Week end ഇലും holidays ല് maximum പോകാതെ ഇരിക്കുന്നത് നല്ലത്....ജീപ് യാത്ര. കൊടുത്ത പൈസക്ക് മുതലാകുന്ന ഐറ്റം ആണ് ....പിന്നെ 250 രൂപക്ക് ticket എടുത്തു കാണാൻ പറ്റിയ ഒന്നും ഇല്ല ന്നു തോന്നുന്നു
ഒരു പൈസക്ക് കാണാൻ ഇല്ല അവിടെ, വെറുതെ പൈസ കളയുക എന്നല്ലാതെ വേറെ ഒന്നും ഇല്ല. ട്രക്കിങ് ഒന്നിനും കൊള്ളില്ല, മുഴുവൻ show ആണ്. ട്രക്കിങ് കഴിഞ്ഞു മുകളിൽ എത്തിയാലും ഒന്നും ഇല്ല, glass ബ്രിഡ്ജ് അതിനേക്കാളും നല്ലത് മിനിഊട്ടി ആണ്.
ഈ കണ്ടി കയറാനുള്ള ജീപ്പ് റൈറ്റ് അറിഞ്ഞപ്പോൾ ഞാനും എന്റെ പെണ്ണും കൂടെ സ്വന്തം ബുള്ളറ്റിലാണ് ഇത് കയറിയത്. ജീപ്പിൽ കിട്ടുന്നതിനേക്കാളും ഭയങ്കരമായ ഒരു എക്സ്പീരിയൻസ് ആയിരുന്നു അത്. ജീപ്പ് വെറും പ്രഹസനം മാത്രം സ്വന്തം വണ്ടി ഓടിച്ചു പോകുന്നതാണ് ബെറ്റർ. വണ്ടിയുടെ അടി വശം അടിക്കാൻ ചാന്സുണ്ട് സാവകാശം പോകുവാണേൽ ആ പ്രശ്‌നവും പരിഹരിക്കാം.
Week end ഇലും holidays ല് maximum പോകാതെ ഇരിക്കുന്നത് നല്ലത്....ജീപ് യാത്ര. കൊടുത്ത പൈസക്ക് മുതലാകുന്ന ഐറ്റം ആണ് ....പിന്നെ 250 രൂപക്ക് ticket എടുത്തു കാണാൻ പറ്റിയ ഒന്നും ഇല്ല ന്നു തോന്നുന്നു
❤️👍🏻👍🏻
ഇയാൾക്ക് dron വാങ്ങുന്നതിന് വേണ്ടി ഞാൻ സപ്പോർട്ട് ചെയ്തു
Gpay no tharatte 😀😀😌😌
റിസോർട് ഒക്കെ എവിടെയാ വരുന്നത്
Zeno village resort stay നല്ലതു ആണ് നല്ല food ,stay, ആണ്
7 km ദൂരം 200 രൂപ ടിക്കറ്റ്. റോഡ് നന്നാക്കാത്ത തിന്റെ കാരണം പിടി കിട്ടിയില്ലേ 😂😂😂... നാട് എങ്ങനെ നന്നാവും 🙄🙄🙄
😲
Off road trucking ന് ആരാടാ പൊട്ട റോഡ് നന്നാക്കുന്നെ?
Day of visit ennayirunu...njan e 26 th nu pokan plan undu..mazha aano?
Ee time aan best vitto
Bike kayatti vidumo?
Illa bro
വിടും
ഉണ്ട് ബ്രോ
Bro bus available ano
Yes, bro
Bro time ekey epozhanu
7am to 6 pm
Bro afsal 🖖
😻😻😻
Ivark motham ethra vandi inden aan paranje 220 aano ?
Avide 220 ennam und ennan paranje
Wow aaaayitunde😂
🥹🥵
അടിപൊളി വീഡിയോ
❤️
High ticket
Oh yes
ഒരു പൈസക്ക് കാണാൻ ഇല്ല അവിടെ, വെറുതെ പൈസ കളയുക എന്നല്ലാതെ വേറെ ഒന്നും ഇല്ല. ട്രക്കിങ് ഒന്നിനും കൊള്ളില്ല, മുഴുവൻ show ആണ്. ട്രക്കിങ് കഴിഞ്ഞു മുകളിൽ എത്തിയാലും ഒന്നും ഇല്ല, glass ബ്രിഡ്ജ് അതിനേക്കാളും നല്ലത് മിനിഊട്ടി ആണ്.
🥹🥹🥹
ഈ കണ്ടി കയറാനുള്ള ജീപ്പ് റൈറ്റ് അറിഞ്ഞപ്പോൾ ഞാനും എന്റെ പെണ്ണും കൂടെ സ്വന്തം ബുള്ളറ്റിലാണ് ഇത് കയറിയത്.
ജീപ്പിൽ കിട്ടുന്നതിനേക്കാളും ഭയങ്കരമായ ഒരു എക്സ്പീരിയൻസ് ആയിരുന്നു അത്.
ജീപ്പ് വെറും പ്രഹസനം മാത്രം
സ്വന്തം വണ്ടി ഓടിച്ചു പോകുന്നതാണ് ബെറ്റർ.
വണ്ടിയുടെ അടി വശം അടിക്കാൻ ചാന്സുണ്ട് സാവകാശം പോകുവാണേൽ ആ പ്രശ്‌നവും പരിഹരിക്കാം.
But ippo bike allowed alla bro
@@Udvlog
കേസ് കൊടുക്കണം കോപ്പ്
റോഡ് ടാർ ചെയ്യാതെ ടൂറിസ്റ്റുകളെ പറ്റിക്കാൻ വേണ്ടി കൂട്ടുനിക്കുന്ന ഭരണകൂടം.
ലോക അറവ് ആണ് ജീപ്പ്.... വയനാട് എല്ലായിടത്തും ഇങ്ങനെ യാ ഇപ്പൊ നമ്മുടെ വണ്ടി പാർക്ക് ചെയ്യാൻ ഒരു പൈസ..... ജീപ്പിൽ പോകുക.... അതിനു വേറെ പൈസ 😅
ഇവിടെ ഒന്നും കാണാൻ ഇല്ല പോയി ടൈം വെസ്റ് ആയി
😲😲
അവിടെ ഒരു റിസോർട്ട് ഉണ്ട് അടിപൊളി സ്റ്റേ ആണ്