ചാനൽ എത്രയും വേഗം തിരിച്ചു കിട്ടട്ടെ . ഓരോ യൂട്യൂബറും വളരെ വലിയ തോതിൽ പ്രയാസങ്ങൾ ഒക്കെ സാഹിച്ചാണ് ഒരു നിലക്ക് ചാനലിനെ വളർത്തി കൊണ്ടു വരുന്നത്. അവരുടെ ചാനൽ പോയി എന്നറിഞ്ഞപ്പോ ഒരു സങ്കടം. തിരിച്ചു കിട്ടട്ടെ..പ്രതീക്ഷകളോടെ. യൂസഫ് ഇക്കാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം.
അത് പോയത് നന്നായി സുബ്ഹിയുടെ നേരത്തുള്ള ലൈവ് ഇടലും ഒലക്കമ്മത്തെ മോഡേൺ സംസാരവും .. ആ വല്ലിമ്മ ഉള്ളതുകൊണ്ട അവർ ഫൈമസ് ആയത് . വായ പൊളിച്ചാൽ നുണയും ഭർത്താവിന് രോഗമാ ഹോസ്പിറ്റലിൽ ഒന്നുപോയി നോക്കുന്നത് പോലുമില്ല. കിട്ടുന്ന പൈസക്ക് തിന്ന് നടക്കുന്നു. ഇതൊക്കെ നോക്കുമ്പോ ഇവർ എങ്ങിനെ പാവം ആവും . നമ്മുടെ സമൂഹത്തിൽ ഒരുപാട് കഷ്ട്ടപെടുന്നവരുണ്ട് അവരൊന്നും ഇങ്ങനെ അഹങ്കരിക്കുന്നില്ലലോ. ഇവരെ ഒരിക്കലും സപ്പോട്ട് ചെയ്യരുത് എന്ന് പറയുന്നില്ല പക്ഷെ അഹങ്കാരം ഒന്നു കുറഞ്ഞോട്ടെ എന്നിട്ട് സപ്പോട്ട് ചെയ്യാം
ഞാൻ ഇവരെ ചാനൽ കണ്ടിട്ട് ഒന്നുമില്ല പക്ഷേ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ഇരുന്നു. പക്ഷേ ഇപ്പോൾ കണ്ടപ്പോൾ പാവം തോന്നുന്നു. സപ്പോർട്ട് ചെയ്തിട്ടുണ്ട് പക്ഷേ കുറച്ചു വളർന്നുകഴിയുമ്പോൾ അഹങ്കാരം പാടില്ല
❤❤❤
സലു ഇത്താ 🥰👍🏻
പാവം 😍😍
ഞാൻ support ചെയ്തക്ക്ണ് 👍👍
ചാനൽ എത്രയും വേഗം തിരിച്ചു കിട്ടട്ടെ . ഓരോ യൂട്യൂബറും വളരെ വലിയ തോതിൽ പ്രയാസങ്ങൾ ഒക്കെ സാഹിച്ചാണ് ഒരു നിലക്ക് ചാനലിനെ വളർത്തി കൊണ്ടു വരുന്നത്. അവരുടെ ചാനൽ പോയി എന്നറിഞ്ഞപ്പോ ഒരു സങ്കടം. തിരിച്ചു കിട്ടട്ടെ..പ്രതീക്ഷകളോടെ. യൂസഫ് ഇക്കാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം.
യൂസഫ്ക്ക നന്നായി പാടുന്നുണ്ടല്ലോ keep it up
Masha allah🎉🎉നല്ല പാട്ട് 👌👍👍ചാനൽ പോയോ.. പാവം 😢
ഞാൻ കൂട്ടാക്കി
🥰🥰🥰
ഞാൻ അവരുടെ ലൈവ് കണ്ടിട്ടുണ്ട്
ആണോ
@@Yousaf_Nilgiri Athoru paavaanu njanum support cheydu pattunnorkkokke link vitt koduthu yusufkaa nadan family ninn ningale paraxhayappett ningalde chanelum sub cheydittund tto ❤❤
പാവം..
👍🥰🥰
യുസുഫ് ഇക്ക പട്ടിന് നല്ല ഈണമുണ്ടല്ലോ... 👍👍👍supper
സൂപ്പർ
സൂപ്പർ ബ്രോ 🥰👍🏻
🥰
Njaanum kandittund avarude vedios. Paavam
👍👍👍
🥰
🎉🎉😊😊
പടച്ചോനെ ഒരു തെറ്റ് പറ്റി ഇനി ചെയൂല 🙏🏼🙏🏼🙏🏼🙏🏼🙏🏼
😂😅
👍👍👍👍
എന്റെ ചാനൽ എന്ന് പരിചയപ്പെടുത്തും 😮😢ഇക്ക
@@Malappuramkadeeja ആ ok
@Yousaf_Nilgiri mm
Ok
🙏
പാവം സലു വല്ലാത്ത കഷ്ടം ആയിപോയി തിരിച്ച് കിട്ടട്ടെ ❤
ഇങ്ങനെ മാന്യമായി പറഞ്ഞാൽ എല്ലാവർക്കും ഇഷ്ട്ടം മാകും വേറുപ്പിക്കരുത്
Inshallah
🥰
🎉🎉🎉🎉
👍👍
അത് പോയത് നന്നായി സുബ്ഹിയുടെ നേരത്തുള്ള ലൈവ് ഇടലും ഒലക്കമ്മത്തെ മോഡേൺ സംസാരവും .. ആ വല്ലിമ്മ ഉള്ളതുകൊണ്ട അവർ ഫൈമസ് ആയത് . വായ പൊളിച്ചാൽ നുണയും ഭർത്താവിന് രോഗമാ ഹോസ്പിറ്റലിൽ ഒന്നുപോയി നോക്കുന്നത് പോലുമില്ല. കിട്ടുന്ന പൈസക്ക് തിന്ന് നടക്കുന്നു. ഇതൊക്കെ നോക്കുമ്പോ ഇവർ എങ്ങിനെ പാവം ആവും . നമ്മുടെ സമൂഹത്തിൽ ഒരുപാട് കഷ്ട്ടപെടുന്നവരുണ്ട് അവരൊന്നും ഇങ്ങനെ അഹങ്കരിക്കുന്നില്ലലോ. ഇവരെ ഒരിക്കലും സപ്പോട്ട് ചെയ്യരുത് എന്ന് പറയുന്നില്ല പക്ഷെ അഹങ്കാരം ഒന്നു കുറഞ്ഞോട്ടെ എന്നിട്ട് സപ്പോട്ട് ചെയ്യാം
@@AyishaFaisal-b3d ഇപ്പോൾ തന്നെ അത് പാതി തകർന്ന പോലെയാണ് ഇതിൽ നിന്നും ഒരു പാഠം ഉൾക്കൊണ്ട് നേരെ ആകും എന്ന് കരുതുന്നു 👍
Ningal nalla manassinde udamayaanu
ഞാൻ ഇവരെ ചാനൽ കണ്ടിട്ട് ഒന്നുമില്ല പക്ഷേ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ഇരുന്നു. പക്ഷേ ഇപ്പോൾ കണ്ടപ്പോൾ പാവം തോന്നുന്നു. സപ്പോർട്ട് ചെയ്തിട്ടുണ്ട് പക്ഷേ കുറച്ചു വളർന്നുകഴിയുമ്പോൾ അഹങ്കാരം പാടില്ല
Tagu, ❤❤❤
Hi
ബസ്സിലാ കാറിലാ വന്നത്..😜 അവസാനം നീ കണ്ടുപിടിച്ചുലെ 🥰
അതില് തി റ്റ മാത്രം ഒള്ളു
അവരുടെ ചാനൽ ഒരു വെറുപ്പിക്കുന്ന ചാനൽ ആയിരുന്നു അത് പോയോ കഷ്ടം
പാവല്ലേ ഒന്നുകൂടെ സപ്പോർട്ട് ചെയ്തേക്ക് 🙄
അങ്ങനെ ഒരിക്കലും പറയാൻ പാടില്ല
Yutubil vallarnnu vannappoll Vallathe Ahankarichu..Ellavareyum cheethaparayalayirunnu.......Aa vellimmane Eppozhum vazhaku parayum...mattu perumattavum Ellavarum kandathalle...
ബുദ്ധിമോശം കൊണ്ടാണ് എന്നാലും അവർക്ക് ജീവിച്ചു പോണ്ടേ 🙄
കള്ളൻ കൊണ്ടോയിട്ടുണ്ടാകും ചാനൽ
❤👍