മൻഖൂസ് മൗലീദിൽ ശിർക്കുണ്ടോ?! | സിംസാറുൽ ഹഖ് ഹുദവി തിരുത്തുമോ?! | അബ്ദുൽ മുഹ്സിൻ ഐദീദ്

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2023
  • 📱 WhatsApp Group: wa.me/message/A6K2MLOBFCAKJ1
    #simsarulhaqhudavi #abdulmuhsinaydeed #quran #sunnah
    മൻഖൂസ് മൗലീദിൽ ശിർക്കുണ്ടോ?!
    മൻഖൂസ് മൗലീദിലെ 'ഇർതകബ്തു' എന്ന് തുടങ്ങുന്ന വരികളിൽ ശിർക്കില്ല എന്ന് സ്ഥാപിക്കാനായി സിംസാറുൽ ഹഖ് ഹുദവി ഒരു ഹദീഥ് തെളിവ് പറഞ്ഞത് കേട്ടു. ചില വസ്തുതകൾ.
    • മൻഖൂസ് മൗലീദിൽ ശിർക്കു...
    📱 WhatsApp Group: wa.me/message/A6K2MLOBFCAKJ1
    🔗 Social Media Pages:
    📱 Facebook: / amuhsinaydeed
    📱 Instagram: / abdulmuhsinaydeed
    📱 Telegram: t.me/alaswala
    📱 Website: www.alaswala.com
    അബ്ദുൽ മുഹ്സിൻ ഐദീദ് | Simsarul Haq Hudavi

ความคิดเห็น • 706

  • @kunjippakunjippa-ww2co
    @kunjippakunjippa-ww2co 9 หลายเดือนก่อน +49

    സിംസാറുൽഹക് ന് അല്ലാഹുഹിദായത് കൊടുക്കട്ടെ

  • @najeebali7249
    @najeebali7249 8 หลายเดือนก่อน +27

    ഞാനൊരു സുന്നിയാണ് എൻറെ അഭിപ്രായത്തിൽ ഇത്രയും ആശയക്കുഴപ്പം ഉള്ള വിഷയത്തിൽ നിന്ന് പിന്മാറി ഖുർആനിലേക്ക് തിരിച്ചു പോകുന്നതല്ലെ നല്ലത്. എന്തിനാണ് മൗലൂദ് ചൊല്ലാൻ നിർബന്ധിക്കുന്നത്. മൗലൂദ് നിർബന്ധം ഇല്ലാത്തതും ഖുർആൻ ഒരു ഹർഫിന് 10 പ്രതിഫലം ഉള്ളദും

    • @alameenrx
      @alameenrx 15 วันที่ผ่านมา

      Adhe quran manassilaakiyaal idhoke lalidhamaanu.
      Vere oru kaaryam njnum idhehavum okke sunni thannea aan (sunnath follow cheyyunnavar)ennal ee samasthakkar sunnikal aano enn onn nookuka

    • @Handle-c1i
      @Handle-c1i 12 วันที่ผ่านมา

      Njn Sunni ahnenno allenkil mujahid ahnenno atho Shia athepole Oro vibhagam ayi thiriyunnathu haram ahnu. Muslim ennu mathrame ullu .quran IL undu. Surah an'am

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 9 หลายเดือนก่อน +83

    വളരെ ലളിതവും,കൃത്യവുമായ മറുപടി......👌👌👌
    അള്ളാഹു സ്വീകരിക്കുമാറാകട്ടേ.....അമീൻ......

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน +1

      Aameen 🤲

    • @viewersjm_5950
      @viewersjm_5950 7 หลายเดือนก่อน +1

      Ameen

  • @abduljabbarlebba7796
    @abduljabbarlebba7796 9 หลายเดือนก่อน +79

    ഇത്തരം അർത്ഥവത്തായ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ബഹുമാന്യനായ അദ്ദേഹത്തിന് ആരോഗ്യ തോടെയുള്ള ആയുസ്സിനെ നീട്ടിക്കൊടുക്കണേ നാഥാ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน

      Aameen 🤲🤲

    • @faikff1618
      @faikff1618 9 หลายเดือนก่อน

      Venda pottan buddisoonysn

    • @user-vx5jg1bo6s
      @user-vx5jg1bo6s 8 หลายเดือนก่อน

      ശിർക്കു അല്ല. കരിക്ക റസൂൽ സാധർണ കാരനാ എന്നു പറഞ്ഞ ആളല്ലേ നിങ്ങൾ ഞങ്ങളെ പഠിപ്പിക്കണ്ട

    • @PixelGraphic-bt1do
      @PixelGraphic-bt1do 8 หลายเดือนก่อน

      @@user-vx5jg1bo6s നിനക്ക് വേണ്ടങ്കിൽ പഠിക്കണ്ട.. നിന്നോട് ആരേലും പറഞ്ഞോ പഠിക്കാൻ

    • @user-le6cy7pv1j
      @user-le6cy7pv1j 6 หลายเดือนก่อน

      Athrakaalam.kallunaattu.vallamozichalumathumulakkoola

  • @najeemksk8267
    @najeemksk8267 9 หลายเดือนก่อน +13

    വ്യക്‌തവും ലളിതവുമായ വിശദീകരണം ഇത് കേട്ടിട്ട് വിശ്വസിക്കാത്തൻ ഇനി ഒരിക്കലും നന്നാവില്ല

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 หลายเดือนก่อน +85

    എന്റെ പരാതികളും ആവലാതികളും തേട്ടങ്ങളും പ്രാർത്ഥനകളും എന്നെ സൃഷ്‌ടിച്ച എന്റെ അല്ലാഹുവിനോട് മാത്രം ...-അതാണ് എന്റെ പ്രവാചകൻ പഠിപ്പിച്ചത് . കാരണം ദുർവാഖ്യാനം ചെയ്യുന്ന ഈ പണ്ഡിത വേഷ ധാരികൾ ഉണ്ടാകില്ല പരലോകത് രക്ഷക് .

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 9 หลายเดือนก่อน +4

      അന്റെ പരാതികളും ആവലാതികളും ജി നാളെ യും പറയാൻ പോകുന്നത് മുത്തു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യോടാണ് പൊന്നരെ ഓഹആബി യെ.. ജു മാത്രം അല്ല സകല ഓഹാബികളും ഓടി ചെലുന്നത് ഇന്നു ങ്ങൾ ഓഹാബികൾ തള്ളി പറയു ന്ന ഉമത് ന്റെ നേതാവ് ആയ. റഹ്മത്തുൽ ലിൽ ആലമീൻ ആയ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം നോഡ് ആയിരിക്കും..
      സകല ഓഹാഭികളെ കൊണ്ടും അന്ന് വിളിപ്പിക്കും.. തീർച്ച! ആ ദിവസം അനക് ഒഹാഭിസം തലയിൽ കുത്തി വെച്ച ഓഹാബികൾ കാണില്ല മുത്തേ.... മുത്ത് നബി മാത്രമെ കാണൂ...
      അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +5

      @@HikmaSuhra-rh1cv
      മഹ്ശറയിൽ നീ ചോദിക്കുന്നത് കാണാത്ത നബിതങ്ങളോടാണോ......???

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน +4

      ​@@HikmaSuhra-rh1cvpottenaano ningl?paralogath shafaathinvendi Rasool(s)n Allahu anuvaadham koduthittundenh edh musliminaan ariyaathedh.avide Rasool(s)jeevichirippundallo.swahabaakkl jeevichirikkunha Rasool(s)nodaan parenjedh.vafaathaayappol averaarm parenjilla.jeevichirikkunha prevaajakan(s)nod namukk prarthikkaan pareyaamallo.adh enikk ningelodm ningelk ennodm pareyaam.marichu kazinjaal pattilla.ndhinaan marichaverod aaveshyappedunhedh.enhengm jeevichirikkunha Allahuvinod aavashyappettaal pore sahodharaa

    • @nfbadboy4163
      @nfbadboy4163 9 หลายเดือนก่อน

      ഇന്ന് വരെയും ഞാൻ വഹാബികളുടെ ഒരു നല്ല പ്രഭാഷണം കേട്ടിട്ടില്ല ഏതൊരു വ്യക്തിയുടെ കേട്ടാലും അപ്പൊ പൊക്കിപിടിച്ചു കൊണ്ടുവരും മറ്റുള്ളവർ പറഞ്ഞതിനെ വളച്ചൊടിച്ചു കിതാബിലും ഹദീസിലും ഉണ്ടോന്നു ചോദിച്ചു കൊണ്ട്,ഒരു പ്രയോജനമുള്ള കാര്യവും ഇന്നുവരെ കേട്ടിട്ടില്ല എന്താണോ ഈ കൂട്ടരെല്ലാം ഇങ്ങനെയാണോ... പടച്ച റബ്ബ് ഹിദായത്തു നൽകി അനുഗഹിക്ക് മാറാകട്ടെ 🤲🏻 ഈ തമ്മിൽ കുത്തി തിരിപ്പ് ഉണ്ടാക്കിയിട്ട് ഈ ഉമ്മത്തിനു എന്തുനേട്ടം... വെറുതെ ..എല്ലാരും ഒരുമിച്ചു നിന്ന് മുന്നേറുന്നതിനു പകരം പിശാച് ഇടയിൽ കേറി നിന്ന് കുത്തിത്തിരിപ്പുണ്ടാക്കും നമ്മൾ അതിനു നിന്ന് കൊടുക്കരുത് ഒരുമിച്ചു നിക്കേണ്ടവരാണ്.....

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +4

      @@nfbadboy4163
      വഹാബികൾ വളച്ചൊടിച്ചെന്ന് നിനക്ക് വ്യക്തമായി മനസ്സിലായ ഏതെങ്കിലും ഒരു കാര്യം പറയാൻ നിനക്ക് സാധിക്കുമോ....???
      മുങ്ങരുത്.....ok

  • @Faisal-re5gu
    @Faisal-re5gu 9 หลายเดือนก่อน +49

    Subhanallah
    ഇതിലും നല്ല മറുപടിയില്ല മനസ്സിലാവുന്നവർ മനസ്സിലാക്കട്ടെ

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน +4

      Enhaalm avr manassilaakkilla.avrde hrdhayangl moodappettirikkunhu.

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 9 หลายเดือนก่อน +49

    ആർക്കും മനസ്സിലാകുന്ന വിധത്തിൽ തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് വളരെ വ്യക്തമായിട്ടാണ് വിശദീകരിക്കുന്നത്. അൽഹംദുലില്ലാ..

  • @PixelGraphic-bt1do
    @PixelGraphic-bt1do 9 หลายเดือนก่อน +59

    സലഫികളെ ആര് കളിയാക്കിയാലും അവരെ പോലും ദുനിയാവ് മോഹിക്കാതെ തൗഹീദ് പറയുന്നവർ വേറെ ഇല്ല.. ഇദ്ദേഹത്തിന്റെ പ്രബോധന രീതി മറ്റുള്ളവർക്ക് മാതൃകയാണ്.. എന്ത് പറയുമ്പോഴും ഖുറാനിൽ നിന്നോ ഹദീസിൽ നിന്നോ തെളിവ് പറയുന്നു.. അത് ഒരു പണ്ഡിതന് വേണ്ട പ്രധാനപ്പെട്ട ഗുണം ആണ്.. ഒരുപാട് നല്ല അറിവുകൾ ഇദ്ദേഹത്തെ കൊണ്ട് കിട്ടി..സർവശക്തനായ റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ

    • @basheeredakulam4764
      @basheeredakulam4764 8 หลายเดือนก่อน

      ഖുർആനിൽ നോക്കിയിട്ട് തൗഹീദ് പറയാൻ ഏത് ശൈത്താനെകൊണ്ടും പറ്റും സ്വന്തം ജീവിതത്തിൽ നോക്കിയിട്ട് പറയാൻ പറ അത് ഉപകാരപ്പെടും

    • @PixelGraphic-bt1do
      @PixelGraphic-bt1do 8 หลายเดือนก่อน

      @@basheeredakulam4764 നല്ല സംസ്കാരം

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 8 หลายเดือนก่อน

      സലഫികളെ ആരും കളയക്കാറില്ല കളിയാക്കാൻ പാടില്ല മുത്തേ. കളിയാക്കാൻ പാകത്തിൽ അല്ലെ ഓഹബീകളുടെ അഭ്യാസങ്ങൾ
      ഓഹബികൾ സലഫി കുപ്പായം ഇട്ടാൽ സലഫി ആകുമോ?
      നിങ്ങൾ ഓഹബികൾ ആണ്
      നിങ്ങൾ സലഫികളുടെ അകൗണ്ടിലേക്കു ങ്ങളെ പൊട്ടത്തരനങ്ങളും മണ്ടത്തരങ്ങളും
      പിഴച്ച വാദങ്ങളും ചേർക്കണം എന്നുണ്ടെങ്കി ങ്ങൾ വേണമെങ്കിൽ "സെൽഫി "എന്നു വിളിച്ചോളൂ..
      സലഫി ങ്ങൾ ഓഹബീകൾക്കു ചേരില്ല
      ഇല്ല ഇല്ല ഇല്ല..
      നുണ പറയൽ മത്സരം നടത്തി സച്ചാരിതരായ സ്വഹാബികളുടെ (റളി യാളളഹു അന്ഹും) മേൽ വെച്ച് കെട്ടാൻ ഒരു മടിയുമില്ലാത്ത മുജയ്ഡ് കാർ എങ്ങനെ സലഫികൾ ആകും??
      ഇപ്പോഴും തൗഹീദ് തിരിയാതെ പരസ്പരം തമ്മിലടിക്കുന്ന ങ്ങൾ 9ഹാബികൾ എങ്ങനെ സലഫികൾ ആകും..??
      അത് കൊണ്ടു വല്ലാതെ പൂതി ണ്ടെങ്കിൽ
      സെൽഫി എന്നു ങ്ങൾ ങ്ങളെ വിളിച്ചാൽ മതി.
      എന്നെ ഞാൻ വിമൽ കുമാർ എന്നാണ് വിളിക്കുന്നത് എന്നു പറഞ്ഞോലന്തി

    • @PixelGraphic-bt1do
      @PixelGraphic-bt1do 8 หลายเดือนก่อน

      @@HikmaSuhra-rh1cv കളവു മത്സരം നടത്തിയിട്ടുണ്ടെങ്കിൽ അത് ആര് നടത്തിയാലും തെറ്റാണെന്ന് മുജാഹിദുകൾ പറയും. ചോദ്യങ്ങൾ വരുമ്പോ ഈ തരത്തിലുള്ള പഴകി പുളിച്ച സംഗതികൾ അല്ലേൽ ആരോപണങ്ങൾ മുജാഹിടുകൾക്കെതിരെ പറയുമ്പോ ഒരു സുഖം ആണേ ലെ..സിംസാറുൽ ഹഖ് ഹുദവി അടക്കം സംഗീതം ഹറാം ആണെന്ന് പറഞ്ഞിട്ട് നബിദിനത്തിന് ഡി ജെ പാട്ടുകൾ വെക്കുന്നത് സംഘടനയുടെ ലേബലിൽ ആണോ.. പെണ്ണുങ്ങൾ നബിദിനം റാലിക്ക് പോവുന്നത് സംഘടനയുടെ ലേബലിൽ ആണോ.. സ്വന്തം ടീമിനെ നന്നാക്കിയിട്ട് പോരെ മുജാഹിദുകളെ നന്നാക്കാൻ. മുജാഹിദുകൾ ആദർശം പറയുമ്പോ ആളുകൾ സത്യം മനസ്സിലാക്കും എന്ന് പേടിച് കുറെ ആരോപണം പറയും
      ഉമർ മൗലവിയുടെ പേരിൽ കളവു പറയും.. അങ്ങനെ കുറച്ചു സ്ഥിരം ആരോപണങ്ങൾ പറയും.. മുജാഹിദുകൾ ആദർശം പറയുമ്പോ, നിങ്ങളുടെ ആദർശത്തിൻറെ മുഖം മൂടി അഴിഞ്ഞു വീഴുമ്പോ കുറച്ചു റബ്ബിനെ ഭയം ഉള്ളവൻ ചിന്തിക്കും.. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വരും.. അപ്പൊ കുറെ കള്ള ആരോപണങ്ങൾ പറഞ്ഞാൽ മതി. തൗഹീദ് പറഞ്ഞാൽ ഗ്രൂപ്പ്‌ ആവും.. നിരന്തരമായി ചർച്ച ചെയ്താൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.തൗഹീദ് വിഷയമുള്ളവർ അത് ചർച്ച ചെയ്യും. നിങ്ങക്ക് തൗഹീദ് വിഷയം അല്ലാത്തോണ്ട് മൗലീദിന് ബിരിയാണി വെക്കണോ നെയ്‌ച്ചോർ വെക്കണോ, സ്വലാത്ത് മജ്ലിസിൽ പെട്ടി വെക്കണോ ഗൂഗിൾ പേ വെക്കണോ എന്നൊക്കെ ചർച്ച ചെയ്താൽ മതി.

    • @PixelGraphic-bt1do
      @PixelGraphic-bt1do 8 หลายเดือนก่อน +1

      @@HikmaSuhra-rh1cvസകല ബിദ്അതും ചെയ്യുന്ന നിങ്ങളെ സുന്നികൾ എന്നും വിളിക്കണ്ട.. വേണേൽ ഉസ്താദ് ഫാൻസ്‌ അസോസിയേഷൻ എന്ന് വിളിക്കാം.. ഖുറാനും ഹദീസും അല്ലല്ലോ തെളിവ്.. ഉസ്താദ് പറയുന്ന ബഡായി കഥകൾ അല്ലേ

  • @saleelasharafudeen3260
    @saleelasharafudeen3260 9 หลายเดือนก่อน +22

    അളളാഹു തഅലാ പൊറുത്ത് കൊടുക്കട്ടെ .നന്നായി മനസിലാക്കി അറിവ് പകർന്നു തരാൻ തൗഫീക്ക് നല്കട്ടെ

  • @positive2030
    @positive2030 9 หลายเดือนก่อน +36

    മൻഖൂസ് മൗലൂദ് കിതാബ് കുപ്പത്തൊട്ടിയിൽ എറിയാൻ ഈ പ്രഭാഷണം എന്നെ സഹായിച്ചു -الحمد الله
    اللهم اغفرلي.....أشهد أن لا الاه الا الله و أشهد أن محمد رسول الله ...

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน

      Alhamdhulillah 🤲❤

    • @farzinmirza8883
      @farzinmirza8883 9 หลายเดือนก่อน +1

      Alhamdhulillah

    • @Starkitchen69
      @Starkitchen69 9 หลายเดือนก่อน +3

      എറിഞ്ഞോ നല്ല കാര്യo. ഞങ്ങൾ എറിയുല മജാഹിദു എന്താണെന്ന് എല്ലാവർക്കും അറിയാ....

    • @rahmakhalid5594
      @rahmakhalid5594 9 หลายเดือนก่อน +1

      Alhamdulillah

    • @muhammedriyasct9248
      @muhammedriyasct9248 8 หลายเดือนก่อน

      ചങ്ങാതി മൗലിദിനേക്കാളും വലിയ ശിർക്കിൻ വരികൾ ഖുർആനിൽ ഉണ്ട്

  • @abdulkadertpabdulrahiman7944
    @abdulkadertpabdulrahiman7944 9 หลายเดือนก่อน +28

    സിംസാറുൽ ഹഖ് ഹുദവി സത്യം പറയണം ജനങ്ങളെ പറ്റിക്കരുത്

    • @abdullatheeflatheef7916
      @abdullatheeflatheef7916 9 หลายเดือนก่อน

      അദ്ദേഹത്തിനും പിടിച്ചു നില്കണ്ടേ😂😂😂😂😂

  • @sammumadina1870
    @sammumadina1870 9 หลายเดือนก่อน +143

    സമസ്തയിലെ പണ്ഡിതമ്മാർ ഒരിക്കലും ശിർക്കും ബിദ്അത്തും പറഞ്ഞുകൊടുക്കൂല. കാരണം...അവർക്ക് പലതും നഷ്ട്ടപ്പെടും എന്ന് വിചാരിച്ചിട്ട്..ഞാനും 5വർഷം മുൻപ് ഇങ്ങനെ തന്നെ ആയിരുന്നു..സലഫികളുടെ പ്രബോധനം കാരണം അള്ളാഹു എനിക്ക് ഹിദായത്ത് നൽകി الحمدالله…

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 9 หลายเดือนก่อน +3

      സമസ്തയിലെ പണ്ഡിതന്മാർക്.
      മിനിറ്റ് മിനിറ്റ് മാറ്റി പറയുന്ന തൗഹീദ് വശം ഇല്യ. ഒഹാബി മുപ്പ.
      മൊത്തം എത്ര പ്രാവശ്യം മാറ്റി ണ്ടാവും ങ്ങൾ ഓഹാബുകൾ തൗഹീദ്.?/
      ജി ഒന്നു പറഞ്ഞ. തൗഹീദ് ൽ പിഴച്ച th7നു മാപ്പ് പറഞ്ഞ ഒരേ ഒരു പിഴച്ച പ്രസ്‌ഥാന വാഹകർ. വന്നു സമസ്ഥക് തൗഹീദ് പഠിപികുന്നോ ആദ്യം ങ്ങൾ ഓഹാബികൾ ഒരു കൊല്ലം എങ്കിലും മാറ്റി പറയാതെ തൗഹീദ് ഒന്നു കോണ്ട് നാടാന്നു കാണിക്കു ന്നിട്ട് പോരെ തൊള്ള പുട്ട്

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน

      Alhamdhulillah 🤲❤

    • @Ayishhh-ib2rw
      @Ayishhh-ib2rw 9 หลายเดือนก่อน

    • @indiangains245
      @indiangains245 9 หลายเดือนก่อน +7

      ​@@HikmaSuhra-rh1cvbro njan wahabi onnumalla but avar parayunnathilum karyam illa... Aradhanakan arhan allahu aan...enthina nabi marodum auliya kalodum sahayam chodhikunne... Ath shirk alle... Quran paranjitille nabi thangal allahu vinte dhoodharan pala nabi marum ithinumonbum vannit athil chilar kollapettu, maranapettu pakshe ningalude nathan maranamilla... Ethina bro veruthe shirk varuthi vekunnath.... Illahinoodu mathram karangal neetuka... Ilaahinodu mathram papa mochanam theduka

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 9 หลายเดือนก่อน

      @@indiangains245 എല്ലാ ഓഹബികളും തങ്ങൾ ഓഹാബി അല്ല എന്നു തന്നെയാണ് പറയാറുള്ളത്.ആരാധന. അള്ളാഹു അല്ലാത്തവരോട് വേണം എന്നു പറഞ്ഞ ഒരു സുന്നിയെ കാണിച്ചു തരാവോ ന് ഓഹാബി അല്ലാത്ത അങ്ങുന്നു.. അങ്ങുന്നു ഓഹാബി അല്ലേലും ഓഹാബി ടെ സകല ആശ്യയങ്ങളും അപ്പടി ഉണ്ട്. പക്ഷെ ഓഹബിടെ. ശരാശരി നിലവാരത്തിൽ എത്തിയിട്ടുമില്ല. കാരണം അത് കൊണ്ടാണല്ലോ അമ്പിയ മുഴ്സലുകളോട് സഹായ തേട്ടം ശിർക് ആണ് എന്നൊക്കെ അടിച്ചു വിടുന്നത്..
      😄ഓഹാബി ഒരിക്കലും പറയില്ല. ഇങ്ങനെ ഒന്നും.. ഓഹാബി അല്ലാത്ത ബ്രോ ഏകദേശം ആ പിഴച്ച പ്രസ്ഥാനത്തിന്റെ വക്കത് ആണുള്ളത്.
      കാരണം പച്ച നുണ അടിച്ചു വിടുന്നത് ഓഹബികൾ മാത്രമാണ്. അങ്ങുന്നു അറിഞ്ഞോ അറിയാതെയോ അവർ തൊള്ളെ തുപ്പി തരുന്നത് ഛർദിക്കാൻ നിൽക്കേണ്ട. അറിയാലോ എത്ര പ്രാവശ്യം തൗഹീദ് ൽ തന്നെ മാറ്റതിരുത്തൽ വരുത്തിയപിഴച്ച വിഭാഗ്മ് ആണ് ഓഹാബികൾ എന്നു ഒഹാബി അല്ലാത ബ്രോ ക്കു അറിയുമോ??
      പിന്നെ വിശുദ്ധ ഖുർആനിൽ എവിടെ എങ്കിലും മരിച്ചവരോടുള്ള സഹായ തേട്ടം ശിർക് ആണെന്നു പറഞ്ഞിട്ടുണ്ടോ???
      അത് ഓനിംഗ് പോസ്റ്റിയാൽ പോരെ അപ്പോ ഞമ്മള് നിർത്തും..
      പിന്നെ ശിർക് ശിർക് എനിങ്ങനെ ബേജാർ ആകാതെ..
      തൗഹീദ് എന്താണ് എന്നു ഒന്നു സുഹൃത്ത് പറഞ്ഞെ..ഒരു ലക്ഷത്തിൽ പരം അമ്പിയ മുഴ്സലുകൾ വന്നു പ്രബോധനം നടത്തിയത്. ആൾക്കാരെ തൗഹീദ് ൽ ക്കു ഉൾപെടുത്താൻ ആണല്ലോ.. അല്ലാതെ തൗഹീദ് ൽ ഉള്ളവരെ ഇല്ലാ നുണ കഥകൾ പറഞ്ഞു മുശരിക്കും കാഫിറും ആക്കാൻ ആയിരിഞ്ഞില്ലല്ലോ..
      ഇപ്പോൾ തന്നെ തൗഹീദ് ന്റർ വക്താക്കൾ തന്നെ എത്ര വിഭാഗ്മ് ആണെന്നു അവർക്കു തന്നെ അറിയില്ല എല്ലാവരും പരസ്പരം മുശരിക്യ o കാഫിറും ആകുകയാണല്ലോ..
      ന്തിനാ ഇങ്ങനെ ബേജാർ ആകുന്നത്.
      എന്താണ് തൗഹീദ്???
      ഓനിംഗ് പറഞ്ഞെ ഓഹാബി അല്ലാത ബ്രോ???

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 9 หลายเดือนก่อน +23

    الحمدلله 🤲🏻 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹു സത്യം മനസ്സിലാക്കാനും അത് അംഗീകരിക്കാനുള്ള നല്ല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-wr4we6tk3c
    @user-wr4we6tk3c 9 หลายเดือนก่อน +88

    ജനങ്ങളെ അല്ലാഹുവിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്ന പുരോഹിദൻ മാർ ഇസ്ലാമിൽ ഇന്ന് വർധിച്ചു വരുന്നു അല്ലാഹു അത്തരക്കാരിൽ നിന്ന് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ

    • @mamukoyakv6842
      @mamukoyakv6842 9 หลายเดือนก่อน +6

      ആമീൻ

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน +1

      Aameen 🤲🤲

    • @vr1zmart-yx7iw
      @vr1zmart-yx7iw 9 หลายเดือนก่อน

      തഖ്വവ കൊണ്ട് മാത്രം അല്ലാഹുവിനോടടുത്ത ഒരു വഹാബിയുടെ details തരാമോ...,

    • @user-wr4we6tk3c
      @user-wr4we6tk3c 9 หลายเดือนก่อน +2

      പ്രാർത്ഥന കളും ആരാധന കളും സഹായതേട്ടങ്ങളും പൂർണ മായി അല്ലഹുവിലേക്ക് അർപ്പിക്കുന്നവനാണ് യഥാർത്ഥ മുസ്ലിം ഈപറഞ്ഞതൊക്കെ അല്ലാഹുവിനെ കൂടാതെ അമ്പിയാകൾക്കും ഔലിയാ കൾക്കും വീതിച്ചു നൽകുന്ന വനല്ല മുസ്ലിം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน

      @@Aburushada
      തൗഹീദ് എന്നാൽ എന്താണ്....???
      മുങ്ങരുത്....ok

  • @umaivahidum8322
    @umaivahidum8322 9 หลายเดือนก่อน +10

    ഹസ്ബിയള്ളാ
    ഹസ്ബിയള്ളാ
    ഹസ്ബിയള്ളാഹു നിഅമൽ
    വക്കീൽ

  • @faizalfaizi2322
    @faizalfaizi2322 9 หลายเดือนก่อน +19

    എത്ര വ്യക്തമായ വിശദീകരണം 👍

  • @parimovies9390
    @parimovies9390 9 หลายเดือนก่อน +10

    Aameen yarabbal aalameen
    സത്യം പറഞ്ഞു തരുന്ന താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ ആമീൻ

  • @AbdullaBana
    @AbdullaBana 9 หลายเดือนก่อน +15

    بارك الله فيك يا محسن
    43:50😥

  • @aulsala9937
    @aulsala9937 9 หลายเดือนก่อน +12

    ‏سبحان الله وبحمده عدد خلقه ‏ورضا نفسه وزنة عرشه ومداد كلماته❤

    • @kidsreals1333
      @kidsreals1333 9 หลายเดือนก่อน

      മങ്കുസ് മൊലീദ് ചെല്ലാൻ ആളെ കിട്ടുന്നുണ്ടു മുജാഹിദ്ദ കൾ പറയുന്നത് വിശ്വാസിക്കല്ലെ മിണ്ടാതെ പോ താടി കണ്ടാൽ തന്നെ അറിയാ

  • @basheerbasheer5814
    @basheerbasheer5814 9 หลายเดือนก่อน +17

    ഈ രൂപത്തിൽ പ്രസംഗിച്ചാലാണ് സമസ്തയിൽ നിലവാരം ഉണ്ടാക്കും

  • @ameerayeman.m.k5309
    @ameerayeman.m.k5309 9 หลายเดือนก่อน +28

    ഈണത്തിനും വണ്ണത്തിനുമല്ല
    തെളിവുകൾക്കാണ് മികവ്

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน +1

      👍👌

  • @JabirMusthafa123
    @JabirMusthafa123 9 หลายเดือนก่อน +55

    തലയിൽ കെട്ടും കെട്ടി പാവങ്ങളായ ജനങ്ങളെ പറ്റിക്കല്ലേ സിംസാറുൽ ഹഖ്ഖ് മുസ്ല്യാരെ ... അല്ലാഹുവിന്റെ അടുത്തു മറുപടി പറയേണ്ടി വരും ... അള്ളാഹു കാക്കട്ടെ

  • @nasarnasar-ve8be
    @nasarnasar-ve8be 9 หลายเดือนก่อน +3

    തീർച്ചയായും ജനങ്ങൾ വ്യത്യസ്ത അഭിപ്രായമുള്ള കാലത്ത് ആണ് ഇമാം മഹ്ദി വരിക

  • @sa4758
    @sa4758 9 หลายเดือนก่อน +16

    എനിക്ക പടച്ചോൻ മതി എന്റെ കാര്യങ്ങളൊക്കെ ഞാൻ റബ്ബിനോട് പറഞ്ഞോളാം

    • @muhammedriyasct9248
      @muhammedriyasct9248 8 หลายเดือนก่อน

      അതുതന്നെ ഇബിലീസിന്റെയും നിലപാട്

    • @unsgamer610
      @unsgamer610 8 หลายเดือนก่อน

      ⁠@@muhammedriyasct9248 പിന്നെ റബ്ബിനോടല്ലാതെ ആരോടാണ് സുഹൃത്തെ നമ്മുടെ പ്രക്ഷണങ്ങൾ പറയുക

    • @sa4758
      @sa4758 8 หลายเดือนก่อน

      @@muhammedriyasct9248 മനസ്സിലായില്ല

    • @MuhammedfayizK
      @MuhammedfayizK 8 หลายเดือนก่อน

      ​@@muhammedriyasct9248astagfirullah theliv evide

    • @afthaabb
      @afthaabb 7 หลายเดือนก่อน

      @@muhammedriyasct9248 😂??

  • @user-tq2vf7kp5x
    @user-tq2vf7kp5x 9 หลายเดือนก่อน +57

    സത്യം എത്ര എത്ര വ്യക്തം.. എന്റെ പ്രിയപ്പെട്ട മുസ്ലിം സഹോദരന്മാരെ.... തൗഹീദ് അംഗീകരിക്കാനും അതിനെ കുറിച്ച് പഠിക്കാനും എന്താണ് നമ്മുക്ക് മുന്നിലെ തടസ്സം? ഇത് ഏതെങ്കിലും ഒരു സംഘടനയുടെ വിഷയമല്ല ഇസ്ലാമിന്റെ ആദർശമാണ് തൗഹീദ് ☝️ശിർക്കാണ് ഇസ്ലാമിലെ ഏറ്റവും വലിയ തിന്മ അതിനെ കുറിച്ച് പഠിക്കുക.... ശിർക്ക് കരുതിയിരിക്കുക നമ്മളിൽ ശിർക്ക് സംഭവിക്കുമോ എന്ന് ഭയപ്പെടുക " അല്ലാഹു നമ്മുക്ക് എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ...

    • @nisampandakashala9123
      @nisampandakashala9123 9 หลายเดือนก่อน +5

      ആമീൻ

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 9 หลายเดือนก่อน

      ന്താണ് ഈ തൗഹീദ് ജി ഒന്നു പറഞ്ഞ...സത്യം സത്യം ന്നും പറഞ്ഞു ഓഹാബികൾ ക്കു മൊതം ഏത്ര തൗഹീദ് ണ്ട്...
      ജിന്ന് തൗഹീദ്. ഈച്ച തൗഹീദ് ആഡ് തൗഹീദ്
      സംഘടന ബിദ് അത് തൗഹീദ്.. പിന്നെ.
      ചൈന തൗഹീദ്..
      കാട്ടം തൗഹീദ്..
      അങ്ങനെ..
      വല്ല്ല തീരുമാനം ആയിണ്ടെങ്കി ഒന്നു പറി.. ചങ്ങായി..

    • @user-tq2vf7kp5x
      @user-tq2vf7kp5x 9 หลายเดือนก่อน +4

      അല്ലാഹുവിനെ മാത്രം ആരാധിക്കുക അതാണ് തൗഹീദ്☝️ ആരാധനയുടെ ഇനങ്ങളിൽ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവർക് നൽകിയ അതാണ് ശിർക്ക്...
      ഒരു ചോദ്യം നമ്മൾ ചെയ്തു പോയ പാപങ്ങൾ പൊറുത്തു നൽകേണ്ടത് ആരാണ്?

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 9 หลายเดือนก่อน

      ആരെ ഇത് പറഞ്ഞത്.?
      ജി ഇപ്പോൾ പറഞ്ഞത് ന്റെ അറബി ഒന്നു ഇങ്ങട് വിട്ട.
      പിന്നെ പാപം പോറുക്കൽ ആരോടാണ് ജി തെറ്റ്‌ ചെയ്‍തത് അവർ ആണ് പൊറുത്തു തരേണ്ടത്.

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน

      Aameen 🤲🤲

  • @JabirMusthafa123
    @JabirMusthafa123 9 หลายเดือนก่อน +7

    Alhamdulillah nalla vivaranam

  • @falsehoodvanished2165
    @falsehoodvanished2165 9 หลายเดือนก่อน +40

    ഇവർ ഓരോ കാര്യങ്ങൾ നല്ല പുത്തൻ ആണെന്ന് പറഞ്ഞു ദീനിൽ ചെയ്തിട്ട് അതിനെ എതിർക്കുന്നവരെ പുത്തൻവാതികൾ എന്ന് വിളിക്കുന്നു 🙄 എന്തൊരു വിരോധാഭാസം!!

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +6

      അതെ,ഈ പറഞ്ഞതാണ് വാസ്തവം......

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 9 หลายเดือนก่อน +1

      ജുമുഅ ഖുതുബ മലയാളം ലോകം കണ്ടാ ഏറ്റവും വലിയ പുതുതായി ചേർക്കലാണ് കോയ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +2

      @@faisalrahmanfaizi1331
      അറബിയിലുള്ള ജുമൂഅ ഖുത്ബ കേട്ടതിന് ശേഷം അതേ ജുമൂഅ നമസ്ക്കാരത്തിന് മലയാളത്തിൽ നിയ്യത് ചെയ്താൽ അത് പുത്തനാചമാണോ,അല്ലേ....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +1

      @@faisalrahmanfaizi1331
      എവിടെ കോയാ......???

    • @hashimshuhaid9852
      @hashimshuhaid9852 9 หลายเดือนก่อน

      ​@@faisalrahmanfaizi1331ഇത്രയും കാലം അറബിയിൽ ഖുതുബ കേട്ടിട്ട് താങ്കൾക്ക് മനസ്സിലായ ഒരു ദീനി ഉൽബോധനം പറഞ്ഞു തരാമോ

  • @rasheedamajeed2453
    @rasheedamajeed2453 9 หลายเดือนก่อน +6

    ആമീൻ യാറബ്ബൽ ആലമീൻ

  • @user-qx7kn1qz9b
    @user-qx7kn1qz9b 9 หลายเดือนก่อน +6

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rachurabi6621
    @rachurabi6621 9 หลายเดือนก่อน +6

    സൂപ്പർ സ് പീച്ച

  • @anuraga_channel
    @anuraga_channel 9 หลายเดือนก่อน +6

    I am sunni alhamdulillah❤❤❤

    • @sumayyahk7508
      @sumayyahk7508 8 หลายเดือนก่อน +3

      I am muslim Alhamdulillah ✅

  • @abdulfathahpm30
    @abdulfathahpm30 9 หลายเดือนก่อน +8

    Aameen

  • @Yousufpareed2468
    @Yousufpareed2468 9 หลายเดือนก่อน +19

    അള്ളാഹു സ്വീകരികരിക്കട്ടെ... ആമീൻ

  • @ashiqpk1261
    @ashiqpk1261 9 หลายเดือนก่อน +3

    جزاك الله خيرا

  • @user-zk4th9jp6w
    @user-zk4th9jp6w 9 หลายเดือนก่อน +15

    എന്തിന് ഇത്രയും അപജയങ്ങൾ ഉള്ള പാളകിതാബ് ചൊല്ലണം ആ സമയം അവർക്ക് ഖുർആൻ പാരായണം ചെയ്താൽ ഹറഫിന് കൂലി നിശ്ചയിച്ച അതിനെ പരിഗണിക്കുന്നില്ല 😢
    അത്‌ തന്നെയല്ലേ അവർ കുറാഫികൾ.......

  • @quranlearning9929
    @quranlearning9929 9 หลายเดือนก่อน +3

    Mashallah Alhamdulillah Allahu Akbar

  • @FirosSaifu-qt3gi
    @FirosSaifu-qt3gi 9 หลายเดือนก่อน +7

    ശിർക്കിന് കുറിച്ച് ഇന്ന് പാരായണം ചെയിത ഭാഗം ഓർമവന്നു
    Sura.An- nisaa total ആയത്തുകൾ 176 അതിൽ എന്റെ ഓർമയിൽ 48 ആയതും 116 പിന്നെയും പറയുന്നുടെ orma കിട്ടുന്നില്ല

  • @salafivision2012
    @salafivision2012 9 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ അല്ലാഹുമ്മ ബാരിക്

  • @Ayishhh-ib2rw
    @Ayishhh-ib2rw 9 หลายเดือนก่อน

    Jazakallah khairan ❤

  • @muhammadyahya9209
    @muhammadyahya9209 9 หลายเดือนก่อน +4

    Allah... Allah... Allah... Maadhanallah

  • @askar8419
    @askar8419 9 หลายเดือนก่อน +8

    Allahu Akbar

  • @shabnafasal8387
    @shabnafasal8387 9 หลายเดือนก่อน +17

    സമസ്തയിൽ വിദ്യാഭ്യാസവും അന്തവും കുന്തവും ഉള്ള ഒരേ ഒരാൾ അദ്ദേഹമായിരുന്നു ആ നിലയും വിലയും അദ്ദേഹം ഇടയ്ക്കിടക്ക് കളയുന്നു എന്ത് ചെയ്യാനാ പുത്തൻ ആയിട്ട് ഒരുപാട് കൊണ്ടുവരികയും അവസാനം അതിനെയെല്ലാം എതിർക്കുന്നവരെ പുത്തൻ വാദികൾ എന്ന് പറയുകയും ചെയ്യുന്നവരാണോ എങ്ങോട്ടേക്കാണ് ഇവരുടെയെല്ലാം പോക്ക്

  • @usman4528
    @usman4528 9 หลายเดือนก่อน +4

    ആമീൻ

  • @nizahussain4078
    @nizahussain4078 9 หลายเดือนก่อน +8

    AMEEN

  • @peopleofsunnah5216
    @peopleofsunnah5216 9 หลายเดือนก่อน +2

    بارك الله فيك اخي

  • @user-zz8qu9zx1n
    @user-zz8qu9zx1n 9 หลายเดือนก่อน +11

    സുബ്ഹാനള്ളാ

  • @nz791
    @nz791 9 หลายเดือนก่อน +5

    Ameen

  • @rahmakhalid5594
    @rahmakhalid5594 9 หลายเดือนก่อน +4

    Alhamdulillah

  • @muhammedshafeeq2070
    @muhammedshafeeq2070 21 วันที่ผ่านมา

    Iyaalkum iyaale angeekarikkunna aalukalkkum allahu hidhayath nalkumaaraakattee.aameen

  • @shihabudheenka7774
    @shihabudheenka7774 9 หลายเดือนก่อน +3

    Masha allah

  • @vanoushad8589
    @vanoushad8589 9 หลายเดือนก่อน +14

    അതിൽ ശിർക്കെ ഉള്ളൂ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 9 หลายเดือนก่อน +12

    ഏതെങ്കിലും പടപ്പിന്റെ പാട്ടും പിടിച്ചു നടക്കേണ്ട . അല്ലാഹുവിന്റെ റസൂൽ ഒരിക്കലും പടച്ചവനോടല്ലാതെ തേടി കാണിച്ചു തന്നില്ല . ആരെയും മധ്യവർത്തി ആക്കിയില്ല . ചോദിക്കുന്നവൻ അല്ലാഹുവിനോട് ചോദിച്ചോ . നിങ്ങളുടെ പ്രശ്നങ്ങൾ പരിഹാരം അവിടെ നിന്ന് മാത്രം

  • @oneminutwithquran3596
    @oneminutwithquran3596 9 หลายเดือนก่อน +1

    قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ (97) قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي إِنَّهُ هُوَ الْغَفُورُ الرَّحِيمُ

  • @safiyasyed1287
    @safiyasyed1287 9 หลายเดือนก่อน +4

    Chindikkan kayivillathavark manasilavilla allahu kakatte

  • @jabirnalakath1098
    @jabirnalakath1098 4 หลายเดือนก่อน

    🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടം താങ്കളോട്. ഇവർ പുതിയത് ഒന്നും പഠിക്കില്ല പഠിച്ചത് മറക്കുകയുമില്ല ഇതാണ് ഇവർക്ക് ഉള്ള കുഴപ്പം തലച്ചോർ പണയം വെച്ചവർ

  • @zubairpp
    @zubairpp 9 หลายเดือนก่อน +11

    الله أكبر
    എത്ര സുവ്യക്തമാണ് അള്ളാഹുവിന്റെ ദീൻ . ഇത് മനസ്സ് തുറന്ന് ഒറ്റ തവണ കേട്ടാൽ പിന്നെ മങ്കൂസ് പാടാൻ കഴിയുമോ? ചിന്തിക്കുക, പരലോകം രക്ഷപ്പെടുത്തുക. ഈ മുസ്ല്യാക്കൻമാരൊക്കൊ തെറ്റായിരുന്നു എന്ന് അവിടെ നിന്ന് മനസ്സിലാകും.... പക്ഷേ .... തിരുത്താൻ കഴിയില്ല.
    ഇപ്പോൾ ചിന്തിക്കുക. തിരുത്തുക

  • @sameerck2007
    @sameerck2007 9 หลายเดือนก่อน +1

    Allahu Akbar
    Aameeen

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 9 หลายเดือนก่อน +13

    അൽഹംദുലില്ലാഹ്.....

  • @nafeesakidwai9777
    @nafeesakidwai9777 9 หลายเดือนก่อน +3

    Your great

  • @fathimarizaah
    @fathimarizaah 9 หลายเดือนก่อน +1

    Subhanallah🤲🤲🤲

  • @itsniyas
    @itsniyas 9 หลายเดือนก่อน +5

    "When My servant draws near to Me a hand span, I draw near to him an arm's length; and if he draws near to Me an arm's length, I draw near to him a fathom's length. And if he comes to Me walking, I go to him at speed. When he draws near to Me and has not asked of Me, I am more eager to bestow upon him than he is to ask. Whoever makes mention of Me to himself, I make mention of him to Myself; and whoever makes mention of Me in a gathering, I make mention of him in a better gathering. Whoever is hostile to a friend of Mine I declare war upon. My servant does not draw near to Me with anything more loved by Me than the religious duties I have imposed upon him, and My servant continues to draw near to Me with supererogatory works so that I shall love him. When I love him, I am his hearing with which he hears, his seeing with which he sees, his hand with which he strikes and his foot with which he walks.

  • @rukiyapv3946
    @rukiyapv3946 8 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @riyasriyas9075
    @riyasriyas9075 4 หลายเดือนก่อน +1

    Superrrrrrrrrrrrrrrrrr

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 9 หลายเดือนก่อน +9

    ചുഴലി ഉസ്താദിന്റെ പഴയ ഒരു ക്ലിപ്പ് മായി അവരിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കാം.. എത്ര സബൂറോട് കൂടെയാണ് ഉസ്താദ് മറുപടി പറയുന്നത്

  • @Moon_______light978
    @Moon_______light978 9 หลายเดือนก่อน +6

    Allah.... Ninte deenil urappichu nirthannee..

  • @ShajahanShajahan-zr7fz
    @ShajahanShajahan-zr7fz 5 หลายเดือนก่อน

    ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @haseenajasmine7316
    @haseenajasmine7316 9 หลายเดือนก่อน +6

    👍🏼👍🏼👍🏼👍🏼👍🏼❤👌

  • @me..471
    @me..471 9 หลายเดือนก่อน +24

    ഹക്കില്ലാത്ത സിംസാറും, റഹ്മത്തില്ലാത്ത ഖാസിമിയും.

    • @nfbadboy4163
      @nfbadboy4163 9 หลายเดือนก่อน +1

      പണ്ഡിതരുടെ മെക്കിട്ടുകേറിയാൽ അതിനു റബ്ബ് ഈ ലോകത്തു വെച്ച് തന്നെ ഉത്തരം തരും... പടച്ച റബ്ബ് താങ്ങൾക്ക് ഹിദായത് നൽകട്ടെ... പൊറുത്തു മാപ്പാക്കി തരട്ടെ 🤲🏻

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 8 หลายเดือนก่อน

      @@Aburushada
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 8 หลายเดือนก่อน

      @@nfbadboy4163
      തൗഹീദ് എന്നാൽ എന്താണ്....???

    • @MuhammedfayizK
      @MuhammedfayizK 8 หลายเดือนก่อน

      ​@@Aburushadapapangal porukan nabiyod prarthikan pattumo?

    • @MuhammedfayizK
      @MuhammedfayizK 8 หลายเดือนก่อน +1

      @@Aburushada ok aa ayath onn parayou

  • @shamsukm2786
    @shamsukm2786 9 หลายเดือนก่อน +18

    നിങ്ങൾ എത്ര നല്ല നിലയിൽ വിശദീകരിച്ചു പറഞ്ഞാലും ഇവർ മഹാൻമാർ പറഞ്ഞു എന്ന് പറഞ്ഞു ജനങ്ങളെ വഴികേടിലാകാൻ കിട്ടുന്ന ഒരവസരവും അവർ ഉപയോഗപ്പെടുത്താതിരിക്കില്ല

    • @ADNANPK6262
      @ADNANPK6262 9 หลายเดือนก่อน

      Sathym 👍

  • @DARULARQAM-jkt
    @DARULARQAM-jkt 9 หลายเดือนก่อน +3

    💚

  • @Hamza-mi3gt
    @Hamza-mi3gt 9 หลายเดือนก่อน +11

    ഹുദ വീ കേട്ട് പഠിക്കൂ സംഘടന നോ ക്കണ്ട...

  • @mymoonakhalid4396
    @mymoonakhalid4396 9 หลายเดือนก่อน +1

    💯 സത്യം

  • @bichubichu1665
    @bichubichu1665 9 หลายเดือนก่อน +8

    ഹഖ് അല്ല എന്നറിഞ്ഞിട്ടും മനപ്പൂർവം ജനങ്ങളെ പറ്റിച്ചു അവരെ വഴികേടിലാക്കുന്നവന്ന്‌ അല്ലാഹുവിന്റെ അടുക്കൽ എത്ര നിന്ന്യൻ ആയിരിക്കും 🫢

  • @Dawahtorightway
    @Dawahtorightway 9 หลายเดือนก่อน +3

    👍

  • @shabeercheenicka2155
    @shabeercheenicka2155 9 หลายเดือนก่อน +4

    അസ്സലാമു അലൈകും ഉസ്താദ് .എനിക്ക് അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരാമോ . ഒരു സീരിയസ് കാര്യത്തെ കുറിച്ച് ചോദിക്കാനാണ്

  • @muhammadyahya9209
    @muhammadyahya9209 9 หลายเดือนก่อน +1

    ❤❤

  • @Foreverp7
    @Foreverp7 หลายเดือนก่อน

    Tawheed❤

  • @mohammedshamsuddin8583
    @mohammedshamsuddin8583 9 หลายเดือนก่อน +6

    അല്ലാഹുവിന് മാത്രം അർഹതപ്പെട്ട കാര്യം, അവകൾ
    ഏതെല്ലാം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +7

      അള്ളാഹുവിന് മാത്രമുള്ള, അഥവാ അവന്റെ സൃഷ്ടികളിൽ അവൻ ആർക്കും നൽകിയിട്ടില്ലാത്തതായ അവന്റെ കഴിവുകളിലോ,നാമ വിശേഷണങ്ങളിലോ പെട്ട കാര്യങ്ങൾ.....ഇതാണത്...... ഈ കാര്യങ്ങളിൽ ഏതെങ്കിലും കാര്യം അവന്റെ സൃഷടികളിൽ ആർക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നതിനെയാണ് ശിർക്കെന്ന് പറയുന്നത്.....ok

    • @true2393
      @true2393 9 หลายเดือนก่อน

      @@MUHAMMED-ALI.99 Baarakallah feekhum

    • @Peacefulbeing2
      @Peacefulbeing2 2 หลายเดือนก่อน

      വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ വേണ്ടി ഞാൻ പറയാം, നമ്മൾ "എല്ലാ വാതിലുകളും അടഞ്ഞു ഇനി പടച്ചോൻ തന്നെ രക്ഷ ഉള്ളൂ എന്നൊരു പറച്ചിൽ ഇല്ലെ പൊതുവെ" അപ്പോൾ നമ്മൾ വിളിക്കുന്ന ഒരു വിളി ഇല്ലേ അതായത് വേറെ ഒരു സൃഷ്ടിക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല എന്ന് മനസ്സിലാവുമ്പോൾ ഉള്ള വിളി അതാണ് പ്രാർത്ഥന അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളു

  • @user-yu8we5jd7f
    @user-yu8we5jd7f 9 หลายเดือนก่อน

    ❤❤❤

  • @aysha27109
    @aysha27109 9 หลายเดือนก่อน +3

    Can you do video on how to make children pray (6 year)

  • @malayalammovies7964
    @malayalammovies7964 9 หลายเดือนก่อน

    Aadham Nabi Nabi thangade baraqath kond enikk nee poruth tharaneee enn prarthichillyeee..? Appo namkum ath Poole allanood Nabi thangale thavassul aaki papangal porukkan vendi dua cheythoode..?

  • @mahinbenganamohammed4824
    @mahinbenganamohammed4824 9 หลายเดือนก่อน +2

    Simsaarukalàya kurraafikalku shirkenna cancer laast stagel ?

  • @hishamkool
    @hishamkool 9 หลายเดือนก่อน

    Arabi ariyathdhu kondum athu pole ariv ilathedkondum palathara shirkil pettu povugayan, sarvashakthan aaya allahu namme evareyum haqil nila nirthumaravette. Islamine pirich pala vibagangal undakaadhe ellarum muslim enna peril ariyapedugayum tettidaranagal verumbol quranum sunnathum noki haqlek veran naam evarkum sadhikumaravette. Ameen

  • @ashrafka8634
    @ashrafka8634 9 หลายเดือนก่อน

    اللهم أعط ثواب النصيحة وتبيين الحقيقة على تبيين الكلام الباطلة سمسار الحق الهدوي

  • @naseebakainath7670
    @naseebakainath7670 9 หลายเดือนก่อน +2

    Ippo aaratha follow cheyya.ningalkkellarkkum koodi orumichirinn nabi (s)paranja aa deenine tharkkangalillatha otta aashayathil aakkikkoode.ith ippo padikkunnavarkk branth pidikkum.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน +1

      insha'e Allhah....എല്ലാവരും തൗഹീദിൽ ഒന്നിക്കും.....മനസ്സുകളിലുള്ളത് അറിയുന്നവൻ അള്ളാഹു മാത്രമാണ്......

    • @user-xe2us5ff7h
      @user-xe2us5ff7h 9 หลายเดือนก่อน +2

      Allah hidhayath nalkatte...padanam thudarnnu konde irikkuka..Allahu nermargham kaanichtharum.insha allah.njanum idhpole aayirunnu...

  • @am5762
    @am5762 9 หลายเดือนก่อน +1

    جزاك الله خير

  • @sulaikhappayatt2633
    @sulaikhappayatt2633 9 หลายเดือนก่อน +2

    Usthad njan injane thettukal chydu poyittund enn rasoolinodo athalla oru sadaaranna karanodu thanneyum paranjal enjaneyannu shirko thetto aavunnadu thettu poruthu tharanne yennu dua chydal mathramalle shirk aavunnadu nammude prasnangal manasu thurannu namuk visvasamulla aarodenkilum paranjal namuk manasinu aasvasam kittumallo

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 9 หลายเดือนก่อน

      ഒരാളോട് തെറ്റ് ചെയ്താൽ അയാളോട് പൊറുത്തു തരാൻ പറയുന്നതും,നബിതങ്ങളോട് തെറ്റ് ചെയ്യാത്ത ഒരാൾ നബിതങ്ങളോട് പൊറുത്തു തരാൻ പറയുന്നതും ഒന്നാണോ.....???

    • @shemsudeenmelattath1777
      @shemsudeenmelattath1777 9 หลายเดือนก่อน +1

      നിങ്ങൾ ഒരു ജീവിച്ചിരിക്കുന്ന ആളോട് അയാളോട് ചെയ്ത എന്റെ തെറ്റ് പൊറുത്തു തരണേ എന്ന് പറഞ്ഞാൽ ശിർക്കില്ല. അത്‌ തന്നെ അയാൾ മരിച്ച ശേഷംഅയാളോട് ഇതേ വാചകം അതായത് എനിക്ക് പൊറുത്തു തരണേ എന്ന് പറഞ്ഞാൽ അത്‌ ശിർക്കായി. ഇപ്പോൾ പറഞ്ഞത് തിരിഞ്ഞിട്ടുണ്ടാവും.

  • @anasmac6751
    @anasmac6751 9 หลายเดือนก่อน +8

    ഇതിലും വലിയ comedy എന്താ എന്ന് വെച്ചാല്‍
    1. ചൊല്ലുന്ന ഒരുത്തനും ഇതിന്റെ അര്‍ത്ഥം അറിയില്ല.
    2 അവർ റസൂല്‍ s ഓര്‍ക്കുന്നു പോലും കാണില്ല.
    3. ഫുഡ് നോക്കി ഈ പരിപാടി ക്ക് പോകുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.
    4. ഇത്രേം കൂലി ഉണ്ട് എന്ന് വിചാരിച്ചു ചെയ്യുന്ന പരിപാടിക്ക് hadiya കുറഞ്ഞാ അടുത്ത തവണ ആളെ വേറെ നോക്കേണ്ടി വരും ഇതൊക്കെ ചൊല്ലാന്‍.

  • @user-tr6jl2ht1u
    @user-tr6jl2ht1u 9 หลายเดือนก่อน +5

    സിംസാറിന് ഈ വീഡിയോ എത്തുന്നതുവരെ ഷെയർ ചെയ്യുക
    വിശുദ്ധ ഖുർആൻ ഉണ്ട് എന്നിരിക്കെ എന്തിനാണ് ആരോ എഴുതിയ ബുക്കും എടുത്ത് എന്റെ സമസ്ത നടക്കുന്നത് ❓️❗️

  • @AbdulHameed-on4ro
    @AbdulHameed-on4ro 9 หลายเดือนก่อน +3

    ഇവിടെ സ്വാഹാബക്കളും നബിയും ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഈ മങ്കൂസ് മൗലൂദ് ഓതുന്നവർ മനസ്സിലാക്കണം, എന്നാൽ ഇവിടെ മുജാഹിദുകൾ വ്യക്തമാക്കുന്നത്, മരിച്ചുപോയ ഒരു വ്യക്തിയോട് സഹായം തേടുവാനും അവരോണ്ട് പ്രാർത്ഥിക്കുവാനും പാടില്ലാ എന്നതാകുന്നു എന്ന് മനസ്സിലാക്കണം, ഹുദവിയുടെ ഈ വാദം സാദാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ മാത്രം ഉതകുന്നതാണ്.

  • @noushadcmcm8838
    @noushadcmcm8838 9 หลายเดือนก่อน +5

    الله يحفظكم

  • @muhammmedbava6779
    @muhammmedbava6779 9 หลายเดือนก่อน +1

    Simsarulhaqe is talking according to his will.....
    Every muslim knows that only Allah pardon the sin.....
    So we have to pray to Allah only..

  • @muhmd5219
    @muhmd5219 9 หลายเดือนก่อน +3

    എന്തിനാണ് ഇത്തരത്തിലുള്ള മൗലീഡിൻ്റെ ബുക്കുകൾ ഖുർആൻ പോലെ
    ഭയ ഭക്തിയോടെ സൂക്ഷിക്കുന്നത്??

  • @basheerbasheer5814
    @basheerbasheer5814 9 หลายเดือนก่อน +5

    ഇയാൾക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടല്ലാ കൗമിന് എന്താണ് താൽപര്യം ആ വഴിയിൽ ഇയാൾ പോകുകയാണ്

  • @kmabdulla3604
    @kmabdulla3604 9 หลายเดือนก่อน +149

    അണ്ണാച്ചി ഉണ്ടാകിയ മങ്കൂസിനെ പൊളിച്ചു കൈയിൽ കൊടുത്ത ബഹുമാന്യനായ ഹൈദീദിനു അഭിനന്ദനങ്ങൾ

    • @zainabacm6740
      @zainabacm6740 9 หลายเดือนก่อน +1

      By CT

    • @adrenochromepubg
      @adrenochromepubg 9 หลายเดือนก่อน

      Angane aanekil ലോകത്ത് ജീവിച്ച എല്ലാ മുസ്ലിംകളും മുഷ്രികീങ്ങൾ ആണല്ലോ

    • @remeessalamabdul5271
      @remeessalamabdul5271 9 หลายเดือนก่อน +4

      Annachi ookki undakiyathi ninne aaneda..

    • @adrenochromepubg
      @adrenochromepubg 9 หลายเดือนก่อน +2

      @sidhikhsurayya ജിന്നൂറി മതത്തിൽ അതെല്ലാം ഹലാൽ ആൺ

    • @kmabdulla3604
      @kmabdulla3604 9 หลายเดือนก่อน +5

      @sidhikhsurayya അപ്പോൾ അത് എഴുതിയത് ഒരു പക്ഷെ മുനാഫിഖ് ആയിരിക്കാം അഹ്ലു സുന്നയുടെ ആശയം ഉൾകൊള്ളൂന്നവർ ഒരിക്കലും അങ്ങനെയുള്ള കൃതി എഴുതുകയില്ല

  • @faizalk4374
    @faizalk4374 9 หลายเดือนก่อน +1

    43:00

  • @muhammedkunju8498
    @muhammedkunju8498 9 หลายเดือนก่อน +1

    ഇനിയും മനസ്സിലായില്ലെങ്കിൽ എന്തു ചെയ്യും.

  • @oneminutwithquran3596
    @oneminutwithquran3596 9 หลายเดือนก่อน

    Eee ayathil yaakoob nabiyod Isthiafar cheyyan makkal parayunnu nabi avarod parayunnu nan isthifar cheyyam
    Athu shirkalla thathu pole mankosilum ethers thane parayunuullooo

  • @Gfftg
    @Gfftg 5 หลายเดือนก่อน

    Vahabikal
    Pizachavar Aanu ennu parayunnsheriyano ?