വേങ്ങത്താനം അരുവി വെള്ളച്ചാട്ടം | Vengathanam Waterfall | Erattupetta

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • #vengathanamaruvi #erattupettaa #kotayamtourism
    കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ്
    വേങ്ങത്താനം. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി വഴിയിൽ അല്പം
    സഞ്ചരിച്ചു ഇടത്തേക്കു 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്താൻ
    സാധിക്കും. (ചേന്നാട് മാളിക എന്ന സ്ഥലത്തു നിന്നും അല്പം മുന്നോട്ടു പോയി
    വലത്തേക്കുള്ള റബ്ബർ തോട്ടത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ
    വെള്ളച്ചാട്ടത്തിന്റെ മുകളിലെത്താം ) ശാന്തമായ ചെറിയ നീരൊഴുക്ക്
    മാത്രമാണെങ്കിലും ചെരിഞ്ഞ പാറകള്‍ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള
    പാറയില്‍ കയറി തെന്നിയാല്‍ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്.

ความคิดเห็น •