പ്രായം ആയവരെ ഇതുപോലെ ചെയ്യരുത് എന്റെ അപ്പനോട് ആണെങ്കിൽ നേരിട്ട് വന്നു ചെവിക്കല്ല് തല്ലി പൊട്ടിക്കും,, കാണിക്കുന്നതിനും ഒരു പരിധി ഉണ്ട്, ഉള്ള സ്നേഹം കളയാതെ ഇരിക്കു
ഫ്രാൻസിസ് ചേട്ട അടിപൊളി... ഫസ്റ്റ് ഇൻട്രോ ഉണ്ടല്ലോ അത് ഗംഭീരം... പിന്നെ ആ ചേട്ടൻ കസേരയിൽ നിന്നും അനങ്ങിയിട്ടില്ല. പേടിച്ചു കസേരയിൽ ബാലൻസ് ചെയ്തു ഇരുന്നു 😄😄😄😄😄😄 പിന്നെ മുഖത്തെ ഭാവം അത് കലക്കി.. 😂🤣🤣🤣😂
ഞാൻ പേടിച്ചു പോയി. Nice എപ്പിസോഡ് ആയിരുന്നു.. പിന്നെ ഫ്രാൻസിസ് കൂടെ ഉള്ളത് പുള്ളി പിടിച്ചു നിന്നു. പക്ഷെ ഫ്രാൻസിസ് കൂടെ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.... 🤣🤣😂😂😂😂 പിന്നെ പുള്ളിയുടെ ആ തുപ്പ് ഉണ്ടല്ലോ ചിരിച്ചു കുറെ.. പിന്നെ ആളുകളെ സെലക്റ്റ് ചെയ്യ്തു നിങ്ങളുടെ മുന്നിൽ എത്തിക്കുന്നവന് രണ്ടു കൊടുക്കണം. പ്രായം ഉള്ളവരെ കൊണ്ട് വരുന്നതിനു. അല്ലാതെ ഇതിൽ ഒരു കുഴപ്പം ഇല്ല സൂപ്പർ എപ്പിസോഡ് ആയിരുന്നു.... ഇത്
സ്റ്റാർട്ടിങ് സൂപ്പർ ആയിരുന്നു. പിന്നെ പുള്ളി പേടിച്ചു അനങ്ങാതെ ഇരുന്നതാണോ???? 😂😂😂 കണ്ണിൽ ഉണ്ട് ഭയം മുഴുവൻ.. 😂😂😂 ഞാൻ ആയിരുന്നെങ്കിൽ അപ്പോഴേ തീർന്നേനെ.. സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡ്.
ആ പാവപ്പെട്ട ചേട്ടൻ പേടിച്ച് എന്തെങ്കിലും പറ്റിയിരുന്നങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ...? നിങ്ങളുടെ ചാനൽok ആണ് but ഇങ്ങനെയുള്ള പരിപാടികളിൽ (horror )നിന്ന് പ്രായമായിട്ടുള്ളവരെ ഒഴിവാക്കിക്കൂടെ...?
ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ ആകുമ്പോൾ നിൽക്കും ഇമ്മാതിരി പ്രാങ്ക് 👍
പ്രായം ആയവരെ ഇതുപോലെ ചെയ്യരുത് എന്റെ അപ്പനോട് ആണെങ്കിൽ നേരിട്ട് വന്നു ചെവിക്കല്ല് തല്ലി പൊട്ടിക്കും,, കാണിക്കുന്നതിനും ഒരു പരിധി ഉണ്ട്, ഉള്ള സ്നേഹം കളയാതെ ഇരിക്കു
സത്യം
പ്രായമായ ആളുകളെ പേടിപ്പിക്കുന്നതിനോട് യോജിപ്പില്ല..
ഇവരെപോലെ ഉള്ള സാധുക്കളെ വേഗം പറ്റിക്കാം അല്ലെ.. 😅 പണി കുറവുണ്ട്
പാവം തോന്നി എനിക്😊
നല്ല സാദനം ആയിരുന്നു പക്ഷെ ഏറ്റില്ല 😂😂😂
ഇത് കണ്ട് ഞാൻ പേടിച്ച് അത്ര പോലും അദ്ദേഹം പേടിച്ചില്ല😂😂😂😂😂
@Joseya_Pappachan 😁😁😁
😁😁@@Joseya_Pappachan
ഫ്രാൻസിസ് ചേട്ട അടിപൊളി... ഫസ്റ്റ് ഇൻട്രോ ഉണ്ടല്ലോ അത് ഗംഭീരം... പിന്നെ ആ ചേട്ടൻ കസേരയിൽ നിന്നും അനങ്ങിയിട്ടില്ല. പേടിച്ചു കസേരയിൽ ബാലൻസ് ചെയ്തു ഇരുന്നു 😄😄😄😄😄😄 പിന്നെ മുഖത്തെ ഭാവം അത് കലക്കി.. 😂🤣🤣🤣😂
പാവം തിലകൻ ചേട്ടൻ, പാവങ്ങളെ കഴിവതും ഒഴിവാക്കുക
ആ ചേട്ടന് മാനസികമായി ചെറിയ എന്തോ ബുദ്ധിമുട്ട് ഒള്ള പോലെ
പ്രാങ്ക് ഒരു രക്ഷ ഇല്ല
ആ ചേട്ടൻ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ സംഭവം പൊളി ആയേനെ
Le chettan: 😋uff kidilan sanam🤣
Athe 😂😂😂
പ്രായം ചെന്നവരെ ഇങ്ങനെ പറ്റിക്കാൻ ശ്രമിക്കരുത്.
പേടിച്ചു അറ്റാക്ക് വല്ലതും വന്നു ആൾ തട്ടിപോയാൽ നിങ്ങൾ എല്ലാവരും കുടുങ്ങും.
അവതരണം വളരെ നന്നായി. പക്ഷേ പാവം ചേട്ടൻ😅😅😅
Prank ഏറ്റില്ല. പാളിപ്പോയി ...
Super aayind...
എവിടെയാ പാളി പോയെ?
@@വിനീത്-പ2പപാളിയാതൊന്നും ഇല്ല. ചേട്ടൻ ഭയന്ന് അനങ്ങിയില്ല അത്രേ എനിക്ക് തോന്നിയുള്ളു... 😂😂😂😂
Alu pedichu...
ലെ... ചേട്ടൻ 😂😂😂.. കാണാൻ കൊള്ളാവുന്ന യക്ഷിയാണോ എന്ന് നോക്കട്ട് 😂😂
ദയവു ചെയ്തു പ്രായം ഉള്ളവരെ ഇങ്ങനെ ഉള്ള പ്രാങ്ക് ഒഴിവാക്കണം അവര്ക് എന്തെകിലും സംഭവിച്ചു പോയാലോ?
ആ ചേട്ടൻ ആയത് കൊണ്ട് ക്ഷമിച്ചു. ഞാൻ ആയിരുന്നെങ്കിൽ യക്ഷിയുടെ പല്ലൊക്കെ ഊരിയേനെ 😂. പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത് 🥰
പാവം ചേട്ടൻ 🥰🥰🥰
ഞാൻ പേടിച്ചു പോയി. Nice എപ്പിസോഡ് ആയിരുന്നു.. പിന്നെ ഫ്രാൻസിസ് കൂടെ ഉള്ളത് പുള്ളി പിടിച്ചു നിന്നു. പക്ഷെ ഫ്രാൻസിസ് കൂടെ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.... 🤣🤣😂😂😂😂 പിന്നെ പുള്ളിയുടെ ആ തുപ്പ് ഉണ്ടല്ലോ ചിരിച്ചു കുറെ.. പിന്നെ ആളുകളെ സെലക്റ്റ് ചെയ്യ്തു നിങ്ങളുടെ മുന്നിൽ എത്തിക്കുന്നവന് രണ്ടു കൊടുക്കണം. പ്രായം ഉള്ളവരെ കൊണ്ട് വരുന്നതിനു. അല്ലാതെ ഇതിൽ ഒരു കുഴപ്പം ഇല്ല സൂപ്പർ എപ്പിസോഡ് ആയിരുന്നു.... ഇത്
മാമൻ കല്ലി വല്ലി... കട്ടക്ക് നിന്നു 😂😂.. 👍
മാമാൻ ഒന്നും രണ്ടും സാധിച്ചു കാണും 😂😂😂😂😅😅😅😅😅😅😊
ഒരുപാട് പ്രതീക്ഷിച്ച 😅ഐറ്റം 🔥കൊള്ളാം 😍
08:56
09:30
സ്റ്റാർട്ടിങ് സൂപ്പർ ആയിരുന്നു. പിന്നെ പുള്ളി പേടിച്ചു അനങ്ങാതെ ഇരുന്നതാണോ???? 😂😂😂 കണ്ണിൽ ഉണ്ട് ഭയം മുഴുവൻ.. 😂😂😂 ഞാൻ ആയിരുന്നെങ്കിൽ അപ്പോഴേ തീർന്നേനെ.. സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡ്.
Ayalkku endhegilum ayi poyirunnegil pani kittiyane. Ee old man endhina select chayyithe. Pavam
ലെ ചേട്ടൻ :- ഇടിവെട്ട് സാധനം, വളഞ്ഞത് തന്നെ........... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കുറച്ചു പ്രായം കുറഞ്ഞ ആളുകളെ ഒന്നുകൂടി നന്നാവും 👌🏻
Kerala big parank boss 😊francis sir,
Supper 🧡💛💚💯👌👍🤝
adipowli ayitund program... Professional work
മാമന് ഇത് ഒക്കെ എന്ത് വീട്ടിൽ ഇതിനേക്കാൾ വലിയ സാധനം കൈകാര്യം ചെയ്യുന്ന ആൾ ആണ് 😅😅
പിന്നെ എന്തെങ്കിലും സഹായം കിട്ടുന്നതല്ലേ പാവങ്ങൾക്ക് തന്നെ കിട്ടണം
ഒന്നും ഏൽക്കുന്നില്ല പ്രങ്ക് 😁😁😁😁😁
9:32😂
3മത്തെ ആൾ ഞാൻ 👍👍
setap ok പാളിപ്പോയി ഇതു പോലുള്ള Prank ഒഴിവാക്കുക കെണിയിൽ പ്പെടുന്ന വ്യക്തിക്ക് hart Problum വരാനുള്ള സാധ്യത കൂടുതലാണ്
അദ്ദേഹം വിശ്വാസിയല്ല
അതു കൊണ്ടു തന്നെ ഒത്തില്ല
ക്രൂരവിനോതം പ്രായമായവരോട്. ചെയ്യരുത്. 🙏🙏🙏
🤣🤣🤣🤣🤣🤣🤣🤣പാവം ഒരുപാട് പേടിച്ചു
Aged ayitt olla aalkaare ingane cheyyelum kettoo
Heart problems okke olla aalkaar ayirikum ......
Enthelum patti kazhinjaal pine.
Enthelum patiyal ivanteyoke kudumbam illathe aakum athu urappa ethra madhyamam undelum fracise angane undayal ellathinteyum vidhi aarkum
💯👍👍👍👍👍😅😅😅😅😅😅😅❤️❤️❤️❤️🎉🎉🎉🎉👌👌👌👌👌
Ithaara.. E mamane... Kondu vannath😢kashtam
മേക്കപ്പ് ഇട്ട പ്രേതം 😁😂
ഹാർട്ട് അസുഖം ഉളളവർ ആണെങ്കിൽ , നിങ്ങൾക്ക് ഒരിക്കലും ഒരു പരിപാടിയും അവതരിപ്പിക്കേണ്ട സന്ദർഭം വരില്ല
Super 😂😂😂😂😂
പാവം നിഷ്കളങ്കൻ 😊
Ah mamanu ottum peadi illa 😂vera arilm ayringi kollarnu 😅ist my opinion
Athalla, pulli aake lock aayi poyi. Aake 2 door ee ullu, athil 2 ilum pretham ind. Aarkayalum oodan pedi thonnum😂
❤❤❤❤❤
Technical side improve akkanunduu
സൂപ്പർ 😀
വേണ്ടായിരുന്നു 🙏🙏🙏
💚💚💚
സ്ക്രിപ്റ്റ് അടിപൊളി ആയിരുന്നു പക്ഷെ ആളു അത്ര പോര വേറെ ആരേലും ആണേൽ എപ്പിസോഡ് തകർത്തെനെ ഗോസ്റ്റ് വീഡിയോ കൂടുതൽ ചെയ്യ് അടി പൊളി ആയിരിക്കും
🙏👏👏
വെറുതെ make up ഇട്ട് സമയം കളഞ്ഞു 😀😂😂
Eee paripaadi enikishtamaaanu but ith eshtapettilla ayalk pedich nthelum vanna aaru utharam parayum
അയ്യോ പാവം ചേട്ടൻ
Pavam❤❤❤❤
😮👀😜
1 manik kanunnavrr indoo
😮😮😮
💕💕💕💯
അണ്ണനെ പേടിപ്പിച്ച് മൂത്രം ഒഴിപ്പിച്ചിട്ട് സമ്മാനവും കൊടുത്തു പാവം.
മാമൻ പേടിച്ചിട്ടു അനങ്ങാൻ പറ്റാതെ ഇരിക്കുവാ....... നിങ്ങടെ effort👍🏻👍🏻.
yashikal saari okke ozhivakiyo
Prank സൂപ്പർ....but.....എന്തോ ഒരു അപൂർണത...
❤❤❤
😂😂😂😂😂👍👍👍👍
പാളി
அன்னா பயந்திருப்பார்
പാവം ചേട്ടൻ പേടിച്ച് കിളി പോയി നിൽക്കുന്നു 😆😆😆😆😍😍😍😍😍
👍😂
പ്രായം കൂടിയ ആളുകളെ ദയവായി ഒഴിവാക്കുക
താൻ വിജയിച്ചു നിങ്ങളെ നിങ്ങൾ എന്റെ അടുത്തായിരുന്നെങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയായിരുന്നു
🤣🤣🤣🤣🤣😂😂😂😂😂😂😂😂
😢
ഫ്രാൻസിസ് ചേട്ടാ love you
Enthanith.njangale prank cheyyukayayirunno
എവിടെയോചീറ്റി
ആളെ സെലക്ട് ചെയ്‍തത്,, പാളിപ്പോയി
പാവങ്ങളെ എങ്ങനെ ദ്രോഹിക്കില്ലേ
പ്രായം കൂടിയവരെ ഒഴിവാക്കുക
Noo
കുറച്ചു പ്രായം കൂടിപ്പോയി അദ്ദേഹത്തിന്
Pullik orakkam verunnu
Haii
😄😄😂😂😂😂😂
Prayamaya aalod vendayrnu
ആ പാവപ്പെട്ട ചേട്ടൻ പേടിച്ച് എന്തെങ്കിലും പറ്റിയിരുന്നങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ...? നിങ്ങളുടെ ചാനൽok ആണ് but ഇങ്ങനെയുള്ള പരിപാടികളിൽ (horror )നിന്ന് പ്രായമായിട്ടുള്ളവരെ ഒഴിവാക്കിക്കൂടെ...?
😂😂😂😂😂
😂😂
ഇത് കോമഡി അല്ല praak ആണ്
Good
😂😂😂😂😂
End oru foollow up kittiyilla
ഒത്തില്ല 😄😄😄
😮
ഇത് പ്രാങ്ക് അല്ല മനുഷ്യനെ പേടിപ്പിക്കൽ എന്ന് പറയും
Hi
😢
Need improvement
ഇത് ഇഷ്ടപ്പെട്ടില്ല.
സോറി
Plz chetta aged ayitullavare
Ozhivakanam bcz
Enthelum sambavichit paranit karyam illa 🙏🙏🙏🍷🍷
😂😂😂