അടിപൊളി ആയിട്ടുണ്ട്.. ഞാൻ ഒരു മലപ്പുറം കാരൻ ആണ്.. എന്റെ നാടിനു അടുത്തുള്ള ഇത്ര ചരിത്ര പ്രദ്യാനമുള്ളതും ഒരുപാട് പേർക്ക് അറിയാത്തതുമായ ഈ സ്ഥലത്തെ പരിജയപ്പെടുത്തിയത്തിൽ ഒരു പാട് നന്ദി..
No words, Anu! Its as though I am walking with you. Beautiful camera work especially the drone views. Now this place is a must visit for me! Keep up the good work and kudus to your awesome team!
Very inspiring and informative video presentation. I like such programs; will definitely take ones, memory down the like as it is titled, to a past, not forgotten, but faded, to reinvent and reenergize ones faith in order to have a spiritually enlightened life. Keep growing spiritually taking alongside the viewers also. I am inspiringly delighted to watch such program. I like ancient temples and other religious places also. Happy Diwali. All my best.
ചേച്ചി, നല്ല ചിത്രീകരണം നന്ദി. മലയാളനാടിന് ബാലിയുടെ പ്രകൃതിയുമായി ഇഴപിരിയാത്ത സാമ്യമുണ്ട് ബാലി യിലെ ഉബൂദ് എന്നസ്ഥലം ഏതാണ്ട് ഇതേപോലെയാണ്. ഇനിയെങ്കിലും ഒരു മിഠായികടലാസുപോലും മാലിന്യമായി വലിച്ചെറിയാതെ നാടിനെ പച്ചപ്പിൽ നിലനിർത്തി ബാലി പോലെ പ്രകൃതിഭംഗിയും പരിസരശുചിത്വബോധവും ഉൾക്കൊള്ളാൻ പഠിക്കാൻ എല്ലാമലയാളികളോടും അഭ്യർത്ഥിക്കുന്നു.
പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരം ആണ് എന്ന് കേട്ടിട്ടുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലെ ഈ വയലും കുന്നും കുളവും കാവും വ്ര്യക്ഷ നിബിഡങ്ങളും ലോകത്ത് എവിടെയും കാണില്ല , ജനിച്ചു വളര്‍ന്ന നാടിനെ കുറിച്ച് അഭിമാനിക്കാനും അതൊക്കെ ഷൂട്ട് ചെയ്തു മറ്റുള്ളവരെ കാണിക്കാനും ഒരു നായിക ആയിട്ടും ചേച്ചി കാണിച്ച മനസ്സ് വലുതാണ് .....,നിഷ്കളങ്കമായ മനസ്സ് ഉള്ളവര്‍ക്കെ ഇതൊക്കെ സാധിക്കൂ ,ഇപ്പോഴാണ് അനുയാത്ര കണ്ടു തുടങ്ങിയത് ...ഒരുപാട് ഇഷ്ട്ടപ്പെട്ടു ....
You are quite healthy climbing the steep steps one at a time. I would have been exhausted. And your kammal seems to float in the air. Nice video shot at the crack of dawn. The aerial shots were also good.
Thanku Chechi😍😍😍വീടിന്റെ അടുത്ത് നിന്നും 1മണിക്കൂറിൽ കുറവ് ദൂരമുള്ളയിരുന്നിട്ടും ഈ മനോഹരമായ സ്ഥലത്തെ പറ്റി കഴിഞ്ഞയാഴ്ചയാണ് അറിഞ്ഞത് 😪😪2ദിവസം മുൻപ് മല കയറി ഇപ്പോഴും കാലിന്റെ pain മാറിയിട്ടില്ല 😂❤ഇനി ഫാമിലിയെ കൂട്ടിയും വരുന്നുണ്ട് ഇവിടേക്ക് ❤ ഇനി ഈ ചാനലിലെ എല്ലാ സ്ഥലങ്ങളും കാണാനാണ് plan❤
Anu ur videos realy great..എന്തു രസം ആഡോ തന്റെ ഓരോ വീഡീയോസും കാണുമ്പോൾ കിട്ടുന്നെന്നു പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നെപ്പോലെ നാട്ടുമ്പുറത്തുകാരൻ ആയ ഓരോ പ്രവാസിക്കും.ഞാൻ കാണുന്ന തന്റെ ആദ്യ വീഡിയോ ആ raj island ന്റെ ആണ് പിന്നെ ഒറ്റ ഇരുപ്പിന് ആ പച്ചപ്പിന്റെ പിന്നാലെ ഇവിടെ വരെ എത്തി. ഇനി കണ്ടോണ്ടിരുന്നാൽ രാവിലെ ഡ്യൂട്ടിക്ക് പോവാൻ പറ്റില്ലാത്തകൊണ്ടു തൽക്കാലത്തെന് നിർത്തുന്നു😄.ഇതുപോലുള്ള പച്ചപ്പും ഹരിതാഭവും നിറഞ്ഞ വീഡിയോസ് ഇനിയും പോരട്ടെ കട്ടക്ക് സപ്പോർട്ട് തരാൻ ഞാൻ എന്താണെങ്കിലും ഇനി ഉണ്ടാവും🤗
നാട്ടിലേക്കുള്ള എൻ്റെ മടക്കം എത്രയും വേഗത്തിൽ ആകുവാൻ ഞാൻ അതിയായ് ആഗ്രഹിക്കുന്നു. Thanks Anu for sharing such sweet nostalgic videos. It really takes us back to our dear memories. Thanks a million once again :)
Njan angadipurathaan...naduvattath ithuvare varaan patyitilla.trainil pokumbo kandtnd ee mala.ithu picturise cheythathil thanks.angadipuram thirumandhamkunnu shetrathilum Oru yatra vivaranm kodtholu..aytheehyangal paryan avdem und palathum.any way all the best for your new venture.
chechiyude avatharanathile aa mithathvavum.. thanimayodeyullla sareerabhashayum simplicityum koody valare super aya avatharanam.ipolathe chila penkuttikalude a ilakkam onnum illathathu thanneyanu plus point..good wrk
യാത്രകള്‍ അനുഭവങ്ങളാണ്..... യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാനും..... ടൈറ്റില്‍സ് ആവാം.... ലൊക്കേഷന്‍ എഴുതിക്കാണിക്കാം.... നന്നായിട്ടുണ്ട്. ഇനിയും നല്ല യാത്രകള്‍ പ്രതീക്ഷിക്കുന്നു....
സുഹൃത്തേ നാരായണത്ത് ഭ്രാന്തൻ എന്ന പ്രകൃതി ഉബാസകൻ, വലിയ പാറക്കല്ല് ഉരുട്ടി കുന്നിൻ മുകളിൽകയറ്റി അവിടെ നിന്നു താഴോട്ട് ഉരുട്ടി വിടുന്നതിന്റെ അർത്ഥം : മനുഷ്യന്റെ ഉയർച്ചയും താഴ്ചയുമാണ് അത് മനുഷ്യന്റെ ജീവിതം ആവാം,.. അല്ലെങ്കിൽ മനുഷ്യന്റെ അറിവ് ആവാം. അദേഹത്തിന്റെ കവിതകൾ വളരെ മനോഹരവും അർത്ഥമുള്ളതുമാണ്. Good work God bless you 💐...
ഇവിടെ ജാതി വ്യവസ്ഥ അല്ലായിരുന്നു ഉണ്ടായിരുന്നത്.. ഓരോ ജോലി ചെയ്തിരുന്ന വിഭാഗങ്ങളെ പിന്നീട് ജാതീയമായി വേർതിരിക്കപ്പെടുകയായിരുന്നു.. ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും ഉപ്പുകൊറ്റനും രചകനും എല്ലാവരും, ഒരമ്മ പ്രസവിച്ചിട്ടും വ്യത്യസ്ത ജാതി ആയത്, ഓരോരുത്തരും ചെയ്തിരുന്ന തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ചരിത്രം... തട്ടാൻ, കൊല്ലൻ, ആശാരി, കുശവൻ അല്ലെങ്കിൽ കുമ്പാരൻ എന്നിവർ ചെറിയ ഉദാഹരണം..
Hai anumol.njanum naranathu branthante nattukariya..e vdo super ayityund..pandu nadannu poya vazhiyil koode onnu koodi nadannadupole.vanadurga kshetravum kulavum ellam ente favourite anu.Ravile malamukalil ethiyal oru manoharamaya anubhavavum...thanku so much for doing this vdo.All the very best to Anuyathra.
Only actress who has a proper vlog…. Others just follow the heard by focusing on makeup, dress etc… Really happy and the way you explain is really soothing… Only actress vlog which I recommend to my Amma also
Beautiful videography! And you look gorgeous with that plain set saree paired with mustard yellow kalangari blouse and I must say the light oily curled hair gives a typical malayali penkutty look 💛 Amazingly gorgeous ! And the only drawback here is already been said by many viewers. Keep doing what you love ✌
അടിപൊളി ആയിട്ടുണ്ട്..
ഞാൻ ഒരു മലപ്പുറം കാരൻ ആണ്..
എന്റെ നാടിനു അടുത്തുള്ള ഇത്ര ചരിത്ര പ്രദ്യാനമുള്ളതും ഒരുപാട് പേർക്ക് അറിയാത്തതുമായ ഈ സ്ഥലത്തെ പരിജയപ്പെടുത്തിയത്തിൽ ഒരു പാട് നന്ദി..
അനു..ആ ബുദ്ധ ബ്ലാസും വേഷ്ടിയും മുണ്ടും
ചുരുണ്ട് നീണ്ടുകിടക്കുന്ന മുടിയും തോളിൽ തൂക്കിയ നീളൻ സഞ്ചിയുമായി..കാട് നിറഞ്ഞമല കയറുന്നതു കാണുമ്പോ
ക്ഷേത്രപ്പടികൾ കയറുന്നത് കണ്ടപ്പൊ ഹൃദയത്തിനകത്തൊരു കുളിർമ്മ:..❤️ഇതാണ് മലയാളിത്തം..അനുത്വം..സ്ത്രീത്വം..മനോഹരമായ കാഴ്ചകൾ..വിവരണം🙏🏻🔥
നിറയെ സ്നേഹം... മോശം മാനസികാവസ്ഥയിൽ ഇരിക്കായിരുന്നു.. വായിച്ചപ്പോ ഒരു സന്തോഷം.. അശ്വതി 🤗
അനു..ചിയർ അപ്
എപ്പോഴുമിഷ്ടം
No words, Anu! Its as though I am walking with you. Beautiful camera work especially the drone views. Now this place is a must visit for me! Keep up the good work and kudus to your awesome team!
Yes, I will!! ❤️
ശബ്ദം കുറവാണ് മുഴുവൻ കേൾക്കുന്നില്ല
അനുവിന്റെ അവതരണം കാണാൻവേണ്ടി ക്ലിക് ചെയ്തതായിരുന്നു, സംഗതി പൊളിച്ചു. ക്യാമറ വർക്ക് ഇത്രയും പ്രതീക്ഷിച്ചില്ല. BGM selection നന്നായിട്ടുണ്ട്. ഈ ടീമിന് എന്തൊക്കെയോ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു. 01:31 ഹു ഹു
Only one suggestion, pls improve the sound 🔊 quality... 👍
Very inspiring and informative video presentation. I like such programs; will definitely take ones, memory down the like as it is titled, to a past, not forgotten, but faded, to reinvent and reenergize ones faith in order to have a spiritually enlightened life. Keep growing spiritually taking alongside the viewers also. I am inspiringly delighted to watch such program. I like ancient temples and other religious places also. Happy Diwali. All my best.
ചേച്ചി, നല്ല ചിത്രീകരണം നന്ദി.
മലയാളനാടിന് ബാലിയുടെ പ്രകൃതിയുമായി ഇഴപിരിയാത്ത സാമ്യമുണ്ട് ബാലി യിലെ ഉബൂദ് എന്നസ്ഥലം ഏതാണ്ട് ഇതേപോലെയാണ്. ഇനിയെങ്കിലും ഒരു മിഠായികടലാസുപോലും മാലിന്യമായി വലിച്ചെറിയാതെ നാടിനെ പച്ചപ്പിൽ നിലനിർത്തി ബാലി പോലെ പ്രകൃതിഭംഗിയും പരിസരശുചിത്വബോധവും ഉൾക്കൊള്ളാൻ പഠിക്കാൻ എല്ലാമലയാളികളോടും അഭ്യർത്ഥിക്കുന്നു.
Shariyaanu Bro,Njaanum You tubil kandittundu oru paadu Bali vlogs......Avidutthe Templesinum oru paadu saamyam undu......
പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തരം ആണ് എന്ന് കേട്ടിട്ടുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലെ ഈ വയലും കുന്നും കുളവും കാവും വ്ര്യക്ഷ നിബിഡങ്ങളും ലോകത്ത് എവിടെയും കാണില്ല , ജനിച്ചു വളര്‍ന്ന നാടിനെ കുറിച്ച് അഭിമാനിക്കാനും അതൊക്കെ ഷൂട്ട് ചെയ്തു മറ്റുള്ളവരെ കാണിക്കാനും ഒരു നായിക ആയിട്ടും ചേച്ചി കാണിച്ച മനസ്സ് വലുതാണ് .....,നിഷ്കളങ്കമായ മനസ്സ് ഉള്ളവര്‍ക്കെ ഇതൊക്കെ സാധിക്കൂ ,ഇപ്പോഴാണ് അനുയാത്ര കണ്ടു തുടങ്ങിയത് ...ഒരുപാട് ഇഷ്ട്ടപ്പെട്ടു ....
Enikku thoni sathyayittum Chechi oru sadharana jaadayonum ilatha malayali pengutti
You are quite healthy climbing the steep steps one at a time. I would have been exhausted. And your kammal seems to float in the air. Nice video shot at the crack of dawn. The aerial shots were also good.
നല്ല മനോഹരമായ സ്ഥലം. ഈ ആഴ്ച വന്നു. നടുവട്ടം എന്ന ഗ്രാമം നടന്നു കണ്ട്...
വളരെ മികച്ച അവതരണം. മികച്ച camera work. ❤️❤️
hmmm
0uoo
Thanks
അനുയാത്ര എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഏറ്റവും നല്ല അറിവും സ്വന്തം നാടിന്റെ ദൃശ്യ ഭംഗി കാണിച്ച് തന്നതിന് നന്ദി
സുന്ദരമായ കാഴ്ച . ജന്മ ഭാഗ്യമാണ് ഇവിടെയൊക്കെ ജനിക്കാനാവുന്നത് 👍👍👍👍🙏🙏🙏🙏🙏
You have done the video without losing the natural beauty of that place
Excellent happy to see traditional attires god bless you also take care of sound quality
Njaan orupad aaghrahikkunnna visuals aaanu njan pokunna vazhiyum , orupaad ishtayi thankyou very much
Evide aanno veed
Alla mannarkkad but uncle nte veed .. avide adtha moorkkanad , eath month aanu poyath ...mazha kazhinja udan aaanu lle ... super , nalla visuals aaanu tto , good work , aaashamsakal
സ്ഥലത്തേക്കാൾ വിവരണത്തിനു ലൈക്ക് 👌💙
Superbb.... Chechiii😍😍😍😍
நல்ல தகவல் மிகவும் அற்புதமான இடம் உங்கள்ளுக்கு பாராட்டுகள்
അനു.... കായമ്പൂ......നിറമായി.......പ്രിയ രാധ കൈ തൊട്ട പൂവിനോക്കെ നിൻ മുഖമായി..... ആ പാട്ട് കേൾക്കുമ്പോ എന്തോ... അനുവിനെ ഓർമ്മ വരും...🥰
Thanku Chechi😍😍😍വീടിന്റെ അടുത്ത് നിന്നും 1മണിക്കൂറിൽ കുറവ് ദൂരമുള്ളയിരുന്നിട്ടും ഈ മനോഹരമായ സ്ഥലത്തെ പറ്റി കഴിഞ്ഞയാഴ്ചയാണ് അറിഞ്ഞത് 😪😪2ദിവസം മുൻപ് മല കയറി ഇപ്പോഴും കാലിന്റെ pain മാറിയിട്ടില്ല 😂❤ഇനി ഫാമിലിയെ കൂട്ടിയും വരുന്നുണ്ട് ഇവിടേക്ക് ❤
ഇനി ഈ ചാനലിലെ എല്ലാ സ്ഥലങ്ങളും കാണാനാണ് plan❤
നല്ല programme ആണ് ചേച്ചീ...തുടക്കം ഗംഭീരം...വരുന്ന episodesലും നടുവട്ടം ഉൾപ്പെടുത്തണേ...അനുച്ചേച്ചിക്ക് എല്ലാ വിധ ആശംസകളും...😊❤👌👏👍🌷🌷❤❤
Very good presantaion anu. Congrats.
കൊള്ളാം...... ഇത് കാണാൻ അല്പം വൈകിയെങ്കിലും കണ്ടു.....👌👌👌👌👌👌👌👌.... ആശംസകൾ.....
Anu ur videos realy great..എന്തു രസം ആഡോ തന്റെ ഓരോ വീഡീയോസും കാണുമ്പോൾ കിട്ടുന്നെന്നു പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നെപ്പോലെ നാട്ടുമ്പുറത്തുകാരൻ ആയ ഓരോ പ്രവാസിക്കും.ഞാൻ കാണുന്ന തന്റെ ആദ്യ വീഡിയോ ആ raj island ന്റെ ആണ് പിന്നെ ഒറ്റ ഇരുപ്പിന് ആ പച്ചപ്പിന്റെ പിന്നാലെ ഇവിടെ വരെ എത്തി. ഇനി കണ്ടോണ്ടിരുന്നാൽ രാവിലെ ഡ്യൂട്ടിക്ക് പോവാൻ പറ്റില്ലാത്തകൊണ്ടു തൽക്കാലത്തെന് നിർത്തുന്നു😄.ഇതുപോലുള്ള പച്ചപ്പും ഹരിതാഭവും നിറഞ്ഞ വീഡിയോസ് ഇനിയും പോരട്ടെ കട്ടക്ക് സപ്പോർട്ട് തരാൻ ഞാൻ എന്താണെങ്കിലും ഇനി ഉണ്ടാവും🤗
🙏🙏🙏
വളരെ നന്നായിട്ടുണ്ട്🌹🧔🧔
അടിപൊളി അവതരണം ആണ് ചേച്ചി
നാട്ടിലേക്കുള്ള എൻ്റെ മടക്കം എത്രയും വേഗത്തിൽ ആകുവാൻ ഞാൻ അതിയായ് ആഗ്രഹിക്കുന്നു.
Thanks Anu for sharing such sweet nostalgic videos. It really takes us back to our dear memories. Thanks a million once again :)
The Video Down the memory lane - Rayiranellur mala explained Superbly ❤❤❤❤
മനോഹരമായിട്ടുണ്ട്. 👍സൗണ്ട് കുറവാണല്ലോ ചേച്ചി,
നല്ല അവതരണം നമ്മുടെ നാടിന്റെ പെരുമ എടുത്തു കാണിക്കുന്ന വീഡിയോ അടിപൊളി
സൂപ്പർ സൂപ്പർ ❤👍👍
അതിമനോഹര ദൃശ്യങ്ങൾ വളരെ നല്ല അവതരണം
Avide ella kollavum povarundu.. aa ormakal oke ipo veendum... nice
എന്റെയും നാട് ആണ് ഇത്ര മനോഹരമായ ഒരു കാഴ്ച ഞാൻ കണ്ടില്ല thanks അനു. Soopper
Anu madam,Is this in our god’s own country.unbelievable.and also appreciate your attitude.
Njan angadipurathaan...naduvattath ithuvare varaan patyitilla.trainil pokumbo kandtnd ee mala.ithu picturise cheythathil thanks.angadipuram thirumandhamkunnu shetrathilum Oru yatra vivaranm kodtholu..aytheehyangal paryan avdem und palathum.any way all the best for your new venture.
Please do improve sound quality...that's the only issue...excellent work by ur team... especially big kudos to man behind the camera
I don't know Malayalam. But your narration, deeply attracting inner consciousness.
Knows only one line
Krishna Guruvayurappa
Awesome videos..... Didn't know that Anumol doing this. Very informative
Super... 👌👌 orikkal ivideku varam enittu, review parayam.. 😘
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കൊള്ളാം
Anu good job... very beautiful...natural... you are blessed with natural resources...
Super chechi.. But sound prbkm und kto... Kurachude sound aavam
super background song.... അടിപൊളി ഫീൽ
Ente naadu😍 thiruvegappura 😘😘😘😘 love u Chechi
വളരെ മനോഹരമായ സ്ഥലം .മനോഹരമായ അവതരണം,ഒരിക്കൽ വന്നിട്ടുണ്ട് അവിടെ. ആശംസകൾ നേരുന്നു.
Anu.... nice presentation
യാത്ര ഞാൻ എപ്പോഴും കാണുന്ന യൂട്യൂബ് ചാനൽ
വളരെ നല്ല പ്രോഗ്രാം അവതരണം നന്നായിട്ടുണ്ട് സൂപ്പർ
കട്ട സപ്പോർട്ട് ചെയ്യുന്നുണ്ട്
അനുവേ subscribe ചെയ്തു ട്ടോ. ഇത് വരെ കണ്ടില്ലായിരുന്നു ഈ അടുത്ത ദിവസങ്ങളിൽ ആണ് വ്ലോഗ് ശ്രദ്ധിച്ചു തുടങ്ങിയത് നല്ല അവതരണം.. ഒരു പാലക്കാടൻ..
chechiyude avatharanathile aa mithathvavum.. thanimayodeyullla sareerabhashayum simplicityum koody valare super aya avatharanam.ipolathe chila penkuttikalude a ilakkam onnum illathathu thanneyanu plus point..good wrk
After watching this video I started liking this place..!!! I’m also from palakkad
കേരളത്തിലെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു... വീഡിയോ നന്നായി.
യാത്രകള്‍ അനുഭവങ്ങളാണ്..... യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാനും..... ടൈറ്റില്‍സ് ആവാം.... ലൊക്കേഷന്‍ എഴുതിക്കാണിക്കാം.... നന്നായിട്ടുണ്ട്. ഇനിയും നല്ല യാത്രകള്‍ പ്രതീക്ഷിക്കുന്നു....
Nice teams work.and wonderful location Super ......
Nice Saree and blouse looking beautiful in the attire nice place too
തുടക്കം ഗംഭീരം...
Thanks to your team,.
Waiting for the next one. .......👍
Anu molkku ettavum beauty nalgunnathu set mundilanu 👌👌👌👌👌👌
സുഹൃത്തേ നാരായണത്ത് ഭ്രാന്തൻ എന്ന പ്രകൃതി ഉബാസകൻ, വലിയ പാറക്കല്ല് ഉരുട്ടി കുന്നിൻ മുകളിൽകയറ്റി അവിടെ നിന്നു താഴോട്ട് ഉരുട്ടി വിടുന്നതിന്റെ അർത്ഥം : മനുഷ്യന്റെ ഉയർച്ചയും താഴ്ചയുമാണ് അത് മനുഷ്യന്റെ ജീവിതം ആവാം,.. അല്ലെങ്കിൽ മനുഷ്യന്റെ അറിവ് ആവാം. അദേഹത്തിന്റെ കവിതകൾ വളരെ മനോഹരവും അർത്ഥമുള്ളതുമാണ്. Good work God bless you 💐...
Chechi polichu nalla awadaranam Camara angane mothathil polichuoo katta support 💪
Thanks for the video...ingane oke places undenu kaanichu tharunathinu valare thanks...
ഇവിടെ ജാതി വ്യവസ്ഥ അല്ലായിരുന്നു ഉണ്ടായിരുന്നത്.. ഓരോ ജോലി ചെയ്തിരുന്ന വിഭാഗങ്ങളെ പിന്നീട് ജാതീയമായി വേർതിരിക്കപ്പെടുകയായിരുന്നു.. ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും നായരും വള്ളുവോനും ഉപ്പുകൊറ്റനും രചകനും എല്ലാവരും, ഒരമ്മ പ്രസവിച്ചിട്ടും വ്യത്യസ്ത ജാതി ആയത്, ഓരോരുത്തരും ചെയ്തിരുന്ന തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ചരിത്രം... തട്ടാൻ, കൊല്ലൻ, ആശാരി, കുശവൻ അല്ലെങ്കിൽ കുമ്പാരൻ എന്നിവർ ചെറിയ ഉദാഹരണം..
Checchi mmede muthan anu ❤️❤️❤️❤️❤️
Great work... great presentation ... amazing camera work....keep it up
ഞെട്ടിച്ചു...ഇത്രേം പ്രതീക്ഷിച്ചില്ല.
നല്ല അവതരണം , അടിപൊളി കാമറ വർക്ക്, സുഖമുള്ള ബിജിഎം..
ആദ്യം അയച്ച പേർസണൽ കമ്മന്റ്സ് തിരിച്ചെടുത്തിരിക്കുന്നു.
good
Very good superrr
നമ്മുടെ പെട്രോളിന്റെ പൈസ ലാഭം... പോകാതെ തന്നെ ആ സ്ഥലം അനുഭവിച്ച ഒരു അനുഭൂതി...
super anu very nice
Hai anumol.njanum naranathu branthante nattukariya..e vdo super ayityund..pandu nadannu poya vazhiyil koode onnu koodi nadannadupole.vanadurga kshetravum kulavum ellam ente favourite anu.Ravile malamukalil ethiyal oru manoharamaya anubhavavum...thanku so much for doing this vdo.All the very best to Anuyathra.
My favourite pattambi...thrithala...um.......njan thulam masam 1 theeyathi..ennu pokanam ennu vijarichalum. Annu eniku exam aarkkum. Oru mohananu raayinanallur malakayattam
Beautiful yatra like. Om shree parameshwari narayani namah
നന്നായി ചെയ്തിരിക്കുന്നു.....
ഭംഗിയായി പറഞ്ഞിരിക്കുന്നു.
കാണിച്ചിരിക്കുന്നു...👌🏻👍🏻😍
Anuchechy....orupadishtayi...nalla vivaranam,chechiye kananum sareeyum aa placem ellam thakarthu👍👍
Katta saport from karnataka❤️❤️camera adipoli.. Nalla irk... Vandaneyondige.. Nimmava naanu.. Obba sanchari priya😊😊💐💐
Nalla chanthamulla video...👍👍👍
0:47 എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ ഓർമ്മവരുന്നു...
Only actress who has a proper vlog…. Others just follow the heard by focusing on makeup, dress etc…
Really happy and the way you explain is really soothing…
Only actress vlog which I recommend to my Amma also
🙏❤️
*herd
Video beautiful
അതിമനോഹരം
Nannayittundu mam 😍nalla Presentation ayittundu , nalla rasamulla place 😍😍😍
super view
camera work super
thanks for the description
love anu yathra
we expecting more videos
മനോഹരമായ ചിത്രീകരണം. ഒട്ടും മടുപ്പിക്കാത്ത അവതരണം.... 👍👍
Wow... Thanks for the info... നാട് അടിപൊളി ആണ്.. പാലക്കാട് അല്ലെ ഗ്രാമീണ ഭംഗി അല്പം കൂടുതൽ ഉള്ള സ്ഥലം
എന്റെ പാലക്കാട് 😊😊😊😊
Verthe veettil irikkumbo 1 day trip adikkaan poothivechappo kittiya oru place..!thanks anu
നന്നായിട്ടുണ്ട് 👌👍
Valanchery kkarundoooo 😍
Wow Beautiful...
Who is behind camera? Really a tallented one....
Basheer pattambi
Presentation is very good chechiii
ആഹാ നിങ്ങൾ പട്ടാമ്പിയാണല്ലേ 👍
Presentation Nannayittundu,Oru Nostalgic feel, All the best team
Loved the video 😍😍😘
Great presentation ..
Would love to visit the place for sure ..
adipoli. next videoyil sound ichiri koottum eann pratheekshikkunnu
അനുവിനെപ്പോലെ സുന്ദരം അനുവിൻ്റെ നാടും!
ന്റെ നാട് വള്ളുവനാട്... കൊപ്പം നടുവട്ടം
Nalla avatharanam chechi👌👌👌
Sound kuravanonnoru doubt....