എന്താ രുചി👌ഓവനും ഗ്രില്ലും ഇല്ലെങ്കിലും ഇനി പെരി പെരി അൽഫഹാം ആർക്കും ഉണ്ടാക്കാം😋 | Peri Peri Alfaham

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2021
  • Restaurant Style പെരി പെരി ചിക്കൻ അൽഫഹാം | How to Make Peri Peri Chicken Alfaham at Home | Alfaham Malayalam
    #AlfahamChicken
    #RestaurantStylePeriPeriAlFaham
    #PeriPeriChicken
    #PeriPeriAlFaham
    #AlFahamChicken
    #AlFahamChickennooven
    Ingredients
    chicken -1kg
    Masala powder--------
    whole red chilli -3
    coriander - 1.1/2 tbsp
    pepper - 1 tsp
    fennel seeds -1 tsp
    cumin seeds - 1 tsp
    cardamom -2
    cloves - 2
    cinnamon - 1
    bay leaves - 1
    For masala
    tomato - 1/2
    onion - 1/2
    coriander leaves - 1/2 cup
    cloves -2
    ginger - 1
    mint leaves -1/4 cup
    curd -3 tbsp
    lemon juice - 1/.1/2 tbsp
    kashmiri red chilli - 2 tsp
    garam masala - 1/2 tsp
    sunflower oil - 1 tbsp
    turmeric powder -1/4 tsp
    for sauce----
    sunflower oil - 2 tbsp
    tomato ketchup- 4 tbsp
    chilli flakes - 5 tsp
    lemon juice - 1 tbso
    pepper powder - 3/4 tsp
    kahmiri red chilli - 1/2 tsp
    salt
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyudeadukkala
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1K

  • @beena2129
    @beena2129 3 ปีที่แล้ว +344

    കഴിഞ്ഞ ദിവസം ഞാൻ ഈ recipe try ചെയ്ത് നോക്കി. ഞാൻ ഓവൻ ൽ ആയിരുന്നു ഉണ്ടാക്കിയത്. നല്ല taste ആയിരുന്നു.👌. Thank you

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +24

      orupade santhosham dr🥰🥰🤗

    • @spoonsofflavourbymisriyash9760
      @spoonsofflavourbymisriyash9760 2 ปีที่แล้ว +3

      @@fathimascurryworld ningal eethu camera aanu use cheyyunnath..athupole eethu light aanu usecheyyunnath..onnu parayu ttoo..

    • @aluvaadukkala7817
      @aluvaadukkala7817 2 ปีที่แล้ว +2

      @@spoonsofflavourbymisriyash9760
      Veru goofd precrntation

    • @ArmanMamma
      @ArmanMamma 2 ปีที่แล้ว +1

      @@fathimascurryworld plzzzz myonise recipe

    • @AbdulSalam-gx1ii
      @AbdulSalam-gx1ii 2 ปีที่แล้ว +1

      P0

  • @basheerbasheerap410
    @basheerbasheerap410 3 หลายเดือนก่อน +90

    2024 kannunnnavar undelkil like adi

  • @salimsalimkk25
    @salimsalimkk25 3 ปีที่แล้ว +33

    പെരി പെരി അൽ ഫഹം കണ്ടു
    പെരുവിരൽ അമർത്തിയിട്ടുണ്ട്.
    സ്ബ്സ്ക്രൈബിലും ബെല്ലിലും ലൈകിലും
    1. M ആയില്ലേ
    Congrtz 🌹

  • @_cousin.z_
    @_cousin.z_ หลายเดือนก่อน +18

    Ippo2024 il kaanunnavar undo

    • @nahshakp6051
      @nahshakp6051 3 วันที่ผ่านมา

      😂😂😂കണ്ടു കൊണ്ടിരിക്കുന്നു

  • @Hyzanhyzan
    @Hyzanhyzan 2 ปีที่แล้ว +11

    Hai...
    ഞങ്ങൾ ഇന്നലെ 3 ചിക്കൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍thnku

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว +5

    ഇതു പരീക്ഷിച്ചു നോക്കി നല്ല രുചി..... സൂപ്പർ

  • @ratheeshramannair9064
    @ratheeshramannair9064 10 หลายเดือนก่อน +8

    Simply a superb recipe. I made it yeasterday, and all my family liked it. Actually the taste of shop ones, if not better, while being very healthy. Kept only 3 jours in fridge, but still worked fine.Thanks for sharing it....❤

  • @resilientsort8190
    @resilientsort8190 5 หลายเดือนก่อน +1

    ഇതിൻ്റെ ആദ്യത്തെ പോലെ മാത്രം ഉണ്ടാക്കി gravy ആയി കഴിക്കാനും നല്ല taste ഉണ്ട്,സൂപ്പർ മസാല 😋

  • @salupillai
    @salupillai 10 หลายเดือนก่อน +2

    ഞാനിതു ട്രൈ ചെയ്തു ...നല്ല സൂപ്പർ ടേസ്റ്റ് ആണ് ... thank you

  • @safiyasalam7113
    @safiyasalam7113 2 ปีที่แล้ว +3

    Mashallah
    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @Junainacnasreena
    @Junainacnasreena ปีที่แล้ว +11

    *ഞാനും ഇന്നലെ ഉണ്ടാക്കി
    നല്ല test 😋& smell ഉണ്ടായിരുന്നു എല്ലാവർക്കും❤️ ഇഷ്ടായി
    ഞാൻ ഉണ്ടാക്കിയത്തിൽ വെച്ച് ഏറ്റവും നന്നയത് 👍*
    "thank you so much"

    • @ShehPonu-fl4fb
      @ShehPonu-fl4fb 10 หลายเดือนก่อน +2

      ഞാനും ഉണ്ടാക്കി അടിപൊളി 👍🏻

  • @sreejithaakhilakhil204
    @sreejithaakhilakhil204 2 ปีที่แล้ว +2

    ഇന്ന് ആണ് try ചെയ്തത് super റെസിപ്പി .താങ്ക്സ് dear

  • @shafnashanu3874
    @shafnashanu3874 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി super🙌🏻
    Thankyou for sharing this recipe ❤

  • @nafiashereef1385
    @nafiashereef1385 11 หลายเดือนก่อน +6

    Mashaallah
    I tried this its become perfect and it went well beyond my expectation ❤

  • @haseenanoushad3224
    @haseenanoushad3224 3 ปีที่แล้ว +7

    നിങ്ങടെ എല്ലാ റെസിപ്പിയും കണ്ടു ചെയ്തു നോക്കാറുണ്ട് അടിപൊളിയാ

  • @sanafthmz4271
    @sanafthmz4271 4 หลายเดือนก่อน +2

    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളി ടേസ്റ്റ് ശെരിക്കും റെസ്റ്റോറൻ്റിൽ നിന്ന് വാങ്ങുന്ന അതേ രുചി!🤤♥️
    Thankyou so much for the reciepie❤️

  • @razanathrazu9678
    @razanathrazu9678 ปีที่แล้ว

    Inn njan try cheythu adipoli ayikk.. Sharikku ithra pratheekshichllaaa... Pwoliii👍👍

  • @Keerthy3425
    @Keerthy3425 2 ปีที่แล้ว +4

    Njaan try cheyyhhuuu........ Sharikum soooprrr aayirinnuuu ttooo.......... Thank uh for the amazing recipie chechiii🥰🥰🥰🥰🥰

  • @helenjoseph4832
    @helenjoseph4832 2 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു. സൂപ്പർ ആയിരുന്നു 😍😍😍😍😍thanku

  • @razanathrazu9678
    @razanathrazu9678 ปีที่แล้ว

    Inn njan try cheythu adipoli ayikk.. Sharikku ithra pratheekshichllaaa

  • @sreyasreya9051
    @sreyasreya9051 2 หลายเดือนก่อน

    Njn try chaythu ramsanennu nalla taste ind vtl allavarkum istayyeeee nalla recipe ann chechiiii luvvv yuhh so muchhhh 🥰

  • @suninisam4068
    @suninisam4068 2 ปีที่แล้ว +3

    Itha ee recipie supper aan tto. Inn njan ndakki nokki panil. Nalloonam sheriyayi. Thanks❤🥰

  • @shibiliashique7809
    @shibiliashique7809 3 ปีที่แล้ว +14

    Alfam lover ivide comeon😋😋😋💯

  • @afthabrahman328
    @afthabrahman328 ปีที่แล้ว +1

    ഇന്നലെ ഞാൻ ഈ recipe ഉണ്ടാക്കി നോക്കി.. ഒന്നും പറയാനില്ല അടിപൊളിയായിരുന്നു... Thks you

  • @lacozqueenzzworld2541
    @lacozqueenzzworld2541 2 ปีที่แล้ว +2

    Njan undaaki nokiyarnu sambavam polli aan ttoo👍thank u❤️

  • @usthadusthad3812
    @usthadusthad3812 2 ปีที่แล้ว +6

    കണ്ടിട്ട് കൊതിയാകുന്നു... മാഷാഅല്ലാഹ്‌... 🌹

  • @manojantony8930
    @manojantony8930 2 ปีที่แล้ว +7

    അടിപൊളി അഭിനന്ദനങ്ങൾ 👍

  • @freedomfirey7990
    @freedomfirey7990 ปีที่แล้ว +1

    adipoli recipe .. njn try chythu sarikum restaurant il ninnu kazhikkunna athe kootu 🥰

  • @sahadiyachedhi2567
    @sahadiyachedhi2567 8 หลายเดือนก่อน +1

    നല്ല ടേസ്റ്റ് ഉണ്ട് ഞാൻ try ചെയ്ത് നോക്കി 😊

  • @abdulla2749
    @abdulla2749 3 ปีที่แล้ว +8

    Broast undaaki noki Adipoliaayirunnutto -very very Thanks

  • @thangamvarma7125
    @thangamvarma7125 3 ปีที่แล้ว +10

    Adipoli super receipe I have not tasted this recipe yet but seeing this I will definitely try this out tomorrow
    Thanks for sharing 😊

  • @fahidakunnatheri8329
    @fahidakunnatheri8329 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി adipoli ആയിരുന്നു 👍🏻

  • @mubees4858
    @mubees4858 3 ปีที่แล้ว

    Etha njan try cheydhutta kidu item endhina shopil ninnokke vaghunne adhilum kidu alle edh 😍

  • @valsammapaulose9243
    @valsammapaulose9243 2 ปีที่แล้ว +6

    Super ആണ് ടേസ്റ്റ് ഞാൻ ട്രൈ ചെയ്തു
    Adipoli😋
    എല്ലാർക്കും ഭയങ്കര ഇഷ്ടം ആയ്യി
    Thank you😍

  • @amjuaas
    @amjuaas ปีที่แล้ว +1

    അടിപൊളിയാട്ടോ ഒന്നുംപറയാൻ ഇല്ല അടിപൊളി 🤗

  • @hafnaa40
    @hafnaa40 2 ปีที่แล้ว +4

    Njan try cheythu...nallathayirunn 😊

  • @shanushibu6811
    @shanushibu6811 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി പലതവണ
    സൂപ്പർ ആരുന്നു. 😍😍😍😍

  • @vahidamajeed4820
    @vahidamajeed4820 3 ปีที่แล้ว

    Soopar etupolula recipes nagaleeyum starakum mashallah allahu anugrah ikate

  • @saalirashisvlog410
    @saalirashisvlog410 4 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. മന്തി വെച്ച് 🥰🥰

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +7

    Masha Allah 👌👌👌 adipoli recipe 🥰🥰♥️♥️♥️♥️

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +5

    താൻ ഒരു സംഭവം തന്നെ...... ❤❤❤❤

  • @lifna321
    @lifna321 2 ปีที่แล้ว

    Ee Recipe k vendi orupad sarch cheythu ennu ethu kandu eshtam aayi try cheithu super adipoli tnx

  • @sameerasamisameera1641
    @sameerasamisameera1641 2 หลายเดือนก่อน +1

    Njan undaki adipolli taste ayirunnu tnx itha❤❤

  • @HabeebFoodNTravel
    @HabeebFoodNTravel 2 ปีที่แล้ว +15

    ചിക്കൻ പെരി പെരി ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌

  • @LEOMESSI-ph8kr
    @LEOMESSI-ph8kr 3 ปีที่แล้ว +6

    Recipe try cheytho super ,💓💓

  • @nisasharafudeen9663
    @nisasharafudeen9663 ปีที่แล้ว +2

    Video kaanumbo thanne set aakki.. adipoli recipe aantto❤️thank you..

  • @chandranc6227
    @chandranc6227 2 ปีที่แล้ว

    സൂപ്പർ മോളെ ഞാൻ പടിച്ചു ഒന്ന് ഉണ്ടാക്കാൻ തോന്നുന്നു, ഇനി വേറെ വല്ലതും വരട്ടെ, നന്ദി നമസ്കാരം

  • @user-os1no2ge2g
    @user-os1no2ge2g 3 ปีที่แล้ว +3

    അടിപൊളി🤩

  • @shakunghaladevish9357
    @shakunghaladevish9357 2 ปีที่แล้ว +22

    നിങ്ങൾ വളരെ നന്നായി വിവരിച്ചു പറയുന്നു. യാതൊരു ജാടയും ഇല്ലാതെ. നിങ്ങളുടെ വിവരണം വളരെ നന്നായിരിക്കുന്നു. ചിലർ വന്ന് ചള പിളാ എന്ന് സസംസാരിച്ചേ നമ്മുടെ സമയം കളഞ്ഞു ബോറടിപ്പിക്കും. പോരാത്തതിന് പ്രായം മറക്കാനുള്ള വേഷം കെട്ടലും.

  • @sajnae2094
    @sajnae2094 5 หลายเดือนก่อน

    Njan innale undakki adipoli ayirunnu.... Ellarkkum ishttamayi😍

  • @sajeenashameer6968
    @sajeenashameer6968 2 ปีที่แล้ว +1

    നല്ല റെസിപ്പി ആയിരുന്നു... കറക്റ്റ് taste ആയിരുന്നു

  • @ishamol4689
    @ishamol4689 2 ปีที่แล้ว +4

    കൊള്ളാട്ടോ കിടിലൻ 😍

  • @josekmcmi
    @josekmcmi ปีที่แล้ว +4

    All the spices in the world have gone into it. It has to be good.

  • @saj4642
    @saj4642 2 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ cooking style. ഉണ്ടാക്കണം ന്ന് തോന്നുന്നു. Thank you.

  • @kv8218
    @kv8218 2 ปีที่แล้ว

    Njan undakki. Super ayi. Thank u

  • @saifunnisa1144
    @saifunnisa1144 2 หลายเดือนก่อน +12

    2024കാണുന്നവരുണ്ടോ

    • @user-xo6pr6cd8f
      @user-xo6pr6cd8f หลายเดือนก่อน +1

      Tag jzhcjfy

    • @shafifasi
      @shafifasi 3 วันที่ผ่านมา +1

      താ കാണുന്നു ഇപ്പൊ

    • @saifunnisa1144
      @saifunnisa1144 6 ชั่วโมงที่ผ่านมา

      ഞാൻ വീണ്ടും

  • @lalsidharth5086
    @lalsidharth5086 2 ปีที่แล้ว +6

    🥰സൂപ്പർ
    🥰❤️അഭിനന്ദനങ്ങൾ

  • @sameerasamisameera1641
    @sameerasamisameera1641 10 หลายเดือนก่อน

    Adipolli njan veetill undaki
    Nalla ruchiyund❤

  • @AswathiSanthosh-fu3tc
    @AswathiSanthosh-fu3tc 3 หลายเดือนก่อน

    Hai...Njan undakki super aayirunnu.Thanks👍

  • @imranaiqbal4998
    @imranaiqbal4998 3 ปีที่แล้ว +3

    അടിപൊളി 😋😋😋

  • @akshay_vk
    @akshay_vk 2 ปีที่แล้ว +5

    ഉണ്ടാക്കിനോക്കി നന്നായി 🙌🏻

  • @saheerkuttoor4925
    @saheerkuttoor4925 3 ปีที่แล้ว

    Wow സൂപ്പർ
    നന്നായിട്ട് പറഞ്ഞ് തന്നു
    എന്തായാലും ഒന്ന് ട്രൈ ചെയ്യും
    പെരി പെരി അൽ ഫാം
    സൂപ്പർ

  • @jollyjolly9899
    @jollyjolly9899 2 ปีที่แล้ว

    Thank you so much ur Recipe all' super

  • @niflanifla1262
    @niflanifla1262 2 ปีที่แล้ว +14

    ഉണ്ടാക്കി നോക്കണം 😋

  • @hajaravhajaravt442
    @hajaravhajaravt442 3 ปีที่แล้ว +6

    Ee soce eghane undakkunnathenn kure serch cheithu... Eppo kitti😄... Thanks👍

  • @shereenakp3043
    @shereenakp3043 2 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി Super. കടയിൽ നിന്ന് കഴിക്കുന്നത്‌പോലെ തന്നെ. Thanks

  • @binsykrishnasbinsykrishna1730
    @binsykrishnasbinsykrishna1730 ปีที่แล้ว

    Ee uchakku enne endhina ingane kothippikkunne innu try cheyyum🥰

  • @thahirakahar7636
    @thahirakahar7636 3 ปีที่แล้ว +7

    Yummy 😋😋😋😋😋, ചിക്കൻ maa ഫേവറൈറ്റ് 👌👌👌👌superaato

  • @rameepalakka4932
    @rameepalakka4932 ปีที่แล้ว +203

    2023 ഇൽ കാണുന്നവർ ഉണ്ടോ

    • @neenakumar5790
      @neenakumar5790 7 หลายเดือนก่อน +1

      Yes 😁

    • @retheeshvdakara6845
      @retheeshvdakara6845 7 หลายเดือนก่อน

      Yes

    • @AidaJithin
      @AidaJithin 7 หลายเดือนก่อน +1

      Yes😊

    • @sageshk
      @sageshk 7 หลายเดือนก่อน

      ല്ല സത്തു പോയ -

    • @raistar_666ff
      @raistar_666ff 7 หลายเดือนก่อน +1

      Yes

  • @hasnasnaser3023
    @hasnasnaser3023 3 ปีที่แล้ว +1

    Insha Allah undakkanam bao bun undakki super 👌

  • @jamshiyafaisal740
    @jamshiyafaisal740 2 ปีที่แล้ว

    Ethaaa undaakki nokki tto polichu 😋

  • @amina.b.s4000
    @amina.b.s4000 3 ปีที่แล้ว +13

    My favourite Alfaham
    Thank you for the recipe itha
    😍😘

  • @TheKavyajayan
    @TheKavyajayan 2 ปีที่แล้ว +11

    Tried this today and I can't believe I made it. It was really tasty and looked good too. But it's all thanks to the recipe, I followed it exactly the same. Thanks a lot for this, now I can reduce buying it from outside 😍

  • @rilusvlog9760
    @rilusvlog9760 3 ปีที่แล้ว +2

    Wow powli ithuus, njanumundakum😍😍😍😍

  • @muneerashareef2842
    @muneerashareef2842 2 ปีที่แล้ว +1

    Mashaalla supr nn undaki yammy 👌👌🤤🤤

  • @sahal2250
    @sahal2250 2 ปีที่แล้ว +4

    പൊരി പൊരി ചിക്കൻ പൊളിച്ചു കിടിലൻ സാധനം നല്ല ടേസ്റ്റ്👌👌👌👌👌👌👌👌👌👌👌

  • @manoosvlog4729
    @manoosvlog4729 2 ปีที่แล้ว +5

    Insha allah എന്തായാലും try ചെയ്യും 🤗

  • @rahmath4714
    @rahmath4714 ปีที่แล้ว

    Nan inn try cheyyum inshallah 🤩👌🏻

  • @misumuthu1386
    @misumuthu1386 ปีที่แล้ว

    തീർച്ചയായും ഉണ്ടാകും. കണ്ടിട്ട് എളുപ്പം ആണ്

  • @jaseelajasfa3973
    @jaseelajasfa3973 2 ปีที่แล้ว +3

    Undaakkito pwoli😍

  • @salamthelpara9428
    @salamthelpara9428 3 ปีที่แล้ว +8

    നിങ്ങളുടെ സ്പൂൺ കാണാൻ നല്ലഭംഗിയുണ്ട്

  • @abdulhakeemhakeem9565
    @abdulhakeemhakeem9565 2 ปีที่แล้ว +1

    Nalladpole paranjad thanna chechikk
    Irikkatte innate👍👍👍👌

  • @lillyfeliz2716
    @lillyfeliz2716 3 ปีที่แล้ว

    Chicken super..
    Nallapole ennu orupad thavana parayunnathu ozhivakkan nokkanam..

  • @Ann-mi4sp
    @Ann-mi4sp 3 ปีที่แล้ว +26

    I tried this recipe.. it became ozmmmmm🤩🤩must tryyyyyy

  • @juliefrancis9483
    @juliefrancis9483 3 ปีที่แล้ว +7

    അടിപൊളിയാണ്

  • @haseenanaseer9579
    @haseenanaseer9579 ปีที่แล้ว

    Masha allaah🤲🏻 polichu👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰

  • @hashim10050
    @hashim10050 ปีที่แล้ว +2

    ഓവനും ഗ്രില്ലും ഇല്ലാതെ ചിക്കൻ റെസിപ്പി അടിപൊളി

  • @sherinsehla6726
    @sherinsehla6726 5 หลายเดือนก่อน +3

    I tried this yesterday its very delicious 😋 thank you

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +3

    ഹായ് ഇത്ത സുഖം ആണോ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം കാരണം പിള്ളേർക്ക് ഇതു ഭയങ്കര ഇഷ്ടം ആണ്

  • @razishaziadi4614
    @razishaziadi4614 2 ปีที่แล้ว +1

    ഇതു ഞാൻ ചെയ്തു super എല്ലാർക്കും ishttayi

  • @tastyofalam6698
    @tastyofalam6698 3 ปีที่แล้ว +1

    Try cheydhutto.poli👍

  • @pachamangakitchen9633
    @pachamangakitchen9633 2 ปีที่แล้ว +3

    അടിപൊളി 👍👍😋

  • @sunithababu0211
    @sunithababu0211 ปีที่แล้ว +6

    കൊള്ളാം, without oven and grill it looks perfect. Perfect preparation and presentation. Simple preparation.

  • @lifeexamination.lifeisnotp1266
    @lifeexamination.lifeisnotp1266 2 ปีที่แล้ว +2

    So beautiful cooking video 🤩🤩

  • @ayishanafa7926
    @ayishanafa7926 2 ปีที่แล้ว +2

    Poliii
    Njnn try cheythh
    Adipoli aayikk thathoooooo🎉

  • @shahalasherinp7826
    @shahalasherinp7826 3 ปีที่แล้ว +3

    മാഷാ അള്ളാ സൂപ്പർ ചിക്കൻ അൽഫാം 👍👍👍

  • @jasnafareezkhan5414
    @jasnafareezkhan5414 3 ปีที่แล้ว +6

    Correct time vedeo kittiyath🥳

  • @surumianwar3539
    @surumianwar3539 4 หลายเดือนก่อน

    Onnum parayanilla….njan try cheythu….Adipoli

  • @fathimaklm8831
    @fathimaklm8831 14 วันที่ผ่านมา

    Super taste I tried this must try njngal cooking range with oven ullathil aa vechathu ❤❤❤❤
    Thank you for the recipe 🫶🫶🫶🫶

  • @vijichandran3963
    @vijichandran3963 3 ปีที่แล้ว +4

    Super yummy😋😍