'അഞ്ച് വട്ടം പരാതി കൊടുത്തു, പൊലീസ് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നു' | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 512

  • @AinzMedia
    @AinzMedia 12 วันที่ผ่านมา +735

    പരാതി അവഗണിച്ച ഉദ്യോഗസ്ഥര്ക്ക് എതിരെയും കേസ് എടുക്കണം

    • @BinoyPanackal
      @BinoyPanackal 12 วันที่ผ่านมา +14

      Yes you are correct

    • @ramanmp6707
      @ramanmp6707 12 วันที่ผ่านมา +8

      അത് niyamathil വരണം

    • @akhilb3679
      @akhilb3679 12 วันที่ผ่านมา +4

      സത്യം

    • @sajithct619
      @sajithct619 12 วันที่ผ่านมา +17

      Oh helmet pidikkan ulla ശുഷ്‌കാന്തി മറ്റി ഇതൊക്കെ ഒന്നും നോക്ക്

    • @sajithct619
      @sajithct619 12 วันที่ผ่านมา +13

      ഹെൽമെറ്റ്‌ പിടിക്കാൻ ഉള്ള ശുഷ്‌കാന്തി ഇതൊക്കെ ഒന്നു ശ്രെദ്ധിക്ക്....

  • @Haneenahazzan786
    @Haneenahazzan786 12 วันที่ผ่านมา +428

    ഇതാണ് പ്രതികളെ വെറുതെ വിട്ടത് കൊണ്ട് ഉണ്ടാവുന്ന നഷ്ടം. ഇനിയും നിയമം സ്ട്രോങ്ങ് അല്ലെങ്കിൽ നമ്മൾ അനുഭവിക്ക 😢.

    • @The.last-lucifer99
      @The.last-lucifer99 12 วันที่ผ่านมา +16

      ഇന്ത്യയുടെ ഭരണഘടന വേസ്റ്റ് ആണെന്ന് സജി ചെറിയാൻ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിനോട് വ്യക്തിപരമായ ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നു

    • @Hdvms
      @Hdvms 12 วันที่ผ่านมา

      കോടതി ക്ക് ഞരമ്പ് രോഗികളെ പിടിച്ചു അകത്തിടാൻ മാത്രമേ താല്പര്യം ഉള്ളു. കഞ്ചാവിനു എളുപ്പം ജാമ്യം കിട്ടും

    • @FaisalFaisu-ks4fb
      @FaisalFaisu-ks4fb 12 วันที่ผ่านมา +1

      നിയമം 🙏

    • @nagu351
      @nagu351 12 วันที่ผ่านมา +1

      Ponnu makkale nalla joli vallathum set aavanenkil Rajyam vittolo athanu nallath, ee oombiya nattil jeevikan elupam alla , police kodathiyum vare comedy aanu

    • @adwaithadhu1016
      @adwaithadhu1016 12 วันที่ผ่านมา

      Bro 💯. Puram rajyam . especially gcc ..family setup aakan patumenkil..athan nallath... india il evde aanelum ...purath irngi nadakn thane pedikkanm...indian law system ..very pathetic...😢😢.​@@nagu351

  • @anoopthekkanthekkan7557
    @anoopthekkanthekkan7557 12 วันที่ผ่านมา +217

    വധഭീഷണിക്ക് പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല . ചന്തി നോക്കി ദ്വയാർത്ഥം പറഞ്ഞു എന്ന് പറഞ്ഞ് പരാതി കൊടുത്തു നോക്ക്

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 12 วันที่ผ่านมา +3

      😂😂😂😂😂

    • @vineethatj2791
      @vineethatj2791 12 วันที่ผ่านมา +2

      😂😂😂😂😂😂

    • @Don14-v3h
      @Don14-v3h 12 วันที่ผ่านมา +6

      ഈ പറഞ്ഞ നടിയെ ആണ്‌.. ഹേമ കമ്മിറ്റി report പുറത്ത്‌ വരാതെ ഇരിക്കാന്‍ ചിലരുടെ വീട്ടിലേക്ക് പറഞ്ഞ്‌ അയച്ചത്

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 12 วันที่ผ่านมา

      ​@@Don14-v3hano

    • @RadhaKrishnan-s5b
      @RadhaKrishnan-s5b 12 วันที่ผ่านมา

      അവനെ വീട്ടിൽ വന്നു പോലീസ് വന്നു പൊക്കിയിരിക്കും... 😄😄😄

  • @sachuharsha4425
    @sachuharsha4425 12 วันที่ผ่านมา +232

    ഈ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം പോലീസിനാണ്

    • @LexNambiar
      @LexNambiar 9 วันที่ผ่านมา +1

      Avante parentsum.

  • @lijukochumon7920
    @lijukochumon7920 12 วันที่ผ่านมา +85

    ഡബിൾ മീനിങ് പറഞ്ഞതിന് മുണ്ടും പൊക്കി അറസ്റ്റ് ചയ്തു കോടതിയിൽ അടച്ച പോലെ എന്തെ ഒരുപാട് വട്ടം പരാതി കൊടുത്തിട്ടും തിരിഞ്ഞു നോക്കിയില്ല. കഷ്ടം 😏

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 12 วันที่ผ่านมา +2

      ഡബിൾ മീനിങ് പറയല്ലും ജാമ്യം കിട്ടില്ല 🤪

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 12 วันที่ผ่านมา

      ഈ കൊല ചെയ്തവൻ ഡബിൾ മിനി ങ് പറഞ്ഞിട്ടഇല്ല അവനെ എങ്ങനെ അകത്തി ടും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪

  • @padmakumar6677
    @padmakumar6677 12 วันที่ผ่านมา +193

    അഞ്ചു പ്രാവശ്യം അല്ലേ കൊടുത്തത് . എന്തൊ പറഞ്ഞ ബോച്ചേ അടുത്ത മണിക്കൂറിൽ അകത്താക്കി ഞങ്ങൾ .

    • @sanithrs
      @sanithrs 12 วันที่ผ่านมา +1

      Boche akathakiyillenkil athu orupad perk iniyym prajodanamekum

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 12 วันที่ผ่านมา

      Athokke PV ennavante aanum pennum ketta kalikal alle? Athum allankil ... Kooduthal ullavarkku K Police kooduthal care kodukkum

    • @Hdvms
      @Hdvms 12 วันที่ผ่านมา

      കോടതി ക്ക് ഞരമ്പന്മാരെ മാത്രമേ അകത്തിടാൻ ശുഷ്കാന്തി ഉള്ളു.

    • @aarrbiii
      @aarrbiii 12 วันที่ผ่านมา +7

      ബോഛെ യെ വെറുതെ അല്ല അകത്താക്ക്കിയത്, വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ഡയറക്ട് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ടാണ്, ആ പൈസ കൂടി ഞങ്ങൾക്ക് തരണം എങ്കിലേ ഞങ്ങൾക്ക് കോടികൾ കക്കാൻ പറ്റൂ, എന്നത് കൊണ്ടാണ് അയാളെ അറസ്റ്റ് ചെയ്തത്

  • @vargiscv511
    @vargiscv511 12 วันที่ผ่านมา +190

    ഇങ്ങനെയുള്ളവർക്ക് വേണ്ടത് ഷൂട്ട്‌ അറ്റ് സൈറ്റേ അല്ലേ?.

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 12 วันที่ผ่านมา +8

      Absolutely

    • @AbhilashRAVI009
      @AbhilashRAVI009 12 วันที่ผ่านมา +6

      Yes bt human rightskaru samadhikilallo... Athannalo namude gethigedu

    • @sreekutty.
      @sreekutty. 12 วันที่ผ่านมา +1

      ഞാനും അത് തന്നെയാ ഓർത്തത്.. പക്ഷേ പോരാ.. വെട്ടി കീറി ഇടണം.. ജീവൻ ഒറ്റ അടിക് പോകരുത്... വേദന അറിയണം അവന്റെ കുത്തികഴപ്പ് മാറണം...

    • @sethunk2865
      @sethunk2865 12 วันที่ผ่านมา

      അതെ അത് തന്നെ ആണ് വേണ്ടത്

    • @ChellappanChellappan-if8ic
      @ChellappanChellappan-if8ic 12 วันที่ผ่านมา +3

      അല്ല.. അത് ചെറുതായി പോകും... 😡

  • @abhijithr3599
    @abhijithr3599 12 วันที่ผ่านมา +87

    മാനസിക രോഗി സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. ക്രിമിനൽ പ്രവർത്തി കൾ ചെയ്ക. ആ സർട്ടിഫിക്കറ്റ് ബലത്തിൽ രക്ഷപെടുക. എന്ത് നിയമം, എന്ത് നീതി. 3ജീവനുകൾ പൊലിഞ്ഞു

    • @keralajob1
      @keralajob1 12 วันที่ผ่านมา +1

      സർറ്റിഫിക്കറ്റും കൊണ്ട് കോടതിയിൽ ചെന്നാൽ ഒന്നും നടക്കില്ല.. അത് അവിടെ പരിഗണിക്കില്ല !

    • @abhijithr3599
      @abhijithr3599 12 วันที่ผ่านมา +3

      @@keralajob1 ആരു പറഞ്ഞു. മാനസിക രോഗി അനുകൂല്യം കിട്ടും. പോലീസ് സ്റ്റേഷൻ നിൽ തന്നെ ഒത്തുതിർപ്പ് ആകുമല്ലോ. കോടതി യിൽ പോകേണ്ട കാര്യം ഇല്ലാലോ. ഈ കമന്റ്‌ ഞാൻ എഴുതാൻ കാരണം ആയ സംഭവം തന്നെ ഉദാഹരണം

  • @TheOptimist917
    @TheOptimist917 12 วันที่ผ่านมา +107

    ഇത് കേരളമാണ്. ഇവിടെ നിയമവും പോലീസും ഒന്നും ഇല്ല.

    • @hiiii1045
      @hiiii1045 12 วันที่ผ่านมา +1

      Keralam indiayil aaaanu uooompiya niyamam ulla raàjyattaaanu nammal jeevikkunnat 🤣🤪🤣🤭🤣🤭🤣

  • @majidaishaq1797
    @majidaishaq1797 12 วันที่ผ่านมา +27

    ദ്വയാർത്ഥപ്രയോഗമെന്ന് പറഞ്ഞു പരാതികൊടുത്തിരുന്നേൽ അവനെ അറസ്റ്റ് ചെയ്‌തേനെ

  • @punchaami6248
    @punchaami6248 12 วันที่ผ่านมา +107

    UP യിൽ ആയിരുന്നേൽ സാംസ്കാരിക പ്രതികരണം ഉണ്ടായേനെ......😤😤😤

    • @dr.health470
      @dr.health470 12 วันที่ผ่านมา

      Kure up ആരാധകര് കേരളത്തിൽ കൂടിയിട്ടുണ്ട്. അതു കാണുന്നുമുണ്ട്

  • @akhilneethu-e1u
    @akhilneethu-e1u 12 วันที่ผ่านมา +56

    പോലീസ് ഒക്കെ എന്തിനാണ് ഇവിടെ, കഷ്ടം 😐

    • @sarathchikku1028
      @sarathchikku1028 12 วันที่ผ่านมา +3

      Peti case nokan aanu. Vere onninum oru upayogam illa.

    • @jigsaw5371
      @jigsaw5371 12 วันที่ผ่านมา +1

      ആരും രാഷ്ട്രീയക്കാരെ ഒന്നും പറയുന്നില്ല നിയമം ഉണ്ടാക്കുന്നതും പോലീസിനെ പൂർണമായും നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്

  • @salimpm2684
    @salimpm2684 12 วันที่ผ่านมา +20

    പരാതി അവഗണിച്ച പോലീസ് സേനക്ക് എന്റെ നടുവിരൽ നമസ്ക്കാരം..

  • @rahuln10
    @rahuln10 12 วันที่ผ่านมา +60

    പോലീസ് നടിമാർക്ക് മാത്രം സംരക്ഷണം കൊടുത്താൽ മതിയോ... അവരുടെ പരാതി വേഗം നടപടി എടുക്കുന്നല്ലോ.. Yy????

    • @karlosefernades3917
      @karlosefernades3917 12 วันที่ผ่านมา

      Bocheye ayirunnenlil eppol jailil syirunne

    • @BinoyPanackal
      @BinoyPanackal 12 วันที่ผ่านมา +1

      Police like honey rose tell her to complaint then police will react

    • @sanjayaravindakshan632
      @sanjayaravindakshan632 12 วันที่ผ่านมา +1

      നടിമാരുടെ ഫോണിൽ ഏമാന്മാരുടെ പേരുണ്ട് മറ്റു പലതും ഉണ്ടാകും

  • @HolyCross-k9c
    @HolyCross-k9c 12 วันที่ผ่านมา +87

    ഇവുടുത്തെ പോലീസുകാർക് ഹണി റോസിന്റെ വാ മൊഴിയുന്നത് നോക്കാനാണ് നേരം 😡

    • @marymathew4569
      @marymathew4569 12 วันที่ผ่านมา +1

      Very true

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 12 วันที่ผ่านมา

      ഒന്നും പറയല്ലേ നാളെ പിടിച്ച് അകത്തി ടും ജാമ്യം ഇല്ലാ 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @jigsaw5371
      @jigsaw5371 12 วันที่ผ่านมา

      മണ്ടാ അതൊക്കെ രാഷ്ട്രീയക്കാരും മാധ്യമവും ആണ് പോലീസ് വെറും ചട്ടകം

    • @DeepaKarat-b3m
      @DeepaKarat-b3m 12 วันที่ผ่านมา

      സത്യം

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 12 วันที่ผ่านมา +18

    പോലീസുകാരൻ cctv വെക്കാൻ പറഞ്ഞു എന്നാലും അവനെതിരെ നടപടിഎടുക്കില്ല.😢

  • @InzaSulthanofficial307
    @InzaSulthanofficial307 12 วันที่ผ่านมา +55

    വെറുതെ കമന്റ്‌ ഇട്ടോണ്ട് പ്രതികരിച്ചിട്ടു കാര്യം ഇല്ല നമുക്ക് വേണ്ടി നമ്മടെ മക്കളുടെ ഭാവിക്ക് വേണ്ടി നിയമം സ്ട്രോങ്ങ്‌ ആക്കണം... നമ്മൾ ഇറങ്ങണം

    • @faisalgulan8045
      @faisalgulan8045 12 วันที่ผ่านมา

      ആഭ്യന്ത്യരം പൊതുസമൂഹത്തിന് കൊടുക്കുക. '

    • @misetro12345
      @misetro12345 12 วันที่ผ่านมา

      Aa erangi nadann po😂

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 12 วันที่ผ่านมา +1

      Nammal eranganam engile nadakku

    • @jeweljibishponnu1365
      @jeweljibishponnu1365 12 วันที่ผ่านมา +1

      Sathyam arun safe alla enatill

    • @dr.health470
      @dr.health470 12 วันที่ผ่านมา

      Ningal ഇറങ്ങണ്ട. Peru noki തീവ്രവാദി ആക്കും

  • @user-bo9fe2bt7y
    @user-bo9fe2bt7y 12 วันที่ผ่านมา +53

    കേരളത്തിൽ നടക്കുന്ന പ്രമുഖ കൊലപാതങ്ങൾ എല്ലാം എടുക്കുമ്പോൾ എല്ലായിടത്തും പോലീസിൻ്റെ നിഷ്ക്രിയത്വം കൃത്യം ആയി കാണാൻ ഉണ്ട്... സ്ത്രീധന പീഡന കേസ്... ലഹരി കേസ് etc.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 12 วันที่ผ่านมา +60

    "കാരണഭൂതൽ ഭരിക്കും കാലം
    ഗുണ്ടകൾക്കെന്നും സുവർണ കാലം"
    മുഖ്യൻ്റെ പുതിയ വാഴത്ത് പാട്ട് വൈറൽ

  • @നെൽകതിർ
    @നെൽകതിർ 12 วันที่ผ่านมา +119

    വരൂ നമുക്ക് സൗദി നിയമത്തെ രണ്ട് തെറി പറഞ്ഞു വരാം 😡

    • @PoochaSaar
      @PoochaSaar 12 วันที่ผ่านมา +7

      ബെളിച്ചെണ്ണ ബ്രാൻഡ് ഏതാ?

    • @EmiG-tt5cm
      @EmiG-tt5cm 12 วันที่ผ่านมา +8

      Blood money koduthu escape akaaam allae

    • @YNWAFZ
      @YNWAFZ 12 วันที่ผ่านมา +8

      @@PoochaSaarനിന്റെ അമ്മയോട് ചോദിക്ക് അവളാണ് കൊണ്ടുവന്നത്..

    • @YNWAFZ
      @YNWAFZ 12 วันที่ผ่านมา

      @@EmiG-tt5cmഎല്ലാ കേസിലും ബ്ലഡ് മണിയ ബാധകമാകില്ല..

    • @Delta63367
      @Delta63367 12 วันที่ผ่านมา

      ​@@EmiG-tt5cmആരു പറഞ്ഞു

  • @subisubi8963
    @subisubi8963 12 วันที่ผ่านมา +51

    നിരവധി കേസുകളിൽ പ്രതി!!
    സുന്ദര കേരളം!!🤣

  • @Ameya121
    @Ameya121 12 วันที่ผ่านมา +39

    സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഞാനിപ്പോൾ ഓർത്തു പോകുന്നു😔

    • @Panchami1978
      @Panchami1978 11 วันที่ผ่านมา

      കേരളം ഒരു ഭ്രാന്തലയം

  • @trivianmallu1996
    @trivianmallu1996 12 วันที่ผ่านมา +18

    സർക്കാർ ഹണ്ണിക്കൊപ്പം ബോചെയെ വീണ്ടും അറസ്റ്റ് ചെയ്യുമോ

  • @beinghumnme6589
    @beinghumnme6589 12 วันที่ผ่านมา +12

    അവിടെ ഉള്ള പോലീസ് എന്താണ് ചെയ്യുന്നത്..😢😢

    • @aruns4196
      @aruns4196 12 วันที่ผ่านมา +2

      പിന്നെ അടി കൊടുത്താൽ മനുഷ്യാവകാശം എന്ന് പറഞ്ഞ് മാ പ്രാണികൾ
      കോടതിയിൽ കൊണ്ടുപോയ ജാമ്യം കിട്ടും പിന്നെ പോലീസ് എന്ത് ചെയ്യണം??

  • @binipeter5102
    @binipeter5102 12 วันที่ผ่านมา +11

    എന്ത് പോലീസ് എന്ത് കോടതിയാണിത്??!! നിസ്സാര കാര്യങ്ങൾക്ക് ഈ പോലീസ് കോടതി എന്താ ഒരു ആവേശം ജയിലിൽ അടക്കാൻ!! നിയമം വെറും പാഴാണ്...

  • @johnsonte2023
    @johnsonte2023 12 วันที่ผ่านมา +11

    വല്ല ബോച്ചേ ഒക്കെ ആണെങ്കിൽ നോക്കാമായിരുന്നു.. പോലീസ് 😂😂😂

  • @lalupoonkulam753
    @lalupoonkulam753 12 วันที่ผ่านมา +27

    കാലൻ്റെ ഭരണം

  • @saleempalangattu4585
    @saleempalangattu4585 12 วันที่ผ่านมา +36

    ബോച്ചേ പിടിച്ചതിന്റെ ഒരംശം മതി..

  • @Greens549
    @Greens549 12 วันที่ผ่านมา +11

    നിരവധി കേസിലെ പ്രതി... എങ്ങനെ പുറത്ത് ഇറങ്ങി.. നമ്മുടെ നിയമം...😡
    പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയാലും.. കോടതി ജാമ്യം കൊടുക്കും..എത്ര ക്രിമിനൽ കേസിലെ പ്രതികളാണ് പുറത്ത് ഇറങ്ങി സുഖമായി വിലസുന്നത്... 😏

  • @nithinkrishna4918
    @nithinkrishna4918 12 วันที่ผ่านมา +4

    ഹെൽമെറ്റ്‌ വെക്കാത്തത്തിന്റെ അത്ര കുറ്റം ഒന്നുമല്ലാലോ.. പ്രതി ചെയ്തത്

  • @Delta63367
    @Delta63367 12 วันที่ผ่านมา +9

    അറബ് നാട്ടിലെ നിയമം തന്നെ വേണം ഇവിടെ...

  • @MrRessil
    @MrRessil 12 วันที่ผ่านมา +13

    Boche യെ പൊക്കാൻ ഓടുവല്ലാരുന്നോ പോലീസ്..

  • @lkmedia2154
    @lkmedia2154 12 วันที่ผ่านมา +6

    ആ അടുത്തുള്ള വീട്ടുകാർ ഒരു എയർ ഗൺ വാങ്ങി വക്കുന്നത് നല്ലതായിരിക്കും

  • @shibugeorge5311
    @shibugeorge5311 12 วันที่ผ่านมา +1

    പരാതി കണിറോച്ചു വഴി കൊടുത്തിരുന്നെങ്കിൽ പെട്ടെന്ന് അകത്തിടുമായിരുന്നു,

  • @shahsadshahsu2416
    @shahsadshahsu2416 12 วันที่ผ่านมา +8

    പരാതിയിൽ ഹണി റോസ് എന്ന് എഴുതിയിരുന്നില്ല അല്ലെ?

  • @faisalmuhammad1904
    @faisalmuhammad1904 12 วันที่ผ่านมา +4

    നല്ല നിയമം

  • @aruns4196
    @aruns4196 12 วันที่ผ่านมา +6

    പിന്നെ അടി കൊടുത്താൽ മനുഷ്യാവകാശം എന്ന് പറഞ്ഞ് മാ പ്രാണികൾ
    കോടതിയിൽ കൊണ്ടുപോയ ജാമ്യം കിട്ടും പിന്നെ പോലീസ് എന്ത് ചെയ്യണം??

  • @subinjith6966
    @subinjith6966 12 วันที่ผ่านมา +4

    ആണുങ്ങൾ സർവ്വീസിൽ ഇല്ലങ്കിൽ എന്ത് ചെയ്യനാ

  • @Spt1904
    @Spt1904 12 วันที่ผ่านมา +1

    തമാശ പറഞ്ഞവനെ..... തുറുങ്കിൽ അടക്കാനുള്ള തിരക്കിലായിരുന്നു... കഷ്ടം

  • @shukoorkoyas293
    @shukoorkoyas293 12 วันที่ผ่านมา +4

    ഈ പരാതി ആദ്യമേ. നിയമപാലകർ ഏറ്റെടുത്തിരുന്നു എങ്കിൽ... പോലീസുകാർക്ക് പണി കുറയുമായിരുന്നു.. മരണപ്പെട്ടവരെ തിരിച്ചു കൊടുക്കാൻ പറ്റുമോ നിയമപാലകർക്ക്..

  • @nazarrahiman5639
    @nazarrahiman5639 12 วันที่ผ่านมา +9

    Pv യുടെ പോലീസ് അടിപൊളി 😂😂

  • @Time-ug3qn
    @Time-ug3qn 11 วันที่ผ่านมา +1

    ഗുരുവായൂരിൽ തുളസിത്തറയിൽ ഗുഹ്യരോമം പറിച്ചിട്ടവനും മാനസികരോഗം ആണെന്നാണ് പോലീസ് പറയുന്നത് പക്ഷേ മാനസികരോഗം ഉള്ളവന് ഹോട്ടൽ നടത്താനുള്ള ലൈസൻസ് ഒക്കെയുണ്ട്

  • @sunilvalayamkulam9002
    @sunilvalayamkulam9002 12 วันที่ผ่านมา +6

    കേരളം പോലീസിനെയും അഞ്ചു പ്രാവശ്യം പരാതി കൊടുത്തിട്ടുണ്ടെങ്കിൽ ഇത്രയും നല്ല കേരള പോലീസിന് അവാർഡ് പിണറായി വിജയൻ കൊടുക്കണം പിണറായിക്കും കൊടുക്കണം അവാർഡ്

  • @sebastianpx9683
    @sebastianpx9683 12 วันที่ผ่านมา +1

    നിയമവാഴ്ച
    തകർന്നിടത്ത്
    അരാജകത്വം
    നടമാടും.
    ആഭ്യന്തരം
    പട്ടാളം
    കൈകാര്യം
    ചെയ്യേണ്ട
    അവസ്ഥയായി.

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 12 วันที่ผ่านมา +8

    പോലീസ് കാര് കേസ് എടുക്കണം എങ്കിൽ സിപിഎം ബന്ധം വേണം എനിക്ക് അനുഭവം ഉണ്ട് കിളികല്ലൂർ പോലീസ് സ്റ്റേഷനിൽ

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 12 วันที่ผ่านมา +11

    മയക്കുമരുന്ന് ധാരാളം ലഭിക്കുന്നു സർക്കാരുകൾ സപ്പോർട്ട്

  • @ajayanajayankili256
    @ajayanajayankili256 12 วันที่ผ่านมา +1

    തേൻ കുടത്തിൽ നിന്നും തേൻ വരുന്നില്ലെന്ന് പറഞ്ഞാൽ പോലീസ് കാവൽ ഇരുന്നേനെ

  • @lillytech1099
    @lillytech1099 12 วันที่ผ่านมา +1

    കേസ് കൊടുക്കുമ്പോൾ അയാൾ ദ്വയാർത്ഥം ഉപയോഗിച്ചു എന്ന് പറഞ്ഞാലെ ഇനി രക്ഷയുളളൂ...?

  • @krishkichulechu
    @krishkichulechu 12 วันที่ผ่านมา +8

    ഇതിൽ പ്രതി പോലീസ് ആണ്

  • @santhoshkumar-en3sl
    @santhoshkumar-en3sl 12 วันที่ผ่านมา +3

    ഒന്ന് മനസിലായിനട്ടെല്ല് ഇല്ലാത്ത നാട്ടുകാർ അതാണ് ഇങ്ങനെ സംഭവിച്ചത്

  • @foodpanda6174
    @foodpanda6174 12 วันที่ผ่านมา +13

    ഹണി റോസ് കേസ് കൊടുത്താൽ ആഹാ സാധാരണക്കാർ കേസ് കൊടുത്താൽ ഹോഹോ

  • @abhilashabhi876
    @abhilashabhi876 12 วันที่ผ่านมา +1

    മാനസിക വെല്ലുവിളി ഉള്ള ആളെ കൈകാര്യം ചെയ്യാൻ നിയമം ഇല്ല കഷ്ടം നമ്മുടെ നാട് നിയമം എന്നു മാറുമോ അന്ന് ഒക്കെ ശരിയാകും

  • @sirajmathara
    @sirajmathara 12 วันที่ผ่านมา +5

    വിജയന് നേരിട്ട് പരാതി പറഞ്ഞിരുന്നെങ്കിൽ പോലീസ് പട തന്നെ വരും മായിരുന്നു

  • @saidrtftrading
    @saidrtftrading 12 วันที่ผ่านมา +11

    ഇതിൽ ശെരിക്കും കുറ്റക്കാർ പോലീസ് ആണ് ഇവൻക്ക് ഇത്രക്കും ഉണ്ടാക്കിയത് പോലീസ് ആണ്

  • @SureshNp-dq2yl
    @SureshNp-dq2yl 12 วันที่ผ่านมา +1

    നമ്മുടെ നിയമത്തിന്റെ ഒരു ഗതികേട് കഷ്ടം

  • @rkingone2989
    @rkingone2989 12 วันที่ผ่านมา +9

    ഇ ലഹരി കേരളമാകെ വിഴുങ്ങി കൊണ്ടിരിക്കുന്നു പിടിക്കാൻ ഉള്ളാ വകുപൊക്കെ ശമ്പളവും കൈകൂലിയും വാങ്ങി സുഗിച്ചുകഴിയുന്നു ബഹുമാനപെട്ട കോടതി ഇടപെടണം ഇല്ലെങ്കിൽഅടുത്ത തലമുറ കഞ്ചാവും എംഡിഎം ഉം ഇല്ലാതെ ജീവിക്കാൻ കഴിയതാ വും മക്കൾ എല്ലാവർക്കും ഒരുപോലെയാണ് അവരെയാണ് ലഹരി മാഫിയകൾ കൂടെ കൊണ്ടുനടക്കുന്നത്

    • @ramanmp6707
      @ramanmp6707 12 วันที่ผ่านมา +1

      കോടതി അല്ലേ ജാമ്യം കൊടുക്കുന്നത് 😂

    • @rkingone2989
      @rkingone2989 12 วันที่ผ่านมา +1

      @ramanmp6707 പിടിക്കുന്നവർ എഴുതുന്ന വകുപ്പാണ് കാരണം

  • @SureshSureshkumar-n3y
    @SureshSureshkumar-n3y 12 วันที่ผ่านมา +2

    ആ വീട്ടിലേ മൂന്നുപേർ കൊല്ലപ്പെട്ടപ്പോൾ.. വാണിങ് ടെപ്പ് അടിച്ചു പോലീസ് കാവൽ..!!🤔🤔ഈ കാവൽ അവരുടെ ജീവനും സ്വത്തിനും ഭീഷണി ഒണ്ടന്നു..!!പോലീസ് സ്റ്റേഷനിൽ വന്നു പറഞ്ഞപ്പോ അതു കൊടുത്തിരുന്നെങ്കിൽ.. ആ മൂന്ന് ജീവൻ പൊലിയില്ലായിരുന്ന..!!🙏🙏🙏🇮🇳🇮🇳🇮🇳കണ്ണീർ കുതിർന്ന എന്റെ പ്രിയ മിത്രങ്ങൾക്ക് ആദരാജ്ഞലികൾ 🌹🌹🌹

  • @sarirajesh
    @sarirajesh 12 วันที่ผ่านมา +1

    ഹണി റോസിനെ പോലുള്ളവരെ കൊണ്ട് ഒരു കേസ് കുടിപ്പിക്കാൻ മേലായിരുന്നോ ഉടനെ ആക്ഷൻ എടുത്തതിന് സാധാരണക്കാരന് വില ഇത്രയേ ഉള്ളൂ😔

  • @DeepaKarat-b3m
    @DeepaKarat-b3m 12 วันที่ผ่านมา +2

    പോലീസ് ഇപ്പോൾ ദ്വായാർത്ഥം തേടി നടക്കുന്ന തിരക്കിലാണ്... അങ്ങിനെ ഉള്ളവരെ എവിടെയാണെങ്കിലും പൊക്കും അതാണ് great kerala പോലീസ്.. നാണമില്ലാത്ത വർഗം...

  • @SajidSajid-vl5tl
    @SajidSajid-vl5tl 12 วันที่ผ่านมา +7

    പോലീസിന് വല്ല വാർക്ക പണിക്ക് പോയികൂടെ 🫣

    • @jigsaw5371
      @jigsaw5371 12 วันที่ผ่านมา

      ആരും രാഷ്ട്രീയക്കാരെ ഒന്നും പറയുന്നില്ല നിയമം ഉണ്ടാക്കുന്നതും പോലീസിനെ പൂർണമായും നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്

  • @ManuRaj19
    @ManuRaj19 12 วันที่ผ่านมา +14

    ഞങളുടെ വീടിന്റെ അടുത്ത് ഉണ്ട് ഏതു പോലെ ഒരുത്തൻ , 5 വട്ടം അല്ല്ല 20 വട്ടം പോലീസിൽ പരാതിനൽകി , നാട്ടുകാർ മാസ്സ് കംപ്ലൈന്റ്റ് കൊടുത്തു . എന്റെ കുട്ടുകാരന്റെ തലയ്ക്കു ഇരുബ് വടിക് അടിച്ചു . ബാഗിയം കൊണ്ട് മരിച്ചില്ല , പോലീസ് fir ഇട്ടു , mental certificate കാണിച്ചു , case ഒന്നും ഇല്ല . THERE IS NO ONE TO HELP US .

    • @sonyvishnu7465
      @sonyvishnu7465 12 วันที่ผ่านมา +2

      Iruttadi

    • @irfanhabeeb2504
      @irfanhabeeb2504 12 วันที่ผ่านมา

      Ningal oru air gun vangi vecho veetil varanel onnum nokanda , nmmde safety aan first

  • @anithasasikuamar8333
    @anithasasikuamar8333 12 วันที่ผ่านมา +1

    ഹണി ഒക്കെ പരാതി കൊടുത്താലേ കാര്യമുള്ളൂ

  • @kabeertp9453
    @kabeertp9453 12 วันที่ผ่านมา +5

    കൊണ്ടാ ലിസ്റ്റിൽ പെട്ട ഒരാളെ ന്നു പറയുന്നത് കേൾക്കുമ്പോൾ പോലീസിനോട് പുച്ഛം തോന്നുന്നു,

  • @sunilvalayamkulam9002
    @sunilvalayamkulam9002 12 วันที่ผ่านมา +8

    ഈ നെറികെട്ട പോലീസിനെതിരെ കർശന നടപടി കോടതി സ്വീകരിക്കുമോ എത്ര പരാതി കൊടുത്താലും പരാതി കൊടുത്തവന്റെ കാര്യം പോക്കാണ്

    • @BijuPunnara
      @BijuPunnara 12 วันที่ผ่านมา

      പോലീസുകാരൻമാർ അവിടെ വനിതാപോലീസിനെ പുശികൊണ്ട് ഇരിക്കുവാ 😄

  • @muhammadazhar2481
    @muhammadazhar2481 12 วันที่ผ่านมา +2

    _ആഭ്യന്തരം രാജി വച്ച് വല്ല പണിക്കും പോണം..._ 😤

  • @ktdl912
    @ktdl912 12 วันที่ผ่านมา +1

    മുന്പിലോ പുറകിലോ വലുതുണ്ടെന്നലിൽ പെട്ടന്ന് പരാതികൾ എടുക്കപ്പെടും

  • @Indian1947.A
    @Indian1947.A 12 วันที่ผ่านมา +1

    കേരള പൊലീസ് സങ്കിവൽക്കരിച്ച ശേഷം ഇപ്പൊ ഇങ്ങനെയാ... കേരളത്തെ ഇങ്ങനെ ആക്കിയ എല്ലാ മാമാമാർക്കും നല്ല നമസ്കാരം 🙏🙏

  • @venugopalan2193
    @venugopalan2193 12 วันที่ผ่านมา +1

    പരാതി പരിഗണിച്ചാൽ കുറ്റവാളികൾക്ക് എങ്ങനെ കുറ്റം ചെയ്യാൻ കഴിയും , നിയമം നടപ്പിൽ വരുത്താൻ താമസം , അതു ജനങ്ങൾക്ക് വിനയാകുന്നു.

  • @ajayanpk9736
    @ajayanpk9736 12 วันที่ผ่านมา

    പ്രതികളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ പാട് പെടുന്ന കോടതിയും വക്കീലും പോലീസും.😢😢😢

  • @mohammedmsssha.a1161
    @mohammedmsssha.a1161 12 วันที่ผ่านมา +1

    മറു സൈഡിൽ പെണ്ണുങ്ങൾ ഉണ്ട് എങ്കിലും.. bocheye പോലുള്ളവർ അല്ലാത്തത് കൊണ്ട് നടപടി എടുക്കുവാൻ ടൈം എടുക്കും..

  • @anjudixon22
    @anjudixon22 12 วันที่ผ่านมา +4

    പ്രതിയുടെ കൂടെ ആ പെങ്കൊച്ചിന്റെ ഫോട്ടോ എന്തിനാണ് 🙄.. അല്ലാതെ തെറ്റുചെയ്യുന്ന അവളുമാരുടെ ഒന്നും ഫോട്ടോ കാണിക്കാറില്ലല്ലോ

    • @seema6345
      @seema6345 12 วันที่ผ่านมา

      അത് പ്രതിയല്ല മരിച്ച സ്ത്രീയും ഇപ്പോൾ critical stage ൽ hospital ൽ ഉള്ള ആ സ്ത്രീയുടെ ഭർത്താവുമാണ്

  • @Mohandas-lf7kl
    @Mohandas-lf7kl 12 วันที่ผ่านมา +1

    ആക്രമികൾ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങി വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇവർക്കൊക്കെ ജാമ്യം അനുവദിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതി ഒന്ന് ചിന്തിക്കേണ്ട സമയമായി

  • @ArshadArshad-ct6nd
    @ArshadArshad-ct6nd 12 วันที่ผ่านมา +5

    5പ്രാവശ്യം പരാതി കൊടുത്തിട്ടും കേസെടുത്തില്ല. ഇവൻ മറ്റ് കേസിലെ പ്രതിയാകുന്നു എന്ന് പറയുന്നു

  • @Musthafa-t7d
    @Musthafa-t7d 12 วันที่ผ่านมา +5

    അവനെക്കൊണ്ട് പോലീസിന് ഗുണമുണ്ടാകും അതുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്

  • @nizulifestyle5974
    @nizulifestyle5974 12 วันที่ผ่านมา +3

    ലോക്കപ്പിൽ വെച്ച് ഇവാനുള്ളത് കൊടുക്കുക പോലീസ്...😡

  • @keralan772
    @keralan772 12 วันที่ผ่านมา +3

    പോലീസിൽ പരാതി കൊടുത്ത് 😂 എന്തിന് അതിലും നല്ലത് അവന് ഒരു ദയാഘർജി നൽക്കുന്നതാണ്

  • @SatheeshM-ct4zn
    @SatheeshM-ct4zn 12 วันที่ผ่านมา +1

    എന്തൊരു നാടാണ് നമ്മുടെ കേരളം പറഞ്ഞത് ശരിയാ എല്ലാരും ബോച്ചേയ് ടെ പുറകെ അല്ലെ വധ ഭീഷണി ക്ക് കേസ് കൊടുത്ത അത് അനേഷിക്കാനോ ഒരു പോലീസിന് ഈവിടെ സമയം ഈല്ല

  • @Abrahambaby-om5xg
    @Abrahambaby-om5xg 12 วันที่ผ่านมา +2

    സെലിബ്രറ്റികളുടെ പരാതിയല്ലാത്തതിനാൽ നടപടി എടുക്കാൻ വൈകി. -😂

  • @സത്യംസത്യമായി
    @സത്യംസത്യമായി 11 วันที่ผ่านมา

    മാനസിക രോഗിയാണന്ന് സർട്ടിഫിക്കറ്റ് നൽകിയവനെ എത്രയും വേഗം അറസ്റ്റുചെയ്യുക.

  • @Ishamoo
    @Ishamoo 12 วันที่ผ่านมา +1

    ഹണി റോസിനെ പോലത്ത സെലിബ്രിറ്റികൾ ഒരൊറ്റ കേസ് കൊടുത്തിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ പോലീസ് പെട്ടെന്ന് ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമായിരുന്നു

  • @ayoobmelatoor1632
    @ayoobmelatoor1632 12 วันที่ผ่านมา +13

    ഒരുപാട് വെട്ടം പരാതി കൊടുത്തിട്ടും പോലീസ് നേരാവണ്ണം അന്യഷിച്ചില്ല

  • @vibeതന്തhybrid
    @vibeതന്തhybrid 12 วันที่ผ่านมา +1

    ബോച്ചയെ ഉള്ളിലിടാൻ കാണിച്ച പിണറായി. . അതെ ആവേശം ഇവനെ പോലുള്ളവരിൽ ഉണ്ടായിരുന്നേൽ ഒരു കുടുംബം ഇല്ലാതാവില്ലായിരുന്നു

  • @maheshmaheshpreeth5691
    @maheshmaheshpreeth5691 12 วันที่ผ่านมา

    കേരളത്തിൽ പലയിടങ്ങളിലും പലരുടെയും അവസ്ഥ ഇതുതന്നെയാണ്. നാലും അഞ്ചും പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു ആക്ഷനും എടുക്കാത്ത ഇടങ്ങൾ. ഇത് ഒരു തുടക്കം മാത്രം😅

  • @ShajiShaji-u1w
    @ShajiShaji-u1w 12 วันที่ผ่านมา

    കോടതിയും . പൊലിസും ആണ് . യഥാർത്ഥ പ്രതികൾ . കുറച്ച് വർഷങ്ങൾ എങ്കിലും ജയ് ലിൽ ഇട്ടിരുന്നെങ്കിൽ .അ കുടുംബത്തിന് ..ഇ ഗതി വരുമോ. സർക്കാരും പ്രതികളാണ്.3 കേസിൽ പ്രതിയായൽ ജാമ്യം കൊടുക്കില്ല. എന്ന് നിയമ നിർമ്മാണം നടത്തണം

  • @AJAYAKUMARKS-s8y
    @AJAYAKUMARKS-s8y 12 วันที่ผ่านมา +2

    ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം കേരളത്തിൽ അരാജകത്വം ക്രിമിനലുകൾ അഴിഞ്ഞാടുന്നു പോലീസുകാർ സ്റ്റേഷനിൽ വീണ വായിക്കുന്നു

  • @RajeshM.D
    @RajeshM.D 12 วันที่ผ่านมา +2

    കോടതി ഇന്ത്യൻ പീനൽ കോടല്ല നോക്കുന്നത്
    പഴയ കേസുകളിൽ സുപ്രീം കോടതിയുടെ പഴയ ജഡ്ജ് മെന്റ് ആണ്
    പണ്ട് സുപ്രീം കോടതി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നതാണ് പ്രധാന കാര്യം
    ബോച്ചേ കേസിൽ പോലും കോടതി പറഞ്ഞത് 3 വർഷം ശിക്ഷ കിട്ടാവുന്ന കേസ് കോടതി ജാമ്യം കൊടുക്കണം എന്നാണ് മുൻ സുപ്രീം കോടതി പറഞ്ഞത് എന്നാണ്
    ക്രിമിനൽ കേസ് ഏത് ആയാലും പ്രഥമ ദൃഷ്ടിയിൽ കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ റിമാൻഡ് ചെയ്യുകയും
    റിമാൻഡ് കാലവധിക്കുള്ളിൽ തന്നെ കേസ് തീർപ് കല്പിക്കുകയും ജാമ്യം കൊടുക്കാതെ തന്നെ കേസ് തീർപ്പാക്കി കുറ്റക്കാരൻ എങ്കിൽ ശിക്ഷ കൊടുക്കുക അല്ലാത്ത പക്ഷം മോചിപ്പിക്കുക
    കൊടും ക്രിമിനൽസിനു പോലും ജാമ്യം കൊടുത്തു പത്തും ഇരുപതും വർഷം കേസ് നീട്ടികൊണ്ട് പോവുന്ന രീതി അവസാനിപ്പിക്കണം

  • @mariyammapunchuvava1631
    @mariyammapunchuvava1631 12 วันที่ผ่านมา

    എല്ലാം, കഴിഞ്ഞിട്ട്, എന്തിനാഈ...........

  • @ratheeshkm7778
    @ratheeshkm7778 12 วันที่ผ่านมา

    പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പരാജയം ആണ് 🙏🏻🙏🏻🙏🏻

  • @georgejohn7522
    @georgejohn7522 11 วันที่ผ่านมา

    അമിതമായി സഹിക്കുകയും അമിതമായി ക്ഷമിക്കുകയും ചെയ്യുന്നതിന്റെ ഫലം ആണ് ഇതൊക്കെ.ഇവനെയൊക്കെ കേസ് കൊടുക്കാൻ പോവാതെ നാട്ടുകാർ പരസ്യമായി അടിച്ചുകൊന്നാൽ പ്രശ്നം അപ്പോഴേ തീരും..പിന്നെ ആരും ആവർത്തിക്കുകയും ഇല്ല

  • @surendranathp1244
    @surendranathp1244 12 วันที่ผ่านมา

    പരാതി കൊടുത്തിട്ട് കാര്യമില്ല.ഭരിക്കുന്ന പാർട്ടിയാണ് പോലീസ് അവരെ വിളിച്ച് പറയണം

  • @satheeshkumarps281
    @satheeshkumarps281 12 วันที่ผ่านมา

    ആഭ്യന്തരം സൂപ്പർ

  • @amruthas561
    @amruthas561 12 วันที่ผ่านมา

    Film star complaint koduthaal വേഗം നടപടി. ഇത്രയും ദ്രോഹം ചെയ്യുന്ന drug addiction ആയിട്ടുള്ള dushtane എതിരെ action edukkan no പോലീസ്, നോ കോടതി

  • @SujithKumar-j8e
    @SujithKumar-j8e 12 วันที่ผ่านมา

    ഇനിയെങ്കിലും ഈ കാലനെ പുറത്തേക് വിടരുത് 🤬🤬🤬

  • @arunr9742
    @arunr9742 12 วันที่ผ่านมา

    Same situation in my near house.

  • @ponnu1075
    @ponnu1075 12 วันที่ผ่านมา

    പരാതി കൊടുത്തിട്ട് എന്ത് കാര്യം....ഒരു കാര്യവും ഇല്ല.. പോലീസ് പിടിച്ചുകൊണ്ടുപോകും ജാമ്യത്തിൽ ഇറങ്ങിവരും... പിന്നെ കേസ് കൊടുത്തവന്റെ അധോഗതി... അനുഭവം ഗുരു....

  • @ManojKumar-wx7nr
    @ManojKumar-wx7nr 11 วันที่ผ่านมา

    ഒരാളെ ഭയന്ന് ആ പ്രദേശം. മുഴുവൻ സിസി ടിവി - വയ്ക്കുക എന്നു പറഞ്ഞാൽ കഷ്ടം തന്നെ ' പൊതു ശല്യമാന്നെങ്കിൽ ആഭ്യന്തരവകുപ്പിൽ പ്രത്യേക നിയമം നടപ്പാക്കി ജീവിതകാലം മുഴുവൻ ജയിലിൽ ഇടരുതായിരുന്നോ? പിന്നെ ഇവൻ മാനസികരോഗി എന്ന സർട്ടിഫിക്കറ്റ് എങ്ങിനെ ഒപ്പിച്ചു? അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുക ഇനി ഒരാളും മാനസികരോഗി എന്നു പറഞ്ഞ് രക്ഷപെടാൻ പാടില്ല

  • @nitheeshp.s.8774
    @nitheeshp.s.8774 12 วันที่ผ่านมา +1

    Give a special thanks to home ministry and kerala police and a Big salute to double daddian bro

  • @sureshm1808
    @sureshm1808 11 วันที่ผ่านมา

    പോലീസിന് ഇപ്പോൾ ഒളിച്ചുനിന്നു ഹെൽമെറ്റ്‌, സീറ്റ്ബെൽറ്റ് ഫോട്ടോ എടുക്കൽ മാത്രമാണ് ജോലി 😂

  • @saleesh0089
    @saleesh0089 11 วันที่ผ่านมา +1

    Kerala thil jeevikan patatha avastha ayallo daivame

  • @sanjukp2953
    @sanjukp2953 12 วันที่ผ่านมา

    ജനങ്ങൾ എന്തൊക്കെ അനുഭവിക്കണം