ഖബർ സിയറത്ത് ചെയ്യുന്നത് വിരോധമില്ല എന്നും ഖബറ് സിയാറത്തിൽ എന്തൊക്കെ ഒഴിവാക്കണമെന്ന് കൂടെ കൃത്യമായി പറയാൻ പിശുക്ക് കാണിക്കരുത് സത്യം സത്യമായി പറയാനും പഠിപ്പിക്കുവാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
അല്ല മൗലവി സംഗതി കൊള്ളാം. പക്ഷെ യദാർത്ഥ സത്യ ത്വരീകത്തിൽ എവിടെയും ഷൈഖിനെ സുജൂദ് ചെയ്യുന്ന ഒരു പരിപാടിയും ഇല്ല. അങ്ങിനെ ഉള്ളത് എല്ലാം കള്ളന്മാരാണ്. ഇവിടെ യഥാർത്ഥ സുന്നികൾ ആരും അത് അംഗീകരിക്കുന്നുമില്ല. പിന്നെ ഇമാം നവാവി യുടെ അഭിപ്രായത്തിൽ മഹാന്മാരുടെ കയ്യും കാലും ചുംബിക്കുന്ന ചില അഭിപ്രായങ്ങൾ ഉണ്ട്. ഒന്ന് ചോദിക്കട്ടെ നിങ്ങൾ ശൈഖുൽ ഇസ്ലാം എന്നാ നാഴികക്കു 40 വെട്ടം വാഴ്ത്തുന്ന ഇബ്നു തൈമിയ്യയുടെ കബർ എങ്ങിനെ ആണ്? അദ്ദേഹത്തെ മയ്യിത്ത് കുളിപ്പിച്ച വെള്ളം വരെ അനുയായികൾ കുടിക്കാനും, വുളു എടുക്കാനും ഉപയോഗിച്ചിരുന്നു എന്ന് ശിഷ്യൻ ഇബ്നു കസീർ ആൽബിദയയിൽ പറയുന്നുണ്ടല്ലോ. ഇതിനെ നമ്മൾ എങ്ങിനെ മനസ്സിലാക്കും?
@@Ammarupdates ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയുടെ കബർ കെട്ടിപ്പൊക്കിയത് മരണത്തിനു എത്രയോ ആണ്ടുകൾക്ക് ശേഷം ബഹുദൈവ വിശ്വാസികളായ സൂഫികളാണ്. അതിന് ഇബ്നു തീമിയയെ പഴിക്കേണ്ടതില്ല. ഓച്ചിറയിൽ കുപ്പുസ്വാമിയുടെ കബർ കെട്ടിപ്പൊക്കി ആരാധന നടത്തുന്നുണ്ടല്ലോ നിങ്ങൾ? അതിനൊരു തീരുമാനം ഉണ്ടാക്കൂ പോയി
മുഹ്സിൻ ഭായ് തബ്ലീഗ് നേതാവ് കബറിന്റ അരികിൽ ഇരുന്നിട്ടാണ് ഈ പ്രവർത്തി തുടങ്ങാൻ കാരണം എന്ന് പറഞ്ഞാൽ അത് കണ്ടു കണ്ടു വിഷമിച്ചു ആലോചിച്ചിട്ടാണ് എന്നാകും താങ്കൾ ഒന്നൂടെ പഠിച്ചിട്ടു വേണം....
ഇത്രയും പറഞ്ഞിട്ടും മനസിലാക്കുന്നില്ലെങ്കിൽ താങ്കൾ താങ്കളുടെ ശിർക്കാരധനകൾ തുടരുക ശേഷം താങ്കളുടെ ന്യായ വാദങ്ങൾ അല്ലാഹുവിനു മുന്നിൽ നിരത്തി അവിടെ ജയിക്കാൻ ശ്രമിച്ചോളൂ .... താങ്കൾക്കും അല്ലാഹുവിനും ഇടയിലുള്ള കബറിന്റെ കാര്യത്തിൽ അല്ലാഹു തന്നെ തീർപ്പ് കൽപ്പിക്കട്ടെ
തബ്ലീഗ് നെ പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ്. അവർ ഒരു തരത്തിലുമുള്ള കബർ ആരാധനയും ചെയ്യുന്നില്ല. കബർ ഉള്ള പള്ളിയിലേക്ക് അവർ ജമാ അത്ത് പോകുന്നും ഇല്ല. നിസ്സാമുദ്ൻ മകബറയിൽ നടക്കുന്ന തെറ്റായ കാട്ടിക്കൂട്ടലുകൾ കണ്ട് മനസ്സ് വിഷമിച്ച ആളാണ് തബ്ലീഗ് സ്ഥാപകൻ മൌലാന ഇല്യാസ് ഖണ്ഡലവി അവർകൾ.
Jazakallahu Khaiara❤
ㅤ♡ྀི بارك الله فيك
❤
خزاكام الله خيره
ماشاءالله تبارك الله جزاكم الله خير ❤
آلسلام عليكم ورحمة الله وبركته بارك الله فيكم
الحمد لله
جزاكم الله خيرا
جزاكم الله خيرا
Very good
Masha allah
Jazakallahu khaira
الله يحفظكم
👍👍👍
☺✋
Alhamdulillah 💖touheethinte 💖munhariyipp good.muttnabi 💖rasoolinte 💖gouravamaya touheed 💖kalarnha raksha santhesham.swahabakkallil pramukharaya abdullhahbnu masooudum 💖 abdullhahbnu abbasum 💖 rabbinte 💖 touheed 💖rabbinte 💖 toufeekode muttnabiyiloode 💖 edutt parayunha panditha mahanmar swahabimaril 💖 enik vallare ishttappetta(2)swahabakkal allhaahu akbar 💖
22w
ഖബർ സിയറത്ത് ചെയ്യുന്നത്
വിരോധമില്ല എന്നും
ഖബറ് സിയാറത്തിൽ എന്തൊക്കെ ഒഴിവാക്കണമെന്ന് കൂടെ കൃത്യമായി പറയാൻ പിശുക്ക് കാണിക്കരുത് സത്യം സത്യമായി പറയാനും പഠിപ്പിക്കുവാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
Thableage jamath povunnadh thettano?.
Confusion ayallo.jamath purappedunnadhil islamika chitta practice cheyaanum thouheed um aanu udhesham.. ee readhi thettanenkil ariyikkanam ennu abhekshikkunnu.
തബ്ലീഗ് സൂഫിസത്തിന്റെ ആധുനിക വേർഷൻ ആണ്. കരുതിയിരിക്കുക
തബ്ലീഗ് ജമാഅത്ത് പോകരുത്.. അവർ bidaee കക്ഷി ആണ്
ഇന്ന് ഖുറാഫികൾ heart attack വന്ന് മരിക്കും മിക്കവാറും 🤗
അല്ല മൗലവി സംഗതി കൊള്ളാം. പക്ഷെ യദാർത്ഥ സത്യ ത്വരീകത്തിൽ എവിടെയും ഷൈഖിനെ സുജൂദ് ചെയ്യുന്ന ഒരു പരിപാടിയും ഇല്ല. അങ്ങിനെ ഉള്ളത് എല്ലാം കള്ളന്മാരാണ്. ഇവിടെ യഥാർത്ഥ സുന്നികൾ ആരും അത് അംഗീകരിക്കുന്നുമില്ല. പിന്നെ ഇമാം നവാവി യുടെ അഭിപ്രായത്തിൽ മഹാന്മാരുടെ കയ്യും കാലും ചുംബിക്കുന്ന ചില അഭിപ്രായങ്ങൾ ഉണ്ട്. ഒന്ന് ചോദിക്കട്ടെ നിങ്ങൾ ശൈഖുൽ ഇസ്ലാം എന്നാ നാഴികക്കു 40 വെട്ടം വാഴ്ത്തുന്ന ഇബ്നു തൈമിയ്യയുടെ കബർ എങ്ങിനെ ആണ്? അദ്ദേഹത്തെ മയ്യിത്ത് കുളിപ്പിച്ച വെള്ളം വരെ അനുയായികൾ കുടിക്കാനും, വുളു എടുക്കാനും ഉപയോഗിച്ചിരുന്നു എന്ന് ശിഷ്യൻ ഇബ്നു കസീർ ആൽബിദയയിൽ പറയുന്നുണ്ടല്ലോ. ഇതിനെ നമ്മൾ എങ്ങിനെ മനസ്സിലാക്കും?
@@Ammarupdates ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയുടെ കബർ കെട്ടിപ്പൊക്കിയത് മരണത്തിനു എത്രയോ ആണ്ടുകൾക്ക് ശേഷം ബഹുദൈവ വിശ്വാസികളായ സൂഫികളാണ്. അതിന് ഇബ്നു തീമിയയെ പഴിക്കേണ്ടതില്ല. ഓച്ചിറയിൽ കുപ്പുസ്വാമിയുടെ കബർ കെട്ടിപ്പൊക്കി ആരാധന നടത്തുന്നുണ്ടല്ലോ നിങ്ങൾ? അതിനൊരു തീരുമാനം ഉണ്ടാക്കൂ പോയി
👍👍👍👍
👍👍👍
👍
ആരാണ് khidr? നബി ആണോ അതോ wali ആണോ....?🤔
ഈ വിഷയo clear ആയി പഠിപ്പിച്ചു തരുമോ? ഖുറാനിലും ഹദീസിലും തെളിവ് കാണിക്കാമോ?
മുഹ്സിൻ ഭായ് തബ്ലീഗ് നേതാവ് കബറിന്റ അരികിൽ ഇരുന്നിട്ടാണ് ഈ പ്രവർത്തി തുടങ്ങാൻ കാരണം എന്ന് പറഞ്ഞാൽ അത് കണ്ടു കണ്ടു വിഷമിച്ചു ആലോചിച്ചിട്ടാണ് എന്നാകും താങ്കൾ ഒന്നൂടെ പഠിച്ചിട്ടു വേണം....
ഔൌൌൌൌൌൌ
ഇത്രയും പറഞ്ഞിട്ടും മനസിലാക്കുന്നില്ലെങ്കിൽ
താങ്കൾ താങ്കളുടെ ശിർക്കാരധനകൾ തുടരുക
ശേഷം താങ്കളുടെ ന്യായ വാദങ്ങൾ അല്ലാഹുവിനു മുന്നിൽ നിരത്തി അവിടെ ജയിക്കാൻ ശ്രമിച്ചോളൂ ....
താങ്കൾക്കും അല്ലാഹുവിനും ഇടയിലുള്ള കബറിന്റെ കാര്യത്തിൽ അല്ലാഹു തന്നെ തീർപ്പ് കൽപ്പിക്കട്ടെ
Rx as
Mn rx
പെണ്ണു ങ്ങൾക് സ്വന്തമുമ്മയുദെ qabar സിയാറത്ത് ചെയ്യാൻ പറ്റുമോ
സ്ത്രീകൾ പോകാതിരിക്കുന്നതാണ് നല്ലത്..
Poyikoode?
തബ്ലീഗ് നെ പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ്. അവർ ഒരു തരത്തിലുമുള്ള കബർ ആരാധനയും ചെയ്യുന്നില്ല. കബർ ഉള്ള പള്ളിയിലേക്ക് അവർ ജമാ അത്ത് പോകുന്നും ഇല്ല. നിസ്സാമുദ്ൻ മകബറയിൽ നടക്കുന്ന തെറ്റായ കാട്ടിക്കൂട്ടലുകൾ കണ്ട് മനസ്സ് വിഷമിച്ച ആളാണ് തബ്ലീഗ് സ്ഥാപകൻ മൌലാന ഇല്യാസ് ഖണ്ഡലവി അവർകൾ.
Thabileegkar makbarayulla pallikalil thampadikkarund aa anacharam munnilundayirikke athinethire prabodanam nadatharumilla