Prithviraj sukumaran ന്റെ ലംബോർഗിനി വാങ്ങി | prithviraj Lamborghini Huracan Delivery video

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2023
  • പ്രിത്വിരാജിന്റെ നാലരക്കോടിയുടെ വണ്ടി
    ഇനി കോഴിക്കോട്കാരന് സ്വന്തം
    Prithviraj sukumaran car collection | Lamborghini huracan LP580 coupe delivery video
    Royal Drive : 9539069090
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #prithviraj #lamborghini
  • ยานยนต์และพาหนะ

ความคิดเห็น • 405

  • @soorajrajendran7128
    @soorajrajendran7128 ปีที่แล้ว +533

    4 crore vandide delivery edukkan makkale paranjuvittavan mass🔥🔥🔥

    • @vishnuviky1467
      @vishnuviky1467 ปีที่แล้ว +55

      അവർക്ക് ഒക്കെ ഇത് ആൾട്ടോ കാർ വാങ്ങുന്ന പോലെ ഉള്ളു 🥰

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +42

      Pinnalla njetti poyi

    • @Bond-ov4hi
      @Bond-ov4hi ปีที่แล้ว

      മാസ്സ് അല്ല ആൾക്ക് പിച്ചക്കാരൻ ലുക്ക്‌ ആണ്,ആ കോംപ്ലക്സ് കാരണം ആണ്. ഒരു വല്യ തള്ള് വീരൻ ആണ് അയാൾ.

    • @sreejith7162
      @sreejith7162 ปีที่แล้ว +21

      Moopark officel ninnu irangan time illa bro...he is the owner of indo electricals..wholesale electrical shops at calicut

    • @Bond-ov4hi
      @Bond-ov4hi ปีที่แล้ว +16

      @@sreejith7162 എന്തോന്ന് തിരക്ക് അണ്ണാ,കോഴിക്കോട് ഉള്ള ഒരു ഇലക്ട്രിക് സ്ഥാപനം അല്ലേ അല്ലാതെ ഇയാൾ യൂസഫ് അലിയോ അംബാനിയോ ഒന്നും അല്ലലോ, ഒരു വണ്ടി ഡെലിവറി എടുക്കാൻ ഒരുപാട് ടൈം ഒന്നും വേണ്ടല്ലോ, ചുമ്മാ ആളുകൾ തിരക്ക് ആണ് എന്ന് കരുതട്ടെ എന്ന് വിചാരിച്ചു കാണും പിന്നെ ഇൻഫീരിയോരിറ്റി കോംപ്ലക്സും കാണും.

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +332

    swift കൊണ്ടുനടക്കുന്നത് പോലെ daily ലൈഫിൽ ലംബോർഗിനിയും കൊണ്ടുനടക്കുന്ന കുറച്ചുപേർ കോഴിക്കോട് ഉണ്ട്..❤️ അത് കൊണ്ട് ഇതെവിടെ ഓട്ടും എന്നതോർത് ആരും ബേജാറാവണ്ട 🥲

    • @arunkrishna249
      @arunkrishna249 ปีที่แล้ว +4

      sathyam

    • @shaheen643
      @shaheen643 ปีที่แล้ว +2

      Exactly 💯

    • @afsalapafsal6781
      @afsalapafsal6781 ปีที่แล้ว +28

      ഡെയിലി പോകുന്ന ഒരാൾ ഞാനാണ് 😊

    • @midhunjohn924
      @midhunjohn924 ปีที่แล้ว +7

      Kochi second hand lamborghini medikan alilla bro...

    • @midhhxh
      @midhhxh ปีที่แล้ว +16

      Ashique thai🔥

  • @yatheendrantv5670
    @yatheendrantv5670 ปีที่แล้ว +22

    Gulfil visiting ഇന് പോയപ്പോ അവിടെ ഉള്ള ഒരു Russian team അവരുടെ Lamborghini കാണാനും ഉള്ളിൽ കേറി ഇരികാൻ സമ്മതിച്ചതും....,ഉളളിൽ കേറി ഇരുന്ന ഞാൻ interior and exhaust sound കേട്ടു നെട്ടിയതും ഇപ്പൊ ഓർക്കുന്നു... ഒരു തീപ്പൊരി സാധനം 🔥

  • @deepakm3668
    @deepakm3668 ปีที่แล้ว +43

    Lamborghini, ferrari, mclaren പോലെയുള്ള cars ആള്ക്കാര് വാങ്ങുന്നത് daily useinu വേണ്ടിയല്ല..... Its a symbol. ഇത്രയും കാശ് മുടക്കാൻ കഴിവുള്ളവർക്ക് normal usinu വീട്ടിൽ വേറെ കാറുകൾ കാണും. സാധാരണക്കാര് ഇതൊക്കെ കണ്ടു 'എവിടെ ഓടിക്കും?' എന്നാലോചിച്ചു സമാധാനിച്ചു complex തീർക്കും ...

    • @shaggy9824
      @shaggy9824 ปีที่แล้ว +1

      എവിടെ ഓടിക്കും എന്നത് വിഷയം തന്നെ ആണ്... സൂപ്പർ cars ഉള്ള പണക്കാർ ആ പരാതി പറയുന്നത് താങ്കൾ കേൾക്കാത്തത് കൊണ്ടാണ്...
      പൃഥ്വി Huracan ഉപേക്ഷിചതിന് ശേഷം വാങ്ങിയ 2 car ഏതാണെന്ന് നോക്ക്...
      2ഉം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടികൾ ആണ്... ഓടിക്കാൻ പറ്റുന്നില്ലെങ്കിൽ ആ വണ്ടി garageil വച്ചിട്ട് എന്ത് കാര്യം.. പണക്കാർ മണ്ടന്മാർ അല്ല... ഒരു വണ്ടി വാങ്ങിയ നിമിഷം മുതൽ തന്നെ അതിൻ്റെ 10% value ഇടിഞ്ഞ് കഴിഞ്ഞു.

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +18

    Prithvirajinum koodey share undaakaan chance ulla Royal Driveintey marketing kollaam.

  • @sanjithraveendran6386
    @sanjithraveendran6386 ปีที่แล้ว +6

    daddy cool scene anne those kids are lucky.

  • @ron7F7
    @ron7F7 ปีที่แล้ว +14

    11:26 ❤❤❤

  • @jithjikkworld
    @jithjikkworld ปีที่แล้ว +40

    എന്നും ആ വഴിക്കു പോകുമ്പോൾ ഞാൻ നോക്കും ആ വണ്ടി.. 🙄

    • @midlajkoothradan4880
      @midlajkoothradan4880 ปีที่แล้ว

      Ini പോവുമ്പോ കാണാൻ patundavoola 😁

  • @lifeofkerala777
    @lifeofkerala777 ปีที่แล้ว +5

    ഞങ്ങളുടെ തിരുവനന്തപുരം നിന്ന് ലംബോർഗിനി പോയോ.
    മല്ലിക ചേച്ചിയെ ആണ് ഓർമ വരുന്നത് ♥️
    കേരളത്തിൽ ലംബർഗിനി ഇത്ര famous ആകാൻ കാരണം പ്രിത്വിരാജ് നേക്കാളും മല്ലിക ചേച്ചി തന്നെ ആണ്. ❤

    • @iam__vengeance886
      @iam__vengeance886 ปีที่แล้ว

      പ്രിത്വിരാജ് വേറെ used ലംബോർഗിനി വാങ്ങി
      ലംബോർഗിനി ഉറൂസ്

  • @Bronzkyma433
    @Bronzkyma433 ปีที่แล้ว +127

    Le മൊതലാളി. : ഹാവൂ. അവസാനം വിറ്റു കിട്ടി. എന്റെ പൊന്നൂ. 😂😂

    • @feehtal
      @feehtal ปีที่แล้ว +23

      വെള്ളം കയറിയപ്പോൾ മല്ലിക ചേച്ചി ചേമ്പോ ർ ഗിനി യിൽ ആയിരുന്നു യാത്ര.....

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +6

      😀

    • @MohamedH-kc8jh
      @MohamedH-kc8jh ปีที่แล้ว +13

      റോയൽ ഡ്രൈവ് മുജീബ്ക്ക: 'അതേ കൊറേ കാലമായിട്ടും പോവാത്ത മൊതൽ ആയിരുന്നു ഒരു മരമണ്ടൻ വാങ്ങിയല്ലോ സധാമാനം ആയി'.

    • @mvirshad7163
      @mvirshad7163 ปีที่แล้ว +9

      Budhimanaya നമുക്ക് എന്തുണ്ട്?

    • @Bronzkyma433
      @Bronzkyma433 ปีที่แล้ว

      @@mvirshad7163 മാഷ് വന്നോ.

  • @RR-yy9ss
    @RR-yy9ss ปีที่แล้ว +10

    1000000 ഹമ്പും 109999 സ്പീഡ് ബ്രേകർ ഉള്ള റോഡ് ആണ് ഇവിടെ അത് കൊണ്ട് ഇതിന്റെ പെർഫോമൻസ് പറഞ്ഞിട്ട് കാര്യം ഇല്ല

  • @Gomez.5940
    @Gomez.5940 ปีที่แล้ว +2

    prithvi nice ayi car ozivaki ..e road il patiya road alla

  • @Fazil0362
    @Fazil0362 ปีที่แล้ว +3

    Ee vahanathinte ipozhathe vila???

  • @arjunnair4317
    @arjunnair4317 ปีที่แล้ว

    Aaa paranjath Kozhikode super bikes and super carine patti angane ariyathavara...... ivde orupad sports car und aghupole bikum

  • @Ashikdepthfulframes_media
    @Ashikdepthfulframes_media ปีที่แล้ว +2

    Ithaanu mass..Cash koodiyaal ellavanum praantha. ...June 5 nu environment day agoshikanam

  • @mizhabali7338
    @mizhabali7338 ปีที่แล้ว +7

    2:32 ആ പിറകിൽ നില്ക്കുന്ന TRK502 ന്റെ video ഇട്വോ?

  • @Statusworld-qk5kp
    @Statusworld-qk5kp ปีที่แล้ว

    Bronta speaking wonderful

  • @shirishs6150
    @shirishs6150 ปีที่แล้ว +6

    where will he drive , othe states have atleast Goods roads , what about kerala 😀😀😀😀😀😀

  • @subeeshpillai1047
    @subeeshpillai1047 ปีที่แล้ว

    Check Engine Light is "ON " !!

  • @renjithharidas2988
    @renjithharidas2988 ปีที่แล้ว

    Ini road undakkandey koyikottu

  • @MyBijil
    @MyBijil ปีที่แล้ว

    I like green colour lambo

  • @sidheeqpp3667
    @sidheeqpp3667 ปีที่แล้ว +68

    പ്രിത്വിരാജ് എടുത്ത അന്ന് 3 കോടി രൂപയുടെ കാർ ആണെന്നാണ് പറഞ്ഞത്. ഇപ്പൊ അത് സെക്കന്റ്‌ ആയപ്പോൾ 4. 5 കോടിയോ

    • @athulrajk
      @athulrajk ปีที่แล้ว +15

      Ath ex showroom price anne 3.22 crore + tax .... Ellm koode 4.5 kke molil varum ayirkm

    • @athulrajk
      @athulrajk ปีที่แล้ว +1

      @Akshy luxury tax + import tax + imported cars ne tax valiya scale anne + 5 year insurance adakune pisa nalla top model compact suv namk nattil vangaa

    • @Cap_one_Jim
      @Cap_one_Jim ปีที่แล้ว

      ​@@athulrajk ഇതിന്റെ ഒക്കെ ഇൻഷുറൻസ് എത്ര കിട്ടും അല്ലെ 😕

  • @zerobalance656
    @zerobalance656 ปีที่แล้ว

    Edhu അടുത്ത all anik ഒരു സിഫ് റ്റു vagichutarumo

  • @noinraju36
    @noinraju36 ปีที่แล้ว +5

    Prithvi athu sale cheythathu cash illanjittalla.....He purchased a wrong car.....as its body is very low and its hard to drive on our roads.....sadharana car polum how many times hiting under when we drive.....Thats y he bought lifted version of lamboghini... Anyway best wishes....

  • @nowfelbasheer7119
    @nowfelbasheer7119 ปีที่แล้ว +3

    Ground clearance വളരെ കുറവാണ് എന്ന് തോന്നുന്നു.

    • @nelsonjames4102
      @nelsonjames4102 ปีที่แล้ว

      Lamborghini lineup il ettavum ground clearance Huracan inu aaanu

  • @LAMBORGHINILAMBORGHINI-ve4jw
    @LAMBORGHINILAMBORGHINI-ve4jw ปีที่แล้ว +5

    Kozhikode vere level🔥

  • @tonysebastian5186
    @tonysebastian5186 ปีที่แล้ว +1

    Prithvi signature aa vandiyil undu

  • @jonmoxley1675
    @jonmoxley1675 ปีที่แล้ว +4

    My next car

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว

    ഇത് കേരള റോഡിൽ ഓടുമോ ഗ്രൗണ്ട് clearance very low 🙏🙏🙏

  • @wicky908
    @wicky908 ปีที่แล้ว +7

    ലംബോർഗിനി സ്വന്തം പൈസ കൊടുത്തു വാങ്ങിയിട്ട് പ്രിത്വിരാജിനാ credit മൊത്തം

  • @jijojose4077
    @jijojose4077 ปีที่แล้ว +3

    3.4 sec in 100.apol kelpicha sound kolllatto😊

  • @secret_agent8213
    @secret_agent8213 ปีที่แล้ว +2

    Pulli ee car vitto ?

  • @ajayaghosh5227
    @ajayaghosh5227 ปีที่แล้ว

    Ethu 2 cr nu kodutho atho athilum thaazhnno second luxury vandikalkku van vila edivanu athondu chodhichata

  • @daffodils4939
    @daffodils4939 ปีที่แล้ว +2

    4.5 cr ippol etrakku ennupara

  • @chargercabil1891
    @chargercabil1891 ปีที่แล้ว +7

    ഇരുന്നു കാണുന്ന എന്നെ പോലെ ഉള്ള വാഴകൾ 😁like

  • @hafeesmb9189
    @hafeesmb9189 ปีที่แล้ว +2

    Mashallah

  • @Enjoy_gameplay9031
    @Enjoy_gameplay9031 ปีที่แล้ว

    Voice 😮

  • @theashmedai007
    @theashmedai007 ปีที่แล้ว +5

    Ivide njan oru Cheriya bike vaangan kashtta pedunn 😢

  • @alexanderarrakkel3724
    @alexanderarrakkel3724 ปีที่แล้ว +2

    Lam'o H'racan cost only INR4.5 CR? I thought it would cost about INR12 CR.

  • @shijin3642
    @shijin3642 ปีที่แล้ว

    ഇതു ഇപ്പോൾ ഓടിക്കാൻ അടിപൊളി റോഡ് ആണ് full കുഴി പിന്നെ പൈപ്പ് ലൈൻ ആളുകളെ കുഴി അടിപൊളി block പറക്കും 400 സ്പീഡിൽ

  • @ShivaReddy-cv6qp
    @ShivaReddy-cv6qp ปีที่แล้ว

    Ee vandi njan kanditund on ernakulam

  • @manycherianmanu1980
    @manycherianmanu1980 ปีที่แล้ว

    Bhaki ulloru oru nerthe aharathinu peda padu peduva ithoke eganadei uve sadikanei😢😢

  • @nestpropertiescalicut
    @nestpropertiescalicut ปีที่แล้ว +1

    Vehicle purchazed by INDO ELECTRICAL CALICUT🔥🔥

  • @prakashanv.b7470
    @prakashanv.b7470 ปีที่แล้ว

    എനിക്കു ഉണ്ട് ലംബർഗിനി മാരുതി estilo

  • @sachinganguly5397
    @sachinganguly5397 ปีที่แล้ว +8

    Oru 20000 roopayude 800 undo avide enikk use cheyyaina

  • @VishnuDas-kv4im
    @VishnuDas-kv4im ปีที่แล้ว

    Asking price is only 3.25 cr only so how is given 4.25 cr... 🤔

    • @k.c.8951
      @k.c.8951 ปีที่แล้ว

      ടെൻഷൻ അടിക്കേണ്ട bhai ഉള്ളവൻ ഇല്ലാത്തവർക്കു കൊടുക്കട്ടേന്ന് 😂

  • @sarath3287
    @sarath3287 ปีที่แล้ว +18

    ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ😂😂😂😎

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว

      Iv are okke arrest cheyyanam

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว +4

      Ethra paavangal oru veedu polum illaathe😢

    • @mufi6129
      @mufi6129 ปีที่แล้ว +1

      @@dreamconvertable913 haaa konnaam😂🤌

    • @sabu5727
      @sabu5727 ปีที่แล้ว

      @@dreamconvertable913 വീടില്ലാത്തവൻ പോയി ചാകട്ടെ പോടെ പോയി ചാക് 🤮

    • @trex2843
      @trex2843 ปีที่แล้ว +1

      ​@@dreamconvertable913 areeya arrest cheyande?

  • @LAMBORGHINILAMBORGHINI-ve4jw
    @LAMBORGHINILAMBORGHINI-ve4jw ปีที่แล้ว +1

    I love Kozhikode ❤

  • @akshay7-7-7
    @akshay7-7-7 ปีที่แล้ว +55

    ഇതൊക്കെ സുഗമായി ഓടുന്ന road ഓക്കേ ഇപ്പൊ കേരളത്തിൽ ഉണ്ട് ഇതൊന്നും അറിയാത്ത കുറെ പൊട്ടന്മാർ കേരളത്തിൽ ഇതൊക്കെ ഓടുംമോ എന്ന് 😂

    • @sunilkumars9387
      @sunilkumars9387 ปีที่แล้ว +9

      Pala roadil lum odum pashe oru long pattilla. Pala humb un standard alla.

    • @akshay7-7-7
      @akshay7-7-7 ปีที่แล้ว

      @@sunilkumars9387 mm

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +2

      Itinu engine overheat aakaatha speedil odaan ulla road keralathil evidey aanu ippo ullathu???????

    • @leelacs7122
      @leelacs7122 ปีที่แล้ว

      ​@@sunilkumars9387 Bro ith edukunuvar main aayitu track use aanu cheyana
      Family aayitu long odan avark vere ond
      Pinna highway bypass roadsil okke peace aayitu ith kond nadakam

    • @leelacs7122
      @leelacs7122 ปีที่แล้ว

      ​@@rahulpalatel7006 Engine mods switchable aanu strada(street) mode ittal vandi linear aayite power deliver cheyullu athond thanna engine heat oru level vare korakan pattum

  • @prasanthraviravi195
    @prasanthraviravi195 ปีที่แล้ว +3

    നമസ്കാരം ഞാൻ ബൈജു N നായർ, ഞാൻ ഉടമസ്ഥന്റെ വീട്ടിൽ പോയി വീഡിയോ ചെയ്യുന്നതായിരിക്കും 😂😂

  • @larsonpaulose6363
    @larsonpaulose6363 ปีที่แล้ว +1

    👍👍👍

  • @cherthalachekavan
    @cherthalachekavan ปีที่แล้ว

    What means Luxury is that means CALICUT🔥

  • @rbinvincent3395
    @rbinvincent3395 ปีที่แล้ว +3

    ഇനിയും കുറച്ചു മാസങ്ങൾ കൂടി വെയിറ്റ് ചെയ്യണം. ഇതുപോലത്തെ ഒരു സെക്കൻഡ് ഹാൻഡ് വാങ്ങണം എന്നാണ് ആഗ്രഹം എന്തായാലും ഫസ്റ്റ് വാങ്ങാനുള്ള.. ബഡ്ജറ്റ്ല്ല അതുകൊണ്ട് സെക്കൻഡ് ഹാൻഡ് നോക്കുകയാണ് 🎉🎉

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 ปีที่แล้ว +1

      🤔🤔😳😳😳 Really

    • @abdurahmanfaisal6835
      @abdurahmanfaisal6835 ปีที่แล้ว

      മുതലാളി......

    • @syamalakumari1673
      @syamalakumari1673 ปีที่แล้ว +3

      ഒരു ബൈക്കെങ്കിലും വാങ്ങാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമ്മുടെ ഭൂമിയിലുണ്ട്. എല്ലാം സാക്ഷാത്ക്കരിക്കട്ടെ..

    • @abdurahmanfaisal6835
      @abdurahmanfaisal6835 ปีที่แล้ว

      @@syamalakumari1673 ആവും പെട്ടെന്ന് ആവട്ടെ

    • @JTM_K
      @JTM_K ปีที่แล้ว

      What is the need of this. It's all good if someone can afford easily. But don't just solely focus on materialistic possessions. I don't get it. Why don't invest in something else..

  • @georgekorah
    @georgekorah ปีที่แล้ว

    Prithwi enthina vittathu..??

  • @slowbum
    @slowbum ปีที่แล้ว

    Ithokke anthina veruthe video akunna avaruda private life alle

  • @akhineshsettan2207
    @akhineshsettan2207 ปีที่แล้ว

    Oru king cobra look

  • @thomasphilip8307
    @thomasphilip8307 ปีที่แล้ว

    Kazhitchilaayi!!!!!!!@!@@@@@@@

  • @cal_mi_abu
    @cal_mi_abu ปีที่แล้ว +4

    ചുമ്മാ പൊട്ടിക്കല്ലെ ബ്രോ.. എയർ കൂൾഡ് എൻജിനാണ്.. റണ്ണിങ്ങിലല്ലാതെ കൂടുതൽ ഹീറ്റായാൽ നിന്ന് കത്തും.. ബാഗ്ലുർ സെയിം സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്.

    • @shijin3642
      @shijin3642 ปีที่แล้ว

      അപ്പോൾ നഷ്ടം ബുള്ളറ്റ് പോലെ 😂

  • @arunnarayan7960
    @arunnarayan7960 ปีที่แล้ว +1

    4.5 nu puthiyath kittum

  • @Rahman87
    @Rahman87 ปีที่แล้ว

    അതിന്

  • @anuunimya6341
    @anuunimya6341 ปีที่แล้ว +2

    ഒരു 800 പോലും വേടിക്കാൻ പറ്റാത്ത എന്നെപ്പോലുള്ള ആൾക്കാരെ ഇതൊക്കെ കണ്ട് എന്തു ചെയ്യാനാ

  • @sameermanjeri2860
    @sameermanjeri2860 ปีที่แล้ว +1

    🚗🥰🥳🥳🥳🥳👍

  • @anianeesh
    @anianeesh ปีที่แล้ว

    Nerittu kanatha njan

  • @Dinishadttk
    @Dinishadttk ปีที่แล้ว

    3 . 40 ayyyirunnnu rate first pinnney royal drive rate kooitiyath annu

  • @123mcafee
    @123mcafee ปีที่แล้ว +1

    Prthviraj enthina Ferrari vitathu..... I wonder

    • @m.shidilzzz2628
      @m.shidilzzz2628 ปีที่แล้ว

      ayin ith ferrari allallo lambo alle

  • @gopakumarg6229
    @gopakumarg6229 ปีที่แล้ว

    എൻ്റെ 6 lakhs കൊടുത്ത വാങ്ങിയ വണ്ടി സുഖമായി ഓടുന്നു, avide വേണമെങ്കിലും നിർത്തി പോവാം, ഇത് നിർത്തി പോവാൻ പറ്റില്ല, കാറിൻ്റെ കൂടെ eppolum ആള് വേണം

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว

    Oh finally vittupoyallo 😅

  • @abdlsalimsalim4312
    @abdlsalimsalim4312 ปีที่แล้ว

    Njan tention adich ....ooppadu vannu

  • @alanjoyk8386
    @alanjoyk8386 ปีที่แล้ว +3

    Cheriya cheken anelo odikaney 😢

  • @askarali3409
    @askarali3409 ปีที่แล้ว

    60000/-inu maruthi 800 thirayumbol abijarithamayi ee video kanunna njan😅😅😅

  • @shahjahan8143
    @shahjahan8143 ปีที่แล้ว

    Vaaginavante.kashttakaslam

  • @jyothishkm1093
    @jyothishkm1093 ปีที่แล้ว

    ലംബോർഗിനി കണ്ടു കണ്ടു മടുത്ത കോഴിക്കോട് കാരനായ ഞാൻ 😂😂😂

  • @ShameenShaazz-np8sg
    @ShameenShaazz-np8sg ปีที่แล้ว

    Polii

  • @steeverodz8967
    @steeverodz8967 ปีที่แล้ว

    എൻ്റെ മോൻ്റെ മന്ദാകിനി

  • @chinnuseva3250
    @chinnuseva3250 ปีที่แล้ว +1

    👍👍👍👍👍🌹🌹

  • @rahultk1265
    @rahultk1265 ปีที่แล้ว

    Enthina car prithviraj sell chayitath?😢

  • @user-jh1on8fq2m
    @user-jh1on8fq2m ปีที่แล้ว

    Indo mart ower vandi eduth

  • @zooryahmalayalamvines6905
    @zooryahmalayalamvines6905 ปีที่แล้ว +1

    Next

  • @binsanbinoy
    @binsanbinoy ปีที่แล้ว +7

    Who is Mr.Sanand V??

    • @muhammadshafeeq9450
      @muhammadshafeeq9450 ปีที่แล้ว +1

      ആ.
      ആർക്കറിയാം 😂

    • @phirosesebastian5585
      @phirosesebastian5585 ปีที่แล้ว +1

      Indo electricals

    • @KingKong-
      @KingKong- ปีที่แล้ว

      Kalla pannam olla etho mahan😜😜😜😜😝😝😝🤪🤪🤪🤪🤪🤪😝😝😝😜😜😜

  • @dragondragon7432
    @dragondragon7432 ปีที่แล้ว +1

    നമ്മുടെ നാട്ടിലുള്ള വീതികുറഞ്ഞ കുണ്ടും കുഴികളും ഉള്ള ഒറ്റവരി പാത യുള്ള റോഡിലൂടെ ഇത് എങ്ങനെ ഓടിക്കും മനസ്സറിഞ്ഞു സ്പീഡിൽ പിടിക്കാൻ പറ്റിയ റോഡില്ല എന്നൊരു കഷ്ടം തന്നെയാണ്☹️?

    • @prevasiassociated6102
      @prevasiassociated6102 ปีที่แล้ว

      അത് തന്നെയല്ല ബ്രോ, എവിയെങ്കിലും ഗ്രാമ പ്രേദേശത്തു പാർക്ക്‌ ചെയ്യണമെങ്കിൽ സെക്യൂരിറ്റിയും കുടെ കൊണ്ടുപോകണം. 😄😄😄😄

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว

    💥

  • @abinmathew3501
    @abinmathew3501 ปีที่แล้ว +2

    Epozha royal drive ne samadhanm ayathe.medichum poyiii😂😂😂😂

  • @s_cs97
    @s_cs97 ปีที่แล้ว

    Ai camera 🤑🤓

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ലെംബൊ ഞാന്‍ പെട്ടു 😂😂😂😂

  • @georgeoommen-yw5bj
    @georgeoommen-yw5bj ปีที่แล้ว

    I think it's a waist in Kerala Road . He can buy a luxury Luxes

  • @hdmoviestrailer123
    @hdmoviestrailer123 ปีที่แล้ว

    Munpu 3cr 25 lakh ayiru! Nu price paranjathu... Njn edukkan poyirunnu

  • @jamsheervmvayyil8515
    @jamsheervmvayyil8515 ปีที่แล้ว +13

    Prithiraj 4.5 cr vangichu
    Royal drive ethrakku vittu ee second hand car

  • @christyyjohn991
    @christyyjohn991 ปีที่แล้ว

    ഇവിടെ എനിക്ക് ഒരു alto k10 എടുക്കാൻ പോലും പറ്റുന്നില്ല 🤣

  • @brilliantvlogs9099
    @brilliantvlogs9099 ปีที่แล้ว

    Ee masathe fees engane adakkoon tension adich nikkana naan 🙂

  • @LinsenSydney
    @LinsenSydney ปีที่แล้ว +1

    ഇനി ivanum rayannan ine പോലെ hehe എന്ന് chirikkumaayirikkum

  • @lubulabimammu2694
    @lubulabimammu2694 ปีที่แล้ว +1

    Endayalum enikku venda Lamborghini oru small segment madhi evide adithattum vaziyile kundum kuziyum und😅

  • @kalki445
    @kalki445 ปีที่แล้ว +1

    Kozhikode ennu theliyichu paray changathi. Koyikodu 😆

  • @navasnavas5753
    @navasnavas5753 ปีที่แล้ว

    Avnte kashta Kalam thudagi
    Magane

  • @Mhh-il7yx
    @Mhh-il7yx ปีที่แล้ว

    Enthaan ivarde oke source of income enn kudi anweshikkanm

  • @jkvision8111
    @jkvision8111 ปีที่แล้ว +18

    വെള്ളം കയറിയ വണ്ടി റോയൽ ട്രൈവ് എടുക്കില്ല😂 But വള്ളം എടുത്ത് വിൽക്കും😂😂😂😂

    • @ytkl10
      @ytkl10 ปีที่แล้ว +1

      Flood wandy Aano?

    • @jkvision8111
      @jkvision8111 ปีที่แล้ว

      @@ytkl10 yes

  • @nashid9693
    @nashid9693 ปีที่แล้ว +3

    ❤🎉

  • @Shibi-ht7ke
    @Shibi-ht7ke 2 หลายเดือนก่อน

  • @sdheerajps4780
    @sdheerajps4780 ปีที่แล้ว +3

    Just miss.... ഒരു 2000 രൂപേടെ കുറവുണ്ടായിരുന്നു... അല്ലേൽ ഞാൻ വാങ്ങിയേനെ 🥲

    • @MrTibincleetus
      @MrTibincleetus ปีที่แล้ว +3

      Njn share idam...pedikanda

    • @abinajayr1109
      @abinajayr1109 ปีที่แล้ว

      Aa nirodhicha paisa eduth veesh

  • @calmworld9984
    @calmworld9984 ปีที่แล้ว +1

    Ende kayil ulladh 150 Rupa jockynde shaddi edkan Paisa thegayunnilla 😂

  • @harishkarmachandran6604
    @harishkarmachandran6604 ปีที่แล้ว

    പ്രിത്വിരാജ ഈ വണ്ടി വിറ്റോ