Poomathe - Sithara Krishnakumar (Live) - High On Music Getaway

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.9K

  • @dojohnsavio5291
    @dojohnsavio5291 3 ปีที่แล้ว +11

    ഒരു ലൈക് അല്ലെ അടിക്കാൻ പറ്റു 😔അവസാനത്തെ ഹാമിങ് ഉണ്ടല്ലോ എന്റെ പൊന്നോ കരൾ പറിച്ചെടുത്തു. സിതാര ഫാൻ ആയി love u സിതാര ചേച്ചി

  • @AngelPhotography
    @AngelPhotography 3 ปีที่แล้ว +377

    മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര ചേച്ചിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️

    • @rajichithrani3860
      @rajichithrani3860 3 ปีที่แล้ว

      ♥️♥️👍♥️👍♥️♥️👍👍♥️♥️👍👍♥️♥️

    • @rajichithrani3860
      @rajichithrani3860 3 ปีที่แล้ว

      ശരിക്കും സിദ്ധു മണിക്ക് ഭൂമാതാ വന്നു എന്ന് തോന്നും👍👍♥️♥️♥️♥️👍👍👍

    • @highfive55
      @highfive55 3 ปีที่แล้ว

      ✌️❤

    • @aromiathulya9602
      @aromiathulya9602 7 หลายเดือนก่อน

      ​@@rajichithrani3860q1

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +1158

    പുതിയ കാലത്തെ ചലച്ചിത്രങ്ങളിൽ നാടൻതാള ഭംഗിയുള്ള പാട്ടുകൾ അധികവും കേട്ടത് സിത്താരയെന്ന പെൺ സ്വരത്തിലൂടെയാണ്..ഇത് പോലുള്ള ഗാനങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന സ്വരവും സിത്താരയുടേതാണ്!

    • @indiranair897
      @indiranair897 3 ปีที่แล้ว +4

      So good.

    • @Anu-um9xn
      @Anu-um9xn 3 ปีที่แล้ว +5

      💯ശെരി ആണ്

    • @nancymary4841
      @nancymary4841 2 ปีที่แล้ว +1

      Sharikkum wondèful voice v fetastic

    • @sanjuts6899
      @sanjuts6899 2 ปีที่แล้ว +1

      @@nancymary4841
      അതിഭയങ്കര പെർഫോമൻസ് അസ്സദ്യം സിതാര സൂപ്പർ

    • @FaisalFaisal-sk4so
      @FaisalFaisal-sk4so 2 ปีที่แล้ว

      Oru rakshayumillaas 🙏🙏

  • @amarnadhnb7684
    @amarnadhnb7684 3 ปีที่แล้ว +256

    വിപ്ലവഗാനങ്ങളും പെൺകരുത്തിന്റെ ശബ്ദമുയർത്താനും ഇതുപോലെ ഇണങ്ങിയ മറ്റൊരു ശബ്ദം വേറെ ഇല്ല ... സിത്തു ❤️

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +753

    *അമ്പോ വേറെ ലെവൽ പെർഫോമൻസ് സിത്താര ചേച്ചി പൊളിച്ചു തകർത്തു* 🤩👍🤘🎤🔥🔥👏👏👏

    • @HANANPGD
      @HANANPGD 3 ปีที่แล้ว +2

      💯💯

    • @sojystephen
      @sojystephen 3 ปีที่แล้ว +1

      👑

    • @vinus4552
      @vinus4552 3 ปีที่แล้ว +1

      കണ്ണുവെയ്ക്കാതെ 🙏

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +1

      @@HANANPGD 👍😍

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว +1

      @@sojystephen ❤️

  • @mathankumar9934
    @mathankumar9934 3 ปีที่แล้ว +99

    I am from tamilnadu i am hearing this song more than 50 times sithara mam you are singing super and your voice is very powerful. Song ending your singing no words to say.

    • @xavier2649
      @xavier2649 3 ปีที่แล้ว +1

      Iam from is wrong ❌️I from ✔️

    • @kesavan8681
      @kesavan8681 2 ปีที่แล้ว

      @@xavier2649 thanks bro

  • @HANANPGD
    @HANANPGD 3 ปีที่แล้ว +635

    Uff
    ആ സദസ്സിലിരിക്കാൻ പറ്റിയവരുടെ ഭാഗ്യം.ഇങ്ങനെ കേൾക്കുമ്പൊൾ തന്നെ രോമാഞ്ചം😍

  • @vcharindran
    @vcharindran 3 ปีที่แล้ว +7

    പണ്ട്... പത്തു നാല്പത് വർഷങ്ങൾക്ക് മുൻപ് വടകര നിട്ടൂർ നാട്ടിലെ വയൽ വരമ്പിലൂടെ അമ്മയുടെ കൈയ്യും പിടിച്ച് നടന്നു പോകുമ്പോൾ വയലിൽ ഞാറുനടുന്ന മാത്വമ്മയും നാരായണ്യേടത്തിയുമെല്ലാം ചേർന്ന് നല്ല ശീലിൽ പാടി കേൾക്കാറുള്ളൊരു ഞാറ്റു പാട്ട്! വളരെ ഹൃദ്യമായവതരിപ്പിച്ചു!
    പാട്ടുനൻമയ്ക്ക് ഭാവുകങ്ങൾ..💐

  • @Sanjulaalff
    @Sanjulaalff 3 ปีที่แล้ว +2849

    സിതു... വല്ലാതെ മനസ്സിൽ കേറിയ ആരേലും ഉണ്ടോ ❤️❤️❤️

    • @jindia5454
      @jindia5454 3 ปีที่แล้ว +18

      ശാരാദാംബരം ചാരു ചന്ദ്രിക എന്ന പാട്ട് സിതാരയും,ശില്പരാജും ജയചന്ദ്രനൊപ്പം പാടിയിട്ടുണ്ട് ഇതിൽ രണ്ടു പേരും പാടിയത് കേട്ട് നോക്കു . മനസ്സിൽ കേറിയത് പതുക്കെ ഇറങ്ങിക്കോളും.ഞാൻ നെഗറ്റീവ് ആയിട്ടല്ല പറഞ്ഞത് . പാട്ട് കേട്ട് നോക്കു വ്യത്യാസം എന്താണ് എന്ന് മനസ്സിലാകും th-cam.com/video/CA2AjR2RRMM/w-d-xo.htmlsi=Xxo595MSiAXUaOIo

    • @Sanjulaalff
      @Sanjulaalff 3 ปีที่แล้ว +4

      @@jindia5454 link pld

    • @Sanjulaalff
      @Sanjulaalff 3 ปีที่แล้ว +9

      @@jindia5454 jayachndran ok👍👍... But female singer🙏👎👎👎👎👎👎👎... Ithokeyano nigde favrt singer🙏🙏🙏.. Namichu bro

    • @jindia5454
      @jindia5454 3 ปีที่แล้ว +4

      @@Sanjulaalff എനിക്ക് ശിൽപ്പരാജിനെ ഒന്നുമല ഇഷ്ടം ജാനകിയും, വാണിജയറാമും, ലതാ മങ്കേഷ്കർ,ശ്രേയ ഘോഷാൽ ഇവരെയൊക്കെയാണ് ഇഷ്ടം.ഞാൻ പറഞ്ഞത് ശാരദാംബരം സിതാര പാടിയത് ശില്പ പാടിയതിനേക്കാൾ മോശമായിട്ടാണ് അതാണ് പറഞ്ഞത്.ennu ninnte moidheen youtubil undu full song list

    • @jindia5454
      @jindia5454 3 ปีที่แล้ว +6

      jayachandran sir my favourite singer aanu .

  • @abdulbasithpallickal5004
    @abdulbasithpallickal5004 3 ปีที่แล้ว +83

    എത്ര പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല എന്തൊരു ഫീലിങ് ആണ് ചേച്ചീ awesome

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 6 หลายเดือนก่อน +3

    എന്തൊരു വശീകരണ ശക്തി .. എത്ര കേട്ടാലും മതിവരില്ല . യഥാർത്ഥ പ്രതിഭ 'മലയാളികളുടെ അഭിമാനം ''....... സിതാര കൃഷ്ണകുമാർ .......👌👌👌

  • @aamyshine2584
    @aamyshine2584 10 หลายเดือนก่อน +3

    എത്ര തവണ eee പാട്ടു കേട്ടു എന്നതിന് ഒരു കണക്കില്ല...... Eee പാട്ടു പാടാൻ ഇതിലും ഇണങ്ങിയ ശബ്ദം വേറെ ഇല്ല........... So powerful voice sithara krishnakumar....... You are.a legend ❤❤❤❤🔥🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ടമാണ്.... ❤❤❤

  • @archanaraj632
    @archanaraj632 3 ปีที่แล้ว +158

    നാടൻപ്പാട്ടുകളെ അതിയായി സ്നേഹിക്കുന്നവരുണ്ടോ...... sithu ചേച്ചീ..... love you so much😘😘😘😘😘😘😘😘

    • @prashantnambiar4691
      @prashantnambiar4691 2 ปีที่แล้ว

      Wow!!! What a powerful delivery of a powerful folk song! Sitara is truly in her element when she performs this genre of folk songs! It was like she was possessed by the spirit of _“Poomathe Ponnamma”!_

    • @psy____4207
      @psy____4207 2 ปีที่แล้ว

      Pine illathey ⚡

    • @shyamanbaloor3305
      @shyamanbaloor3305 7 หลายเดือนก่อน

      സിതാരയുടെ പാട്ട് ഇഷ്ടം

  • @the_mist
    @the_mist 3 ปีที่แล้ว +100

    ചേച്ചിക്ക് ഇരിക്കുന്നിടത് ഇരുപ്പ് ഉറക്കുന്നില്ല... അത്രത്തോളം ലയിച്ചിട്ടാണ് പാടുന്നത്. കണ്ണ് നിറഞ്ഞു

  • @KishoRudranOnline
    @KishoRudranOnline 3 ปีที่แล้ว +240

    സിതാര ചേച്ചിയുടെ പാട്ടിനെപ്പറ്റി ഒരു സംശയവും ഇല്ല ആർക്കും, പക്ഷേ ശ്രദ്ധിക്കാത്ത മറ്റൊന്നുണ്ട്; അസാധ്യ Video Quality ❤️🔥👍🏻❤️

  • @rajeshvasu992
    @rajeshvasu992 3 ปีที่แล้ว +27

    പൂമാതയുടെ ആത്മാവ് സിതാര എന്ന സംഗീത മന്ത്രവാദിനിയുടെ ഈണങ്ങളിൽ ഉറഞ്ഞു തുള്ളി പ്രേക്ഷക സമക്ഷം പ്രത്യക്ഷപ്പെടുന്നു... സൂപ്പർ😍😍😍😍

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +184

    കടലുങ്കര നാടുവാഴിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ തന്റെ ജീവിതകാലം മുഴുവന്‍ ചെറുത്തുനിന്ന് ചരിത്രത്തില്‍ ഇടംനേടിയ തന്റേടമുള്ള സ്ത്രീയാണ് പൂമാതൈ പൊന്നമ്മ.പുരുഷാധിപത്യത്തിനെതിരെയുള്ള സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകം...!
    ഈ പാട്ടിന് ഒരു പ്രത്യേകതരം മൂഡാണ്..

    • @sunethriayurveda4773
      @sunethriayurveda4773 3 ปีที่แล้ว

      Uppoopante radio❤️❤️❤️

    • @jayanthyrajesh
      @jayanthyrajesh 3 ปีที่แล้ว +2

      Thanks for the short information

    • @sharafudheensulthan9011
      @sharafudheensulthan9011 3 ปีที่แล้ว +2

      Very good brother 👌🏻👌🏻👍🏻and hearty Congratulations for a short information about Poomatha

    • @SHERYOU1000
      @SHERYOU1000 3 ปีที่แล้ว

      Wow.... Fantastic..... Suuuuuuperrrrrrr..... 👍👍👍👌👌👌🌹🌹🌹❤❤❤🙏🙏🙏

    • @sindhuvijayan8724
      @sindhuvijayan8724 3 ปีที่แล้ว

      Super

  • @ashadkumar
    @ashadkumar 3 ปีที่แล้ว +15

    ചെറുപ്പത്തിൽ എന്റെ അച്ഛമ്മ ഒത്തിരി പാടി തന്നിട്ടുള്ള .❤️❤️ വടക്കൻ പാട്ടാണിത്. ( ഞാട്ടി പാട്ടെന്നും പറയും). . സിത്താര അതി മനോഹരമായ് പുനരാവിഷ്കരിച്ചിരിക്കുന്നു❤️

    • @alwinsebastian7499
      @alwinsebastian7499 3 ปีที่แล้ว

      inganathe pattukalude okke oru documentation evidelum undo bro?

    • @ashadkumar
      @ashadkumar 3 ปีที่แล้ว

      @@alwinsebastian7499 athariyilla...vamozhiyayi ariyunnavar ippozhum undu

  • @sajuleyland
    @sajuleyland 3 ปีที่แล้ว +21

    Sithara......ഈ പാട്ട് എത്ര തവണ കേട്ടാലും മതിവരില്ല. അത്രക്കും മതിമറന്നു പാടിയ പാട്ടാണ്. നമിക്കുന്നു. എല്ലാവരികൾക്കും അതിന്റേതായ feel ഉണ്ട്.thank you so much.🙏🙏🙏

  • @Jay-ti8ht
    @Jay-ti8ht 3 ปีที่แล้ว +115

    ഇന്ന് നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾക്കും ,നീതിക്കും,സ്വാതന്ത്ര്യത്തിനു വേണ്ടി ,സ്വന്തം ജീവൻ ബലി അർപ്പിച്ച പുണ്ണ്യ ആത്മാക്കൾ കൺമുന്നിൽ വന്നു നൃത്തം ചവിട്ടുന്നു...ഇത് കേൾക്കുമ്പോൾ . Thanks a lot .

  • @rajanv7252
    @rajanv7252 3 ปีที่แล้ว +23

    സിതാര അതിമനോഹരമായി പാടി. ഉയർന്ന പിച്ചു പാട്ടിന്റെ ഭാവം കൂട്ടുവാൻ സഹായിച്ചു. ഗിറ്റാറിന്റെ സ്ട്ര മ്മിങ്ങ് രണ്ടാമത്തെ അനുപല്ലവിയ്ക്കു മുമ്പുള്ള ള്ള BGM, ഭാവം ഉൾക്കൊണ്ടുള്ള ആലാപനം - ഗംഭീരമായി - അദിനന്ദനങ്ങൾ പ്രവർത്തിച്ച എല്ലാവരും ആസ്വദിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യുന്നു.

  • @anilmk901
    @anilmk901 3 ปีที่แล้ว +37

    പൂമാതൈ പൊന്നമ്മ പാട്ടേട്ടാല്...(പാട്ട് കേട്ടാല്) നാട്ടിലെ അമ്മാമ്മമാരുടെ പാട്ട്. പുതിയ ഭാവം നൽകിയതിന് നന്ദി... Love from kozhikode

  • @sanjaykb6741
    @sanjaykb6741 3 ปีที่แล้ว +297

    ലക്ഷത്തിൽ ഒന്നേ കാണു ഇതു പോല്ലേയുള്ള ഐറ്റം

    • @ajeshj7402
      @ajeshj7402 3 ปีที่แล้ว +4

      ലക്ഷട്ടിൽ ഒന്നുമില്ല ഒരാളെ ഉള്ളു sittu ചേച്ചി

  • @ajaykumaro5893
    @ajaykumaro5893 3 ปีที่แล้ว +3

    🙏🙏🙏🙏🙏
    എന്തൊരു....... വെറൈറ്റി...
    Singing...... Dynamics....
    ഇടരാതെ ഇത്രയും അപ്ലൈ
    ചെയ്യാൻ കഴിയുന്നവരില്ല....
    Wow 🙏🙏🙏🙏👌👌👌🌹🌹👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @arathy8494
    @arathy8494 3 ปีที่แล้ว +25

    Sithara ചേച്ചിയെ കാണുന്നത് തന്നെ full positive vibe ആണ്❤️❤️❤️
    Sithu chechii ishttam🥰🥰

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 3 ปีที่แล้ว +3

    പൂമാതെ പൊന്നമ്മ മലബാറിൽ കേട്ടിട്ടിലൃലാത്തവർ കുറവായിരിക്കും.ഞാററു വേലകളിൽ സ്ത്രീകൾ പാടുന്നത്.കേട്ടിട്ടുണ്ട് . Hats off Sithara......Welldone

  • @sherin7868
    @sherin7868 3 ปีที่แล้ว +40

    *എന്തൊരു feeling ആണ് സിതാര പാടുന്നത്... പൂമതയെ ക്കുറിച്ച് പഠിച്ചു..*

  • @subairsubair6644
    @subairsubair6644 2 ปีที่แล้ว +19

    നല്ല ഒരു മനസ്സുള്ള ആർട്ടിസ്റ്റും ഗായികയുമാണ് സിതാര... പേര് പോലെ തന്നെ നക്ഷത്രം... 💚👌

  • @soviet_boy120
    @soviet_boy120 3 ปีที่แล้ว +150

    ഈ പാട്ട് അവിടെ ലൈവ് ആയി കേൾക്കാൻ പറ്റിയോരുടെ ആ ഫീൽ ഒന്നാലോചിച്ച് നോക്കിയേ❤❤❤..
    സിത്തൂസ് നും ടീമിനും👏👏👏...

  • @sivanvenkitangu6953
    @sivanvenkitangu6953 3 ปีที่แล้ว +27

    What a vocal range!!! At the end, the 'Poomaathe.... ' took me somewhere else! Sithu's singing is so incredible!

  • @rahinarahina4192
    @rahinarahina4192 3 ปีที่แล้ว +81

    സിത്താര ചേച്ചിയുടെ വോയിസ് ഒരു രക്ഷയില്ല പൊളി ❤️🎧

  • @sujeeshkannur9610
    @sujeeshkannur9610 3 ปีที่แล้ว +19

    6:08 to the end..sithara special
    Really a big fan of u sithu🥰🥰😘😘😘

  • @rislanisar3781
    @rislanisar3781 3 ปีที่แล้ว +61

    സിത്തു ചേച്ചി ഒന്നും പറയാനില്ല. വേറെ ലെവൽ....Lub you lot💋❤️

  • @akhilpurakkad4827
    @akhilpurakkad4827 3 ปีที่แล้ว +59

    അച്ഛമ്മ പാടിത്തരുന്ന ഏക പാട്ട് . അച്ഛമ്മയുടെ ഓർമ്മ നഷ്ടപ്പെട്ട സമയത്തും ഈ പാട്ട് ആ നാവിലുണ്ടായിരുന്നു. 2019 ജനുവരി 26ന് ശേഷം ആ പാട്ട് അച്ഛമ്മയുടെ ശബദത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായില്ല.
    മാത❤️ അച്ഛമ്മ

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +60

    ചേച്ചി തുളഞ്ഞു കയറുന്ന ശബ്ദം❤️❤️ വരികൾ ഡിമാൻഡ് ചെയ്യുന്ന soul ആലാപനത്തിൽ ഉടനീളം ഉണ്ട്..ചരിത്ര ശേഷിപ്പുകൾ കേട്ടറിഞ്ഞ ഫീൽ😍😍😍

  • @sobhanat2812
    @sobhanat2812 3 ปีที่แล้ว +7

    ഈ പാട്ട് എത്ര തവണ കേട്ടു കണ്ടു എന്ന് എനിക്ക് അറിയില്ല. അത്ര ഇഷ്ട്ടം ❤❤❤❤ you സിത്തുമണി

  • @shihabbabz6382
    @shihabbabz6382 3 ปีที่แล้ว +22

    മ്മടെ സിതാര ചേച്ചിയുടെ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്...❤️❤️a big fan❤️❤️

    • @dileepdp6761
      @dileepdp6761 3 ปีที่แล้ว +2

      സിത്തൂ എന്തൊക്കയോ കമന്റ് എഴുതണം എന്നുണ്ട് പക്ഷേ എന്തെഴുതിയാലും മതിയാവില്ല. സൂപ്പർ എന്നൊരു ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല

  • @athiras7499
    @athiras7499 3 ปีที่แล้ว +7

    എന്തൊരു പാട്ടാണ്. എത്ര തവണ കേട്ടു എന്നറിയില്ല.. wonderful singing..

  • @wayofmelvin368
    @wayofmelvin368 3 ปีที่แล้ว +57

    എന്റെ അമ്മോ ഒരു രക്ഷയുമില്ല.... കിടിലൻ പെർഫോമൻസ് 🥰😍✌️✌️👍

  • @njoyz1047
    @njoyz1047 2 ปีที่แล้ว +6

    അഗാധം ഈ ഈണക്കരുത്ത്🔥🔥🔥❤️❤️👍👍🙏🏿🙏🏿 അടിമ ....! പാട്ടിന്റെ സാമ്രാജ്യത്തിനു മുന്നിൽ🔥🔥

  • @sasisvibes7777
    @sasisvibes7777 3 ปีที่แล้ว +19

    സിതാര ചേച്ചി ടെ പാട്ട് കേട്ടാൽ ഒരു പ്രത്യേക സുഗാണ് ട്ട.. Powlichadakki👍👌

  • @rabeenaakv485
    @rabeenaakv485 2 ปีที่แล้ว +7

    ഒറ്റ വാക്കിൽ പറയാം അതുല്യ പ്രതിഭ 👍👍👍👍❤️❤️❤️❤️favrite സിംഗർ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ

  • @Karthikah-s
    @Karthikah-s 3 ปีที่แล้ว +145

    സിത്താര ചേച്ചി പെരുത്ത് ഇഷ്ടം..എനിക്ക് സിനിമേൽ പാട്ട് എഴുതുന്ന ആൾ ആവാനാ ഇഷ്ടം 😇😂 എനിക്ക് എന്റെ ഒരു പാട്ട് സിത്താര ചേച്ചിടെ ശബ്ദത്തിൽ കേൾക്കണം...❤️

    • @anjusharadhakrishnan5174
      @anjusharadhakrishnan5174 3 ปีที่แล้ว +11

      May ol ur drms cm true

    • @moideenasmanu
      @moideenasmanu 3 ปีที่แล้ว +2

      Ne oru mairum avilla

    • @Karthikah-s
      @Karthikah-s 3 ปีที่แล้ว +41

      @@moideenasmanu ആഹാ തന്റെ വീട്ടുകാരുടെ അടുത്തും ഇതേ ഭാഷ്യം ആവും ല്ലേ തറവാട്ട് മഹിമ നിങ്ങൾ തന്നെ തെളിയിച്ചു കൊടുക്കുന്നുണ്ടല്ലോ കാണുന്നവർക്കെല്ലാം 😂
      Keep going പുച്ഛം മാത്രം ഇതിനൊക്കെ പ്രതികരിക്കാൻ നിന്നാൽ അതിനെ നേരം കാണൂ കാരണം ഒരുപാട് എണ്ണം ഉണ്ട് ഇതേ പോലെ 🤗

    • @vijukaramana361
      @vijukaramana361 3 ปีที่แล้ว +4

      👏👏👏👏 Theevramayi agrahichal nadakkum

    • @arjunrk5041
      @arjunrk5041 3 ปีที่แล้ว +4

      Sure your dreams will come true

  • @sasikumarkoottupuzha1011
    @sasikumarkoottupuzha1011 3 ปีที่แล้ว

    1983 ഇൽ ആണ് ഞാൻ പൂമാതെ പൊന്നമ്മ എന്ന നാടകം കാണുന്നത്, കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്തുള്ള പ്രശസ്തമായ "പുല്യോട് കാവിൽ "വെച്ച്,,, അന്നെനിക്ക് പതിമൂന്ന് വയസ്സ് മാത്രം,,,,, ഇന്ന് ഒരു സിനിമക്കാരൻ എന്ന നിലയിൽ എത്തുമ്പോൾ എന്റെ ഉള്ളിൽ ആ ദിവസം ഉണ്ട്,,, ഞാൻ കണ്ട ആ സ്വപ്നം,,,,, പൂമാതെ പൊന്നമ്മ പൊരുതി നേടിയ വിജയം,,, മലബാറിൽ ഇങ്ങനെ അനേകം ദൈവങ്ങൾ ഉണ്ട്,,,,,
    സിതാര,,,,,, നിറഞ്ഞ സ്നേഹം മാത്രം 🙏🙏🙏🙏🙏👍👍🌹🌹🌹👏🏻👏🏻👏🏻

  • @sujithunnithan5141
    @sujithunnithan5141 3 ปีที่แล้ว +15

    Wow what a powerful performer. She is transferring the energy to everyone out there. Brilliant effort by Sithara, Mithun Jayaraj, Liboy Srinath & Mithun.

  • @malusworld916
    @malusworld916 3 ปีที่แล้ว +1

    Poli song ethra kettalum mathiyavilla sithumani😘😘bayangara feel ann

  • @amalmanojs562
    @amalmanojs562 3 ปีที่แล้ว +74

    Sithumani uyir ayavarkke like adikkan ulla stalam💓💓💓

  • @rajithashaji2132
    @rajithashaji2132 2 ปีที่แล้ว +1

    Love u sithumanee

  • @jijuelias2922
    @jijuelias2922 3 ปีที่แล้ว +6

    Soulful... Sithara just blended herself into the song... Awesome... Sithara is extremely talented....

  • @manojpillaai
    @manojpillaai 3 ปีที่แล้ว +8

    Awesome👍. സൗണ്ടും പെർഫോമൻസും മ്യൂസിക് എല്ലാം കൂടി എന്താ ഒരു ഫീൽ

  • @bijuv.c4389
    @bijuv.c4389 2 ปีที่แล้ว +4

    സിതു സൂപ്പർ.🤗👍 മനോഹരമായ പാട്ട്. 🥰വ്യത്യസ്ത സംഗീതം.🤗താങ്കളുടെ ശബ്ദം സൂപ്പർ🥰👍💓. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌

  • @mirashgames1892
    @mirashgames1892 2 ปีที่แล้ว +6

    എത്ര തവണ കേട്ടെന്ന് പോലും അറിയില്ല.... 💕💕💕💕

  • @abybala9308
    @abybala9308 3 ปีที่แล้ว +77

    ആര്യ, സിത്താരാ, ഹരീഷ്, ...... ഇവരാണ് ന്റെ ഹീറോസ് ♥️ ആ സദസ്സിൽ ഇരിക്കുന്നവരോട് അസൂയ തോന്നിപ്പോയി 🤷‍♀️😘

    • @karthikks9939
      @karthikks9939 3 ปีที่แล้ว +6

      Arya dhayal 🙄 മടുപ്പായി തോന്നി കണ്ണോട് kanbathellam...

    • @abybala9308
      @abybala9308 3 ปีที่แล้ว +1

      @@karthikks9939 ഓരോതർക്കും ഓരോ ടേസ്റ്റ് അല്ലെ... പ്രസന്റേഷൻ നോക്കി ആസ്വദിക്കു ... Use headphone superb aanu♥️

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 ปีที่แล้ว +2

      @@karthikks9939 ഓരോരുത്തർക്ക് ഓരോ ആപിപ്രായം അല്ലെ

  • @bharathantp7019
    @bharathantp7019 3 ปีที่แล้ว +5

    And such a Wonderful Musical Extravaganza 👌👌👌🌹🌹🌹🎉🎉🎉✌️✌️✌️🌻🌻🌻👍👍👍💐💐💐

  • @muralidharansbg
    @muralidharansbg 3 ปีที่แล้ว +12

    we are blessed...
    100% love from tamilnadu

  • @abhisrya4359
    @abhisrya4359 2 ปีที่แล้ว +1

    Ningal orupadu santhosham tharunnu arum illathorku.... Sithu 💕💕💕e💕

  • @varshakp4858
    @varshakp4858 3 ปีที่แล้ว +9

    ചേച്ചി പൊളിച്ചു 😍 ചേച്ചിയുടെ വോയിസ് അടിപൊളിയാ ഒരു രക്ഷയു മില്ല ചേച്ചി പൊളിയാ 👌👌

  • @widenature4us
    @widenature4us 3 ปีที่แล้ว +1

    സിത്താര ചേച്ചിയെ വലിയ ഇഷ്ടമാഞങ്ങൾക്ക് ഞങ്ങളുടെ സിത്തുമണി.. Super..
    God Bless You Dear..

  • @anishayyappan2052
    @anishayyappan2052 3 ปีที่แล้ว +29

    ആദ്യം ഞെട്ടി🤪
    പിന്നെ മേല് പൂത്തു കേറി😍😍😍
    She is really a genius....
    പല പ്രാവശ്യം കണ്ടു

  • @praveenasankar2760
    @praveenasankar2760 3 ปีที่แล้ว +3

    സിത്തു ഒരു ജിന്ന് ആണ്...
    Voice കൊണ്ട് ജന മനസ്സിനെ കീഴടക്കിയ ജിന്ന് ❣️

  • @Mr_Shark_KiD
    @Mr_Shark_KiD 3 ปีที่แล้ว +4

    സിതാര ചേച്ചി level എന്നു പറഞാൻ അടിപൊളി തകർത്തു കേൾക്കുമ്പോ തന്നെ വേറെ ഫീലിലോട്ടു പോകുന്നു എന്തായാലും തകർത്തു

  • @anuanoop1053
    @anuanoop1053 ปีที่แล้ว +3

    നെഞ്ചോടു എന്നും ചേർക്കാൻ തോന്നിയിട്ടുള്ള ശബ്ദം...

  • @bhavu59
    @bhavu59 3 ปีที่แล้ว +5

    Sitara mam-One of the singer that we had admired a lot for her voice& simplicity. Fabulous performance mam.. 👏👏👏

  • @shilpam3978
    @shilpam3978 3 ปีที่แล้ว

    Ent achamma paadi tannirunna paattu.....ithu keettu urangiya naalukal orma vannu....🥰🥰🥰

  • @praveenaprasannan8718
    @praveenaprasannan8718 3 ปีที่แล้ว +3

    കേട്ട് തുടങ്ങിയപ്പോൾ മുഴുവൻ കാണാതെ പോകാൻ കഴിഞ്ഞില്ല , അടിപൊളി 🌼

  • @അമ്മുമ്മയുടെകൊച്ചുമക്കൾ

    എന്റെ ദൈവേ.,.. ഒരു രക്ഷയുമില്ല.... എന്ത് ഫീലാ... പറയാൻ വാക്കുകളില്ല

  • @TheMasteringProject
    @TheMasteringProject 3 ปีที่แล้ว +323

    The amount of range and vocal texture is simply amazing. The chord changes are amazing too! And one gets into the song towards the end making Poomatha someone we knew very closely. An incredible experience being there as well as hearing it here.

    • @HareeN
      @HareeN 3 ปีที่แล้ว +6

      Agreed! 👍🏼

    • @renjithvr7898
      @renjithvr7898 3 ปีที่แล้ว +2

      🙏

    • @sooraj_js
      @sooraj_js 3 ปีที่แล้ว +2

      Sreejesh bhai ❤️

    • @pavidafoo
      @pavidafoo 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shymabiju6302
      @shymabiju6302 3 ปีที่แล้ว

      P

  • @pramodnair7776
    @pramodnair7776 3 หลายเดือนก่อน

    brilliant rendition....words and entire song is soaked , pain..anguish...

  • @tdevaneyanisaackanmanikanm1836
    @tdevaneyanisaackanmanikanm1836 2 ปีที่แล้ว +3

    Oh what a great singing May God Bless u ever sister With Prayerful wishes

  • @dinukamu5355
    @dinukamu5355 3 ปีที่แล้ว

    Super mole god blz u. Marich poya poomathayum anugrahichitundavum avarude sankadangal......

  • @wonderwallmedia
    @wonderwallmedia  3 ปีที่แล้ว +58

    The next 'HIGH ON MUSIC Getaway' will be held at Gateway Varkala - IHCL Seleqtions on Feb 13.
    Harish Sivaramakrishnan, Sithara Krishnakumar and Arya Dhayal Live.
    Book now. Details on www.wonderwall.media

  • @aslammeethal3876
    @aslammeethal3876 4 หลายเดือนก่อน

    മനോഹരം..... സിതാരക്ക് മാത്രം കഴിയുന്ന അപൂർവ്വം ചില കഴിവ് ❤

  • @aswandsb1792
    @aswandsb1792 3 ปีที่แล้ว +28

    THIS VOICE💥💥💥JUST LIT🔥🔥🔥

  • @snehahridya9252
    @snehahridya9252 3 ปีที่แล้ว +2

    Polichu super enth rasayittan padiyyath sithumani ❣️💞💞❤️❤️❤️❤️

  • @kaanjanasreeram2807
    @kaanjanasreeram2807 3 ปีที่แล้ว +44

    Sithara chechi... You really made me cry😭 what an amazing singer you are... Kudos to the whole team Liboy Chetan, Srinath and Midhun and thanking wonderwall for sharing these awesome performances🙏 waiting for more videos from you guys

  • @SanojKumar-ly4zs
    @SanojKumar-ly4zs 3 ปีที่แล้ว +2

    സിതു ചേച്ചി.. എന്താ പറയുകാ.. വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്

  • @niyazabdulla2831
    @niyazabdulla2831 3 ปีที่แล้ว +4

    ഹോ... 👍👍👍... സിതാരാ തകർത്തു... Fabulous.....👌👌👌

  • @unnikankalath6824
    @unnikankalath6824 2 หลายเดือนก่อน

    ആ സൗണ്ട് വേരിയേഷൻ, മലയാളികളുടെ മൊത്തം സിത്തുമണി🎉🎉🎉🎉

  • @adhrisyachandran2675
    @adhrisyachandran2675 3 ปีที่แล้ว +7

    Waaaw. . Nalla feel.. Your voice 👌.... Loved it... 👍👍👍😊😊😊😊

  • @sajikumarpv7234
    @sajikumarpv7234 3 ปีที่แล้ว +2

    തലക്കനം ഇല്ലാത്ത കലാകാരി... ഒത്തിരി ഇഷ്ടം... 🙏🙏🙏

  • @ajithas141
    @ajithas141 3 ปีที่แล้ว +8

    Inborn talent 👏👏👏 awsm chechi 🙆😳🔥🔥🔥

  • @rejinr4651
    @rejinr4651 3 ปีที่แล้ว

    Goosebumps...... extraordinary singing....
    Sithara krishnakumar..... deserves more and more ...... awesome rendition

  • @ushasreenivas9261
    @ushasreenivas9261 3 ปีที่แล้ว +9

    Sithumma......... Addicted to you.....😍😍❤️❤️😘😘😘😘

  • @santhoshk1417
    @santhoshk1417 ปีที่แล้ว

    പാട്ട് ഗംഭീരം സിത്താര മനോഹരമായി പാടി
    കൂട്ടിക്കാലത്ത് അമ്മൂമ്മയൊക്കെ ഈ പാട്ട് പാടിത്തരുമായിരുന്നു
    പലപ്പോഴും പാടുമ്പോൾ കണ്ണ് നിറയുന്നത് കണ്ടിട്ടുണ്ട്
    അന്ന് അതെന്തിനായിരുന്നു എന്നൊന്നും മനസിലായിരുന്നില്ല
    എന്തായാലും അന്ന് കേട്ട പൂമാതൈ പൊന്നമ്മയുടെ പാട്ടും ഇതും തമ്മിൽ ഒരു പാട് അന്തരമുണ്ട്

  • @HareeN
    @HareeN 3 ปีที่แล้ว +15

    Wow! Sung amazingly... 😍 Truly high on music! Kudos to whole team. 👍🏼

  • @timetraveller245
    @timetraveller245 2 ปีที่แล้ว +1

    ഞാൻ ഒറിജിനലിനേക്കാൾ കൂടുതൽ കേട്ടിട്ടുള്ളത് സിത്തുച്ചേച്ചിയുടെ version ആണ്.. എന്താണ് പറയ്യാ.... Simply Amazing ❤️❤️❤️

  • @samundeeswaranmv5826
    @samundeeswaranmv5826 3 ปีที่แล้ว +4

    இனிமையான மலையாள பாடல். வாழ்த்துக்கள்...

  • @archanacr
    @archanacr 2 ปีที่แล้ว +1

    Goosebumps starting from the 1st 'poomathe'. Literal chills!!!!!!!!!!!!!

  • @aneesmuhammed4549
    @aneesmuhammed4549 3 ปีที่แล้ว +143

    അടുത്ത പാട്ട് എന്ന് പറഞ്ഞല്ലോ.. അപ്പോ അതിന് മുമ്പത്തെ പാട്ടും അപ് ലോഡാക്കണെ മച്ചാൻമാരെ....😁❤️

  • @rafiqmohd5617
    @rafiqmohd5617 3 หลายเดือนก่อน

    ಸೂಪರ್ ಹಾಡು, rumba nalle song, adi poli

  • @Dreamcapture4367
    @Dreamcapture4367 3 ปีที่แล้ว +34

    സത്യം പറഞ്ഞാൽ സിത്താര ചേച്ചിയുടെ ഒരു വെല്ല്യ ഫാൻ ആണ് 👌👌👌👌🎶🎶🎶🎶🎶🎧super🥰🥰🥰🥰💞💞💞

  • @arjunans5690
    @arjunans5690 3 ปีที่แล้ว +3

    Wow its really a classy one.... Expects more and more....👍👍🎉🎉🎉🎉🎉

  • @spdcrzy
    @spdcrzy 2 ปีที่แล้ว +6

    Oooooof. INSTANT goosebumps. My God.

  • @saranyasaru3531
    @saranyasaru3531 ปีที่แล้ว

    Love you sithumanii, 🥰🥰the way of molding her self is fantastic

  • @pavisundar547
    @pavisundar547 3 ปีที่แล้ว +6

    Simply superb..no words to say❤️❤️❤️🔥🔥touching the soul

  • @vyshnaviviswanathan1907
    @vyshnaviviswanathan1907 3 ปีที่แล้ว +1

    Heart touching ❤️❤️entho ee song kettapo evdeyi enthoru spark undaayi.enthayaalum wonderful thanne

  • @the_mist
    @the_mist 3 ปีที่แล้ว +35

    സ്വന്തം എന്ന തോന്നലുള്ള ഒരു ഗായകൻ ആണ് ഹരീഷേട്ടൻ അതേ പോലെ തന്നെ സ്വന്തം ആണ് സിത്തു പെണ്ണും 😘😘😘😘😘

  • @vijayakumarcp2460
    @vijayakumarcp2460 ปีที่แล้ว +1

    എത്ര പ്രാവശ്യം കേട്ടാലും കണ്ണീർ വരാതെ, കേൾവി പൂർത്തിയാക്കാനാവില്ല 👍🙏🌹

  • @theerthaviswanath4302
    @theerthaviswanath4302 3 ปีที่แล้ว +4

    Omg!!!....No words..... just goosebumps!!!!!❤️❤️❤️❤️❤️😍

  • @bijukrajanwandoor6226
    @bijukrajanwandoor6226 ปีที่แล้ว

    സീത്തരാ ചേച്ചി.... നിങ്ങൾ polichub👏🏻👏🏻👏🏻👏🏻❤️❤️❤️