ഇതു കേട്ടപ്പോൾ എന്റെ ജീവിത കഥ പോലെ തന്നെ എനിക്കും തോന്നി, എന്റെയും കണ്ണു നിറഞ്ഞു.. ഞാനും 2021 മുതൽ psc യുടെ പുറകെ ആണു, prelims അല്ലാതെ mains ന്റെ ഒരു ലിസ്റ്റിൽ പോലും ഞാൻ വന്നിട്ടില്ല.. ഇപ്പോഴും പഠിക്കുന്നു എന്നെങ്കിലും ഒരു നാൾ വിജയിക്കുമെന്ന് വിചാരിക്കുന്നു, തനിക്കു husband സപ്പോർട്ട് ഉണ്ടല്ലോ, എനിക്ക് അതു പോലുമില്ല ഞാൻ ഒരു ഒറ്റയാൾ പോരാളി ആണു, ജീവിതത്തിൽ സ്വന്തമെന്നു പറയാൻ എന്റെ അച്ഛനും, അമ്മയും, 2 മക്കളും മാത്രമാണുള്ളത്.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് എന്നതാണ്, ആരും ഇറക്കി വിടാത്ത ആരോടും കണക്ക് ബോധിപ്പിക്കാതെ മനസമാധാനം സ്വസ്ഥതയോടെ കയറി കിടക്കാൻ ഒരു വീട്.. ഒരു ദിവസമെങ്കിലും സ്വന്തം പേരിലുള്ള ഒരു വീട്ടിൽ കിടന്നിട്ട് മരിക്കണം അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം 😢😢😢😢😢😢😢😢😢
ആരതി.. ഞാൻ തന്നെയാണ് താൻ. Parents ന്റെ കാര്യം ഒഴിച്ചാൽ.. താൻ പറയാതെ പറയുന്ന മുഴുവനും എനിക്ക് അറിയാം.. ഞാൻ കടന്നു പോവുന്ന എന്റെ ജീവിതം... തന്റെ കണ്ണ് നിറഞ്ഞ പോലെ എന്റെയും നിറയുന്നു.. കടന്നു വന്ന വഴികൾ അങ്ങനെ ആയിരുന്നു.. തന്നെ പോലെ തന്നെ ഒരുപാട് അനുഭവിച്ച മറ്റൊരു വീട്ടിലെ മരുമകൾ... മറ്റൊരു കുഞ്ഞിന്റെ അമ്മ.. മറ്റൊരു ഉദ്യോഗാർഥി... ഞാൻ തന്നെ ആണ് എന്റെ inspiration... ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന... ശ്രമിച്ചുകൊണ്ടിരിക്കുന്ന... അദ്വാനിക്കുന്ന.. കഷ്ടപ്പെടുന്ന.. ഞാൻ തന്നെ.. Myself Anju.. എന്റെയും ഏറ്റവും വലിയ നിധി എന്റെ husband ഉം കുഞ്ഞും..
Me also @ 30... വളരെ inspiring ആണ് തന്റെ story...ഇപ്പോ തനിക്കു 85+ mark കിട്ടുന്നുണ്ടല്ലോ.. That's not easy... Your hardwork will payoff... എത്രയും പെട്ടന്ന് തന്നെ Govt ജോലി കിട്ടട്ടെ... പ്രാർത്ഥനയിൽ ഉൾപ്പെടുത്താം... എല്ലാം നടക്കൂടോ... തന്റേം എന്റേം എല്ലാവരുടേം സ്വപ്നങ്ങൾ ഒക്കെ നടക്കും...God bless you dear... 🫂🫂🫂🥰🥰🥰🥰
ആരതി തനിക്ക് ഉറപ്പായും ജോലി..കിട്ടും.... ധൈര്യത്തോടെ പഠിച്ചു മുന്നേറുക....... .. ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളരാതെ..... മുന്നോട്ട് നീങ്ങുന്നവന്...വിജയം ഉറപ്പ്... അതും മിന്നുന്ന വിജയം ❤
ചേച്ചി ഞാൻ Part Time ജോലി ചെയ്ത് ആണ് PSC പഠിക്കുന്നത് വീട്ടിൽ കൂലിപ്പണി ആണ്.. Self Study ആണ് എന്റെ വല്ല്യൊരു സ്വപ്നം ആണ് Govt Job വാങ്ങണം ഇത് വരെ ഒരു ലിസ്റ്റിൽ പോലും വന്നില്ല...എന്താ ചേച്ചി ഞാൻ ചെയ്യട്ടെ ഇപ്പോൾ തന്നെ പലടുത്ത് നിന്നും ചോദ്യം വന്നു തുടങ്ങി 🥲🥲🥲
ഇത്തരം സാഹചര്യങ്ങളിലൂടെ ആണ് ചേച്ചി ഓരോരുത്തരും കടന്നു പോകുന്നത്.. ആദ്യം താങ്കളുടെ videos random ആയി കാണും എന്നല്ലാതെ ഇത്രയേറെ പ്രോബ്ലെംസ് ഉണ്ടാർന്നു 😢എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് 🙏.. ഞാനും govt ജോബിന് ശ്രമിക്കുന്നു. കുറെ വർഷമായി.. കിട്ടാതെ വരുമ്പോൾ വരുന്ന നിരാശ അത് അനുഭവിച്ചു തന്നെ അറിയണം. But ശ്രമിക്കും... 😌😌
എന്തോ കരഞ്ഞു കൊണ്ടാ ഞാൻ എഴുതുന്നത്,എന്റെ പൊന്നു മോളെ, പ്രായം കൊണ്ടു നീ എന്റെ അനിയത്തിയാ, പക്ഷെ നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുന്നു.എത്രയും വേഗം ജോലി കിട്ടട്ടെ 🙏🙏🙏🙏
ആരതി ❤❤ ❤നിന്നെ അറിയാവുന്ന നാൾ മുതൽ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് love you da ...njangalde co ordinator aayi friend aayi sis aayi okke kurach naal undayirunnu .theerchayaayum joli kittum urappanu❤❤
ഞാൻ 2017 മുതൽ psc പഠിക്കുന്ന ആളാണ്.2020 കൊറോണ സമയത്തായിരുന്നു എന്റെയും വിവാഹം. ആരതി പറഞ്ഞപോലെ വിവാഹത്തിന് ശേഷമാണ് വാശിയോടെ പഠിക്കാൻ തോന്നിയത്.. അതങ്ങനെ ആണല്ലോ..pgncy സമയത്ത് 4 മാസം വരെ നല്ല omitting ആയിരുന്നു..അതിനു ശേഷം 7 ആം മാസം മുതൽ വീണ്ടും പറ്റുന്ന പോലെ പഠിച്ചു.. Deilry k രണ്ടാഴ്ച മുൻപായിട് 3 പരീക്ഷകൾ പോയി എഴുതി...deivry k shesham കുഞ്ഞുമായിട് കിടന്ന് വരെ padichu😂.. കുഞ്ഞിന് ഒന്നര വയസ് ആയപ്പോൾ lgs aayit appoinmnt ordr vannu...ithrem padichit kittiyath lgs aano enn orkkum... Enkilum iam so happy.. So ആരതിക്കും കിട്ടും..dnt wry dr🥰Iam also 30.🥰
എനിക്കും same അവസ്ഥയാണ് 2കുഞ്ഞുങ്ങൾ ഉണ്ട് ഒരാൾക്ക് 3വയസ്സ് ഒരാൾക്ക് 1വയസ്സ് സഹായത്തിന് ആരും ഇല്ല food ഉണ്ടാക്കുന്നതും പിള്ളേരെ നോക്കുന്നതും ഒറ്റയ്ക്ക് ഇതിനിടയിൽ പഠിക്കാൻ സാധിക്കുന്നില്ല എന്നതാണ് സങ്കടം, വയസ്സ് 29ആയി
All is well dr❤❤❤😊 This is ur platform......we all...want u.....urs valuable words.....classes.....never give up.....keep going on....👍🏻✌🏻❤ Achieve our goal.....💯💯💯
ആരതി... എനിക്ക് 32 ആയി. ജോലിയുടെ ഇടയ്ക്കു പഠിച്ചു നേടാൻ പറ്റുന്നത് force ആണ്. നിലവിൽ cpo list ഇൽ ഉണ്ട്. അതും എങ്ങനെ ആവും എന്ന് അറിയില്ല. എന്നാലും ഇപ്പോഴും പഠിക്കുന്നു... കഴിഞ്ഞ degree prelims കിട്ടി.. SI ക്ക് ആണ് പഠിച്ചത്... പക്ഷെ main ഇൽ പൊട്ടി... പഠിച്ചത് ആയിരുന്നു.. പക്ഷെ എന്തോ അങ്ങ് ശെരിയായില്ല... 😔
Enthu parayanam ennu ariyillada .... Same dream♥️.. Eswaran anugrahikkatte🫂. General category aanu njanum. So ini one more year to try😭 ithinay life struggle cheythu padikkunna ellarkkum onnu allel mattoru govt job 2025 il thanne kittatte🙏🙏
ഞാൻ exam എഴുതാൻ പോകുമ്പോൾ....... Hus ന്റ വീട്ടിൽ പറയുന്നത്.... ഷോ കാണിക്കാൻ പോകുവാ അല്ലാതെ ഇതിനു ജോലി ഒന്നും കിട്ടില്ല..... ഒരു ദിവസം യെങ്കിലും... അവരുടെ മുൻപിൽ ഒന്നു തല ഉയർത്തി നിൽക്കണം...... അത് ആണ് എന്റെ ആഗ്രഹം...,....
എന്റെ husനും govt job ആണ്, ഞാൻ ഒരു ബിസിനസ് നടത്തുകയാണ് എനിക്ക് അത് മതി ചിലരുടെ യൊക്കെ വാക്ക് പ്രവർത്തി ഒക്കെ കാണുമ്പോ govt job വാങ്ങണം എന്ന് തോന്നി തുടങ്ങിയത് അതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആണ് ഞാനിപ്പോ xylem ത്തിൽ ജോയിൻ ചെയ്തു വീട്ടുകാര്യം കുഞ്ഞിന്റെ കാര്യം സ്റ്റഡി എല്ലാം കൂടി കൊണ്ട് പോകുന്നു ഭയങ്കര struggle ane
ഞാൻ 2021തൊട്ടു പഠിക്കാൻ തുടങ്ങിയതാ എവിടെയും എത്തിയില്ല. Prilims കിട്ടും mains കിട്ടില്ല. എന്ത് ചെയ്താലും കുറ്റം മാത്രേ ഉള്ളു hus വീട്ടിൽ. Hus ആണെകിൽ thudagiya ടൈമിൽ സപ്പോർട്ട് ഉണ്ടായിരുന്നു. അമ്മായിഅമ്മക് ഒട്ടും ഇഷ്ട്ടമല്ല പിന്നെ husband ഉം അമ്മയായി അമ്മയുടെ kudechernn night കള്ളുകുടിച്ചു vann വഴക് ആയിരുന്നു enik serikum ജീവിതം thanne മടുത്തു തുടങി മുൻപ് വഴക് മാത്രേ ഉണ്ടായുള്ളൂ പിന്നെ പിന്നെ അടി കാൻ തുടങ്ങി പിന്നെ ഒട്ടും പറ്റാത്തയപ്പോ എന്റെ വീട്ടിൽ പറഞ്ഞു അവർ കൂടെ നിന്നും അച്ഛനും അമ്മയും എന്നെയും മകനെയും കൊണ്ടുവന്നു ഞാൻ അവരുടെ ചിലവിൽ vare വീട്ടിൽ താമസിക്കുന്നു നന്നായി padikunnund പക്ഷെ ലിസ്റ്റിൽ വരുന്നില്ല 2മാർക്ക് 3മാർക്കിനൊക്കെ listil നിന്നും പോകുന്നു. Enik വാശി ആണ് ഒരു ജോലി വേണം എന്ന്
ഞാനും ലിസ്റ്റിൽ വരും ജോലി കിട്ടില്ല പിന്നെ എനിക്കും അമ്മ, അച്ഛൻ ഇല്ല 32 yrs 10 വർഷം aayi ഇപ്പോഴും ഉപേക്ഷിക്കാൻ പറ്റുന്നില്ല പഠനം എനിക്ക് എന്തെങ്കിലും ആവണം എന്ന് അതിയായ ആഗ്രഹം പക്ഷെ നല്ല രീതിയിൽ work ചെയ്യാനുള്ള സാഹചര്യം ഇല്ല.
ഇതു കേട്ടപ്പോൾ എന്റെ ജീവിത കഥ പോലെ തന്നെ എനിക്കും തോന്നി, എന്റെയും കണ്ണു നിറഞ്ഞു.. ഞാനും 2021 മുതൽ psc യുടെ പുറകെ ആണു, prelims അല്ലാതെ mains ന്റെ ഒരു ലിസ്റ്റിൽ പോലും ഞാൻ വന്നിട്ടില്ല.. ഇപ്പോഴും പഠിക്കുന്നു എന്നെങ്കിലും ഒരു നാൾ വിജയിക്കുമെന്ന് വിചാരിക്കുന്നു, തനിക്കു husband സപ്പോർട്ട് ഉണ്ടല്ലോ, എനിക്ക് അതു പോലുമില്ല ഞാൻ ഒരു ഒറ്റയാൾ പോരാളി ആണു, ജീവിതത്തിൽ സ്വന്തമെന്നു പറയാൻ എന്റെ അച്ഛനും, അമ്മയും, 2 മക്കളും മാത്രമാണുള്ളത്.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് എന്നതാണ്, ആരും ഇറക്കി വിടാത്ത ആരോടും കണക്ക് ബോധിപ്പിക്കാതെ മനസമാധാനം സ്വസ്ഥതയോടെ കയറി കിടക്കാൻ ഒരു വീട്.. ഒരു ദിവസമെങ്കിലും സ്വന്തം പേരിലുള്ള ഒരു വീട്ടിൽ കിടന്നിട്ട് മരിക്കണം അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം 😢😢😢😢😢😢😢😢😢
Same situation dear😢
Same🎉
Eallam nadakkum. Nannayi padikku 🫂❤️👍🏽
Same situation
💯 yojikunnu . Ithinu vendii padikkunnu
Sathyam da.. ഇപ്പോ ഒരു വാശി ആണ്. നമ്മളെ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ ജയിക്കണം 🤝എന്റെയും തന്റെയും ഒക്കെ സ്വപ്നം 2025 il സാധിക്കട്ടെ ❤
Yes dear 🥰🥰🥰❤️👍🏽
Enthuanu padichathu
🥰🥰🥰🥰🥰
Urapich padikkam kittumm
@@aarshamohandas2499 M. Com
ആരതി.. ഞാൻ തന്നെയാണ് താൻ. Parents ന്റെ കാര്യം ഒഴിച്ചാൽ.. താൻ പറയാതെ പറയുന്ന മുഴുവനും എനിക്ക് അറിയാം.. ഞാൻ കടന്നു പോവുന്ന എന്റെ ജീവിതം... തന്റെ കണ്ണ് നിറഞ്ഞ പോലെ എന്റെയും നിറയുന്നു.. കടന്നു വന്ന വഴികൾ അങ്ങനെ ആയിരുന്നു..
തന്നെ പോലെ തന്നെ ഒരുപാട് അനുഭവിച്ച മറ്റൊരു വീട്ടിലെ മരുമകൾ... മറ്റൊരു കുഞ്ഞിന്റെ അമ്മ.. മറ്റൊരു ഉദ്യോഗാർഥി...
ഞാൻ തന്നെ ആണ് എന്റെ inspiration... ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന... ശ്രമിച്ചുകൊണ്ടിരിക്കുന്ന... അദ്വാനിക്കുന്ന.. കഷ്ടപ്പെടുന്ന.. ഞാൻ തന്നെ..
Myself Anju.. എന്റെയും ഏറ്റവും വലിയ നിധി എന്റെ husband ഉം കുഞ്ഞും..
Anju🔥🔥❤️❤️
Me also @ 30... വളരെ inspiring ആണ് തന്റെ story...ഇപ്പോ തനിക്കു 85+ mark കിട്ടുന്നുണ്ടല്ലോ.. That's not easy... Your hardwork will payoff... എത്രയും പെട്ടന്ന് തന്നെ Govt ജോലി കിട്ടട്ടെ... പ്രാർത്ഥനയിൽ ഉൾപ്പെടുത്താം... എല്ലാം നടക്കൂടോ... തന്റേം എന്റേം എല്ലാവരുടേം സ്വപ്നങ്ങൾ ഒക്കെ നടക്കും...God bless you dear... 🫂🫂🫂🥰🥰🥰🥰
🫂🥰🥰🥰
ആരതി തനിക്ക് ഉറപ്പായും ജോലി..കിട്ടും.... ധൈര്യത്തോടെ പഠിച്ചു മുന്നേറുക....... .. ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളരാതെ..... മുന്നോട്ട് നീങ്ങുന്നവന്...വിജയം ഉറപ്പ്... അതും മിന്നുന്ന വിജയം ❤
Tnkuuu so much dear 🥰🥰🥰
എല്ലാ പ്രാർത്ഥനകളും ഉണ്ടാവും. ഈ യൂട്യൂബ് ചാനൽ ഉയർന്ന നിലയിൽ എത്തും 👍
🥰🥰🥰🥰🫂🫂
ചേച്ചി
ഞാൻ Part Time ജോലി ചെയ്ത് ആണ് PSC പഠിക്കുന്നത് വീട്ടിൽ കൂലിപ്പണി ആണ്.. Self Study ആണ് എന്റെ വല്ല്യൊരു സ്വപ്നം ആണ് Govt Job വാങ്ങണം ഇത് വരെ ഒരു ലിസ്റ്റിൽ പോലും വന്നില്ല...എന്താ ചേച്ചി ഞാൻ ചെയ്യട്ടെ ഇപ്പോൾ തന്നെ പലടുത്ത് നിന്നും ചോദ്യം വന്നു തുടങ്ങി 🥲🥲🥲
Proper study plan cheyth consistent aayi padichu pokuka you can 👍🏽👍🏽🔥
എൻ്റെ അതേ അവസ്ഥ ഞാൻ ഏകദേശം പത്തു വർഷമായി എഴുതുന്നു ഒന്നും കിട്ടിയിട്ടില്ല
Same situation da.....mental tragedies anu thalarthunnathu pinne future ne kurichulla bhayavum😢😢😢😢😢😢
ഇത്തരം സാഹചര്യങ്ങളിലൂടെ ആണ് ചേച്ചി ഓരോരുത്തരും കടന്നു പോകുന്നത്.. ആദ്യം താങ്കളുടെ videos random ആയി കാണും എന്നല്ലാതെ ഇത്രയേറെ പ്രോബ്ലെംസ് ഉണ്ടാർന്നു 😢എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് 🙏..
ഞാനും govt ജോബിന് ശ്രമിക്കുന്നു. കുറെ വർഷമായി.. കിട്ടാതെ വരുമ്പോൾ വരുന്ന നിരാശ അത് അനുഭവിച്ചു തന്നെ അറിയണം.
But ശ്രമിക്കും... 😌😌
🥰🥰❤️👍🏽
എനിക്കും തനിക്കും ഒരേ ആഗ്രഹം ആണല്ലോ,ഞാൻ വിചാരിക്കും എനിക്ക് മാത്രമാണോ ഇങ്ങനത്തെ അവസ്ഥ എന്ന്,എല്ലാം എന്നെങ്കിലും നടക്കും എടോ❤❤
😊😊😊🥰👍🏽
Ithpole oru situation koodeyaanu njanum kadannupokunnath.ithile comment okke kaanumbol oru ashwasam koode aalundallo.🥹oru uncle varum idakk veettil.oru vilayum tharathe samsaarikkum.joli venam ennoke agrahikkunnath ente athyagraham poleyaanu samsaarikkunnath.njan okke verum low level ennokke.orupad apamanikkum.roomil poyi orupad karanju.ennenkilum orikal njan ithinellam marupadi kodukkum.vashi aanu.🔥🔥ithpole aathmarthamaayi oru jobnu vendi agrahikkunna ellavarkkum ee yr thanne nalloru govt job kittatte..chechikkum.all d best.❤
Tnkuuu dear🥰
All the best 🥰🥰❤️
ഞാൻ ഈ സിറ്റുവേഷൻ തന്നെ, govt ജോലി വേണം കുറെ ആയി കിട്ടട്ടെ എല്ലാവർക്കും ❤
എന്തോ കരഞ്ഞു കൊണ്ടാ ഞാൻ എഴുതുന്നത്,എന്റെ പൊന്നു മോളെ, പ്രായം കൊണ്ടു നീ എന്റെ അനിയത്തിയാ, പക്ഷെ നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുന്നു.എത്രയും വേഗം ജോലി കിട്ടട്ടെ 🙏🙏🙏🙏
Chechi🫂🥰🥰❤️
ആരതി ❤❤ ❤നിന്നെ അറിയാവുന്ന നാൾ മുതൽ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് love you da ...njangalde co ordinator aayi friend aayi sis aayi okke kurach naal undayirunnu
.theerchayaayum joli kittum urappanu❤❤
Chechii🥰🥰❤️
ഞാൻ 2017 മുതൽ psc പഠിക്കുന്ന ആളാണ്.2020 കൊറോണ സമയത്തായിരുന്നു എന്റെയും വിവാഹം. ആരതി പറഞ്ഞപോലെ വിവാഹത്തിന് ശേഷമാണ് വാശിയോടെ പഠിക്കാൻ തോന്നിയത്.. അതങ്ങനെ ആണല്ലോ..pgncy സമയത്ത് 4 മാസം വരെ നല്ല omitting ആയിരുന്നു..അതിനു ശേഷം 7 ആം മാസം മുതൽ വീണ്ടും പറ്റുന്ന പോലെ പഠിച്ചു.. Deilry k രണ്ടാഴ്ച മുൻപായിട് 3 പരീക്ഷകൾ പോയി എഴുതി...deivry k shesham കുഞ്ഞുമായിട് കിടന്ന് വരെ padichu😂.. കുഞ്ഞിന് ഒന്നര വയസ് ആയപ്പോൾ lgs aayit appoinmnt ordr vannu...ithrem padichit kittiyath lgs aano enn orkkum... Enkilum iam so happy.. So ആരതിക്കും കിട്ടും..dnt wry dr🥰Iam also 30.🥰
Super dear🔥🔥🔥🥰❤️
എനിക്കും same അവസ്ഥയാണ് 2കുഞ്ഞുങ്ങൾ ഉണ്ട് ഒരാൾക്ക് 3വയസ്സ് ഒരാൾക്ക് 1വയസ്സ് സഹായത്തിന് ആരും ഇല്ല food ഉണ്ടാക്കുന്നതും പിള്ളേരെ നോക്കുന്നതും ഒറ്റയ്ക്ക് ഇതിനിടയിൽ പഠിക്കാൻ സാധിക്കുന്നില്ല എന്നതാണ് സങ്കടം, വയസ്സ് 29ആയി
Ente same avastha sahodarii...😢 padikkanirikkan pediya.. Appol thudangum kaliyakkanum... Kuthuvakkum😢
Ithra vishamathilum nalla positive aai munpottulla lifene kaanumna Arathiye orupaad ishtamaai❤❤.Njn 2 kuttikalude ammaya.degree,b.ed kazhinju.. jolik onnum poilla.psc padikanam ennu valya aagrahamund.Arathiyude videos kandathinu sesham govt jolik vendi kashtappedanam enna chindha vannu..vecha kaal munnott thanne.orupaad ❤❤ aniyathikkutti...
🫂🥰🥰
Chechi vishamikalle to strong aayit move cheyu. Chechi agrahikuna job urapayitum kitum. Orupad struggle cheydh kitumbol ulla sandhosham veraya to😍.... Orupad relate cheyan patunu
🥰🥰👍🏽
എല്ലാം ശരിയാക്കും കേട്ടോ. ഞാനും കുറച്ചു വർഷങ്ങളായി. എന്തായാലും നമ്മൾ നെടുക്കത്തനെ ചെയ്യും. Good bless you.
All is well dr❤❤❤😊
This is ur platform......we all...want u.....urs valuable words.....classes.....never give up.....keep going on....👍🏻✌🏻❤ Achieve our goal.....💯💯💯
🫂🥰🥰🥰❤️
ചേച്ചിക്ക് വേഗം ജോലി കിട്ടട്ടെ.എനിക്ക് ചെറിയ കുട്ടികളാണ്. ഇടക്ക് പഠിക്കാറുണ്ട്. വലിയ ആഗ്രഹമാണ് ഒരു ജോലി
Padikked🥰🥰👍🏽
ആരതി... എനിക്ക് 32 ആയി. ജോലിയുടെ ഇടയ്ക്കു പഠിച്ചു നേടാൻ പറ്റുന്നത് force ആണ്. നിലവിൽ cpo list ഇൽ ഉണ്ട്. അതും എങ്ങനെ ആവും എന്ന് അറിയില്ല. എന്നാലും ഇപ്പോഴും പഠിക്കുന്നു... കഴിഞ്ഞ degree prelims കിട്ടി.. SI ക്ക് ആണ് പഠിച്ചത്... പക്ഷെ main ഇൽ പൊട്ടി... പഠിച്ചത് ആയിരുന്നു.. പക്ഷെ എന്തോ അങ്ങ് ശെരിയായില്ല... 😔
ഇനിയും പൊട്ടാതിരിക്കട്ടെ 😢
@Shsh-y1k 😔... ❤️
Ethrayum kazhivulla thaniku kitum govt job urappu 30 age alle ayulluu eniyum samayam unduuu 😊😊😊😊😊 eniku 36 ayi annitum thottitum thottitum pinneyum padikunnuu oru nal kittum annu pratheeshichondu😢😢
Padikku chechi eavideyanu mistake varunnathennu manasilakki ath makeup cheyth padikk urappayum joli kittum 👍🏽👍🏽🥰❤️
Ente Arathi.......Ningalku kittum...namuk orumich nedam ..njnum athu pole oruvtragedy koode poyi .koode nilkkan husband mathram..pettamma polum ninnilla...aanu kuthi novichavar ellarum ippo kashtapettu narakikkunnu...ennalum njn ente vazhiyulude pokunnu....namuk kittum❤❤❤
🫂🫂
Enthu parayanam ennu ariyillada .... Same dream♥️.. Eswaran anugrahikkatte🫂. General category aanu njanum. So ini one more year to try😭 ithinay life struggle cheythu padikkunna ellarkkum onnu allel mattoru govt job 2025 il thanne kittatte🙏🙏
🥰🥰🥰❤️👍🏽
Ethum kadannu pokum, arathiku pettannu job akkatte, prarthikkam, 🙏
Tnkuuu dear🥰🥰🥰❤️
Super മോട്ടിവേഷൻ ഞാനും 31 ഞാനും wait ചെയുന്നു govt job നായി
🥰🥰🥰❤️👍🏽
GOD BLESS YOU dear
ഇത്രയും പഠിക്കുന്നതല്ലേ എന്തായാലും കിട്ടും ചേച്ചീ ... Keep going 🥰
🫂🥰
Never ever giveup. All the best
🥰🥰🥰👍🏽
Highly inspiring words ❤
🥰🥰
Iyalu polia....ellarum ingana othiri vishamangal sahikunnavara....rejection um parihasavum ohka ellarkum undu....vishamikalla.....
😊😊😊🥰
നല്ല job കിട്ടും ചേച്ചി .. 👍👍👍
🫂🥰🥰❤️
Love you dear❤❤❤❤
🫂
Ithe avastha thanne an enikum keep going dr 🔥never give up👍
Yes dear🥰❤️👍🏽
Same mole..❤....
Never give up
God bless you chechi ❤
🥰🥰🥰
Chechi nalla positive aanu..job kitum.sure
Tnkuu dear🥰🥰❤️
Urappayittum joli kittum ❤vishamikkanda kto. God bless you.
🫂
Kittum sis❤❤
🫂
Enik chechi yeea ishtam anuu... nalla positive tharunuu...25 nuu exam aahnu......njn Hot topics okkea chechi paranjea ezhuthi eduthu padikkan..❤
🥰🥰🥰🥰👍🏽
Valare inspired aanu aarathi... Njnum 6 masam age ulla kunjinte ammayanu psc kku vndi try cheyyunnu nedum vittukodukkilla
🥰🥰🥰🥰❤️👍🏽
ഒരു ക്ലാസിൽ കൂടി പോയ ഒരു 50 പേര് തന്നെ kelkum.ഇപ്പൊ 5000 പേര് ഉണ്ട് തന്നെ കേൾക്കാൻ
🥰🥰🥰🥰🥰
ആരതി, നീ എനിക്ക് ഒരു motivation ആണ്. ഞാനും ഇതിനു വേണ്ടി try ചെയ്യുന്നു.
🥰🥰🥰🥰👍🏽
ഞാൻ exam എഴുതാൻ പോകുമ്പോൾ....... Hus ന്റ വീട്ടിൽ പറയുന്നത്.... ഷോ കാണിക്കാൻ പോകുവാ അല്ലാതെ ഇതിനു ജോലി ഒന്നും കിട്ടില്ല..... ഒരു ദിവസം യെങ്കിലും... അവരുടെ മുൻപിൽ ഒന്നു തല ഉയർത്തി നിൽക്കണം...... അത് ആണ് എന്റെ ആഗ്രഹം...,....
🥰🥰🥰🥰👍🏽👍🏽.. Keep going.. Best wishes❤️❤️👍🏽
Ellam idattum igane thaane.. Hus polum oru support illa orumatri kalliyakkal.. Pvt jolli kku poyittum oru
Vilayum illa hus ntee vettill😅
Ippo oru vaashi anee ella varekkum oru reply koduthee pattu enna vaashi... Sathayathil parents matram encourage cheyyunne.. Nee exam ezhuthu nokku enna, entee achan oru retired govt officer anee ..
😭🙏
Same
എന്റെ husനും govt job ആണ്, ഞാൻ ഒരു ബിസിനസ് നടത്തുകയാണ് എനിക്ക് അത് മതി ചിലരുടെ യൊക്കെ വാക്ക് പ്രവർത്തി ഒക്കെ കാണുമ്പോ govt job വാങ്ങണം എന്ന് തോന്നി തുടങ്ങിയത് അതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആണ് ഞാനിപ്പോ xylem ത്തിൽ ജോയിൻ ചെയ്തു വീട്ടുകാര്യം കുഞ്ഞിന്റെ കാര്യം സ്റ്റഡി എല്ലാം കൂടി കൊണ്ട് പോകുന്നു ഭയങ്കര struggle ane
ഞാൻ 2021തൊട്ടു പഠിക്കാൻ തുടങ്ങിയതാ എവിടെയും എത്തിയില്ല. Prilims കിട്ടും mains കിട്ടില്ല.
എന്ത് ചെയ്താലും കുറ്റം മാത്രേ ഉള്ളു hus വീട്ടിൽ. Hus ആണെകിൽ thudagiya ടൈമിൽ സപ്പോർട്ട് ഉണ്ടായിരുന്നു. അമ്മായിഅമ്മക് ഒട്ടും ഇഷ്ട്ടമല്ല പിന്നെ husband ഉം അമ്മയായി അമ്മയുടെ kudechernn night കള്ളുകുടിച്ചു vann വഴക് ആയിരുന്നു enik serikum ജീവിതം thanne മടുത്തു തുടങി മുൻപ് വഴക് മാത്രേ ഉണ്ടായുള്ളൂ പിന്നെ പിന്നെ അടി കാൻ തുടങ്ങി പിന്നെ ഒട്ടും പറ്റാത്തയപ്പോ എന്റെ വീട്ടിൽ പറഞ്ഞു അവർ കൂടെ നിന്നും അച്ഛനും അമ്മയും എന്നെയും മകനെയും കൊണ്ടുവന്നു ഞാൻ അവരുടെ ചിലവിൽ vare വീട്ടിൽ താമസിക്കുന്നു
നന്നായി padikunnund പക്ഷെ ലിസ്റ്റിൽ വരുന്നില്ല 2മാർക്ക് 3മാർക്കിനൊക്കെ listil നിന്നും പോകുന്നു. Enik വാശി ആണ് ഒരു ജോലി വേണം എന്ന്
@@mylife.1-23_ da hapyayit erikku enikkum same avasthaya😊 kittunna time full padikkutto, definitely u can achieve it 🫂
Support ayi oru achanum ammayum ullath valare valiya oru asset aanedo❤️❤️
Padikuu strong aayi joli vegam kittatte m. All the best 🥰🥰🥰
@ArathiAyaan thankyou da 😍😍😍
God is always with you ❤
@@vrindavijayan8621 🫂❤️
Arathy nee vishamikathe ninak kittum Edo job .iyale pole thanne orupad per und preliminary pass akum mains kittilla angane .All the best dear
Tnkuuu dear🥰🥰
All the best❤️❤️
Same avasthaaaa🥺..... Namml nedum..... Orumich nedumm....... 🙏
🥰🥰👍🏽
❤ഞാനും ഒരുപാട് വർഷം ആയി.. ഇതുവരെ ജോലി കിട്ടിയില്ല 😟
Luv u chechiii🥰
🥰🥰🥰
Chechi..u are really inspiring.. thankyou dr
🥰🥰🥰❤️
Hii Arathi..
Kure kaaryangal relate cheyyaan pattum.. Thanik vegam job kittum.. .. Be strong..
🫂🥰🥰🥰👍🏽
Ethe avastha thanne enikum
❤❤God blessyoudear❤❤
God bless you❤️dear
Oru listilum polum ayitilla njn ennalum. Etrayo nalayi manasil kidakkunna govt job... Padikunund.. Daivam ennenkilm job enik tharumenna vishwasathode.. Njnum pala struggles koode aanu kadannu pokunath..
🥰🥰👍🏽
May god bless you✨❤️
Tnkuuu dear 🥰🥰❤️
Video kanumbo namukum kannu nirayunnu😢.. Ellam pettenn sheri aavatte chechi ❤️😘
😊😊❤️
Same situation
Correct anu . Enteyum avastha ithu thanne ipo pinne 2 lists il pratheeksha und vfa and up . Ithuvare 10 lists il vannitund but job kitiyilla ennu mathram 2025 il vfa kitumennu pratheekshikunnu . Orupadu struggles insults shames neridendi vannitund ipozhum neridunnu😢. Ennalum last nammal vijayikum ennurapund
Love u dear 😘 god bless u
🥰🥰🥰❤️
All the best dr ❤
Tnkuuu dear🥰🥰
Arathi kk joli kitum.God bless u dear.
🫂
Chechiii❤
🥰🥰
All the best chechii❤😊
Tnkuuu dear❤
Same age same situation, chechiii maduppayiii jeevitham . eni enthacheyuka ennna avasthayane.
Move on dear🥰❤️
എന്റെ അവസ്ഥ യും ഇതു പോലെ തന്നെ.
Chechikku orappayittum joli kittum nokkikko😊
🥰🥰🥰🥰
കിട്ടും ചേച്ചി ❤.. മുന്നോട്ട് പൊക്കോളൂ
🥰🥰👍🏽
All the best dear❤
Tnkuu dear 🥰🥰
Njaanm 94 aanu 2021 psc ezhuthunnunnu ella prelumsm kittumo.. Main 5 oo 6oo markinupovm 😢2019 marriage kazhinju 4yrs aaaya oru baby und satyam paranja kunjinodopam tympolm spend cheyyathe irunnupadikunnnu athoke orkumpo aakefeel aanu😢 mains ezhuthiyitu nalla confdncoode varum 10 um 15m qustn cancel cheyumbol ellamtheerum ...maths english weak aanu .gk ezhuthi maatranu prelimske qualifycheyunne...ipo pediyaayitu padikaanpattanilla😢munnathepole kiteelelo ennapedii confdnc illa
Da padikku joli kittan chance ulla aalu aanu ath pakuthi vach nirtharuth u can study continue cheyyu👍🏽👍🏽
English, maths koode nokku. English, maths trackil keriya mark nallonm verum.
എന്റെ ജീവിതവും ഇതുപോലെ ആണ്..
😊😊
എനിക് 40 വയസ്സായി lgs ലാസ് എക്സാം ആണ്. കിട്ടുമോ എന്ന് എനിക്കറിയില്ല mam വീഡിയോ എനിക് ഒരുപാട് മോട്ടിവേഷൻ ആയി.
🥰🥰❤️
Good video
Namukku orumichu sramikkaam
ഞാനും ലിസ്റ്റിൽ വരും ജോലി കിട്ടില്ല പിന്നെ എനിക്കും അമ്മ, അച്ഛൻ ഇല്ല 32 yrs 10 വർഷം aayi ഇപ്പോഴും ഉപേക്ഷിക്കാൻ പറ്റുന്നില്ല പഠനം എനിക്ക് എന്തെങ്കിലും ആവണം എന്ന് അതിയായ ആഗ്രഹം പക്ഷെ നല്ല രീതിയിൽ work ചെയ്യാനുള്ള സാഹചര്യം ഇല്ല.
Try ur level best dear 👍🏽👍🏽
Same situation 😢
Aarathi. Nee thanneyanu njanum ippoyum padikkunnu😢😢😢😢😢
🥰🫂
തനിക്കു കിട്ടും... Joli
🫂
Sathyam
Njjnum 10 varshaayi ezhuthumnnu....iduvare kiteettilla
Thank you chachi asugam pettann maaratte❤
🫂❤️❤️🥰
❤❤❤
🥰
Ezhava ethra വയസ് വരെ psc apply cheyyam. Parayumo plz
39
Arathi.. Happy ayitirikku..ellam ok aakum
Ok dear🥰🥰❤️
Chechi work n poyirunnu. Psc padikumbol
ചേച്ചിക് ജോലി കിട്ടിയിരിക്കും 🥰
🫂🥰🥰❤️
@@ArathiAyaanhi ചേച്ചി 😍😍
@@rafimotiv2762 hii❤️
Sariya chechi.
Nanum
5001❤❤❤
👍
Chechi oru iron lady aanu...... Ella situations um oru chavittu padi aanu....
🫂
Njanum kure years ayi exam ezhuthunu. Enikkum nedanam gov job.
Sathyava enne ellavarum kaliyakkum kurenallayllo enn enniku arijuda eppolenkkilum kittumo
Day in my life cheyyvo
Okk👍🏽
Njanum at 30. 2020 muthal psc nokunnu. Joli keran pateela.😢😢😢😢
Njanum.30.2019 novemberil thudangiyatha.onnum aayittilla.concentration varunnilla.enth cheyyum
Thanik joli kittiyirikkum. 👍
🫂👍🏽🥰❤️