അരുവിയ്ക്കച്ചാൽ വെള്ളച്ചാട്ടം | Aruvikkachal Waterfall | Highest waterfall in kottayam
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് അരുവിയ്ക്കച്ചാൽ. പൂഞ്ഞാറിൽ പാതാമ്പുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. മഴക്കാലത്തു മാത്രം വെള്ളം നിറയുന്ന ഇവിടം സുരക്ഷിതമായി സന്ദർശിക്കാവുന്ന ഒരിടമാണ്. കുട്ടികൾക്കും സ്ത്രീകൾക്കും അനായാസം എത്തിച്ചേരാവുന്നയിടത്താണ് അരുവിയ്ക്കച്ചാൽ സ്ഥിതി ചെയ്യുന്നത്. മുതുകോരമലയുടെ ചെരുവിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ് പതാമ്പുഴയിലെ മലയിഞ്ചിപ്പാറയിൽ 82 മീറ്റർ താഴ്ചയിലേക്ക് പതിക്കുന്നത്.
അരുവിയ്ക്കച്ചാൽ വെള്ളച്ചാട്ടം | Aruvikkachal Waterfall | Highest waterfall in kottayam
Pala- Erattupetta-Pathampuzha. 22 km
Mundakkayam- Parathaanam- Pathampuzha 17 km
Anish krishnamamgalam
അനീഷ് കൃഷ്ണമംഗലം
/ anishframes
Instagram
www.instagram....
Trips and stories
#aruvickachalwaterfalls #pathambuzha #highesrwaterfallsinkottayam
#tripsandstories #anishkrishnamamgalam