എനിക്ക് ആണെങ്കിൽ psc group ഒന്നും ഇല്ല. Regular ആയിട്ട് പഠിക്കാതെ ജസ്റ്റ് വായിച്ചു നോക്കുന്നു. . Motivation speech കേട്ടാൽ അന്ന് തൊട്ട് രണ്ടോ മുന്നോ ദിവസം പഠിക്കും. പിന്നെ പഴയത് പോലെ തന്നെ. എത്ര നോക്കിട്ടും ഇത് overcome ചെയ്യാൻ പറ്റുന്നില്ല. ഒരു ഗവണ്മെന്റ് ജോലി കിട്ടണം എന്ന് തന്നെയാണ് സ്വപ്നം.
ക്ഷെമിക്കണം എല്ലാ കംമെന്റിനും മറുപടി പറയാൻ കഴിഞ്ഞില്ല ! eye strain ആവാറുണ്ട് !കുറച്ചു comments നോക്കാറുള്ളു ! നിങ്ങളുടെ doubts എല്ലാം വീഡിയോകളിൽ പറയാറുണ്ട് ❤
സത്യം പറഞ്ഞാൽ എനിക്ക് ഒരു govt job വേണം.. പഠിക്കണം എന്നൊക്കെ ഉണ്ട്.... Psc രജിസ്റ്റർ ചെയ്തിട്ടും ഉണ്ട്.. പക്ഷെ എന്ത് പഠിക്കണം എങ്ങിനെ പഠിക്കണം... ഏത് എക്സാമിനാണ് ആണ് plustwo മാത്രമുള്ള ഞാൻ prepare ചെയ്യേണ്ടത് എന്നൊന്നും അറിയില്ല 😒❤️
ഞാനും psc പഠിക്കുന്നുണ്ട് ചേച്ചി എനിക്ക് ഇതുവരെ onnum കിട്ടുന്നില്ല എന്നാലും ട്രൈ ചെയ്യുന്നു ആകെ ഒരു ദുഃഖം മൊത്തത്തിൽ ഒട്ടും സന്തോഷം കിട്ടുന്നില്ല 😢😢😢.
എന്നെ മോട്ടിവേറ്റ് ചെയ്യാൻ ആരും ഇല്ല ഞാൻ തന്നെയാണ് മോട്ടിവേറ്റർ. ഇടയ്ക്ക് പഠിക്കാതെ മടി വരുമ്പോൾ എന്നെ പഠിപ്പിക്കുന്ന പാരൻസിനെ ഓർമ്മിക്കും. പിന്നെ മടി അധികം വരില്ല. 👍
ഇന്നലെ lgs kkd എഴുതിയപ്പോൾ ആകെ തളർന്നു, പ്രായം 37ആയി OBC ആണ് ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചത് എന്നിട്ടും ഒന്നും ആയില്ല, അമ്മ ക്യാൻസർ പേഷ്യന്റ് 3 വർഷം ആയി ചികിത്സയിൽഇതിനിടയിൽ രണ്ട് സർജറി ഇടയ്ക്കിടക് വല്ലായ്മ വരുമ്പോ അഡ്മിറ്റ്, ഞാൻ മാത്രെ ഉള്ളൂ കൂടെ നിക്കാൻ ചേച്ചിയും അനിയത്തിയും അവർക്ക് അവരുടേതായ പ്രശ്നങ്ങൾ.. അനിയത്തിക്ക് ഒന്നര മാസം പ്രായം ഉള്ള മോൻ ഉണ്ട് അവൾ പ്രെഗ്നന്റ് ആയ സമയം തൊട്ട് തിരിഞ്ഞു നോക്കാറില്ല അവളുടെ വീടും അമ്മയുടെ വീടും അടുത്തടുത്ത്, ഞാൻ കുറച്ച് അകലെ. ചേച്ചി ഇപ്പൊ 7 മാസം പ്രെഗ്നന്റ് അവളും വരില്ല. ഉള്ള സമയത്തും ഇവർക്കാർക്കും ഹോസ്‌പിറ്റ്സ്‍ലിൽ നിക്കില്ല രണ്ടോ മൂന്നോ ദിവസം ആദ്യമൊക്കെ നിന്നാൽ ആയി ആഴ്ച കൾ ഓളം ഞാൻ തന്നെ എന്റെ മക്കളെ പോലും ഞാൻ നോക്കാറില്ല അവരും hussum എങ്ങനെ എങ്കിലും കഴിച്ച് കൂട്ടും, ഇതിനിടയിൽ ഞാൻ exam വരുമ്പോ എഴുതും അത്രമാത്രം, ഈ lgs രണ്ട് മാസം മെനക്കിട്ട് പഠിച്ചും ഇതിനിടയിൽ 4 ദിവസം ഹോസ്പിറ്റലിൽ... എനിക്കും ഡിസ്‌ക് കംപ്ലയിന്റ് ആണ് മറ്റ് ശരീരിക ബുദ്ധിമുട്ടും... എന്നിട്ടും പഠിച്ചു ഇതെനിക്ക് നേടിയെ പറ്റു എന്ന വിശ്വാസത്തിൽ പക്ഷെ ഇവിടെയും ദൈവം എന്നെ കൈവിട്ട് exam ഹാളിലെ ടെൻഷൻ 69 മാർക്കേ നേടാൻ പറ്റിയുള്ളൂ... ഇനി പഠിക്കാൻ മനസ്സ് മടുത്തു 2018 തുടങ്ങിയ പഠനം ഒന്നും ആവാത്ത അവസാനിച്ചു.ഒരു വീട് മക്കളെ നന്നായി പഠിപ്പിക്കണം, മരിക്കുന്നതിന് മുമ്പ് അമ്മയ്ക്ക് എനിക്ക് ഒരു ജോലി കിട്ടി എന്നവാർത്ത ഒന്നും നടക്കാതെ പോയി. 😢, എന്റെ അമ്മ ഇനി അധിക കാലം ഞങ്ങളോടൊപ്പം ഉണ്ടാവില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ എന്റെ അത്ര സങ്കടം ഞാൻ മറ്റാർക്കും കാണുന്നുമില്ല.. ജീവിതം തന്നെ മടുത്തിരിക്കുകയാ... എന്നെ ഒന്ന് സഹായിക്കുമോ...? ചോർന്നോലിക്കുന്ന വീട്ടിൽ നിന്നും മക്കളെ എങ്കിലും രക്ഷിക്കണം എന്നെ ഉള്ളൂ ഇപ്പൊ... 😢
😢വിഷമിക്കരുത്.. താങ്കളുടെ അനുഭാവം സങ്കടകരമാണ്.. എങ്കിലും psc പഠനം നിർത്തരുത്.. ഇപ്പോ ഉപേക്ഷിച്ചാൽ പിന്നീട് ഒരവസരം വരില്ല.. ഇപ്പോ കിട്ടിയ 69 നെകാളും അടുത്ത തവണ examinu മാർക്ക് കൂടുകയേയുള്ളു. എന്റെ അനുഭവം ആണ്.. പ്രാർത്ഥിക്കുക 😊😊
ഒത്തിരി ജോലിയൊക്കെ കിട്ടുന്നവരെ ആർക്കെങ്കിലും ഡിലീഷൻ കൊടുത്തിരുന്നെങ്കിൽ ഒരു ഫാമിലി രക്ഷപ്പെട്ടേനെ ഡിലീഷൻ കൊടുക്കാൻ വൈകുതോറും njd ആവും പിന്നെ കുറെ കാലതാമസം എടുക്കും യഥാർത്ഥ മോട്ടിവേഷൻ
ചേച്ചി ഞാൻ ഒരുപാട് പഠിക്കുന്നുണ്ട് but ഓർമ്മയിൽ ഒന്നും നില്കുന്നില്ല.. ഇപ്പോൾ എൻ്റെ കട്ട് ഓഫ് ലെവൽ ഒരു 41 അടുത്തായി ഞാൻ പഠിച്ചപലതും തെറ്റിക്കുവാ അത് ഓർക്കുമ്പോൾ സങ്കടം വരുന്നു.. എന്താ എങ്കിലും ഒരു ഐഡിയ പറഞ്ഞു തരാവോ
Sir, I am a beginner to psc exams. ഞാൻ ഇപ്പോൾ ഒരു Exam ന് Apply ചെയ്തു. എന്നിട്ട് My Applications എന്ന option -ൽ പോയി applications details ൻ്റെ Pdf download ചെയ്തു. അങ്ങനെ ചെയ്തത് കൊണ്ട് Application -ൽ കുഴപ്പം ഒന്നും വരില്ലല്ലോ?
ഹലോ ചേച്ചി ഞാൻ ആദ്യമായിട്ടാണ് psc ക്ക് പഠിക്കാൻ തീരുമാനിച്ചത് but എനിക്ക് കോച്ചിങ് സെന്റർ ൽ പോവാനോ പഠിക്കാനോ പറ്റുന്നില്ല ഒരു വയസായ കുഞ്ഞുണ്ട്. വീട്ടിൽ തന്നെ ഇരുന്ന് പഠിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ online വഴി join പഠിക്കാനോ മാർഗവും ഇല്ല plz replay 🙏
ഒരു beginner എങ്ങനെയാണ് പഠിച്ചു തുടങ്ങേടത്? ഇതുവരെ psc ശരിക്കും എഴുതണം എന്ന് ചിന്തിച്ചിട്ടില്ല. ചില സമയത്ത് തോന്നും govt. ജോബ് വേണം എന്ന് അല്ലെങ്കിൽ വിദേശത് പോകണം എന്ന് totally confusion 😅 ഇപ്പൊ 25 ആയി 😅
Life onnne ulluu bro. Njan IT yil aarn. Ipoo resign cheyth age 28. Kittum enne vishwasam indel vere oru malarukeeyum nokanda. Natukare nokande decision edke
Ante dob 1987mayanu general anu eni athra varsham anikk azhuthan pattum.....e video kandappol antho njan manassil karuthiyapoley......padikkanam.annoru thonnal......plz reply.....paditham.edakk vechu block ayi poi.....randu kuttikal.ind. Nnalum padikkanam anna oru thonnal
@DrSoumyaJKarunakaran njanum coop bank xam crack cheyth Interview wait cheyuva. Enteum urakkam keduthuna oru swopnam und athinu vendi wrk cheythu. Joliyil keriyit athu nedanam 😊
Mam njn ithe vare psc exam ezhuthiyilla... Ini varunna vfa എനിക്ക് എഴുതണം എന്നുണ്ട്... എനിക്ക് ഒരു ബുക്ക് suggest cheyamo. Scert text ആണോ അതോ വേറെ ഗൈഡ് വല്ലോ ano better plz reply
Mam Adipoli aanu🫶 jsa yk njn entri l mam nte class follow cheythitunnu.exam oriented aayttanu mam eppozhum cls eduka. Njan aa rank list l und thank you mam.
ടെലിഗ്രാം ലിങ്ക് t.me/foodsafety2020kpsc
ഞാൻ എഴുതിയ study motivation book വാങ്ങാൻ Whatsapp 81295 25936
എനിക്ക് ആണെങ്കിൽ psc group ഒന്നും ഇല്ല. Regular ആയിട്ട് പഠിക്കാതെ ജസ്റ്റ് വായിച്ചു നോക്കുന്നു. . Motivation speech കേട്ടാൽ അന്ന് തൊട്ട് രണ്ടോ മുന്നോ ദിവസം പഠിക്കും. പിന്നെ പഴയത് പോലെ തന്നെ. എത്ര നോക്കിട്ടും ഇത് overcome ചെയ്യാൻ പറ്റുന്നില്ല. ഒരു ഗവണ്മെന്റ് ജോലി കിട്ടണം എന്ന് തന്നെയാണ് സ്വപ്നം.
Same but nanhyj hard work venameda.apol kitum.😊
Scert cover cheyyyyy, first then related rani file + ncert also
Sathyam
Yes
Njanum eganethanneya
ക്ഷെമിക്കണം എല്ലാ കംമെന്റിനും മറുപടി പറയാൻ കഴിഞ്ഞില്ല ! eye strain ആവാറുണ്ട് !കുറച്ചു comments നോക്കാറുള്ളു ! നിങ്ങളുടെ doubts എല്ലാം വീഡിയോകളിൽ പറയാറുണ്ട് ❤
സത്യം പറഞ്ഞാൽ എനിക്ക് ഒരു govt job വേണം.. പഠിക്കണം എന്നൊക്കെ ഉണ്ട്.... Psc രജിസ്റ്റർ ചെയ്തിട്ടും ഉണ്ട്.. പക്ഷെ എന്ത് പഠിക്കണം എങ്ങിനെ പഠിക്കണം... ഏത് എക്സാമിനാണ് ആണ് plustwo മാത്രമുള്ള ഞാൻ prepare ചെയ്യേണ്ടത് എന്നൊന്നും അറിയില്ല 😒❤️
ഞാനും psc പഠിക്കുന്നുണ്ട് ചേച്ചി എനിക്ക് ഇതുവരെ onnum കിട്ടുന്നില്ല എന്നാലും ട്രൈ ചെയ്യുന്നു ആകെ ഒരു ദുഃഖം മൊത്തത്തിൽ ഒട്ടും സന്തോഷം കിട്ടുന്നില്ല 😢😢😢.
🙂↕️
എന്നെ മോട്ടിവേറ്റ് ചെയ്യാൻ ആരും ഇല്ല ഞാൻ തന്നെയാണ് മോട്ടിവേറ്റർ. ഇടയ്ക്ക് പഠിക്കാതെ മടി വരുമ്പോൾ എന്നെ പഠിപ്പിക്കുന്ന പാരൻസിനെ ഓർമ്മിക്കും. പിന്നെ മടി അധികം വരില്ല. 👍
🥰😍
വളരെ നല്ല മോട്ടിവേഷൻ ഈ പറഞ്ഞതുപോലെ ഞാനും വിചാരിച്ചിട്ടുണ്ട് 😊😊
🩷💚
Genuine motivation i ever heared ❤
Thank you dr💞
ഇന്നലെ lgs kkd എഴുതിയപ്പോൾ ആകെ തളർന്നു, പ്രായം 37ആയി OBC ആണ് ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചത് എന്നിട്ടും ഒന്നും ആയില്ല, അമ്മ ക്യാൻസർ പേഷ്യന്റ് 3 വർഷം ആയി ചികിത്സയിൽഇതിനിടയിൽ രണ്ട് സർജറി ഇടയ്ക്കിടക് വല്ലായ്മ വരുമ്പോ അഡ്മിറ്റ്, ഞാൻ മാത്രെ ഉള്ളൂ കൂടെ നിക്കാൻ ചേച്ചിയും അനിയത്തിയും അവർക്ക് അവരുടേതായ പ്രശ്നങ്ങൾ.. അനിയത്തിക്ക് ഒന്നര മാസം പ്രായം ഉള്ള മോൻ ഉണ്ട് അവൾ പ്രെഗ്നന്റ് ആയ സമയം തൊട്ട് തിരിഞ്ഞു നോക്കാറില്ല അവളുടെ വീടും അമ്മയുടെ വീടും അടുത്തടുത്ത്, ഞാൻ കുറച്ച് അകലെ. ചേച്ചി ഇപ്പൊ 7 മാസം പ്രെഗ്നന്റ് അവളും വരില്ല. ഉള്ള സമയത്തും ഇവർക്കാർക്കും ഹോസ്‌പിറ്റ്സ്‍ലിൽ നിക്കില്ല രണ്ടോ മൂന്നോ ദിവസം ആദ്യമൊക്കെ നിന്നാൽ ആയി ആഴ്ച കൾ ഓളം ഞാൻ തന്നെ എന്റെ മക്കളെ പോലും ഞാൻ നോക്കാറില്ല അവരും hussum എങ്ങനെ എങ്കിലും കഴിച്ച് കൂട്ടും, ഇതിനിടയിൽ ഞാൻ exam വരുമ്പോ എഴുതും അത്രമാത്രം, ഈ lgs രണ്ട് മാസം മെനക്കിട്ട് പഠിച്ചും ഇതിനിടയിൽ 4 ദിവസം ഹോസ്പിറ്റലിൽ... എനിക്കും ഡിസ്‌ക് കംപ്ലയിന്റ് ആണ് മറ്റ് ശരീരിക ബുദ്ധിമുട്ടും... എന്നിട്ടും പഠിച്ചു ഇതെനിക്ക് നേടിയെ പറ്റു എന്ന വിശ്വാസത്തിൽ പക്ഷെ ഇവിടെയും ദൈവം എന്നെ കൈവിട്ട് exam ഹാളിലെ ടെൻഷൻ 69 മാർക്കേ നേടാൻ പറ്റിയുള്ളൂ... ഇനി പഠിക്കാൻ മനസ്സ് മടുത്തു 2018 തുടങ്ങിയ പഠനം ഒന്നും ആവാത്ത അവസാനിച്ചു.ഒരു വീട് മക്കളെ നന്നായി പഠിപ്പിക്കണം, മരിക്കുന്നതിന് മുമ്പ് അമ്മയ്ക്ക് എനിക്ക് ഒരു ജോലി കിട്ടി എന്നവാർത്ത ഒന്നും നടക്കാതെ പോയി. 😢, എന്റെ അമ്മ ഇനി അധിക കാലം ഞങ്ങളോടൊപ്പം ഉണ്ടാവില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ എന്റെ അത്ര സങ്കടം ഞാൻ മറ്റാർക്കും കാണുന്നുമില്ല.. ജീവിതം തന്നെ മടുത്തിരിക്കുകയാ... എന്നെ ഒന്ന് സഹായിക്കുമോ...? ചോർന്നോലിക്കുന്ന വീട്ടിൽ നിന്നും മക്കളെ എങ്കിലും രക്ഷിക്കണം എന്നെ ഉള്ളൂ ഇപ്പൊ... 😢
🥲🫂
😢😢
Vere oru job kandupidikku private sectoril....
😢വിഷമിക്കരുത്.. താങ്കളുടെ അനുഭാവം സങ്കടകരമാണ്.. എങ്കിലും psc പഠനം നിർത്തരുത്.. ഇപ്പോ ഉപേക്ഷിച്ചാൽ പിന്നീട് ഒരവസരം വരില്ല.. ഇപ്പോ കിട്ടിയ 69 നെകാളും അടുത്ത തവണ examinu മാർക്ക് കൂടുകയേയുള്ളു. എന്റെ അനുഭവം ആണ്.. പ്രാർത്ഥിക്കുക 😊😊
Njnm iyalde avsthayude athrkkilla. Ente uppak vayankra agrahamyrnno njngkkoru govt job. Unfortunately ithakko enikko athinu pateella kalynm kayinju makkalayi othungikoodi veetile ozhivu kittmpo mathram psc enna reethiyil padichuponnu. Three yr ayitt serious ayittonnm nokketilla. Athinidkkanu uppk accident aayi orma illnd one yr innu uppa maranapettu one mnth🥺Ippozhanu uppak vndi athenkilum nedanam ennoru agraham nadakkonnu ariyoola ippo serious aakn thudngii. Ellrum duea chyynm time kurachullo.
പ്രാർത്ഥന 😊❤
Good advice 👍
@@nishana9485 💙
Thankyou for the video ❤❤..subscribed
❤❤
ഇത് എന്റെ അനുഭവം തന്നെയാണല്ലോ ചേച്ചിയെ.... ഈ പറഞ്ഞത് എല്ലാം എന്റെ അനുഭവം ആണ്... ദൈവത്തെ വിളിച്ചോണ്ട് പഠിച്ചോണ്ടിരിക്കുന്ന്നു
Thanks for your Motivation sister
Also Congratulations 👏👏👏
Thank you so much 🙂
Thanks for the motivating words❤
❤❤
പഠിക്കേണ്ട രീതി എങ്ങനെയാണ് സിലബസ് നോക്കിയാൽ മതിയോ
Very good video.... May Lord bless you... 🙏🙏🙏🥰🥰🥰
🙏🙏🙏💚
Nalla motivation ചേച്ചി thanks ❤
🩷🩷
ഞാൻ ആദ്യം പഠിച്ചു ലിസ്റ്റിലൊക്കെ വന്നതാ. പക്ഷെ ജോലി കിട്ടിയില്ല. മനസു മടുത്തു. ഇപ്പോൾ exam എഴുതും പഠിക്കാറില്ല
Padichit ezhuth kitm
അത് പോലെ ഒരു reel എടുക്കാൻ waiting ആണ് ഞാൻ 😊🥰
Waiting ❤️🔥
ഒത്തിരി ജോലിയൊക്കെ കിട്ടുന്നവരെ ആർക്കെങ്കിലും ഡിലീഷൻ കൊടുത്തിരുന്നെങ്കിൽ ഒരു ഫാമിലി രക്ഷപ്പെട്ടേനെ ഡിലീഷൻ കൊടുക്കാൻ വൈകുതോറും njd ആവും പിന്നെ കുറെ കാലതാമസം എടുക്കും യഥാർത്ഥ മോട്ടിവേഷൻ
I like your valuable words ...God bless you sister❤❤❤
Thank you so much💚
Superr🎉🎉🎉🎉🎉
💚💚
ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എനിക്ക് പരീക്ഷയ്ക്ക് പോയാൽ ടെൻഷൻ ആണ് അതുകൊണ്ട് അറിയണത് കൂടി തെറ്റിക്കും ടെൻഷൻ മാറണം
Be positive.. വരുന്നത് വരട്ടെ. കിട്ടിയാലും ല്ലേലും ആര് നമ്മളെ തല വെട്ടാൻ ഒന്നും പോണില്ലല്ലോ.. അങ്ങനെ ആലോചിച്ചാൽ മതി. All the best❤️
Eppo ennde life anu ennde motivation...ennde situation insult....dream❤🎉
❤❤
Supr👍👍
Nice words🎉
Thanks 😊
Njan padikyaan irikyumpol aake tension. Oru govt joli kittanam ennu aagraham und but life struggles kaaranam shradha pokum. Pinne ellam solve cheythu varumporekkum samayam illallo ennorthu tension. Enthayalum joli venam cos single mother aanu. No job. Financial struggle, health issues okke aayi aake desp aakum.
❤ super
Great 👍
💚💚
Wow❤
motivation king MAK
Ithokkeyanu Mone puliiiiiii ennu parayunnath 🎉🎉🎉🎉🎉
@@kannanhari5405 💚
Thank you so much mam ❤
❤❤
Great motivation ❤ thank u Dr.😊
💚
🙏🏻🙏🏻🙏🏻🙏🏻
Super video 👏
💚
Mam ഈ current affairs ഒക്കെ എല്ലാം പോയിന്റ് എല്ലാം പോയിന്റ് അല്ലേ ഉള്ളൂ. അത് എങ്ങനെയാ mam എഴുതി നോക്കുന്നത്
Koree naalukalku shesham veendum thapi pidichu ee channel 😊
Oru doubt
Book aanoo study material aayi eduthath
Athine kurichonnu video idaamoo
👍🥰
@DrSoumyaJKarunakaran ഈ സ്റ്റഡി മോട്ടിവേഷൻ ബുക്ക് ന്റെ rivew ചെയ്തിട്ടുണ്ടോ
@@vishnutt4508cheyam
Nice presentation ❤
❤❤
ചേച്ചി ഞാൻ ഒരുപാട് പഠിക്കുന്നുണ്ട് but ഓർമ്മയിൽ ഒന്നും നില്കുന്നില്ല.. ഇപ്പോൾ എൻ്റെ കട്ട് ഓഫ് ലെവൽ ഒരു 41 അടുത്തായി ഞാൻ പഠിച്ചപലതും തെറ്റിക്കുവാ അത് ഓർക്കുമ്പോൾ സങ്കടം വരുന്നു.. എന്താ എങ്കിലും ഒരു ഐഡിയ പറഞ്ഞു തരാവോ
Next video is about memory tips
Chechii HSA Padikan patttunn tips tharuvo
Maam padicha books and materials onn paranj tharamo?
ഏതു Rank File ആണ് പഠിക്കേണ്ടത്
Preparing for FSO ur motivation is giving more confidence❤❤
All the best❤
Qualification ntha
നൈസ് മോട്ടിവേഷൻ ❤
Thank you dr❤
Sir, I am a beginner to psc exams. ഞാൻ ഇപ്പോൾ ഒരു Exam ന് Apply ചെയ്തു. എന്നിട്ട് My Applications എന്ന option -ൽ പോയി applications details ൻ്റെ Pdf download ചെയ്തു. അങ്ങനെ ചെയ്തത് കൊണ്ട് Application -ൽ കുഴപ്പം ഒന്നും വരില്ലല്ലോ?
Much needed ❤
❤❤
👍🏻👍🏻🥰
💚
Genuine ❤️
💚
Thanks ......for such a motivation
💚🙏🏻
Thank you mam❤❤
Most welcome 😊
🔥🔥🔥🔥🔥
💚
Thanku❤❤❤❤❤❤❤❤❤
Ma'm ee psc motivation azhchayil orikkelenglum oru short video idamo...
🥰👍
@@DrSoumyaJKarunakaran tk u💚
Thanku Dr.
💚🙏🏻
Fso classes and your motivation .. both are super...
😍💚
Miss degree level പഠിക്കാൻ പറ്റിയ book ഏതാ 🤔
You are really a gem ❤
Thank you dr💚u too
ഇവിടെ ഉയർന്ന റാങ്ക് നേടിയിട്ടും ഒരു പ്രയോജനവുമില്ല 95,98, മാർക്ക് നേടിയിട്ടും നമ്മൾക്ക് ജോലി ഇല്ല 40 മാർക്ക് നേടിയവൻ ജോലിയിൽ കേറി
💔
Enikkum athe padikkan erikkuppol enthakillum okke preshnam varum😒
ഹലോ ചേച്ചി ഞാൻ ആദ്യമായിട്ടാണ് psc ക്ക് പഠിക്കാൻ തീരുമാനിച്ചത് but എനിക്ക് കോച്ചിങ് സെന്റർ ൽ പോവാനോ പഠിക്കാനോ പറ്റുന്നില്ല ഒരു വയസായ കുഞ്ഞുണ്ട്. വീട്ടിൽ തന്നെ ഇരുന്ന് പഠിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ online വഴി join പഠിക്കാനോ മാർഗവും ഇല്ല plz replay 🙏
Self study video idato
❤❤❤❤Thanks
💚
Njan pg kazhinj kure psc noki pina vicharich private job kerit padikam enn vicarich ipo private job cheyund psc padikan patanila 🙂
Njan bank coachingin chern ipo padikan patunilla🥲.
❤❤❤ Thankyou 😍
💚💚
Thank u so much doctor❤
💚💚
Thanks dear❤
💚💚
Same mind pole ❤
🥰💚
4 manikk ezhunnettal prarthana mattu karyangal kazhinj padikkan irikkumbozhekk kunj palu kudikkan unarum,ara manikkoornu pine vidula,avane urakki oru aramanikkoor kittiyal aayi,apozhekk kitchenil keran aayi.samkadam thonnum.ethra nerathe neettalum ithraye time kittunnullollo ennorthitt
Njanjm ee avsthayil thanneya. Kunjinte time namukk ariyalo urangunnathum food kazhikkunnathum okke. Athinansurich vtle panikal plan cheyyuka. Appol kunj urangunn time namukk kittum. Vtle time consumig joli aanu ulli tholi kalayal thenga chiraval okke. Athokke weekly kurch time eduth cheyth frdigil store cheyuka. Angne cheriya cheriya kaaryangal valiya effect undakkum
ഒരു beginner എങ്ങനെയാണ് പഠിച്ചു തുടങ്ങേടത്? ഇതുവരെ psc ശരിക്കും എഴുതണം എന്ന് ചിന്തിച്ചിട്ടില്ല. ചില സമയത്ത് തോന്നും govt. ജോബ് വേണം എന്ന് അല്ലെങ്കിൽ വിദേശത് പോകണം എന്ന് totally confusion 😅 ഇപ്പൊ 25 ആയി 😅
Life onnne ulluu bro. Njan IT yil aarn. Ipoo resign cheyth age 28. Kittum enne vishwasam indel vere oru malarukeeyum nokanda. Natukare nokande decision edke
Psc നോക്കണ്ട ലൈഫ് 😂😂😂😂😂😂😂പോക്കാ
Degree illa.plus two padichathum aayi bandhapedatha course eduth ennit kashtapettu padichu ennalum rand paper supply. Ippol 23 vayasayi joli illa. Engane padikanam ennariyilla. Aaarum support illa. Veetukaarum naatukaarum kadalasu vila maathram.palathavana aalochichu jeevitham pettenu theernupoyenkil. Iny varunadathunvachu kanam ennu vicharichu ippol psc padikuunu.
Orunal ellam okay aakumaayirikum
24 vayass. Joli onnum set akunilla.
Psc padikano bank exam padikano eth venamen ipozhum ariyilla.
Psc result oke orupad delay aan. Athkond thanne ithilot eranganum patunilla
Padikkan agraham und..vayikkunnud.5month ulla oru baby und..
💚
Enthokkeyaa studymaterial use cheythennu parayaavoo Dr..
Hi dr. Ith health department exam aanu. So athnte notes vereyanu
@DrSoumyaJKarunakaran okkk
Chechi current affair engane padikunee..
Good motivation
❤❤
10th prelims nte oru vdo cheyyamo dr😢😢😢
Sure
@@DrSoumyaJKarunakaranwaiting…
Plz chyyane 🙏
@@DrSoumyaJKarunakarancheyane maam
Current affairs n eth resource aan utilize cheythe?
Thank you ❤️
💚
Ante dob 1987mayanu general anu eni athra varsham anikk azhuthan pattum.....e video kandappol antho njan manassil karuthiyapoley......padikkanam.annoru thonnal......plz reply.....paditham.edakk vechu block ayi poi.....randu kuttikal.ind. Nnalum padikkanam anna oru thonnal
General36
Obc39
Alappuzha aano ❤
@@countryride6031 s dr
@DrSoumyaJKarunakaran njanum coop bank xam crack cheyth Interview wait cheyuva. Enteum urakkam keduthuna oru swopnam und athinu vendi wrk cheythu. Joliyil keriyit athu nedanam 😊
Mam njn ithe vare psc exam ezhuthiyilla... Ini varunna vfa എനിക്ക് എഴുതണം എന്നുണ്ട്... എനിക്ക് ഒരു ബുക്ക് suggest cheyamo. Scert text ആണോ അതോ വേറെ ഗൈഡ് വല്ലോ ano better plz reply
Aastha academy de smart file nalla option qnu😊
Vfa ippo vilikkumo
Vfa kodukaan ayo ath 10 th level ano
2025 കാണും
Scert um venam rank file um venam .. ennittum karakayarumnilla😂
Maths engana chechi padiche
Ithil maths illa dear, health dept exam anu. Mathsu nallath jerin sirnte channel aanu
Doctor.... Syllubus nokki mathram padichal mathiyo... Please.... Rly😢
Ldc എത്ര വർഷം കൂടുമ്പോ ആണ് വിളിക്യാ.. ഒന്ന് പറയോ ആരെങ്കിലും...
3 yr കൂടുമ്പോ... Ranklist കാലാവധി 3 yr..
Ethu book vaangy padikkunnathanu nallathu puthya syllabus
Thankyou mam
❤❤
❤❤ thanks
❤❤
Can u please start treatment organizer Psc coaching class
Pls whtspp 81295 25936
Eth rank file aan use cheythath plz rply
Free ayi ithil psc class ondo,ethanu onnu link cheuumo
താങ്ക് യു
💚
Vayichano padikkunnath,notes prepare cheyyan time kittarundo
Oro examinu munbum syllabus varuvo?
Ethallam book nokkiyirunne
Ma'am current affairs evidenna nokare
Mam Adipoli aanu🫶 jsa yk njn entri l mam nte class follow cheythitunnu.exam oriented aayttanu mam eppozhum cls eduka. Njan aa rank list l und thank you mam.
Congratulations dr👍🥰
Eth classila Entri aano?
Paikkan pattiya nalla oru book suggest cheyyamo plz??
Ente problem time alla padikunnath manasilavunnilla . Enikk mathram entha ingane
Degree level exm ethoke book anu nokande
👍👍👍
❤❤
എന്റെ മനസ്സിലൂടെ പല പ്രാവശ്യവും കടന്നു പോയ സംശയങ്ങൾ ആണ് മാം ഈ വിഡിയോയിൽ പറഞ്ഞത് ❤️❤️ ഈ വീഡിയോ പോസ്റ്റ് ചെയ്തത്തിൽ ഒരുപാട് നന്ദി 😊❤
❤❤
Njhanum vaiki aanu pscyilekku a
thirinjhdu... Now am 40 .SC aanu MA BEd english aanu ktet undu.upst ahort lisitil vannila .first syllabus nokkittu padicha exam aayirunnu... Confidence poyi thundanghi.. husband..nalla motivation okke tharum..but onninum kayiyunnilla . enghna padikkande... ??? Consistency keep cheyan pttunnilla.. mind deviated aayi pokunnu...😢 Help me. Evide aaanu.. correct cheyyanulladu..maths okke enghne padikanam.. video cheyyamo
Sure
English eganeya പേടിക്കേണ്ടത്തെ base ella enik