സ്നേഹിക്കാൻ ആരുമില്ലാതെ ഒറ്റക്ക് ആയവരോട്🔥

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 131

  • @raneeshraneesh7031
    @raneeshraneesh7031 2 หลายเดือนก่อน +51

    കൂടെ നിന്നവരും വന്നവരും എല്ലാം പോയി എന്നിരുന്നാലും അവസാനം ഞാനും മനസിലാക്കി നമുക്ക് ആശ്രയിക്കാൻ ദൈയ്‌വം മാത്രമേ ഉള്ളു എന്ന് ❤

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน

      @@raneeshraneesh7031 അതാണ് നമുക്ക് ദൈവവും നമുക്ക് നമ്മളെ ഉള്ളു പിന്നെ ഏത് സാഹചര്യത്തിലും നമ്മളെ ചേർത്ത് പിടിച്ചു കൂടെ നിൽക്കുന്നവരും ഉണ്ട് കുറച്ചുപേരെ ഉണ്ടാവുള്ളു

    • @lizamanu8445
      @lizamanu8445 2 หลายเดือนก่อน

      Ellarum poyi😢

    • @valsalam4605
      @valsalam4605 หลายเดือนก่อน

      സത്യം ആണ് എന്റെ അനുഭവം 🙏🙏🙏

  • @lifetechnicalvideos6950
    @lifetechnicalvideos6950 2 หลายเดือนก่อน +18

    ഇത് സത്യമാണ് ഞാന് വർഷങ്ങളായിട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന താണ് കുററപ്പെടുത്തൽ മാത്ര, മാണുള്ളത്

  • @valsalam4605
    @valsalam4605 หลายเดือนก่อน +3

    ദൈവം കൂടെ ഉണ്ട് എന്ന വിശ്വാസം ഉണ്ട് ❤️❤️

  • @SandhyaMols-ox9em
    @SandhyaMols-ox9em หลายเดือนก่อน +5

    ശരി ആണ് അച്ഛ എന്റെ അവസ്ഥ ഇതു തന്നെ ആണ് 😔😔😔😔

  • @SujathaPrasad-ob1vy
    @SujathaPrasad-ob1vy หลายเดือนก่อน +9

    എൻെറ അവസ്ഥ യും ഇങ്ങനെ തന്നെ

  • @salinissalinis4537
    @salinissalinis4537 หลายเดือนก่อน +2

    ശെരിയാണ് ഞാൻ അനുഭവിക്കുന്ന വേദന.....

  • @jyothijyothi8938
    @jyothijyothi8938 2 หลายเดือนก่อน +11

    ശരി യാണ്‌. പക്ഷേ ഒരാളുണ്ട് daivam🙏🏽🙏🏽🙏🏽

  • @sujathasujatha2358
    @sujathasujatha2358 หลายเดือนก่อน +6

    സത്യം ആണ്

  • @Saritha-o9h
    @Saritha-o9h 2 หลายเดือนก่อน +26

    എനിക്ക് മനസിന് ഒരു സമാധാനം ഇല്ല 🙏

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน

      എന്താ പറ്റിയത് സമാധാനം ഇല്ലാണ്ടാകാൻ എന്തേലും കാരണം ഉണ്ടാകുമല്ലോ ആരോടെങ്കിലും ഷെയർ ചെയ്താൽ സമാധാനം കിട്ടോ എന്താന്ന് പ്രശ്നം 🥰

    • @Saritha-o9h
      @Saritha-o9h 2 หลายเดือนก่อน

      @jeenaROOH 👍

    • @ShamilShamil-jb8mb
      @ShamilShamil-jb8mb 2 หลายเดือนก่อน

      ​@@jeenaROOHഅത് എല്ലാരും പറയില്ല മാഷേ ചിലർ മാത്രേ പറയൂ.

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน

      @@ShamilShamil-jb8mb ചിലർ മാത്രേ പറയുള്ളു ഇയ്യാളുടെ ടെൻഷൻ വിഷമം വിശ്വാസം ഉള്ള ഒരാളോട് ഷെയർ ചെയ്താൽ മാറുമെങ്കിൽ അത് ഷെയർ ചെയ്യുന്നത് അല്ലെ നല്ലത് നമ്മുടെ ലൈഫിൽ നമ്മുടെ വിഷമങ്ങൾ പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരിക്കാനും അതിനുള്ള പരിഹാരം പറഞ്ഞു തരാനും ഒരാൾ ഉള്ളത് ആണായാലും പെണ്ണായാലും. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അതൊരു ആശ്വാസം അല്ലെ പറഞ്ഞെന്നേയുള്ളൂ

  • @mollysoman3350
    @mollysoman3350 หลายเดือนก่อน +2

    Yes sathyam amen🎉🎉🎉🎉❤❤❤❤🙏🙏🙏🙏

  • @lennal6286
    @lennal6286 หลายเดือนก่อน +5

    സത്യം ആണു അച്ഛാ ❤

  • @sneha7800
    @sneha7800 หลายเดือนก่อน +2

    Thank youamen amen Amen ❤❤❤❤❤❤❤❤

  • @abusabervi4149
    @abusabervi4149 2 หลายเดือนก่อน +7

    ഔദാര്യം ആണ് ദൈവത്തിന്റെ സ്നേഹം അത് മതി thankyou 🙏appa

  • @MiniMA-m9i
    @MiniMA-m9i 2 หลายเดือนก่อน +6

    എല്ലാം ഈശോ ആണ് സന്തോഷം ഞാൻ സന്തോഷണ്

  • @smithasimi6478
    @smithasimi6478 2 หลายเดือนก่อน +9

    എന്റെ പൊന്നച്ചോ എല്ലാവരും പോയി ആരുമില്ല വീട്ടുകാരുമില്ല കൂട്ടുകാരുമില്ല സകലതും പോയി ഇപ്പോൾ ഒറ്റപ്പെട്ടജീവിതം വല്ലാത്ത വേദന തന്നെയാ ശരീകമായും മാനസികമായും തകർന്നു 😭😭😭😭

    • @vinu7565
      @vinu7565 2 หลายเดือนก่อน

      Achoda

    • @SheebaSheebaa-tl6xg
      @SheebaSheebaa-tl6xg 2 หลายเดือนก่อน

      ❤️,എന്നെ പോലെയുള്ള ഒരാൾ

    • @shylavm3646
      @shylavm3646 2 หลายเดือนก่อน

      Enikku ellavarum unddu pakshe veedilla aa veshamathil jeevikka njan vaadaka vittil

  • @shajithomas7630
    @shajithomas7630 หลายเดือนก่อน +3

    ആമേൻ 🙏🏻

  • @sneha7800
    @sneha7800 หลายเดือนก่อน +2

    Bhavana km thank you amen Amen Amen ❤❤❤❤❤❤

  • @vfghffs6260
    @vfghffs6260 หลายเดือนก่อน +2

    Correct 💯

  • @sujatha.saseendran.4243
    @sujatha.saseendran.4243 2 หลายเดือนก่อน +9

    എൻറ അച്ഛാ എൻറ അവസ്ഥ ഇതാണ് എൻറ ആർക്കും എന്നെ വേണ്ടാ.എല്ലാവരും എന്നോടു വെറുപ്പാണ്

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน +5

    ഈ ഈശോ എന്ന രക്ഷിക്കന്നെ ഞാൻ ഒറ്റപ്പെട്ടു

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน +1

    ഔദാര്യം അല്ലാമോനെ ഈശോയുടെ സ്നേഹം നമ്മുടെ അവകാശമാ കേട്ടോ 🌹🙏🥰

  • @omanamurali9497
    @omanamurali9497 หลายเดือนก่อน +3

    ഇത് എല്ലാം ശരി ആണ്

  • @mallikaparameswaran9266
    @mallikaparameswaran9266 หลายเดือนก่อน +2

    Correct

  • @chandhuchandhu3288
    @chandhuchandhu3288 หลายเดือนก่อน +2

    🙏😭😭ബിന്ദു

  • @SunithaNagarchi
    @SunithaNagarchi 2 หลายเดือนก่อน +3

    ആമേൻ 🙏🙏🙏😔

  • @MaggieMathew-go5jk
    @MaggieMathew-go5jk 2 หลายเดือนก่อน +7

    Jeevathathile ettavum baliya ottapedal kude aarum illathakumpoyalla, ellamennu karuthiyavarude manassil orusthanavum illayirunnu vennu manassilakumpol aanu .❤

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน

      മനുഷ്യർ അല്ലെ ഇങ്ങനെ ആണ് എത്ര നെഞ്ചോടു ചേർത്ത് പിടിച്ചാലും മനസ്സിലാക്കാത്തവർ എപ്പോഴും അതോർത്തു വിഷമിച്ചാൽ അതിനെ നേരം ഉണ്ടാവുള്ളു നമ്മുടെ മനസ്സിനെ നമ്മൾ പറഞ്ഞു മനസ്സിലാക്കണം ആരൊക്കെ ഉണ്ടെങ്കിലും നമ്മൾ എപ്പോഴും തനിച്ചാണ് കൂടെ നിൽക്കുന്നവർ എപ്പോൾ വേണമെങ്കിലും നമ്മളെ വിട്ടു പോകാം അപ്പോഴെല്ലാം നമ്മൾ തനിച്ചാണ് എന്നൊരു ബോധം ഉണ്ടാകണം മനസ്സിനെ പറഞ്ഞു മനസ്സിലാക്കണം. നമ്മുടെ മനസ്സ് നമ്മൾ പറഞ്ഞാൽ മനസ്സിലാകും നമ്മളെ നമുക്കെ അറിയാൻ പറ്റുള്ളൂ 🥰🥰

  • @sabeenaabraham8526
    @sabeenaabraham8526 2 หลายเดือนก่อน +2

    Yes God bless amen father. Very very good message. Good morning father

  • @SusanAlex-s8x
    @SusanAlex-s8x หลายเดือนก่อน +1

    Acha thank you very much for the blessed and peaceful message. G od will bless you more and more.

  • @ValsalaKalarikkal
    @ValsalaKalarikkal หลายเดือนก่อน +2

    Arivllathappo,arumillannu,vishmichutundu,yipo,eswarnundu,🌟samathanam,anubhavikunnundu,sthoshikunnu,🌠🤱💗🌟

  • @nusaibanusaiba1581
    @nusaibanusaiba1581 หลายเดือนก่อน +1

    Yas

  • @murali..r8653
    @murali..r8653 หลายเดือนก่อน +1

    Ente acho Ente karthavinodu enicku vendi apeshikkename njanum 2 varshamai ottapedalinte vedhanagal anubhavickukayanu Ente magalkku Ente wife ne enteduthu thirichuviduvan manasukodukkan vendi prarthickename amen sthothram

  • @SunithaNagarchi
    @SunithaNagarchi 2 หลายเดือนก่อน +2

    ഞാനും ഒറ്റക്കായി പോയി ജോലിയില്ല വല്ലാത്ത ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു 😭

  • @Dvn667
    @Dvn667 2 หลายเดือนก่อน +2

    Thank you Jesus❤

  • @Twinkile
    @Twinkile 2 หลายเดือนก่อน +4

    ഈശോ 🙏🙏ടോണി എന്റെ ജീവിതപങ്കാളി മദ്യം കൂട്ടുകാർ മാത്രം മതി ഭാര്യാ ആയ എന്നെ ഒറ്റപ്പെടുത്തി.. കുഞ്ഞുങ്ങൾ ഇല്ല...... ശരിക്കും അർഥം ഇല്ലാത്ത ജീവിതം 🙏🙏🙏🙏സമർപ്പിക്കുന്നുഎന്റെ അവസ്ഥ... ഇതു തന്നെ ആരും ഇല്ല....

    • @jithinm9515
      @jithinm9515 หลายเดือนก่อน

      എല്ലാം ശെരിയാകും

  • @mariyamavd2122
    @mariyamavd2122 2 หลายเดือนก่อน +3

    Enikkum Arumila Daivam nadathunnu❤❤

  • @DhanyaNitha
    @DhanyaNitha 2 หลายเดือนก่อน +10

    ആ പറഞ്ഞ സഹോദരി ഇല്ലെ അച്ചോഅതേ അവസ്ഥ ആണ് എനിക്കും 🥲🥲

    • @Twinkile
      @Twinkile 2 หลายเดือนก่อน

      എനിക്ക് കുഞ്ഞുങ്ങൾ പോലും ഇല്ല പങ്കാളി മദ്യം കൂട്ടുകാർ.. അമ്മ അപ്പൻ... ഭാര്യാ ആയ ഞാൻ അർഥം ഇല്ലാതെ ജീവിക്കുന്നു

  • @sajitha7987
    @sajitha7987 2 หลายเดือนก่อน +2

    എനിക്ക് മക്കളുണ്ട് സഹോദരങ്ങൾ ഉണ്ട് ജീവിത പങ്കാളി മരണപ്പെട്ട് 3 വർഷം ആയി ഇപ്പോൾ ഒറ്റപ്പെട്ട അവസ്ത ഏക ആശ്രയും കർത്താവ് ആണ് ഞാൻ മുസ്ലീം"ആന്ന് കർത്താവിന് സ്നേഹിക്കുന്നു 10 ലക്ഷം കടം ആണ്. പ്രാർത്ഥിക്കണം

  • @annamma8619
    @annamma8619 2 หลายเดือนก่อน +4

    Ellarum indenkilum ottapettupokunavar👏☺️☺️

  • @SunithaSuni-xf9sy
    @SunithaSuni-xf9sy หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏okko👌👌👌👌👌

  • @lizamanu8445
    @lizamanu8445 2 หลายเดือนก่อน +1

    Thanku Father...

  • @siddiquehussain214
    @siddiquehussain214 หลายเดือนก่อน +1

    Enta ..avasthayum. .eth....thanne

  • @sudhakumari-xi6mv
    @sudhakumari-xi6mv 2 หลายเดือนก่อน +3

    Good 🙏🙏🙏🙏🙏🙏🙏🙏🙏

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน +3

    ജീവിത പങ്കാളി നല്ലതാണ് ഞാൻ ജീവി സാഹചര്യ വും പങ്കാളി ജീവിച്ച സാഹചര്യം വേറെ യാണ് എനിക്ക് 2 കുഞ്ഞു കൾ ഉണ്ട് പഠിക്കാൻ കഴിഞ്ഞില്ല ഒന്നും നോക്കി കണ്ടും ചെയ്യാ അറിയില്ലാ കൂട്ടിലട ച്ച് വളർന്ന എനിക്ക് ലോക പരിചയം ഇല്ലാ

  • @ChandrikaKrishnan-rn2bl
    @ChandrikaKrishnan-rn2bl หลายเดือนก่อน +2

    ആരും ഇല്ല എനിക്ക് 😭

  • @annammathomas6107
    @annammathomas6107 2 หลายเดือนก่อน +11

    നമ്മുടെ വിഷമം മറ്റുള്ളവരോട് പറയുമ്പോൾ അത് കേട്ടിട്ട് മാറി നിന്ന് മറ്റുള്ളവരോട് പറഞ്ഞു കളിയാക്കുന്നു

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน

    ഇതിലും വലിയതാ അച്ഛാ എന്റെ വേദന പക്ഷെ അച്ഛൻ പറഞ്ഞ ആൾ എന്റെ ഈശോ എന്റെ കൂടെ ഉണ്ട് എനിക്ക് ഉറപ്പും വിശ്വാസവും അവനിൽ ഞാൻ കാണുന്നു ആവള്ളിയിൽ മുറുക്കെ പിടിച്ചു കൊണ്ടു മുൻപോട്ടു ഞാനും 40വർഷം സ്‌നേഹിച്ചവൻ 36വർഷം abroad ആയിരുന്നു വഞ്ചിക്കുന്നു എന്നറിഞ്ഞത് 2വർഷംമുന്നേ അതായത് രണ്ടര വർഷം മക്കൾ ആൺകുട്ടികൾ മക്കൾ വെളിയിൽ അവർക്കു സ്നേഹം പക്ഷെ ലിമിറ്റേഷൻ ഉണ്ട് പെൺ പിള്ളേര് അവരോടു പിണങ്ങും അതുകൊണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛാ റേഷൻ അളവിൽ സ്നേഹം തന്നാൽ മതി എന്ന് കൂടുതൽ വാങ്ങില്ല അവര് ജീവിക്കണം ഇല്ലേൽ 27വർഷം 25വർഷവും ഒക്കെ ഞാൻ വളർത്തിയതിനെന്താ അച്ഛാ അർത്ഥം ഭർത്താവ് 69വയസിൽ തിരിച്ചു വന്നു 100km അകലെയാണ് അയാളുടെ വീട് അയാളുടെ വീട്ടിൽ ഒരു സിസ്റ്ററിന്റെ കൂടെയാണ് പുള്ളി താമസം ഞാൻ തനിയെ 60വയസിൽ ഒറ്റയ്ക്ക് മറ്റുള്ളവർ കാണുമ്പോൾ ഞാൻ ഒറ്റയ്ക്ക് കൂടെ ആളുണ്ട് അച്ചോ എന്റെ ഈശോ 🙏🙏പ്രാർത്ഥിക്കണേ 🙏👌🌹🙏🙏🙏

  • @Mithunv4614
    @Mithunv4614 2 หลายเดือนก่อน +1

    Thanks thanks father

  • @jubilisuresh8480
    @jubilisuresh8480 2 หลายเดือนก่อน +1

    Amen 🙏🙏🙏

  • @JayaKumari-x2v
    @JayaKumari-x2v 2 หลายเดือนก่อน +1

    Amen🙏🙏👏🙋‍♀️🙋‍♀️

  • @YamunaB.S-ks7eg
    @YamunaB.S-ks7eg หลายเดือนก่อน +2

    എനിക്ക് ആരുമില്ല ഒരു സമാധാനവും ഇല്ല

  • @AnnammaVarghese-d7v
    @AnnammaVarghese-d7v 2 หลายเดือนก่อน +1

    Amen❤❤❤❤❤❤❤❤amen

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp หลายเดือนก่อน +1

    Sathayam njanethayirunnu

  • @HaleemaAP-z1i
    @HaleemaAP-z1i 2 หลายเดือนก่อน +2

    👍👍👍super

  • @ushaprasad-v2u
    @ushaprasad-v2u 2 หลายเดือนก่อน +1

    100/ സത്യം

  • @Alwin9496
    @Alwin9496 2 หลายเดือนก่อน +2

    😢

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน +3

    എനിക്ക് വേണ്ടി പ്രാർത്ഥി ക്കണെ

  • @SathiViswanathan-mb6op
    @SathiViswanathan-mb6op หลายเดือนก่อน +1

    🙏🙏🙏w♥️

  • @shinia3216
    @shinia3216 2 หลายเดือนก่อน +1

    Thanks

  • @sijoynp2981
    @sijoynp2981 หลายเดือนก่อน +1

    Ante avasthayum egane

  • @sonyjosephnanthara
    @sonyjosephnanthara 2 หลายเดือนก่อน +1

    Endless love, Unconditionalove,l

  • @MuskanamuskuMusku
    @MuskanamuskuMusku หลายเดือนก่อน +1

    ,nanum,,,acha

  • @SandhyaMols-ox9em
    @SandhyaMols-ox9em 2 หลายเดือนก่อน +1

    ശരി ആണ് അച്ഛാ

  • @sujathasujana9978
    @sujathasujana9978 2 หลายเดือนก่อน +1

    ശരിയാണ്

  • @abiramianish8503
    @abiramianish8503 2 หลายเดือนก่อน +3

    Und enta eshoappa und 🫂🫂🙏🙏

  • @Vlog-o1c
    @Vlog-o1c หลายเดือนก่อน +1

    ആരും ആർക്കും സ്വന്തമല്ല, എല്ലാവരും നമ്മളെ വേദനിപ്പിക്കും ആരുടെ മനസിലും സ്നേഹമോ കാരുണ്യമോ ഇല്ല, ദൈവത്തിൽ ആശ്രയിക്കുകമനസുകൊണ്ട് ആ ശക്തിയിൽ ചേർന്ന് നിൽക്കുക, 🙏

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน +3

    എനിക്ക് എല്ലാം ഉണ്ട് എപ്പോഴും കരച്ചിലാണ് ഞാൻ ആരും മനസി ലാക്കു ന്നില്ലാ

  • @lalithahariharan4147
    @lalithahariharan4147 2 หลายเดือนก่อน +1

    Great

  • @ramanivenu3708
    @ramanivenu3708 2 หลายเดือนก่อน +1

    ജനിച്ചതും ഒറ്റക്ക് ജീവിക്കുന്നതും ഒറ്റക്ക്.😢അതാണ് ജീവിതം സത്യം..!!😂😂😂മനസ്സ് നിറഞ്ഞു

  • @maryjoseph8931
    @maryjoseph8931 2 หลายเดือนก่อน

    🙏🙏❤️❤️❤️Ammen

  • @jayalekshmi-x6v
    @jayalekshmi-x6v 2 หลายเดือนก่อน +3

    ആർക്കും ആത്മാർത്ഥയില്ല ഫാദർ

  • @SandyamolT.N
    @SandyamolT.N 2 หลายเดือนก่อน +1

    Andeyum avastha ethanu father arum ella eppam koode snahichavarellam ettittupoyi iam alone

  • @JeejiPp
    @JeejiPp 2 หลายเดือนก่อน +1

    ദൈവത്തെസ്നേഹിച്ചാൽഒരിക്കലുംവിഷമിക്കേണ്ടിവരില്ല

  • @babithaks2770
    @babithaks2770 หลายเดือนก่อน +1

    Curactt

  • @lucyphilip4881
    @lucyphilip4881 หลายเดือนก่อน

    Ente eattavum valiya sankadam Eso enne kivitto ennoru thonnal varum karanam ente rogavum sahachariyavum moolampalliyil pokan pttunnilla prarthikaname

  • @AkhilaChinju-k4v
    @AkhilaChinju-k4v 2 หลายเดือนก่อน

    Im not ok father 😢😔😔🥺

  • @rejisuresh9818
    @rejisuresh9818 2 หลายเดือนก่อน +1

    😢😢🙏🙏🙏

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 2 หลายเดือนก่อน +1

    '🙏🙏🙏

  • @aryanandaaromal646
    @aryanandaaromal646 2 หลายเดือนก่อน +1

    ❤️❤️❤️🌹🌹🌹🙏🙏🙏🙏

  • @soumyaps6394
    @soumyaps6394 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @Thakkudu657
    @Thakkudu657 2 หลายเดือนก่อน +1

    ❤️❤️❤️❤️

  • @antonyjohn2921
    @antonyjohn2921 2 หลายเดือนก่อน +1

    Eniku daivam maathram mathi

  • @MaggieMathew-go5jk
    @MaggieMathew-go5jk 2 หลายเดือนก่อน +1

    Jeshuve makkalude vivakatha dasam mattaname

  • @SavithaAneesh-vo8vx
    @SavithaAneesh-vo8vx 2 หลายเดือนก่อน +1

    ,🙏🙏🙏🙏😔😔❤️

  • @JincyJames-ey6oj
    @JincyJames-ey6oj 2 หลายเดือนก่อน +1

    Acha ente makkale anugrahich prathikkane

  • @ValsalaNamaste-st3bw
    @ValsalaNamaste-st3bw 2 หลายเดือนก่อน +1

    Enikum ente paramatmav allathe Arum ella father

  • @pradeepkumarmk5286
    @pradeepkumarmk5286 หลายเดือนก่อน +1

    കുറ്റപ്പെടുത്തൽ മാത്രം
    ഭർത്താവിന്..... മുൻകാമുകിയെ
    സ്നേഹിക്കാൻ വേണ്ടി ജീവിക്കുന്നു.... ഞൻ ഒറ്റക്കാണ്
    35 വർഷം ഭർത്താവിനെ
    വിശ്വസിച്ചു... എല്ലാം തെറ്റി
    പോയി.
    .

  • @BabupmBabupm-y7j
    @BabupmBabupm-y7j หลายเดือนก่อน

    Strock rogiyaya oru nirdhanayaya sthreekkuvendi prardhikkamo

  • @SalmaM-r9g
    @SalmaM-r9g หลายเดือนก่อน

    എനിക്ക് ഈ ഭൂമിയിൽ ആരും ഇല്ല അച്ഛൻ അമ്മ മരിച്ചു സഹോദരൻ മാരില്ല,സഹോദരിമാർ 5 കൊടിയവിഷ ങ്ങൾ, അവരുടെ ആവശ്യങ്ങൾക്ക് എന്നെ സമീപിക്കും, ആവശ്യം കഴിഞ്ഞാൽ എന്നെ എങ്ങനെ എല്ലാം വേദനിപ്പിക്കം അങ്ങനെ എല്ലാം വേദനിപ്പിക്കും, ഞാൻ കുറ്റക്കാരിയും, തെ റ്റുകരിയുംഎല്ലാം 😂എനിക്കിപ്പോൾ ശീലമായി

  • @jayasreean-j3h
    @jayasreean-j3h 2 หลายเดือนก่อน

    Thank you 🙏🏻🙏🏻🙏🏻

  • @anuanu939
    @anuanu939 2 หลายเดือนก่อน

    അച്ചോ എനിക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ അച്ചോ 🙏🙏🙏എനിക്ക് അച്ഛന്റെ നമ്പർ ഒന്ന് തരുവോ ഒന്ന് സംസാരിക്കാൻ 🙏🙏🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk 2 หลายเดือนก่อน +1

    Jeshuve, Jeshuve, Jeshuve angayil njan aasaryikkunnu ❤

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน

      ദൈവത്തിൽ ആശ്രയം വെച്ച് പ്രാർത്ഥിക്കാം ദൈവം കൈ വിടില്ല ഉപേക്ഷിക്കില്ല 🙏

  • @annammathomas6107
    @annammathomas6107 2 หลายเดือนก่อน +2

    ഇതേ അവസ്ഥയിൽ തന്നെ പോന്നു.

  • @DhwaniJITHIN
    @DhwaniJITHIN 2 หลายเดือนก่อน +2

    Njanum ottakka,kararangu thirukuva life,ippol achanttu vakkukal kettu..😢❤

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน +1

    കുറ്റപ്പെടു ത്താൻ മാത്രമേ ആളു ക ൾ ഉണ്ട്

  • @JunaJohn
    @JunaJohn 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏❤❤

  • @soumyaabraham7168
    @soumyaabraham7168 2 หลายเดือนก่อน

    Ente Esho ne Mathre enikullu..

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน

    എൻ്റെ അമ്മയാണ് എന്നെ സ്നേഹി ക്കാത്തത് അയൽ കാരെ കൊണ്ട് പറയിപ്പി ക്കുന്നത് കടം മാത്രമേ യുള്ളു

  • @ManjuArun-e3o
    @ManjuArun-e3o 2 หลายเดือนก่อน

    എനിക്ക് മനസ മധാനം ഇല്ലാ

  • @rajiniprrajinipr37
    @rajiniprrajinipr37 หลายเดือนก่อน

    Ente makkal enne manassilakkiyilla😂 ente rendamathe makane njan oru padu snehichu avanu enne marannu avane rakshikkan njan eni cheyyan onnum illa njan enthanu cheyyendathu father please paranju tharanam😅

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 หลายเดือนก่อน

    Anne snehikcunnunde mahadevan