സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ച ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ച് രാധിക I Radhika suresh gopi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു
    #sureshgopi #bjp #thrissur #narendramodi #viralvideo #election2019
    The official TH-cam channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    TH-cam Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

ความคิดเห็น • 285

  • @Sp-mu5mt
    @Sp-mu5mt 5 ปีที่แล้ว +99

    ഇതിൽ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് ചോദിച്ചാൽ മതി ആ അവസ്ഥ എന്തെന്നറിയാൻ,ഒരു വിഭാഗത്തിൽ പെട്ടവന്മാരുടെ കമന്റ്‌ കണ്ടാൽ തലച്ചോർ മുഴുവൻ ലൈംഗിത മാത്രമേ ഉള്ളു എന്ന് തോന്നുന്നു... സംസ്കാര സമ്പന്നരാത്രേ മലയാളികൾ.... ഫൂ.... കപട സദാചാര വാദികൾ

  • @rajasreemenon353
    @rajasreemenon353 4 ปีที่แล้ว +7

    3 പെൺകുട്ടികളുടെ അച്ഛനാണ് അദ്ദേഹം... അതേ വാത്സല്ല്യത്തോടെ ആ കുട്ടിയേയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും മനസ്സുനിറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു സുരേഷേട്ടൻ....
    അതുപോലും വിഷക്കണ്ണുകൊണ്ട് കാണുന്ന മനുഷ്യരൂപം ധരിച്ച മൃഗങ്ങളോട് പുച്ഛം തോന്നുന്നു....
    God bless Suresh sir & his family...❤🙏

  • @unnim.s2522
    @unnim.s2522 5 ปีที่แล้ว +159

    ചേച്ചി സുരേഷേട്ടന്റ അനുജ തിയും ഞങ്ങളുടെ പെങ്ങളും ആണ്.. അമ്മയും പെങ്ങളെയും തിരിച്ചറിയാത്ത സുടാപ്പികൾ ആണ് ഇതിന് പിന്നിൽ

    • @alicm4401
      @alicm4401 5 ปีที่แล้ว +2

      അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത sanggi തെമ്മാടികൾ ഇത്തരം കോപ്രായങ്ങൾ കാട്ടുന്നത് സ്വഭാവികമാണ്
      ഗർഭsanggi ക്കൾ.
      ഗോ മൂത്രവാദികൾ

    • @sunils4854
      @sunils4854 5 ปีที่แล้ว +5

      @@alicm4401 oodu malareee😆

    • @alicm4401
      @alicm4401 5 ปีที่แล้ว +1

      @Sahasra Lokesh അത്എന്താണന്നു ചാണക ഗോപി തെളിയിച്ചിക്കഴിഞ്ഞു ശാഖ പരിശീലനം നടുറോട്ടിലാണോടാ
      കാമ ഗോപി മിത്രങ്ങളെ

    • @alicm4401
      @alicm4401 5 ปีที่แล้ว

      @Sahasra Lokesh ഡാ നീ നിന്റെ അമ്മനെയും പെങ്ങളെയും ശാഖയിൽ കുറുവടി കാണിക്കാൻ കൊണ്ടുപോകാറുണ്ടല്ലേ ആ കുറുവടി കൂലി കൊണ്ടാണ് നീ ജീവിക്കുന്നത് ആഓർമ്മവേണം ട്ടാ

  • @tampabay2888
    @tampabay2888 5 ปีที่แล้ว +66

    ഒരോ അമ്മമാർക്കും തന്റെ പിറക്കാൻ പോകുന്ന കുട്ടിക്കുമെൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരിക്കും അത് കൊണ്ടായിരിക്കാം സുരേഷ് ഗോപിയെ പോലെ ഒരു വലിയ നടന്റെ അനുഗ്രഹം തന്റെ കുഞ്ഞിന് കിട്ടണം എന്ന് ആഗ്രഹിച്ചിട്ടുണ്ടാവുക ഒരു ബിജെപി കാരനായി കണ്ടിടായിരികില്ല

  • @ajeeshap1768
    @ajeeshap1768 5 ปีที่แล้ว +39

    സുരേഷ് ഗോപിയുടെ അനുഗ്രഹം കൊണ്ട് ജനിക്കുന്ന ആ കുഞ്ഞ് നല്ലൊരു നടനാവട്ടെ ,ദൈവം അനുഗ്രഹിക്കട്ടെ

  • @annajoseph9571
    @annajoseph9571 5 ปีที่แล้ว +27

    മകളുടെ പ്രായമുള്ള കുട്ടിയോടുള്ള വാത്സല്യമായി കരുതുക. ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്നുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ടാൽ സ്നേഹവും ബഹുമാനവും കാണിക്കുന്നവരാണ് ആണുങ്ങൾ ( എല്ലാവരും ഇല്ല ). ആ പെൺകുട്ടിയുടെ ഒരു ചെറിയ ആഗ്രഹം അല്ലെ

  • @bijeshdev4642
    @bijeshdev4642 5 ปีที่แล้ว +7

    സുരേഷ് ഗോപിയുടെ ഒന്നര വയസുള്ള മകൾ ലക്ഷ്മി കാർ ആക്‌സിഡന്റിൽ മരിച്ചപ്പോൾ അന്ന് ആ വാർത്ത വായിച്ച ഓരോ മലയാളിയും ഒന്നടങ്കം കൂടെ കരഞ്ഞിരുന്നു. ഇന്നും മനോരമയിൽ വന്ന ആ പത്രതലകെട്ട് ഓർമ്മയുണ്ട്. അതൊന്നും അത്രവേഗം മറക്കാൻ സാധിക്കുന്നതല്ല. അന്ന് മുതൽ ഏത് സിനിമയിലായാലും ചാനൽ പരുപാടിയിലായാലും സുരേഷ് ഗോപി കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ ഇടപെടുന്നതു കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്.
    ഒരു പക്ഷെ തന്റെ മകൾ ലക്ഷ്മിയെ ആവും അദ്ദേഹം ഓരോ കുഞ്ഞിലും കാണുന്നത്. ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഒരു ഗർഭപാത്രത്തിൽ കിടക്കുന്ന ആ കുഞ്ഞിൽ പോലും സുരേഷ് ഗോപി സ്വന്തം മകളെ കണ്ടിരിക്കാം. ആ സ്ത്രീയുടെ നിറവയറു തൊട്ട് അനുഗ്രഹിച്ചിരിക്കാം. 5 കുട്ടികളുടെ അച്ഛനായ സുരേഷ് ഗോപി, ആ ഗർഭിണിയായ സ്ത്രീയേം കുഞ്ഞിനേയും അനുഗ്രഹിക്കുന്നതാണ് ഞാൻ ആ വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കൊടി നിറം നോക്കി നിങ്ങൾ അദ്ദേഹത്തെയും, ആ കുഞ്ഞിനേയും അമ്മയേം അവഹേളിക്കുമ്പോൾ ഒന്ന് മാത്രം മനസ്സിലാക്കുക. Today it's like there's rock bottom. Then fifty feet of crap. And you !

  • @karthikgmenon
    @karthikgmenon 5 ปีที่แล้ว +119

    കമ്യുണിസ്റ്റ് പാർട്ടി അവർ പാർട്ടി ആപ്പീസിൽ ചെയ്യുന്ന തീവത പരിശോധന ചെയ്യുന്നത് പോലെ അതെ കണ്ണിലൂടെ അല്ലേ എല്ലാം കാണു.. ഒരു സഹോദര സ്നേഹം എന്താണ് എന്ന് അറിയാത്ത സംസ്കാര ശുന്യർ...

    • @ammaphone4530
      @ammaphone4530 5 ปีที่แล้ว +5

      Peedana veeranmare nallathu chinthikku.Radhika god bless you mole.neeyanu nalloru bharya

    • @ashwinanand2319
      @ashwinanand2319 5 ปีที่แล้ว +10

      ഭാരതീയ സംസ്കാരം തൊട്ട് തീണ്ടാത്ത സുഡാപ്പികൾ മാത്രമേ ഇതിനെ സെക്സ് ആയി കാണു. സ്വന്തം കുടുംബകാരെ വരെ സെക്സിനു ഉപയോഗിക്കുന്ന വർഗ്ഗം

    • @suhailsh5128
      @suhailsh5128 5 ปีที่แล้ว

      Karthik G Menon
      Ithil evideeda party

    • @karthikgmenon
      @karthikgmenon 5 ปีที่แล้ว

      @@suhailsh5128 അവർക്കാണ് ഇപ്പൊ ഏറ്റവും കൂടുതൽ ചൊറിച്ചിൽ... അത് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.. ഒന്ന് ചിന്തിച്ചു നോക്കു സുഹൃത്തേ...

  • @krishnakumarv7015
    @krishnakumarv7015 5 ปีที่แล้ว +38

    Life is Amma’s gift🙏🙏🙏

  • @shibins1254
    @shibins1254 5 ปีที่แล้ว +8

    Support ശ്രീലക്ഷ്മി and Family

  • @Ramkrishna-gs7kw
    @Ramkrishna-gs7kw 5 ปีที่แล้ว +39

    Suresh chettan jayikkanam....ee nalla manushyane namukku veenam....

  • @achun3328
    @achun3328 5 ปีที่แล้ว +351

    സുരേഷ്‌ഗോപി ടെ സ്‌ഥാനത്തു ഒരു കമ്മി ആയിരുന്നെങ്കിൽ ആ ഗർഭിണി ആ പരിസരത്ത് പോകുമോ? 😂😂 അഥവാ പോയാൽ ആ പെണ്ണിന്റെ അവസ്‌ഥ ഞാൻ പറയണ്ടല്ലോ?

  • @sebastiank3512
    @sebastiank3512 5 ปีที่แล้ว +128

    സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കണം എന്നാണ് എന്റെ ഒരു ഇത്

  • @jkmds1709
    @jkmds1709 5 ปีที่แล้ว +7

    സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കണം

  • @sandhyasandhya8748
    @sandhyasandhya8748 5 ปีที่แล้ว +44

    ഇവിടെ കേരളത്തിൽ കുഞ്ഞു പിള്ളേരെ വരെ പീഡിപ്പിക്കുന്നു കൊല്ലുന്നു. അതൊന്നും oru പട്ടികളും കാണുന്നില്ല കേള്കുന്നുമില്ല. മനുഷ്യത്വം ഉള്ള ആണിനും പെണ്ണിനും ഒരു പൂർണ ഗർഭിണിയെ കണ്ടാൽ ആദരവെ തോന്നു. വിമർശിക്കുന്ന മഹാന്മാർ നിന്റെ ഒക്കെ വീട്ടിലുള്ള പെണ്ണുങ്ങളെ പറ്റി കൂടി ചിന്തിക്കണം. ബിജെപി കാരെ അപമാനിക്കുന്നത് ഒരു പെണ്ണിനെ കരുവാക്കി ആകരുത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത....

  • @vibinraj4516
    @vibinraj4516 5 ปีที่แล้ว +16

    സ്വന്തം അമ്മയെ ഉറക്കഗുളിക കൊടുത്തു പീഡിപ്പിക്കുന്ന കുട്ടി സഖാക്കൾക്ക്.. പലതും തോന്നും.. ഇതൊക്കെ ആ പാർട്ടി നയമാണ്..

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว +18

    സത്പുരുഷൻ ഈശ്വരൻ തന്നെ 'അവരെ സ്ത്രീ ബഹുമാനിക്കും ദിവ്യനായതിനാൽ ....
    എന്നാൽ ദുർഗുണ സമ്പന്നരായ നികൃഷ്ടരുടെ7 കി മി ദൂരെയേ ശുഭ സ്ത്രീ നില്ക്കൂ: എന്ന് വികൃതന്മാർ അറിയേണ്ടതുണ്ട്......

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 5 ปีที่แล้ว +10

    Suresh sir 👍👍

  • @dineshps1844
    @dineshps1844 5 ปีที่แล้ว +7

    തെറ്റായിട്ടു ചിന്തിക്കുന്നവർക്ക് എന്നും ഒരു നല്ലകാര്യമായാലും അതിനെ തെറ്റായിട്ടേ ചിന്തിക്കാൻ കഴിയു. കാരണം അവർ തെറ്റുകളുടെ ഒരു കൂമ്പാരം തന്നെയായിരിക്കും.

  • @jinshaganga
    @jinshaganga 5 ปีที่แล้ว +49

    Swantham makalude prayamulla kuttyde niravayar thottan adheham anugrahichath...athilum mosham kanunnavare manushyan ennalla..vere valla perum vilikkendi varum
    .pinne ivde cmnt idunnavarde Peru nokkiyal manassilavum aarkkan ithryum chood ennu

  • @jayas488
    @jayas488 5 ปีที่แล้ว +5

    Salute!!! Radhika. Here public thinks everything negatively. No common sense. Sureshgopi is a loving person. That is why""""".

  • @cocktailmedia5680
    @cocktailmedia5680 5 ปีที่แล้ว +2

    great respect and love

  • @gpptrtrue797
    @gpptrtrue797 5 ปีที่แล้ว +8

    ഇതൊക്കെ ഇങ്ങനെയാണോ വാർത്തയാക്കുന്നത് അവർക്കു എത്ര മാത്രം വിഷമം ഉണ്ടാവും. ഗർഭിണിയായ സ്ത്രീ എന്നാൽ ദേവതയെ എങ്ങനെ യാണോ നാം കാണുന്നത് അതുപോലെയാണ് കാണേണ്ടത്.രാഷ്ട്രീയം ഇങ്ങനെ അല്ല വാർത്തയാകേണ്ടത്.

  • @vichumuppatta1607
    @vichumuppatta1607 5 ปีที่แล้ว +13

    സ്ത്രീയുടെ ശരീരം കണ്ടാൽ കാമം പൊട്ടുന്ന സുഡാപ്പികൾ ഇങ്ങനെ കിടന്നു ഊളത്തരം പറയും... അതിൽ അത്ഭുതം ഇല്ല 😁

  • @rahulv3321
    @rahulv3321 5 ปีที่แล้ว +14

    part offceil ettu peedipichite 😂😂😂load aaayappo ozhivaki kammi.😂😂😂💃💃💃fuse kammi 😂😂💃💃💃

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 ปีที่แล้ว +8

    Suresh sir win 👏

  • @sglvreditsofficial7584
    @sglvreditsofficial7584 3 ปีที่แล้ว

    3 പെൺകുട്ടികളുടെ അച്ഛനാണ് അദ്ദേഹം... അതേ വാത്സല്ല്യത്തോടെ ആ കുട്ടിയേയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും മനസ്സുനിറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു സുരേഷേട്ടൻ....
    അതുപോലും വിഷക്കണ്ണുകൊണ്ട് കാണുന്ന മനുഷ്യരൂപം ധരിച്ച മൃഗങ്ങളോട് പുച്ഛം തോന്നുന്നു....
    God bless Sureshettan & his family...❤🙏

  • @lakshmeganesh6486
    @lakshmeganesh6486 5 ปีที่แล้ว +6

    Public are mad only. Lakshme dont worry he is like your ekder brother only. God bless you

  • @varghesevishal3033
    @varghesevishal3033 5 ปีที่แล้ว +5

    God bless you sree lakshmi... Nothing to worry... he is you elder brother.. We all with you.... Lord ayappa will take care.. Jai Hind NAMO AGAIN my vote for my Chowkidar

  • @surabhidas100
    @surabhidas100 5 ปีที่แล้ว +4

    നല്ല അച്ചനും അമ്മയും പിറക്കണം .... എങ്കിലേ അമ്മയെയും പെങ്ങളേയും തിരിച്ചറിയാൻ പറ്റൂ..... ഭാരതത്തിന്റെ പ്രതിഞ്ജ ഏറ്റു ചെല്ലുന്നവനാണ് സുരേഷ് ഗോപി...ഭാരതീയർ സഹോദരി സഹോദരർ ആണെന്ന് വിശ്വസിക്കുന്നു...സുരേഷ് ഗോപി നന്മയുള്ള മനുഷ്യനാണ്...തൃശൂരിൽ അദ്ദേഹം ജയിച്ചാൽ ആ നാടിന് അനുഗ്രഹമാകും....(മറ്റു രാജ്യങ്ങളെ നെഞ്ചിൽ കേറ്റി നടക്കുന്നവർക്ക് ഇതൊന്നും മനസിലാകില്ല)

  • @thasneemkv5116
    @thasneemkv5116 4 ปีที่แล้ว +1

    Respect

  • @laljibalan9263
    @laljibalan9263 5 ปีที่แล้ว

    Adorable attempt

  • @saranyacjkk9270
    @saranyacjkk9270 5 ปีที่แล้ว +3

    കോടീശ്വരൻ പരിപാടി അവതരിപ്പിക്കുമ്പോൾ അദ്ദേഹം ഇതുപോലെ എത്ര പേരെ ആശ്വസിപ്പിച്ചിട്ടുണ്ട് അന്നൊന്നും ഇല്ലത്ത കേടാണ് ഇന്ന് കമ്മി കൾക്ക് ,, ഇത്തിരിയെങ്കിലും മനുഷ്യത്തം ഉണ്ടോ ഗർഭിണിയായ സ്ത്രീയെ ഇങ്ങനെ അവഹേളിക്കാൻ ., ഗർഭസ് ത്ത ശിശുവിനെ അനുഗ്രഹിച്ചതിലേതെറ്റൊള്ളു ചവിട്ടി ഗർഭം കലക്കിയതിൽ ഇല്ല,, ഈ പറയുന്ന നിങ്ങൾക്കും അറിയാം സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ നന്മയേയും വ്യക്തിത്തത്തേയും,,,, കുട്ടി tension ആവേണ്ട സന്തോഷത്തോടെ ഇരിക്കൂ മനുഷ്യത്തം ഇല്ലാത്ത ചെറ്റകൾ പലതും പറയും ,ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ ഈശ്വരൻ തരട്ടെ

  • @linzrider7513
    @linzrider7513 5 ปีที่แล้ว +2

    ആൺകുട്ടിയാണെങ്കിൽ സുരേഷ് എന്നും പെൺകുട്ടിയാണെങ്കിൽ ഗോപികയും എന്ന്‌ കുഞ്ഞിന് പേര് നൽകി ഇവന്മാരുടെ വായ അടപ്പിക്കണം ചേച്ചി...

  • @BijuCRavi
    @BijuCRavi 5 ปีที่แล้ว +5

    കമ്മ്യൂണിസ്റ്റുകാർക്ക് വിവേകം ഇല്ലന്ന് പണ്ടേ അറിയാവുന്നതുകൊണ്ട് ഇതൊക്കെ വെറും ചെറുത്..അവരുടെ അളയിൽ ഇതിലും വലുതുണ്ട്..പിന്നെയാ..ഈ മണ്ണിരപ്രശ്നം.

  • @suminair4751
    @suminair4751 5 ปีที่แล้ว +2

    സുരേഷ് ഗോപിയെ പോലേ തന്നെ വടക്കും നാഥൻ്റെ മുൻപിൽ മാമുണ്ണാൻ ഒരു ഉശിരൻ മകൻ ഉണ്ടാവട്ടെ

  • @solnemesis7263
    @solnemesis7263 5 ปีที่แล้ว +2

    'mole sreelekshmi nee happy aayittu erikanam .nalla oru manushyante anugrahamaanu molude kunjinu kittiyirikunathu'.

  • @deepuvj7181
    @deepuvj7181 5 ปีที่แล้ว

    Chechi😍🚩

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +1

    sureshgopi oru nalla manushyan anu🙏🏻🙏🏻

  • @MayaC-e3c
    @MayaC-e3c 2 หลายเดือนก่อน

    Super 🎉🎈

  • @shyjuk1018
    @shyjuk1018 5 ปีที่แล้ว +3

    ജയ് ബിജെപി

  • @sallu5645
    @sallu5645 5 ปีที่แล้ว +3

    People have no sense of making a controversy ... Support for that lady and Gopi.. ( i am not BJP )

  • @007sobha5
    @007sobha5 5 ปีที่แล้ว +7

    CPM first study how to respect woman
    CPM Navodhaanam is fake

  • @prakruthi508
    @prakruthi508 5 ปีที่แล้ว +1

    ധർമ്മ ശാസ്‌ത്രമനുസരിച്ചു ഒരു രാജാവ് കൃഷികാരനും ഒരു കൃഷിക്കാരൻ ക്ഷേത്രദേവതയ്ക്കും ഒരു ക്ഷേത്ര ദേവത ഗര്ഭിണിക്കും വഴി മാറി കൊടുക്കണം , എതിരെ വരുമ്പോൾ.
    അത്ര കണ്ട് ഉന്നതമാണ് ഭാരതീയ ദർശനത്തിൽ ഗര്ഭിണിയും ഗർഭഗസ്ഥ ശിശുവും.

  • @sreedassree2926
    @sreedassree2926 5 ปีที่แล้ว +2

    ഈ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കാനാണ് അവർ പതീറ്റാണ്ടുകളായി അഹോരാത്രം പണിയെടുത്തത്. നിർഭാഗ്യവശാൽ, അവരുടെ അത്യധ്വാനത്തിനു ചെറിയ തോതിലെങ്കിലും ഫലമുണ്ടായിരിക്കുന്നു. ഇനിയും ഈ വിഷവൃക്ഷം വളരാതിരിക്കാൻ, അതിന്റെ കടയ്ക്കൽ തന്നെ വെട്ടു വീഴണം. അറിഞ്ഞോ അറിയാതെയോ, ഈ മാരണം പടർന്നു പന്തലിക്കാൻ നമ്മൾ തന്നെയാണ് കാരണം. അതുകൊണ്ടുതന്നെ, നമ്മൾ വിചാരിച്ചാൽ അതിന്റെ സർവ്വനാശം വരുത്താനും നമുക്ക് തന്നെ സാധിക്കും.

  • @vinodhpc6180
    @vinodhpc6180 5 ปีที่แล้ว +1

    Jai suresh gopi

  • @anoopaugustine8003
    @anoopaugustine8003 5 ปีที่แล้ว +1

    Suresh gopy good man realy jayikum

  • @mathewinsurance1979
    @mathewinsurance1979 5 ปีที่แล้ว +1

    before we never saw

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 5 ปีที่แล้ว +7

    ഭർത്താക്കന്മാർക്ക് കുഴപ്പമില്ലെങ്കിൽ നാട്ടുകാർക്കെന്താ?
    പക്ഷെ എല്ലാ കെട്ടിയോന്മാരും ഈ വേദാന്തം അംഗീകരിച്ചു കൊള്ളണമെന്നില്ല.

    • @3amislamicmediaabooamaansa801
      @3amislamicmediaabooamaansa801 5 ปีที่แล้ว

      @Sahasra Lokesh അതിന് മേത്തനാകേണ്ട
      ആണായിട്ടു ജനിച്ചാൽ മതി

  • @taara2707
    @taara2707 5 ปีที่แล้ว

    Sureshettan👌👌👌

  • @kochumonvarghese6598
    @kochumonvarghese6598 5 ปีที่แล้ว

    Great suresh gopi. He respect ladies. A gentle man

  • @sreejithraj1270
    @sreejithraj1270 5 ปีที่แล้ว +6

    Visha janthukkal sakhaapikal.

  • @reshmaraj1004
    @reshmaraj1004 5 ปีที่แล้ว

    ആദ്യം തന്നെ ഞാൻ സങ്കി അല്ല,, പക്ഷെ വയറ്റിൽ കൈ വെച്ച് അനുഗ്രഹിച്ചതിൽ കാമം കണ്ടെത്തി പുലഭ്യം പറയണ്ട കാര്യം ഇല്ല,, അദ്ദേഹത്തിന് കുഞ്ഞുങ്ങളോട് ഒത്തിരി ഇഷ്ടം ഉണ്ട്,, എല്ലാവരുടെയും സാമിപ്യം ഉള്ളപ്പോഴാണ് അദ്ദേഹം കൈ വെച്ച് അനുഗ്രഹിച്ചത്,, അല്ലാതെ ആരും അറിയാതെ ചെയ്തതല്ല,, ഇങ്ങനെ ഒക്കെ കുറ്റം കണ്ടെത്തുന്നവർ ദയവായി അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ ജീവിക്കുന്നവർക്നേരെ തിരിയേണ്ടതാണ്

  • @shibins1254
    @shibins1254 5 ปีที่แล้ว +2

    ഗര്‍ഭം തൊഴിച്ചു alasipichavar inghane ഒക്കെ ആണ്.. കമ്മ്യൂണിസം നശിച്ചു

  • @subi270
    @subi270 5 ปีที่แล้ว

    Respect all women's respect suresh gopi vimarshakar asahishnuthar

  • @aneeshaaneesha3502
    @aneeshaaneesha3502 5 ปีที่แล้ว

    sureshettanum aa kuttykkum Ella nanmayum undakatte

  • @krp6997
    @krp6997 5 ปีที่แล้ว +1

    Nothing to worry Srilakshi, this event has made you the most powerful and lovable sister of brothers of Kerala(except the impotent and womanizing advocates of Pinarayi-yism). May God bless you with a beautiful, intelligent and healthy Daughter/Son who will become the pride of Kerala. See this trolls happened because of the growing fear and the subsequent intolerance building up among the commies and sudappies. Never bother about this. Suresh Gopi is the best human among the candidates in the election arena.

  • @sabudas6798
    @sabudas6798 5 ปีที่แล้ว +3

    മോളെ ഇ ത് ഒന്നും മൈഡ്ഡ് ച യ ഡാ

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 5 ปีที่แล้ว +1

    Ammayude mahathwathe angeekaricha Suresh Gopikku ayiramayiram abhivadhyangal

  • @abhinavappu9668
    @abhinavappu9668 5 ปีที่แล้ว +1

    Don't worry sister. Some bloodypeople don't know about the difference between mother and sister. They only know bad meaning. Because they living that type of background. Leave them and be happy.

  • @sathyamvvss9076
    @sathyamvvss9076 5 ปีที่แล้ว +1

    nallamanasulla varkke anugrahikkuvan kazhium allathavar kke koomanenthu namajabham sathyathil ente kannu nananjirunnu aa rangam kandappol

  • @dhanesanm.k5848
    @dhanesanm.k5848 5 ปีที่แล้ว

    പ്രളയകാലത്ത് ആർക്കും ഒരു പ്രശനവുമില്ലായിരുന്നു പൊക്കി ഹെലികോപ്റ്ററിൽ കയറ്റിയപ്പോഴും ചവിട്ടുപടിയായി സ്വയം കിടന്നപ്പോഴും നാം കയ്യടിച്ചു |

  • @tosaysomething6775
    @tosaysomething6775 5 ปีที่แล้ว +1

    സാംസ്‌കാരിക കേരളത്തിന്‌ വേറെന്തു തോന്നാൻ

  • @varugheseashly5552
    @varugheseashly5552 5 ปีที่แล้ว +2

    Athilippol endhirikunnu. Snehathinte veruthe oru thalodal ennu mathram kandal mathi..

  • @satheeshkumar3977
    @satheeshkumar3977 5 ปีที่แล้ว

    No need to mind it mole

  • @neethukarthikeyan7431
    @neethukarthikeyan7431 5 ปีที่แล้ว

    Njagal sadaranakkarkku adheathinte manasinte nanma aryam ....paryunnavar amma pegal thiricharyatha avivekikal

  • @salimkm9327
    @salimkm9327 5 ปีที่แล้ว +1

    Very poor

  • @umeshratheesh6664
    @umeshratheesh6664 5 ปีที่แล้ว +12

    പന്നികൾക്ക് ഉണ്ടായവർക്കേ അതിൽ മറ്റർത്ഥങ്ങളിൽ കാണാൻ കഴിയൂ

  • @mygoogledrivecloudstorage9125
    @mygoogledrivecloudstorage9125 5 ปีที่แล้ว

    Avasanathe aa dialogue mathram vendayrnnu, "ellam seriyavum"

  • @remyaanil1736
    @remyaanil1736 5 ปีที่แล้ว

    Radhikachechi you are correct.....ithilendha thettullathu.enikkadhehathodu ennum bahumaaname ullu.ammayaavaan pokunna oru sthreeye adheham bahumaanathode onnu thottu.athinippo endha kuzappam.ororutharkkum kodukkenda bahumaanam endhanennu adhehathinariyaam.nalla oru manushyasnehiyaanu.njaan kandidatholam

  • @archananair3384
    @archananair3384 5 ปีที่แล้ว

    വിവരം ഇല്ലാത്ത ഈ ജനങ്ങളോട് എന്ത് പറയാൻ. അമ്മയെ അമ്മയായും, പെങ്ങളെ പെങ്ങളും മായീ, കാണാനും കഴിവുള്ള ഒരു മനുഷ്യൻ ആണ് അദ്ദേഹം. നല്ല ഒരു കുടുംബം നയിക്കുന്ന ആ നല്ല മനുഷ്യനെയേയും , ദൈവം അനുഗ്രഹം ഉള്ള ആ പെങ്കൊച്ചിനെയെയും . ഇങ്ങനെ തരംതാഴ്ത്തി സംസാരിക്കരുത്. Pls

  • @jothiestamang3413
    @jothiestamang3413 5 ปีที่แล้ว

    S.G ഇത് കോടീശ്വരൻ പരിപാടിയല്ല എന്നേർക്കനെ
    വേറെ ആരെങ്കിലും ആണെങ്കിൽ പീഡനത്തിന് പോവാനും മതി

  • @josaphe
    @josaphe 5 ปีที่แล้ว +3

    Ethokke vivadham aakkanda karyam undo?? Nanakkedu.

  • @sureshnair4229
    @sureshnair4229 5 ปีที่แล้ว

    I met suresh gopi at chennai recording of kodeeswaran. He is a nice gentleman. Bjp should get atleast ten in kerala.
    Is it Pinaari and team dirty work. God give him wisdom

  • @kingjoker4475
    @kingjoker4475 5 ปีที่แล้ว

    ഇതൊന്നും സ്ത്രീയെ അപമാനിക്കൽ അല്ലേ പരട്ട പിഞ്ഞാണമേ.......

  • @rrr9484
    @rrr9484 5 ปีที่แล้ว +1

    Ammene konnalum randu paksham nilkkum. Vargeeya vaadhikalaaya kurachu per. Vote for suresh gopi.

  • @kadarheart4814
    @kadarheart4814 5 ปีที่แล้ว +4

    വോട്ടിന് വേണ്ടി ഒരു പൊട്ടന്‍

  • @mahinnahaaa9198
    @mahinnahaaa9198 5 ปีที่แล้ว

    Anugraham kitti ini rakshapettu

  • @shahanshan4608
    @shahanshan4608 5 ปีที่แล้ว +1

    Athine ethirkkunnila...but election time maathramulla eee kopraayangal aaanu problemm 😥

  • @UdayaShankara.A
    @UdayaShankara.A 6 หลายเดือนก่อน

    Really. Very sad for attitude of foolish peoples.

  • @smithasheru7709
    @smithasheru7709 5 ปีที่แล้ว

    പക്ഷെ, ഗർഭം ധരിച്ചിട്ടുള്ളതോ, ഗർഭം ധരിക്കാൻ പ്രാപ്തിയുള്ളതോ ആയാ ഒരു യുവതിയെ കണ്ടാൽ സാക്ഷാൽ ശബരിമല ഭഗവാൻ എഴുന്നേറ്റു ഓടുമെന്നു പറയുന്നതും ഇവറ്റകൾ തന്നെയാണല്ലോ, അയ്യപ്പാ മൊത്തം കൺഫ്യൂഷൻ ആയെല്ലോ 🤔

  • @jineeshaswathy9262
    @jineeshaswathy9262 5 ปีที่แล้ว +2

    Kammikalke garbiniyay chavittikollanay ariyu

  • @vijimol2527
    @vijimol2527 3 หลายเดือนก่อน

    Ah kannilude kanunonda anagne thonnune chilarku...athonnum mind cheyallu ...epo labour room il male ayal Avan oru prasavam eduthal apo parayumo dhe oru male nte kunjine eduthu ennu? Ethu chilarku kanumbo nthelum oke kuttam kandupidikande ayinu olla vazhikala.dyramayi munnotu povuga...dyvam anugrahikate❤😊

  • @solnemesis7263
    @solnemesis7263 5 ปีที่แล้ว +1

    bharatha samskarathil pregent aaya sthreekale aadharavode aanu kaanunathu.samskaaram ellaatha 'chettakalkke'egane okke parayaan kazhiyu.suresh gopiyude makkalude prayam kaanum aa kuttikku.

  • @rahulrokz4268
    @rahulrokz4268 5 ปีที่แล้ว

    ഇതാണ് പ്രശ്നം... ഇതിപ്പോ സുരേഷ് ഗോപി ആയത് കൊണ്ട് കൊഴുപ്പില്ല....
    വേറെ വല്ലോരും ആണേൽ നിങ്ങൾ തന്നെ വേറെ പറഞ്ഞേഞ്ഞേ...
    കഷ്ടം.

  • @pranojpal6650
    @pranojpal6650 5 ปีที่แล้ว

    Radhika chechi bharatha shreethan bhava shudhi...amma penganmare thirich Aryan Pattaya Adam kammikkum ,sudappikkum Ella manjayaye thonnu...a Koch pengale merit aswasipicha radios chechik abinandanagal....

  • @JS-qm3jh
    @JS-qm3jh 5 ปีที่แล้ว +2

    Stree peedhakanmar aya andham commikale mathilu kettan pokoo

  • @fasilpadikkalfasilpadikkal5176
    @fasilpadikkalfasilpadikkal5176 5 ปีที่แล้ว

    Chettatharam kalikkalle chetta

  • @gopalakrishnankwt1696
    @gopalakrishnankwt1696 5 ปีที่แล้ว

    Bharat Mata Ki Jai. Very Very good reply. I hope it will pacify that family. PLEASE RAISE VOICE AGAINST ALL MALPRACTICES AND SUPPORT BJP.BJP WILL PROTECT US .FOR YOUR SAFETY AND SECURITY VOTE FOR BJP

  • @vmdreamworld6286
    @vmdreamworld6286 5 ปีที่แล้ว

    Suresh gopi day oro karyagal. ...... eanthayalum ithellam vote ayi marattey .........

  • @geethasadasivan2136
    @geethasadasivan2136 5 ปีที่แล้ว +1

    Athu 7 maasam kazhiyumbol...
    Garbhinigal ambalathil pokaruthu ennu parayum.

  • @balakrishnankn6176
    @balakrishnankn6176 5 ปีที่แล้ว +1

    Anugraham oru acharam anu

  • @wouldtravelmasterlifestyle5092
    @wouldtravelmasterlifestyle5092 5 ปีที่แล้ว

    Gujarath Anna sthalathu garbaniyude vayattil shoolam kayattiyavarude anugrahan ....

  • @mathewinsurance1979
    @mathewinsurance1979 5 ปีที่แล้ว

    Only first time SURESH see a pregnant one

  • @arunkp9133
    @arunkp9133 5 ปีที่แล้ว +2

    Amma penganmare thiricharyatha Panna kammigalke ingane tharam thazhnu samsarikan pattu. Janangal thiricharyate avarude yadartha mugam

  • @mrgokz3697
    @mrgokz3697 5 ปีที่แล้ว

    ethu polum manasilakan bodhamillathe alkare enthuparyana. saramilla sreelekshmi

  • @mcindia1682
    @mcindia1682 5 ปีที่แล้ว

    Dr. suresh gopi ,
    THIS SAME PEOPLE PLAYING THE DRAMA CREATED BY MODI IN THE SABARIMALA CASE. AND FIGHTING FOR THE BAN OF WOMEN ENTRY TO SEE THEIR GOD IN SABARIMALA.
    WHAT A GREAT CIVILIZED FACE OF MODI'S DIGITAL INDIA . FIGHTING AGAINST WOMEN .
    SUPPORTING WOMEN OR CRIMINALS ???????

  • @faizalkhalid7159
    @faizalkhalid7159 5 ปีที่แล้ว

    Vayatil kai vakkandath barthave ane allathe Vera porushan alla.

  • @subeeshm4815
    @subeeshm4815 5 ปีที่แล้ว

    Kammikalum saritha lopanmarum palathum parayum avarkkariyunna paniyalle avar parayoo

  • @smithakp4656
    @smithakp4656 5 ปีที่แล้ว

    Suresh Gopi is a great persobality.Adeham rastriyathil varunnathinu munpe oru manushya snehi aanennu theliyicha vekthi aanu.99 or 98year aanennu thonunnu.AIDS karanum achanum ammayum nakshttapetta anandu akshara enna kuttikal schoolil ninnum purathakkapettappol adeham avare vannu kanukayum food okke kodukkukayum cheyyunnath news paperilokke vannathanu.pregnant woman okke kanumbol avare thozhnokke thonum ennum sureshgopi kodeshwaran pgm paranjittundu .so sreelakshmi dont worry.adehathe ariyunnavarkku ariyam