സുരേഷ് ഗോപി സഹായിച്ച ലോട്ടറി വില്‍പ്പന നടത്തുന്ന വയോധിക പറയുന്നു I PUSHPAYAMMA SURESH GOPI

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024
  • പണം വേണ്ട... എന്റെ ലോട്ടറി വാങ്ങിയാല്‍ മാത്രം മതി

ความคิดเห็น • 1K

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 ปีที่แล้ว +792

    സുരേഷ്‌ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആകണേ എന്നാണ് പ്രാർത്ഥന. ഇത്രയും നന്മയുള്ള
    ഒരു മനുഷ്യൻ ഈ കലികാലത്തുണ്ടല്ലോ എല്ലാ അനുഗ്രഹങ്ങളും മക്കൾക്കും
    ഭാര്യക്കും കിട്ടട്ടെ. 🙏🙏🙏

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 ปีที่แล้ว +6

      വേറെ ജനങ്ങൾക്കു ഉപകാരമായ നല്ല കാര്യം ഒന്നിനും പ്രതികാണില്ലേ

    • @bibinmohan794
      @bibinmohan794 2 ปีที่แล้ว +20

      @@hussainp.kabudhabi3150 ninepole olla narikal anu nadinu sapam

    • @balakrishnankrishnan5214
      @balakrishnankrishnan5214 2 ปีที่แล้ว +2

      നടക്കാത്ത .. കാര്യം,,

    • @milanshort9584
      @milanshort9584 2 ปีที่แล้ว +9

      @@hussainp.kabudhabi3150 *nee enthaa paranjath?*

    • @milanshort9584
      @milanshort9584 2 ปีที่แล้ว +4

      @@balakrishnankrishnan5214 *praarthikkunnath aagraham kondaanu. Athinu sathyasanthatha mathi*

  • @vivekvp4076
    @vivekvp4076 2 ปีที่แล้ว +579

    സുരേഷ് ഗോപി നന്മമാത്രമുള്ള ഒരു മനുഷ്യൻ ☺️

    • @ponammapn6843
      @ponammapn6843 2 ปีที่แล้ว +4

      Congrats Sir God bless you and your family sir u are great 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dk3480
    @dk3480 2 ปีที่แล้ว +372

    സുരേഷ് ഗോപി കേരളത്തിൽ മുഖ്യമന്ത്രി ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളോ?

    • @leenavyas3619
      @leenavyas3619 2 ปีที่แล้ว +5

      Ok..........ok.....

    • @ajayakumar5
      @ajayakumar5 2 ปีที่แล้ว +3

      Yes

    • @babuk4434
      @babuk4434 2 ปีที่แล้ว +3

      അദ്ദേഹം പാവങ്ങളെ സഹായിച്ച് അങ്ങനെ പോട്ടെ. ഭഗവാൻ ആയുരാരോഗ്യ സൗക്യം നൽകട്ടെ

    • @ajiths429
      @ajiths429 2 ปีที่แล้ว +6

      എന്നാൽ കേരളം ദുരിതത്തിൽ ഇന്ന് രക്ഷപ്പെടും

    • @vivatravels
      @vivatravels 2 ปีที่แล้ว +1

      Yes

  • @ayanipatta
    @ayanipatta 2 ปีที่แล้ว +743

    കരച്ചിൽ വന്നു..... സുരേഷ്‌ഗോപി എന്ന ഇത്രയും നന്മയുള്ള മനസ്സ്ന് എല്ലാവിധ നന്മകളും നേരുന്നു: ..

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 ปีที่แล้ว +1

      Sir apozum nallath varata

    • @ambadipk4821
      @ambadipk4821 2 ปีที่แล้ว

      🙏🙏🙏🙏

    • @ambadipk4821
      @ambadipk4821 2 ปีที่แล้ว

      ഓ🙏🙏🙏👍👍🙏

    • @sinirakesh2316
      @sinirakesh2316 2 ปีที่แล้ว +4

      അതെ സത്യമായും...!! ഞാൻ ഇപ്പോൾ കരഞ്ഞുകൊണ്ട് തന്നെ കേട്ടുകൊണ്ടിരിക്കുന്നു... സുരേഷ് ഗോപി സാർ ൻ്റെ... നല്ല മനസ്സിന്...എത്ര പറഞ്ഞാലും മതിയാവില്ല.. അത്രയ്ക്ക്...നന്മ നിറഞ്ഞ ഒരുപാട് കാര്യങ്ങളാണ്... അദ്ദേഹം.. ചെയ്തു കൊണ്ടിരിക്കുന്നത്🙏🙏🙏

    • @shaijas7655
      @shaijas7655 2 ปีที่แล้ว +2

      Karanju poyee, Suresh sir great great human

  • @jayeshpkrishnan
    @jayeshpkrishnan 2 ปีที่แล้ว +726

    സിനിമയിലും ജീവിതത്തിലും എന്നും സൂപ്പർ മെഗാ സ്റ്റാർ സുരേഷ് ഗോപി sir... ഇ മനുഷ്യൻ നമ്മുടെ CM ആകണം...god bless 🙏😀👍 ഇദം

    • @nirmalanair9303
      @nirmalanair9303 2 ปีที่แล้ว +16

      തീർച്ചയായും ഒരിക്കൽ അദ്ദേഹം നമ്മുടെ സി എം ആകും. പ്രാർത്ഥനയോടെ 🙏🙏

    • @johnny4175
      @johnny4175 2 ปีที่แล้ว +4

      Sorry Mr Jayesh Krishnan, we don't need a good man as CM . We only deserve a paranaari chetta.

    • @latha413
      @latha413 2 ปีที่แล้ว +2

      😙😚

    • @HariHari-lz7dm
      @HariHari-lz7dm 2 ปีที่แล้ว +8

      അമ്മയ്ക്ക് എത്രയും പെട്ടെന്ന് ഒരു ലോട്ടറി കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ അമ്മയുടെ ദുരിതങ്ങൾ മാറട്ടെ. അതിനായി പ്രാർത്ഥിക്കാം.

    • @akshaydon3076
      @akshaydon3076 2 ปีที่แล้ว

      @@nirmalanair9303 .
      .
      .
      ..

  • @jcadoor204
    @jcadoor204 2 ปีที่แล้ว +960

    നന്മയുടെ നിറക്കുടമായ സുരേഷ് ഗോപിച്ചേട്ടന് ആയുസ്സും ആരോഗ്യവും നൽകി ജഗദ്ദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏 അമ്മയുടെ സങ്കടം എല്ലാം മാറും വരുദിനങ്ങൾ അമ്മയുടേതാകട്ടെ ♥️🌹🙏

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +6

      🌹🌺🌷

    • @prasanthmenon1985
      @prasanthmenon1985 2 ปีที่แล้ว +13

      അദ്ദേഹത്തിന് 🌹🌹🌹❤❤

    • @whoami1910
      @whoami1910 2 ปีที่แล้ว +6

      Pakdhe neee onum bjp ke votekodikkila cheytaksl ellam bjp il ninum venam vote kodkilla

    • @satyamsivamsundaram143
      @satyamsivamsundaram143 2 ปีที่แล้ว +4

      വോട്ടിന്റെ കാര്യം പറഞ്ഞു ചിലർ കലഹിക്കുന്നുണ്ട്. ചില മുട്ടനാടുകൾ. ചോര കുടിക്കുക തന്നെ ലക്ഷ്യം.

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว +4

      ♥️♥️♥️♥️♥️♥️♥️

  • @radhakrishan3099
    @radhakrishan3099 2 ปีที่แล้ว +424

    സുരേഷ് ഗോപിക്ക് നല്ല ആയുസ്സും നല്ല ആരോഗ്യം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു

    • @shobhanaraveendranath1938
      @shobhanaraveendranath1938 2 ปีที่แล้ว +5

      Mr.suresh gopi u must be the next cm of kerala for the ramarajyam.god bless u.

    • @sruthisruthi7240
      @sruthisruthi7240 2 ปีที่แล้ว +2

      Sathym .. വളരെ നന്മ ഉള്ള ഒരു മനുഷ്യൻ

  • @ashokanap2911
    @ashokanap2911 2 ปีที่แล้ว +404

    സുരേഷ് ഗോപി സാറിനെപ്പോലെയുള്ള നല്ല മനുഷ്യരാണ് നമ്മുടെ കേരളത്തിന് ആവശ്യം

    • @geetharajeev3574
      @geetharajeev3574 2 ปีที่แล้ว

      അമ്മയുെട വാക്ക്േകട്ടേേപ്പാകണ്ണ് നിഠഞു ആഅമ്മക്‌ ആയുസ്സ്െകാാടുക്കെെട്ട

    • @seemadevadas2957
      @seemadevadas2957 ปีที่แล้ว

      Yes

  • @devassypl6913
    @devassypl6913 2 ปีที่แล้ว +233

    സുരേഷ് ഗോപി എല്ലാവരിലും വ്യത്യസ്തൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +263

    സുരേഷ് ഗോപി..... നന്മ മനുഷ്യൻ.... അദ്ദേഹത്തിന്റെ.. മക്കളെയും... കുടുംബത്തെയും..... ഭഗവാൻ അനുഗ്രഹിക്കട്ടെ..... പറയാൻ... വാക്കുകൾ കിട്ടുന്നില്ല...

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +251

    സുരേഷ് ചേട്ടനും ആ അമ്മക് ആയുസും ആരോഗ്യം ദൈവം നൽകട്ടെ 🙏🙏🙏

  • @skumar9161
    @skumar9161 2 ปีที่แล้ว +307

    ജീവിതമെന്തെന്നു മനസ്സിലാക്കിയവർ ഈ അമ്മയെ പോലെയാവും. അമ്മക്ക് എല്ലാവിധ നന്മകളും നേരുന്നു: ..

    • @mathewpanicker5673
      @mathewpanicker5673 2 ปีที่แล้ว +3

      Nalla Amma,all the best, Prayers 🙏.... salute M P Suresh Gopi.

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว +3

      സുരേഷ് ഗോപി സാർ. നല്ല ഒരു മനസ്സിന്റെ ഉടമ ആണ്.

  • @sajeevkumar4503
    @sajeevkumar4503 2 ปีที่แล้ว +285

    ഈ കപട ലോകത്തു ഇങ്ങിനെയും നല്ലവരായ മനുഷ്യ ജന്മങ്ങൾ ഉണ്ട്.അമ്മയ്ക്കും സുരേഷ് ഗോപി ക്കും പ്രണാമം

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 ปีที่แล้ว +179

    സുരേഷ് ചേട്ടാ.. അങ്ങ് ഈ കേരളത്തിന്റെ പ്രതീകം ആണ് 💞💞💞💞💞

  • @abhijithptpm2871
    @abhijithptpm2871 2 ปีที่แล้ว +239

    കണ്ണ് നിറയാതെ ഈ വാർത്ത കാണാൻ കഴിയില്ല സുരേഷേട്ടന് അഭിനന്ദനങ്ങൾ 💛💛💛

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      സത്യം 🙏

    • @suminanahas5722
      @suminanahas5722 2 ปีที่แล้ว

      Oru lottarykkada ittal kollam amme

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +244

    സുരേഷ് ഗോപി എന്ന വ്യക്തി നമ്മുടെ സമൂഹത്തിന് ഒരു മാതൃക ആണ് . അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം അദ്ദേഹം സ്വന്തം പ്രവർത്തിയിലൂടെ തെളിയിച്ച് കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഈ അമ്മക്കും എന്നും ദൈവം തുണയായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 യാതൊരു ആർത്തിയും ഇല്ല എത്ര നല്ല മനസ്സ് ഉള്ള അമ്മ 🙏 ഈ അമ്മക്ക് നല്ലത് വരട്ടെ🙏

  • @varietyvideosobhu9202
    @varietyvideosobhu9202 2 ปีที่แล้ว +115

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഇത്രയും നല്ലൊരു മനുഷ്യനെ തോല്പിച്ച തൃശ്ശൂർക്കാരെ നമിച്ചു 🙏നിങ്ങൾ ആട്ടി പായിച്ച് കളഞ്ഞിട്ടു പോലും ഈ അമ്മയെ പോലുള്ള പാവപ്പെട്ട വരെ സഹായിക്കുന്ന സുരേഷ് ഗോപി ചേട്ടൻ എന്നും നിങ്ങളുടെ ഒപ്പം ഉണ്ടാകും 🙏

  • @mohammedrashiq4886
    @mohammedrashiq4886 2 ปีที่แล้ว +202

    സുരേഷേട്ടൻ നല്ല മനസിന്റെ ഉടമ ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 2 ปีที่แล้ว +110

    ഈ അമ്മയെപ്പോലെ അനേകം പേരുടെ കണ്ണുനീർ തുടയ്‌കുന്ന നന്മയുടെ മൂർത്തിരൂപമായ സുരേഷ്ഗോപി ക്ക് നല്ലതുമാത്രം വരട്ടേ🙏🙏🙏

  • @divyae.j719
    @divyae.j719 2 ปีที่แล้ว +148

    സുരേഷ് ഗോപി sir 🙏🙏🙏 താങ്കളെ ജനങ്ങൾക്ക് മനസിലാക്കുന്നില്ലല്ലോ... താങ്കളെ ജയിപ്പിക്കാത്തതിന്റെ നഷ്ടം അവർക്ക് തന്നെയാണെന്ന് എന്ന് മനസിലാക്കുന്നില്ല

    • @jayamohannarayanan5236
      @jayamohannarayanan5236 2 ปีที่แล้ว +14

      സത്യം സത്യം ആരോട്‌ പറയാൻ നന്മ്മ ഉള്ള വർക്ക്‌ ഒരു സ്ഥാനവും ഇ നാട്ടിൽ ഇല്ല

    • @muraleedharann1009
      @muraleedharann1009 2 ปีที่แล้ว +7

      My greetings to Suresh

    • @vilasinisanthosh3121
      @vilasinisanthosh3121 2 ปีที่แล้ว +7

      സത്യം

  • @jayarammayonnur7551
    @jayarammayonnur7551 2 ปีที่แล้ว +111

    ഈ അമ്മയെ പോലെ എനിക്കും അമ്മയുണ്ട്..84 വയസ്സ് ആയി...
    എല്ലാ അമ്മ മാർക്കും നല്ലത് വരാൻ സർവെസ്വരനോട് പ്രാർത്ഥിക്കുന്നു....

  • @Firose....malappuram
    @Firose....malappuram 2 ปีที่แล้ว +107

    നല്ല മനസ്സിനുടമയായ നല്ലൊരു അമ്മ____അവർക്ക് നല്ലതു വരട്ടെ

  • @jayaprasad4095
    @jayaprasad4095 2 ปีที่แล้ว +202

    അമ്മയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @umaibachaliyam2389
      @umaibachaliyam2389 2 ปีที่แล้ว +4

      ഇതുപോലെ പാവങ്ങളുടെ മനസ്സ് അറിഞ്ഞ് സഹായിക്കുന്ന വർക്ക് പടച്ചവന്റെ കാവൽആമീൻ

    • @geethameenakshi5031
      @geethameenakshi5031 2 ปีที่แล้ว

      Amma nalllaammayanu kurae pannm vannam ennu paranjillallo

  • @josephrajan2232
    @josephrajan2232 2 ปีที่แล้ว +76

    ദൈവത്തിന്റെ മനസ്സുള്ള സുരേഷ് സർ
    ആ ഹൃദയങ്ങളിൽ നന്മകൾ ഒഴുകട്ടെ

  • @ajithasasankan9430
    @ajithasasankan9430 2 ปีที่แล้ว +49

    സുരേഷ്‌ഗോപിക്കും കുടുംബത്തിനും നന്മകൾ വരട്ടെ 👍

  • @mrmohanadasshibu8583
    @mrmohanadasshibu8583 2 ปีที่แล้ว +87

    എന്തു കിട്ടിയാലും പോരാ പോരാ എന്ന് പറയുന്നവരുടെ ഇടയിൽ ഈ അമ്മ... നമിക്കുന്നു അമ്മയെയും സുരേഷേട്ടനെയും ❤❤

  • @Manojkumar-gn8zk
    @Manojkumar-gn8zk 2 ปีที่แล้ว +40

    ഭാരതത്തിൻ്റെ അഭിമാനമായ ശ്രീ സുരേഷ് ഗോപിക്ക് ഒരു ബിഗ് സല്യൂട്ട്🙏

    • @pradeepk9394
      @pradeepk9394 ปีที่แล้ว

      Pakshe Trissrukark azhimati chetane mati,
      Karanam ivar prabudharnu.

  • @raneeshraneesh4861
    @raneeshraneesh4861 2 ปีที่แล้ว +135

    സുരേഷേട്ടൻ എന്നും നന്മകൾ മാത്രം. ദീർഗായുസും ആയുരാരോഗ്യ സൗക്യം നേരുന്നു

    • @radhageorge4636
      @radhageorge4636 2 ปีที่แล้ว

      സാധാരണക്കാരുടെ മനസ്സറിയുന്ന മനുഷ്യത്വമുള്ള സുരേഷ് ഗോപിക്ക് ആരോഗ്യവും ആയുസ്സും ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @monusmonu7136
    @monusmonu7136 2 ปีที่แล้ว +92

    ഇതിൽ നിന്നും സുരേഷ് ഗോപിച്ചേട്ടൻ ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജാതി നോക്കാതെ,മതം നോക്കാതെ,രാഷ്ട്രീയം നോക്കാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കാനും കഴിയുന്ന തരത്തിൽ സഹായിക്കുകയും ചെയ്യണമെന്ന്. ഇതിൽ കൂടുതൽ എന്താണ് ഞങ്ങൾ ഇനി ചേട്ടനെ കുറിച്ച് പറയുക. സമാധാനമുണ്ട് ഞങ്ങൾക്കും.

  • @shajubh2093
    @shajubh2093 2 ปีที่แล้ว +80

    അമ്മയെ പോലെ ഉള്ളവരുടെ പ്രാർത്ഥന സുരേഷ് സാറിനു പുണ്യം തന്നെ ആയിരിക്കും സ്നേഹം സുരേഷ് സാറെ 🙏🏻🙏🏻🙏🏻

  • @sasikumpalam3984
    @sasikumpalam3984 2 ปีที่แล้ว +152

    നന്മയുള്ളവർ എന്നായാലും അംഗീകരിക്കപ്പെടും അവർക്കുവേണ്ടി പ്രാർത്ഥനകളും ഉണ്ടാവും സുരേഷ് ഗോപിയെ പോലെ ഒരായിരം പേർ ഇനിയും ഉണ്ടാകട്ടെ

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +42

    താൻ എന്തൊരു റിപ്പോർട്ടർ ആണെടോ...
    ഭരത്ചന്ദ്രനെ ഇഷ്ടം അല്ലാത്ത ആരെങ്കിലും ഉണ്ടോ ഈ ഭൂമി മലയാളത്തിൽ... 😘😘
    സ്നേഹവും, കരുണയും, വാത്സല്യവും ഉള്ള ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം...
    എന്തുകൊണ്ടും കേരള മുഖ്യമന്ത്രി ആകാൻ അദ്ദേഹം യോഗ്യൻ ആണ്...
    അദ്ദേഹം മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപെടുകയും ചെയ്യും
    101%.. ♥️♥️♥️

  • @maheswarvijay147
    @maheswarvijay147 2 ปีที่แล้ว +117

    സുരേഷേട്ടന് ദീർഘായുസ്സ് ഉണ്ടാകട്ടെ. ആയുരാരോഗ്യ സൗഖ്യത്തോടെ ഈ നല്ല മനുഷ്യൻ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ. ഇതുപോലുള്ള പാവങ്ങളുടെ കണ്ണീരൊപ്പാൻ..

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      🙏🙏🙏❤❤❤❤🌹🌹

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +3

      എന്റെ ചേട്ടൻ സുരേഷ് ഗോപി ❤❤❤

  • @josemadathil9983
    @josemadathil9983 2 ปีที่แล้ว +46

    സുരേഷ് ഗോപി എന്നും പാവങ്ങൾക്കൊരു കൈതാങ്ങാണ്,🙏

  • @vishnugangadhar
    @vishnugangadhar 2 ปีที่แล้ว +93

    ഈ. വീഡിയോ മുഴുവൻ കാണാൻ മനസ് വേദനയാൽ കഴിഞ്ഞില്ല, ഈ സഹായം ചെയ്ത നല്ല മനസ് സുരേഷ് MP എല്ലാവിധ ആയിസ്വയരങ്ങളും

  • @surendrantn7999
    @surendrantn7999 2 ปีที่แล้ว +54

    "മാനവസേവ മാധവസേവ "ഈ ആപ്തവാക്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മഹാമനസ്സിന്റെ ഉടമ സുരേഷ്‌ജി 👍🤝🙏

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +60

    ഒരിക്കൽ സുരേഷ് ഗോപി പ്രസംഗിച്ചപ്പൊൾ പറഞ്ഞു ജയിച്ചാൽ മാത്രം അല്ല ജനസേവനം തോറ്റവനും ആകാം പക്ഷേ അന്ന് ഭങ്ങിവാക്ക് ആയി തോന്നി പക്ഷേ ഇന്ന് ഇപ്പോൾ കുറച്ചു നാളായി ശരിക്കും ജനങ്ങൾ ക്ക് കൈയ്യ് താങ്ങായി മാറി.🙏

    • @shaijas7655
      @shaijas7655 2 ปีที่แล้ว +3

      Kodishwaren paruvadi thudagiyappol thanne suresh sir, allavareyum sahayikumayirunnu.

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว +21

    സുരേഷ് ഗോപി സാറിന് ശ്രീ കൃഷ്ണന്റെയും, ഇത് കണ്ടു കണ്ണ് നനയിച്ച എല്ലാവരുടെയും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

  • @petter654
    @petter654 2 ปีที่แล้ว +75

    ഇതാണ് ജനനായകൻ സ്നേഹപൂർവ്വം ഒന്ന് വിളിച്ചോട്ടെ സുരേഷ് ഏട്ടാ.....

  • @chinnammachyskitchen1318
    @chinnammachyskitchen1318 2 ปีที่แล้ว +59

    സുരേഷ് ഗോപി സാർ എന്നും മറ്റുള്ളവരോട് കരുണ കാണിച്ചിട്ട് ഉള്ള ഒരു മഹാ മനസ്കനായ വ്യക്തി ആണ്. ദൈവം അദ്ദേഹത്തെയും, കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ദീർഘആയുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @santhoshkombilath4252
    @santhoshkombilath4252 2 ปีที่แล้ว +65

    സുരേഷ് ഗോപി എന്ന നന്മമനസിന്‌ ഒരായിരം നന്ദി...

    • @Sreeja123
      @Sreeja123 2 ปีที่แล้ว +2

      സുരേഷ് ഗോപിയെ പോലെ നന്മയുള്ള മനുഷ്യൻ വേറേ ഇല്ല ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിനും ദീർഘായുസ്റ്റ് ഭഗവാൻ കൊടുക്കും

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +31

    സുരേഷേട്ടൻ എന്നും പാവങ്ങൾക്ക് പ്രിയപ്പെട്ട ദൈവം തന്നെ ആണ്...
    😍😍😍❤❤❤
    കോടീശ്വരൻ പരിപാടിയിലൂടെ ഞാൻ കണ്ടറിഞ്ഞതാണ് ആ സ്നേഹം...
    💪💪💪❤❤❤❤❤

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +32

    അമ്മ മനസ് നന്മ മനസ്💕 ശുശാന്ത് നിലബൂരിനും സുരേഷ് ഗോപി ജീയ്ക്കും സ്നേഹത്തോടെ നമസ്ക്കാരം💕🙏🌹

  • @swasrayamissionindia5140
    @swasrayamissionindia5140 2 ปีที่แล้ว +54

    സുരേഷ് ഗോപി സാറിനെ പോലുള്ളവരെ ജനങ്ങൾ തിരഞ്ഞെടുത്താലെ കേരളം രക്ഷപെടുകയുള്ളൂ...അതിന് ഉള്ള വിവരം കേരള ജനതക്ക് ഉണ്ടാകട്ടെ

  • @johnypp6791
    @johnypp6791 2 ปีที่แล้ว +41

    സുരേഷ് ഗോപിയുടെ മക്കൾ നല്ല നിലയിൽ ആയിതീരും... ഇദ്ദേഹം cheif minister ആയാൽ കേരളം രക്ഷപെട്ടു... അമ്മയുടെ കരച്ചിലും.. സങ്കടങ്ങളും കണ്ടു ദൈവം സുരേഷ് ഗോപിയെ അയച്ചതാ... 💔💜🔥🙏👌

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 2 ปีที่แล้ว +25

    അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്ന നടനും രാഷ്ട്രീയ പ്രവർത്തകനും..
    Salute
    sir suresh gopi

  • @rassik142
    @rassik142 2 ปีที่แล้ว +156

    This is Suresh Gopi MP. He is the man of humanity. Sureshji 🙏Nothing else. Jai Bharat Mata 🙏💪

  • @sureshg1060
    @sureshg1060 2 ปีที่แล้ว +88

    എന്ത് ഉണ്ടായാലും മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് അതാണ് മനുഷ്യന് വേണ്ടത്.

  • @Eshan-kq2po
    @Eshan-kq2po 2 ปีที่แล้ว +26

    ജോലിക്ക് പോകുമ്പോൾ ഈ അമ്മയെ കാണാറുണ്ട്.6th ൽ പഠിക്കുന്ന ന്റെ മോന് സങ്കടം ആണ് ഈ അമ്മയെ കാണുമ്പോൾ.ഞാൻ പറയാറുണ്ട്... നമുക്ക് സഹായിക്കാൻ പറ്റില്ല.. But പ്രാർത്ഥിക്കാം എന്ന്. കയ്യിൽ cash ഉള്ള ആളുകൾക്ക് സഹായിക്കാൻ തോന്നണേയെന്ന്.finally 💞thanks sir... May god bless you and your family.

  • @rm77863
    @rm77863 2 ปีที่แล้ว +35

    സുരേഷ്ഗോപി ചേട്ടന് ദീർഗായുസ്സ് നേരുന്നു...🙏🙏🙏

  • @shajia.n.2368
    @shajia.n.2368 2 ปีที่แล้ว +57

    ഈ അമ്മയുടെ യാഥാർഥ്യത്തോടെയുള്ള സംസാരം ഹൃദയഭേദഗമാണ് ഇവരെ സമൂഹത്തിനു മുമ്പിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว

      Hai Shaji. Sukano. Hero lookanallo. Avida. 😘

    • @shajia.n.2368
      @shajia.n.2368 2 ปีที่แล้ว

      @@abdulmajeed5447 Hai

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      @@shajia.n.2368 thanks. Jan Thrisur. U avida ? Pravasy aayirunnu. Ipo one year nattil parijayam thonunnu. Parijayapedanum

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว

      Hai

  • @georgemathews4086
    @georgemathews4086 2 ปีที่แล้ว +115

    Can you imagine suresh Gopii as our CM, instead of the current one! Then this would be truely Gods own country.

  • @sureshkumarp2
    @sureshkumarp2 2 ปีที่แล้ว +66

    എല്ലാവരും സ്വന്തം സങ്കടങ്ങൾ ഒരു സ്ഥലത്ത് വച്ചിട്ട് എല്ലാവരോടും നിങ്ങൾക്കിഷ്ടപ്പെട്ടത് എടുത്തോളൂ എന്ന് പറഞ്ഞാൽ എല്ലാവരും സ്വന്തം സങ്കടങ്ങൾ മാത്രമേ എടുക്കു എന്ന് പറഞ്ഞത് എത്ര ശരിയാണ്. കൃഷ്ണന്റെ കൃപ അമ്മക്ക് വേണ്ടുവോളമുണ്ടാകട്ടെ.

  • @ramadasmenon3855
    @ramadasmenon3855 2 ปีที่แล้ว +34

    സുരേഷ് ഗോപി ക്‌ a big salute. അമ്മക്ക് പ്രണാമം

  • @ManiKandan-ob9fk
    @ManiKandan-ob9fk 2 ปีที่แล้ว +27

    നന്മ മരം സുരേഷ് ഗോപി.... ദീര്ഗായുസ് ഉണ്ടാവട്ടെ.... 🙏

  • @mollybalakrishna7881
    @mollybalakrishna7881 2 ปีที่แล้ว +54

    സുരേഷ് ഗോബി നന്മയുള്ള മനുഷ്യൻ ഈശ്വരൻ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ട്

  • @rajesykuttappu
    @rajesykuttappu 2 ปีที่แล้ว +9

    അർഹിക്കുന്ന അമ്മക്ക് തന്നെയാണ് സഹായം ലഭിച്ചത്.. ആയുരാരോഗ്യസൗഖ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @gracyvv4381
    @gracyvv4381 2 ปีที่แล้ว +120

    നന്മ ഉള്ള മുത്തശ്ശി.
    കൊച്ചുമക്കൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ ഇട വരരുത്. എത്ര നല്ല മനസ്സ്.

    • @bose7039
      @bose7039 2 ปีที่แล้ว +12

      ഇത്രയ്ക്ക് ശ്രീകൃഷ്ണഭക്ത ആയ ഈ മുത്തശ്ശി എന്തുകൊണ്ട് ഇത്രയധികം കഷ്ടപ്പാടുകൾ സഹിക്കുന്നു എന്ന് സ്വാഭാവികമായി ആർക്കും തോന്നാം. എന്നാൽ അതിൻറെ കാരണം ഈ മുത്തശ്ശി കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തു പോയിട്ടുള്ള പാപങ്ങളുടെ ഫലം ആണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഈ ജന്മത്ത് ആ കടങ്ങളെല്ലാം അവരെക്കൊണ്ട് വീട്ടിക്കുകയാണ് ചെയ്യുന്നത്. വീണ്ടും ബാക്കിയുണ്ടെങ്കിൽ വരും ജന്മങ്ങളിൽ കൂടി. അനുഭവിക്കാനുള്ളത് ഈ ജന്മത്ത് അനുഭവിക്കുക ആണെങ്കിൽ അവരുടെ അടുത്ത ജന്മങ്ങൾ ഇതിലും നല്ലതായിരിക്കും. അങ്ങനെ പടിപടിയായിട്ടു നല്ല ജന്മങ്ങൾ എടുത്ത് നല്ല കർമ്മങ്ങളിൽ കൂടെ അവസാനം മോക്ഷത്തിലേക്ക് ഭഗവാൻ കൂട്ടിക്കൊണ്ടുപോകും. മോക്ഷം (salvation) കിട്ടിക്കഴിഞ്ഞാൽ പിന്നെ വേറെ ജന്മം ഉണ്ടാവില്ല. പൊതുവേ കൃഷ്ണ ഭക്തരെ ഭഗവാൻ ശരിക്ക് കഷ്ടപ്പെടുത്തി, പരീക്ഷിച്ച് പതം വരുത്തി നല്ല വഴിയിൽ എത്തിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ മുകേഷ് അംബാനിയും, ഭാര്യയും ശ്രീകൃഷ്ണ ഭക്തരും ആണ്. നമ്മൾ ജീവിതത്തിൽ പല മനുഷ്യരെയും കാണുന്നുണ്ട് എന്തുകൊണ്ടാണ് അവർ അങ്ങനെ , ഇവരിങ്ങനെ എന്ന് ചിന്തിക്കും. ഓരോരുത്തരുടെയും അനുഭവങ്ങൾ വെച്ചു. കാരണം ലളിതം . അവർ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തു പോയിട്ടുള്ള സദ് കർമ്മങ്ങളുടെയും, ദുഷ്കർമ്മങ്ങളുടെയും ഭലം. കലികാലം ആണല്ലോ ഇത് നന്മ ചെയ്യാൻ ശ്രമിക്കുന്ന ജനങ്ങളെ കലി തിന്മ ചെയ്യാൻ പ്രേരിപ്പിക്കും. അതിൽ ഈശ്വരൻ എപ്പോഴും ഡയറക്ട് ഇടപെടില്ല. കാരണം കലിക്ക് കൊടുത്തിരിക്കുന്ന സമയമാണിത്. എന്നാൽ നല്ല മനുഷ്യരെ, ഈശ്വരഭക്തി ഉള്ള ആൾക്കാരെ അങ്ങനെ പെട്ടെന്ന് കലിക കീഴ്പ്പെടുത്താൻ സാധിക്കില്ല. അതിനെ മറികടന്ന് നന്മകൾ ചെയ്യാൻ ശ്രമിക്കുക. ഫലം ഉടനെ പ്രതീക്ഷിക്കരുത് അത് തരുന്നത് ഈശ്വരൻ ആണ്. പരീക്ഷണം പലവിധത്തിൽ ഉണ്ടാകും. അതിനെ അതിജീവിക്കാൻ ശ്രമിക്കുക. 🙏
      Like from Kottayam.

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว +1

      @@bose7039
      വളരെ ശരിയാണ് 😊

    • @haridhar8620
      @haridhar8620 2 ปีที่แล้ว

      @@bose7039 😃 karmathinaadhaaram aanu jenmamenkil, jenmam aano atho karmam aano aadhyam undaayathu Sir?

    • @bose7039
      @bose7039 2 ปีที่แล้ว +1

      @@haridhar8620
      ശ്രീ. ഹരി, ഉത്തരം താങ്കളുടെ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ. ജന്മമാണ് എന്നാണ് എൻറെ എളിയ അഭിപ്രായം. 🙏 നമ്മൾ ജീവിതത്തിൽ കഴിവതും പുണ്യ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുക. അപ്പോൾ ഉള്ള നിലവിലുള്ള പാപത്തിൻ്റേ കടം വീടും. പുണ്യം കൂടുതലായി കഴിയുമ്പോഴേക്കും നല്ല നല്ല ജന്മങ്ങൾ വീണ്ടും ലഭിക്കുന്നത്. പലവിധ ജന്മങ്ങളിൽ മനുഷ്യജന്മം ആണ് ഏറ്റവും ശ്രേഷ്ഠം എന്ന് പറയാൻ കാരണം അതാണ്, ആ ജന്മത്തിലെ പുണ്യം ചെയ്യാൻ കഴിയൂ. Give and take. വിതയ്ക്കുന്നത് കൊയ്യും. Every action there is an equal and opposite reaction.

    • @haridhar8620
      @haridhar8620 2 ปีที่แล้ว

      @@bose7039 jenmam aanu aadhyam undayathenkil aa jenmathinu karanam aayathu enthaanu sir?
      Ithu njaan thankale parihasikkaan vendi chodhikunnathalla ennariyuka. Ariyumenkil paranju tharaan apeksha.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 ปีที่แล้ว +25

    ഹൃദയമുള്ള നടൻ...
    താങ്കളെ ഒത്തിരി ഒത്തിരി ഇഷ്ടം..

  • @vivekvp4076
    @vivekvp4076 2 ปีที่แล้ว +95

    അമ്മയുടെ സങ്കടം കണ്ടു കരച്ചിൽ വന്നു 😥

    • @anilarajan6240
      @anilarajan6240 2 ปีที่แล้ว +3

      സത്യം

    • @girijadevi3869
      @girijadevi3869 2 ปีที่แล้ว +1

      സത്യം, എനിക്കും...

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +15

    ഈ അമ്മയുടെ ജീവിതകഥ കണ്ണു നനയിക്കും.
    എന്നാൽ ജീവിതത്തെ ഒരു സധൈര്യം നേരിടുന്ന ഈ അമ്മ നമ്മുടെ പുണ്യമാണ്.
    അമ്മേ !ഒരു കോടി നമസ്കാരം!! 🙏🙏🙏🙏🙏
    ആത്മവിശ്വാസം , മന:കരുത്ത് , ലാളിത്യം ഇവ
    ഈ അമ്മയെ കണ്ട് പുതിയ തലമുറ പഠിക്കണം.
    അമ്മേ നാരായണ !!

  • @vismayagalaxy6625
    @vismayagalaxy6625 2 ปีที่แล้ว +14

    ആദ്യം മുതൽ അവസാനം വരെ കണ്ണുനീരോഴുക്കാതെ കണ്ടുത്തീർക്കാനായില്ല 😢😢😢 ഈ അമ്മയുടെ കാൽപാദങ്ങളിൽ തൊട്ട് വന്ദിക്കുവാൻ ഒരു ഭാഗ്യം കിട്ടിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോയി 🙏🙏🙏

  • @krishnakumarkumar5481
    @krishnakumarkumar5481 2 ปีที่แล้ว +29

    വാക്കിന് അതീതമാണ് സുരേഷ് ഗോപി ചേട്ടൻ അദ്ധേഹത്തിന്റെ ദീർഘായസ്സിനായി നമുക്ക് മനസ്സലിഞ്ഞ് പ്രാർത്ഥിക്കാം

  • @rajeshmanikuttan6325
    @rajeshmanikuttan6325 2 ปีที่แล้ว +21

    ഭാരതത്തിന്റെ അഭിമാനം സുരേഷ് ചേട്ടൻ

  • @kvijayakumar8299
    @kvijayakumar8299 2 ปีที่แล้ว +32

    എത്ര ആലോചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയെ തൃശ്ശൂർ കാർ എങ്ങനെ തിരസ്കരിച്ചു?
    കഷ്ടമായിപ്പോയി അതിലുപരി നഷ്ടവും....

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +3

      വൃത്തികെട്ട ജന്മങ്ങൾ അല്ലേ തൃശൂരുകാർ അതുകൊണ്ടല്ലേ സുരേഷ് ഗോപിയെ തോൽപ്പിച്ചത്

    • @leenavyas3619
      @leenavyas3619 2 ปีที่แล้ว

      Kannillathavaranu Thrissur kar.Avar Aanaye thotta reethiyanu kattiyathu. Kannullavr kannupottanmare saport chaithu. Suresh Gopy annengilum sobhiqum...." God Bless you " Suresh.Gopy....

  • @rajeeshcpayari1574
    @rajeeshcpayari1574 2 ปีที่แล้ว +40

    എത്ര പക്വത ഉള്ള മറുപടി ഒരുപാട് ജീവിതം കണ്ടിട്ടുണ്ടാകും ...

  • @srdaisyantony1363
    @srdaisyantony1363 2 ปีที่แล้ว +24

    ഈ അമ്മയെയും കൊച്ചുമക്കളെയും ദൈവം കാത്തു രക്ഷിക്കട്ടെ

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 ปีที่แล้ว +70

    ആർത്തിയില്ല സ്വാതിക ഗുണത്തിനു
    ഉത്തമ മാതൃക ഈ അമ്മ. ഭഗവാൻ അനുഗ്രഹിക്കട്ടെ.

    • @valsalanair9932
      @valsalanair9932 2 ปีที่แล้ว +1

      Valare seriyanu.

    • @satyamsivamsundaram143
      @satyamsivamsundaram143 2 ปีที่แล้ว +1

      തീർച്ചയായും. ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കും.

  • @vinimk5994
    @vinimk5994 2 ปีที่แล้ว +8

    ഇത്രയും നല്ലൊരു വ്യക്തിയെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ അതാണ് സങ്കടം

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +10

    സുരേഷ് ഗോപി എന്ന നന്മ മരം🙏🏻

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 ปีที่แล้ว +7

    കൃഷ്ണാ ഭഗവാനേ നീ അമ്മയിലൂടെ ഈ സമുഹത്തിന് സ്നേഹം കരുതൽ ത്യാഗം എല്ലാം അറിയിച്ചു കൊടുക്കുന്നു നമ്മുടെ ജീർണിച്ച സമുഹത്തിൽ ആർത്തി ലവലേശം ഇല്ലാത്ത ഒരു അമ്മ നമിക്കുന്നു സുരേഷ് ഗോപി ആ അമ്മയേ ചെന്ന് ഒന്ന് ചേർത്തുപിടിക്കണം . അമ്മ പറഞ്ഞതു പോലെ എല്ലാം ഭഗവാന്റെ വിലാസങ്ങൾ🙏

  • @sreejithradhakrishnapillai6234
    @sreejithradhakrishnapillai6234 2 ปีที่แล้ว +43

    കണ്ണ് നിറയുന്നു.... പാവം... എനിക്കു ഒന്നും ചെയ്യാൻ ആവുന്നില്ലല്ലോ.....

  • @abdulmanafjabdulmanafj6180
    @abdulmanafjabdulmanafj6180 2 ปีที่แล้ว +4

    അന്തസ്സുള്ള, ആരെയും മുതൽ വെറുതേ ആഗ്രഹിക്കാത്ത അന്തസുള്ള അമ്മ....!ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....!

  • @sajurajan1358
    @sajurajan1358 2 ปีที่แล้ว +6

    സുരേഷ് സർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്തത്, Congratulations.

  • @ratheeshbabu78
    @ratheeshbabu78 2 ปีที่แล้ว +6

    സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @roopeshn8826
    @roopeshn8826 2 ปีที่แล้ว +15

    അമ്മയുടെ കൂടെ കോടിക്കണക്കിന് ജനങ്ങൾ ഉണ്ടാവൂം അമ്മ ഭഗവാൻ എല്ലാ രീതിയിലും അനുഗ്രഹിക്കും എല്ലാ ആഗ്രഹങ്ങളും സാധിക്കും ഭഗവാൻ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാവും എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും അവസാനം ഭഗവാനിൽ ലയിച്ചു ചേരും

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +52

    കേരളം ഭരിക്കാൻ അർഹൻ സുരേഷ് ഗോപി ജി

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 2 ปีที่แล้ว +21

    നല്ല മനസ്സിന് ആയുരാരോഗ്യം സർവേശ്വരൻ കൊടുക്കട്ടെ

  • @anjumariyam8114
    @anjumariyam8114 2 ปีที่แล้ว +6

    നന്മ ഉള്ള നല്ല മനുഷ്യൻ. ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ

  • @ulluullas
    @ulluullas 2 ปีที่แล้ว +12

    "എന്റെ ആവശ്യം കഴിഞ്ഞു "
    ഒരാളെങ്കിലും ഇങ്ങനെ പറഞ്ഞുകേട്ടതിൽ സന്തോഷം.

  • @bluevalley7991
    @bluevalley7991 2 ปีที่แล้ว +69

    Long live to Suresh Gopi MP, he is a great politician comes humanitarian

  • @ramsunreman279
    @ramsunreman279 2 ปีที่แล้ว +2

    എത്രയോ നേതാക്കന്മാർ നമ്മുടെ ഈ നാട്ടിലുണ്ട് അതിൽ ഹൃദയമുള്ളവർ, ജനങ്ങളോട് ആത്മാർത്ഥമായ സ്നേഹമുള്ളവർ ആരെങ്കിലുമുണ്ടോ?? എന്റെ അനുഭവത്തിൽ ഒരേ ഒരാൾ മാത്രം അതാണ് സ്നേഹസമ്പന്നനായ സുരേഷ് ഗോപി. അദ്ദേഹം ദീർഘായുസായിരിക്കട്ടെ ദൈവത്തോട് എന്റെ പ്രാർത്ഥന

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +23

    Suresh gopi ചേട്ടനും കുടുംബം ത്തിനും ആയുസ്സ് ആരോഗ്യവും ഉണ്ടാവും

  • @johnypp6791
    @johnypp6791 2 ปีที่แล้ว +6

    ദേവ ദേവൻ... അതാണ് സുരേഷ്ഗോപി... നന്മകൾനേരുന്നു.. ആശംസകൾ...... 💔💜🔥🙏👌

  • @sunithajayan8841
    @sunithajayan8841 2 ปีที่แล้ว +4

    അദ്ദേഹം സിനിമ യിൽ മാത്രമേ അഭിനയിക്കാറുള്ളു.. ജീവിതത്തിൽ യഥാർത്ഥ മനുഷ്യൻ.. മനുഷ്യസ്നേഹി ❤❤❤❤❤

  • @jithamanoj556
    @jithamanoj556 2 ปีที่แล้ว +42

    ഒരടുത്ത് കൊച്ചു മക്കളെ സ്വന്തം സുഖത്തിനായ് കൊല്ലുന്നു. മറ്റൊരിടത്ത് കൊച്ചു മക്കൾക്ക് വേണ്ടി ഈ പ്രായത്തിലും കഷ്ട്ടപെടുന്നു പാവം അമ്മ, ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @zanjuz
    @zanjuz 2 ปีที่แล้ว +24

    സുരേഷ് ഗോപി nalla ഒരു വ്യക്തി ആണ്

  • @shajip.p9474
    @shajip.p9474 2 ปีที่แล้ว +5

    സുരേഷ് ഗോപിയോട് നന്ദികാണിക്കാൻ 2024ൽ തൃശൂർ പാർലിമെന്റ്മണ്ഡലത്തിൽഉള്ള വോട്ടർമാർക്ക് നല്ലൊരു അവസരം വരുന്നുണ്ട്. ഉപയോഗിക്കുക 👍

    • @vijeeshkumark8580
      @vijeeshkumark8580 2 ปีที่แล้ว

      എനിക്ക് തോന്നുന്നില്ല കാരണം കേരളം നല്ല മനസു നോക്കി ആർക്കും വോട്ട് ചെയ്യില്ല അവര് ഓരോ പാർട്ടി വിശ്വാസികൾ അല്ലേൽ അടിമകൾ ആയി വോട്ടു ചെയ്യും

  • @josephdasdas7303
    @josephdasdas7303 2 ปีที่แล้ว +9

    സുരേഷ് ഗോപി എന്ന നന്മ മനസ്സിന് പകരം വെയ്ക്കാൻ വേറെ ഒരു വ്യക്തി ഒരു പക്ഷെ ഉണ്ടാവില്ല,,,,,, ചേട്ടനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +2

    ഞാൻ ഒരു കോൺഗ്രസ് കാരി ആണ്
    പക്ഷേ ഇങ്ങനെ ഉള്ള വരാണ് നാട് ഭരിക്കണം നല്ലൊരു മനസിന്റെഉടമ
    ആണ് സുരേഷ് ചേട്ടൻ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 ปีที่แล้ว +42

    May god bless him for helping this old lady.

  • @Creative76999
    @Creative76999 2 ปีที่แล้ว +6

    മഞ്ഞപിത്തം പിടിച്ച ആൾക്കാർക്ക് ഇതൊന്നും കണ്ടാൽ സഹിക്കില്ല... ബിഗ്‌ സല്യൂട്ട് ഏട്ടാ 💕👍

  • @sajjidjayadas2493
    @sajjidjayadas2493 2 ปีที่แล้ว +35

    വെറുതെ ആരും ഒന്നും തരണ്ട. ലോട്ടറി എടുത്തു സഹായിച്ചാൽ മതി. ഈ അമ്മയെ കണ്ടുപഠിക്കു.

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +3

    സുരേഷ് ഗോപി സാറിന്
    പടച്ച വൻ അദ്ദേഹത്തിനും
    കുടുംബത്തിനും നല്ലത് മാത്രം
    കൊടുക്കട്ടെ 👍🌹

  • @joybs1
    @joybs1 2 ปีที่แล้ว +16

    Her words are really divine!❤❤✌ She really made tears in my eyes!!

  • @sreejavjay9648
    @sreejavjay9648 2 ปีที่แล้ว +7

    Suresh Gopi sir ne pole yulla ഒറ്റ ഒരാൾ മതി നമ്മുടെ നാട് ഭരിക്കാൻ.തൻ്റേടവും മനുഷ്യത്വവും എല്ലാം ഉള്ള അദ്ദേഹത്തെ പോലുള്ള ഒരു മനുഷ്യനെ മനസ്സിലാക്കാൻ കേരള ജനതക്ക് മാത്രം മനസിലാകില്ല

  • @jayan-fi7nv
    @jayan-fi7nv 2 ปีที่แล้ว +34

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @sinusinu2534
    @sinusinu2534 2 ปีที่แล้ว +2

    സുരേഷേട്ടാ പാവപെട്ടവരുടെ കണ്ണിരൊപ്പനുള്ള അങ്ങയുടെമനസ്സ് 🙏🏻🙏🏻🙏🏻

  • @anniephilipose6971
    @anniephilipose6971 2 ปีที่แล้ว +15

    God bless Suresh Gopi abundantly

  • @sreejithramakrishna3193
    @sreejithramakrishna3193 2 ปีที่แล้ว +7

    മാതാവ്😍😰 പകരം വെക്കാൻ വേറെ ഒന്നും ഇല്ല ഈ ഉലകിൽ..... 😍😍😍😍