കിടിലൻ സാനം 🤩😂👌🏼 നമ്മുടെ ഒകെ ഒരു ഫ്രണ്ട് ഗ്രുപ്പിൽ ഇരുന്ന് സംസാരിക്കുന്ന അതെ വൈബ് 😍 കൂട്ടത്തിൽ കൊറച്ചൊരു മാന്യൻ പഠിപ്പി സെറ്റപ്പ് തരുൺ ചേട്ടൻ ..കൂട്ടത്തിലെ കാർന്നോർ കാര്യഗൗരവമുള്ള എന്നാൽ വളരെ കമ്പനി ആയ രതീഷേട്ടൻ ..സകലമാന ഉഡായിപ്പും കൊണ്ട് നടക്കുന്ന കുസൃതി ആയവൻ കാലിദ് 😅❤️
Wonderful interview with 3 directors that will shape Malayalam cinema this decade. Great job! PS : Possible to add subtitles so as to share the link with non Malayalam speaking film enthusiasts
I see Rekha saying name of "nna thaan kesu kodu" wrongly in this interview and the one with Basil. That one was still ok, but being a malayali telling the name wrongly in front of its director was not right. It is his child. The movie name meaning is "enna thaan case kodukku", in north kerala dialect, with the malayalam 'a' sound silent. Pls be careful.
@@FTQwithRekhaMenon- Thought the mistake might be coz u did not get the word meaning correctly. Thus the bigger comment. Been watching you since my collage days. I always got uncomfortable when see the same mistake in film awards, from non malayalees. So you could imagine. Your positivity is admirable and I'm following most of your interviews 🙂
കൊടി കെട്ടിയ interviewrsum കുത്സിത ചോദ്യങ്ങൾ ചോദിച്ചു അത് thumbnail അക്കി ആസ്വാദകരെ വെറുപ്പിക്കുന്ന ഊളകൾ ചേച്ചിടെ അടുത്ത് പോയിരുന്നു ട്യൂഷൻ പഠിക്കണം...ഈ വീഡിയോ കണ്ടത് കൊണ്ട് പാഴായി പോകാത്ത ഓരോ സെക്കൻ്റിനും ഒരുപാട് നന്ദി....സ്നേഹം മാത്രം
what a shame ! that people dont flock to hear the creative process. !! *if it was a pretty doll or a dancing dude who crotch danced the views would be ten times as of today*
മികച്ച രണ്ടു സിനിമയുടെ കൂടെ തല്ലുമാല ഉൾപ്പെടുത്തിയത് മോശമായിപ്പോയി വേണം ഇതിനെ മേടം ഖാലിദ് റഹ്മാൻ ഉണ്ട് എന്ന സിനിമ സംസാരിക്കാൻ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ തല്ലുമാല ഉൾപ്പെടുത്തിയാൽ എന്താണ് മേടം മറ്റുരണ്ടു സിനിമയുടെ വില കളയരുത് ♥️
മികച്ച സിനിമ എന്നതിന് നമ്മൾ വെക്കുന്ന criteria കൾ കൊറച്ചൂടെ ഓപ്പൺ ആക്കി flexible ആയിട്ട് approach ചെയ്‌താൽ മതി.. ഇത്തരം പരീക്ഷണങ്ങൾ ആണ് സിനിമയെ പുതിയ തലങ്ങളിലേക്കും രീതികളിലേക്കും ഒക്കെ ഉയർത്തുന്നത്.. നമുക്ക് കണ്ട് പരിചയമുള്ള അച്ചിൽ വാർത്തെടുക്കാത്തത് കൊണ്ട് അതിനെന്തോ കുഴപ്പമുണ്ട് എന്ന് വിചാരിക്കരുത് . ഇതൊരു screwball romantic story visual comedy / action comedy genres blend ചെയ്ത് experiment ചെയ്ത ഒരു quirky entertainer ആണല്ലോ.. നമുക്കാണെങ്കിൽ അങ്ങനെയൊന്നു മലയാളത്തിൽ കണ്ട് അധികം ശീലവുമില്ല ചെലപ്പോ നമ്മൾ വേറൊരു മൈൻഡ് വെച്ച് ഒന്ന് കൂടി കണ്ടാൽ നമുക്ക് തന്നെ ഇഷ്ടമായെന്നും വരും. ഈ ഒരു സിനിമയെന്നല്ല, എന്തും.
The Collab we didn't ask for but badly needed!♥️
❤❤
KHALID RAHMAN 🔥🔥🔥🔥
Khalid Rahman 🔥
കിടിലൻ സാനം 🤩😂👌🏼 നമ്മുടെ ഒകെ ഒരു ഫ്രണ്ട് ഗ്രുപ്പിൽ ഇരുന്ന് സംസാരിക്കുന്ന അതെ വൈബ് 😍 കൂട്ടത്തിൽ കൊറച്ചൊരു മാന്യൻ പഠിപ്പി സെറ്റപ്പ് തരുൺ ചേട്ടൻ ..കൂട്ടത്തിലെ കാർന്നോർ കാര്യഗൗരവമുള്ള എന്നാൽ വളരെ കമ്പനി ആയ രതീഷേട്ടൻ ..സകലമാന ഉഡായിപ്പും കൊണ്ട് നടക്കുന്ന കുസൃതി ആയവൻ കാലിദ് 😅❤️
Thank you ! Appo njaano?
@@FTQwithRekhaMenon ചേച്ചി ആണ് ഞാൻ..കൂട്ടത്തിലെ the best one 😌😌 അത് കൊണ്ടാ പ്രത്യേകം എടുത്തു പറയാതിരുന്നേ ട്ടോ.. കൊറേ സ്നേഹം❤️❤️!!
Thallumala what a making mahn.. 💥
Thallumaala ❤❤khalid ikka❤❤❤super combination 👍👍 from muvattupuzha
khalid rahman❤
Tharun moorthy❤❤❤️🔥🔥🔥
3 best directors in Malayalam!
Directors alla. Writers
3 um directors um anu
@@BertRussie ithil paramarshikkunna 3 cinema yudeyum directors thannayaan avar he
0:59 ഒന്നരമാസം ശ്രമിച്ചിട്ടും ചേച്ചിക്ക് ഇപ്പോഴും അവരെ ഒരു ഫ്രെയിമിൽ കൊണ്ടുവരാൻ പറ്റിയിട്ടില്ല എന്ന വിഷമം മാത്രമേ ഉള്ളൂ 🤣
Tharunmoorthy......pure soul
Wonderful interview with 3 directors that will shape Malayalam cinema this decade. Great job!
PS : Possible to add subtitles so as to share the link with non Malayalam speaking film enthusiasts
Khalid Rahman Mammookka Movie Waiting 😍😍😊
Ok
I think you have to watch mohanlal's unda 😊
How humble and realistic they are!!!❤❤❤....
Absolutely
Khalid Rahman !!!!Brilliance personified!!!!
My favourite khalid rahman
Khalid bro😍💥💥💥💥
Wow....3 kings
Mollywood cinema🎦 ❤❤❤❤
Khalid Rahman
Khalid rahman DQ movie Waiting 😍😍😍
Superb Interview Chechi 🤍🤍🤍🤍🤍
Excellent conversation
Thank you Saurav
Ethra okke anchors vannalum Rekha maa’m nte level aarum ethiyittilla in malayalam. Skip cheyyathe kaanan pattunna interviews
Thank you for such a lovely message Arshy
Khalid ♥️
Sound nte problems adutha interview il mattum ene vecharikunu👍
തരുൺ മൂർത്തി
നന്മയുള്ള സംവിധായകൻ... ഈ കാലഘട്ടത്തിൽ അനിവാര്യമായ സാവിധാന രീതി.. സൗദി വെള്ളക്ക കണ്ടാൽ മനസ്സിലാകും......
മനീഷ് bro യുടെ ലെവൽ ചോദ്യങ്ങളും
വീണയുടെ അത്ര ഓവർ അല്ലാത്ത craziness ഉം അതാണ് രേഖ 👏🏻👏🏻👏🏻👏🏻
Rekha ma'm,,Shahi Kabir sir ne interview vil kond varaamo??
One of the simplest interview
Good Interview❤
Thank you ..
Nice 👌... നല്ല vibe സംസാരം
I see Rekha saying name of "nna thaan kesu kodu" wrongly in this interview and the one with Basil. That one was still ok, but being a malayali telling the name wrongly in front of its director was not right. It is his child. The movie name meaning is "enna thaan case kodukku", in north kerala dialect, with the malayalam 'a' sound silent. Pls be careful.
Kshamikko! I had corrected it in the second take but was missed .. Will be careful ❤
@@FTQwithRekhaMenon- Thought the mistake might be coz u did not get the word meaning correctly. Thus the bigger comment. Been watching you since my collage days. I always got uncomfortable when see the same mistake in film awards, from non malayalees. So you could imagine. Your positivity is admirable and I'm following most of your interviews 🙂
Khalid Rahman 😍😍
തല്ലുമാല ,കേസ് കൊട്. ജാവ 👌
കൊടി കെട്ടിയ interviewrsum കുത്സിത ചോദ്യങ്ങൾ ചോദിച്ചു അത് thumbnail അക്കി ആസ്വാദകരെ വെറുപ്പിക്കുന്ന ഊളകൾ ചേച്ചിടെ അടുത്ത് പോയിരുന്നു ട്യൂഷൻ പഠിക്കണം...ഈ വീഡിയോ കണ്ടത് കൊണ്ട് പാഴായി പോകാത്ത ഓരോ സെക്കൻ്റിനും ഒരുപാട് നന്ദി....സ്നേഹം മാത്രം
❤
പൊതുവാളെ... ♥️♥️♥️
Rekha menon and maneesh 👌
Thank you and Maneesh my fav too
@@FTQwithRekhaMenon
Two gems💎
Chechiiiiii time kuranju poiiiiii.......... Wanted moreeee
Thank you ! I haven’t edited any thing from this conversation… it is as it is ! Next time for sure
B ukri and original ukri ye kond onnu cheyamoo
Audio problem
Pls upgrade your camera clarity...
Overall excellent....
ഒരു film companion approach🤩
Athe ! This was my dream to do since two years .. but could make it this time
As its a time of roundtable, why its its differentiated becoz Rekha just that, she is the RANI this
Ivareeokkeyann flimcompanion sherikkum intrew edukendath....
🥰👏✨️✨️
Moonnu perudeyum next movie individually interview cheyyanam
Etttu! Theeecha
❤
Where is amal neerad q
I will have to Pursue him again to come for an interview!!!! 😢
Njan allalo enna than case kodu enale
what a shame ! that people dont flock to hear the creative process. !! *if it was a pretty doll or a dancing dude who crotch danced the views would be ten times as of today*
Which place has the longer que.. milma booth or beverages.. library or pub .. kejariwal or modi ?😀
👍
COVID വന്നപ്പോ പ്രേക്ഷകൻ കോപ്പിയടി തിരിച്ചറിഞ്ഞു തുടങ്ങിയതാണ് ശരിക്കുള്ള മാറ്റം..
LJP kudi ondayirunangil super ayirunana
More real less like an interview
Thank you Ajmal
മികച്ച രണ്ടു സിനിമയുടെ കൂടെ തല്ലുമാല ഉൾപ്പെടുത്തിയത് മോശമായിപ്പോയി വേണം ഇതിനെ
മേടം ഖാലിദ് റഹ്മാൻ ഉണ്ട് എന്ന സിനിമ സംസാരിക്കാൻ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
തല്ലുമാല ഉൾപ്പെടുത്തിയാൽ എന്താണ് മേടം മറ്റുരണ്ടു സിനിമയുടെ
വില കളയരുത് ♥️
തല്ലുമാല ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ടല്ലോ..
മേക്കിങ് വൈസ് നോക്കിയാൽ മികച്ചതും അതുതന്നെ..
ആ പ്രസക്തി തന്നെയാണ് ഖാലിദിനെ ഇവിടെ ഇരുത്തിയത്..
മികച്ച സിനിമ എന്നതിന് നമ്മൾ വെക്കുന്ന criteria കൾ കൊറച്ചൂടെ ഓപ്പൺ ആക്കി flexible ആയിട്ട് approach ചെയ്‌താൽ മതി.. ഇത്തരം പരീക്ഷണങ്ങൾ ആണ് സിനിമയെ പുതിയ തലങ്ങളിലേക്കും രീതികളിലേക്കും ഒക്കെ ഉയർത്തുന്നത്.. നമുക്ക് കണ്ട് പരിചയമുള്ള അച്ചിൽ വാർത്തെടുക്കാത്തത് കൊണ്ട് അതിനെന്തോ കുഴപ്പമുണ്ട് എന്ന് വിചാരിക്കരുത് . ഇതൊരു screwball romantic story visual comedy / action comedy genres blend ചെയ്ത് experiment ചെയ്ത ഒരു quirky entertainer ആണല്ലോ.. നമുക്കാണെങ്കിൽ അങ്ങനെയൊന്നു മലയാളത്തിൽ കണ്ട് അധികം ശീലവുമില്ല ചെലപ്പോ നമ്മൾ വേറൊരു മൈൻഡ് വെച്ച് ഒന്ന് കൂടി കണ്ടാൽ നമുക്ക് തന്നെ ഇഷ്ടമായെന്നും വരും. ഈ ഒരു സിനിമയെന്നല്ല, എന്തും.
Bhudhijeevi Avan shramikkano
The making of thallumala was super
Thallumala making vere level
❤️❤️❤️