നാടൻ ചതുര പുളി അച്ചാർ | Starfruit Pickle | Kerala Star Fruit Recipes

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2019
  • Ingredients
    Jackfruit rind - finely chopped.
    Grated coconut - as required.
    Cumin.
    Green chilies.
    Garlic.
    Curry leaves.
    Turmeric powder.
    Shallots.
    Dried chilies.
    Method
    1) Prepare a paste of coconut, cumin, green chilies, garlic, and turmeric powder.
    2) Slice shallots and dried chiles.
    3) Heat a pan with oil, splutter mustard. Saute in shallots, dried chilies, and curry leaves. Saute in jackfruit rind. Add water and paste, cover, and cook. Season with salt. When cooked remove from the flame.
    Jackfruit rind thoran ready.
    ആവശ്യമായ ചേരുവകള്‍
    1 ചതുരപ്പുളി - കാല്‍കിലോ
    2 വെളുത്തുള്ളി - 16
    3 ഇഞ്ചി - ഒരു വലിയ കഷ്ണം
    4 കറിവേപ്പില - രണ്ട് തണ്ട്
    5 മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
    6 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
    7 കായം- രണ്ട് കട്ട
    8 വിനാഗിരി - ഒന്നര ടീസ്പൂണ്‍
    9 ഉപ്പ് - ആവശ്യത്തിന്
    10 വെള്ളം - വേവിക്കാന്‍ പാകത്തിന്
    തയ്യാറാക്കുന്നവിധം
    1 വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുക്കുക.
    2 ചതുരപ്പുളി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.
    3 ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക
    4 തുടര്‍ന്ന് അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കായവും ഇതിലേക്ക് ചേര്‍ക്കുക. ഇവ മൂക്കുമ്പോള്‍ കറിവേപ്പിലയും ചേര്‍ക്കുക.
    5 ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കി വഴറ്റുക. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക.
    6 ഇതിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുള്ളിയും ചേര്‍ക്കുക.
    7 ചതുരപ്പുളി വെന്തുകഴിയുമ്പോള്‍ വിനാഗിരി ഒഴിച്ചിളക്കി അടുപ്പില്‍ നിന്നും മാറ്റുക.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 54

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +14

    *അമ്മയുടെ കൈപ്പുണ്യവും കൂടിയാവുമ്പോൾ അച്ചാറിന്റെ കാര്യം പറയാതിരിക്കുവാണ് നല്ലത്. കണ്ടാലേ വായിൽ വെള്ളം വരും👌👌👌❣*

  • @nichoos4259
    @nichoos4259 4 ปีที่แล้ว +7

    അമ്മച്ചിയുടെ അച്ചാർ കണ്ട് നാവിൽ വെള്ളമൂറുന്നു. 👍👍👍👍

  • @soumyaramadevi5461
    @soumyaramadevi5461 4 ปีที่แล้ว +5

    Super aanutto aa pichathi nte ammooo super duper aanallo achar polichuuuu😍😍

  • @vaigaa
    @vaigaa ปีที่แล้ว +2

    Pollii try cheyytu super nale taste unde ethil kanikunnathu pole und
    super ❤️ Enniyum recipies enni vendi waiting...

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +3

    An experienced shef with an experienced knife. Look at that knifes curve and sharpness.

  • @radhamenon2769
    @radhamenon2769 10 หลายเดือนก่อน

    Thank you for this recipe. I tried it out and it turned out good.

  • @nithyaappu8219
    @nithyaappu8219 4 ปีที่แล้ว +2

    Super 😋😋👌👌👌

  • @saraswathybaskar8038
    @saraswathybaskar8038 4 ปีที่แล้ว +1

    Super mam

  • @anilcalister5186
    @anilcalister5186 2 ปีที่แล้ว +1

    Super 😋😋😍😍😍😍

  • @gigisanthosh9522
    @gigisanthosh9522 4 ปีที่แล้ว +3

    Super amme. Next Xmas items waiting

  • @user-vc5vz1ez4f
    @user-vc5vz1ez4f 4 ปีที่แล้ว +1

    Super....

  • @nabeesaprasad9846
    @nabeesaprasad9846 2 ปีที่แล้ว

    Super ❤️

  • @rakeshchandran382
    @rakeshchandran382 2 ปีที่แล้ว

    Nice

  • @lavanyasanthoshk2036
    @lavanyasanthoshk2036 2 ปีที่แล้ว

    Super

  • @samanthabrown8374
    @samanthabrown8374 9 หลายเดือนก่อน

    How can I get some of this?

  • @dravskingdom2010
    @dravskingdom2010 ปีที่แล้ว +1

    Velithulli, enji athu kazhinj kaayam aano ettath?? Voice clear aayilla

  • @sameerrasiya4965
    @sameerrasiya4965 9 หลายเดือนก่อน

    👌🏼👌🏼👌🏼👌🏼

  • @foodballtiks8356
    @foodballtiks8356 3 ปีที่แล้ว +3

    ഇതാണ് നാടൻ പാചകം ❤❤നാടൻ അച്ചാർ 🔥sooper 😋😋very tasty 😋😋😋😋😋like ചെയ്യൂ 😋❤

  • @shaly5090
    @shaly5090 3 ปีที่แล้ว +3

    മഞ്ഞപ്പൊടി ഇടത്തിൽ ഇല്ലയോ

  • @gamerqueen8417
    @gamerqueen8417 3 ปีที่แล้ว

    Arinja puliyil uppu idande

  • @sujaunni-fx5fi
    @sujaunni-fx5fi ปีที่แล้ว

    Enji edan marannuvo???

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +3

    ദാരപ്പുളി.
    I am ksd

  • @keralaupdates9566
    @keralaupdates9566 4 ปีที่แล้ว +1

    First

  • @athiraathira974
    @athiraathira974 4 หลายเดือนก่อน

    വിട്ടിൽ ഒരുപാട് ഉണ്ടായി ആർക്കും വേണ്ട അച്ചാറിട്ട്ട് നോക്കട്ടെ

  • @blueberryyoutubechannel6869
    @blueberryyoutubechannel6869 ปีที่แล้ว

    മഞ്ഞൾപൊടി ഇടതില്ലയോ

  • @prasannavijay3820
    @prasannavijay3820 4 ปีที่แล้ว

    Cheemapuli

  • @adharshunnikrishnan941
    @adharshunnikrishnan941 2 ปีที่แล้ว

    Oooh sccn kathi aanalloh😀😬

  • @aparnalal4683
    @aparnalal4683 4 ปีที่แล้ว +1

    Non veg id Ammachi

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      മൃഗ സ്നേഹി ആണലേ😁😁

  • @rintujohnheninheynel2922
    @rintujohnheninheynel2922 2 หลายเดือนก่อน +1

    സ്റ്റാർ ഫ്രൂട്ട് ഇൻടെ ഷേപ്പ് ആയിരുന്നേൽ കാണാൻ നല്ലതായേനെ

  • @priyasppriyaass3562
    @priyasppriyaass3562 4 ปีที่แล้ว

    നല്ല മൂർച്ചയുള്ള കത്തി 👀

  • @rahiseppi9255
    @rahiseppi9255 4 ปีที่แล้ว +2

    ഇതാന്ന് ചിലിമ്പിപ്പുളി😍😍

    • @shibijoseph2816
      @shibijoseph2816 2 ปีที่แล้ว +2

      ഇത് chathurappuli ആണ്

  • @Gkm-
    @Gkm- 4 ปีที่แล้ว +4

    ഇരുമ്പൻപുളി അല്ലേ

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว +1

      Alla

    • @Gkm-
      @Gkm- 3 ปีที่แล้ว +2

      @@AmMuSCORner1 mmm ശരിയാ

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว +1

      @@Gkm- ennu ഞാനും ജൂസ് ഉണ്ടാക്കുന്നുണ്ട് chetta

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@AmMuSCORner1 ആണോ good 👍🏻

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว

      @@Gkm- ഉണ്ട് സൂപ്പർ എന്റെ ചാനലിൽ veedio വരും vaikit

  • @littleboy8054
    @littleboy8054 4 ปีที่แล้ว

    എന്നെ തേച്ച theppukaarikk ഞാൻ കൊടുത്ത പണി

  • @sathishch9979
    @sathishch9979 3 ปีที่แล้ว

    Rwaososso