സാമ്പത്തിക പ്രയാസങ്ങൾ മുറുകുമ്പോൾ ചിലരെ പണത്തിന് മുന്നിൽ അന്ധനാക്കുകയുംനന്മയിൽ നിന്നും തിന്മയിലേക്ക് പോകാൻ മനസ്സ് പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ ഒരു യതാർത്ഥ ഈശ്വരവിശ്വാസി എങ്ങിനെയായിരിക്കും എന്ന് നമുക്ക് കാണിച്ചു തന്ന സഹോദരി ജീവൻ നഷ്ടപ്പെട്ടാലും കേരളത്തിലെ വിദ്വാലയങ്ങളിലെ കൊച്ചുമക്കളുടെ ജീവനും ജീവിതവും ഞാൻ നശിപ്പിക്കില്ലയെന്ന് തോക്കിൻ മുനയുടെ മുന്നിൽ നിന്ന് ധൈര്യത്തോടെഈ ലോകത്തോട് വിളിച്ച് പറഞ്ഞ സഹോദരി ' ഇതെല്ലാം ഒരാൾ കാണുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഈശ്വരനെന്ന് പറഞ്ഞ സഹോദരി കേരളത്തിലെ നല്ലവരായ മുഴുവൻ ആളുകളുടെ മനസ്സിലും നിങ്ങൾ ധീരവനിതയായിരിക്കും അഭിനന്ദനങ്ങൾ ഭാര്യയെ പരിപൂർണ്ണമായി മനസ്സിലാക്കി ഇങ്ങിനെ ഒരു സാഹസത്തിന് മുതിരുകയും അവരുടെ ധീരനിലപാടുകളെ ഞങ്ങൾക്ക് കാണാനവസരമുണ്ടാക്കിയി യതിന് താങ്കൾക്കും ഓ മൈ ഗോഡിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ ദൈവത്തിലേക്കുള്ള വിളികൾ നല്ല സന്ദേശങ്ങൾ നല്കുന്നതാവട്ടെ
ഇത്ര പേടിപ്പെടുത്തുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയിട്ടും കൂടുതൽ പണം നൽകാമെന്ന് വാഗ്താനം നടത്തിയിട്ടും ഇതിലൊന്നും വഴങ്ങാതെ നേർവഴിക്ക് പോകാൻ കാണിച്ച ചേച്ചിയുടെ ആ സത്യസന്ധമായ മനസിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു
ശാസ്താവ് ശരണം പെറ്റ അമ്മയെ വിളിച്ചു കരഞ്ഞു പറഞ്ഞപ്പോൾ ഇതു കണ്ടിരുന്ന ഞങളുടെ നെഞ്ചും കത്തി ചേച്ചിയമ്മേ നിഷ്കളങ്ക ആയൊരു ചേച്ചിയമ്മ ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ
എത്ര നല്ല സ്വഭാവം ഉള്ള ഒരു സ്ത്രീ, അവരുടെ സത്യസന്ധത കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇത്ര നല്ല ഭാര്യയെ കരയിപ്പിച്ചു ആനന്ദിക്കുന്ന ആ ഭർത്താവിനെ മുക്കാലിയിൽ കെട്ടി അടിക്കണം.
ജീവൻ പോയാലും തെറ്റായ മാർഗ്ഗത്തിലൂടെ തന്റെഭാര്യ സഞ്ചരിക്കില്ല എന്ന് പരിപൂർണ്ണ ബോധ്യമുള്ള ഭർത്താവായത് കൊണ്ടാണ് സഹോദരാ ഇങ്ങിനെ ഒരു സാഹസത്തിന് അദ്ധേഹം മുതിർന്നത് എത്ര കഠിനമായ പ്രയാസങ്ങൾക്കിടയിലും നേരായ മാർഗ്ഗത്തിലൂടെയല്ലാതെ ജീവക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന യതാർത്ഥ ഈശ്വരവിശ്വാസികളായ ഇവരെ പോലുള്ളവരെലക്ഷങ്ങല്ല കോടികൾവാഗ്ദാനം ചെയ്താലും പിൻതിരിപ്പിക്കാൻ കഴിയില്ല മരണം മുന്നിൽ കണ്ടിട്ടും ദൈവത്തിൽ വിശ്വാസമർപ്പിച്ച് എന്നെകൊന്നോളൂ എന്ന് പറയുന്ന സഹോദരിയെകണ്ടപ്പോൾ അഭിമാനം തോന്നുന്നു തന്റെ ജീവൻ പോയാലും കുഞ്ഞ് മക്കളുടെ ജീവൻ നശിപ്പിക്കില്ല എന്ന് തന്റേടത്തോടെ ഈ ലോകത്തോട് വിളിച്ച് പറഞ്ഞത് കണ്ടപ്പോൾ ദൈവം ഈ കുടുംബത്തിന് എല്ലാവിധ സാമ്പത്തികവിജയങ്ങളും നല്കി അനുഗ്രഹിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സത്യസന്ധമായ സ്ത്രീയാണ് കളങ്കത്തിന് ഇല്ല കൊന്നാലും എന്ന് പറയുമ്പോൾ ചെയ്യുന്ന ജോലിയോട് കൂറുള്ള ആളാണ് അഭിനന്ദനങ്ങൾ ഒരായിരം ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പിസോഡ് പൊളിച്ചു 🙏🙏🙏🙏👍👍👍👍
You are really appreciable chechii.... A Big Salute.....your innocence is above words.....konnalum serii chechii sathyam vittu ilaa...👌👌👌👌👌...Let their shops reopen...👍👍👍
ഇങ്ങനെയുള്ള നിഷ്‌കളങ്കരായ ആളുകൾക്ക് ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ട് അവർക്ക് ഒരപകടവും വരാതെ സൂക്ഷിക്കണം. കാരണം ഇത്തരം നന്മ മരങ്ങൾ നമ്മുടെ ലോകത്തിന് ആവശ്യമാണ്.
ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലോ അത് വലിയ ആശ്വാസം നൽകുന്നു.ദൈവം അനുഗ്രഹിക്കും കൊച്ചേ
സല്യൂട്ട് ചേച്ചി.... ഈ ഒരു പ്രോഗ്രാം കൊണ്ട് ചേച്ചിയുടെ നല്ല മനസ്സ് ജനങ്ങൾക്ക് കാണാൻ പറ്റി
എന്തോരം സത്യം ആണ് ആ ചേച്ചി ഇട്ടത്. 😁...
നിഷ്കളങ്ക ആണ് ചേച്ചി ❣️
സിസ്റ്ററുടെ നല്ല മനസ്സിനും ആത്മാർത്ഥതക്കും ഒരായിരം അഭിനന്ദനങ്ങൾ
സാമ്പത്തിക പ്രയാസങ്ങൾ മുറുകുമ്പോൾ ചിലരെ പണത്തിന് മുന്നിൽ അന്ധനാക്കുകയുംനന്മയിൽ നിന്നും തിന്മയിലേക്ക് പോകാൻ മനസ്സ് പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ ഒരു യതാർത്ഥ ഈശ്വരവിശ്വാസി എങ്ങിനെയായിരിക്കും എന്ന് നമുക്ക് കാണിച്ചു തന്ന സഹോദരി
ജീവൻ നഷ്ടപ്പെട്ടാലും കേരളത്തിലെ വിദ്വാലയങ്ങളിലെ കൊച്ചുമക്കളുടെ ജീവനും ജീവിതവും ഞാൻ നശിപ്പിക്കില്ലയെന്ന് തോക്കിൻ മുനയുടെ മുന്നിൽ നിന്ന് ധൈര്യത്തോടെഈ ലോകത്തോട് വിളിച്ച് പറഞ്ഞ സഹോദരി '
ഇതെല്ലാം ഒരാൾ കാണുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഈശ്വരനെന്ന് പറഞ്ഞ സഹോദരി
കേരളത്തിലെ നല്ലവരായ മുഴുവൻ ആളുകളുടെ മനസ്സിലും നിങ്ങൾ ധീരവനിതയായിരിക്കും
അഭിനന്ദനങ്ങൾ
ഭാര്യയെ പരിപൂർണ്ണമായി മനസ്സിലാക്കി ഇങ്ങിനെ ഒരു സാഹസത്തിന് മുതിരുകയും അവരുടെ ധീരനിലപാടുകളെ
ഞങ്ങൾക്ക് കാണാനവസരമുണ്ടാക്കിയി യതിന് താങ്കൾക്കും ഓ മൈ ഗോഡിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നിങ്ങളുടെ ദൈവത്തിലേക്കുള്ള വിളികൾ
നല്ല സന്ദേശങ്ങൾ നല്കുന്നതാവട്ടെ
പാവം ചേച്ചി ... സത്യസന്ധത👍🏻👍🏻...ദൈവം അനുഗ്രഹിക്കട്ടെ
Sheriyan paavam
😊
,
ചേച്ചിയുടെ സത്യസന്ധതക്ക് ഒരു Big salute...
പരിപാടിയുടെ അവസാനം ചേച്ചിയുടെ സത്യസന്ധതയെ ഒന്നു അഭിനന്ദിക്കാമായിരുന്നു ...
ചേച്ചി എല്ലാവർക്കും ഒരു മാതൃകയാണ് 👍
ആദ്യമായിട്ടാ തരികിട പ്രോഗ്രാം കണ്ടു കണ്ണ് നിറയുന്നത്
ചേച്ചിയുടെ മനഃസാന്നിധ്യം അപാരം, അഭിനന്ദനീയർഹം....
ഇത്ര പേടിപ്പെടുത്തുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയിട്ടും കൂടുതൽ പണം നൽകാമെന്ന് വാഗ്താനം നടത്തിയിട്ടും ഇതിലൊന്നും വഴങ്ങാതെ നേർവഴിക്ക് പോകാൻ കാണിച്ച ചേച്ചിയുടെ ആ സത്യസന്ധമായ മനസിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു
Thomas Chako yes she is hindustuani
Thomas Chako loop by ct Z's
Checchi polich
😁😁😁
GQ
Very strong lady, a good wife, above all, she is ready to save and serve the community. She is the best. Keep it up.
ശാസ്താവ് ശരണം പെറ്റ അമ്മയെ വിളിച്ചു കരഞ്ഞു പറഞ്ഞപ്പോൾ ഇതു കണ്ടിരുന്ന ഞങളുടെ നെഞ്ചും കത്തി ചേച്ചിയമ്മേ നിഷ്കളങ്ക ആയൊരു ചേച്ചിയമ്മ ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ
ദൈവം അവനാണ് എല്ലാം ചേച്ചിയെ .....അയാൾ രക്ഷിക്കും...ഈ മനസ്സുള്ളതു കൊണ്ട്. കട നന്നായി വരും
കൊന്നൊ സാറേ.. എന്നാലും ഈ പണിക്ക് നമ്മൾ ഇല്ല.. 🔥
ചേച്ചി 🔥🔥🔥
Tears welled up, watching this program, great lady, may God bless you
I think it is too much... that innocent lady is strong with her Policy and belief. Hats Off Dear Sister..🙏🙏
എത്ര നല്ല സ്വഭാവം ഉള്ള ഒരു സ്ത്രീ, അവരുടെ സത്യസന്ധത കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇത്ര നല്ല ഭാര്യയെ കരയിപ്പിച്ചു ആനന്ദിക്കുന്ന ആ ഭർത്താവിനെ മുക്കാലിയിൽ കെട്ടി അടിക്കണം.
Aa bharthaavum ippozhaavum arinnjittundaavuka ee nalla manassu
Joke
Sagi
😊
ജീവൻ പോയാലും തെറ്റായ മാർഗ്ഗത്തിലൂടെ തന്റെഭാര്യ സഞ്ചരിക്കില്ല എന്ന് പരിപൂർണ്ണ ബോധ്യമുള്ള ഭർത്താവായത് കൊണ്ടാണ് സഹോദരാ ഇങ്ങിനെ ഒരു സാഹസത്തിന് അദ്ധേഹം മുതിർന്നത്
എത്ര കഠിനമായ പ്രയാസങ്ങൾക്കിടയിലും നേരായ മാർഗ്ഗത്തിലൂടെയല്ലാതെ ജീവക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന യതാർത്ഥ ഈശ്വരവിശ്വാസികളായ ഇവരെ പോലുള്ളവരെലക്ഷങ്ങല്ല കോടികൾവാഗ്ദാനം ചെയ്താലും പിൻതിരിപ്പിക്കാൻ കഴിയില്ല
മരണം മുന്നിൽ കണ്ടിട്ടും ദൈവത്തിൽ വിശ്വാസമർപ്പിച്ച് എന്നെകൊന്നോളൂ എന്ന് പറയുന്ന സഹോദരിയെകണ്ടപ്പോൾ
അഭിമാനം തോന്നുന്നു
തന്റെ ജീവൻ പോയാലും കുഞ്ഞ് മക്കളുടെ ജീവൻ നശിപ്പിക്കില്ല എന്ന് തന്റേടത്തോടെ ഈ ലോകത്തോട് വിളിച്ച് പറഞ്ഞത് കണ്ടപ്പോൾ
ദൈവം ഈ കുടുംബത്തിന് എല്ലാവിധ സാമ്പത്തികവിജയങ്ങളും
നല്കി അനുഗ്രഹിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേച്ചി, ഒന്നും പറയാനില്ല, നല്ല മനസിന് എന്നും നല്ലതേ വരൂ
ഇതുപോലൊരു നല്ല ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പ്രലോഭനങ്ങളിൽ വീഴാത്ത ആ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
പാവം ചേച്ചി കരഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല എനിക്ക് കരച്ചിൽ വന്നു 😢😥😥😥😥😥😥
i appreciate the guts of that young lady, truthful and faithful. Kudumbathil pirannaval.
ഇങ്ങിനെ ഒരു നല്ല ചേച്ചിയെ പരിചയപ്പെടുത്തിയതിനു ഒരുപാടു thanks ചേച്ചിയുടെ husband നും koumudy tv ക്കും
She is a very honest person!! god bless you
Her decision on her profession, people around that place please support their medical shop
ഫർത്താവും രതീഷുമൊക്കെ സൂപ്പർ.എത്ര അഭിനന്ദിച്ചാലും കലി തീരില്ല.
ഫർത്താവ് അല്ല ഭർത്താവ് ആണ്
I respect you chechy
പുണ്യമാണ് ഇതുപോലൊരു മനസ്സ് ❤️❤️❤️❤️😍😍😍
പാവം കിട്ടും കേട്ടോ . Chechi god bless you
Super chechy....... Salute.....
സത്യസന്ധതക്കുള്ള പ്രതിഫലം അതാണ് ഈ ഫാമിലിക്കുള്ള ഇന്നത്തെ അവസ്ഥ
ചേച്ചി പറയാൻ വാക്കുകൾ ഇല്ല big സെല്യൂട്
സത്യ സന്തമായ ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു..ആ 'അമ്മ സത്യം മനസ്സ് നിറഞ്ഞു
sathyam..... njan karanju poyi..... valare dhukkam thonni... enthu nalla chechiyanu... nalloru sthree anu.
Salute sister.
സത്യസന്ധമായ സ്ത്രീയാണ് കളങ്കത്തിന് ഇല്ല കൊന്നാലും എന്ന് പറയുമ്പോൾ ചെയ്യുന്ന ജോലിയോട് കൂറുള്ള ആളാണ് അഭിനന്ദനങ്ങൾ ഒരായിരം ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പിസോഡ് പൊളിച്ചു 🙏🙏🙏🙏👍👍👍👍
Respect u madam..
You are really appreciable chechii.... A Big Salute.....your innocence is above words.....konnalum serii chechii sathyam vittu ilaa...👌👌👌👌👌...Let their shops reopen...👍👍👍
പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മരിച്ചാലും ഇങ്ങനെ ഉള്ള പ്രവർത്തിക്കു സപ്പോർട്ട് ചെയ്യില്ല എന്നു അവർ പറഞ്ഞു
HALLO, ഇതുപോലെയുള്ള പരിപാടികൾ ചെയ്യുമ്പോൾ HEART ATTACK വരാനുള്ള സാധ്യത കൂടുതൽ ആണ് so,സൂക്ഷിക്കണം
One of the number one episode i have ever seen.
Chechiyae sammathichu....konnalum chechi sathyam vittu oru kaliyumilla
Smart girl’z Shortcuts Nii podi
Poodi kalli😁
3 വർഷത്തിന് ശേഷം കാണുന്നവരുണ്ടോ
i wached 2 times.respect sister..
പ്രേത്യക്ക്ച്ചെ എടുത്തു പറയണം അവരുടെ സത്യയാസഥഥ
Comalivasham ketti vannierunu chappathi chuppathi eanakke parayumbol pharmacy padicha oar+2padichaoral ounnummanasilakathathupoola abinayikumbol aethartha vadikal a aranu prakshakar parau. ........😂😃😧.
Salute chechiii. . .. sathyaavastha. . . .
ABD AnyBody Can Draw ok.....
ABD AnyBody Can Draw subscribed. . . . Also pressed bell icon...
ശാസ്താവാണ് സത്യം.. പാവം ചേച്ചി യെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ പാവം ചേച്ചി......
Super chechi...proud of you
ഇതുപോലെ നല്ലമാനസുള്ള ചേച്ചിയെ കരയിപ്പിച്ച എല്ലാ പു മക്കൾക്കും എന്റെ പ്രതിഷേധം
Good character.. salute sis....
GOOD BLESS YOU 🙏
മെഡിക്കൽ ഷോപ് നടത്തുന്നവർ ഇവരെ പോലെ ആയിരിക്കണം
Chathalum dhroham cheyyilla enna chechiyude nalla manasinum, dheeradhaykkum big salute.dhaivam ningale anughrahikkatte.
ചേച്ചിയുടെ ഉയിരു പോയി...പാവം ചേച്ചി
ഓ my god കണ്ടതിൽ. സൂപ്പർ.. അവാർഡ് ഇതിന് കൊടുക്കണം... തകർത്തു.. ആച്ചേച്ചി പാവം.. ഒരു പാട് ഇഷ്ട്ടം ആയ്യി
സാബു ചേട്ടൻ പൊളിച്ചു സൂപ്പർ
We all respect u sis
💯👌👌ചേച്ചി.. സത്യസന്ധത
തോക്ക് പിടിക്കാൻ അറിയാത്ത ഗുണ്ട 🤣🤣🤣😂😂😂 അതും റൗണ്ട് ഇട്ട് കാണിച്ച്
Salute Chechi... God bless you....
She is really nice...good mind..super sis
Ithreyum style aayitt thookku pidikkunna oru chettan😀
പാവം ചേച്ചി. ദൈവം ജീവിതകാലം മുഴുവൻ സന്ദോഷം സമാധാനവും തന്ന് അനുഗ്രഹിക്കട്ടെ..... 🙏🙏
Good girl❤👏🏻👏🏻
I appreciate your honest
12:13 madam മാഡം ഒരു പെണ്ണല്ലേ 👌
ചേച്ചിക്ക് big സല്യൂട്ട് 💪💪💪✌️✌️✌️
Full entertainment program. Respect for Siji mol chechi
Sheela Mathew o
Respect you chechie..!!
ഇങ്ങനെയുള്ള നിഷ്‌കളങ്കരായ ആളുകൾക്ക് ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ട് അവർക്ക് ഒരപകടവും വരാതെ സൂക്ഷിക്കണം. കാരണം ഇത്തരം നന്മ മരങ്ങൾ നമ്മുടെ ലോകത്തിന് ആവശ്യമാണ്.
കലക്കി നല്ല പരിപാടി ഇത് ത്തുടരണം കാത്തിരിക്കുന്നു
Big salute chechi😍
Super 👍🏼👍🏼
Kollaam..nyz concept..pakshe ivarod school kuttikalde karym parayenda aavasym illayrnnallo
chechi god bless u ... 👍👌👌👌👌
Chechy great...😍
Adipoli🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Honest sister...
സത്യസന്ധമായ മനസിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു
Hat's off sister ❤❤❤
Enik ishtapettu ee kaumudy oh my god programme
Very good woman
Madam ശരിയാണ് ജീവൻ നഷ്ടപ്പെട്ടാലും തെറ്റി ന്ന് കൂട്ട് നിൽക്കാത്ത മനസ്സിന്ന് നന്ദി
Nalla manassulla AA chechik ente vaka big salute
Good Lady 👍
നല്ല മനസ്സ് ഉള്ള ചേച്ചി ഞാൻ കരഞ്ഞു പോയി
Nice program
നല്ല സത്യസന്ധത ഉള്ള ഫാമിലി 🥰🥰🥰🥰
I love you chechi
And I big salute
I love you so much 🤝🤝🤝🤝🤝🤝🤝
അണ്ണാ ഒന്നുകിൽ നിങ്ങൾ മലയാളം പറയൂ, ചില സമയങ്ങളിൽ നിങ്ങളുടെ സംസാരം കഞ്ഞാ കുഞ്ഞാ കണാ കുണാ ആകുന്നു അത് മാറ്റി പിടിക്കൂ
Supper
നല്ല മനസ്.. ഗുഡ് എപ്പിസോഡ്
Big salute..
We salute you chechy..
സത്യസന്ധയായ, നന്മനിറഞ്ഞ സ്ത്രീ
Sammanam.. Sammanam... 😁
Respect u chechiiiii❤️❤️
The Oscar goes to mrs, chechi
ഈ ചേച്ചിയേ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. നല്ല മുഖപരിചയം
Nalloru eashwara vishwasamulla chechi.daivam anugrahikatte pavam😀
Paavam chechii... Othirii ishtaiiii