തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര ഗാനങ്ങൾ | Malayalam non stop songs 1990's |

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2018
  • Non stop Malayalam songs from 1990's
    തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര ഗാനങ്ങൾ
    1 ഈ നീല രാവിൽ
    2 താനെ പൂവിട്ട മോഹം
    3 മാംഗല്യപ്പൂവിലിരിക്കും
    4 ദൂരെ ദൂരെ ദൂരെ ഏതോ തീരം
    5 അന്നലൂഞ്ഞാൽ പൊൻ പടിയിൽ
    6 മഞ്ഞു പെയ്യുന്ന രാത്രിയിൽ
    7 മൗനത്തിൻ ഇട നാഴിയിൽ
    8 സ്വർഗ്ഗങ്ങൾ സ്വപ്നം കാണും
    9 പാടുന്ന ഗാനത്തിൻ ഈണങ്ങൾ
    10 വസന്തത്തിൻ മണിച്ചെപ്പു
    11 കണ്ണിൽ നിൻ മെയ്യിൽ
    12 നീ വിൺ പൂ പോൽ
    13 കണ്ണു കണ്ണിൽ കൊണ്ട നിമിഷം
    14 കണ്ണാടി കൈയ്യിൽ
    15 പാതി മെയ് മറഞ്ഞതെന്തേ
  • เพลง

ความคิดเห็น • 654

  • @noufalabdulkhareem3019
    @noufalabdulkhareem3019 6 หลายเดือนก่อน +19

    ഒറ്റക്ക് കണ്ണടച്ച് ഒന്ന് കേട്ടു നോക്കിയേ പതിയെ നമ്മളെ വേറൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. നമ്മുടെ കുട്ടിക്കാലം പഴയ നല്ല ഓർമ്മകൾ

    • @LavanyaDV
      @LavanyaDV 3 หลายเดือนก่อน

      Athe

  • @jamesmathew1880
    @jamesmathew1880 10 หลายเดือนก่อน +33

    എനിക്ക് 10 വയസ്സ് ഉളളപ്പോൾ ഇറങ്ങിയ സിനിമകളിൽ ഉള്ള സോംഗ് എല്ലാം ഒത്തിരി ഒത്തിരി ഇഷ്ടം ആയി പഴ പാട്ടുകൾ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @shobaviswan2009
    @shobaviswan2009 ปีที่แล้ว +30

    ആരു൦ അറിയാതെ അവരവരുടെ യുവത്വത്തിലേക്ക് എത്തുന്ന ഗാനങ്ങൾ,അഥവാ കൊണ്ടുപോകുന്ന ഗാനങ്ങൾ.

  • @muhammedanees5149
    @muhammedanees5149 ปีที่แล้ว +44

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഓർമ്മകൾ പഴയ കാലത്തേക് അറിയാതെ പോകുന്നു ...ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം

  • @anilchalakudy6625
    @anilchalakudy6625 3 ปีที่แล้ว +86

    ഈ പാട്ടുകൾ കേൾക്കുബോൾ മനസിന്‌ വല്ലാത്ത ഒരു വേദന എത്ര മനോഹരമായ ഗാനങ്ങൾ. 👌👌👌👌👍👍👍👍

    • @antonyjoseph4135
      @antonyjoseph4135 3 ปีที่แล้ว +3

      True

    • @anilchalakudy6625
      @anilchalakudy6625 3 ปีที่แล้ว +3

      ഇനിയും ഇതു പോലെയുള്ള ഗാനങ്ങൾ ഉണ്ടായിരുന്നാൽ മതി 🤗

    • @anilchalakudyanil9535
      @anilchalakudyanil9535 ปีที่แล้ว

      @jesvin jose 😊

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว

      ❤❤ സത്യം....

  • @_big_.pokx_
    @_big_.pokx_ ปีที่แล้ว +22

    ഇന്ന് ഇത്രേം നല്ല പാട്ടുകൾ ഉണ്ടോ? പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ...സൂപ്പർ.... സൂപ്പർ...

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +5

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @santhoshcr899
    @santhoshcr899 ปีที่แล้ว +6

    പരസ്യം കൊടുക്കാതെ ഈ പാട്ടുകൾ കേൾപ്പിച്ചതിനു പ്രത്യേഗം നന്ദി പറയുന്നു

  • @sudhishyju8349
    @sudhishyju8349 4 ปีที่แล้ว +68

    എനിക്ക് പഴയ പാട്ടിനോട്‌ ആണ്കൂടുതൽ ഇഷ്ടം എത്ര കേട്ടാലും മതി വരില്ല അത്ര മനോഹരം ആണ്

    • @noushidarasak7041
      @noushidarasak7041 3 ปีที่แล้ว

      Hi

    • @Geezz_.x
      @Geezz_.x 3 ปีที่แล้ว +6

      പഴയ പാട്ടാണ് കേട്ടിരിക്കാൻ സുഖം.ഇപ്പോഴത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം.

    • @rajisivan584
      @rajisivan584 2 ปีที่แล้ว

      ♥️♥️♥️

  • @balachandranify
    @balachandranify 4 ปีที่แล้ว +6

    കൊള്ളാം നല്ല പാട്ടുകൾ.അവസാനംവരെഒറ്റയിരുപ്പിൽ കേൾക്കാൻ തോന്നും

  • @tekstergamer2950
    @tekstergamer2950 2 ปีที่แล้ว +36

    ഹൃദയത്തെ തൊട്ടുണർത്തുന്ന സംഗീതം - മലയാളികളുടെ മനസ്സിൽ നിന്നും മരിക്കാത്ത നല്ല കലാകാരൻ ജോൺസൺ മാഷ്

    • @nanduv2539
      @nanduv2539 2 ปีที่แล้ว

      Vff furry fccf'c'c__'_CC''QQQ

    • @msms1564
      @msms1564 ปีที่แล้ว

      yes

  • @rejibaby4353
    @rejibaby4353 4 หลายเดือนก่อน +1

    അടിപൊളി പാട്ടുകൾ ഇ പ്പോ ഴും പുതുമ നഷ്ട പെടാത്ത ഗാന ങ്ങൾ....

  • @asdmkm8297
    @asdmkm8297 3 ปีที่แล้ว +50

    "മാസ്മരിക സംഗീതം കൊണ്ട്, ജന മനസ്സിൽ സ്ഥാനം പിടിച്ച ഒരു പിടി നല്ല ഗാനങ്ങൾ "

  • @appusworld7344
    @appusworld7344 7 หลายเดือนก่อน +4

    ഓർമകളിൽ എന്നും ഓർക്കാൻ ഇഷ്ട്ടപെടുന്ന പാട്ടുകൾ....

    • @appusworld7344
      @appusworld7344 7 หลายเดือนก่อน +1

      എത്ര ജോലിതിരക്കിലും പാട്ടുകൾ കേൾക്കാൻ ഞാൻ മറന്ന് പോവാറില്ല ❤️

  • @lekshmimurali1367
    @lekshmimurali1367 3 ปีที่แล้ว +12

    മറക്കില്ലാലൊരിക്കലുംയീഗാനങ്ങൾ

  • @suganyabsuganya1891
    @suganyabsuganya1891 4 หลายเดือนก่อน +1

    ഇതിലുള്ള എല്ലാഗാനങ്ങളും ഇഷ്ട്ടം ഒരുപാട്

  • @salimmathomas5487
    @salimmathomas5487 3 ปีที่แล้ว +16

    എനിക്ക് പഴയ പാട്ടുകളോടാണ് കൂടുതലിഷ്ടം

  • @prasanth.c.g1569
    @prasanth.c.g1569 3 ปีที่แล้ว +72

    എനിക്കു പഴയ പാട്ടിനോടാണ് കൂടുതൽ ഇഷ്ടം അതി മനോഹരങ്ങളായ പാട്ടുകൾ
    👏👏👏

    • @blackday1469
      @blackday1469 3 ปีที่แล้ว

      എനിക്കും 😁😁😁👍

  • @thomasperumal2133
    @thomasperumal2133 4 ปีที่แล้ว +76

    നല്ല മധുര ഗാനങ്ങൾ മലയാളഗാനങ്ങളുടെ സുവർണകാലങ്ങൾ 90 കൾ ആയിരുന്നു.

    • @anuajith4460
      @anuajith4460 3 ปีที่แล้ว

      ippozhatheyum kollamallo

    • @rkmax349
      @rkmax349 2 ปีที่แล้ว

      Mm

  • @jimmyjimmy1922
    @jimmyjimmy1922 2 ปีที่แล้ว +9

    മനോഹരമായ ഗാനങ്ങളും അവക്കിണങ്ങിയ ചിത്രങ്ങളും

  • @madhunadhu4057
    @madhunadhu4057 4 ปีที่แล้ว +10

    സുപ്പർ പാട്ട് ഈ പാട്ടിലുടെ നമ്മൾ ഒഴികി പോകുന്നു അഹാ അഹാ

    • @madhunadhu4057
      @madhunadhu4057 4 ปีที่แล้ว

      ,ഈ നീല രാവീൽ സ്നേഹദ്രനയി ഞാൻ പു നുളി വന്നു

    • @stephenjohn4365
      @stephenjohn4365 3 ปีที่แล้ว

      Yesmadhuiloveyousupersongsiloveyousuper

  • @_nihaarts_6176
    @_nihaarts_6176 3 ปีที่แล้ว +26

    എത്ര മനോഹരഗാനങ്ങൾ

    • @stephenjohn4365
      @stephenjohn4365 3 ปีที่แล้ว +1

      Yesiloveyou

    • @remyaaiswarya3425
      @remyaaiswarya3425 3 ปีที่แล้ว

      @@stephenjohn4365 😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @vinodkumarlachu3305
      @vinodkumarlachu3305 ปีที่แล้ว

      മനോഹരമായ സെലക്ട്സോങ്🥰 ഒരുപാട് നന്ദി ഈഗാനങ്ങൾ💞💞 ഞങ്ങൾക്ക് സമ്മാനിച്ചതിൽ🙏💞💞💞💞💞💞💞💞💞💞

  • @rincyrincy8145
    @rincyrincy8145 3 ปีที่แล้ว +26

    ഒത്തിരി ഒത്തിരി സന്തോഷംനൽകുന്ന പാട്ടുകളാണ് എല്ലാം....നല്ല ഫീൽ

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +34

    👍👍👍🌹💞💞ഈ മനോഹരമായഗാനങ്ങൾ എഴുതിയ പലരും ഈ ശ്വര സന്നിധിയിൽ വിലയം പ്രാപിച്ചു 🙏🙏🙏🙏🙏💞💞💞💞അല്ലാത്ത വർക്കും ശത കോടി അഭിനന്ദനങ്ങൾ 💞🌹🌹🌹🌹🌹🌹

  • @sheejak8137
    @sheejak8137 2 ปีที่แล้ว +2

    Adipoli pattukal super👍👌👌👌

  • @manojmj1962
    @manojmj1962 2 ปีที่แล้ว +8

    എല്ലാം നല്ല ഗാനങ്ങൾ ഒത്തിരി ഇഷ്ടം

  • @aryas.j7872
    @aryas.j7872 3 ปีที่แล้ว +36

    Adipolipattu എല്ലാവർക്കും ഈ പാട്ടുകൾ ഇഷ്ട്ടപ്പെട്ടോ

    • @aryas.j7872
      @aryas.j7872 3 ปีที่แล้ว

      അടിപൊളി എഴുത്ത്

    • @pramodgoodpramod81
      @pramodgoodpramod81 2 ปีที่แล้ว

      Good🙏🙏🌹🌹👌🥰🥰

    • @Miamian22
      @Miamian22 4 วันที่ผ่านมา

      Yes

  • @itssmesoumyapraveen7738
    @itssmesoumyapraveen7738 4 ปีที่แล้ว +77

    Anyone 2020 plzz one like me....😍😍

  • @sheebasatheesh8584
    @sheebasatheesh8584 3 ปีที่แล้ว +17

    രാവിനെ സ്നേഹാർദ്രമാക്കും സാന്ദ്ര ഗാനങ്ങൾ

  • @shyamambararamcreations
    @shyamambararamcreations 3 ปีที่แล้ว +9

    വളരെ നന്നായിരിക്കുന്നു സൂപ്പർ

  • @vinod8758
    @vinod8758 9 หลายเดือนก่อน +2

    സൂപ്പർ ഗാനങ്ങൾ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤

  • @shamnadramzanis2202
    @shamnadramzanis2202 2 ปีที่แล้ว +26

    മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന ഒരുപിടി മനോഹരഗാനങ്ങൾ... ❤❤❤

  • @ancyjohn3783
    @ancyjohn3783 4 ปีที่แล้ว +18

    Old songs are heart touchable songs

  • @sujasankar9983
    @sujasankar9983 3 ปีที่แล้ว +2

    നല്ല പാട്ടുകൾ, കേൾക്കാൻ സുഖം

  • @telmavincent4541
    @telmavincent4541 3 ปีที่แล้ว +22

    എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ ❤️

  • @bindhuaji8236
    @bindhuaji8236 11 หลายเดือนก่อน +1

    Ayyo super song ❤❤❤❤❤❤❤❤❤❤

  • @krishnankutty4592
    @krishnankutty4592 4 ปีที่แล้ว +50

    പഴയ പാട്ടുകളും, കഥകളും ഉണ്ടായത് തീവ്രമായ ഒരു അനുഭവ കണികയിൽ നിന്നാണ്, എല്ലാതരം ഭാവങ്ങൾക്കും ആ തീവ്രമായ ഒരു ഭംഗി കാണാം, വരികൾ മനോഹം, ഗായകരും സ്വന്തം അനുഭവത്തിൽ ആ ഗാനം ആസ്വദിച്ച് പാടിയിരുന്നു,

  • @jayaprakashnullipady661
    @jayaprakashnullipady661 4 ปีที่แล้ว +13

    Ellam nalla pattukal orikalum we pattukalku maranamilla

  • @AV-pj8zq
    @AV-pj8zq 3 ปีที่แล้ว +6

    സൂപ്പർ സോങ്‌സ്

  • @MeenaBMeena
    @MeenaBMeena 3 ปีที่แล้ว +5

    പാട്ടുകൾ ഇഷ്ടപ്പെട്ടു സൂപ്പർ

  • @MaryAnu-mu2yp
    @MaryAnu-mu2yp 10 หลายเดือนก่อน +1

    നല്ല പാട്ടുകൾ കേൾക്കുമ്പോൾ മനസിന്‌ സന്തോഷം കിട്ടുന്നു . Thank u so much

  • @binitomk
    @binitomk 3 ปีที่แล้ว +12

    നല്ല മനോഹരമായ സീനറികൾ......👍

  • @dreampvlog
    @dreampvlog 3 ปีที่แล้ว +35

    90 കളിലെ പാട്ടുകൾക്ക് ജീവിത സിനിമ യോട് യോജിക്കുന്ന തരത്തിൽ ആയിരുന്നു.❤

  • @rkkkannothrkkkannoth7777
    @rkkkannothrkkkannoth7777 4 ปีที่แล้ว +12

    Sooper amazing beautiful song 's

  • @dhanishapradeep3882
    @dhanishapradeep3882 4 ปีที่แล้ว +34

    ഇതൊക്കെയാണ് പാട്ട്.... ഈ പാട്ടൊക്കെ കേൾക്കാൻ എന്തൊരു സുഖമാണ്... ആ കാലഘട്ടത്തിൽ ഉള്ള സിനിമയും പാട്ടുകളും തന്നെയാ ഇപ്പോഴും super...

  • @jibeeshkuniyil1396
    @jibeeshkuniyil1396 3 ปีที่แล้ว +88

    1988 ൽ ജനിച്ചവർ കേൾക്കുന്നുണ്ടേ,,,,,,,,,,,വരൂ,,,,,,,,

    • @reejamurali2224
      @reejamurali2224 3 ปีที่แล้ว +6

      1981🎉🎉🎉

    • @sanasree1673
      @sanasree1673 3 ปีที่แล้ว

      Yes

    • @salam8509
      @salam8509 2 ปีที่แล้ว +6

      Njn ഉണ്ട് ...ഹോ ഒന്ന് അങ്ങോട്ട് തിരിച്ച് പോയാൽ മതിയാരുന്നു .എന്ത് രസമായിരുന്നു കുട്ടികാലം

    • @ajithpn2216
      @ajithpn2216 ปีที่แล้ว

      @@salam8509 sathyam. 😢😢 pattini aayaalum kalichu madhichu nadakkayirunnu😂

    • @NivedyaDinesh-jw4xp
      @NivedyaDinesh-jw4xp 8 หลายเดือนก่อน

      Yes

  • @shijusangeeth2879
    @shijusangeeth2879 2 ปีที่แล้ว +39

    ഇനി ഒരിക്കലും ഇതുപോലുള്ള പാട്ടുകൾ ഉണ്ടാകില്ല 👌👌👌

    • @remyajiaji6583
      @remyajiaji6583 ปีที่แล้ว +1

      യെസ്

    • @meenadeepa2410
      @meenadeepa2410 ปีที่แล้ว

      @@remyajiaji6583 qwwwwwwwwwwwwwwwwwwwwwwwwwwwwqqqwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww22221

  • @rajeeshtwostar919
    @rajeeshtwostar919 3 ปีที่แล้ว +5

    നല്ല പാട്ടുകൾ

  • @vigneshbappa2294
    @vigneshbappa2294 2 ปีที่แล้ว +4

    സൂപ്പർ സോങ്ങ്സ് ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @ajimohan6528
    @ajimohan6528 ปีที่แล้ว

    Athimanoharamaya gaanangal kelkunthorum mansine kuliraniyikkum

  • @baburaj8221
    @baburaj8221 4 ปีที่แล้ว +14

    ee neela ravil snehadranayi..........punulli ninmunnil vannu......vallatha oru anubhuthi kelkumbol..

  • @manojkv3763
    @manojkv3763 5 ปีที่แล้ว +10

    സൂപ്പർ സോങ്

  • @midhun3671
    @midhun3671 3 ปีที่แล้ว +6

    എന്റെ ഇഷ്ടപെട്ട പാട്ടുകൾ 👌👌👌

  • @lachuu1015
    @lachuu1015 ปีที่แล้ว +1

    Ende kuttikalam.eepattukalude kalathanu

  • @veneethaveneetha6243
    @veneethaveneetha6243 3 ปีที่แล้ว +6

    സൂപ്പർ സോങ് 👍

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 5 ปีที่แล้ว +11

    ഹാ എന്ത് മനോഹരം

  • @shajikp8743
    @shajikp8743 5 ปีที่แล้ว +17

    സൂപ്പർ. നല്ല. ഗാനങ്ങൾ

  • @vikasvikaskn5450
    @vikasvikaskn5450 3 ปีที่แล้ว +18

    ഈ പാട്ടുകൾ എത്രാ കേട്ടാലും കൊതിതീരില്ല എന്തു പറയാൻ ഒന്നുംപറയാനില്ല ഉറങ്ങൻ അ പൊളി പാട്ടുകൾ 👍👍👍സ്വർഗങ്ങൾ സ്വപ്നം ക്കാണും 😄😄😄👌👌👌😍😍😍❤❤🌹🌹❤🙏🙏🙏🙏😊😊 മണ്ണിൻ💞💞💞♥♥♥💕💕🤩🤩🤩👏👏😀😃🤗🤗 മടിയിൽ ഇതൊക്കയാണ് pattukal

    • @hegalmanoj8660
      @hegalmanoj8660 3 ปีที่แล้ว

      Thankluda athaa apiprayamanu anikkumn fri ee apipryagal sammnichathinu nanni frii😊😊

  • @clarionadvertising4532
    @clarionadvertising4532 2 ปีที่แล้ว +1

    നഷ്ട വസന്തങ്ങൾ....

  • @shobaviswan2009
    @shobaviswan2009 ปีที่แล้ว

    പ്റേമ൦ മനസ്സിലുദിക്കു൦ അനശ്വരഗാനങ്ങൾ.

  • @subikdy6806
    @subikdy6806 2 ปีที่แล้ว +40

    ഞാൻ 1984ഇൽ ജനിച്ചു ആകാലത്തെ സൂപ്പർ പാട്ടുകൾ... മറക്കാൻ...... പറ്റൂല

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +55

    730 പേർ പൊട്ടന്മാർ ഈ പാട്ടിനെ ഇഷ്ടമല്ലാത്തവർ ദുരന്തങ്ങൾ

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 3 ปีที่แล้ว +5

    എല്ലാം നല്ല ഗാനങ്ങൾ

  • @raniroy4765
    @raniroy4765 3 ปีที่แล้ว +2

    Superrrrrrr selection thane poovita moham heart touching song

  • @anzarshamsudheen631
    @anzarshamsudheen631 4 ปีที่แล้ว +3

    അതി മനോഹരമായ ഗാനങ്ങൾ

    • @ashasubhash3602
      @ashasubhash3602 3 ปีที่แล้ว

      👍💙💙💙💙👍👍👍💙👍

  • @Girishkumar-kalluz
    @Girishkumar-kalluz 4 ปีที่แล้ว +37

    എത്ര കേട്ടാലും മതിവരാത്ത മനോഹര മായ ഗാനങ്ങൾ

  • @jidheshpr
    @jidheshpr 5 ปีที่แล้ว +27

    മനോഹരം.. നല്ല ഗാനങ്ങൾ 💖💖💖

  • @smithaunni8858
    @smithaunni8858 10 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടമായി അത്ര നല്ല song selection 👏👏👏👏👌 പിന്നെ ഒരു പരസ്യം പോലും ഇല്ലാതെ പാട്ട് കേൾക്കാൻ പറ്റിയത് അതിനു ഒരുപാട് നന്ദി🥰🥰🥰

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. 3 ปีที่แล้ว +6

    Beautiful and really amazing songs. How beautiful singing of favourite singers. Congrats. Thanks Good morning🌹🌹❤❤❤🌹🌹❤❤❤🌹🌹

  • @ambiliudayakyamar4374
    @ambiliudayakyamar4374 8 หลายเดือนก่อน

    New generation enthu song.90കൾ തന്ന സന്തോഷം. എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ❤❤

  • @vinoddas628
    @vinoddas628 3 ปีที่แล้ว +4

    കൊറോണ പാർട്ട് 2 കാലഘട്ടത്തിൽ വീട്ടിലിരുന്ന് സ്വസ്ഥമായി കേൾക്കുവാൻ പറ്റിയ പാട്ടുകൾ !

  • @lindarodrigues59
    @lindarodrigues59 2 ปีที่แล้ว

    Ethre nalla pattugalanu good selection oronum oninonnu mecham njan ithu thanneyanu eppozhum vechu kekkaru

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +4

    നല്ല സെലക്ഷൻ 👌👌👌👌👌എപ്പോളും കേട്ടിരിക്കാൻ ഇഷ്ട്ടമുള്ള ഒരുപിടി ഗാനങ്ങൾ 👍👍👍😍

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +10

    great work

  • @subhapa9858
    @subhapa9858 5 ปีที่แล้ว +10

    Beautiful scenery and song👌👌👌👌👌👌👍👍👍👍👍

  • @akvksworld6889
    @akvksworld6889 2 ปีที่แล้ว +14

    Venugopalintae voice orureshayumilla❤️❤️❤️❤️ 🙏🙏🙏

  • @geethasajan8729
    @geethasajan8729 ปีที่แล้ว

    Ee ganangal irangunna timil annathe patukale vimarsikkukayum, athinu munne ulla ganangale old is gold ennum parayunna kalamayirunnu. Innathe kalathe patukal kelkumbol ivayellam ethra manoharam ennu thirichariyunnu. Eniku 70_2000 vare ulla ganangal anu kooduthal ishtam.❤️

  • @anamikakrishna4853
    @anamikakrishna4853 3 ปีที่แล้ว +2

    ❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️

  • @sreejithvelutha5527
    @sreejithvelutha5527 ปีที่แล้ว +1

    ഒന്നിന് ഒന്ന് മെച്ചമായ ഗാനങള്‍

  • @lowrenzfrancis4003
    @lowrenzfrancis4003 5 ปีที่แล้ว +27

    എല്ലാം സൂപ്പർ പാട്ടുകൾ

  • @gamerachu2695
    @gamerachu2695 3 ปีที่แล้ว +30

    പഴയ കാല ഓർമ്മകൾ കണ്മുന്നിൽ 🌹🌹🌹

  • @anilmudakkal
    @anilmudakkal 2 ปีที่แล้ว +89

    എന്തൊരു നൊസ്റ്റാൾജിയ യാണ് ഈ പാട്ടുകൾ കേൾക്കുബോൽ യൗവന കാലം 90 കളിൽ ആയവർ എത്ര ഭാഗ്യം ആണു

  • @chithiramurali5730
    @chithiramurali5730 3 ปีที่แล้ว +2

    മനോഹരമായ ഗാന०

    • @sindhueev6336
      @sindhueev6336 3 ปีที่แล้ว

      ഓർമ്മിക്കാൻ ഒത്തിരി മനോഹര ഗാനങ്ങൾ

    • @stephenjohn4365
      @stephenjohn4365 3 ปีที่แล้ว

      Yessuperiloveyou

  • @prakashprakashea4148
    @prakashprakashea4148 2 ปีที่แล้ว +2

    മാംഗല്യപ്പൂവിലിരിക്കും😍😍😍😍😍😍

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว +6

    അതി മനോഹരം

  • @SreekuttySreekutty-ml9et
    @SreekuttySreekutty-ml9et 4 ปีที่แล้ว +13

    Manassine pazhaya kaalathilek kondupovunnu. Collegedays orkkunnu

  • @thomas.k.a8300
    @thomas.k.a8300 4 ปีที่แล้ว +6

    ഭാവ ഗാനങ്ങൾ

  • @prabha1411
    @prabha1411 2 ปีที่แล้ว +4

    അടിപൊളി song 👍👌

  • @akshaykb8075
    @akshaykb8075 3 ปีที่แล้ว +3

    Supper pattukal

  • @greeshmaa2395
    @greeshmaa2395 3 ปีที่แล้ว +3

    Nice song collection

  • @FFGAMER-vo5vq
    @FFGAMER-vo5vq 8 หลายเดือนก่อน

    Best selected songs

  • @shimnamanoj8675
    @shimnamanoj8675 5 ปีที่แล้ว +22

    A nostalgic moment comes up good song selection
    Old is gold

  • @nandanandmm268
    @nandanandmm268 3 หลายเดือนก่อน

    Suppar song

  • @SunilRaj-wb9ve
    @SunilRaj-wb9ve 5 ปีที่แล้ว +8

    Nice song and the pictures.

  • @ShaiRath80
    @ShaiRath80 3 ปีที่แล้ว +6

    Nostalgia

  • @binoyk3186
    @binoyk3186 3 ปีที่แล้ว +1

    Manju peyunna raathriyil one of the best

  • @lajisabu9736
    @lajisabu9736 4 ปีที่แล้ว +10

    ellam ente favourite ganangal. thanks

  • @muhammedshahide.k47
    @muhammedshahide.k47 ปีที่แล้ว +2

    Love uuuu🥰🥰🥰🥰 miss you old song❤️❤️❤️❤️

  • @sheenuzzzsheenuzzz3397
    @sheenuzzzsheenuzzz3397 3 ปีที่แล้ว +2

    Super songs......👍👌👍👌👍👌👍👌👍👌👍

  • @enjoywitharjun2981
    @enjoywitharjun2981 4 ปีที่แล้ว +76

    പാട്ടുകൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ള പരസ്യങ്ങൾ വേണ്ടായിരുന്നു.

    • @jishajeeejee4648
      @jishajeeejee4648 3 ปีที่แล้ว +3

      No

    • @shajipv6054
      @shajipv6054 3 ปีที่แล้ว +4

      ഈ കാലഘട്ടം തിരിച്ചു വരില്ലെങ്കിലും ഈ കാലഘട്ടത്തിലെ പാട്ടുകൾ എന്നും നിലനിൽക്കും. അത്ര മനോഹരമാണ് ഈ പാട്ടുകൾ

    • @suthaanitha4616
      @suthaanitha4616 3 ปีที่แล้ว +1

      @@jishajeeejee4648 ]

    • @rakesh124rj
      @rakesh124rj 3 ปีที่แล้ว +1

      TH-cam pro version buy Cheyy bro. Ennal adds varilla 👍

    • @jithinshaji4030
      @jithinshaji4030 2 ปีที่แล้ว +1

      👍