ജീവൻ തിരിച്ചു കിട്ടിയ ചൂരൽ മലയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ | wayanad landslide | chooralmala

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 8

  • @reney1452
    @reney1452 2 หลายเดือนก่อน +11

    ഈ വീഡിയോയ്ക്ക് ശേഷം അവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ചില സന്നദ്ധപ്രവർത്തകരോ മാധ്യമങ്ങളോ അവരെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @reenyantony
    @reenyantony 2 หลายเดือนก่อน +2

    എന്റെ പിയുഷേ, ആ ചേട്ടന് ഇത്തിരി ഫുഡ്‌ വാങ്ങി കൊടുത്തിട്ട് സംസാരിക്ക്.. പാവം അതിന് സംസാരിക്കാൻ പോലും പറ്റുന്നില്ല..

  • @babukasimbabu9661
    @babukasimbabu9661 2 หลายเดือนก่อน +4

    ആ സഹോദരങ്ങൾ അന്നപാനീയങ്ങൾ കഴിക്കാതെ ക്ഷീണിതരാണ്. അവർക്ക് എത്രയും പെട്ടെന്ന് നൽകേണ്ടത് കഴിക്കാനുള്ള ഭക്ഷണമാണ്. അതിന് വഴിയൊരുക്കുമെന്ന് കരുതുന്നു

  • @dadug4fun
    @dadug4fun 2 หลายเดือนก่อน +10

    AS ALWAYS PIYUSH TOUCHES HEARTS WITH HIS REPORTS

  • @shajiabraham3058
    @shajiabraham3058 2 หลายเดือนก่อน +1

    That driver and conductor is not happy maybe salary issue poor person please our Government have to care

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน +2

    🙏🙏🙏🙏😭😭

  • @o.saneesh5777
    @o.saneesh5777 2 หลายเดือนก่อน +4

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 2 หลายเดือนก่อน

    🙏🙏🙏😥