ഈ സംസാരം കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു ഏ താണ് സത്യം ഏ താണ് പൊള്ള എന്നൊക്കെ ഒരു മനപ്രയാസമുണ്ടായിരുന്നു അൽഹംദുലില്ല അയാൾ പറഞ്ഞു വെച്ച ഓരോ കാര്യവും എടുത്തെടുത്തു മനസ്സിലാക്കി തന്നതിൽ കുറേ നല്ല നല്ല അറിവുകൾ മനസ്സിലാകും വിധം ദേറെസ്സെടുത്തു തരുന്നതിൽ അള്ളാഹു അർഹമായ പ്രതിഫലം തന്നാനുഗ്രഹിക്കട്ടെ ഇരു ലോകത്തും നമ്മളെയെല്ലാവരെയും വിജയിപ്പിച്ചവരുടെ കൂട്ടത്തിലാക്കി ജന്നാത്തുൽ ഫിർദോസ് നൽകി അനുഗ്രഹിക്കട്ടെ
Bts fan ആണൊ? ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്തു ജീവിക്കുന്ന കൂട്ടരുടെ ഫോട്ടോ dp ആക്കുന്നത് എന്തിനാ? അത് മാത്രം അല്ല homosexuality പോലെയുള്ള പല വൻതിന്മകളും അവർ promote ചെയ്യുന്നുണ്ട്. Stay away from them for the sake of allah
അസ്സലാമു അലൈക്കും വറഹ്മത്തുള്ള സത്യം ബോധ്യപ്പെടുത്തി കൊടുക്കാൻ അള്ളാഹു നിങ്ങളെ പോലെയുള്ള പണ്ഡിതന്മാർക്ക് കഴിവ് നൽകി അനുഗ്രഹിക്കട്ടെ കേൾക്കുന്ന ജനങ്ങൾക്ക് ഉൾക്കൊള്ളാനുമുള്ള കഴിവ് അള്ളാഹു നൽകിഅനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെആമീൻ
സത്യം കണ്ടെത്തണമെങ്കിൽ ഉസ്താദ് പറഞ്ഞതുപോലെ വിശുദ്ധ ഖുർആനും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തും എന്താണെന്ന് പഠിക്കൂ അല്ലാഹു ഹിദായത്തിന്റെ വഴിയിൽ നമ്മളെ എല്ലാവരെയും ഉറപ്പിച്ചു നിർത്തുമാറാകട്ടെ അല്ലാഹുവിന്റെ ദീൻ നമ്മൾ പഠിച്ചതനുസരിച്ച് നമ്മളിൽ പ്രാവർത്തികമാക്കാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള കഴിവ് നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ്നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ഇസ്ലാം കാര്യവും ഈമാൻ കാര്യവും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ തന്നെ സ്വർഗ്ഗം ലഭിക്കും എന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത്. പിന്നെ എന്തിനാണ് അറിയാത്ത കാര്യത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നത്. അറിയുന്ന കാര്യങ്ങൾ ചെയ്യാൻ തന്നെ കഴിയുന്നില്ല. പിന്നെ എന്തിനാണ് അറിയാത്ത കാര്യം ചെയ്യാൻ ഇത്ര വെമ്പൽ കൊള്ളുന്നത്. സ്വലാത്തും ദിക്റും അധികരിപ്പിച്ചാൽ നമുക്ക് മുന്നേറാൻ കഴിയും
നബിസ്നേഹം പറഞ്ഞ് ഒരു തെളിവുംഇല്ലാത്ത നബിദിനം ആഘോഷിക്കുമ്പോൾ നബിയോടുള്ള സ്നേഹം കൊണ്ട് ഇന്ന് മുതൽ പലിശ ഞാൻ ഒഴിവാക്കും കളവ് പറച്ചിൽ ഞാൻ ഒഴിവാക്കും ജനങ്ങളെ വഞ്ചിക്കുന്ന ഒര് കാര്യവും ഞാൻ ചെയ്യില്ലഎന്ന്പറയാൻ ഇവർക്കാർക്കും കഴിയില്ല നബിസ്നേഹം മാലിതാ ണെന്ന് ഇവർ കരുതുന്നു
ഞാൻ ഒരു സുന്നി ആണ്.... ആകെ കൺഫ്യൂഷൻ ആയി... സുന്നി മുജാഹിദ്... രണ്ടു കൂട്ടരും പറയുന്നത് തെളിവ് സഹിതം..... സാധാരണക്കാരൻ എവിടെയാണ് നിൽക്കേണ്ടത്... അറിയുന്നില്ല.... രണ്ടു തോണിയിലും കാല് കുത്തേണ്ട അവസ്ഥയിലാണ് ഇപ്പൊ ഉള്ളത്..... ഒരു കാര്യം ഞാൻ മനസ്സിലാക്കി.... Birthday ആഘോഷം... ഇസ്ലാമിൽ നിഷിദ്ധമാണ്.... അത് എല്ലാവരും അംഗീകരിക്കുന്നു..... അത് നബിയുടെ ആകുമ്പോൾ പറ്റുമോ.... എന്നത് മാത്രം ആണ്.... ഇനി അറിയാനുള്ളത്..... പറ്റും എന്ന് പറഞ്ഞാൽ.... ബിദ്അത്.... പറ്റില്ലെന്ന് പറഞ്ഞാൽ വഹാബി ആയി മുദ്ര കുത്തും...... ഇനി സത്യം ആള്ളാഹു കാണിച്ചു തരും.... ഇൻശാ അല്ലാഹ്.... അപ്പൊ അവിടെ ഉറച് നിൽക്കും
നിങ്ങളുടെ കമെന്റ് വായിച്ചപ്പോൾ എനിക്ക് നിങ്ങളോട് പറയാനുള്ളത് . നബിദിനം മാത്രമല്ല നിങ്ങൾ ഒരു ശരിയായ രൂപത്തിൽ ഖുർആൻ ഹദീസ് പഠിക്കാൻ ശ്രമിച്ചു നടക്കാൻ ശ്രമിച്ചാലും നാട്ടുകാർ നിങ്ങളെ വഹാബി ആകും. സമസ്ത മദ്രസയിൽ പഠിച്ചു ഗൾഫിൽ വന്നു നാട്ടിൽ പോയ സമയത്ത് മലപ്പുറം ജില്ലയിലെ കുറച്ചു സ്ഥലത്തു മാത്രമുള്ള ഒരു നേര്ച്ചക് പള്ളികമ്മറ്റി പിരിവ് ചോദിച്ചപ്പോൾ അന്ന് കൊടുതത് അല്പം കുറഞ്ഞു പിന്നീട് അതുമായി ബന്ധപ്പെട്ടു അവർ പ്രതീക്ഷിച്ചത് കൊടുക്കാൻ അന്ന് കൈയിൽ ഉണ്ടായില്ല. പിന്നെ കുറച്ചും കൂടി കഴിഞ്ഞു മറ്റൊരു നേർച്ച അപ്പോൾ കൊടുത്തില്ല പിന്നെ കുറച്ചു ദിവസങ്ങൾ നാട്ടിൽ നിന്നപ്പോൾ ചിലർ ചോദിച്ചു നീ വഹാബി ആയോ എന്നൊരു സംശയം ചിലർക്കു ഉണ്ട് എന്ന്. അപ്പോൾ ലീവ് കഴിഞ്ഞു എന്നെ ഖുർആൻ ക്ലാസ്സിൽ ഒരാൾ കൊണ്ടുപോയി അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ പഠിക്കുന്നു . ദീൻ ശരിയായ രീതിയിൽ പഠിച്ചാൽ തന്നെ വിളിക്കും വഹാബി എന്ന്
നബി തങ്ങളോ സ്വഹാബത്തോ റബീഉൽ അവ്വൽ ആചാരം നടത്തിയിട്ടില്ല, അതുപോലെ ബർത്ഡേ (ജന്മദിന) സംസ്കാരം നമ്മുടെ ദീനിൽ പെട്ടതല്ല, മറ്റ് സമുദായങ്ങളിൽ നിന്ന് വന്നതാണ്... പോലെയുള്ള കാര്യങ്ങളെല്ലാം മുസ്ലിയാക്കന്മാർ അറിഞ്ഞിട്ടും നബിﷺയുടെ പേരിൽ തന്നെ മേൽ പറഞ്ഞ ഈ തെറ്റായ ജന്മദിനം ആഘോഷിക്കുമ്പോൾ ഇവർ നബി തങ്ങളെ അപമാനിക്കൽ അല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാൻ ഇനിയെങ്കിലും ഈ സമുദായം തയ്യാറാവേണ്ടതുണ്ട്. നിലനിൽപ്പിനും ദുനിയാവിലെ സ്ഥാനമാനങ്ങൾക്കും വേണ്ടി ദീൻ വിറ്റ് കാശാക്കുന്ന ഇത്തരം പുരോഹിത വർഗ്ഗത്തെ തിരിച്ചറിഞ്ഞ് മുസ്ലിം സമുദായം ഇവരെ അകറ്റി നിർത്തുകയാണെങ്കിൽ നമ്മുടെ എല്ലാം പരലോകം രക്ഷപ്പെടും. അല്ലാഹു പറഞ്ഞില്ലേ... { ۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു." [സൂറതു തൗബ: 34]
"പിൽകാലത്ത് ജീവിക്കുന്നവർക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണാം, അപ്പോൾ നിങ്ങൾ എന്റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക, അവയെ അണപ്പള്ളുകൊണ്ട് കടിച്ചു പിടിക്കുക ", ഇതാണ് പ്രവാചകൻ പഠിപ്പിച്ചത്. ഇത് അംഗീകരിച്ചാൽ നിങ്ങളുടെ പ്രശ്നം തീരും. ആരെന്ത് പറഞ്ഞാലും നബി(സ) പഠിപ്പിച്ചതാണോ സഹാബത്ത് ചെയ്തതാണോ എന്നന്വേഷിക്കുക, ഉണ്ടെങ്കിൽ തെളിവ് ചോദിക്കുക, എല്ലാ സംശയവും അവസാനിക്കും.
ഇയാളെന്ത് വിഡ്ഡിത്തരമാണ് പറയുന്നത്, ഒരു വിശ്വാസി നന്മയുടെ കാര്യത്തിൽ നിയ്യത്തോടു കൂടിയുള്ള ഏതൊരു ഭൗതിക പ്രവർത്തനവും,യാത്രയും എല്ലാം ഇബാത്തത്ത് തന്നെയല്ലെ, അത് തിന്മയുടെ മാർഗ്ഗത്തിലാന്നെങ്കിൽ കുറ്റകരവുമല്ലെ....
May Allah bless you ya Akhi for your beautiful lectures, not only this but in General. May Allah make you Scholar for this Ummah who doesn’t fear anyone except Allah. Masha Allah We know you are eloquent.May Allah make your tongue more eloquent with humbleness. This so called ‘Arab Sheikh’ made so much bigger blunder than this. When he was doing Tawaf of 🕋 he was uttering ‘Ashari’ slogan . I was shocked when I saw that video. But let’s clear, be ‘just’ , we have to see our reality. We seen yesterday so called ‘Saudi National day’ with celebration etc even Saudi scholars silent. Some of the people claim that Saudi National day celebrations are not made intention of Ibadah. So if any one intends as ‘Ibadah’ then it’s Innovation in Deen (Bid’ah) . Sheikh Dr Muhammed Rateb Al Nabulsi said if anyone celebrates Mawlid un Nabi with intention of salaf did and it is ‘Ibadah’ then it is Bid’ah. If someone does custom basis without making specific day and wants explain seera, Hadith etc of Prophet generally on custom basis is allowed. Yesterday’s UAE official Jumua Speech literally explained the Nature and love for the Our prophet. Did they celebrated specifically: No, but did they explain the birth, Nature, Character , manners and his speciality . Yes . Does that make , Innovation in deen. I don’t think so. One more thing : those who do so called ‘Mawlid un Nabi’ is love for Prophet. And those who doesn’t do Mawlid is also Love for the Sunnah of Prophet. But those who does must understand what happens if this gets out of the hand. Everything will become Deen and Deen will be corrupted. That’s why any innovation in Deen is Dangerous. The best way to solve the Mawlid issue is to Fast every Monday if you can, then we are truly lover of Rasoolullah.
നബി (സ അ) യെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ നബിയുടെ ചര്യ പിൻപറ്റുക എന്നതാണ്. ഈ കാര്യം നബിദിനം ആഘോഷിക്കുന്നവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അവിടെയാണ് പ്രശ്നം.!! ഖുത്തുബ (പ്രസംഗം) എന്നത് ബോധവത്കരണമാണ്. അത് കൊണ്ട് തന്നെ അണികൾക്ക് അറിയുന്ന ഭാഷയിൽ വിവരിച്ചു കൊടുകേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. അതില്ലാത്തതു കൊണ്ടാണ് Ap, Ek, അതുപോലെ ത്വരീഖത്തുകാർ എന്നീ വിഭാഗക്കാർക്ക് ഇതുവരെയും ദീൻ എന്താണെന്ന് മനസ്സിലാവത്തത്.!!
മലയാള കുതുബയുടെ കാര്യമൊ സഹാബികൾക്ക്അറിയുമായിരുന്നില്ലെ അറബി ബാഷയിൽ കുതുബ ഓതിയാൽ അറബികളല്ലാത്തവർക്ക് അത് ,മനസ്സിലാവില്ല എന്ന് എത്രയൊ പുറംനാടുകൾ ഇസ്ലാമിൽ വന്നിട്ടും ഒരു സഹാബത്തും അത് നീർവഹിക്കുകയൊ ഒരു കലിഫയും അതിന്ന് ആ ഹോനം ചെയ്യുകയൊ ചൈതില്ല അവരെല്ലാവരും അറബീയിൽ തന്നെ നീർവഹിച്ചു
ഒരുമാസം ആ പ്രവാചകനെ ലോകത്തിനു പരിചയപെടുത്തുന്നതിൽ നിങ്ങക്ക് അലോസരം ഉണ്ടെങ്കിൽ നിങ്ങൾ തന്നെയാണ് യഥാർത്ഥ ജൂദ സയണിൻസ്റ്റിന്റെ ആളുകൾ മുനാഫിഖുകൾ ,പല വിധത്തിൽ വ്യാഖ്യാനിച്ചു തള്ളിമാറിക്കണ്ട
Arabi Sheikhin ath parayaan addeham ath evidenninnenkhilum keettaal mathi but ath kalavaan angane aarum paranjittilla ith kalavaan enn engine parayaan saadikkum enth urappund angane oru vaadham ullavar illaa enn
മുത്ത് റസൂലിനോടുള്ള സ്നേഹം നമ്മൾ തെളിയിക്കേണ്ടത്... കലിമ കഴിഞ്ഞാൽ പിന്നെ അഞ്ച് വക്ത് നമസ്കാരത്തിലൂടെയാണ്. നബിയോടുള്ള സ്നേഹത്തിന്റെ പേരിൽ മൗലൂദിനെന്ന കാര്യത്തിനായി ചിലവഴിക്കുന്ന സമയം,ആരോഗ്യം,ധനം...ഒക്കെ ദീനിന്റെ മാർഗത്തിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതല്ലേ അർത്ഥവത്തായ നബിയോടുള്ള ഇശ്ഖ്. എത്ര പേര് നമുക്കിടയിൽ ഇന്ന് അവ്വൽ വക്തിലായി പളളിയിൽ വന്ന് ജമാഅത്തായി നമസ്കരിക്കുന്നത്. മൗലൂദും, ബുർദയും , ഖസീദയും പാടി ചൊല്ലി സ്നേഹം പ്രകടിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ നമ്മുടെ ചുറ്റുമുള്ള അഞ്ചോ പത്തോ യുവാക്കളെ അവ്വൽ വക്ത് ജമാഅത്തായി നിസ്കരിക്കാൻ പള്ളിയിലേക്ക് ക്ഷണിക്കുന്നത്. മൗലൂദ് ചൊല്ലുന്നതിനെയല്ല എതിർക്കുന്നത്...ചൊല്ലുന്ന രീതിയെയാണ്. അതൊരു ആഘോഷമാക്കി വാജിബായ ദീനീ കർമമായി ചെയ്യുന്നതിനെയാണ് എതിർക്കുന്നത്. മൗലൂദ് ചൊല്ലിയില്ലെങ്കിലോ ആഘോഷിച്ചില്ലെങ്കിലോ...ഒരാൾ കാഫിറാകുകയില്ല. പക്ഷെ അഞ്ച് വക്ത് നമസ്കാരത്തിൽ നാം അലസത കാണിച്ചാൽ,ഉപേക്ഷിച്ചാൽ...നമുക്ക് കിട്ടുന്ന അല്ലാഹുവിന്റെ ശിക്ഷ എത്രത്തോളം ഭയാനകമെന്ന് കുർആനിലും ഹദീസിലും നാം പഠിക്കുന്നു. ഗർഭം ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിയ മാതാപിതാക്കളോട് ..നന്ദിയും സ്നേഹവും പരിപാലനവുമൊക്കെ ഒരു നിശ്ചിത ദിവസങ്ങളിലേക്കായി മാത്രം മാറ്റി വെക്കൽ അനുവദനീയമല്ലല്ലോ. അവരോടുള്ള ആദരവും സ്നേഹവും.. അലിവും ജീവിതത്തിലുടനീളം ഉണ്ടായിരിക്കണം. ദുആ ഇരക്കാനും ആവശ്യങ്ങൾ നിറവേറാനും മഖ്ബറയിലും മഖാമിലൊക്കെ പോകുന്നതിനേക്കാൾ...സ്വന്തം മാതാപിതാക്കളോട് സ്നേഹത്തോടെ പരിപാലിക്കുകയും അവർക്ക് ഹിദ്മത്ത് ചെയ്യുകയും ...കുടുംബ ബന്ധം കൂട്ടിചേർക്കുകയും ചെയ്യുന്നോരുടെ ദുആക്ക് അല്ലാഹുവിങ്കൽ സ്ഥാനമുണ്ടാകുമെന്നാണ് നബി നമ്മെ പഠിപ്പിക്കുന്നത്. *മരണ ശേഷം ഖബറിലും മഹ്ശറയിലും ആദ്യം നമുക്ക് നേരെ ചോദ്യം വരുന്നത് നമസ്കാരത്തിനെ കുറിച്ചാണ്* അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടേ...ആമീൻ
ഞാൻ മൗലീദ് ഓതുന്ന സുന്നിയാണ് : എങ്കിലും പറയാതെ വയ്യ 👇🏼 വഹാബികൾ നബിദിനത്തെ എതിർത്തത് കൊണ്ട് - നബിദിനത്തിന്റെ പ്രാധാന്യം മുസ്ലിങ്ങൾക്ക് തിരിച്ചറിയാനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടായി. അങ്ങിനെ, നബിദിനം കൂടുതൽ ജനകീയമാകുന്നതിന്ന് അവസരം ഒരുക്കിയ സർവ്വ പ്രാദേശികമതമായ മുജാഹിദ് മത വിശ്വാസികൾക്കും അകമഴിഞ്ഞ നന്ദി🤝🏻.. അല്ലാതെ, നബിദിനാഘോഷത്തിന് വല്ല കുറവും വന്നങ്കിലല്ലേ, ഇവറ്റകളെ പുറകെ കൂടേണ്ടതുള്ളൂ 😄.
എന്തിനാണ് ഈ സാധു ഊർജ്ജം ചെലവാക്കുന്നത് എന്ന് ശരിക്ക് ചിന്തിക്കുമ്പോഴാണ് സഹതാപം തോന്നുന്നത് നോക്കൂ നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വങ്ങൾ പറയൽ അവിടുത്തെ മഹത്തായ ജീവിതത്തെക്കുറിച്ച് പറഞ്ഞും പഠിപ്പിച്ചും കൊടുക്കൽ അവിടുത്തെ മേൽ സ്വലാത്തുകൾ ചൊല്ലൽ ഇതിനുവേണ്ടി ഒരുമിച്ചുകൂടിയ സത്യവിശ്വാസികൾക്ക് ഭക്ഷണം കൊടുക്കൽ നാട് ഒട്ടുക്കും ജാഥയായി പ്രഭാഷണം ആയി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ യും അവിടുത്തെ പരിശുദ്ധ ദീനിനെ യും പ്രബോധനം ചെയ്യൽ ഇതല്ലാതെ വേറെ എന്താണ് കൂട്ടരേ നബി നബിദിനാഘോഷത്തിൽ ഉള്ളത് ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം തെറ്റാ തെറ്റാണെന്ന് തെളിയിക്കാൻ ഏത് വഹാബി മുല്ലക്ക് ആണ് കഴിയുക ഈ കാര്യങ്ങളെല്ലാം റബീഉൽ അവ്വലിൽ ചെയ്യുന്നതാണോ പ്രശ്നം എങ്കിൽ അത് തെറ്റാണ് എന്ന് തെളിയിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ ഒന്നുമില്ല തന്നെ പരിശുദ്ധ ഖുർആനിനെയും ഹദീസിനെയും ശരിയാംവണ്ണം മനസ്സിലാക്കിയ മഹാ ജ്ഞാനികളെ പിന്തുടരാൻ കഴിയാതെ പോയതിനെ ദുരന്തമാണ് ഇത്
ഈ സാധു ഊർജ്ജം ചിലവാക്കുന്നത് റസുലിന്റെ(സ)യഥാർഥ സുന്നത്ത് നിന്ഖളെ പോലെയുള്ളവരെ പഠിപ്പിക്കാനാണ് സഹോദരാ… നബി(സ) പേരിൽ സലാത്ത് ചെല്ലലും മഹത്ത്വം പറയലും ഹബീബിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കലും ദീനിനെ പ്രബോധനം ചെയ്യലും റബീഉൽ അവ്വലിന് മാത്രം മതയോ സഹോദരാ… ഇക്കാലത്ത് നബിദിനത്തിന്റെ പേരിൽ നടക്കുന്ന മത വിരുദ്‌ധ കാര്യൻഖൾ ഇത്ര ലാഗവത്തോടെ കാണാൻ നിൻഗൾക്ക് സാധിക്കുന്നത് എന്ഗിനെയാണ്? കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ… റസൂലും സഹാബത്തും ഉത്തമനുറ്റാണ്ടിലെ സച്ചിതരായ ആളുകളും ഖുർആനും സുന്നത്തും ശരിയാണവണ്ണം മനസ്സിലാക്കിയില്ലേ? അവരാരും ഇത് ആഘോഷിച്ചില്ലല്ലോ സഹോദരാ…. ചിന്തിക്കുന്നവർക്ക് ദൃർഷ്ടാന്തമുണ്ട്
എല്ലാ പള്ളികളിലും കുത്തുബയുടെ പരിഭാഷ പറയാറുണ്ട് മിമ്പറിൽ വെച്ച് അല്ലാ എന്ന് മാത്രം പിന്നെ തമിഴ് നാട്ടിൽ ജീവിക്കുന്ന അല്ലെങ്കിൽ ലോകത്തിന്റെ എവിടെ താമസിക്കുന്ന മലയാളിക്ക് എങ്ങിനെ ആണ് മലയാളം കുത്തുബ കിട്ടുക അങ്ങിനെ കിട്ടിയല്ലെങ്കിൽ പിന്നെ അവന്റെ ജുമുഅ ശരിയാകുമോ മാത്രമല്ല നബിയുടെ കാലത്ത് ഇല്ലാത്ത ഒരു കാര്യം ആണല്ലോ മറ്റുള്ള ഭാഷകളിലുള്ള ഖുത്തുബ ഇത് ബിദ്അത്ത് ആണല്ലോ അപ്പോൾ എല്ലാ ബിദ്അത്തും നരകത്തിലെക്കാണല്ലോ
സുസുല് വയറു നിറച്ചും ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് നിങ്ങൾ ചെയ്യുന്നതൊക്കെ നബിസല്ലല്ലാഹു പറഞ്ഞത് തന്നെയാണോ ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാ സ്ഥലത്തും സൗദിയിലെ വരെ മൗലൂദ് കഴിക്കുന്നുണ്ട്
അല്ലാഹു ഖുർആനിൽ ഓരോ കാര്യത്തിലും നബി പുതക്കുന്നത് കിടക്കുന്നത് ഒക്കെ റബ്ബ് നോക്കി ചെയ്യുന്നു നമുക്കൊന്ന് റസൂലുളിച്ചിട്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്തെങ്കിലും വിഡ്ഢിത്തം പറയില്ല ഇൻഷാ അള്ളാ നമുക്ക് റസൂലിനെ പൂർണമായി ഉൾക്കൊണ്ടിട്ടില്ലെങ്കിൽ ഈമാനിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും സഹോദരാ ഒരുപാട് അറിവ് ഉണ്ടായിട്ട് കാര്യമില്ല അറിവിന് നന്നായി ചിലവഴിക്കാൻ പറ്റണം കുറ്റം പറയുന്ന നേരം കൊണ്ട് കുറച്ചു സലാത്ത് ദിക്റ് ചൊല്ലി കൂടെ നിങ്ങൾക്ക് നിങ്ങൾക്ക് സലാത്തും ദിക്റ് ഒന്നുമില്ലെങ്കിലും
ലോകത്ത് എവിടെയെല്ലാം മുസ്ലിംകൾ ഉണ്ടോ അവിടെയെല്ലാം നബിദിനാഘോഷം ഉണ്ട് യൂറ്റൂബിൽ മീലാദുന്നബി എന്ന് സർച്ച് ചെയ്ത് നോക്കുക പണ്ടൊക്കെ വഹാബികൾ പറഞ്ഞിരുന്നു ഇത് കേരളത്തിൽ മാത്രമേ ഒള്ളു വെന്ന് എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ഒക്കെ വ്യാപിച്ച കാലത്ത് വഹാബിയുടെ ആകുതന്ത്രവും പൊളിഞ്ഞു ഹ ഹാ .. ഹാ
നബിയെ കുറിച്ച് പറയലാണ് മൗലിദ് അതേങ്കുലും മനസ്സിലാകൂ ചലപി ,അതില് സൽകർമ്മം തന്നെയാണ് ,സലാത്തിന്റെ വിളംബരം അതാണ് അല്ലാഹു പറഞ്ഞത് ,നീയെല്ലേ കള്ളൻ വഹാബി എവിടെ ചെണ്ട cenima നടിയെ ആരാ കൊണ്ട് വന്നത് ,നിങ്ങളല്ലേഅതികെ ചെയ്യുന്നതു ,
സമ്മേളനം കഴിക്കൽ മലയാളത്തിൽ ഖുതുബ നടത്താൽ സ്ത്രികളെ പൊതുനിരത്തിൽ ഇറക്കൽ. ഇതിനൊന്നും തെളിവ് വേണ്ട. നബിദിനതിന്ന് തെളിവ് വേണം. നബിയെ സ്നേഹിക്കാൻ എന്തിനാ ഇത്രയും മടി. അള്ളാഹു നല്ല ബുദ്ധി തരട്ടെ 🤲
എന്താ കണ്ടതൽ അപ്പോൾ ഇതിൽ നിന്ന്തന്നെ വ്യക്തമായി നബിയും സഹാബതും ചെയ്തില്ല . പിന്നെ നിങ്ങൾ പറഞ്ഞത് നിങ്ങൾ ഒരു തെറ്റ് ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു.. ഇതിൽ ഉള്ള. കൊണ്ടുവന്ന പണ്ഡിതൻ തന്നെ പറയുന്നു 7 ആം നൂറ്റാണ്ടിൽ ആണ് എന്ന് അതിൽ നിന്നും മനസ്സിലാക്കി ഉത്തമ നൂറ്റാണ്ടുകാർ നബിദിനം നടത്തിയില്ല അവർ എങ്ങനെ സ്നേpഹിച്ചോ അങ്ങിനെ സ്നേഹികാം. പിന്നെ ജുമുഅ ഖുതുബ നബി (സ) മാദർഭാഷയിൽ ആണ് നടത്തിയത് അത് പോലെ അന്ന് നബിദിനത് ഒരു കാരക ചീള് നബിദിനത്തിന്നു കൊടുത്തിരുന്നു എങ്കിൽ ഇന്ന് ബിരിയാണി കൊടുത്തു ആഘോഷികണം
@@faminfavas നബിയെ നിങ്ങൾ സ്നേഹിക്കില്ല മറ്റുള്ളവരെ സ്നേഹിക്കാനും വിടില്ല. നബിയുടെ ഉമനിർ പോലും സാഹബാകൾ കയിൽ എടുക്കും ശരീരത്തിൽ പുരട്ടും. നബിയുടെ വിയർപ്പ് അവരുടെ ശരീരത്തിൽ പുരട്ടും എന്തൊരു സ്നേഹമാണ് അവർക്ക് നബിയോട്. അതിന്റ പകുതിയേകിലും എത്താൻ മുസ്ലിംകൾ ശ്രമിക്കുബോൾ നിങ്ങൾ അതിന് എതിര് നില്കുന്നു. നിങ്ങളെയൊക്കെ പറയണ്ട പേര് വേറെയാണ് എന്നെകൊണ്ട് പറയിപ്പിക്കണ്ട
ആഘോഷം എന്ന വാക്ക് ഉപയോഗിച്ച ,റസൂലിനെ സ്നേഹിക്കുന്നതും മദ്ഹ് പറയുന്നതും നിങ്ങൾ എതിർക്കുകയാണ് ,എന്തെക്കെയോ പറഞ്ഞു കാട് കയറല്ല ,എന്താ അടിസ്ഥാനം അതാണ് നോക്കേണ്ടത് ,,
ഇസ്ലാം കാര്യവും ഈമാൻ കാര്യവും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ തന്നെ സ്വർഗ്ഗം ലഭിക്കും എന്നാണല്ലോ നമ്മൾ പഠിച്ചിട്ടുള്ളത്. പിന്നെ എന്തിനാണ് അറിയാത്ത കാര്യത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നത്
നബിയും സ്വഹാബികളും ഖുർആൻ മനപാoമാക്കിയും പല വസ്തുക്കളിലും എഴുതി വെച്ചും സംരക്ഷിക്കുകയും പിന്നീട് സ്വഹാബികൾ തന്നെ അത് ഇന്ന് കാണുന്ന രൂപത്തിൽ ഗ്രന്ഥരൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നബിയോ സ്വഹാബത്തോ എത്ര റബീഉൽ അവ്വലുകളിൽ ജീവിച്ചു ,എന്തെങ്കിലും ഒരു ആചാരം അവർ നടത്തിയതായി സ്ഥിരപ്പെട്ടിട്ടില്ല. അത് കൊണ്ടാണ് അത് പുത്തനാചാരമാണ് ബിദ്അത്താണ് എന്ന് പറയുന്നത്.
എല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ് സുന്നികള് ചെയ്യുന്നത് ,വഹാബിന്റെ അനുയായി പണ്ഡിതർ അങ്ങനെയേ പറയു അങ്ങനെ ,അങ്ങനെ സൗദി ഇന്ന് വലിയ ചൂതാണ്ട കേന്ദ്രമായി മരുന്നു ,ഇവിടെ കരഞ്ഞു പറഞ്ഞാല് ഒന്നും ശരിയല്ല ,സ്‌നേഹം ഉണ്ടെങ്കിൽ എന്തിനാണ് ,നിങ്ങൾ എങ്ങിനെയാണ് റസൂലുതിനെ സ്നേഹിക്ക ക
Ivarude vishakalnavum, sunnikalude vishakalanavum kanumbho ivar ethre down to earth aayittan paranjh therunnath, mattavaranenkil ahankarathode koodi( am a sunni follower)
നിങ്ങൾ ഒക്കെ സാ ദാരണക്കാരെ വഞ്ചിക്കുക എന്നാലാ തെ വെറെ വല്ല പണിയും ഉണ്ടോ.നിങ്ങൾ ചെയ്യേണ്ട കാര്യം പണ്ഡിതൻമാരുമായി ചർച്ച ചെയ്ത ഹദീസിലുണ്ടോ ഇല്ലോ.... എന്ന് തീരുമാനിക്ക് നിങ്ങൾ ഒരു ഹദീസ് സുന്നികൾക്ക് വെറെ ഹദീസ് അങ്ങനെ ഉണ്ടോ....
നിങ്ങൾക്കുഒന്നും തിരിയില ചലപികളെ ,നിങ്ങൾ വേറെ രീതിയിലാണ് കാര്യം മനസ്സിലാക്കുന്നത് ..ഇത് ഹുബ്ബു് മായി ബന്ധപ്പെട്ടതാണ് ,,അതിനു ഖുറാൻ പ്രേരിപ്പിച്ചതാണ് ,അത് പല വിധത്തിൽ ഉണ്ടാകും ,അതിനാലാണ് പറഞ്ഞത് ,അന്നത്തെ രീതിയല്ല ,,
സലഫു സാലിഹ്കളുടെ കാലത്ത് നാട്ടിൽ ദീൻ എത്തിയിട്ടുണ്ട്, പക്ഷെ, സ്വർഗത്തിലേക്ക് നമ്മുടെ നാട്ടിൽ നിന്നും ഒരാൾ ഉണ്ടാകുക 1921 ന് ശേഷം മാത്രം...😄😄😄 കൊടുക്ക് അള്ളാ ഒരിറ്റ് അന്തം 🤲🏻
ഖുതുബ പരിഭാഷ നബിയോ സഹാബത്തോ താബിഉകളോ കേരളത്തിൽ ഇസ്‌ലാം സ്വഹാബികൾ ഹിജ്റ 5 ൽ എത്തിച്ചു അന്ന് മുതൽ 1300 കൊല്ലം വരെയുള്ള ഒരു പൺഡിതനും ഖുതുബ പരിഭാഷ നടത്തിയിട്ടില്ല
എന്താ കണ്ടതൽ അപ്പോൾ ഇതിൽ നിന്ന്തന്നെ വ്യക്തമായി നബിയും സഹാബതും ചെയ്തില്ല . പിന്നെ നിങ്ങൾ പറഞ്ഞത് നിങ്ങൾ ഒരു തെറ്റ് ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു.. ഇതിൽ ഉള്ള. കൊണ്ടുവന്ന പണ്ഡിതൻ തന്നെ പറയുന്നു 7 ആം നൂറ്റാണ്ടിൽ ആണ് എന്ന് അതിൽ നിന്നും മനസ്സിലാക്കി ഉത്തമ നൂറ്റാണ്ടുകാർ നബിദിനം നടത്തിയില്ല അവർ എങ്ങനെ സ്നേpഹിച്ചോ അങ്ങിനെ സ്നേഹികാം. പിന്നെ ജുമുഅ ഖുതുബ നബി (സ) മാദർഭാഷയിൽ ആണ് നടത്തിയത് അത് പോലെ അന്ന്
*നബിദിനത്തിന് തെളിവുണ്ടോ?* *ഉത്തരം: ജുമുഅ ഖുത്വ്'ബ മലയാളത്തിലല്ലേ..* അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചത് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന ദീനിന്റെ അടിസ്ഥാനവും ശഹാദത്തിന്റെ താല്പര്യവും പറയുമ്പോൾ തങ്ങളുടെ പുത്തനാചാരങ്ങൾക്ക് തെളിവില്ലാതെ ഇരുട്ടിൽ തപ്പുന്ന പുരോഹിതന്മാർ പടച്ചു വിടുന്ന പുകമറകളിലൊന്നാണ് നബി ﷺ ജുമുഅ ഖുത്വ്'ബ മലയാളത്തിലാണോ നടത്തിയത് അറബിയിലല്ലേ പിന്നെ നിങ്ങളെങ്ങനെ മലയാളത്തിൽ നടത്തും!! _ഈ തെറ്റിദ്ധരിപ്പിക്കലിനുള്ള മറുപടി താഴെ വായിക്കാം:_ 1- അല്ലാഹുവിന്റെ റസൂൽ ﷺ ഖുത്വ്'ബ നടത്തിയതും പ്രഭാഷണം നടത്തിയതും ഉൽബോധനം ചെയ്തതും സാധാരണ സംസാരിച്ചതും അറബി ഭാഷയിൽ മാത്രമായിരുന്നു. കാരണം അവിടുന്ന് അറബിയാണ്. ഇനി ഈ ചോദ്യം ഉന്നയിച്ചവരോട് ചോദിക്കട്ടെ; നിങ്ങളുടെ മസ്ജിദിൽ ജുമുഅ ദിവസം നടക്കുന്ന തറപ്രസംഗം അറബിയിലാണോ? നിങ്ങളുടെ മറ്റു പ്രഭാഷണങ്ങളും ക്ലാസുകളും അറബിയിലാണോ? നിങ്ങൾ മദ്രസയിൽ ക്ലാസെടുക്കുന്നത് അറബിയിലാണോ? കട്ടുമുറിച്ചും ദുർവ്യാഖ്യാനിച്ചും നിങ്ങൾ നിർമ്മിക്കുന്ന പോസ്റ്ററുകൾ അറബിയിലാണോ? നിങ്ങളുടെ പാതിരാപ്രഭാഷണം അറബിയിലാണോ? 2- ഖുത്വ്'ബയെന്നത് ഉൽബോധനമാണ്. ഏതൊരു സമൂഹത്തിനും അവർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ഉൽബോധനം നടത്തേണ്ടത്. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഒരൊറ്റ ഖുത്വ്'ബയും സ്വഹാബത്തിന് മനസ്സിലാവാതെ പോയിട്ടില്ല. എന്നാൽ സമസ്തയുടെ പള്ളിയിലെ ഈ കഴിഞ്ഞ ആഴ്ചയിലെ ജുമുഅ ഖുത്വ്'ബയുടെ വിഷയം മനസ്സിലായ എത്രയാളുകളുണ്ടാവും എന്നത് ഈ തെറ്റിദ്ധരിപ്പിക്കൽ ഏറ്റെടുത്തിട്ടുള്ള ഓരോരുത്തരും ചിന്തിച്ചു നോക്കുക! 3- സ്വന്തം ഇമാമീങ്ങൾ എഴുതി വെച്ചതെങ്കിലും ഈയാളുകൾ വായിച്ചു നോക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാണ് ഓർമ്മപ്പെടുത്താനുള്ളത്. മഹാനായ ഇമാം ശാഫിഈ റഹിമഹുല്ലാഹ് അദ്ധേഹത്തിന്റെ അൽ ഉമ്മ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി കാണാം: “ഒരു ഖത്വീബിന് ജുമുഅ ഖുത്വ്'ബയിൽ തനിക്കോ മറ്റുള്ളവർക്കോ ഉപകാരപ്രദമായ കാര്യം ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതിനു യാതൊരു വിരോധവുമില്ല..” (അൽ ഉമ്മ്: 1/232). ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി റഹിമഹുല്ലാഹ് ഖുത്വ്'ബയുടെ ഭാഷയുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ട് എന്ന് പറഞ്ഞു കൊണ്ട് അത് വിശദീകരിച്ചതായി കാണാം: “ഒന്നാമത്തെ അഭിപ്രായം: നബി ﷺ അറബിയിലാണ് ഖുത്വ്'ബ നടത്തിയത് അതിനാൽ ജുമുഅ ഖുത്വ്ബ അറബിയിലായിരിക്കണം എന്നത് ശർത്വിൽ പെട്ട കാര്യമാണ്. രണ്ടാമത്തെ അഭിപ്രായം: അത് ശർത്വല്ല മറിച്ച്, മുസ്തഹബ്ബാണ് (പുണ്യകരമാണ്). കാരണം, ഖുത്വ്ബ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഉൽബോധനമാണ്; അത് ഏത് ഭാഷയിലും സാധ്യമാവുന്നതാണ്..” (അൽ മജ്മൂഅ്: 4/522). 4- ജുമുഅ ഖുത്വ്'ബ അറബിയിലായിരിക്കലാണ് ഉത്തമം എന്നതാണ് അടിസ്ഥാനം. എന്നാൽ, അത് നിർബന്ധമാണ് എന്നതിനോ, ഖുത്വ്'ബയുടെ ശരിയാവാനുള്ള ശർത്വാണ് എന്നതിനോ വ്യക്തമായ തെളിവുകൾ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 5- ഖുത്വ്'ബത്തുൽ ഹാജയും തഖ്‌വ കൊണ്ടുള്ള വസ്വിയ്യഃത്ത് ഉൾക്കൊള്ളുന്ന ആയത്തുകളും, ജനങ്ങൾക്ക് ഉൽബോധനം നടത്താൻ തിരഞ്ഞെടുത്ത ആയത്തുകളും അറബിയിലായിരിക്കണം എന്നത് പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്. 6- മലയാളത്തിൽ ഖുത്വ്'ബ നടത്തിയാൽ ജുമുഅ ബാത്വിലാണ് എന്ന വാദവുമായി നടക്കുന്നവർ യഥാർത്ഥത്തിൽ മുസ്‌ലിയാക്കന്മാരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിനാൽ, സത്യാവസ്ഥ മനസ്സിലാക്കുവാൻ നിങ്ങൾ മലയാളത്തിൽ ഖുത്വ്'ബ പറയുന്ന മസ്ജിദുകളിൽ പോവുകയും മനസ്സിലാവുന്ന ഭാഷയിൽ ഉൽബോധനം കേൾക്കുകയും ചെയ്യുക. അല്ലാഹുവിന്റെ തൗഫീഖുണ്ടെങ്കിൽ ജീവിതത്തിൽ മാറ്റമുണ്ടാവുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും എന്ന് കൂടി ഉണർത്തുകയാണ്! ✍ സഈദ് ബിന്‍ അബ്ദിസ്സലാം
ഈ സംസാരം കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു ഏ താണ് സത്യം ഏ താണ് പൊള്ള എന്നൊക്കെ ഒരു മനപ്രയാസമുണ്ടായിരുന്നു അൽഹംദുലില്ല അയാൾ പറഞ്ഞു വെച്ച ഓരോ കാര്യവും എടുത്തെടുത്തു മനസ്സിലാക്കി തന്നതിൽ കുറേ നല്ല നല്ല അറിവുകൾ മനസ്സിലാകും വിധം ദേറെസ്സെടുത്തു തരുന്നതിൽ അള്ളാഹു അർഹമായ പ്രതിഫലം തന്നാനുഗ്രഹിക്കട്ടെ ഇരു ലോകത്തും നമ്മളെയെല്ലാവരെയും വിജയിപ്പിച്ചവരുടെ കൂട്ടത്തിലാക്കി ജന്നാത്തുൽ ഫിർദോസ് നൽകി അനുഗ്രഹിക്കട്ടെ
Aameen 🤲
ആമീൻ
Aameen
Ameen
Bts fan ആണൊ? ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്തു ജീവിക്കുന്ന കൂട്ടരുടെ ഫോട്ടോ dp ആക്കുന്നത് എന്തിനാ? അത് മാത്രം അല്ല homosexuality പോലെയുള്ള പല വൻതിന്മകളും അവർ promote ചെയ്യുന്നുണ്ട്. Stay away from them for the sake of allah
അസ്സലാമു അലൈക്കും വറഹ്മത്തുള്ള സത്യം ബോധ്യപ്പെടുത്തി കൊടുക്കാൻ അള്ളാഹു നിങ്ങളെ പോലെയുള്ള പണ്ഡിതന്മാർക്ക് കഴിവ് നൽകി അനുഗ്രഹിക്കട്ടെ കേൾക്കുന്ന ജനങ്ങൾക്ക് ഉൾക്കൊള്ളാനുമുള്ള കഴിവ് അള്ളാഹു നൽകിഅനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെആമീൻ
വ്യക്തമാക്കിയ ഉസ്താദിന് നന്ദി . അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് നേരിനെ വെളിച്ചത്തിലേക് എത്തിച്ച താങ്കൾക് അല്ലാഹുവിന്റെ കാരുണ്യവും പരലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
Ameeeen
ആമീൻ
Mashallah
മാഷാ അള്ളാ നല്ല ഉദാഹരണങ്ങൾ സമയമെടുത്താലും കുറേ അറിവുകൾ കിട്ടി. ദീർഘായുസും ആരോഗ്യവും സ്വർഗവും അളാഹു താങ്കൾക്ക് നൽകട്ടെ .
മാഷാഅല്ലാഹ് തങ്ങളുടെ എല്ലാ ക്ലാസ്സ് ഉം പഡനാർഹം ആണ്
അൽഹംദുലില്ലാ വളരെ നല്ല അവതരണം അല്ലാഹു സുബ്ഹാനവുതാല താങ്കൾക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
സത്യം കണ്ടെത്തണമെങ്കിൽ ഉസ്താദ് പറഞ്ഞതുപോലെ വിശുദ്ധ ഖുർആനും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തും എന്താണെന്ന് പഠിക്കൂ അല്ലാഹു ഹിദായത്തിന്റെ വഴിയിൽ നമ്മളെ എല്ലാവരെയും ഉറപ്പിച്ചു നിർത്തുമാറാകട്ടെ അല്ലാഹുവിന്റെ ദീൻ നമ്മൾ പഠിച്ചതനുസരിച്ച് നമ്മളിൽ പ്രാവർത്തികമാക്കാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള കഴിവ് നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ്നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ആമീൻ
ഇസ്ലാം കാര്യവും ഈമാൻ കാര്യവും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ തന്നെ സ്വർഗ്ഗം ലഭിക്കും എന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത്. പിന്നെ എന്തിനാണ് അറിയാത്ത കാര്യത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നത്. അറിയുന്ന കാര്യങ്ങൾ ചെയ്യാൻ തന്നെ കഴിയുന്നില്ല. പിന്നെ എന്തിനാണ് അറിയാത്ത കാര്യം ചെയ്യാൻ ഇത്ര വെമ്പൽ കൊള്ളുന്നത്. സ്വലാത്തും ദിക്റും അധികരിപ്പിച്ചാൽ നമുക്ക് മുന്നേറാൻ കഴിയും
ജെസാക്കല്ലാഹ് ഖൈർ ❤❤❤❤
اللهم إني أسألك الهدى والتقى والعفاف والغناء❤
നബിസ്നേഹം പറഞ്ഞ് ഒരു തെളിവുംഇല്ലാത്ത നബിദിനം ആഘോഷിക്കുമ്പോൾ നബിയോടുള്ള സ്നേഹം കൊണ്ട് ഇന്ന് മുതൽ പലിശ ഞാൻ ഒഴിവാക്കും കളവ് പറച്ചിൽ ഞാൻ ഒഴിവാക്കും ജനങ്ങളെ വഞ്ചിക്കുന്ന ഒര് കാര്യവും ഞാൻ ചെയ്യില്ലഎന്ന്പറയാൻ ഇവർക്കാർക്കും കഴിയില്ല നബിസ്നേഹം മാലിതാ ണെന്ന് ഇവർ കരുതുന്നു
അബൂലഹബിന് നരഗത്തിൽ ശിക്ഷ ഇളവുണ്ടോ ...കാരണം എന്താണ്....
റസൂൽ (സ്വ)നരകത്തിൽ കണ്ടത് കൂടുതൽ ആലിമീങ്ങളും സ്ത്രീകളും ആയിരുന്നു. 😢.അല്ലാഹു ശരിയായ മാർഗ്ഗത്തിൽ നിലനിർത്താൻ സഹായിക്കട്ടെ. 🤲
ചലപി പണ്ടിതൻമാർ ആയിരിക്കും
V@@anshiikka7723 alla.madavoor flight niyanthrikkunnu ennu paranju nadakkunna oolakalaanu kooduthal😂
ഖുർആനിലും പറഞ്ഞിട്ടുണ്ട് നല്ലൊരു ഭാഗം പണ്ഡിതന്മാർ ജനങ്ങളെ നേരായ മാർഗത്തിൽ നിന്ന് വഴി തിരിച്ചു വിടുകയും അവരുടെ പണം അന്യായ മാർഗത്തിൽ തിന്നുകയും ചെയ്യും.
Kindly never ✍️✍️✍️comment 📝📝📝before listening👂 👂👂 completely.
جزاك اللهُ خيراً
❤inalove you rasoolallah.....proud be sunni
അൽ ഹംദുലില്ലാഹ്.....
എന്റെ ഉസ്താദ്
Masha allah
അൽഹംദുലില്ലാഹ്
ഞാൻ ഒരു സുന്നി ആണ്.... ആകെ കൺഫ്യൂഷൻ ആയി... സുന്നി മുജാഹിദ്... രണ്ടു കൂട്ടരും പറയുന്നത് തെളിവ് സഹിതം..... സാധാരണക്കാരൻ എവിടെയാണ് നിൽക്കേണ്ടത്... അറിയുന്നില്ല.... രണ്ടു തോണിയിലും കാല് കുത്തേണ്ട അവസ്ഥയിലാണ് ഇപ്പൊ ഉള്ളത്..... ഒരു കാര്യം ഞാൻ മനസ്സിലാക്കി.... Birthday ആഘോഷം... ഇസ്ലാമിൽ നിഷിദ്ധമാണ്.... അത് എല്ലാവരും അംഗീകരിക്കുന്നു..... അത് നബിയുടെ ആകുമ്പോൾ പറ്റുമോ.... എന്നത് മാത്രം ആണ്.... ഇനി അറിയാനുള്ളത്..... പറ്റും എന്ന് പറഞ്ഞാൽ.... ബിദ്അത്.... പറ്റില്ലെന്ന് പറഞ്ഞാൽ വഹാബി ആയി മുദ്ര കുത്തും...... ഇനി സത്യം ആള്ളാഹു കാണിച്ചു തരും.... ഇൻശാ അല്ലാഹ്.... അപ്പൊ അവിടെ ഉറച് നിൽക്കും
നിങ്ങളുടെ കമെന്റ് വായിച്ചപ്പോൾ എനിക്ക് നിങ്ങളോട് പറയാനുള്ളത് .
നബിദിനം മാത്രമല്ല നിങ്ങൾ ഒരു ശരിയായ രൂപത്തിൽ ഖുർആൻ ഹദീസ് പഠിക്കാൻ ശ്രമിച്ചു നടക്കാൻ ശ്രമിച്ചാലും നാട്ടുകാർ നിങ്ങളെ വഹാബി ആകും. സമസ്ത മദ്രസയിൽ പഠിച്ചു ഗൾഫിൽ വന്നു നാട്ടിൽ പോയ സമയത്ത് മലപ്പുറം ജില്ലയിലെ കുറച്ചു സ്ഥലത്തു മാത്രമുള്ള ഒരു നേര്ച്ചക് പള്ളികമ്മറ്റി പിരിവ് ചോദിച്ചപ്പോൾ അന്ന് കൊടുതത് അല്പം കുറഞ്ഞു പിന്നീട് അതുമായി ബന്ധപ്പെട്ടു അവർ പ്രതീക്ഷിച്ചത് കൊടുക്കാൻ അന്ന് കൈയിൽ ഉണ്ടായില്ല. പിന്നെ കുറച്ചും കൂടി കഴിഞ്ഞു മറ്റൊരു നേർച്ച അപ്പോൾ കൊടുത്തില്ല പിന്നെ കുറച്ചു ദിവസങ്ങൾ നാട്ടിൽ നിന്നപ്പോൾ ചിലർ ചോദിച്ചു നീ വഹാബി ആയോ എന്നൊരു സംശയം ചിലർക്കു ഉണ്ട് എന്ന്. അപ്പോൾ ലീവ് കഴിഞ്ഞു എന്നെ ഖുർആൻ ക്ലാസ്സിൽ ഒരാൾ കൊണ്ടുപോയി അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ പഠിക്കുന്നു . ദീൻ ശരിയായ രീതിയിൽ പഠിച്ചാൽ തന്നെ വിളിക്കും വഹാബി എന്ന്
നബി തങ്ങളോ സ്വഹാബത്തോ റബീഉൽ അവ്വൽ ആചാരം നടത്തിയിട്ടില്ല, അതുപോലെ ബർത്ഡേ (ജന്മദിന) സംസ്കാരം നമ്മുടെ ദീനിൽ പെട്ടതല്ല, മറ്റ് സമുദായങ്ങളിൽ നിന്ന് വന്നതാണ്... പോലെയുള്ള കാര്യങ്ങളെല്ലാം മുസ്ലിയാക്കന്മാർ അറിഞ്ഞിട്ടും നബിﷺയുടെ പേരിൽ തന്നെ മേൽ പറഞ്ഞ ഈ തെറ്റായ ജന്മദിനം ആഘോഷിക്കുമ്പോൾ ഇവർ നബി തങ്ങളെ അപമാനിക്കൽ അല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാൻ ഇനിയെങ്കിലും ഈ സമുദായം തയ്യാറാവേണ്ടതുണ്ട്.
നിലനിൽപ്പിനും ദുനിയാവിലെ സ്ഥാനമാനങ്ങൾക്കും വേണ്ടി ദീൻ വിറ്റ് കാശാക്കുന്ന ഇത്തരം പുരോഹിത വർഗ്ഗത്തെ തിരിച്ചറിഞ്ഞ് മുസ്ലിം സമുദായം ഇവരെ അകറ്റി നിർത്തുകയാണെങ്കിൽ നമ്മുടെ എല്ലാം പരലോകം രക്ഷപ്പെടും.
അല്ലാഹു പറഞ്ഞില്ലേ...
{ ۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ
"സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു."
[സൂറതു തൗബ: 34]
നബി (സ) ചെയ്യാത്തത് ചെയ്താൽ നബി (സ) യോട് വെറുപ്പ് പ്രകടിപ്പിച്ചു. ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല.
"പിൽകാലത്ത് ജീവിക്കുന്നവർക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണാം, അപ്പോൾ നിങ്ങൾ എന്റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക, അവയെ അണപ്പള്ളുകൊണ്ട് കടിച്ചു പിടിക്കുക ", ഇതാണ് പ്രവാചകൻ പഠിപ്പിച്ചത്. ഇത് അംഗീകരിച്ചാൽ നിങ്ങളുടെ പ്രശ്നം തീരും. ആരെന്ത് പറഞ്ഞാലും നബി(സ) പഠിപ്പിച്ചതാണോ സഹാബത്ത് ചെയ്തതാണോ എന്നന്വേഷിക്കുക, ഉണ്ടെങ്കിൽ തെളിവ് ചോദിക്കുക, എല്ലാ സംശയവും അവസാനിക്കും.
ഇയാളെന്ത് വിഡ്ഡിത്തരമാണ് പറയുന്നത്,
ഒരു വിശ്വാസി നന്മയുടെ കാര്യത്തിൽ നിയ്യത്തോടു കൂടിയുള്ള ഏതൊരു ഭൗതിക പ്രവർത്തനവും,യാത്രയും എല്ലാം ഇബാത്തത്ത് തന്നെയല്ലെ,
അത് തിന്മയുടെ മാർഗ്ഗത്തിലാന്നെങ്കിൽ കുറ്റകരവുമല്ലെ....
Jazakallah Khair
Assalamu❤Alaikum🇸🇦🇸🇦❤
Alhamdulillah ❤
جزاك الله خيرا
Alhamthulilla❤❤❤
May Allah bless you ya Akhi for your beautiful lectures, not only this but in General. May Allah make you Scholar for this Ummah who doesn’t fear anyone except Allah. Masha Allah We know you are eloquent.May Allah make your tongue more eloquent with humbleness.
This so called ‘Arab Sheikh’ made so much bigger blunder than this. When he was doing Tawaf of 🕋 he was uttering ‘Ashari’ slogan . I was shocked when I saw that video.
But let’s clear, be ‘just’ , we have to see our reality. We seen yesterday so called ‘Saudi National day’ with celebration etc even Saudi scholars silent. Some of the people claim that Saudi National day celebrations are not made intention of Ibadah. So if any one intends as ‘Ibadah’ then it’s Innovation in Deen (Bid’ah) .
Sheikh Dr Muhammed Rateb Al Nabulsi said if anyone celebrates Mawlid un Nabi with intention of salaf did and it is ‘Ibadah’ then it is Bid’ah. If someone does custom basis without making specific day and wants explain seera, Hadith etc of Prophet generally on custom basis is allowed.
Yesterday’s UAE official Jumua Speech literally explained the Nature and love for the Our prophet. Did they celebrated specifically: No, but did they explain the birth, Nature, Character , manners and his speciality . Yes . Does that make , Innovation in deen. I don’t think so.
One more thing : those who do so called ‘Mawlid un Nabi’ is love for Prophet. And those who doesn’t do Mawlid is also Love for the Sunnah of Prophet. But those who does must understand what happens if this gets out of the hand. Everything will become Deen and Deen will be corrupted. That’s why any innovation in Deen is Dangerous. The best way to solve the Mawlid issue is to Fast every Monday if you can, then we are truly lover of Rasoolullah.
👌🏼👍
Well said barakallahu feekum
ഈ വർഷം ⭐⭐⭐ നക്ഷത്രം ഇറക്കിയിട്ടുണ്ട് നബി ( സ ) യുടെ പേരിൽ 😢😢
Alhamdulillah
ലേബനോൻ സൂപിയെ അറബിക്കടലിന്റെ ആഴ്ത്തിലേക്ക് വലിച്ചറിഞ്ഞതിൽ സന്തോഷം സത്യം മനസിലായി
جزاك الله خيرا ، الله اتيك العافيه
ഇംഗ്ളീഷിൽ ആശംസ പറയാമോ
ഹാപ്പി ബർത്ഡേ നബിയേ...🎉🍿🍜🥫
Ameen
Alhamdhulilla jazak Allah khair super speech.
Al hamdulillha
Subhanallah
നബി (സ അ) യെ സ്നേഹിക്കുക എന്ന് പറഞ്ഞാൽ നബിയുടെ ചര്യ പിൻപറ്റുക എന്നതാണ്. ഈ കാര്യം നബിദിനം ആഘോഷിക്കുന്നവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. അവിടെയാണ് പ്രശ്നം.!!
ഖുത്തുബ (പ്രസംഗം) എന്നത് ബോധവത്കരണമാണ്. അത് കൊണ്ട് തന്നെ അണികൾക്ക് അറിയുന്ന ഭാഷയിൽ വിവരിച്ചു കൊടുകേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. അതില്ലാത്തതു കൊണ്ടാണ് Ap, Ek, അതുപോലെ ത്വരീഖത്തുകാർ എന്നീ വിഭാഗക്കാർക്ക് ഇതുവരെയും ദീൻ എന്താണെന്ന് മനസ്സിലാവത്തത്.!!
Alhamdulillah. 👍👍👍👍❤❤❤🌹🌹
WERRY GOOD
100% crystel clear
💚
അൽഹംദുലില്ലാഹ് നല്ല അവതരണം
ഇത്രയും നാൾ കേരളത്തിലെ മുസ്ലിയാക്കന്മാർ എന്നാണ് ,ഇപ്പോൾ ലോകം കാണാൻ തുടങി ,,
👍
❤❤❤❤
ഒരുപാട് കാട്ടറബികൾ ശിർക്കാണന്ന് പറഞ്ഞിട്ടുണ്ട് അതെ കുറിച്ചാണ് അദ്ധേഹം പറഞ്ഞത്
ഈ അറബി സംസാരിക്കുന്ന വ്യക്തി ബിദ്അത്ത് സ്ഥാപിക്കാൻ മെനക്കെടുന്ന ഒരു പിശാചാണ്. ഈ വിഷയത്തിലുള്ള കൂടുതൽ ചർച്ച ശിയാ തന്ത്രവും അനാവശ്യവുമാണ്.
الله يحفظكم
💯💯💯💯💯🕋🕋
Masha Allah 💕
..... അങ്ങോടും ഇങ്ങോടും ചർച്ച നടക്കട്ടെ!!!!!
ജസകല്ലാഹു ഖൈർ
Usthaade bidath mukaffira kk udaharanam nabidinamn evdeyenkilum kaanikkumo
റസൂൽസൊല്ലല്ലാഹുഅലൈവസല്ലംഭൂജാതൻആയതിൽഎല്ലായിപ്പോഴുംഎന്നുംസന്തോഷവാനാണ്സ്വലാത്ത്ചൊല്ലുന്നുമുണ്ട്
അതിനുവേണ്ടിപ്രത്യേകവർഷമോ,മാസമോ,ദിവസമോകാത്തിരുന്ന്തിരെഞ്ഞെടുത്ത്പരിമിതമായദിവസംമാത്രംസന്തോഷംപ്രകമാക്കാറില്ല!
🤲🤲🤲👍👍
മലയാള കുതുബയുടെ കാര്യമൊ സഹാബികൾക്ക്അറിയുമായിരുന്നില്ലെ അറബി ബാഷയിൽ കുതുബ ഓതിയാൽ അറബികളല്ലാത്തവർക്ക് അത് ,മനസ്സിലാവില്ല എന്ന് എത്രയൊ പുറംനാടുകൾ ഇസ്ലാമിൽ വന്നിട്ടും ഒരു സഹാബത്തും അത് നീർവഹിക്കുകയൊ ഒരു കലിഫയും അതിന്ന് ആ ഹോനം ചെയ്യുകയൊ ചൈതില്ല അവരെല്ലാവരും അറബീയിൽ തന്നെ നീർവഹിച്ചു
If you follow the Qur'an and the authentic Hadith and practice it, you will be in Firkathul Najeeya .
ഒരുമാസം ആ പ്രവാചകനെ ലോകത്തിനു പരിചയപെടുത്തുന്നതിൽ നിങ്ങക്ക് അലോസരം ഉണ്ടെങ്കിൽ നിങ്ങൾ തന്നെയാണ് യഥാർത്ഥ ജൂദ സയണിൻസ്റ്റിന്റെ ആളുകൾ മുനാഫിഖുകൾ ,പല വിധത്തിൽ വ്യാഖ്യാനിച്ചു തള്ളിമാറിക്കണ്ട
Ibn hajar asqalani entha paranjathe ennu chodiikku
Arabi Sheikhin ath parayaan addeham ath evidenninnenkhilum keettaal mathi but ath kalavaan angane aarum paranjittilla ith kalavaan enn engine parayaan saadikkum enth urappund angane oru vaadham ullavar illaa enn
ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ജുമുഅ ഖുതുബ പറയണം എന്ന് റസൂലുള്ള പഠിപ്പിച്ചിട്ടുണ്ടോ? അതോ ചിലകര്യങ്ങളോക്കെ യുക്തിക്ക് വിട്ടുകൊടുക്കുകയോ?
അതെ ഖുതുബ എന്നാൽ ഉത്ബോധനം എന്നാണ്. അത് ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കുന്തം മനസിലാകാന.
✨🤝🤲
മുത്ത് റസൂലിനോടുള്ള സ്നേഹം നമ്മൾ തെളിയിക്കേണ്ടത്... കലിമ കഴിഞ്ഞാൽ പിന്നെ അഞ്ച് വക്ത് നമസ്കാരത്തിലൂടെയാണ്. നബിയോടുള്ള സ്നേഹത്തിന്റെ പേരിൽ മൗലൂദിനെന്ന കാര്യത്തിനായി ചിലവഴിക്കുന്ന സമയം,ആരോഗ്യം,ധനം...ഒക്കെ ദീനിന്റെ മാർഗത്തിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതല്ലേ അർത്ഥവത്തായ നബിയോടുള്ള ഇശ്ഖ്.
എത്ര പേര് നമുക്കിടയിൽ ഇന്ന് അവ്വൽ വക്തിലായി പളളിയിൽ വന്ന് ജമാഅത്തായി നമസ്കരിക്കുന്നത്. മൗലൂദും, ബുർദയും , ഖസീദയും പാടി ചൊല്ലി സ്നേഹം പ്രകടിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ നമ്മുടെ ചുറ്റുമുള്ള അഞ്ചോ പത്തോ യുവാക്കളെ അവ്വൽ വക്ത് ജമാഅത്തായി നിസ്കരിക്കാൻ പള്ളിയിലേക്ക് ക്ഷണിക്കുന്നത്. മൗലൂദ് ചൊല്ലുന്നതിനെയല്ല എതിർക്കുന്നത്...ചൊല്ലുന്ന രീതിയെയാണ്. അതൊരു ആഘോഷമാക്കി വാജിബായ ദീനീ കർമമായി ചെയ്യുന്നതിനെയാണ് എതിർക്കുന്നത്. മൗലൂദ് ചൊല്ലിയില്ലെങ്കിലോ ആഘോഷിച്ചില്ലെങ്കിലോ...ഒരാൾ കാഫിറാകുകയില്ല. പക്ഷെ അഞ്ച് വക്ത് നമസ്കാരത്തിൽ നാം അലസത കാണിച്ചാൽ,ഉപേക്ഷിച്ചാൽ...നമുക്ക് കിട്ടുന്ന അല്ലാഹുവിന്റെ ശിക്ഷ എത്രത്തോളം ഭയാനകമെന്ന് കുർആനിലും ഹദീസിലും നാം പഠിക്കുന്നു.
ഗർഭം ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിയ മാതാപിതാക്കളോട് ..നന്ദിയും സ്നേഹവും പരിപാലനവുമൊക്കെ ഒരു നിശ്ചിത ദിവസങ്ങളിലേക്കായി മാത്രം മാറ്റി വെക്കൽ അനുവദനീയമല്ലല്ലോ. അവരോടുള്ള ആദരവും സ്നേഹവും.. അലിവും ജീവിതത്തിലുടനീളം ഉണ്ടായിരിക്കണം. ദുആ ഇരക്കാനും ആവശ്യങ്ങൾ നിറവേറാനും മഖ്ബറയിലും മഖാമിലൊക്കെ പോകുന്നതിനേക്കാൾ...സ്വന്തം മാതാപിതാക്കളോട് സ്നേഹത്തോടെ പരിപാലിക്കുകയും അവർക്ക് ഹിദ്മത്ത് ചെയ്യുകയും ...കുടുംബ ബന്ധം കൂട്ടിചേർക്കുകയും ചെയ്യുന്നോരുടെ ദുആക്ക് അല്ലാഹുവിങ്കൽ സ്ഥാനമുണ്ടാകുമെന്നാണ് നബി നമ്മെ പഠിപ്പിക്കുന്നത്.
*മരണ ശേഷം ഖബറിലും മഹ്ശറയിലും ആദ്യം നമുക്ക് നേരെ ചോദ്യം വരുന്നത് നമസ്കാരത്തിനെ കുറിച്ചാണ്* അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടേ...ആമീൻ
ഞാൻ മൗലീദ് ഓതുന്ന സുന്നിയാണ് :
എങ്കിലും പറയാതെ വയ്യ 👇🏼
വഹാബികൾ നബിദിനത്തെ എതിർത്തത് കൊണ്ട് -
നബിദിനത്തിന്റെ പ്രാധാന്യം മുസ്ലിങ്ങൾക്ക് തിരിച്ചറിയാനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടായി.
അങ്ങിനെ,
നബിദിനം കൂടുതൽ ജനകീയമാകുന്നതിന്ന് അവസരം ഒരുക്കിയ സർവ്വ പ്രാദേശികമതമായ മുജാഹിദ് മത വിശ്വാസികൾക്കും അകമഴിഞ്ഞ നന്ദി🤝🏻..
അല്ലാതെ,
നബിദിനാഘോഷത്തിന് വല്ല കുറവും വന്നങ്കിലല്ലേ, ഇവറ്റകളെ പുറകെ കൂടേണ്ടതുള്ളൂ 😄.
എന്തിനാണ് ഈ സാധു ഊർജ്ജം ചെലവാക്കുന്നത് എന്ന് ശരിക്ക് ചിന്തിക്കുമ്പോഴാണ് സഹതാപം തോന്നുന്നത് നോക്കൂ നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വങ്ങൾ പറയൽ അവിടുത്തെ മഹത്തായ ജീവിതത്തെക്കുറിച്ച് പറഞ്ഞും പഠിപ്പിച്ചും കൊടുക്കൽ അവിടുത്തെ മേൽ സ്വലാത്തുകൾ ചൊല്ലൽ ഇതിനുവേണ്ടി ഒരുമിച്ചുകൂടിയ സത്യവിശ്വാസികൾക്ക് ഭക്ഷണം കൊടുക്കൽ നാട് ഒട്ടുക്കും ജാഥയായി പ്രഭാഷണം ആയി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ യും അവിടുത്തെ പരിശുദ്ധ ദീനിനെ യും പ്രബോധനം ചെയ്യൽ ഇതല്ലാതെ വേറെ എന്താണ് കൂട്ടരേ നബി നബിദിനാഘോഷത്തിൽ ഉള്ളത് ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം തെറ്റാ തെറ്റാണെന്ന് തെളിയിക്കാൻ ഏത് വഹാബി മുല്ലക്ക് ആണ് കഴിയുക ഈ കാര്യങ്ങളെല്ലാം റബീഉൽ അവ്വലിൽ ചെയ്യുന്നതാണോ പ്രശ്നം എങ്കിൽ അത് തെറ്റാണ് എന്ന് തെളിയിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ ഒന്നുമില്ല തന്നെ പരിശുദ്ധ ഖുർആനിനെയും ഹദീസിനെയും ശരിയാംവണ്ണം മനസ്സിലാക്കിയ മഹാ ജ്ഞാനികളെ പിന്തുടരാൻ കഴിയാതെ പോയതിനെ ദുരന്തമാണ് ഇത്
ഈ സാധു ഊർജ്ജം ചിലവാക്കുന്നത് റസുലിന്റെ(സ)യഥാർഥ സുന്നത്ത് നിന്ഖളെ പോലെയുള്ളവരെ പഠിപ്പിക്കാനാണ് സഹോദരാ…
നബി(സ) പേരിൽ സലാത്ത് ചെല്ലലും മഹത്ത്വം പറയലും ഹബീബിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കലും ദീനിനെ പ്രബോധനം ചെയ്യലും റബീഉൽ അവ്വലിന് മാത്രം മതയോ സഹോദരാ…
ഇക്കാലത്ത് നബിദിനത്തിന്റെ പേരിൽ നടക്കുന്ന മത വിരുദ്‌ധ കാര്യൻഖൾ ഇത്ര ലാഗവത്തോടെ കാണാൻ നിൻഗൾക്ക് സാധിക്കുന്നത് എന്ഗിനെയാണ്? കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ…
റസൂലും സഹാബത്തും ഉത്തമനുറ്റാണ്ടിലെ സച്ചിതരായ ആളുകളും ഖുർആനും സുന്നത്തും ശരിയാണവണ്ണം മനസ്സിലാക്കിയില്ലേ? അവരാരും ഇത് ആഘോഷിച്ചില്ലല്ലോ സഹോദരാ….
ചിന്തിക്കുന്നവർക്ക് ദൃർഷ്ടാന്തമുണ്ട്
ആയിരം തെളിവ് തന്നാലും നിങ്ങക്ക് മനസ്സിലാകൂല ,
കേരളത്തിൽ തന്നെ സുന്നി പള്ളിയിൽ കുത്ബ മലയാളത്തിൽ ഉണ്ട് ഒരുപള്ളിയിൽ
എവിടെ
Pala palligalilum niskarashesham malayalathil parayunnund
എല്ലാ പള്ളികളിലും കുത്തുബയുടെ പരിഭാഷ പറയാറുണ്ട് മിമ്പറിൽ വെച്ച് അല്ലാ എന്ന് മാത്രം പിന്നെ തമിഴ് നാട്ടിൽ ജീവിക്കുന്ന അല്ലെങ്കിൽ ലോകത്തിന്റെ എവിടെ താമസിക്കുന്ന മലയാളിക്ക് എങ്ങിനെ ആണ് മലയാളം കുത്തുബ കിട്ടുക അങ്ങിനെ കിട്ടിയല്ലെങ്കിൽ പിന്നെ അവന്റെ ജുമുഅ ശരിയാകുമോ മാത്രമല്ല നബിയുടെ കാലത്ത് ഇല്ലാത്ത ഒരു കാര്യം ആണല്ലോ മറ്റുള്ള ഭാഷകളിലുള്ള ഖുത്തുബ ഇത് ബിദ്അത്ത് ആണല്ലോ അപ്പോൾ എല്ലാ ബിദ്അത്തും നരകത്തിലെക്കാണല്ലോ
തളിപ്പറമ്പിൽ നാലോ അഞ്ചോ പള്ളികളിൽ ഇന്ന് ജുമാക് മുമ്പ് മലയാളം ഖുത്ബയുണ്ട്. സംശയമുള്ളവർക് വരാം തളിപ്പറമ്പിലേക്. (സുന്നി മസ്ജിദിൽ തന്നെ )
ഫറോക്കിൽ ഒരു സുന്നി പള്ളിയിൽ ആദ്യം മലയാളത്തിൽ ഖുതതുബ അത് കുറേ സമയം ഉണ്ട് പിന്നെ അറബിയിൽ 10 മിനിറ്റോളം
Nabiyudey kaalathe flight illaathathe konde innu flightil yaatra cheyyunnathe thettaane ennaano puthanaashayakkarey ningal parayunnathe?
സിറിയയിലെ പേരോട്
എല്ലാ ഞങ്ങളെപ്പോ ഈ മൈക്ക് ഉപയോഗിക്കുന്നുണ്ട് അത് നബി പറഞ്ഞിട്ടുണ്ട്
സുസുല് വയറു നിറച്ചും ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് നിങ്ങൾ ചെയ്യുന്നതൊക്കെ നബിസല്ലല്ലാഹു പറഞ്ഞത് തന്നെയാണോ ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാ സ്ഥലത്തും സൗദിയിലെ വരെ മൗലൂദ് കഴിക്കുന്നുണ്ട്
അല്ലാഹു ഖുർആനിൽ ഓരോ കാര്യത്തിലും നബി പുതക്കുന്നത് കിടക്കുന്നത് ഒക്കെ റബ്ബ് നോക്കി ചെയ്യുന്നു നമുക്കൊന്ന് റസൂലുളിച്ചിട്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്തെങ്കിലും വിഡ്ഢിത്തം പറയില്ല ഇൻഷാ അള്ളാ നമുക്ക് റസൂലിനെ പൂർണമായി ഉൾക്കൊണ്ടിട്ടില്ലെങ്കിൽ ഈമാനിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും സഹോദരാ ഒരുപാട് അറിവ് ഉണ്ടായിട്ട് കാര്യമില്ല അറിവിന് നന്നായി ചിലവഴിക്കാൻ പറ്റണം കുറ്റം പറയുന്ന നേരം കൊണ്ട് കുറച്ചു സലാത്ത് ദിക്റ് ചൊല്ലി കൂടെ നിങ്ങൾക്ക് നിങ്ങൾക്ക് സലാത്തും ദിക്റ് ഒന്നുമില്ലെങ്കിലും
ഒന്നുകിൽ ക്ലാസ് കേട്ടിട്ടില്ല, അല്ലെങ്കിൽ കേട്ടിട്ടും പണ്ടേ പറയുന്ന വിഡ്ഢിത്തം copy paste ചെയ്യുന്നു. അത്രമാത്രമേ നിങ്ങളെ കമൻ്റിലുള്ളൂ
Ann maik illallo,pnne ithokke madhathil ullathalla
ദീനും ദുനിയാവും തിരിയാത്ത കേരള ശിയാ
കുടുംബത്തെ പോറ്റാൻ അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ചുകൊണ്ട് കാറോടിച്ചാലും വിമാനയാത്ര നടത്തിയാലും പ്രതിഫലം കിട്ടുമോ
എന്ത് വന്നാലും നബി (സ) യോട് ഗുസ്തി പിടിച്ചേ അടങ്ങു എന്നുണ്ടോ ?.
1 മണിക്കൂറിൽ കൂടുതൽ ഇവൻ ചെലക്കുന്നത് എന്തിനാ.....
ലോകത്ത് എവിടെയെല്ലാം മുസ്ലിംകൾ ഉണ്ടോ അവിടെയെല്ലാം നബിദിനാഘോഷം ഉണ്ട് യൂറ്റൂബിൽ മീലാദുന്നബി എന്ന് സർച്ച് ചെയ്ത് നോക്കുക
പണ്ടൊക്കെ വഹാബികൾ പറഞ്ഞിരുന്നു ഇത് കേരളത്തിൽ മാത്രമേ ഒള്ളു വെന്ന് എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ഒക്കെ വ്യാപിച്ച കാലത്ത് വഹാബിയുടെ ആകുതന്ത്രവും പൊളിഞ്ഞു ഹ ഹാ .. ഹാ
യൂട്യൂബിൽ ധാരാളം ഉണ്ട് . ഖുർആനിലും ഹദീസിലും ഇല്ല. അതുകൊണ്ടാണ് താങ്കൾതന്നെ മറ്റൊരു കമെന്റിൽ പറയുന്നു മുജാഹിദുകൾ ഖുതുബ നടത്തുന്നത് പോലെ എന്ന്
Ingal samasthakaar boomil muyuvan nadann padipikugayalle
Ipo TH-cam nokiyaano islamile kaaryam theerumaanikunnath
ഖുർആൻ ഗ്രന്ഥമായി രൂപീകരിക്കാൻ നബിയുടെ കാലത്ത് എന്തായിരുന്നു തടസ്സ० ?
നബി(സ-അ)യുടെ മദ്ഹ് വർഷത്തിലൊരിക്കൽ വിപുലീകരിക്കൽ എന്ത് തെറ്റാ മൊല്ലാ...?
റസൂലൂള്ളാൻ്റെ ജനനം കൊണ്ട് സന്തോഷിക്കൽ ഈമാനിൽ പെട്ടതാണ്
അതിന് കഴിയാത്ത ഒരു വിഭാഗം
ഹാ എന്തൊരു കഷ്ടം
Ebleesint.vishamam.eyelude.mukathund
E
നബിയെ കുറിച്ച് പറയലാണ് മൗലിദ് അതേങ്കുലും മനസ്സിലാകൂ ചലപി ,അതില് സൽകർമ്മം തന്നെയാണ് ,സലാത്തിന്റെ വിളംബരം അതാണ് അല്ലാഹു പറഞ്ഞത് ,നീയെല്ലേ കള്ളൻ വഹാബി എവിടെ ചെണ്ട cenima നടിയെ ആരാ കൊണ്ട് വന്നത് ,നിങ്ങളല്ലേഅതികെ ചെയ്യുന്നതു ,
സമ്മേളനം കഴിക്കൽ മലയാളത്തിൽ ഖുതുബ നടത്താൽ സ്ത്രികളെ പൊതുനിരത്തിൽ ഇറക്കൽ. ഇതിനൊന്നും തെളിവ് വേണ്ട. നബിദിനതിന്ന് തെളിവ് വേണം. നബിയെ സ്നേഹിക്കാൻ എന്തിനാ ഇത്രയും മടി. അള്ളാഹു നല്ല ബുദ്ധി തരട്ടെ 🤲
ഇങ്ങൾകും 😂
@@sulfikharalikanniyan4292 ആമീൻ 🤲
എന്താ കണ്ടതൽ അപ്പോൾ ഇതിൽ നിന്ന്തന്നെ വ്യക്തമായി നബിയും സഹാബതും ചെയ്തില്ല . പിന്നെ നിങ്ങൾ പറഞ്ഞത് നിങ്ങൾ ഒരു തെറ്റ് ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു.. ഇതിൽ ഉള്ള. കൊണ്ടുവന്ന പണ്ഡിതൻ തന്നെ പറയുന്നു
7 ആം നൂറ്റാണ്ടിൽ ആണ് എന്ന് അതിൽ നിന്നും മനസ്സിലാക്കി ഉത്തമ നൂറ്റാണ്ടുകാർ നബിദിനം നടത്തിയില്ല അവർ എങ്ങനെ സ്നേpഹിച്ചോ അങ്ങിനെ സ്നേഹികാം. പിന്നെ ജുമുഅ ഖുതുബ നബി (സ) മാദർഭാഷയിൽ ആണ് നടത്തിയത് അത് പോലെ അന്ന് നബിദിനത് ഒരു കാരക ചീള് നബിദിനത്തിന്നു കൊടുത്തിരുന്നു എങ്കിൽ ഇന്ന് ബിരിയാണി കൊടുത്തു ആഘോഷികണം
@@faminfavas നബി നിങ്ങളുടെ ഭാഷയിൽ കുത്ബ ഓതിയാൽ മതിയെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ നിങ്ങൾ ചോയുന്നില്ലേ
@@faminfavas നബിയെ നിങ്ങൾ സ്നേഹിക്കില്ല മറ്റുള്ളവരെ സ്നേഹിക്കാനും വിടില്ല. നബിയുടെ ഉമനിർ പോലും സാഹബാകൾ കയിൽ എടുക്കും ശരീരത്തിൽ പുരട്ടും. നബിയുടെ വിയർപ്പ് അവരുടെ ശരീരത്തിൽ പുരട്ടും എന്തൊരു സ്നേഹമാണ് അവർക്ക് നബിയോട്. അതിന്റ പകുതിയേകിലും എത്താൻ മുസ്ലിംകൾ ശ്രമിക്കുബോൾ നിങ്ങൾ അതിന് എതിര് നില്കുന്നു. നിങ്ങളെയൊക്കെ പറയണ്ട പേര് വേറെയാണ് എന്നെകൊണ്ട് പറയിപ്പിക്കണ്ട
ഈ അറബി ശൈഖിന്റെ എല്ലാ പ്രസംഗവും വഹ്ഹാബികൾ കാണുകയും മനസ്സിലാക്കുകയും ചെയ്യാണങ്കിൽ ഒറ്റ വഹ്ഹാബികളും കേരളത്തിലുണ്ടാവുകയില്ല.
എടോ മുജാഹിദ് സമ്മേളന० നടത്താൻ , സ്ഥാപന വാർഷിക० നടത്താൻ എന്താ തെളിവ് ?
ആഘോഷം എന്ന വാക്ക് ഉപയോഗിച്ച ,റസൂലിനെ സ്നേഹിക്കുന്നതും മദ്ഹ് പറയുന്നതും നിങ്ങൾ എതിർക്കുകയാണ് ,എന്തെക്കെയോ പറഞ്ഞു കാട് കയറല്ല ,എന്താ അടിസ്ഥാനം അതാണ് നോക്കേണ്ടത് ,,
നിങ്ങൾ ഇപ്പോൾ ഇമാമുമാരെ അംഗീകരിക്കബ് തുടങി ,പണ്ട് വെറും ഖുർആനും ഹദീസും മാത്രം നോക്കി സ്വന്തം വ്യാഖ്യാനം ,,
ഇബ്‌ലീസിനുശേഷം കരഞ്ഞരണ്ടാമൻ
ഖുർആൻ ഇന്നത്തെ രീതിയിൽ മുസ്ഹഫാക്കിയിട്ടുണ്ടോ? നബി (സ)യുടെ കാലത്ത് ?
ഖുർആൻ അല്ലാഹുവിന്റെ കലാം ആണ് അത് ലോകാവസാനം വരെ സംരക്ഷിക്കും എന്നത് അല്ലാഹുവിന്റെ വാഗ്ദാനം ആണ് നബിദിനം അങ്ങിനെ ആണോ
ഇസ്ലാം കാര്യവും ഈമാൻ കാര്യവും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ തന്നെ സ്വർഗ്ഗം ലഭിക്കും എന്നാണല്ലോ നമ്മൾ പഠിച്ചിട്ടുള്ളത്. പിന്നെ എന്തിനാണ് അറിയാത്ത കാര്യത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നത്
Quraan manappadamaakiya Swahabimaarude maranam karanam aanu ath krodeegarikkaan oru kaaranam. Pnne quraan allahu ettaduthadha,ningal vishamikandaa
നബിയും സ്വഹാബികളും ഖുർആൻ മനപാoമാക്കിയും പല വസ്തുക്കളിലും എഴുതി വെച്ചും സംരക്ഷിക്കുകയും പിന്നീട് സ്വഹാബികൾ തന്നെ അത് ഇന്ന് കാണുന്ന രൂപത്തിൽ ഗ്രന്ഥരൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നബിയോ സ്വഹാബത്തോ എത്ര റബീഉൽ അവ്വലുകളിൽ ജീവിച്ചു ,എന്തെങ്കിലും ഒരു ആചാരം അവർ നടത്തിയതായി സ്ഥിരപ്പെട്ടിട്ടില്ല. അത് കൊണ്ടാണ് അത് പുത്തനാചാരമാണ് ബിദ്അത്താണ് എന്ന് പറയുന്നത്.
എല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ് സുന്നികള് ചെയ്യുന്നത് ,വഹാബിന്റെ അനുയായി പണ്ഡിതർ അങ്ങനെയേ പറയു അങ്ങനെ ,അങ്ങനെ സൗദി ഇന്ന് വലിയ ചൂതാണ്ട കേന്ദ്രമായി മരുന്നു ,ഇവിടെ കരഞ്ഞു പറഞ്ഞാല് ഒന്നും ശരിയല്ല ,സ്‌നേഹം ഉണ്ടെങ്കിൽ എന്തിനാണ് ,നിങ്ങൾ എങ്ങിനെയാണ് റസൂലുതിനെ സ്നേഹിക്ക ക
Ivarude vishakalnavum, sunnikalude vishakalanavum kanumbho ivar ethre down to earth aayittan paranjh therunnath, mattavaranenkil ahankarathode koodi( am a sunni follower)
ഇദ്ദേഹം ഇപ്പൊ എവിടെയാണ്.. കോട്ടക്കലിൽ ഇല്ലല്ലോ
മദീന
എന്നാ സലഫി മലയാളത്തിലോ മറ്റു ഭാഷയിലോ റസൂലോ സഹാബത്തോ വത്താബ്യീങ്ങളോ ഖുതുബ നിർവഹിച്ചതായി തെളിവ് തരാമോ😂
Quthuba malayathil chollam ennulathin hadees Indo
മുജാഹിദ് എഴുതി വെച്ചിട്ടുണ്ട് ശിർക് ആണെന്ന്
ശിർക്കൻ മാല പാട്ടിനെ പറ്റിയല്ലെ ഖുറാഫി
ശരിക്കും ശരിയാ..
നബി (സ ) അറബിയിൽ അല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചു എന്നതിനും തെളിവ് കിട്ടിയില്ല..
Rasoolin Arabi maathrame ariyuuuu
നിങ്ങൾ ഒക്കെ സാ ദാരണക്കാരെ വഞ്ചിക്കുക എന്നാലാ തെ വെറെ വല്ല പണിയും ഉണ്ടോ.നിങ്ങൾ ചെയ്യേണ്ട കാര്യം പണ്ഡിതൻമാരുമായി ചർച്ച ചെയ്ത ഹദീസിലുണ്ടോ ഇല്ലോ.... എന്ന് തീരുമാനിക്ക് നിങ്ങൾ ഒരു ഹദീസ് സുന്നികൾക്ക് വെറെ ഹദീസ് അങ്ങനെ ഉണ്ടോ....
Panoos, like a star, for xmas
ബിദ് അതി"ന്റെ ഹുക്മ് ഹറാം തന്നെയല്ലേ!??
അതെ
ശിർക്കിന്റെ ഹുക്മ് കാഫിറല്ലെ''''''
മുശ്രി രിക്കും.... കാഫിറും തമ്മിൽ .എന്താണ് വെത്യാസം .......?
നിങ്ങൾക്കുഒന്നും തിരിയില ചലപികളെ ,നിങ്ങൾ വേറെ രീതിയിലാണ് കാര്യം മനസ്സിലാക്കുന്നത് ..ഇത് ഹുബ്ബു് മായി ബന്ധപ്പെട്ടതാണ് ,,അതിനു ഖുറാൻ പ്രേരിപ്പിച്ചതാണ് ,അത് പല വിധത്തിൽ ഉണ്ടാകും ,അതിനാലാണ് പറഞ്ഞത് ,അന്നത്തെ രീതിയല്ല ,,
നിങ്ങളെക്കാൾ വിവരമുള്ള , നിങ്ങളെ ക്കാൾ പണ്ടിത്യമുള്ള ആൾകാർ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.. അവരൊക്കെ ബിദ് അതത് ചയ്തിട്ടാണോ കടന്ന് പോയത് ഒരു സമൂഹത്തെയാണ് നിങൾ തെറ്റിദ്ധരപ്പി ക്കുന്നത്
സലഫു സാലിഹ്കളുടെ കാലത്ത് നാട്ടിൽ ദീൻ എത്തിയിട്ടുണ്ട്,
പക്ഷെ,
സ്വർഗത്തിലേക്ക് നമ്മുടെ നാട്ടിൽ നിന്നും ഒരാൾ ഉണ്ടാകുക 1921 ന് ശേഷം മാത്രം...😄😄😄
കൊടുക്ക് അള്ളാ ഒരിറ്റ് അന്തം 🤲🏻
ഖുതുബ പരിഭാഷ നബിയോ സഹാബത്തോ താബിഉകളോ കേരളത്തിൽ ഇസ്‌ലാം സ്വഹാബികൾ ഹിജ്റ 5 ൽ എത്തിച്ചു അന്ന് മുതൽ 1300 കൊല്ലം വരെയുള്ള ഒരു പൺഡിതനും ഖുതുബ പരിഭാഷ നടത്തിയിട്ടില്ല
എന്താ കണ്ടതൽ അപ്പോൾ ഇതിൽ നിന്ന്തന്നെ വ്യക്തമായി നബിയും സഹാബതും ചെയ്തില്ല . പിന്നെ നിങ്ങൾ പറഞ്ഞത് നിങ്ങൾ ഒരു തെറ്റ് ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു.. ഇതിൽ ഉള്ള. കൊണ്ടുവന്ന പണ്ഡിതൻ തന്നെ പറയുന്നു
7 ആം നൂറ്റാണ്ടിൽ ആണ് എന്ന് അതിൽ നിന്നും മനസ്സിലാക്കി ഉത്തമ നൂറ്റാണ്ടുകാർ നബിദിനം നടത്തിയില്ല അവർ എങ്ങനെ സ്നേpഹിച്ചോ അങ്ങിനെ സ്നേഹികാം. പിന്നെ ജുമുഅ ഖുതുബ നബി (സ) മാദർഭാഷയിൽ ആണ് നടത്തിയത് അത് പോലെ അന്ന്
*നബിദിനത്തിന് തെളിവുണ്ടോ?*
*ഉത്തരം: ജുമുഅ ഖുത്വ്'ബ മലയാളത്തിലല്ലേ..*
അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചത് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന ദീനിന്റെ അടിസ്ഥാനവും ശഹാദത്തിന്റെ താല്പര്യവും പറയുമ്പോൾ തങ്ങളുടെ പുത്തനാചാരങ്ങൾക്ക് തെളിവില്ലാതെ ഇരുട്ടിൽ തപ്പുന്ന പുരോഹിതന്മാർ പടച്ചു വിടുന്ന പുകമറകളിലൊന്നാണ് നബി ﷺ ജുമുഅ ഖുത്വ്'ബ മലയാളത്തിലാണോ നടത്തിയത് അറബിയിലല്ലേ പിന്നെ നിങ്ങളെങ്ങനെ മലയാളത്തിൽ നടത്തും!!
_ഈ തെറ്റിദ്ധരിപ്പിക്കലിനുള്ള മറുപടി താഴെ വായിക്കാം:_
1- അല്ലാഹുവിന്റെ റസൂൽ ﷺ ഖുത്വ്'ബ നടത്തിയതും പ്രഭാഷണം നടത്തിയതും ഉൽബോധനം ചെയ്തതും സാധാരണ സംസാരിച്ചതും അറബി ഭാഷയിൽ മാത്രമായിരുന്നു. കാരണം അവിടുന്ന് അറബിയാണ്.
ഇനി ഈ ചോദ്യം ഉന്നയിച്ചവരോട് ചോദിക്കട്ടെ; നിങ്ങളുടെ മസ്ജിദിൽ ജുമുഅ ദിവസം നടക്കുന്ന തറപ്രസംഗം അറബിയിലാണോ?
നിങ്ങളുടെ മറ്റു പ്രഭാഷണങ്ങളും ക്ലാസുകളും അറബിയിലാണോ?
നിങ്ങൾ മദ്രസയിൽ ക്ലാസെടുക്കുന്നത് അറബിയിലാണോ?
കട്ടുമുറിച്ചും ദുർവ്യാഖ്യാനിച്ചും നിങ്ങൾ നിർമ്മിക്കുന്ന പോസ്റ്ററുകൾ അറബിയിലാണോ?
നിങ്ങളുടെ പാതിരാപ്രഭാഷണം അറബിയിലാണോ?
2- ഖുത്വ്'ബയെന്നത് ഉൽബോധനമാണ്. ഏതൊരു സമൂഹത്തിനും അവർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ഉൽബോധനം നടത്തേണ്ടത്. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഒരൊറ്റ ഖുത്വ്'ബയും സ്വഹാബത്തിന് മനസ്സിലാവാതെ പോയിട്ടില്ല. എന്നാൽ സമസ്തയുടെ പള്ളിയിലെ ഈ കഴിഞ്ഞ ആഴ്ചയിലെ ജുമുഅ ഖുത്വ്'ബയുടെ വിഷയം മനസ്സിലായ എത്രയാളുകളുണ്ടാവും എന്നത് ഈ തെറ്റിദ്ധരിപ്പിക്കൽ ഏറ്റെടുത്തിട്ടുള്ള ഓരോരുത്തരും ചിന്തിച്ചു നോക്കുക!
3- സ്വന്തം ഇമാമീങ്ങൾ എഴുതി വെച്ചതെങ്കിലും ഈയാളുകൾ വായിച്ചു നോക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാണ് ഓർമ്മപ്പെടുത്താനുള്ളത്.
മഹാനായ ഇമാം ശാഫിഈ റഹിമഹുല്ലാഹ് അദ്ധേഹത്തിന്റെ അൽ ഉമ്മ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞതായി കാണാം: “ഒരു ഖത്വീബിന് ജുമുഅ ഖുത്വ്'ബയിൽ തനിക്കോ മറ്റുള്ളവർക്കോ ഉപകാരപ്രദമായ കാര്യം ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതിനു യാതൊരു വിരോധവുമില്ല..”
(അൽ ഉമ്മ്: 1/232).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി റഹിമഹുല്ലാഹ് ഖുത്വ്'ബയുടെ ഭാഷയുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായമുണ്ട് എന്ന് പറഞ്ഞു കൊണ്ട് അത് വിശദീകരിച്ചതായി കാണാം:
“ഒന്നാമത്തെ അഭിപ്രായം: നബി ﷺ അറബിയിലാണ് ഖുത്വ്'ബ നടത്തിയത് അതിനാൽ ജുമുഅ ഖുത്വ്ബ അറബിയിലായിരിക്കണം എന്നത് ശർത്വിൽ പെട്ട കാര്യമാണ്.
രണ്ടാമത്തെ അഭിപ്രായം: അത് ശർത്വല്ല മറിച്ച്, മുസ്തഹബ്ബാണ് (പുണ്യകരമാണ്). കാരണം, ഖുത്വ്ബ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഉൽബോധനമാണ്; അത് ഏത് ഭാഷയിലും സാധ്യമാവുന്നതാണ്..” (അൽ മജ്മൂഅ്: 4/522).
4- ജുമുഅ ഖുത്വ്'ബ അറബിയിലായിരിക്കലാണ് ഉത്തമം എന്നതാണ് അടിസ്ഥാനം. എന്നാൽ, അത് നിർബന്ധമാണ് എന്നതിനോ, ഖുത്വ്'ബയുടെ ശരിയാവാനുള്ള ശർത്വാണ് എന്നതിനോ വ്യക്തമായ തെളിവുകൾ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
5- ഖുത്വ്'ബത്തുൽ ഹാജയും തഖ്‌വ കൊണ്ടുള്ള വസ്വിയ്യഃത്ത് ഉൾക്കൊള്ളുന്ന ആയത്തുകളും, ജനങ്ങൾക്ക് ഉൽബോധനം നടത്താൻ തിരഞ്ഞെടുത്ത ആയത്തുകളും അറബിയിലായിരിക്കണം എന്നത് പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്.
6- മലയാളത്തിൽ ഖുത്വ്'ബ നടത്തിയാൽ ജുമുഅ ബാത്വിലാണ് എന്ന വാദവുമായി നടക്കുന്നവർ യഥാർത്ഥത്തിൽ മുസ്‌ലിയാക്കന്മാരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിനാൽ, സത്യാവസ്ഥ മനസ്സിലാക്കുവാൻ നിങ്ങൾ മലയാളത്തിൽ ഖുത്വ്'ബ പറയുന്ന മസ്ജിദുകളിൽ പോവുകയും മനസ്സിലാവുന്ന ഭാഷയിൽ ഉൽബോധനം കേൾക്കുകയും ചെയ്യുക. അല്ലാഹുവിന്റെ തൗഫീഖുണ്ടെങ്കിൽ ജീവിതത്തിൽ മാറ്റമുണ്ടാവുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും എന്ന് കൂടി ഉണർത്തുകയാണ്!
✍ സഈദ് ബിന്‍ അബ്ദിസ്സലാം
എടൊ ബിദ് അത് നല്ലതും തല്ലേണ്ടതും ഉണ്ട് അത് ആദ്യം പടിക്ക് എന്നിട്ട് പറ.........
Janangale vazhi thettikkunna... Salapigale Arabic kadalilek valicheriyuva