മലയാളിക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച രവീന്ദ്രൻ മാഷിൻറെ മധുര ഗാനങ്ങൾ # MALAYALAM FILM SONGS

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ALBUM : RAVEENDRAN MASHINTE ORMAKALIL
    SINGERS : YESUDAS, CHITHRA, M.G.SREEKUMAR, S.JANAKI,
    MARKOSE, KRISHNACHANDRAN, USHARAJ
    FILMS : SOORYGAYATHRI, AKASAKOTTAYILE SULTHAN,
    CHANGATHAM, ENTE KERALAM (ALBUM)
    LYRICS : O.N.V , PUTHIYANKAM MURALI
    MUSIC : RAVEENDRAN
    A NISARI MUSIC PRESENTATION
    Subscribe Our Channel :

ความคิดเห็น • 355

  • @akshayarun5833
    @akshayarun5833 2 ปีที่แล้ว +1

    പാട്ടുകളുടെ രാജാവ് പാട്ടുകൾ മഴ പോലെ പതിയെ ചാറ്റമഴയായ് വന്ന് അറുമാതിച്ച് പെയ്ത് ചെയ്ത് പിന്നെ പതിയെ പതിയെ തീരുന്ന ഒരോ ഗാനങ്ങളും .... സഹിക്കാൻ പറ്റില്ല

  • @HindiwithPravina
    @HindiwithPravina 3 ปีที่แล้ว +18

    മറക്കില്ല മാഷേ, മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം...

    • @manu6301
      @manu6301 3 ปีที่แล้ว

      സത്യം

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +14

    ഓർമകളിൽ അലയടിക്കുന്ന രവീന്ദ്ര സംഗീതം.... എത്ര കേട്ടാലും പിന്നെയും മനസിനെ തൊട്ടുണർത്തുന്നു.. ഗന്ധർവ ശബ്ദത്തിലൂടെ 🙏🙏🙏🥰🥰🥰

  • @saraswathysaraswathy6167
    @saraswathysaraswathy6167 3 ปีที่แล้ว +3

    ഒന്നും പറയില്ല മാഷേ സൂപ്പർ 👌👌🌹🌹❤❤👏👏പ്രണാമം

  • @benomusik3724
    @benomusik3724 4 ปีที่แล้ว +13

    ആയിരം തവണ കേട്ടാലും മടുക്കാത്ത എത്രയോ ഗാനങ്ങൾ... രവീന്ദ്ര സംഗീതം... കേൾക്കുന്തോറും ഇഷ്ടം കൂടുകയേ ഉള്ളൂ... ദാസേട്ടനും കൂടെ ആണെങ്കിൽ മനസ് നിറയാൻ പിന്നെ എന്ത് വേണം... 😍😍😍😍😍😍

    • @JobyJacob1234
      @JobyJacob1234 4 ปีที่แล้ว +2

      th-cam.com/video/8fUQhI1m2UA/w-d-xo.html

  • @aneeshmullappully4421
    @aneeshmullappully4421 4 ปีที่แล้ว +5

    എന്നും ഓർക്കും രവീന്ദ്രൻ മാഷിന്റെ മധുരഗാനങ്ങൾ ? ഞാൻ എന്നും ഒരു ഗാനമെങ്കിലും ആസ്വദിക്കാറുണ്ട് അത്രയ്ക്കും മധുര ഗാനങ്ങളാണ്🌹🧡⭐❤️💯👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +4

    ആലില മഞ്ചലിൽ നീയാടുബോൾ..., 💕💕
    രാഗം .. താനം.. സ്വരലയ സാന്ദ്രമാം പല്ലവി.... 💕💕
    ഈറൻ.. പീലി.. കണ്ണുകളിൽ ശോകം വീണ്ടും
    മയ്യെഴുതി.., 💕

  • @salutekumarkt5055
    @salutekumarkt5055 5 ปีที่แล้ว +153

    എന്റെ പൊന്നു മാഷേ നിങ്ങളൊക്കെ നല്ല പാട്ടൊക്കെ ഉണ്ടാക്കി വെച്ചതുകൊണ്ട് ഇന്ന് ഞങ്ങൾക്ക് കേട്ടു ആനന്ദിക്കാൻ കഴിയുന്നു എന്നും ഓർക്കും അങ്ങയുടെ സംഗീതത്തെയും അങ്ങയെയും

  • @Manesh-fo1vg
    @Manesh-fo1vg 3 ปีที่แล้ว +14

    ഒരിക്കലും മായാത്ത ഓർമകളുമായി എന്നും മലയാളിയുടെ മനസ്സിൽ മായാത്ത ഈണമായി നിൽക്കുന്ന ഗാനങ്ങൾ സമ്മാനിച്ച മാഷിന് പ്രണാമം.

  • @MohanKumar-oz1sp
    @MohanKumar-oz1sp 27 วันที่ผ่านมา

    മാഷിൻ്റെ ഓർമ്മകൾ എന്നും നിലനിൽക്കും. പ്രണാമം.🌹🙏🙏🙏

  • @viswanath5013
    @viswanath5013 3 ปีที่แล้ว +3

    ഒരിക്കലും മായാത്ത ഓർമ്മകൾ വികൃതി

  • @molysebastianmolysebastian697
    @molysebastianmolysebastian697 4 ปีที่แล้ว +18

    ഇനിയുംഇതുപോലെയുള്ളഅപൂർവപ്രതിഭകളുടെ അത്ഭുതജന്മങ്ങൾ വീണ്ടും (യേശുദാസ്, രവീന്ദ്രൻ മാഷ് )സംഭവിക്കാൻ യുഗങ്ങൾകാത്തിരിക്കേണ്ടി വരും.

  • @radhakrishnanacharymadhava2790
    @radhakrishnanacharymadhava2790 3 ปีที่แล้ว +10

    സംഗീതത്തിന് അമരത്വം
    നൽകിയ
    രവീന്ദ്രൻ മാഷിന്നെ
    പ്രണാമം

  • @anilp.pazhikode9103
    @anilp.pazhikode9103 4 ปีที่แล้ว +77

    മാഷ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെകിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു മാഷേ ഒരായിരം നന്ദി

  • @shijupanapuzha9299
    @shijupanapuzha9299 5 ปีที่แล้ว +107

    ഇതിലും ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക്ക് നടുവിരൽ നമസ്കാരം, ഒന്നും പറയാനില്ല ജോൺസൺ മാഷ്. രവീന്ദ്രൻ മാഷ്.. മാസ്സ്.... മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം...

    • @sreejithjv3985
      @sreejithjv3985 4 ปีที่แล้ว +1

      👍👍

    • @gopankumar2657
      @gopankumar2657 4 ปีที่แล้ว

      Jonson sir songs

    • @vinodkumarv7747
      @vinodkumarv7747 4 ปีที่แล้ว +3

      പുതു തലമുറയിലെ ഊളകൾ അല്ലാതെ ആരാ

    • @nissamsam1978
      @nissamsam1978 4 ปีที่แล้ว +2

      ഡിസ്‌ ലൈക്ക് അദിച്ചവർ 1995ന് ശേഷം ജനിച്ചവരകും തീർച്ച

  • @likeit2022
    @likeit2022 4 ปีที่แล้ว +4

    രവീന്ദ്രസംഗീതം വാക്കുകൾക്ക് അതീതമാണ്, പാട്ടിന്റെ വികാരവും പശ്ചാത്തല സ്കോറും സമാന്തരമായി പോകുന്നു, പക്ഷേ ഇത് വരികളെ പിന്തുണയ്ക്കുന്നു, മറ്റ് ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, എനിക്ക് തോന്നുന്നു

  • @ratheeshchandran3421
    @ratheeshchandran3421 5 ปีที่แล้ว +22

    അദ്ദേഹത്തിന്റെ ഗാനങ്ങളെ ല്ലാം തന്നെ..... high quality recording ആണ്.... എത്ര കേട്ടാലും മതിവരില്ല....

  • @pmmujeeb1422
    @pmmujeeb1422 5 ปีที่แล้ว +79

    മറക്കില്ല മാഷേ മരിക്കുവോളം
    ആലില മഞ്ചലിൽ നീയാടുമ്പോൾ

    • @JoemonAKoshy
      @JoemonAKoshy 5 ปีที่แล้ว +3

      കാലം മായ്ക്കാത്ത. ഈണം

  • @sreejithsasisasi3679
    @sreejithsasisasi3679 4 ปีที่แล้ว +6

    രവീന്ദ്രമാഷ് ജോൻസൻമാഷ് അങ്ങനെ ഒരു പാട് പേര് ഉണ്ട് പഴയപാട്ട് ഒരുക്കിലും മറക്കവാനത്ത പാട്ട് പാടി നമ്മുടെ സൃന്തം ഗായക ഗായിക മുബിൽ തല കുനിച്ചു പോകുന്നു

  • @baiju5180
    @baiju5180 5 ปีที่แล้ว +36

    എത്ര കേട്ടാലും വീണ്ടും വീണ്ടും തോന്നുന്നു ഇനിയും കേൾക്കണം ന്ന്

  • @AjithKumar-oe2cq
    @AjithKumar-oe2cq 4 ปีที่แล้ว +16

    ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾ ക്കു നൽകി,, ഇനി ഇങ്ങനത്തെ പ്രതിഭാശാലികളായ ആൾക്കാർ ഉണ്ടാകുമോ?

  • @krishnasaji1972
    @krishnasaji1972 3 ปีที่แล้ว +1

    Raveendran mashe orayiram estam

  • @saihema810
    @saihema810 3 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല.. 🙏🙏🙏🌹🌹❤❤

  • @shynibiju1949
    @shynibiju1949 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത മാഷിന്റെ പാട്ടുകൾ

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 4 ปีที่แล้ว +47

    നേരത്തെ പോയത് നന്നായി അല്ലെങ്കിൽ ഇക്കാലത്തെ പാട്ടു കേട്ടു ഹൃദയം പൊട്ടി മരിക്കുമായിരുന്നു

  • @valsarajvalsan5374
    @valsarajvalsan5374 4 ปีที่แล้ว +12

    രവീന്ദ്രൻമാഷ്‌ &യേശുദാസ് ♥️♥️♥️👍👍👍🙏🙏🙏🙏

  • @skr6188
    @skr6188 4 ปีที่แล้ว +8

    എത്ര നല്ല പാട്ടുകൾ. കേട്ടാലും കേട്ടാലും മതിവരില്ല.

  • @dalikadavis8065
    @dalikadavis8065 5 ปีที่แล้ว +81

    ഒരുപാട് ഇഷ്ട്ടമാണ് മാഷിന്റെ പാട്ടുകൾ .എത്ര കേട്ടാലും മതി വരില്ല .നൊസ്റ്റാൾജിയ .

  • @shahulhameed2914
    @shahulhameed2914 4 ปีที่แล้ว +2

    ഗൃഹാതുരത്വം...... കണ്ണുകൾ ഈറനണിഞ്ഞു...... പരസൃങ്ങളും നന്നായി..്‌.ഷിഹുൽ,ഇടുക്കി

  • @anjuvinod6139
    @anjuvinod6139 4 ปีที่แล้ว +15

    ഇനി പകരം വൈകാൻ വേറെ ആരും ഇല്ല

  • @yytggrtgg9029
    @yytggrtgg9029 4 ปีที่แล้ว +3

    വളരെ നല്ല ഗാനം ഒന്ന് മാത്രമേ കേട്ടുള്ളൂ ഇഷ്ടപ്പെട്ടു മാഷിന് ഒരായിരം നന്ദി

  • @nithin.sebastiannithin.s1350
    @nithin.sebastiannithin.s1350 2 ปีที่แล้ว +3

    സൂപ്പർ... 🥰🥰

  • @omanhail6351
    @omanhail6351 4 ปีที่แล้ว +4

    വിനോയ് . ദുബായ്
    മറക്കില്ല . മറക്കാൻ കഴിയില്ല. ... അത്രയും. ഇഷ്ടം ആണ്

  • @elayanith
    @elayanith 4 ปีที่แล้ว +59

    ദാസേട്ടന്റെ ശബ്ദം ഹൈ പിച്ചിൽ ഏറ്റവും ഉപയോഗപ്പെടുത്തിയ മാന്ത്രികൻ ..മലയാളം ഉള്ളിടത്തോളം അനശ്വരനാണ് രവീന്ദ്രൻ മാസ്റ്റർ...

  • @sarojinick4833
    @sarojinick4833 4 ปีที่แล้ว +12

    ഇതുപോലെ ഉള്ള പാട്ടുകൾ ഇനി എന്നാണാവോ കേൾക്കാൻ പറ്റുക

  • @sreekumarsreekumar3708
    @sreekumarsreekumar3708 5 ปีที่แล้ว +7

    മാഷിന്റെ മാസ്മരിക ഗാനങ്ങൾ എന്നും സംഗീത പ്രേമികൾക്ക് ഗാനങ്ങളുടെ വസന്തകാലം തന്നെ ആയിരിക്കും

  • @poojaprasanth2437
    @poojaprasanth2437 4 ปีที่แล้ว +18

    ഭൂമിയിൽ വസന്തം വിരിയിച്ചു മണ്ണിൽ നിന്ന് വിണ്ണിലേക്ക് പോയ സംഗീത ചക്രവർത്തി ❤❤😘😘😥

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +7

    മലയാളത്തിലെ ഏക്കാലത്തേയും മികച്ച ഗാനങ്ങൾ:..

  • @anjuvinod6139
    @anjuvinod6139 4 ปีที่แล้ว +7

    നമ്മുടെ പുണ്യം രവീന്ദ്രൻ സർ

  • @muhammedjunaid5233
    @muhammedjunaid5233 4 ปีที่แล้ว +2

    ആലില മഞ്ചലിൽ നീ ആടുമ്പോൾ... എപ്പോ കേൾക്കുമ്പോഴും അറിഞ്ഞിരുന്നു പോകും 😘

  • @woodplaymoviesforkids5684
    @woodplaymoviesforkids5684 2 ปีที่แล้ว +1

    Silappathikarathin muzhangiya. This song from which movie? Those who know please tell.
    Mesmerizing song.

  • @sandeepkumarkoraprath5592
    @sandeepkumarkoraprath5592 4 ปีที่แล้ว +7

    Raveendran mashum mashinte sangeethavum orikkalum marikkilla. Sangeetha premikal ee malayalakarayill Ulla kaalam vare. Pranamam mashe..

  • @rajeshtr7619
    @rajeshtr7619 3 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @sreekuttansangeeth8729
    @sreekuttansangeeth8729 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടംഎത്ര കേട്ടാലും മതി ആകില്ല

  • @jitheshmuyippoth8122
    @jitheshmuyippoth8122 5 ปีที่แล้ว +11

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മാഷിന്റ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ അത്രയും മനോഹരമാണ്

  • @keralalight
    @keralalight 5 ปีที่แล้ว +54

    " നഷ്‌ടപ്പെടുന്നത്‌ ...നഷ്‌ടപ്പെടുംവരെ നഷടപെടുന്നതിൻ , നഷ്‌ടമെന്താണെന്നു ഓർക്കില്ല നാം"... പ്രണാമം

    • @clrahul4761
      @clrahul4761 3 ปีที่แล้ว

      ഇസ്സ്ഡ് 🤣

  • @punyaradhakrishan8097
    @punyaradhakrishan8097 3 ปีที่แล้ว +1

    Super super songs👌👍

  • @udayakumarpothandy9128
    @udayakumarpothandy9128 ปีที่แล้ว

    Hi, sir
    Pranamam

  • @mohankumartn7127
    @mohankumartn7127 ปีที่แล้ว +1

    Hites of hitlar that is raveendran master.❤❤❤❤❤❤❤❤❤

  • @vijayalekshmi2957
    @vijayalekshmi2957 3 ปีที่แล้ว +2

    Super songs 🙏🙏🙏

  • @nathsanthoshponnani
    @nathsanthoshponnani 3 ปีที่แล้ว +1

    നല്ല ഗാനങ്ങൾ 💓💓💓💓💓💓💓

  • @SanthoshKumar-xd5ki
    @SanthoshKumar-xd5ki 5 ปีที่แล้ว +5

    പ്രണാമം sir ....അങ്ങയെ പോലെ അങ്ങ് മാത്രം ...we proud of you ......

    • @vijayankumar8038
      @vijayankumar8038 5 ปีที่แล้ว +1

      Oralku pakaramavan aarkkum pattilla remember that

  • @shibu.vshibu.v6250
    @shibu.vshibu.v6250 5 ปีที่แล้ว +69

    മാഷിന്റെ പോരായ്മ നികത്താൻ ഈ ഭൂമിയിൽ ഒരുപിറവി ഇനിയുമുണ്ടാകുന്നത് അസാധ്യമായ ഒന്നാണ്... മാഷിനുപകരകാരൻ, മാഷുതന്നെയാണ്.

    • @appuztech3133
      @appuztech3133 3 ปีที่แล้ว +1

      Absolutely correct....

    • @SureshShinas
      @SureshShinas 3 ปีที่แล้ว +1

      ഗെന്ധർവ്വപിറവി, ഇനിഇങ്ങിനെ ഒരു ഗെന്ധർവ്വൻ ഉണ്ടാകില്ല

    • @akshayarun5833
      @akshayarun5833 2 ปีที่แล้ว +1

      ഇനിയില്ല എന്തിനാ മാഷേ പെട്ടെന്നു പോയത് .... പോ എനിക്കിഷ്ടമല്ല നിങ്ങളെ !!!! -- പരിഭവം

  • @ramyashaju1293
    @ramyashaju1293 3 ปีที่แล้ว +2

    Great musician. thanks sir.

  • @lekshmimusic3374
    @lekshmimusic3374 4 ปีที่แล้ว +9

    സൂപ്പർ

  • @anithab1105
    @anithab1105 3 ปีที่แล้ว +1

    സൂപ്പർ 👌👌👌സോങ് ♥️👌👌

  • @shyjumonpt3377
    @shyjumonpt3377 4 ปีที่แล้ว +1

    മാഷേ...... മറകില്ല.

  • @baneeshparayi5380
    @baneeshparayi5380 5 ปีที่แล้ว +51

    ഒരിക്കലും മരിക്കാത മാഷും മാഷിന്റെ പാട്ടും

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 ปีที่แล้ว +15

    MALAYALIYUDE mansile no.baranghal thiricharinja mandrikha sangheethavidwan ravindanmash ennum abhimanikunna MALAYALIYUDE
    Hredayashudhiyude kure kuchukocu nalla ghananghalkorthinangheeya kig
    Maker ayirunnu mash kude kure nalla artistukhalum chernnu malayaliye manasu manthrichu
    Orikkalkudi orujanmmam vidum
    Kodukukha ninghalude ravindanmash ke all the best all members,

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 5 ปีที่แล้ว +8

    Wooow...what a selection. Excellent composition of songs and singing... Hats off Raveendran mashe. Angayude aathmaavinennum nithyasanthi kittatte.....

  • @ismailbava2582
    @ismailbava2582 5 ปีที่แล้ว +11

    ഒരു ബല്ലാത്ത ചങ്ങായി യാണ് ഈ രവീന്ദ്രൻ മാഷ് മറക്കു ലാ

    • @JobyJacob1234
      @JobyJacob1234 4 ปีที่แล้ว

      th-cam.com/video/8fUQhI1m2UA/w-d-xo.html

  • @shijuplakkatt10
    @shijuplakkatt10 3 ปีที่แล้ว

    നല്ല പാട്ടിന്റെ ഇടക്കാണ് മറ്റേ ടത്തേപരസ്യം

  • @TechProgrammingIdeas
    @TechProgrammingIdeas 5 ปีที่แล้ว +3

    Super Songs

  • @sanstarlalvlog3269
    @sanstarlalvlog3269 5 ปีที่แล้ว +9

    Great..raveendhran master...big saleut..laetante ethra hits songs.. ..

  • @joya2249
    @joya2249 5 ปีที่แล้ว +28

    അകാലത്തില് പൊലിഞ്ഞ മാഷി൯െറ അനശ്വര ഗാനങ്ങള്

  • @bijusadanandan9740
    @bijusadanandan9740 3 ปีที่แล้ว +1

    Super 💕🌷

  • @prabhakaranvp7984
    @prabhakaranvp7984 4 ปีที่แล้ว +4

    Song kelkkumbol sankadam varunnu aah Kalam ethra sundaram

  • @tinkyranny
    @tinkyranny 5 ปีที่แล้ว +3

    Thamburu kulir choodiyo.....
    Enthoru madhurima aa ganathinu!!!
    Missing those life of songs.......

  • @vineethkumarj6234
    @vineethkumarj6234 5 ปีที่แล้ว +10

    Raveendran master........orikkalum marakkilaaa......namikkunnu angayude sangeethathine

  • @shithinvm2963
    @shithinvm2963 3 ปีที่แล้ว +1

    മെലഡി മാത്രം ഇഷ്ടം ഉള്ള ഞൻ 🥰

  • @gijisrisylamnc
    @gijisrisylamnc 5 ปีที่แล้ว +4

    Very Nice Compilation

  • @sunisuni3081
    @sunisuni3081 5 ปีที่แล้ว +27

    കേട്ടാൽ മതിവരാത്ത ഗാനങ്ങൾ

  • @shaijutharayil826
    @shaijutharayil826 5 ปีที่แล้ว +20

    മലയാളിയുടെ നഷ്ട്ടപെട്ട വസന്തകാലം

  • @شكيلشكيل-ث5ف
    @شكيلشكيل-ث5ف 5 ปีที่แล้ว +5

    Super

  • @philipabraham8337
    @philipabraham8337 5 ปีที่แล้ว +3

    super songs....

  • @cjjaquilin
    @cjjaquilin 5 ปีที่แล้ว +14

    പാട്ട് എന്നാൽ പഴയ പാട്ടുകൾ

    • @rajivrajiv2608
      @rajivrajiv2608 4 ปีที่แล้ว

      Endoru paatu ethoke kelkumbozhamu ohh

  • @ssreekumar5799
    @ssreekumar5799 5 ปีที่แล้ว +6

    Suuuuuuuper songs

  • @jackthestuddd
    @jackthestuddd 5 ปีที่แล้ว +44

    Ithinu dislike adichavar nalkalikal ayirikkum.. malayalam music industry will never have such compositions... Raveendran Master was a legend!!

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 5 ปีที่แล้ว +1

    What an comoosing. Excellent Abhighi Raaga

  • @yellowgrandmobilesllc4468
    @yellowgrandmobilesllc4468 5 ปีที่แล้ว +3

    Super songs...

    • @pushpanandana4672
      @pushpanandana4672 5 ปีที่แล้ว

      വിതുമ്പുന്ന ഓർമ്മകളുമായി ഇന്നും എന്നും രവീന്ദ്രൻ മാഷ്

  • @renjithrajan9514
    @renjithrajan9514 5 ปีที่แล้ว +4

    മാഷിന് ഒരായിരം prenamam

  • @vinukravindran1160
    @vinukravindran1160 4 ปีที่แล้ว +52

    മലയാള ഭാഷയുടെ അനുഗ്രഹം ആണ് രവീന്ദ്രൻ മാഷ്

  • @saneerms369
    @saneerms369 3 ปีที่แล้ว

    Amazing

  • @aneeshaaneesha6857
    @aneeshaaneesha6857 4 ปีที่แล้ว

    Super songs anuella

  • @subashchalappuram360
    @subashchalappuram360 5 ปีที่แล้ว +26

    BGMവരെ ഒരു പാട്ടുകേട്ട സുഖം നൽകും..

  • @pradeepp819
    @pradeepp819 5 ปีที่แล้ว +177

    നല്ല പാട്ടുകൾ... ആരുടെ അമ്മയെ കെട്ടിക്കാനാണ് ഇടയ്ക്ക് പരസ്യം... ഒരു പാട്ടിന്റെ ഇടയ്ക്ക്... പാട്ട് കഴിഞ്ഞു പോരെ..

  • @sijimarajan951
    @sijimarajan951 5 ปีที่แล้ว +5

    സൂപ്പർ മാഷേ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 ปีที่แล้ว +22

    With the arrival of Ravindran Master , the Malayalam Music Industry witnessed a sea -change in its profile , film songs of a different kind, most of which having a classical
    touch with Yesudas lending voice for most of those songs and all those songs wore
    a classical look , with Ravindran stylishingly creating those songs much to the liking
    of listeners. A new sets of songs with a Ravindran- touch began its onward journey
    which lasted for few years. The sudden death of the musician had brought a hault
    to the flow such kind of songs , which turned out to be a big loss as far as Malayalam
    Music Industry is concerned.

    • @girijathampi4901
      @girijathampi4901 5 ปีที่แล้ว +2

      രവീന്ദ്ര സംഗീതം മനോഹരം......അനശ്വരം......

  • @binoykuriakose4716
    @binoykuriakose4716 5 ปีที่แล้ว +7

    Raveendran mash❤❤❤

  • @alakananda2409
    @alakananda2409 3 ปีที่แล้ว

    Nice 😍😍😍👍🏻👍🏻👍🏻

  • @rajaninair3712
    @rajaninair3712 5 ปีที่แล้ว +23

    സൂപ്പർ songs

  • @APtech1974
    @APtech1974 5 ปีที่แล้ว +2

    നല്ലപാടുകൾ

    • @satheeshchandran9043
      @satheeshchandran9043 5 ปีที่แล้ว

      എല്ലാവരും ഇഷ്ട പെടുന്ന കലാതിവ ർത്തി യായ സംഗീതം

  • @tantrik_indian1449
    @tantrik_indian1449 5 ปีที่แล้ว +11

    I feel his music has a strong Ilayaraja influence in the composition with very classical and semi classical style loved by Malayalees

    • @r.a.a.m.
      @r.a.a.m. 4 ปีที่แล้ว +2

      He had his own style. That's Raveendran!

  • @umeshjasmine
    @umeshjasmine 5 ปีที่แล้ว +13

    രവീന്ദ്ര മാജിക് 😘😘😘

  • @rajeshpb205
    @rajeshpb205 4 ปีที่แล้ว

    Your song is super

  • @aneeshbabuaneeshbabu7074
    @aneeshbabuaneeshbabu7074 3 ปีที่แล้ว +1

    ഒരായിരം പ്രണാമം മാഷിന്

  • @Satheesh-lu6ov
    @Satheesh-lu6ov 5 ปีที่แล้ว +4

    Gange........Harimuralleravam.........pramadhavanam e song daily kelkum ente blood circulation kootunna songasanu...raveendrasangeetham angane kathi kathi jwalikkummmmm......orodayum.........dasettane Patttukayulu ingane padan. alla sry raveendran mashine pattu angane padichedukkan dasettane kondu....I love u mashe.......

  • @govindankasthuri6924
    @govindankasthuri6924 4 ปีที่แล้ว

    കല്ലേലിരിക്കണ കല്ലേരി ഞാണ്ടേ. ഈ ഗാനം ഏതു പടത്തിലേതാണ്.

    • @r.a.a.m.
      @r.a.a.m. 4 ปีที่แล้ว

      It's from an album. Singer is R Usha

  • @akhilasaseendran2056
    @akhilasaseendran2056 5 ปีที่แล้ว +4

    Pranamam

  • @actipstricksmalayalam7649
    @actipstricksmalayalam7649 5 ปีที่แล้ว +2

    kidu pattukal...