കേൾക്കാൻ എന്തു രസം പണ്ടത്തെ പാട്ടുകൾ # OLD IS GOLD # MALAYALAM FILM SONGS

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ALBUM : KELKKANENTHU RASAM PAZHAYA PAATTUKAL
    SINGERS : YESUDAS ,CHITHRA , M.G.SREEKUMAR,UNNIMENON
    LYRICS : O.N.V , BICHU THIRUMALA , CHUNAKKARA P.K.GOPI
    MUSIC : RAVEENDRAN,JOHNSON,S.P.VENKITESH,RAJAMANI
    A NISARI PRESENTATION

ความคิดเห็น • 471

  • @dhanishapradeep3882
    @dhanishapradeep3882 5 ปีที่แล้ว +91

    പഴയപാട്ടുകൾ തന്നെയാ ഇപ്പോഴും super.. വിണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കുറെ നല്ല ഗാനങ്ങൾ..... ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്

    • @minivalsan1756
      @minivalsan1756 4 ปีที่แล้ว +1

      Churulaninju vasandham

    • @jamshysjourney2893
      @jamshysjourney2893 4 ปีที่แล้ว

      സത്യം

    • @somlata9349
      @somlata9349 3 ปีที่แล้ว +2

      കറക്റ്റ്

    • @aneeshpp5517
      @aneeshpp5517 3 ปีที่แล้ว

      lo😂😂😂😂🧗🧗🧗🧗🧗🧗🧗🧗🧗🧗🧗🧗😗🖐️🖐️🤚✋👋👌👆☝️🖖💅🖕🤞🤞🤙🤟🤘✌️👇👉👈✍️🤳🙏🏼💅🦵💪👍👎👏🙌👐🤲🤝🦶👂👃🤜🤛✊👊🖐️✋🤚👋🤘✌️🤟🤙🤞🖕🖖☝️👆👇👉👉👈✍️🤳🙏🏼💅🙇🙋💁🙆🙅🤷🤦🙍🙎💆💇🧖🛀🛌🧘🚶🏃🤸

    • @venugopalmadhavanpillai8597
      @venugopalmadhavanpillai8597 2 ปีที่แล้ว

      Madhavanpillai

  • @Sarathponnus
    @Sarathponnus 4 ปีที่แล้ว +16

    കേൾക്കാൻ കൊതിയായി വന്നതാ ഇഷ്ടമായി ആദ്യ പാടിന്റെ രണ്ടാമത്തെ വരി സൂപ്പർ..... love you old songs

  • @prabha1411
    @prabha1411 3 ปีที่แล้ว +2

    അടിപൊളി.super..song 👌🏻👏👏👍💞

  • @divyajayakumar9640
    @divyajayakumar9640 4 ปีที่แล้ว +12

    മറക്കാത്ത ഒരിക്കലും മരിക്കാത്ത ഓർമകൾ കേൾക്കാൻ സുഖമുള്ള പാട്ടുകൾ thanks dear

  • @krishnakumarmg1807
    @krishnakumarmg1807 4 ปีที่แล้ว +5

    Super songssss ormakal ennum pazhaya songs thanne

  • @rajeshm7593
    @rajeshm7593 6 ปีที่แล้ว +70

    ഇത്ര നല്ല പാട്ടുകൾ ഇനി ഉണ്ടാവില്ല .പോയകാലം തിരിച്ചു വരില്ല ഓർമകൾ മരിക്കാത്ത കാലത്തോളം മറക്കില്ല ഈകാല ഘട്ടം.ilove you malayalam

  • @sureshkumars5357
    @sureshkumars5357 3 ปีที่แล้ว +1

    അണ്ണാച്ചി തകർത്തു

  • @abhimanyusnair9959
    @abhimanyusnair9959 5 ปีที่แล้ว +27

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കുറെ ഗാനങ്ങൾ ഇതാണ് ആ കാലകട്ടത്തിന്റെ ഓർമ്മകൾ

    • @jafarkkl7193
      @jafarkkl7193 4 ปีที่แล้ว

      Abhimanyu S nair അത്രക്ക് വലിയ മെച്ചം ഒന്നുമില്ല ഇല്ല

  • @sreejasreeja1713
    @sreejasreeja1713 3 ปีที่แล้ว +7

    ഇതൊക്കെയാണ് പാട്ടുകൾ 👌👌👌👌

  • @sreenivaskk399
    @sreenivaskk399 4 ปีที่แล้ว +3

    നല്ല ഗാനം ഇഷ്ടമായി

  • @nisardsi
    @nisardsi 5 ปีที่แล้ว +6

    Super duper collections very good ♥️♥️🌹🌹🌹

  • @josephscaria7100
    @josephscaria7100 4 ปีที่แล้ว +4

    Supr

  • @drsasic9760
    @drsasic9760 5 ปีที่แล้ว +14

    Ethra manohara ganangal...childhood life orma vannu...jeevithathinte vasantha Kalam 🌺🌺🌺🌺🌺🌺🌺💕💕💕💕💕🌹🌹🌹🌹🌸🌸🌸🌸🌸💐💐💐💐💐

  • @ragendurajesh8307
    @ragendurajesh8307 4 ปีที่แล้ว +19

    ഈ പാട്ട് കേൾക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് ചിരിച്ചു കളിച്ചു നടന്നത് ഓർക്കുന്നു ചിത്ര ചേച്ചിയുടെ സ്വരമാധുര്യം സൂപ്പർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +14

    ഇതിലും നല്ല ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @akashnkmnkm5764
    @akashnkmnkm5764 5 ปีที่แล้ว +12

    Nalla pattukal 👌

  • @manojalappuzha7188
    @manojalappuzha7188 5 ปีที่แล้ว +26

    Mg അണ്ണനും ചിത്ര ചേച്ചിയും.... കിടു സോങ്.. നോ വേർഡ്‌സ്

  • @gireendrakumar6150
    @gireendrakumar6150 4 ปีที่แล้ว +4

    ഇന്നത്തെ ഗാനങ്ങളേക്കാൾ എത്രയോ മനോഹരം എന്നാൽ തൊണ്ണൂറുകളിലെ രണ്ടാങ്കിടപാട്ടുകളാണിത്

    • @geethasajan8729
      @geethasajan8729 2 ปีที่แล้ว +1

      Annu ithilum pazhaya patukal anu gold ennu viseshippichirunnathu.Iva randamkida patukal ennum. Pakshe kalam kazhinjapol manasilayi iva gold alla thani thankam thanne ayirunnu

  • @preethaveluthedathu5504
    @preethaveluthedathu5504 2 ปีที่แล้ว +4

    നല്ല പാട്ടുകൾ

  • @tharunr1515
    @tharunr1515 4 ปีที่แล้ว +2

    Super

  • @welovebooksandtravel5274
    @welovebooksandtravel5274 5 ปีที่แล้ว +81

    എന്റെ കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ടിരുന്ന പാട്ടുകൾ.ഇത് വിണ്ടും കേൾക്കുമ്പോൾ ആ പഴയ കാലം ഓർക്കുന്നു

    • @pradeepanpalakkool2666
      @pradeepanpalakkool2666 5 ปีที่แล้ว +5

      വെറും സാധരണക്കാരൻ വിമർശകൻ

    • @manip1442
      @manip1442 5 ปีที่แล้ว +1

      Hai

    • @reshmiadolf290
      @reshmiadolf290 5 ปีที่แล้ว

      @@pradeepanpalakkool2666 njk

    • @ajoa3041
      @ajoa3041 4 ปีที่แล้ว

      വെറും സാധരണക്കാരൻ we love books AND travel n

    • @sobharevathi7139
      @sobharevathi7139 4 ปีที่แล้ว

      Super

  • @sandeepkp4869
    @sandeepkp4869 6 ปีที่แล้ว +13

    സൂപ്പർ .

  • @taigarindiaindia9021
    @taigarindiaindia9021 6 ปีที่แล้ว +36

    ഒരു കാലഘട്ടത്തിന്റെ മാറ്റങ്ങൾ കേരളത്തിലുണ്ടാക്കിയ കാലങ്ങളായിരുന്നു 90 മുതൽ കുറച്ചു വർഷങ്ങൾ അതു കൊണ്ടു തന്നെ ഈ ഗാനങ്ങൾ ഒരിക്കലും മറക്കില്ല

    • @roshithsasi6749
      @roshithsasi6749 5 ปีที่แล้ว +2

      മനസ്സിനൊരു വിങ്ങൽ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കഴിഞ്ഞു പോയ ആ നല്ല കാലം ഇനി തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോൾ

    • @soysebastian3604
      @soysebastian3604 5 ปีที่แล้ว

      @@roshithsasi6749 ok

    • @bijupa101
      @bijupa101 5 ปีที่แล้ว

      @@soysebastian3604 b. യിൽ

    • @bijupa101
      @bijupa101 5 ปีที่แล้ว

      Odian

    • @sheelajasmine5036
      @sheelajasmine5036 4 ปีที่แล้ว

      ഒരിക്കലും മറക്കാൻ പറ്റില്ല

  • @neethubala540
    @neethubala540 3 ปีที่แล้ว +16

    ഓരോ പരസ്യം വരുമ്പോഴും കൊടുങ്ങലൂരമ്മയെ വല്ലാതെ സ്മരിക്കുന്നു

    • @abhiramkraj3172
      @abhiramkraj3172 3 ปีที่แล้ว

      😆

    • @sojajoby3670
      @sojajoby3670 2 ปีที่แล้ว

      🤣🤣🤣🤣

    • @dhanyadhanya9574
      @dhanyadhanya9574 2 ปีที่แล้ว

      അങ്ങനെ എങ്കിലും ഓർക്കുമല്ലോ

  • @amarnathamarnath2794
    @amarnathamarnath2794 5 ปีที่แล้ว +17

    സൂപ്പർ സോങ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      M. G. ശ്രീകുമാർ , K. S. ചിത്ര
      ഇവർ പാടിയ പാട്ടുകളിൽ ഒരു
      പാട്ടു പോലും "super song"
      ഇല്ല.

  • @MM-tq7kp
    @MM-tq7kp 4 ปีที่แล้ว +4

    Super Songs ❤❤❤💚💚💚❤❤❤

  • @salumonoos2206
    @salumonoos2206 3 ปีที่แล้ว +1

    Super songs 👌👍👍

  • @sunilsivaramansivaraman8511
    @sunilsivaramansivaraman8511 3 ปีที่แล้ว +9

    നല്ല പാട്ടുകൾ❤️❤️❤️

  • @mayakc517
    @mayakc517 5 ปีที่แล้ว +5

    ellam nalla paatukal..veendum kettapol orupaad santhosham...

  • @haridasan3598
    @haridasan3598 4 ปีที่แล้ว +1

    Sreeeyettaa chitharaachechiiii onnumparayanillaa ahhhh👃👃💚💛💜👌👌👍👍

  • @mr__pottan__
    @mr__pottan__ 4 ปีที่แล้ว +7

    ഇതൊക്കെ യാണ് പാട്ട്

  • @sureshkumarsudhanandhan6424
    @sureshkumarsudhanandhan6424 4 ปีที่แล้ว +3

    Songs super 👌

  • @shahanashahana9469
    @shahanashahana9469 5 ปีที่แล้ว +3

    ethra sangadamundegilum ee songs oke kealkumbol manasokea thanukum....good songs

    • @FERNANDO_STEEVE
      @FERNANDO_STEEVE 3 ปีที่แล้ว

      2021 കേ ൾ ക്കു ന്ന വ ർ ഉണ്ടോ

  • @soniabaiju7240
    @soniabaiju7240 5 ปีที่แล้ว +7

    Miss my childhood....wt a supr selections...😍😍😍

  • @shivakumarnew4952
    @shivakumarnew4952 5 ปีที่แล้ว +6

    poyakalathinte മനോഹാരിതയെ ഓർമ്മിപ്പിക്കുന്ന നല്ല ഒരു പിടി ഗാനങ്ങൾ നന്ദി

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +7

    2022 ലും കേൾക്കുന്നവർ ലൈക്ക്💥💞🙏

  • @meenabhagavathi4526
    @meenabhagavathi4526 ปีที่แล้ว +1

    Super songr❤❤❤❤❤❤💚💚💚💚💚💚💖💖💖💖💖💖

  • @jineeshbalussery941
    @jineeshbalussery941 3 ปีที่แล้ว +2

    അടിപൊളി പാട്ടുകൾ

  • @vipinjullakzz1242
    @vipinjullakzz1242 5 ปีที่แล้ว +24

    ഞാൻ എക്കാലവും ഇഷ്ടപെടുന്ന സോങ്ങുകളാണിത്

  • @muthuchammala2587
    @muthuchammala2587 5 ปีที่แล้ว +5

    എത്ര കേട്ടാലും മതിയാവില്ല

  • @baiju5180
    @baiju5180 5 ปีที่แล้ว +5

    ഈ പാട്ടുകൾ കേൾക്കുവാൻ ഞാൻ എത്ര സുകൃതം ചെയ്തു

  • @raveendranpillai5857
    @raveendranpillai5857 5 ปีที่แล้ว +4

    എത്ര നല്ല ഗാനങ്ങൾ... !

  • @arunmohanan2734
    @arunmohanan2734 5 ปีที่แล้ว +3

    kelkkaanedhu rasam pazhaya paattukal😍

  • @saranyarajagopal1350
    @saranyarajagopal1350 5 ปีที่แล้ว +6

    Nice songs!!.. oru nimisham nte priyapetta kuttikalathileku thirichu poyii..😍😘😘

    • @surendranvasu1993
      @surendranvasu1993 4 ปีที่แล้ว +1

      Ethra mnoharam marakkan kazhiyatha pazhayakalangal

  • @shihabkotheri9513
    @shihabkotheri9513 5 ปีที่แล้ว +4

    സൂപ്പർ

  • @lijintabraham1554
    @lijintabraham1554 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി..😍

  • @sugeshoc3092
    @sugeshoc3092 5 ปีที่แล้ว +47

    കഴിഞ്ഞ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ...........

  • @lubjasi3881
    @lubjasi3881 4 ปีที่แล้ว +3

    ചിത്ര ശ്രീകുമാർ സൂപർസോങ്ക്

  • @santhoshb8778
    @santhoshb8778 ปีที่แล้ว +1

    Hai nallapattu

  • @BabuBabu-ki9vz
    @BabuBabu-ki9vz 6 ปีที่แล้ว +6

    നല്ല പാട്ടുകൾ സൂപ്പർ

  • @nishanthvibes1922
    @nishanthvibes1922 5 ปีที่แล้ว +4

    Ethu maanasikaavasthayilayalum manasine thanuppikkan kazhiyunna chila srishtikal

  • @induramakrishnan887
    @induramakrishnan887 2 ปีที่แล้ว +2

    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെ 😍👌🏻👌🏻👌🏻നൊസ്റ്റാൾജിയ ♥️

  • @basheermohamed4566
    @basheermohamed4566 5 ปีที่แล้ว +7

    എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ടുകൾ ആ പഴയ പാട്ട് തന്നെ 🥰🥰

  • @sugithgksugithgk5610
    @sugithgksugithgk5610 4 ปีที่แล้ว +1

    Nice...

  • @somanthampi3871
    @somanthampi3871 4 ปีที่แล้ว +2

    Nalla. ..pattukal

  • @dvnsshsspoovattoor2553
    @dvnsshsspoovattoor2553 6 ปีที่แล้ว +14

    അതിമനോഹര ഗാനങ്ങള്‍

    • @sudheerd5151
      @sudheerd5151 5 ปีที่แล้ว +1

      dvnsshsspoovattoor school O

    • @baijuak2901
      @baijuak2901 3 ปีที่แล้ว

      Gud 👍👍👍👍

  • @reenareena6532
    @reenareena6532 9 หลายเดือนก่อน

    ❤❤❤❤❤❤ My❤❤❤favt❤❤❤❤❤ Super❤ Song❤annu❤

  • @jijomaniworkshop9023
    @jijomaniworkshop9023 4 ปีที่แล้ว +4

    സൂപ്പർ പാട്ടുകൾ ആണ്

  • @rajeswaryprasadrajeswary7641
    @rajeswaryprasadrajeswary7641 6 ปีที่แล้ว +2

    Eni orikalum inganulla patukal undakilla.. good songs... :-)

  • @renjithnair2593
    @renjithnair2593 6 ปีที่แล้ว +37

    പഴയ കാലത്തിന്റെ ഓർമ്മകൾ

  • @antonypj5724
    @antonypj5724 4 ปีที่แล้ว +2

    അർത്ഥമുള്ള ഗാനങ്ങൾ ഇനിയുള്ള കാലത്ത് കേൾക്കകപ്രയാസം തന്നെ പഴയ കലം തിരിച്ചു വരില്ലലോ

  • @shabinasujithkichu8907
    @shabinasujithkichu8907 2 ปีที่แล้ว

    Super song

  • @sarayussarayusarayu7824
    @sarayussarayusarayu7824 4 ปีที่แล้ว +2

    പഴയ പാട് എല്ലാം സുപ്പർ

  • @satheeshv871
    @satheeshv871 5 ปีที่แล้ว +2

    അടിപൊളി പാടുക ൾ

  • @anusivan7839
    @anusivan7839 5 ปีที่แล้ว +37

    മനസിൽ സ്നേഹം ഉള്ളവർക്ക് ഒരു ചെറു നൊമ്പരം മനസ്സിൽ !

  • @sarathc4788
    @sarathc4788 3 ปีที่แล้ว +2

    Chithra chechi❤mg❤❤

  • @SWoRLd-bo1gj
    @SWoRLd-bo1gj 6 ปีที่แล้ว +5

    What A Selection..👍👍👍💐💐💐

  • @AbcAbc-nj1fw
    @AbcAbc-nj1fw 5 ปีที่แล้ว +5

    Super song ❤

  • @ponnuvideosyoutbu1498
    @ponnuvideosyoutbu1498 3 ปีที่แล้ว +2

    👌🤓😊

  • @ayshaashraf4284
    @ayshaashraf4284 3 ปีที่แล้ว +1

    Super👍👍👍❤❤❤

  • @freefiretips1907
    @freefiretips1907 4 ปีที่แล้ว +1

    Nalla pattukal

  • @ayushcreations6907
    @ayushcreations6907 6 ปีที่แล้ว +2

    beautiful nostalgic sweet songs ....

  • @khaleelkakkodi4087
    @khaleelkakkodi4087 5 ปีที่แล้ว +5

    👌

  • @nithinkk8956
    @nithinkk8956 3 ปีที่แล้ว

    Adipoli nice songs

  • @harinand.p5184
    @harinand.p5184 6 ปีที่แล้ว +12

    ഒരു പാടിഷ്ടായി :-... നല്ല പാട്ടുകൾ

  • @aneeshkhimaaneeshkumar6988
    @aneeshkhimaaneeshkumar6988 3 ปีที่แล้ว +1

    Superb... ❤️

  • @FREEBIRDS563
    @FREEBIRDS563 4 ปีที่แล้ว +1

    Super songs

  • @shyjuck5491
    @shyjuck5491 6 ปีที่แล้ว +2

    അടിപൊളി

  • @abdushukoor6534
    @abdushukoor6534 6 ปีที่แล้ว

    Ho...endu rasaa kelkaan👌

  • @bobbyrajan6923
    @bobbyrajan6923 5 ปีที่แล้ว +4

    I wandered to hear the song of mg sreekumars and chitra duet poovai nin thein song I still don't know which film what feel and music

  • @geovox2074
    @geovox2074 5 ปีที่แล้ว +1

    Nice... Good

  • @sureshkumargopalapillai2283
    @sureshkumargopalapillai2283 6 ปีที่แล้ว +2

    nostaalgic memories........thank you

  • @devarajan2315
    @devarajan2315 6 ปีที่แล้ว +7

    Congratulations

    • @bindhus4882
      @bindhus4882 5 ปีที่แล้ว

      നല്ല പാട്ട്

  • @baburajsreedharan997
    @baburajsreedharan997 6 ปีที่แล้ว +5

    All are nice songs only. Chechiyude karyam prathekichu parayendallo

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +114

    2020 ലും കേൾക്കുന്നവർ ലൈക്ക്...

    • @karumbilsharafu
      @karumbilsharafu 4 ปีที่แล้ว +3

      ലോക്ക് ഡൌൺ ടൈമിൽ

    • @sreenivaskk399
      @sreenivaskk399 4 ปีที่แล้ว +1

      @@karumbilsharafu ശരിയാണ്

    • @simondaniel743
      @simondaniel743 4 ปีที่แล้ว +1

      26.7.2020

    • @sujimol1349
      @sujimol1349 4 ปีที่แล้ว

      Xc

    • @sujimol1349
      @sujimol1349 4 ปีที่แล้ว +1

      @@karumbilsharafu 0

  • @resmiajith9266
    @resmiajith9266 5 ปีที่แล้ว +2

    മനോഹരം
    അതി മനോഹരം
    അതീവ മനോഹരം

  • @shajipm6011
    @shajipm6011 3 ปีที่แล้ว +1

    Sooper

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว +1

    1st ആകാശ കോട്ടയിലെ സുൽത്താൻ

  • @sumeshv3475
    @sumeshv3475 6 ปีที่แล้ว +7

    Onnuriyadan kothiyayi kanan kothiyayi...

  • @sinuanilkumar1670
    @sinuanilkumar1670 6 ปีที่แล้ว

    Wow enthu nall pattukal

  • @rageeshraghavam2648
    @rageeshraghavam2648 5 ปีที่แล้ว +12

    onnum parayanillaaaa 👍😢😢

    • @royjoy6168
      @royjoy6168 4 ปีที่แล้ว

      No words ...so beautiful

  • @aswathysebatian1774
    @aswathysebatian1774 6 ปีที่แล้ว +2

    super

  • @nizajaleel9922
    @nizajaleel9922 4 ปีที่แล้ว

    സൂപ്പർ സെലക്ഷൻ

  • @rajeshdaiwik6952
    @rajeshdaiwik6952 4 ปีที่แล้ว +2

    എൻ്റെ ഇഷ്ട ഗാനങ്ങൾ

  • @ramanpadalamkunnil7301
    @ramanpadalamkunnil7301 6 ปีที่แล้ว +4

    verygood collection

  • @akhildevdev3239
    @akhildevdev3239 4 ปีที่แล้ว

    Nice

  • @shajip4055
    @shajip4055 6 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി

  • @meghamadhavam1279
    @meghamadhavam1279 6 ปีที่แล้ว +2

    oarmakalude oru valiya thazhvara. athiloode ozhukunna oru nila athanu ente manasil ee pattukal

    • @rajkumarev
      @rajkumarev 5 ปีที่แล้ว

      @deepthi....സാഹിത്യം

  • @sidhikpalakkal7404
    @sidhikpalakkal7404 6 ปีที่แล้ว +1

    Orupadu ishttapettu nalla songss👌

    • @binduvp191
      @binduvp191 5 ปีที่แล้ว

      Nalla. Manoharamaya. Paattukal

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +8

    2021 ലും❤️❤️❤️