മതി വരില്ല..😊
    ഇക്കാടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത് തന്നെ..👌
    Masha allah ❣️❣️❣️

  • @parvathisree8695
    @parvathisree8695 3 ปีที่แล้ว +78

    ചേട്ടാ ഈ സോങ് സൂപ്പർ.. എന്തോ ഒരു ഫീൽ.. ചേട്ടന്റെ സൂപ്പർ വോയിസ് ആണ് ഇനിയും ഇതു പോലെ ഉള്ള സോങ് പാടണം ഇന്ന് ആണ് ഈ സോങ് ആദ്യം മായി കേൾക്കുന്നത് ഒന്നും പറയാനില്ല.. ദെയിവം അനുഗ്രഹിക്കട്ടെ 👍👍🌹🌹🌹🙏🙏

  • @muhammedrafeeq5340
    @muhammedrafeeq5340 ปีที่แล้ว +7

    ഈ സോങ് 👌👌👌പൊളി,,, പിന്നെ sound എഞ്ചിനീയർ 👌👌👌👏👏 ഒരു രക്ഷയുമില്ല 👍👍,, ഓർക്കസ്ട്രാ ❤❤❤

  • @ayishaliyana3710
    @ayishaliyana3710 3 ปีที่แล้ว +2089

    അധികം പേർക്കും ഈ സോങ്ങിന്റെ ഒരു വരി ആയിരിക്കും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക "കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ "....., പക്ഷെ എന്നെ പോലെ ഈ song മുഴുവനായും ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട് ❤.

  • @shamidasil
    @shamidasil 3 ปีที่แล้ว +255

    "കണ്ണിലൊരു മിന്നൽ" ഒരൊറ്റ വരി കൊണ്ട് ഹൃദയം കവർന്നു, എന്തൊരു ഫീലാണ് ❤️❤️❤️

  • @mssidharth7578
    @mssidharth7578 3 ปีที่แล้ว +490

    കണ്ണിൽ ഒരു മിന്നൽ എന്ന വരി കേൾക്കാൻ വന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musfiram7641
    @musfiram7641 ปีที่แล้ว +221

    ഞാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു ഒരു മുസ്‌ലിം ആയ ആളെ സ്നേഹിച്ചു 3 വർഷം സ്നേഹിച്ചു ഞാൻ പൊന്നാനിയിൽ പോയി മുസ്‌ലിം ആയി നികാഹ് കഴിഞ്ഞു. 4വർഷം കഴിഞ്ഞു നിക്കാഹ് കഴിഞ്ഞിട്ട് 2 മക്കൾ ഉണ്ട് girl 3 വയസ് കഴിഞ്ഞു ,boy1 വയസ് പടച്ചോൻ തന്നതാ എന്റെ ഇക്കയെ എനിക്ക് ആ പടച്ചോൻ തന്നെ തിരിച്ചു കൊണ്ട് പോയി 1 മാസം കഴിഞ്ഞു എന്റെ ഇക്ക എന്നെ വിട്ട് പോയിട്ട് ഈ പാട്ട് ഞങ്ങളുടെ ഫെവേറേറ് പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്നാ പടച്ചോനെ ഒന്ന് മരിക്ക എന്ന് ആലോചിക്കും മരിച്ചാൽ എനിക്ക് എന്റെ ഇക്കയെ കാണാല്ലോ. നെഞ്ച് പിടയും ഈ പാട്ട് കേൾക്കുമ്പോൾ. ഈ പാട്ട് കേൾക്കാൻ ഉള്ള ശക്തി ഇല്ല എന്നാലും കേട്ടിരുന്നു കരയും ഒരിക്കലും തിരിച്ചു വരാത്ത എന്റെ ഇക്കയെ ഓർത്ത് 💔

    • @vinayakan6405
      @vinayakan6405 7 หลายเดือนก่อน +2

      Ayyo Enthu patti ikkakk 😢😢😢

    • @musfiram7641
      @musfiram7641 7 หลายเดือนก่อน +6

      @@vinayakan6405 മരിച്ചുപോയി Accident 😔😔😢😢

    • @vinayakan6405
      @vinayakan6405 7 หลายเดือนก่อน +3

      Ayyo 😢😢 Vishamikkathe,

    • @vinayakan6405
      @vinayakan6405 7 หลายเดือนก่อน +4

      Entha parayendath ennariyilla, Kettit bhayankara vedhana 😢

    • @Deepasaawan1212
      @Deepasaawan1212 7 หลายเดือนก่อน +19

      😢😢😭🙏🏻. മക്കൾക്ക് വേണ്ടി ജീവിക്കു. നിങ്ങളുടെ ഇക്ക മക്കളിലൂടെ ജീവിക്കുന്നു

  • @quotescorner2139
    @quotescorner2139 3 ปีที่แล้ว +16391

    ആത്മാവിലെ ആനന്ദമേ...... കേട്ട് കൂടെ കൂടിയവർ ആരൊക്കെ

    • @kochumolchacko5957
      @kochumolchacko5957 3 ปีที่แล้ว +102

      Njan... I
      Like. Athamvile. Annadame. Song

    • @nichushazz6381
      @nichushazz6381 3 ปีที่แล้ว +71

      Voice 💥❣️

    • @ADAM-rh4oe
      @ADAM-rh4oe 3 ปีที่แล้ว +20

      th-cam.com/video/QltjZyto7y0/w-d-xo.html

    • @shyni430
      @shyni430 3 ปีที่แล้ว +24

      ❤❤❤❤

    • @ajinasajinas9213
      @ajinasajinas9213 3 ปีที่แล้ว +32

      Njan und

  • @okmshaheeraliofficial740
    @okmshaheeraliofficial740 3 ปีที่แล้ว +189

    2:43 വാട്സാപ്പിലെ.. സ്റ്റാറ്റസായും...ഇൻസ്റ്റയിലെ, എഫ്ബിയിലെ...റീൽസായും... യൂട്യൂബിലെ..ഷോർട്ട് വീഡിയോയിലും... കറങ്ങി കൊണ്ടിരിക്കുന്ന... ഐറ്റം...
    🥰👌

    • @amazevlogs7688
      @amazevlogs7688 3 ปีที่แล้ว +1

      Super👍

    • @nightrider3682
      @nightrider3682 3 ปีที่แล้ว

      @@amazevlogs7688 ghdxn😀☹️😠😪😐🐰🐭🍒🍋🍊🍎⚾🏓🥊❤🧡💛🚌🚙🚐🚚🚚🚟

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +1058

    വെറുപ്പിക്കുന്ന ആൽബം ഗായകരിൽ നിന്നും, വ്യത്യസ്തൻ ആണ് ഇയാൾ. സൂപ്പർ, അടിപൊളി ശബ്ദം 👌👌👌👌

    • @Tokyo-xo2iq
      @Tokyo-xo2iq 2 ปีที่แล้ว

      Yess

    • @shafnansaffu..
      @shafnansaffu.. 2 ปีที่แล้ว +2

      ❤️

    • @Devikadevu-t4g
      @Devikadevu-t4g 2 ปีที่แล้ว +2

    • @arunkalyanis2945
      @arunkalyanis2945 2 ปีที่แล้ว +1

      S

    • @hafsaabdulsalaam1192
      @hafsaabdulsalaam1192 2 ปีที่แล้ว

      Geduid sjah
      Bahhh
      😸👊🏻🫤🤮🤑🤮🤑🤑😵🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @MumthasPn
    @MumthasPn 11 หลายเดือนก่อน +6

    Supper വോയിസ്‌... വേറിട്ട ശബ്ദം അതാണ് നിങ്ങളുടെ വിജയം അള്ളാഹു ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആമീൻ

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +156

    ഇരുട്ടത്ത് ഇരുന്ന് സജീറിക്കന്റെ ഏത് പാട്ട് കേട്ടാലും ഒടുക്കത്തെ ഫീല് ആണ് സാറേ 😍😍😍❤

  • @j.unu_1361
    @j.unu_1361 2 ปีที่แล้ว +584

    മനസ്സ് വിഷമിക്കുബോൾ കണ്ണടച്ചിരുന്ന് ഈ സോങ് ഒന്ന് കേട്ടുനോക്കൂ.....😍🤗 big huge fan of sajeer love from kannur💓💓

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 ปีที่แล้ว +61

    കൊറച്ചു ദിവസം ആയി ഈ സൊങ്ങ് തപ്പി നടക്കുന്നു ഇന്നാ ഒന്നു കിട്ടിയത് ❤❤❤ ഫുൾ കേൾക്കാൻ പറ്റിയത് ഹോ എന്താ ഫീൽ ❤❤❤❤❤🤩🤩🤩🤩🤩😄

  • @ansalna2709
    @ansalna2709 ปีที่แล้ว +6

    സജീറിന്റെ പാട്ടുകൾ ഒറ്റക്കുള്ള യാത്രകളിലും
    ഏകാന്തതയിൽ ഒറ്റക്ക് കേൾക്കുമ്പോളും നമ്മുടെ മനസിനെ പല പല അനുഭവങ്ങളിലേക്കും നമ്മുടെ മനസിനെ കൂട്ടിക്കൊണ്ടുപോകും 👍👍💞💞പാട്ടുകളോട് ഇഷ്ടം ❤️❤️

  • @MalluTV007
    @MalluTV007 3 ปีที่แล้ว +588

    ഓരോ പ്രാവശ്യവും കേൾകുംതോറും പാട്ടിന് ഭംഗി കൂടി കൂടി വരുന്നത് ശ്രദ്ധിച്ചവരുണ്ടോ.. Super Voice Sajeerkka 💞😘🤩👍

  • @shamsirazi1989
    @shamsirazi1989 3 ปีที่แล้ว +331

    ഇക്ക, ഇങ്ങളുടെ പാട്ടുകളൊക്കെ ഓരോ കഴിഞ്ഞുപോയ memoris ഓർത്തെടുക്കാനുള്ള അവസരം തരുന്നുണ്ട്, സത്യം, പാട്ടിലെ scene ആരും mind ആക്കുന്നില്ല, only for ur voice ,
    Great ur voice, and touch our heart
    God bless u ekkaaaaa

  • @IMettymetty
    @IMettymetty 3 ปีที่แล้ว +41

    ഞാനും ലഹരിയുടെ പിടിയിൽ ആണ്
    ഈ മനുഷ്യന്റെ പാട്ടിന്റെ ലഹരിയിൽ
    ഇതിൽ നിന്ന് പുറത്തു വരാൻ താല്പര്യമില്ല ❤️❤️

    • @noor.cazrod8638
      @noor.cazrod8638 3 ปีที่แล้ว +1

      ❤❤

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/uX_9ecdwcC0/w-d-xo.html

  • @sareenajishad1194
    @sareenajishad1194 8 หลายเดือนก่อน +5

    ഈ song ഇറങ്ങിയതിന് ശേഷം ആണ് njan ഇക്കാന്റെ ഫാൻ ആയത്. പിന്നെ ഇക്കാന്റെ എല്ലാ സോങ്ങും കേൾക്കാനും തുടങ്ങി വല്ലാത്ത ഒരു ഫീൽ ആണ് ഇക്കാന്റെ പാട്ടിനോക്കെ ഇപ്പൊ ഇക്കാന്റെ കട്ട ഫാൻ ആയി മാറി njan

  • @nishaaneesh9359
    @nishaaneesh9359 ปีที่แล้ว +287

    കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ശബ്ദം... ഈ song കേൾക്കുമ്പോ എന്റെ ഹൃദയമിടിപ്പ് കൂടുന്നു അത്രേം attachment ആണ് ഈ song ❤️❤️❤️❤️

    • @BoSSMeMeS9697
      @BoSSMeMeS9697 ปีที่แล้ว

      Bpbob

    • @goldenwoodstamil889
      @goldenwoodstamil889 ปีที่แล้ว

      ഞാൻ പറഞ്ഞു അത് എൻ്റെ മാത്രം

    • @abhi-kingini.
      @abhi-kingini. 10 หลายเดือนก่อน +1

      എനിക്കും അങ്ങനെ തന്നെ എന്തോ വല്ലാത്തൊരു hearttouching feel❤️❤️❤️

  • @vindhyapaakkam9434
    @vindhyapaakkam9434 3 ปีที่แล้ว +83

    "കണ്ണിൽ ഒരു മിന്നൽ " എന്ന വരി കേട്ട് മുഴുവൻ song കേൾക്കാനുള്ള കൊതി കൊണ്ട് വന്നതാ ✨️✨️
    ഇവിടെ വന്ന് മുഴുവൻ song കേട്ടപ്പോൾ മനസ് നിറഞ്ഞു 🥰🥰🥰
    അടിപൊളി song ✨️✨️
    ഒരുരക്ഷ ഇല്ല ❤❤🥰🥰
    ഒരുപാട് ഇഷ്ടപ്പെട്ടു ✨️✨️

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @str_anger_4038
    @str_anger_4038 3 ปีที่แล้ว +918

    പാടുന്ന പാട്ടുകൾ മുഴുവന്‍ ഹിറ്റാക്കിയ മലയാളത്തിന്റെ അര്‍ജിത്ത് സിംഗ്‌ ❤️😍

    • @ramsheenatv7041
      @ramsheenatv7041 3 ปีที่แล้ว +6

      Yes👍

    • @azwamariyam5813
      @azwamariyam5813 3 ปีที่แล้ว +3

      😁✌

    • @alshifshan6457
      @alshifshan6457 3 ปีที่แล้ว +26

      അരിജിത് വെറുമൊരു ഗായകനല്ല... 💓HE IS A EMOTION❤️💯💯💯💯

    • @rajeshmaya1772
      @rajeshmaya1772 3 ปีที่แล้ว +4

      സത്യം ❤❤❤❤

    • @rose-lz9vx
      @rose-lz9vx 3 ปีที่แล้ว

      @@azwamariyam5813 aa@@11A

  • @jaseenanoufal5723
    @jaseenanoufal5723 7 หลายเดือนก่อน +2

    Sajeerkante songs kettit oru nimisham karanj poyavarunduo😢

  • @bindhudamodharan9274
    @bindhudamodharan9274 3 ปีที่แล้ว +222

    ഈ സോങ് എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയും ഫീൽ ഉള്ള സോങ് ആണ്. സൗണ്ട് സൂപ്പർ

    • @nayanareghunath6585
      @nayanareghunath6585 3 ปีที่แล้ว

      Me to

    • @shamiliksbbyebeena4680
      @shamiliksbbyebeena4680 3 ปีที่แล้ว

      Sathyam

    • @alishifasvs3423
      @alishifasvs3423 3 ปีที่แล้ว

      ഒന്നൂടെ ആലോചിച് നോക്കു ബ്രോ.. എത്ര വട്ടം കേട്ടൂന്ന് 🤐

    • @mubairfa4580
      @mubairfa4580 3 ปีที่แล้ว

      💯💯

  • @fzl6669
    @fzl6669 3 ปีที่แล้ว +40

    ഒരു രക്ഷേയില്ല ..sajeer bro ന്റെ ഏത് പാട്ട് കേട്ടാലും എത്ര കേട്ടാലും മടുപ്പ് തോന്നാത്ത lyricsഉം voiceഉം ആണ് 🤩😍🤩

  • @nizampn5285
    @nizampn5285 3 ปีที่แล้ว +50

    ഒരുപിടിഹിറ്റ്‌ഗാനങ്ങളുടെ ചുക്കാൻ പിടിച്ച സജീറിനും.... അണിയറ പ്രവർത്തകർക്കും... ഒരായിരം ആശംസകൾ.....
    സംഗീതയാത്ര തുടരട്ടെ... 💚💚

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @Radhikakolavayal
    @Radhikakolavayal หลายเดือนก่อน +1

    Aha. Aa voice... Oru rakshayum. Ella...... Super chettaaa ❤️❤️❤️❤️❤️

  • @NewFouzan
    @NewFouzan 3 ปีที่แล้ว +473

    ""കണ്ണിലൊരു മിന്നൽ ""💝എന്ന ആ ഭാഗമാണ് ഈ പാട്ടിന്റെ Turning Point🎊🎊🎊Loading 1 Crore 💐

  • @ak_mediahd
    @ak_mediahd 3 ปีที่แล้ว +84

    നിനവാകെ നിറയുന്നേ നിന്നാർദ്ര സംഗീതം👌👌👌favorite listil ഒന്നുകൂടി ഇതും ഹിറ്റ് ആവട്ടെ💐💐🥰🥰

  • @raptureviews9633
    @raptureviews9633 3 ปีที่แล้ว +105

    പൊളിയാണ്.. എത്ര കേട്ടാലും മതിവരാത്ത ശബ്ദവും പാട്ടുമാണ് സജീർ ബ്രോ ന്റെ എല്ലാം

  • @sujishasubash-tk1lw
    @sujishasubash-tk1lw ปีที่แล้ว +5

    ഓരോ വരികളും കഴിയുമ്പോളും കേട്ടതെല്ലാം അടിപൊളി. ഹൌ അടുത്തവരികൾ വരുമ്പോൾ കേൾക്കുമ്പോൾ ആദ്യത്തെ വരികളെക്കാൾ മനോഹരം ❤❤❤❤❤

  • @shihabck7565
    @shihabck7565 3 ปีที่แล้ว +230

    *സജീർക്കയുടെ സൗണ്ട് ഇഷ്ട്ടം ഉള്ളവർ like അടിച്ച് ഇവിടെ ഒത്തു കൂടിയാലും* 🥰🥰

    • @faisthesnivlogs1877
      @faisthesnivlogs1877 3 ปีที่แล้ว +1

      എപ്പോയോ ഉണ്ട് നമ്മൾ ഇവിടെ

    • @onexgamer3663
      @onexgamer3663 3 ปีที่แล้ว +1

      ഞാനും ഉണ്ടെ

    • @musthafanihal6181
      @musthafanihal6181 3 ปีที่แล้ว +1

      ഞാനുമുണ്ട് 😍😍

    • @afnisaafni7831
      @afnisaafni7831 3 ปีที่แล้ว +1

      Njammal🙋

    • @srjinsu2541
      @srjinsu2541 3 ปีที่แล้ว +1

      Njhanum

  • @abdulsathar7205
    @abdulsathar7205 3 ปีที่แล้ว +33

    "കണ്ണിലൊരു മിന്നൽ പൊൻകസവ് പോലെ.......
    വിണ്ണിലൊരു തിങ്കൾ തുണ്ടാണു നീ......"
    wow…❤️

  • @mahaboobedakkara8916
    @mahaboobedakkara8916 3 ปีที่แล้ว +61

    ഓരോ പ്രതിസന്ധിയിലും പ്രയാസത്തിലും ഒരു സാന്ദ്രമായി എന്നും ഇയാളുടെ പാട്ടുകൾക്ക് ഉണ്ട്❤👌

  • @karthikandthrishikavlogs
    @karthikandthrishikavlogs ปีที่แล้ว +5

    Super 👏 2023 TH-cam shorts ആദ്യമായി കേൾക്കുന്നത് first കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു ❤

  • @rahmathullapanangadan6485
    @rahmathullapanangadan6485 3 ปีที่แล้ว +77

    മാഷാഅല്ലാഹ്‌ ഓരോ സോങ്ങും ഒന്നിന് ഒന്ന് മെച്ചം.....Very lovely Yyaaa...🌹🌹🌹🎉👏👏👏

  • @Secretzinformations
    @Secretzinformations 3 ปีที่แล้ว +250

    ആത്മാവിലെ ആനന്തമേ...
    ആ പാട്ട് കേട്ട് കൂടെ കൂടിയതാ❣️

    • @aleemk7946
      @aleemk7946 3 ปีที่แล้ว

      ഞാനും

    • @rajilpv3148
      @rajilpv3148 3 ปีที่แล้ว

      ഞാനും

    • @fasi1689
      @fasi1689 3 ปีที่แล้ว

      Yesss

    • @rasheedmelethil9485
      @rasheedmelethil9485 3 ปีที่แล้ว +1

      അതെ ഇപ്പൊ ഒരോ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കാന്

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/uX_9ecdwcC0/w-d-xo.html

  • @HARISCA-wm1uc
    @HARISCA-wm1uc ปีที่แล้ว +5

    മഴ മേഖമേ മറയാതെ നീ... ഞാൻ ഈ വരി കേൾക്കാൻ ആണ് ഞാൻ വന്നത് 🥰👍🏻😄

  • @fathimasafa6642
    @fathimasafa6642 2 ปีที่แล้ว +163

    ആത്മാവിലെ ആനന്ദമേ കേട്ടു കൂടെ കൂടിയവർ ഉണ്ടോ...... ❤️❤️
    എത്ര കേട്ടാലും മതിവരില്ല...സജീർ കൊപ്പം songs... 😍❤️
    ❤️💕കണ്ണിൽരു മിന്നൽ എന്ന വരി കേക്കാൻ വന്നവരുണ്ടോ.... ❣️❣️

    • @akkuskyrider750
      @akkuskyrider750 2 ปีที่แล้ว

      എം
      Lloo

    • @arifmkd5091
      @arifmkd5091 2 ปีที่แล้ว

      ഇത്ട്യൂൺ കാതങ്ങൾ ദൂരെ മാജിക്‌ വോയിസ്‌ മോൻ നമ്മുടെ മുത്തു നബിയുടെ th-cam.com/video/P-_kWOTBrbc/w-d-xo.html

  • @nishannishan3844
    @nishannishan3844 3 ปีที่แล้ว +95

    Sajeer koppathinte voice എന്നെപോലെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ 🥳🥳❣️❣️❣️❣️🥰🥰

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/uX_9ecdwcC0/w-d-xo.html

    • @shameemamujeeb1092
      @shameemamujeeb1092 3 ปีที่แล้ว

      Yas

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 ปีที่แล้ว

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html

  • @SanisMedia
    @SanisMedia 3 ปีที่แล้ว +281

    Sajeer Machan❤️❤️❤️👍👍👍

  • @HamdhaSwaliha007
    @HamdhaSwaliha007 4 หลายเดือนก่อน +1

    Ninnormathan chillolamaayii🥰
    Ennullile ponmaanasam 🎧
    Minnaramaayi minnunneree😍
    En Chethanaaa chillormakal❤
    🎧 Music 🎵 Superr❤Voice ❤️Love❤Addicted ❤

  • @sreejithkd6023
    @sreejithkd6023 2 ปีที่แล้ว +136

    വോയിസ്‌..👌👌👌👌👌 അതിനു പറ്റിയ വരികൾ ആ വരികൾക്ക് കൊടുത്ത ഫീൽ ❤❤❤❤❤... 🙏🙏 ഇത്രയും മനോഹരമായ ഗാനം ഈ മലയാളികൾക്ക് സമ്മാനിച്ച ഏട്ടാ 🙏🙏 thank you ❤❤❤ lov u ❤❤...

  • @rajeshrajeshk1293
    @rajeshrajeshk1293 2 ปีที่แล้ว +501

    രാത്രിയിൽ ഈ പാട്ട് കേട്ട് ഉറങ്ങുന്നവർ ഇവിടെ കമോൺ. കണ്ണ് നിറഞ്ഞേ എന്നും ഉറങ്ങാറ് ഉള്ളു

    • @suseelankochunanu3572
      @suseelankochunanu3572 2 ปีที่แล้ว +1

      Athe sathiyam njan annum ee song kelkum

    • @minivara8093
      @minivara8093 2 ปีที่แล้ว +1

      Sathyam

    • @rajeshrajeshk1293
      @rajeshrajeshk1293 2 ปีที่แล้ว

      @@minivara8093yes

    • @nishanishakg6528
      @nishanishakg6528 2 ปีที่แล้ว

      സത്യം

    • @ruaskitchen1035
      @ruaskitchen1035 2 ปีที่แล้ว +2

      എനിക്ക് യാത്രയിൽ കേൾക്കാൻ ഇഷ്ട്ടം 👌😘

  • @gafoorgfrchanal3847
    @gafoorgfrchanal3847 3 ปีที่แล้ว +56

    കുറഞ്ഞ പാട്ടുകൾ കൊണ്ട് ജനഹൃദയത്തിൽ ഇടം പിടിച്ച ♥സജീർബായ്.. നിങ്ങൾപൊളിയാണ് 😄❤❤❤

  • @kprahul6884
    @kprahul6884 2 หลายเดือนก่อน +1

    കണ്ണിൽ ഒരു മിന്നൽ
    അവിടെ എത്തുമ്പോൾ ഒരു പിടച്ചിൽ❤

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +60

    പ്രേക്ഷക മനസ്സുകളിൽ ഇടിമിന്നലിന്റെ പുളകം ചാർത്തി ഹൃദയങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതും സ്റ്റാറ്റസുകളും സ്റ്റോറികളും ട്രെയിൻപോലെ ഓടിക്കളിക്കാനും ബ്രോന്റെ ഗാനങ്ങൾക്കുള്ള പങ്ക് വലുതാണ് എല്ലാരേയും ഒരുപോലെ പിടിച്ചിരുത്തി സോങ് ആസ്വധിപ്പിക്കാൻ കഴിയുന്നത് ഭയങ്കര വലിയ കഴിവാണ് നീ വേറെ ലെവൽ ബ്രോ ALL THE BEST ഇനിയും നല്ല നല്ല സോങ്ങുമായി വരാൻ സാധിക്കട്ടെ ❤️❤️