ഈ പുളി കറി വെച്ച് കഴിച്ചിട്ടുണ്ടോ ? ചതുര പുളി ( Star Fruit ) ഇങ്ങനെ ഒരു കറി വെച്ച് നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Ingredients
    Star fruit - 6nos.
    Green chilies - 4 nos.
    Curry leaves - 1 stem.
    Shallots - 7 nos.
    Turmeric powder - 1/2 teaspoon.
    Water to cook.
    For the paste
    Coconut(grated) - 1/4 cup.
    Shallots - 4 nos.
    Cumin - 1 teaspoon.
    Garlic - 4 cloves.
    Tempering
    Coconut oil - 1 tablespoon.
    Mustard - 1 teaspoon.
    Chili powder - 1 teaspoon.
    Shallots - 5 nos, thinly sliced.
    Curry leaves - 2 stems.
    Method
    1Clean and cut the ripe star fruit.
    2In a pot, take the ripe fruit, slit green chilies, shallots, turmeric powder, and curry leaves. Mix well, add enough water and keep it for cooking.
    3For the paste, crush the shallots, add in grated coconut, cumin, and garlic and make a paste.
    4When the fruit is cooked add in the paste and enough water and wait to boil.
    5Adjust salt. Remove it from the flame.
    6For tempering, heat oil in a pan, splutter mustard. Fry shallots, dried chilies, and curry leaves. Pour the tempering to the curry.
    ആവശ്യമായ ചേരുവകള്‍
    1 ചതുരപ്പുളി - ആറ് എണ്ണം
    2 പച്ചമുളക് - നാല് എണ്ണം
    3 ചുവന്നുള്ളി - ഏഴ് എണ്ണം
    4 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    5 വെള്ളം -വേവിക്കാന്‍ പാകത്തിന്
    6 കറിവേപ്പില - ഒരു തണ്ട്
    അരപ്പിനായി
    1 തേങ്ങ ചിരവിയത് - കാല്‍ക്കപ്പ്
    2 ജീരകം - ഒരു ടീസ്പൂണ്‍
    3 വെളുത്തുള്ളി- നാല് എണ്ണം
    4 ചുവന്നുള്ളി - നാല് എണ്ണം
    താളിക്കാനായി
    1 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
    2 കടുക് - ഒരു ടീസ്പൂണ്‍
    3 ചുവന്നുള്ളി - അഞ്ച് എണ്ണം ചെറുതായി നീളത്തില്‍ അരിഞ്ഞത്
    4 കറിവേപ്പില- ഒരു തണ്ട്
    5 മുളകുപൊടി- ഒരു ടീസ്പൂണ്‍
    തയ്യാറാക്കുന്ന വിധം
    1 പഴുത്ത ചതുരപ്പുളി നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കുക.
    2 ശേഷം പച്ചമുളക് രണ്ടായി കീറിയെടുക്കുക. ചുവന്നുള്ളിയും തൊലി കളഞ്ഞെടുക്കുക.
    3 ഒരു ചട്ടിയിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുളിയും പച്ചമുളകും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഒരുമിച്ചിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെയ്ക്കുക.
    4 അരപ്പിനായി, കാല്‍ക്കപ്പ് തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
    5 കറി വെന്തുവരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
    6 ശേഷം കറിയിലേക്ക് അരപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കറി ഇളക്കിയോജിപ്പിച്ച ശേഷം ഉലുവാപ്പൊടിയും ചേര്‍ക്കുക. ചെറുതിള വരുമ്പോള്‍ പാത്രം അടുപ്പില്‍ നിന്നും മാറ്റുക.
    7 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റിയശേഷം കറിയിലേക്ക് താളിക്കുക.
    സ്വാദിഷ്ടമായ ചതുരപ്പുളിക്കറി തയ്യാര്‍
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 84

  • @4shhiq
    @4shhiq 4 ปีที่แล้ว +19

    എന്റെ വിട്ടിൽ ഇതു ഉണ്ട് ഞങ്ങൾ ഇതു പച്ചക്കു കഴിക്കും കറി വച്ചു കഴിച്ചിട്ടില്ല പറഞ്ഞു തന്നതിന് നന്ദി

  • @nishakuttanad220
    @nishakuttanad220 4 ปีที่แล้ว +23

    അമ്മച്ചി ഇച്ചിരി കുത്തരി ചോറും ,ഒരു മുട്ടവര്ത്തതും ,ഈ കറി കൂടേ ഒഴിച്ച് ഇങ്ങ് തായോ .....പ്രവാസിയായ ഞാൻ ഇവിടിരുന്നു കഴിച്ചോളാം.😋😋😋

  • @Irises58
    @Irises58 4 ปีที่แล้ว +11

    Amma's chopping skills is awesome.... superb

  • @mu-jq9th
    @mu-jq9th 4 ปีที่แล้ว +4

    അമ്മാ...
    കറി ഞാൻ പരീക്ഷിച്ചു, വിജയിച്ചു.
    നല്ല രുചിയുള്ള കറി. തക്കാളിക്കൊരു
    ബദൽ! അമ്മയ്ക്ക് നന്ദി.

    • @rasheedhayousef506
      @rasheedhayousef506 ปีที่แล้ว

      ജൂസ്‌ അടിച്ചു കുടിക്കാനും നല്ലതാ

  • @sheenaabraham6319
    @sheenaabraham6319 4 ปีที่แล้ว +2

    Love this channel. നാടൻ കറികൾ മാത്രം.

  • @chithrasuresh3427
    @chithrasuresh3427 4 ปีที่แล้ว +16

    എന്റെ വീട്ടിൽ ഇൗ കായ ഉണ്ട് എന്തു ചെയ്യണം എന്നു അറിയില്ലായിരുന്നു അമ്മക്ക് വളരെ നന്ദി

    • @rejeena.ismail
      @rejeena.ismail 4 ปีที่แล้ว

      Pazhutha puli juce undakku ugran...

  • @dreamstories1784
    @dreamstories1784 4 ปีที่แล้ว +6

    സാധാരണ ഞങ്ങൾ ഇത് അച്ചാർ ഇടാറാണ്... ആദ്യം ആയിട്ടാണ് കറി വെക്കുന്നത് കാണുന്നത്... ഇനി ഉണ്ടാക്കി നോക്കാം. ഞങ്ങളെ നാട്ടിൽ ഇതിനെ ചതുരപ്പുളി എന്നാണ് പറയുക

  • @RoshinisVlogs
    @RoshinisVlogs 4 ปีที่แล้ว +8

    പിച്ചാത്തി സൂപ്പർ അല്ലെ

  • @aravindakshanthalakulathur4513
    @aravindakshanthalakulathur4513 3 ปีที่แล้ว +12

    ഇത് ഷൂട്ട് ചെയ്യുന്നവരുടെ ശ്രദ്ധക്ക് ഇവർ ചെയ്യുന്ന കാര്യങ്ങൾ ഒന്നു വ്യക്തമായി പ്രേക്ഷകർക്ക് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും.

  • @mahimameenu6308
    @mahimameenu6308 4 ปีที่แล้ว +1

    ഈ പുളി അച്ചാർ, ഉണക്കമീൻ തോരൻ, പച്ചക്കറി, പഴുത്തത് ജ്യൂസ് എന്നിവയ്ക്ക് കൊള്ളാം. ഞങ്ങൾ ഉണക്കി വെക്കും

  • @myhappiness722
    @myhappiness722 2 ปีที่แล้ว +3

    Nian innu ithundaaki...adipoli curry..😋

  • @JacobzVibe
    @JacobzVibe 4 ปีที่แล้ว +3

    അമ്മ ഇതു കറി ഉണ്ടാക്കിയാലും super... അമ്മക്ക് ഒരു ഉമ്മ

  • @achuskitchen1886
    @achuskitchen1886 4 ปีที่แล้ว +1

    Super vedeo Njanithu undakkiyittundu super anu

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +15

    കഴിച്ചിട്ടില്ല. ഇപ്പോഴാ മനസിലായത് കറിവെക്കാം എന്ന്

  • @anasak3604
    @anasak3604 2 ปีที่แล้ว

    Adipoli.. ammaa.. super.. Jan undaki noku. Super

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി താങ്ക്സ്

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    സൂപ്പർ അമ്മ ഉണ്ടാക്കി നോക്കാം എന്നിട്ട് പറയാം

  • @bincyroji5708
    @bincyroji5708 2 หลายเดือนก่อน

    Super❤

  • @aminanishad443
    @aminanishad443 4 ปีที่แล้ว +2

    Sherikkum nalla puli aanoo

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว +1

    Amma vanakom

  • @jisnidiveeshe207
    @jisnidiveeshe207 ปีที่แล้ว

    ഇത് കണ്ടിട്ട് ഞങ്ങൾ കറി വെച്ചിട്ടുണ്ട്. ഇവിടെ എല്ലാർക്കും ഇ കറി ഇഷ്ടാണ്

  • @sobhareji
    @sobhareji 4 ปีที่แล้ว +2

    Wow super curry

  • @shabeenashoukath2020
    @shabeenashoukath2020 3 ปีที่แล้ว +1

    Nan innu ithu kari vellum👍👍

  • @shalini6115
    @shalini6115 4 ปีที่แล้ว

    ചതുരപ്പുളി എന്നാ ഞങ്ങൾ വിളിക്കാറ്. എന്റെ അമ്മയുടെ തറവാട്ടിൽ വെച്ച് കുട്ടിക്കാലത്തു കുറേ പറിച്ചു കഴിച്ചിട്ടുണ്ട്. ആ ഒരു നൊസ്റ്റാൾജിയ കാരണം ഇവിടെ husbandinte വീട്ടിൽ ഒരു തൈ കൊണ്ടു വന്നു നട്ടു. ഇപ്പൊ അത് വലിയ മരമായി.കുറേ കായ്കൾ ഉണ്ടായിട്ടുണ്ട് ഇപ്പോൾ. കുറച്ച് ജ്യൂസ്‌ ആക്കി. കുറച്ച് അച്ചാർ ഇട്ടു. Neighbours നു ഒക്കെ കൊടുത്തു. ഇപ്പോഴും കുറേ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴുത്തു വീഴുന്നത് കാണുമ്പോൾ ഒരു സങ്കടം.ഇനി ഈ curry ഉണ്ടാക്കി നോക്കണം. Thank you 😊

  • @rajammajohn8250
    @rajammajohn8250 4 ปีที่แล้ว

    Thanks for the video. All videos

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +2

    Ist comment ..
    Suppppeeeerrrrr......

  • @sarathpandalam2189
    @sarathpandalam2189 4 ปีที่แล้ว

    ഹായ് കറി സൂപ്പർ

  • @madhup1llai999
    @madhup1llai999 4 ปีที่แล้ว

    Super thank you amma

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว

    Itne achhe mitti ke bartan kanha se laate ho aap super

  • @priyal224
    @priyal224 ปีที่แล้ว

    Adipoly curry👌👌👌👌

  • @sherinvarghese6276
    @sherinvarghese6276 4 ปีที่แล้ว

    Super

  • @habistimepass4965
    @habistimepass4965 4 ปีที่แล้ว

    Kakkayirachy vibhavangal kaanikkamo pls.

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว

    unakki achar ettal super aanu

  • @bombastic54
    @bombastic54 4 ปีที่แล้ว +1

    Super..... Which place is this

  • @siyasiyasiyasiya4255
    @siyasiyasiyasiya4255 4 ปีที่แล้ว +1

    Supperayittundu

  • @sunshinemathivanan
    @sunshinemathivanan 4 ปีที่แล้ว +1

    Egg recipe cooking please

  • @charu3931
    @charu3931 3 หลายเดือนก่อน

    What is this called

  • @shymoljijinshymoljijin4338
    @shymoljijinshymoljijin4338 ปีที่แล้ว

    എനിക്ക് എന്റെ വെല്യമ്മച്ചിയെ ഓർമ വരുകയാണ് 😭😭😭😭😭😥😥😥😥😥😥

  • @saraswathybaskar8038
    @saraswathybaskar8038 4 ปีที่แล้ว

    Hollow aunty how are you....I like so much your cokking

  • @arunkannan5792
    @arunkannan5792 4 ปีที่แล้ว

    Keduveee❤️❤️😋

  • @rgauthmi
    @rgauthmi 2 ปีที่แล้ว

    What is that last powder she added to the curry before taking it off the fire ( not in the last seasoning pan)

  • @abdulmusavvirmm4588
    @abdulmusavvirmm4588 3 ปีที่แล้ว

    Ammachikk samsarichal entha

  • @SureshBabu-zz9xo
    @SureshBabu-zz9xo 4 ปีที่แล้ว

    Ammayude nadu evide??

  • @sameeras5491
    @sameeras5491 2 ปีที่แล้ว

    ഇതിന്റെ തൈ നഴ്സറിയിൽ നിന്നും വാങ്ങാൻ കിട്ടുമോ

  • @jayeshv5229
    @jayeshv5229 4 ปีที่แล้ว

    njangal aram puli enne parayum

  • @manjuraj6657
    @manjuraj6657 4 หลายเดือนก่อน

    Innu uchaku makkalku itanu schoolil kondupokam karivechatu

  • @vinuvinu1829
    @vinuvinu1829 2 ปีที่แล้ว

    Tvm ithinu parayunnath anapulinji

  • @jishaprem9415
    @jishaprem9415 4 ปีที่แล้ว +1

    Super Curry

  • @paulousephkannampilly
    @paulousephkannampilly 4 ปีที่แล้ว +3

    ഞങ്ങൾ നക്ഷത്ര പുളി എന്ന് പറയും.

  • @sivks619
    @sivks619 3 ปีที่แล้ว

    ഏത് ജില്ല ആണ്

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 3 ปีที่แล้ว

    Ente vtl und e maram njan vtl ayirunnappol vendarunnu eppo kothivarunnu

  • @nithya6305
    @nithya6305 4 ปีที่แล้ว

    😍

  • @laymolsudeep142
    @laymolsudeep142 4 ปีที่แล้ว

    Ente Ammachy sammathichu

  • @Secret_superstar521
    @Secret_superstar521 4 ปีที่แล้ว +3

    Seriously അമ്മാ???വീട്ടിൽ ഉണ്ട്...ആദ്യമൊക്കെ കഴിക്കാൻ ആവേശം ആയിരുന്നു..പിന്നെ മടുത്തു...ഇപ്പൊ നശിച്ചുപോകുന്നു...വെട്ടിക്കളയാൻ plan ഇട്ടതാണ്,ഭയങ്കര കുരങ്ങ് ശല്യം...ഇനിപ്പോ ഈ കറി ഉണ്ടാക്കിനോക്കാം

    • @rekhasunil2660
      @rekhasunil2660 4 ปีที่แล้ว

      ചെറുപ്പത്തിൽ ഇഷ്ടമുണ്ടായിരുന്ന nellikk, ലോലോലി , പേര, സപ്പോട്ട അങ്ങനെ എല്ലാ ഐറ്റംസ് വാങ്ങി നട്ടു. കൂട്ടത്തിൽ ഇതും. പക്ഷെ പല്ലിനു പ്രായമായതുകൊണ്ട് ഇതിന്റെ ടേസ്റ്റ് പിടിക്കുന്നില്ല. പിള്ളേർസ് ഇതൊന്നും തിന്നില്ല. അതുകൊണ്ട് ഞാനും വെട്ടിക്കളഞ്ഞു. ഈ അമ്മയ്ക്ക് അഞ്ചു കൊല്ലം മുൻപ് ഈ വീഡിയോ കാണിക്കാൻ പാടില്ലായിരുന്നോ. പുതിയൊരെണ്ണം വാങ്ങി വെക്കണം.

  • @abdulmusavvirmm4588
    @abdulmusavvirmm4588 3 ปีที่แล้ว +2

    Carect ayitt onnum parayilla

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +4

    എന്റെ വീട്ടിൽ ഇതിന്റെ മരം ഉണ്ടായിരുന്നു. വീട്ടുകാർ ഞാൻ ഗൾഫിൽ ആയിരുന്ന സമയത്തു വെട്ടിക്കളഞ്ഞു

  • @Gkm-
    @Gkm- 4 ปีที่แล้ว +2

    കൊടം പുള്ളി അല്ലേ ഇത് എന്റെ വീട്ടിൽ സ്ഥിരം വെയ്ക്കാറുണ്ട്

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว +6

      കുടംപുളി ..ഇതാണോ..?മാഷേ.. ഇരുമ്പൻപുളി എന്ന ഒരു സാധനം ഉണ്ട് ഇതിന്റെ ചെറുത്

    • @sobhareji
      @sobhareji 4 ปีที่แล้ว +4

      Aaram puli

    • @aswathyswanrodney5026
      @aswathyswanrodney5026 4 ปีที่แล้ว +6

      Star fruit aanu ithu. Kodampuli alla

    • @Gkm-
      @Gkm- 4 ปีที่แล้ว

      ആകെ പാടെ confusion ഇനി എന്ത് പേര് ആണെങ്കിലും ഞാൻ കഴിച്ചട്ടുണ്ട് ഇനിയും കഴിക്കും😁😁😁

    • @sanjupaniker6081
      @sanjupaniker6081 4 ปีที่แล้ว

      Star fruit

  • @sishasebastion6398
    @sishasebastion6398 3 ปีที่แล้ว

    തോടം പുളി

  • @stephyjohn5526
    @stephyjohn5526 4 ปีที่แล้ว

    Super

  • @athulyaneju6517
    @athulyaneju6517 4 ปีที่แล้ว

    Super

    • @rasheedhayousef506
      @rasheedhayousef506 ปีที่แล้ว

      എന്റെ വീട്ടിൽ ഉണ്ട് കറിവെച്ചിട്ടില്ല ജൂസ് ഉണ്ടാക്കി കുടിക്കും