Perunthenaruvi Dam And Perumthenaruvi Waterfalls | 92മത് മരണത്തിനായി പെരുന്തേനരുവി കാത്തിരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2021
  • Perunthenaruvi Dam And Perumthenaruvi Waterfalls | 92മത് മരണത്തിനായി പെരുന്തേനരുവി കാത്തിരിക്കുന്നു
    Perunthenaruvi Project is a tourism and hydroelectric power project at Perunthenaruvi near Vechoochira in Ranni, Kerala, India. The Kerala Tourism Development Corporation has launched the Perunthenaruvi tourism project as part of the eco-tourism chain linking Achankovil, Gavi, Konniand Ranni.
    In 22 October 2017, the Chief Minister of Keralalaunched the 6-MW hydroelectric power project by Kerala State Electricity Board in Perunthenaruvi. It is the smallest hydroelectric power project in the Pamba River.

ความคิดเห็น • 338

  • @MukeshMurali02
    @MukeshMurali02 3 ปีที่แล้ว +69

    ഞങ്ങളുടെ പ്രിയപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ പ്രദീപ് സാർ 😍😍😍😍... സാറിന്റെ വരികൾ... സാറിന്റെ കൂടെ കുറച്ച് വർഷങ്ങൾ ജോലി ചെയ്യാൻ സാധിച്ചു...... അതിൽ 2 ഷട്ടർ അതിന്റെ എമർജൻസി ഓപ്പണിങ് ഗേറ്റ്... അവിടെ ശെരിക്കും 6 mw ഉൽപാദിപ്പിക്കുന്നുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +6

      Thank You Mr. Mukesh Murali. 🌹
      This msg is pinned for others

    • @MukeshMurali02
      @MukeshMurali02 2 ปีที่แล้ว

      😍😍😍

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +13

    ഇവൾ ആളൊരു സംഹാര രൂപിണി തന്നെ... നീരാളിപിടുത്തത്തിൽ ആരും വീഴാതിരിക്കട്ടെ.. ഇതിലും നല്ലൊരു ബോധവൽക്കരണം എന്തിന്?...👌👌👌👌

  • @sajumuruppel5552
    @sajumuruppel5552 2 ปีที่แล้ว +24

    ആ വരികൾ ഞങ്ങളുടെ പ്രിയങ്കരനായ A.E - പ്രദീപ് സാർ - ന്റ
    ആണ്..❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഗംഭീരമായ ആ വരികൾ അവിടെ നിൽക്കട്ടെ. പ്രദീപ് സാറിനെക്കുറിച്ച് പറഞ്ഞവരെല്ലാം അദ്ദേഹത്തോടുള്ള ഭയങ്കരമായ സ്നേഹം പ്രകടമാക്കിയിരുന്നു 🥰.
      ആ പവർഹൗസിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടോ സാർ?

  • @sinisanthosh3211
    @sinisanthosh3211 2 ปีที่แล้ว +10

    എന്റെ നാട്ടിൽ ആണ് പെരുന്തേനരുവി സൂപ്പർ ആണ് 😍😍😘

  • @-._._._.-
    @-._._._.- 3 ปีที่แล้ว +18

    5:38 മനോഹരം 👌 ,,19:40 👏മഴകാലത്ത് ആണ് പെരുന്തേൻ അരുവി കാണാൻ കൂടുതൽ ഭംഗി ആണ് 👌അതേ പോലെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങളും,,പെരുന്തേൻ ഒഴുകി വരുന്ന അരുവി ആയത് കൊണ്ടാണോ ഈ അരുവിക്ക് പെരുന്തേൻ അരുവി എന്ന് പേര് കിട്ടിയത് 😃

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹

    • @dileepravi9577
      @dileepravi9577 2 ปีที่แล้ว

      പെരുന്തേനരുവി എന്ന പേര് വരാൻ കാരണം ഈ അറിവിൽ പെരുന്തേൻ കൂടെ ഉണ്ടായിരുന്നു പണ്ട് അങ്ങനെയാണ് ഈ അരുവിക്ക് പെരുന്തേനരുവി എന്ന പേരുവന്നത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്

  • @mr.nbjohn
    @mr.nbjohn 3 ปีที่แล้ว +22

    8:26 ഇവന്മാര് ഇത് എന്താണ് അവിടെ കാണിക്കുന്നത്. ഈ അരുവിയയുടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി അറിവില്ലാത്ത 4 ചെറുപ്പക്കാർ ആന്നെന്നു തോന്നുന്നു. മഴ സമയത്തു ഇവിടുത്തെ പാറയിൽ നിൽക്കുന്നതുപോലും Danger ആണ്. പ്രിയ Viewers നിങ്ങൾ എവിടെ പോകുകയാണെകിൽ ഒരു കാരണവശാലും കാലുനനക്കാൻപോലും അരുവിയയുടെ വശങ്ങളിൽപോലും ഇറങ്ങരുത്, നീന്തൽ അറിഞ്ഞിട്ടും കാര്യയമില്ല എന്നത് ഒരു വസ്തുതയാണ്. നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ് ഇവിടുത്തെ അപകട സാധ്യത.

  • @jijomg5772
    @jijomg5772 3 ปีที่แล้ว +14

    താങ്കളുടെ വീഡിയോയ്ക്ക് ഓരോന്ന് അതിന്റെ തായ് പ്രത്യേകതയുണ്ട് വീഡിയോ എല്ലാം കാണുന്നവർക്ക് മനസ്സിലാകും പൊളിയാണ് 👍👍👍💛💛💛💛

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദി ജിജോ ബായ് 🥰

    • @NisarEt
      @NisarEt 3 ปีที่แล้ว +1

      Yes. Presentation adipoliyanu

  • @V4VillageMan
    @V4VillageMan 3 ปีที่แล้ว +7

    മനോഹമായ ഭീകര വെള്ളച്ചാട്ടം

  • @manasibindhu3313
    @manasibindhu3313 2 ปีที่แล้ว +2

    🙏പെരുന്തേനരുവി അതിമനോഹരം..... അതിന്റെ ഭീകരത നേരിട്ട് കാണാൻ ഭയപ്പെടുത്തുന്നു. അതിനെ കുറിച്ച് നല്ലൊരു വിവരണം തന്നതിന് നന്ദി 🌹

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Adipoliyane ..... super

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว +1

    മനോഹരമായ കാഴ്ച 💓

  • @jayannettayam7219
    @jayannettayam7219 3 ปีที่แล้ว

    Beautiful video🎥

  • @shirinmathew4545
    @shirinmathew4545 3 ปีที่แล้ว +11

    ബ്രോ,,മികച്ച അവതരണം,, ഇനിയും റാന്നി വരുമ്പോൾ കാണാം,,

  • @SanthoshVLR
    @SanthoshVLR 3 ปีที่แล้ว +2

    അടിപൊളി വീഡിയോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദി സന്തോഷ് ബ്രോ 🌹

  • @jishashinu6860
    @jishashinu6860 3 ปีที่แล้ว +1

    Supper ❤️❤️

  • @XXX-fk1on
    @XXX-fk1on 3 ปีที่แล้ว

    Thanks❤️

  • @rajeshkp2093
    @rajeshkp2093 2 ปีที่แล้ว +1

    Thank you for showing this place.......

  • @vibecatcher2099
    @vibecatcher2099 3 ปีที่แล้ว

    Nice explanation

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +4

    വീണ്ടും ഹൃദയരാഗത്തിലൂടെ പുതിയ ഒരു ഡാം കാഴ്ചകൂടി.
    പെരുന്തേനരുവി ഡാം കാഴ്ചകൾ അടിപൊളി✌🏻👍🏻🥳...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അഖിലേ...... നന്ദി 🥰

    • @thampuranpamava
      @thampuranpamava 3 ปีที่แล้ว +1

      പമ്പാ നദിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നു... ഒരു തവണ എങ്കിലും പറയാമായിരുന്നു

  • @sherin6324
    @sherin6324 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @anvarshams5959
    @anvarshams5959 3 ปีที่แล้ว +2

    Adipoli video anne

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      താങ്ക്യൂ അൻവർഷാ 🌹

  • @Sibivalara
    @Sibivalara 3 ปีที่แล้ว +2

    സൂപ്പർ

  • @MrAbrahamve
    @MrAbrahamve 2 ปีที่แล้ว +1

    Excellent

  • @cutzhari359
    @cutzhari359 3 ปีที่แล้ว +1

    Power 🔥🔥🔥

  • @vtmfans3992
    @vtmfans3992 3 ปีที่แล้ว +1

    Thanks bro for showing wonderful and take care..

  • @tittothomas7383
    @tittothomas7383 2 ปีที่แล้ว +8

    ആ മരിച്ചവരിൽ എന്റെ പ്രിയ സുഹൃത്തും ഉണ്ടല്ലോ എന്നത് എന്റെ മറക്കാനാകാത്ത സങ്കടമായി അവശേഷിക്കുന്നു 😥

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      😥🌹
      Thank You ♥️ടിറ്റോ

    • @navinsdancemagic
      @navinsdancemagic 7 หลายเดือนก่อน

      🥹🥹എങ്ങനെ ബ്രോ

  • @daipunnoose5318
    @daipunnoose5318 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ മച്ചാനെ

  • @vivekpambungal3498
    @vivekpambungal3498 2 ปีที่แล้ว

    ❤❤❤❤❤ പ്വോളി........ 😘😘

  • @siva-lo6ve
    @siva-lo6ve 2 ปีที่แล้ว +1

    Dam ആണ് നമ്മുടെ മെയിൻ ❤

  • @abinraj6509
    @abinraj6509 3 ปีที่แล้ว +1

    ഡാം വീഡിയോ അടിപൊളി

  • @FocusMalayalam123
    @FocusMalayalam123 3 ปีที่แล้ว +1

    😍😍

  • @thasnimk5540
    @thasnimk5540 3 ปีที่แล้ว +11

    പെരുന്തേനരുവി അള്ളുകൾ ഭയാനകരം വീഡിയോ സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട് തസ്നി😍

  • @satheeshpr7025
    @satheeshpr7025 3 ปีที่แล้ว +5

    അരുവി വളരെ അപകടം പിടിച്ചതാണ്. നല്ല വീഡിയോ.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട് സതീഷ് ബ്രോ

  • @villagecook2867
    @villagecook2867 3 ปีที่แล้ว

    super

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว +2

    ഹായ് മച്ചാനെ അടിപൊളി 🌹🌹🌹🌹

  • @reejog5636
    @reejog5636 3 ปีที่แล้ว +1

    Super.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      നന്ദിയുണ്ട് ആശാനേ 😍

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +1

    👍👍❤️😍 veruthey alla punthenarruvee ...enna song ithaanalley 👍

  • @Gopan4059
    @Gopan4059 3 ปีที่แล้ว +1

    Nice video

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      നന്ദിയുണ്ട് ഗോപകുമാർ ബ്രോ ❤

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +3

    തേൻ പോലെ മധുരമുള്ള ഒരു വീഡിയോ❤.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      നന്ദിയുണ്ട് ജിന്റു ബ്രോ

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว

      @@jithinhridayaragam 😍

  • @nobyt.jt.j2016
    @nobyt.jt.j2016 2 ปีที่แล้ว +3

    വളരെ നല്ല രീതിയിലാണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത്. പെരുന്തേനരുവിയെപറ്റിയുള്ള നിരവധി വീഡിയോകൾ യുട്യൂബിൽ ഉണ്ട്. എന്നാൽ ആ വീഡിയോകൾ പിടിക്കുന്ന അവതാരകൻ കുറഞ്ഞ ക്വാളിറ്റിയുള്ള സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് അയാൾ പറയുന്നത് എന്താണെന്ന് മനസിലാക്കുവാൻ കേൾവിക്കാർക്ക് പ്രയാസമാണ്. പോരാത്തതിന് ഒടുക്കത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസികും ഇട്ട് ഒന്നുക്കൂടി അയാളുടെ ശബ്ദത്തെ അവ്യക്തമാക്കും (നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് "ഒന്നാമതെ ബലഹീന, ആ കൂടെ ഗർഭിണിയും " എന്നത് പോലെ) എന്നാൽ താങ്കൾ പറയുന്ന കാര്യങ്ങൾ കേൾവിക്കാർക്ക് നല്ലതുപോലെ വ്യക്തമാണ്. അനാവശ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് അവതരണത്തെ അവ്യക്തമാക്കാൻ താങ്കൾ ശ്രമിച്ചില്ല എന്നത് തന്നെ ഒരു പ്ലസ് പോയിന്റാണ്. ഇതുപോലത്തെ നിരവധി വീഡിയോകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നന്ദി

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാടൊരുപാട് നന്ദി നോബി ബ്രോ 🥰🥰🥰🥰🥰

  • @remeshkp6653
    @remeshkp6653 3 ปีที่แล้ว

    Super

  • @bijoa7128
    @bijoa7128 3 ปีที่แล้ว

    👌👍

  • @ajeeshrajan1381
    @ajeeshrajan1381 2 ปีที่แล้ว +3

    ഞങ്ങടെ പ്രിയങ്കരനായ അസിസ്റ്റന്റ് എഞ്ചിനീയർ പ്രതീപ് സാർ ന്റെ വരികൾ. 😍

  • @lissymathew2149
    @lissymathew2149 2 ปีที่แล้ว +1

    Supper

  • @deathless_man
    @deathless_man 3 ปีที่แล้ว +1

    👌👌👍🤗😁

  • @vibecatcher2099
    @vibecatcher2099 3 ปีที่แล้ว

    Super bro

  • @aneesh4729
    @aneesh4729 3 ปีที่แล้ว

    ❤️❤️

  • @nammudayatra3576
    @nammudayatra3576 3 ปีที่แล้ว +8

    ക്യാമറയിൽ കാണാൻ ഇത്രയും ഭംഗി ഉണ്ടെങ്കിൽ അവിടെ ചെന്ന് കണ്ടാൽ മനസ്സ് കുളിരണിയും🤝🤝🤝

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ് പെരുന്തേനരുവി

    • @Mahesh-bp7nk
      @Mahesh-bp7nk 3 ปีที่แล้ว +1

      സൂപ്പർ സ്ഥലം

    • @georgevarghese5683
      @georgevarghese5683 2 ปีที่แล้ว +1

      No, I recommend not to take risks. Very dangerous place. It's easy to slip and get hurt. It's easy.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🌹George

    • @nammudayatra3576
      @nammudayatra3576 2 ปีที่แล้ว +1

      @@jithinhridayaragam എനിക്കും ഒന്ന് പോയി ഒരു വീഡിയോ ചെയ്യണം എന്നൊരാഗ്രഹം

  • @gokulrajendran3993
    @gokulrajendran3993 3 ปีที่แล้ว

    ❤️❤️❤️

  • @Beenas-vlogs
    @Beenas-vlogs 2 ปีที่แล้ว

    Inganeyulla sthalathu pokathirikkinnatha nallathu.

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 3 ปีที่แล้ว

    Perumthenaruvi waterfalls is in river Azhutha, a major contributory of Pamba. Some where there near the dam, a tunnel at a length of 4 kilometers is coughing water to the Idukki reservoir, near Upputhara. Try to get the details and video that also.

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว

    👍❤❤

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 ปีที่แล้ว +1

    Uff poli

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +6

    ശരിക്കും ചിന്നാർ ഡാം വാളറ ഡാം ഇതെല്ലാം ഈ രീതിക്ക് ആയിരിക്കും മഴക്കാലത്ത് അല്ലേ ആ രണ്ട് ഡാമിനും ഷട്ടർ ഇല്ലല്ലോ..... ❤ എന്തായാലും നല്ല എനർജി ഉള്ള വീഡിയോ അടിപൊളി കാഴ്ച 😍😍😍😍👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +3

      ഒരുപാട് നന്ദി റിജോയ് അടിമാലി ❤

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      th-cam.com/video/iLNgb-syLNo/w-d-xo.html

  • @aarifvision5133
    @aarifvision5133 2 ปีที่แล้ว

    👌🏾👌🏾👍🏽

  • @jijogeorge1805
    @jijogeorge1805 2 ปีที่แล้ว +1

    നൈസ് വീഡിയോ

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 ปีที่แล้ว +1

    Wishes

  • @rabik828
    @rabik828 3 ปีที่แล้ว +2

    First secondil thanne punjirippichathinum nanni😊

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഏയ് ഞാനാരെയും പുഞ്ചിരിപ്പിച്ചിട്ടില്ല 😄

  • @AnuKoshyTalks4
    @AnuKoshyTalks4 3 ปีที่แล้ว +7

    പണ്ട് ഉയരത്തിലുള്ള വെള്ളച്ചാട്ടം ആയിരുന്നു. അന്ന് ഉയരത്തിൽ നിന്ന് വെള്ളം വീണ് ഉണ്ടായ കുഴികളാണ് പാറയിൽ. പിന്നീട് കാട്ടിൽ നിന്ന് ഈറ്റ കൊണ്ടു പോകാൻ പാറ പൊട്ടിച്ച് ഉയരം കുറഞ്ഞതാണ്.
    പല വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി നിന്ന് വെള്ളച്ചാട്ടം കാണാൻ ഒരു സൗകര്യം ഇതു വരെ ചെയ്തു പൂർത്തീകരിച്ചിട്ടില്ല.
    മഴക്കാലത്ത് വീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ ഭംഗിയാണ്.
    2 പേർ മരണപ്പെട്ടതിന്റെ ഡെഡ് ബോഡി കണ്ടിട്ടുണ്ട്. ഒന്ന് ഒരു മെഡിക്കൽ ഡോക്ടർ ആയിരുന്നു. തീർത്തും സങ്കടകരം.
    പെരുന്തേനീച്ചക്കൂട് പോലെ വലിയ മൂളൽ ദൂരെ നിന്ന് തന്നെ കേൾക്കുന്നത് കൊണ്ടാണ് പെരുന്തേനരുവി എന്ന പേര് വന്നത്. പാറയിൽ തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നത് കൊണ്ടെന്നും ചിലർ പറയുന്നുണ്ട്.
    പമ്പാ നദിയിലാണ് ഈ വെള്ളച്ചാട്ടം. പവർ ഉത്പാദനം ഇപ്പോൾ നടക്കുന്നുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      ശരിയാണ് അപകടമുണ്ടാക്കുന്നുവെന്ന് പറയപ്പെടുന്നത് അല്ലാതെ ഈ അപകടം ഉണ്ടാവാതിരിക്കാൻ ഉള്ള കാര്യമായ നടപടികളൊന്നും കാണുന്നില്ല. കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤

  • @shantip.mathew2944
    @shantip.mathew2944 8 หลายเดือนก่อน

    Orupad ishtam ayi aa bord vayichathu

  • @Beenas-vlogs
    @Beenas-vlogs 2 ปีที่แล้ว +2

    Bhayanakamaya kazhcha

  • @shalujacob1503
    @shalujacob1503 2 ปีที่แล้ว +2

    Ente naade....... Vechoochira🔥

  • @sanudivakaran5194
    @sanudivakaran5194 3 ปีที่แล้ว +9

    പെരുംതേനരുവി, അതിമനോഹരം അതോടൊപ്പം അതിഭീകരം അല്ലെ? സൂപ്പറായിരുന്നു ജിതിൻ ചേട്ടാ👍👍👍❤

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഒരുപാട് നന്ദിയുണ്ട് സാനു സഹോദരാ 🥰

    • @sanudivakaran5194
      @sanudivakaran5194 3 ปีที่แล้ว +1

      @@jithinhridayaragam സാനു അല്ല ചേട്ടാ സനു അത്രേയുള്ളൂ 😄😄❤

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      സോറി. എഴുതിയപ്പോൾ ഞാനും ഓർത്തിരുന്നു

    • @sanudivakaran5194
      @sanudivakaran5194 2 ปีที่แล้ว

      @@jithinhridayaragam 🙏❤

  • @BumperChiri
    @BumperChiri 3 ปีที่แล้ว +1

    🥰✋🏻

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +1

    Vallatha shoot

  • @prasannancg8122
    @prasannancg8122 2 ปีที่แล้ว +1

    ILove you pathanamthitta

  • @Sam_idukkikkaaran
    @Sam_idukkikkaaran 3 ปีที่แล้ว +1

    വളരെ മനോഹരം... 😍😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      നന്ദിയുണ്ട് ഇടുക്കി കാരാ

  • @ARUN_AF
    @ARUN_AF 3 ปีที่แล้ว +2

    Ravile orakkam kazhnj eneet kannunna first video bro polich❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      വീഡിയോ കണ്ടിട്ട് ഇന്നത്തെ ദിവസം പോയി എന്ന് തോന്നുന്നുണ്ടോ 😄

    • @ARUN_AF
      @ARUN_AF 3 ปีที่แล้ว +1

      @@jithinhridayaragam orikalum illa.. broyude video njn epolum kanunnathannu aryalloo❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അറിയാമേ 🥰🥰🌹❤

  • @nikhilskumar5308
    @nikhilskumar5308 2 ปีที่แล้ว

    A pump housinte a avide backup nilkal prayalathin vannu takarnu

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Good information, sooshichu pone

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว +1

    Hi 🌷 adipoli 💘💘🌷🌹💘

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +4

    Good information and narration 👌👍🏼🤩

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว

    Hridayaragg...

  • @umeshbambila3707
    @umeshbambila3707 3 ปีที่แล้ว +1

    Nalla vedio 👍nalla effort 👍yenthayalu safty nokane.

  • @shankuvlogger318
    @shankuvlogger318 3 ปีที่แล้ว +2

    സെൽഫി സ്റ്റിക്ക് ഏതാണെന്നു പറയാമോ

  • @prasannancg8122
    @prasannancg8122 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏👌🏻

  • @manilams259
    @manilams259 2 ปีที่แล้ว +1

    🦋🍁🦋🍁🦋🍁🦋🍁🦋🍁

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 2 ปีที่แล้ว +1

    Yallaperum sushekkanam

  • @tomypc8122
    @tomypc8122 3 ปีที่แล้ว +3

    എത്ര മനോഹരമായ ഭാഷയിൽ ബോർഡ് വച്ചാലും പലരും അത് ശ്രദ്ധിക്കാറില്ല.👍👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അതാണല്ലോ ഈ മരണങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നത് 😥

  • @sarojabair1569
    @sarojabair1569 2 ปีที่แล้ว +4

    പാറയിലുള്ള കുഴികൾ കിണറുകളെക്കാളും താഴ്ചയുള്ളതാണ്.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      അതെ കൊടും ഭീകരതയാണ് ഈ അരുവി

  • @villagecook2867
    @villagecook2867 3 ปีที่แล้ว +2

    താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ ... പ്രളയം വന്ന വഴിയിലൂടെ ചെറുത്തോണി ഡാം, അത് കഴിഞ്ഞ് ഉള്ള തേനി യാത്രകൾ എല്ലാം കാണുന്ന ആൾ ആയിരുന്നു ഞാൻ ,ആന്ന് താങ്കളുടെ വീഡിയോയ്ക്ക് താങ്കളുടെ subcribers നെക്കാൾ views ഉണ്ടായിരുന്നു. ഇപ്പോ ചില വീഡിയോ കൂട്ടായ് ചെയ്തിട്ടും View കുറഞ്ഞ പോലെ .അത് കൊണ്ട് ഒരു കമന്റ് ഇട്ടു .അത് ചിലർക്ക് ദഹിച്ചില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      വിട്ടു കളയണം മിസ്റ്റർ

    • @RijoyAdimalyvlog
      @RijoyAdimalyvlog 3 ปีที่แล้ว

      പ്രിയ സഹോദരാ താങ്കൾ രണ്ട് ഊളകൾ എന്ന് ഉദ്ദേശിച്ചത് ആ കൂട്ടത്തിൽ ഞാനുമുണ്ട് പിന്നെ താങ്കളോട് ഞാൻ പ്രതികരിക്കാതിരുന്നത് താൻ ഒരു യൂട്യൂബർ ആണല്ലോ എന്ന് വിചാരിച്ചിട്ടാണ് താൻ ഹൃദയരാഗം ചെയ്തത് ചിന്നാർ ഡാം വീഡിയോ കണ്ടിട്ടുണ്ടോ കണ്ടിട്ടുണ്ടെങ്കിൽ താൻ അതിന്റെ view ഒന്ന് പോയി നോക്ക് പിന്നെ ഞാൻ ഹൃദയഭാഗത്തന്റെ കട്ട ആരാധകനായിരുന്നു അതുകൊണ്ട് ചുമ്മാ കേറി ചൊറിയാതെ എന്തേലും ഒന്ന് കാണിക്കൂ plz

  • @ajumohan999
    @ajumohan999 3 ปีที่แล้ว +3

    കാണാൻ കൊള്ളാം...വെള്ളത്തിൽ . ഇറങ്ങിയ പിന്നെ ബോഡി കിട്ടാൻ സമയം എടുക്കും....

  • @AlarmFireOmanroy
    @AlarmFireOmanroy 2 ปีที่แล้ว +2

    രണ്ടു പഞ്ചായത്തിലാണ് പെരുംതേനരുവി ഒരു കര വെച്ചൂച്ചിറയും മറുകര നാറാണമ്മൂഴി ആണ്. ഡാം നാറാണമ്മൂഴി പഞ്ചായത്തു, കുടമുരുട്ടി അടുത്താണ്.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Thank You❤Bro🌹
      🌹ഓണാശംസകൾ🌾

  • @iamallwin7265
    @iamallwin7265 3 ปีที่แล้ว

    🐳🐳🐳

  • @AiwaAsh
    @AiwaAsh 2 ปีที่แล้ว +1

    Ellaam paranja pole chwyythittunde 😄 👍

  • @smithavnair
    @smithavnair 2 ปีที่แล้ว +1

    Hi thanks alot you take me my child hood it's my native place before this place more beautiful now may be tourism destroyed natural beauty 😔 any way peruthenaruvi is dangerous for other people not natives thank you for wonderful video.

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +5

    Spr chettaa polichuu 👍kidu 👍chettaa sukshichu vene shoot cheyyan cere full chettaaa 👍👍

  • @sajikp4783
    @sajikp4783 3 ปีที่แล้ว +1

    Jithinbro. Thadiyoor. Aruvikuzhi. Waterfals. Kaanikkumo

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ശ്രമിക്കാം സജി ബ്രോ 🌹

  • @Bensen1010
    @Bensen1010 2 ปีที่แล้ว +1

    Plz go pamba dam ☮

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അങ്ങോട്ട്‌ പോകാൻ പ്രത്യേക പാസ്സ് വേണോ

  • @spkvlogs7601
    @spkvlogs7601 3 ปีที่แล้ว +4

    പത്തനംതിട്ടയിലെ ഇങ്ങനെയുമുണ്ടൊരു ഡാം സൂപ്പർ നല്ല ഫോഴ്സിൽ ആണല്ലോ വള്ളം വരുന്നത് 👍🏼👍🏼

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട് എസ് പി കെ വ്ലോഗ്ഗ്സ്

  • @ske593
    @ske593 2 ปีที่แล้ว +1

    മഴ നനഞ്ഞ് വീഡിയോ പിടിച്ച താങ്കളുടെ മനസിന് നന്ദിനി

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 ปีที่แล้ว +3

    mundakayam parak and leek pomane plis😍😍😍😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഇല്ല പോവില്ല.
      ഇനി ഇതേ പറയാനുള്ളൂ 😄

    • @neverstopexploringinkerla7420
      @neverstopexploringinkerla7420 3 ปีที่แล้ว +2

      @@jithinhridayaragam പോകണേ plis 😁😁😁😁pokunnodam vare parayum😂😂😂😂

  • @sajiparakkal.chathanthara8629
    @sajiparakkal.chathanthara8629 3 ปีที่แล้ว +1

    Ee perthenaruvi dam side ente veed

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +1

    കനാൽ ആണോ . പെരുന്തേനരുവി വീഡിയോ സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അക്വാ ഡേറ്റും ഏതാണ്ട് ഇതുതന്നെയല്ലേ

    • @vivek.v6332
      @vivek.v6332 3 ปีที่แล้ว

      @@jithinhridayaragam തെന്മല ഡാം വീഡിയോ ചെയ്യുമോ

  • @bike9344
    @bike9344 ปีที่แล้ว +1

    ബ്രോ ഇതുപോലെ തന്നെയാണ് അരുവികുത്തി വെള്ളച്ചാട്ടത്തിൽ ഉള്ളത് ഇടുക്കി ജില്ലാ തൊടുപുഴ

  • @nikhilskumar5308
    @nikhilskumar5308 2 ปีที่แล้ว

    Njan peruthenaruvide adutha

  • @maheshasha745
    @maheshasha745 2 ปีที่แล้ว +2

    എൻ്റെ നാട് എൻ്റെ കുട്ടിക്കാലം അവിടെ അയിരുന്നു ശരിയാണ് ഒരു പാട്ട് മരണം നടന്നിട്ടുണ്ട്

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    💐😊💝

  • @kl14kukkuvlogz54
    @kl14kukkuvlogz54 2 ปีที่แล้ว +1

    Camera ethann chetta

  • @VipinKumar-iw2lh
    @VipinKumar-iw2lh 3 ปีที่แล้ว +1

    ആ വഴി കുരുംമ്പൻ മുഴി എന്ന സ്ഥലത്തേയ്ക്ക് ഉള്ളതാണ് ഈ ഡാം വന്നതിന്‌ ശേഷം 600 ഓളം കുടുംബങ്ങൾ താമസിക്കുന്ന അങ്ങോട്ട് എത്താനുള്ള യാത്രാമാർഗ്ഗം ആയ കുരുംമ്പൻ മുഴി കോസ് വേ മഴക്കാലത്ത് ദിവസങ്ങളോളം മുങ്ങി കിടക്കാറുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരു വീഡിയോക്കുള്ള വകുപ്പുണ്ടോ ബ്രോ?