സച്ചിനും പിഞ്ചുവും ചതിയ്ക്കും..? ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്...

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 4.6K

  • @comeoneverybody4413
    @comeoneverybody4413  2 ปีที่แล้ว +743

    ആരുടേയും വരുമാനാവും ജീവിത മാർഗവും ഞങ്ങളായിട്ട് ഇല്ലാതാക്കിയിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. അനാവശ്യ ആരോപണങ്ങൾക്ക് മറുപടി കൊടുക്കണമെന്നും താല്പര്യമില്ലായിരുന്നു. തെറ്റുകാരായി ചിത്രീകരിക്കപ്പെടുമ്പോൾ മറുപടി പറയേണ്ടതായി വന്നു പോയതാണ്. സത്യം കുറെ ആളുകൾക്കെങ്കിലും അറിയാമെന്നു കരുതുന്നു. ജോലി ചെയ്തിട്ട് തന്നെയാണ് ജീവിക്കുന്നത്.. ആരെയും ചതിച്ചിട്ടല്ല. നിങ്ങൾ തന്നെയാണ് ഞങ്ങളെ ഇത്രയും വളർത്തിയത്.... സ്നേഹം... ഈ സങ്കട ഘട്ടങ്ങളിൽ ഞങ്ങളെ മനസിലാക്കുകയും കൂടെ നിൽക്കുകയും കുറ്റം ആരോപിക്കാതിരിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി...
    അമ്മച്ചിയെ കണ്ടെത്തിയ കഥ
    th-cam.com/video/fS990_isy8g/w-d-xo.html
    പത്തു ലക്ഷം മക്കളുടെ കഥ
    th-cam.com/video/RIZZmGFwcdA/w-d-xo.html
    ചാനലിന്റെ പിന്നാമ്പുറ കഥകൾ
    th-cam.com/video/itzw-e_mXuM/w-d-xo.html

    • @lijivinny4165
      @lijivinny4165 2 ปีที่แล้ว +56

      തന്നെ വീഡിയോ ചെയ്യുന്നതാണ് നല്ലത്
      രണ്ട് മൂന്ന് പേർ കൂടി ചെയ്താൽ അത് എത്ര നല്ലക്കുട്ടുക്കാരായാലും കുറച്ചു കഴിയുമ്പോൾ തെറ്റി പിരിയും നിങ്ങൾ സ്വന്തം ചെയ്യ് പറയുന്നവർ പറയട്ടേ

    • @mathewlongfence4439
      @mathewlongfence4439 2 ปีที่แล้ว +104

      പ്രിയ സച്ചിൻ ആൻഡ് പിഞ്ചു.... വളരെ മാന്യവും പക്വമായ പ്രതികരണം... വിഷമ ഘട്ടത്തിലും വൈകാരിക മായി പ്രതികരിക്കാതെ... കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇതിൽ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല... ചിന്തിക്കുന്നവന് കാര്യം മനസിലാകും സന്തോഷമായി മുന്നോട്ടു പോകുക.... നിങ്ങള്ക്ക് ഈ പ്രശ്നത്തെ... നിസാരമായി മറികടക്കാൻ സാധിക്കും അത് ഉറപ്പാണ്... സന്തോഷം ആയി ഇരിക്കുക....

    • @saphire7693
      @saphire7693 2 ปีที่แล้ว +27

      Ningal business cheyyunathu ningalude thozhil aanu..athinu venda karyangal cheythu jeevikkuka..ignore negativity keep going

    • @Neer333
      @Neer333 2 ปีที่แล้ว +29

      Just relax man. Ningal randu perum sooper anu. Pls leave it legally and mentally. Get back to your work in this channel. Want to see more different houses... Your programs are very professional. Business involves money and shares. They created this issue to make a new channel with the help of their investor. They can get easy reach by disgracing you. Leave it. Do your beautiful work with that beautiful smile consistently (consistency is the key) "chila vaathilukal adachidunnadu nalldu "
      Snehathode thrissooru ninnum ningalde hardcore follower

    • @Stella1319
      @Stella1319 2 ปีที่แล้ว +19

      Don't give up. Keep going.. we will be always there for you.

  • @theenlightened12
    @theenlightened12 2 ปีที่แล้ว +240

    വളരെ നന്നായി സംസാരിച്ചു.... നന്മയുള്ളവർ ആണന്നു നിങ്ങൾ തെളിയിച്ചു.

    • @jayeshbabu8263
      @jayeshbabu8263 2 ปีที่แล้ว

      Sachin you are great

    • @rejiniraju9876
      @rejiniraju9876 2 ปีที่แล้ว

      Sachin God bless you don't worry

    • @rejiniraju9876
      @rejiniraju9876 2 ปีที่แล้ว

      Don't worry Sachin you and your family really Good don't mind people

  • @sebastinperiya2177
    @sebastinperiya2177 2 ปีที่แล้ว +635

    നന്നായി.ആരെയും കുറ്റപ്പെടുത്താതെ നിങ്ങളുടെ കാര്യം നന്നായി പറഞ്ഞു. നിങ്ങളുടെ മനസ്സാക്ഷിയെ ദൈവം അനുഗ്രഹിക്കും

    • @achusam2932
      @achusam2932 2 ปีที่แล้ว +9

      Annamma chedathyikkum...Sanchin kudumbathinum daivam orupad anugrahangal konduvaratte..Randupereyum othiri ishttam..

    • @satheeshkollam8281
      @satheeshkollam8281 2 ปีที่แล้ว +10

      സച്ചിൻ, പിഞ്ചു... ഇങ്ങനെയൊരു ഫ്ലാറ്റുഫോമിൽ നിൽകുമ്പോൾ ഇങ്ങനൊക്കെ സ്വാഭാവികമാണ് സച്ചിൻ തന്നെ പറഞ്ഞതുപോലെ ഇതിൽ കളിക്കുന്നവരും ഉണ്ടാകാം.... അത് കൊണ്ടു കഴിഞ്ഞത് കഴിഞ്ഞു. പിന്നെ എടുത്തു പറയേണ്ടത് നിങ്ങൾ ഇപ്പോൾ ഇങ്ങനൊരു വീഡിയോ ചെയ്തത് നന്നായി. അറിയാത്തവർ കൂടി അറിഞ്ഞല്ലോ എന്നല്ല കരുതേണ്ടത്..... അറിയാത്തവർ നാളെ ഈ വിമർശനം അറിയാതെ വയ്ക്കുമ്പോൾ വന്നേക്കാവുന്ന ഒരു അപാകത ഒഴിവാകും ok അപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു വരുക കഴിഞ്ഞാൽ ഒരു hi...... 🌹🌹🌹

    • @shibinmathew5715
      @shibinmathew5715 2 ปีที่แล้ว +2

      💕💕💕💕💕💕💕💕💕

    • @anithajose3113
      @anithajose3113 2 ปีที่แล้ว

      @@achusam2932 a

  • @kdckanhangad7428
    @kdckanhangad7428 2 ปีที่แล้ว +85

    ഒന്നുമില്ലായ്മയിൽ നിന്ന് കിട്ടിയ സൗഭാഗ്യം തട്ടിക്കളയുന്നത് ആരാണെന്നു കുറെയൊക്കെ മനസിലാകും. സാരമില്ല... നല്ല രീതിയിൽ മുന്നോട്ട് പോകുക... കൂടെത്തന്നെയുണ്ട്.

  • @malludubb
    @malludubb 2 ปีที่แล้ว +2

    വിഷമം അല്ല നിങ്ങളുടെ ചിരിയാണ് കണ്ടത്

  • @pradeepg7121
    @pradeepg7121 2 ปีที่แล้ว +164

    സാരമില്ല... പൈസ ബന്ധങ്ങൾ എപ്പോഴും ഇങ്ങനെ ആണ്.... മിടുക്കരായി മുന്നോട്ടു പോകു...

  • @harshanarayanan3987
    @harshanarayanan3987 2 ปีที่แล้ว +334

    ബാബു chettante vedio കൂടി ഇറങ്ങിയിട്ടുണ്ട്.എല്ലാവരും അതുകൂടി കാണുന്നത് നല്ലതായിരിക്കും.

    • @jimnaj563
      @jimnaj563 2 ปีที่แล้ว +18

      Athe athu poyi kanu..nammalil booribagam perum oru side mathram kettu..mattullavare kuttam parayunavaranu.. sathyam enthanenu epozhum clear alla

    • @mathewj1840
      @mathewj1840 2 ปีที่แล้ว +1

      ബാബു ഇവന്റെ കള്ളത്തരം വെളിയിൽ കൊണ്ട് വന്നു. ഇവൻ ആദ്യം മുതൽ തന്നെ
      fraud ആണ്. ഒരു ലക്ഷത്തി നൽപ്[അതിനായിരം രൂപ സംസാരം ചാനൽ കൊടുത്തപ്പോൾ
      അന്നമ്മ ചേടത്തിക്കു 7000 ഉലുവ ഇവൻ കൊടുത്ത് ബാക്കി പൈസക്ക് കാമറ വാങ്ങി. എന്നിട്ട്
      കാമറ വാങ്ങാൻ ഇൻവെസ്റ്റർ വേണമെന്ന് പറഞ്ഞു ബാബുവിനെയും അന്നാമ്മചേടത്തിയെയും
      പറ്റിച്ചു രണ്ട് ഷെയർ ഇവൻ തന്നെ അടിച്ചു മാറ്റി.ബാബുവും അന്നാമ്മചേട്ടത്തിയും തട്ടിപ്പിനെ
      ഇരകളായി.

    • @abhijithajikumar6214
      @abhijithajikumar6214 2 ปีที่แล้ว

      Evde

    • @nelsonkj7280
      @nelsonkj7280 2 ปีที่แล้ว

      Athe athaanu kanendath and secret agent video,
      Kuruttu budhi ardeya nnu manasilavum

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว

      ഇവനെ ഒക്കെ unsubscribe ചെയ്‌ത് കള..അവന്റെ ഒരു ചതിയൻ ചാനൽ

  • @aavaniammu2823
    @aavaniammu2823 2 ปีที่แล้ว +61

    ആരുമായും കൂട്ടു കൂടി ഒന്നും ചെയ്യാതിരിക്കുക.... എത്ര വലിയ ബന്ധം ആണെങ്കിലും ലാസ്റ്റ് അടിച്ചു പിരിയും.🙏

    • @jayasreejayan6018
      @jayasreejayan6018 2 ปีที่แล้ว +4

      Eth thikachum sathyamanu

    • @mrsclarama1953
      @mrsclarama1953 2 ปีที่แล้ว +3

      Brother's thammile koottukachavadam nadathiyalum last pattikum adichupiriyum.pinneyani akkottar

  • @vinunimbuzz4701
    @vinunimbuzz4701 2 ปีที่แล้ว +2

    എന്തൊരു നല്ല അഭിനയം... രണ്ടും തകർത്തു... വേഗം ഈ ചാനൽ പൂട്ടി കെട്ടട്ടെ....

  • @PRASADAKADOOR
    @PRASADAKADOOR 2 ปีที่แล้ว +13

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ...ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഒരു കപ്പിൾ vloggers മലയാള you tube ൽ നിങ്ങളെപ്പോലെ ആരും ഇല്ലാ ...സച്ചിൻ , പിഞ്ചു ഇഷ്ടം ❤❤❤❤

  • @Kochuvava002
    @Kochuvava002 2 ปีที่แล้ว +198

    ഒരു കാര്യം ചോദിക്കട്ടെ.. അവരുടെ മൊബൈലിൽ നിന്നും ആ ചാനലിന്റെ ഡീറ്റെയിൽസ് എല്ലാം റിമൂവ് ചെയ്തു.. ഇന്നലെ വരെ നിങ്ങൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.. എന്നാൽ ഇന്ന് അവർ ഇട്ട വീഡിയോയിൽ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യം അല്ല എന്നുള്ളത് മനസിലായി.. 1ലക്ഷം ആകുമ്പോൾ കിട്ടുന്ന സിൽവർ ബട്ടണും 10 ലക്ഷം ആകുമ്പോൾ കിട്ടുന്ന ഗോൾഡ് ബട്ടണും എന്തിയെ എന്ന് നിങ്ങളോട് ചോദിക്കുമ്പോൾ നിങ്ങൾ പറയുന്നത് ഓൺ ദി വേ എന്നായിരുന്നല്ലോ.. സത്യം പറഞ്ഞാൽ എവിടെ ആണ് ആ പ്ലേ ബട്ടൺ.. അതുപോലെ പിന്നെ ഒരു പരസ്യത്തിൽ അവരോട് ഒരു കൂട്ടർ നേരിട്ട് സംസാരിച്ചു അവർ പോയി മൂന്ന് ദിവസം അതിൽ അഭിനയിച്ചു അതിന്റെ പേയ്‌മെന്റ് ചാനലിന്റെ അക്കൗണ്ടിൽ അൻപതിനായിരം രൂപ ഇട്ടു തന്നിട്ട് അതിൽ 25 രൂപാ മാത്രം അല്ലെ അമ്മച്ചിയ്ക്ക് ഒക്കെ കൊടുത്തത്. ബാക്കി അവർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് അത് നിങ്ങൾ എടുത്തു എന്നല്ലേ.. അത് വളരെ മോശം അല്ലെ.. ആ അൻപതിനായിരത്തിൽ നിങ്ങൾക്ക് എന്താണ് അവകാശം.. പിന്നെ നിങ്ങൾ തന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു.. അതിനുള്ള തെളിവുകൾ അവർ കാണിച്ചിട്ടുമുണ്ട്..

    • @davidabraham6335
      @davidabraham6335 2 ปีที่แล้ว +13

      സത്യം ! ഈ കമന്റ് ലവൻ മുക്കും.

    • @renyjacob5338
      @renyjacob5338 2 ปีที่แล้ว +6

      Avare pavangale pattilkandayirunnu

    • @varghesethomas4791
      @varghesethomas4791 2 ปีที่แล้ว +2

      അന്നമ്മച്ചേടത്തി ടpecial channel കാണുന്ന സുഖമെല്ല കളഞ്ഞില്ലെ? കഷ്ടം

    • @vidhyasoman1193
      @vidhyasoman1193 2 ปีที่แล้ว

      Orupad nalayi ivarude videos okke kandittu.. sachinum ammachiyum thammil thettyo?

    • @Ayyashasworld
      @Ayyashasworld 2 ปีที่แล้ว +2

      സത്യം എല്ലാ youtuberum കൊതിയോടെ കത്തിരിക്കുന്ന ഒന്നാ ആ പ്ലേബട്ടൺ

  • @georgekfrancisfrancis4743
    @georgekfrancisfrancis4743 2 ปีที่แล้ว +146

    ഇത് നൂറു ശതമാനം ശരിയാണെന്ന് എനിക്ക് തോന്നുന്നു സത്യം എന്താണെന്ന് മനസ്സിലാക്കിതന്നതിന് നന്ദി ഇന്ത്യൻ പറ്റി അന്നമ്മച്ചേടത്തിയുടെ ആദ്യത്തെ ചാനലിൽ തന്നെ ഉണ്ട് അത് കേട്ടാൽ ഇതിൻറെ സത്യാവസ്ഥ നൂറുശതമാനം മനസ്സിലാവും തെറ്റ് ചെയ്യാത്തതുകൊണ്ട് ആരെയും പേടിക്കേണ്ട ആവശ്യമില്ല ആരാലും അറിയപ്പെടാതെ ഇരുന്ന് ഒരു അമ്മച്ചിയെ ലോകത്തിനു മുൻപിൽ അറിയിച്ചു എന്നുള്ള തെറ്റ് മാത്രമേ അവർ ചെയ്തിട്ടുള്ളൂ ഇനിയും തളരാതെ മുന്നോട്ടു പോവുക

  • @jvvlog2346
    @jvvlog2346 2 ปีที่แล้ว +6

    നിങ്ങൾ മറ്റുള്ളവരെ ശ്രെദ്ധിക്കേണ്ട നിങ്ങളുടെ ചാനൽ നല്ലപോലെ കൊണ്ടുപോകു എല്ലാ സപ്പോർട്ടുമുണ്ട് ഈ ചാനൽ തുടങ്ങിയ സമയത്ത്തോട്ടു കാണുന്നോരാളാണ്

  • @simmieb3635
    @simmieb3635 2 ปีที่แล้ว +64

    എല്ലാം മനസിലാക്കുന്നു sachin. Dont worry. God is with you💕

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +47

    എല്ലാം ശരിയാകും, നിങ്ങൾ ആണ് annamma ചേട്ടത്തിയെ ലോകത്തിന് പരിചയപ്പെടുത്തിയത് അങ്ങനെ ആണ് അവരെ ലോകം അറിയുന്നത്... അവരുടെ നില മെച്ചപ്പെട്ടത് അത് അവർ മറന്നു എന്നതിലാണ് വിഷമം.. Keep going, god bless you..

  • @reejaa.m5465
    @reejaa.m5465 2 ปีที่แล้ว +189

    ഞാൻ എപ്പോഴും മെസ്സേജ് അയക്കുമ്പോൾ പറയാറുണ്ടായിരുന്നു. സച്ചിനെ ഒരിക്കലും മറക്കരുതെന്നു, ഇത് സച്ചിന്റെ വിജയമാണെന്നും. കാരണം ആദ്യത്തെ വീഡിയോ മുതൽ ഞാൻ കണ്ടുതുടങ്ങിയതാണ്. നിങ്ങൾ വിഷമിക്കാതിരിക്കു. നല്ല മനസ്സുള്ളവർക്ക് നിങ്ങളെ മനസ്സിലാകും

  • @murshidavp363
    @murshidavp363 2 ปีที่แล้ว +6

    ബാബു ചേട്ടൻ്റെ പുതിയ വീഡിയോയുടെ explanation വേണം.പാവം ബാബു ചേട്ടൻ 😭.നിങ്ങൾ എന്തിനാ അദ്ദേഹത്തെ ചദിച്ചത്.

  • @edna19.
    @edna19. 2 ปีที่แล้ว +21

    where is ammachi's silver play button?

  • @SOBINS666
    @SOBINS666 2 ปีที่แล้ว +108

    ഈ ചാനൽ തുടങ്ങുമ്പോൾ തന്നെ ഏറ്റവും അടുത്ത് അറിയുന്നത് കൊണ്ട് തന്നെ പറയട്ടേ..
    അന്നമ്മ ചേട്ടത്തിയും ബാബുച്ചേട്ടനും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്, മുൻപ് എന്തായിരുന്നു, എവിടെ ആയിരുന്നു എന്നൊക്കെ. ചാനലിൽ ആങ്കർ ആയപ്പോൾ നമ്മുടെ മുഖം നാലാൾ തിരിച്ച് അറിഞ്ഞപ്പോൾ ഇനി എല്ലാം നമ്മക്ക് ഒറ്റക്ക് അങ്ങ് കൊണ്ടുപോകാം എന്ന് തോന്നൽ വരും സ്വാഭാവികം. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ, കഷ്ട്ടപെട്ട് ചാനൽ ഈ നിലയിൽ ആക്കിയവരെ അവർ മറന്നുപോയി.
    സച്ചിനും പിഞ്ചുവും അവരുടെ ജോലി വരെ കളഞ്ഞിട്ട് ആണ് ഈ ചാനലിന് വേണ്ടി വിയർപ്പ് ഒഴുക്കിയത്. അന്നമ്മ ചേടത്തിയെ കൂടെയുള്ളവർ തിരിപ്പിച്ചത് ആവും.പക്ഷേ ബാബു അവന്റെ തനിക്കൊണം കാട്ടി, മിടുക്കൻ. എന്തായാലും സച്ചിനും പിഞ്ചുവും പേടിക്കേണ്ട നിങ്ങൾ കഷ്ട്ടം പെട്ട് ഉണ്ടാക്കിയതൊന്നും അങ്ങനെ പെട്ടെന്നൊന്നും ആർക്കും നശിപ്പിക്കാൻ കഴിയില്ല.

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว +5

      yes very true, avante appante konam kittathirikumo. lol

    • @pinkygeorge2013
      @pinkygeorge2013 2 ปีที่แล้ว +1

      Well said dear

    • @nishaaby3512
      @nishaaby3512 2 ปีที่แล้ว

      Athe, njanum ethinodu yojikkunnu.

    • @prasannaramachandran235
      @prasannaramachandran235 2 ปีที่แล้ว

      ഗോഡ്ബ്ലസിയൂ. സച്ചിൻ. Pinchu

  • @christallight8425
    @christallight8425 2 ปีที่แล้ว +123

    ഇപ്പോൾ ആണ് അറിഞ്ഞത് വിഷമിക്കണ്ട എല്ലാം നേരെയാകും. 🙏🙏

  • @silvyalby5768
    @silvyalby5768 2 ปีที่แล้ว +1

    Daivam ondu... 🙏🙏🙏🙏🙏🙏🙏 kaalam theliyikkum ellam... Ammachiye pattikkalle plzzz 🙏🙏🙏🙏🙏🙏 daivam ellam kaanunnundu

  • @unni7296
    @unni7296 2 ปีที่แล้ว +16

    വയസായ അമ്മച്ചി വെയിലത്തു കിടന്ന് അഭിനയിച്ചു ഉണ്ടാക്കിയ പൈസയുടെ പകുതി മേടിക്കാൻ നാണമില്ലേ സച്ചിനെ..

    • @abhijithmanoj6198
      @abhijithmanoj6198 2 ปีที่แล้ว

      @@dhanya3102 he must have thought Sachin wil have the basic ethics to give the whole money to them.

  • @unnikrishnankn4883
    @unnikrishnankn4883 2 ปีที่แล้ว +89

    ഒന്നും അല്ലാതിരുന്ന അമ്മച്ചിയേം മോനേം നാലാൾഅറിയുന്ന നിലയിൽ വളർത്തികഴിഞ്ഞപ്പോൾ ഇനി വീതം വെക്കണ്ട നമുക്കുതന്നെ ആകാംമെന്നു കരുതിക്കാണുമെന്നു വിവരംമുള്ളവർക്കു മനസിലാകും. Dont worry

  • @sabeenariyas951
    @sabeenariyas951 2 ปีที่แล้ว +211

    2019 ഡിസംബർ മാസം ഈ ചാനൽ തുടങ്ങുന്നത് വരെ ഈ അമ്മച്ചിയും അവരുടെ കഴിവുകളും നടവയലിലെ ആ വീട്ടിൽ മാത്രം ഒതുങ്ങി കൂടിയതാരുന്നു. അന്നും ഈ യൂട്യൂബും മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടായിരുന്നു. അന്നൊന്നും ആരും ഈ കഴിവ് പുറത്തു കൊണ്ട് വരാൻ പരിശ്രമിക്കുന്ന കണ്ടില്ലല്ലോ? ഈ അമ്മച്ചിയെ പുറം ലോകം അറിയാൻ ഈ പിള്ളേര് മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ വിയർപ്പാണ് ആ ചാനൽ. ഇതിപ്പോ യു ട്യൂബ് എന്താണെന്നും എല്ലാം മനസിലാക്കി കഴിഞ്ഞപ്പോൾ സഹായിച്ചവരെ മറന്നത് ആരാണ്? അമ്മച്ചിയെ ലോകം അറിഞ്ഞപ്പോൾ അവരെ വെച്ച് ലാഭം ഉണ്ടാക്കാൻ പുതിയ ആൾക്കാരും എത്തി അത്ര തന്നെ. എതിർഭാഗത്തു നിൽക്കുന്നത് ഏറെ പ്രായം ഉള്ള ആളായത് കാരണം കാണുന്നവർക്ക് അവരുടെ ഭാഗത്തു തന്നെ ന്യായം. സത്യം അറിയാതെ ഈ പിള്ളേരെ തെറി പറയുന്നവറോഡ് എന്ത് പറയാൻ. കഷ്ടപ്പെട്ട് ഒരു സിനിമ എടുത്തിട്ട് ആ ഫിലിം ക്രെഡിറ്റ്‌ മുഴുവൻ അഭിനയിച്ചവർക്കാണെന്നു പറയുന്നത് എവിടുത്തെ ന്യായം ആണ്? അമ്മച്ചിയുടെ പാചകവും വാചകവും തന്നെയാണ് ഇത്രയധികം സബ്സ്ക്രൈബ്ർസ് ഉണ്ടാവാൻ കാരണം എന്നതിൽ എതിരൊന്നും പറയുന്നില്ല പക്ഷെ അതിനു ഒരു അടിത്തറ പാകിയതും അതിനെ സുന്ദരമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ടതും ഇവരാണെന്നതും ഒരു വസ്തുതയാണ്.

    • @asanganak8506
      @asanganak8506 2 ปีที่แล้ว

      ആ അമ്മച്ചിയുടെ മകൻ പരമ നാറിയാണ്.. പണക്കൊതിയാണ് അവനു.... ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കുക

    • @Anu-c9p
      @Anu-c9p 2 ปีที่แล้ว +4

      Crct

    • @sreedevitr8798
      @sreedevitr8798 2 ปีที่แล้ว +5

      Correct.

    • @jojomjoseph1
      @jojomjoseph1 2 ปีที่แล้ว +3

      ഇതാണ് സത്യം, 👍🏻👍🏻👍🏻

    • @jayasreejayan6018
      @jayasreejayan6018 2 ปีที่แล้ว +3

      Sathyam

  • @fathima..8121
    @fathima..8121 2 ปีที่แล้ว +13

    ആരാണോ. പറ്റിച്ചത്.. എന്നായാലും ദൈവം തിരിച്ചടി കൊടുക്കും... 💯

  • @alexshaji18
    @alexshaji18 2 ปีที่แล้ว +396

    സത്യം ഇപ്പോഴാണ് പുറത്ത് വന്നത്..... നിങ്ങൾ ഈ ചാനൽ ആയിട്ട് മുന്നോട്ട് പോകുക.... Full support 👍👍👍

    • @0708im
      @0708im 2 ปีที่แล้ว +3

      എന്താണ് സത്യം? ഒന്നും മനസിലായില്ല യഥാർത്ഥ കാര്യം.

    • @naatturaajav
      @naatturaajav 2 ปีที่แล้ว +2

      ഈ പ്രശ്നം ഞാൻ അറിഞ്ഞത്...... നിങ്ങൾ ഇത് 3 ആയിട്ടാണ് വരുമാനം ഭാഗിച്ചത് അതിൽ ഒരാളാണ് അന്നമ്മ ചേട്ടത്തി.... ഈ അന്നമ്മ ചേട്ടത്തിക്കു കിട്ടുന്ന ക്യാഷ് ബാബുവിനും അന്നമ്മ ചേട്ടത്തിയും തുല്യമായി ഭാഗിച്ചു എടുക്കണം
      ഇത് നിങ്ങൾ 4ആയി ഭാഗിച്ചു കഴിഞ്ഞാൽ ഈ പ്രശ്നം ഇവിടെ ഉണ്ടാവില്ലായിരുന്നു.... കാരണം അന്നമ്മാച്ചേട്ടത്തിക്കു നല്ല പ്രായം ആയി ബാബുവിന്റെ സഹായം ഇല്ലെങ്കിൽ അവർക്കു ഒന്നും ചെയ്യാൻ കഴിയില്ല ....
      ഈ 4 ആയി ഭാഗിക്കാൻ നിങ്ങള്ക്ക് താൽപ്പര്യം ഇല്ല അതാണ് ഇതിന്റെ പ്രശ്നം....

    • @shilpageorge-theleogirl
      @shilpageorge-theleogirl 2 ปีที่แล้ว +6

      @manoj Kumar why should they divide into 4 ? No piece of logic in it! Then Sachin and Pinchu should say they need two shares. All are having same effort in it.

    • @sunilmchacko7123
      @sunilmchacko7123 2 ปีที่แล้ว

      @@shilpageorge-theleogirl Ammachy should have given 50% share. Sachin should have shared the remaining 50% with the investor. Deal should be fair.

    • @lionman-v4m
      @lionman-v4m 2 ปีที่แล้ว +2

      @@sunilmchacko7123 for what??

  • @siddiquebathali587
    @siddiquebathali587 2 ปีที่แล้ว +11

    നിങ്ങളുടെ മുഴുവൻ വീഡിയോകളും പലപ്പോഴായി പലവട്ടം വീണ്ടും വീണ്ടും കാണാറുണ്ട് ഞാൻ ...എല്ലാ വിമർശനങ്ങൾകും എതിർപ്പുകളെയും അതിജീവിക്കുമ്പോഴാണ് വിജയങ്ങൾ വന്നെത്തുന്നത്... സധൈര്യം മുന്നോട്ടു പോവുക മുന്നോട്ടുവെച്ച കാൽ പിന്നോട്ട് അടിക്കാതെ നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നവർ ധാരാളം നിങ്ങൾക്ക് എന്നും സപ്പോർട്ട് ഉണ്ട്. നിങ്ങളുടെ ഒരു വീഡിയോയിലും മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ എനിക്ക് കാണാൻ സാധിച്ചിട്ടില്ല വളരെ നല്ല രീതിയിൽ ആണ് ഓരോ വീഡിയോയും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഈ പ്രവാസ ജീവിതത്തിനിടയിൽ ഒരുപാട് വീടുകൾ കാണാനും മനസ്സിലാക്കാനും പഠിക്കാനും സാധിച്ചിട്ടുണ്ട് നിങ്ങൾ മുന്നോട്ടു കുതിക്കുക. ..... ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ

  • @ajipintochax
    @ajipintochax 2 ปีที่แล้ว +43

    Really matured and true explanation...I appreciate the way you answered.. Don't worry...God bless you abundantly...

  • @Rani-sebastian
    @Rani-sebastian 2 ปีที่แล้ว +32

    ഞങ്ങൾ എല്ലാം മനസിലാക്കണം എന്നല്ലേ, എല്ലാം മനസിലായി.
    ബാബുവിന്റെ explanation കൂടെ ആയപ്പോൾ കൂടുതൽ deep ആയി മനസിലായി.
    😄😄😄😄

    • @meerasaji8765
      @meerasaji8765 2 ปีที่แล้ว +3

      അതേ 😃...
      അന്നമ്മ ചേടത്തിക്കു കിട്ടിയ silver button &golden button ഒന്നു കാണിക്കുമോ... Pls.... 🙏

    • @renyjacob5338
      @renyjacob5338 2 ปีที่แล้ว +2

      Buttons kanikku

    • @renyjacob5338
      @renyjacob5338 2 ปีที่แล้ว +2

      Nalla acting randuperum

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +11

    നിങ്ങൾക്കെതിരെ ഇതിൽ ഒരു നെഗറ്റീവ് comment പോലുമില്ലലോ. കുത്തിയിരുന്ന് ഫിൽറ്റർ ചെയ്യുന്നുണ്ടലോ?

  • @shakirabdulrahman3851
    @shakirabdulrahman3851 2 ปีที่แล้ว +87

    Babu നല്ലവനായിരിക്കാം.എന്നാൽ ഓനെ കാണാനല്ല ഞങ്ങൾ വരുന്നത് അമ്മച്ചിയും നിങ്ങളും.,. അതാണ് ബെസ്റ്റ്.., ബാബു ബോറിങ്

    • @faizafami6619
      @faizafami6619 2 ปีที่แล้ว

      Babu avarude makanano

    • @unknown-kz5re
      @unknown-kz5re 2 ปีที่แล้ว +6

      Babu oru kallana

    • @santhidas3738
      @santhidas3738 2 ปีที่แล้ว +6

      Babu is not genuine

    • @shaliniomana6295
      @shaliniomana6295 2 ปีที่แล้ว +1

      👍എനിക്കും തോന്നിയട്ടുണ്ട് ബാബു ശരിയല്ല എന്ന്

  • @sajithramakrishnan6081
    @sajithramakrishnan6081 2 ปีที่แล้ว +18

    ആ അമ്പതിനായിരം രൂപയുടെ കാര്യമൊന്നും പറഞ്ഞില്ല ❓️❓️❓️

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +3

    ഒരു സംശയം ചോദിച്ചോട്ടെ എന്തുകൊണ്ടാണ് നിങ്ങൾ പ്ലേ ബട്ടൺ അവർക്ക് കൊടുക്കാതിരുന്നത് അല്ലെങ്കിൽ അവരെ ഒന്ന് കാണിച്ചു പോലും കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്...... അവരുടെ പുതിയ ചാനലിൽ രണ്ടുമാസം കൊണ്ട് അവർക്ക് പ്ലേ ബട്ടൻ ലഭിച്ചു

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +1

      പിന്നെ ആ ചാനൽ ഇവൻ കയ്യ്ക്കൽ ആകുമെന്ന് നേരത്തെ ഉറപ്പിച്ചതാ അത്കൊണ്ട് പ്ലേ ബട്ടൺ അവരെ കാണിക്കാതെ

  • @honor1652
    @honor1652 2 ปีที่แล้ว +9

    Annas world - ൽ പുതിയ video വന്നിട്ടുണ്ട്. Comments box പൂട്ടി ഓടിക്കോ സച്ചിൻ & പിഞ്ചു........

  • @tenzoccamaario
    @tenzoccamaario 2 ปีที่แล้ว +234

    നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കിൽ സധൈര്യം മുന്നോട്ടു പോവുക. നിങ്ങളെ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്നവർ എന്നും കൂടെയുണ്ടാകും.
    തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ .

    • @naatturaajav
      @naatturaajav 2 ปีที่แล้ว +3

      ഈ പ്രശ്നം ഞാൻ അറിഞ്ഞത്...... നിങ്ങൾ ഇത് 3 ആയിട്ടാണ് വരുമാനം ഭാഗിച്ചത് അതിൽ ഒരാളാണ് അന്നമ്മ ചേട്ടത്തി.... ഈ അന്നമ്മ ചേട്ടത്തിക്കു കിട്ടുന്ന ക്യാഷ് ബാബുവിനും അന്നമ്മ ചേട്ടത്തിയും തുല്യമായി ഭാഗിച്ചു എടുക്കണം
      ഇത് നിങ്ങൾ 4ആയി ഭാഗിച്ചു കഴിഞ്ഞാൽ ഈ പ്രശ്നം ഇവിടെ ഉണ്ടാവില്ലായിരുന്നു.... കാരണം അന്നമ്മാച്ചേട്ടത്തിക്കു നല്ല പ്രായം ആയി ബാബുവിന്റെ സഹായം ഇല്ലെങ്കിൽ അവർക്കു ഒന്നും ചെയ്യാൻ കഴിയില്ല ....
      ഈ 4 ആയി ഭാഗിക്കാൻ നിങ്ങള്ക്ക് താൽപ്പര്യം ഇല്ല അതാണ് ഇതിന്റെ പ്രശ്നം....

    • @ajayakumarchellappan
      @ajayakumarchellappan 2 ปีที่แล้ว

      You don't worry do well and keep it up

  • @amigoz.111
    @amigoz.111 2 ปีที่แล้ว +125

    ഒരു ഗതിയും ഇല്ലാതെ കിടന്ന ബാബു കുറെ പണം ഒരുമിച്ച് കാണാൻ തുടങ്ങിയപ്പോൾ എല്ലാം കൂടി ഒറ്റക്ക് കിട്ടണം എന്നാ ആർത്തിയിൽ കാണിച്ച് കൂട്ടിയ വൃത്തികേട് അത് മാത്രമാണ് പ്രശ്നം

    • @shajansuby7256
      @shajansuby7256 2 ปีที่แล้ว +21

      സർ പറഞ്ഞത് 100 % ശരിയാണ്. എനിക്കറിയാം ഈ ബാബൂനെ

    • @sreedevitr8798
      @sreedevitr8798 2 ปีที่แล้ว +4

      Correct

    • @unknown-kz5re
      @unknown-kz5re 2 ปีที่แล้ว +4

      Enikumariyam babu kallan

    • @honeykrishna1163
      @honeykrishna1163 2 ปีที่แล้ว +2

      Correct

    • @clarameenageorge17
      @clarameenageorge17 2 ปีที่แล้ว +1

      you are right sir

  • @hitsofheart7908
    @hitsofheart7908 ปีที่แล้ว +3

    നിങ്ങൾ കാരണം ഒന്നേ സംഭവിചുള്ളു അവരെ 4 ആൾ അറിഞ്ഞു അവർക്ക് ഒരു ജീവിത മാർഗ്ഗം ആയി വന്ന വഴി അവര് മറന്നു

  • @ajinanaufal2538
    @ajinanaufal2538 2 ปีที่แล้ว +23

    എനിക്കു തോന്നുന്നു അമ്മച്ചിടെ ചാനൽ കേറി ക്ലിക്ക് ആയപ്പോ നൈസ് ആയിട്ടു അവര് നിങ്ങളെ തേച്ചു എന്നാണ്

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      Ottakke thudagiyal varumanam 3ayitte veethikkendello arengilum paravechukoduthu kanum

  • @appoosvadakkekara2427
    @appoosvadakkekara2427 2 ปีที่แล้ว +92

    Babu aanu villan ..athu kanji kudikunavanum ariyam..evar maryada ullavar ayathu kondu ayaldae Peru parnjilla.keep it up Sachin and pinchu god bless you

    • @anusinu28
      @anusinu28 2 ปีที่แล้ว +16

      സ്വന്തം അമ്മയോട് കാണിക്കുന്നതുപോലും പൈസക്ക് വേണ്ടിയാ

    • @minimathew3505
      @minimathew3505 2 ปีที่แล้ว +6

      കാര്യം വ്യക്തമാക്കിയത് വളരെ നന്നായി. ഇല്ലങ്കിൽ സമൂഹത്തിന് മുൻപിൽ നിങ്ങൾ തെറ്റുകരയേനെ. ഇവിടെ വരെ എത്തി നിൽകുമ്പോൾ കടന്നു വന്ന വഴി മറന്ന അവരാണ് തെറ്റുകാർ. ദൈവത്തെ മുറുകെ പിടിച്ചു നീതി ബോധത്തോടെ മുൻപോട്ടു തന്നെ പോകുക. ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ദൈവം തരും ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @ghungrooghungroo6757
      @ghungrooghungroo6757 2 ปีที่แล้ว +11

      Yes Babu becomes more greedy I am sure he acts very humble but he is not.

    • @sinoycyriac1430
      @sinoycyriac1430 2 ปีที่แล้ว +3

      എല്ലാം അവന്റെ അഭിനയം അല്ലേ

    • @gracevisioncreations4655
      @gracevisioncreations4655 2 ปีที่แล้ว +5

      Videosil Babuvinte extra vinayavum snehavum kandappazhe pandikedu thonniyirunnu

  • @roskitchen8708
    @roskitchen8708 2 ปีที่แล้ว +15

    നിങ്ങൾ നിങ്ങാകുടെ ജോലിയുമായി മുന്നോട്ടു പോകുക , നമ്മളെ അറിയുന്നത് ദൈവമാണ് ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോകുക

  • @rameeshcu2702
    @rameeshcu2702 2 ปีที่แล้ว +10

    ഒരു പാട് അഭിനയിക്കുന്നുണ്ടാല്ലോ വല്ല സിനിമയിലും പൊയ്ക്കൂടേ 🚶🏻‍♀️😬😬😬

  • @Vvvvbgg
    @Vvvvbgg 2 ปีที่แล้ว +106

    സാരമില്ലഡോ പോട്ടെ, എല്ലാം ശരിയാവും. കാലം എല്ലാം ശരിയാക്കും. പോസിറ്റീവായി മാത്രം ചിന്തിക്കുക.

  • @jbitv
    @jbitv 2 ปีที่แล้ว +9

    വളരെ കാലങ്ങളായി നിങ്ങളുടെ ക്രീയേറ്റീവ് effort കാണുന്നു. എല്ലാം നല്ല വർക്കുകൾ ആയിരുന്നു ... keep going 💪💪

  • @jenishjoseph3773
    @jenishjoseph3773 2 ปีที่แล้ว +18

    അമ്മച്ചീടെ മോനു ഇച്ചിരി ആക്രാന്തം ഉണ്ടെന്നു കണ്ട് തുടങ്ങിയപ്പോളെ മനസ്സിലായതാണ്

  • @vineethatv8331
    @vineethatv8331 2 ปีที่แล้ว +5

    നിങ്ങൾ രണ്ടു ഫാമിലി യുമല്ല തെറ്റുകാർ ഞങ്ങൾ ആണ് പാചകം അറിയില്ലാത്തതുകൊണ്ട് കണ്ടു പോയതാണ്

  • @Aslam_88
    @Aslam_88 2 ปีที่แล้ว +420

    ബാബു വീഡിയോ കണ്ടു , നിങ്ങൾ പരസ്യത്തിന്റെ പകുതി വേടിച്ചത് തെറ്റ് , അത് പോലെ ഏതോ tv ക്കാർ 14 വിഡിയോക് 10k each കിട്ടിയപ്പോൾ 7000 കൊടുത്തു എന്നുള്ളതും തെറ്റാണു ,

    • @stpkannur9118
      @stpkannur9118 2 ปีที่แล้ว +72

      ബാബു ചേട്ടൻ്റെ വീഡിയോ കണ്ട്. സത്യം ബാബു ചേട്ടൻ parajathane എന്ന് തോനുന്നു.

    • @veddoctor
      @veddoctor 2 ปีที่แล้ว +3

      @@stpkannur9118 അധ്വാനിച്ച ജീവിക്കുന്ന ബാബിവിനെയും മെയ്യ്‌ അനക്കാതെ തിന്നു കൊഴുത്ത ഇവനെയും കണ്ടാൽ മനസിലാകില്ല ആരാ കള്ളൻ എന്ന്

    • @bipinjoseph4371
      @bipinjoseph4371 2 ปีที่แล้ว +90

      അമ്മച്ചിക്ക് കിട്ടിയ 50000 ഇൽ നിന്ന് 25000 കയ്യിട്ടു വാരിയ നിങ്ങളെ സമ്മതിക്കണം 🙏🙏

    • @humblewiz4953
      @humblewiz4953 2 ปีที่แล้ว +30

      @@bipinjoseph4371 അതും ഒരു ചെറുവിരൽ അനക്കാതെ 🤣

    • @donaspaws5702
      @donaspaws5702 2 ปีที่แล้ว +20

      പൈസക്ക് വേണ്ടി ആളുകൾ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്

  • @sajanthomas6863
    @sajanthomas6863 2 ปีที่แล้ว +168

    Don’t worry dears . You guys continue your job and we are waiting for your Videos.

  • @myworldismyfamily8735
    @myworldismyfamily8735 2 ปีที่แล้ว +20

    രണ്ടു പേർക്കും നല്ലത് വരട്ടെ എല്ലാം ശെരിയാകും

  • @davisnvdavisnellissery5100
    @davisnvdavisnellissery5100 2 ปีที่แล้ว +3

    ഇവനെ support ചെയ്യുന്ന comment മാത്രമേ comment box ൽ ഉള്ളത്
    ഞാൻ ഇട്ട comment കൾ കാണാനില്ല.

  • @juliejohn3893
    @juliejohn3893 2 ปีที่แล้ว +24

    ബാബു ശരിയല്ല അമ്മച്ചിയോട് സ്‌നേഹം മില്ല പൈസ മാത്രം മതി

  • @jerryp873
    @jerryp873 2 ปีที่แล้ว +36

    Bro good acting. Don’t make fool others. It’s not fair

  • @RM-bg8pi
    @RM-bg8pi 2 ปีที่แล้ว +852

    ആരാലും അറിയപ്പെടാതെ വയനാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിച്ചു പോയ അന്നമ്മ ചേട്ടത്തിയെ ലോകത്തിനു പരിചയപ്പെടുത്തിയത് സച്ചിൻ ആണ്....ഓരോ വിഭവങ്ങളും സച്ചിൻ ടേസ്റ്റ് ചെയ്യുമ്പോൾ പറയുന്ന പോസിറ്റീവ് കമന്റ്സ് ആയിരുന്നു അവ പരീക്ഷിച്ചു നോക്കാൻ എന്നെ പോലെ ഉള്ളവർക്ക് പ്രചോദനം. അങ്ങിനെ ആണ് ചാനൽ തുടർന്നും കണ്ടിരുന്നത്. സത്യം പറഞ്ഞാൽ ബാബു വിന്റെ ഇടപെടലും അവതരണവും ആ പഴമയും തനിമയും ചോർത്തി കളയും പോലെ ആയിരുന്നു പലപ്പോഴും.ഒപ്പം അങ്ങേരുടെ ഓവർ വിനയവും അമിത സ്നേഹവും കൂടി ആയപ്പോൾ മടുപ്പിച്ചു. ഏതായാലും രണ്ടു വഴിക്ക് പിരിഞ്ഞത് നന്നായി. നിങ്ങളെ വേദനിപ്പിച്ചതിനു കാലം മാപ്പു കൊടുക്കട്ടെ അവർക്ക് ! തുടർന്നും സജീവമാകുക സച്ചിൻ&പിഞ്ചു...പതിനായിരങ്ങൾ ഉണ്ട് നിങ്ങൾക്ക് പിന്തുണ നൽകാൻ

    • @leenaphilip
      @leenaphilip 2 ปีที่แล้ว +26

      Totally Agree

    • @shymaxavier4457
      @shymaxavier4457 2 ปีที่แล้ว +83

      അതെ..മോന്റെ അതി വിനയം artificial ആയിതോന്നി.അമ്മച്ചി innocent..അവർക്കു മോൻ പറയുന്നതല്ലേ ചെയ്യാൻ പറ്റൂ.

    • @arszz7080
      @arszz7080 2 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @commentred6413
      @commentred6413 2 ปีที่แล้ว +43

      സച്ചിൻ പിഞ്ചു 😍 നിങ്ങളെ ആരും വെറുക്കില്ല ചാനലിൽ കണ്ട ആരും നിങ്ങളോട് ഒരു വിരോധവും ഉണ്ടാകില്ല keep it up god bless you

    • @mathewsabraham5634
      @mathewsabraham5634 2 ปีที่แล้ว +40

      Totally agree I like ammachi but babu and family kurache overane

  • @shijuthomasthomas7853
    @shijuthomasthomas7853 ปีที่แล้ว +2

    സച്ചിനും ,പിഞ്ചുവിനുമൊപ്പം ..

  • @minivasan336
    @minivasan336 2 ปีที่แล้ว +42

    സാരമില്ല പോട്ടെ... നന്മകൾ നേരുന്നു 😍🙏🏻

    • @nmathew
      @nmathew 2 ปีที่แล้ว

      Don't worry, its a natural end, go head, u r professionals, all the best

    • @alicemathew6965
      @alicemathew6965 2 ปีที่แล้ว

      Just think about Jesus who was cruzified for nothing
      So dont worry
      You looks very upset
      You cant change anybodys attitude
      So go ahead
      God is Love

  • @sajikk5975
    @sajikk5975 2 ปีที่แล้ว +11

    സംശയങ്ങൾ തീർത്തു നന്നായി നല്ലതുമാത്രം വരട്ടെ എല്ലാ ആശംസകളും നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @sethumadhavanm3338
    @sethumadhavanm3338 2 ปีที่แล้ว +83

    Well explained Sachin! This video was necessary coz you would have been 'on Air' if this video was not done. I saw Annamachedathi's video first but the story was complete when I watched yours.
    Move ahead with your contents. ALL THE BEST...

    • @mininair5317
      @mininair5317 2 ปีที่แล้ว

      Has she started another channel? What is the name?

  • @saji55s73
    @saji55s73 2 ปีที่แล้ว +3

    Annammachiyude play button enthiye

  • @pushpajose2295
    @pushpajose2295 2 ปีที่แล้ว +11

    വീണിടത്തു കിടന്നു ഉരുളണ്ട. 😡

  • @johnleela95
    @johnleela95 2 ปีที่แล้ว +16

    Hi Sachin and Pinchu, ഇപ്പോഴാണ് സത്യം മനസ്സിലായത്... അമ്മച്ചിയുടെ അടുത്തിടെ ഇട്ട വീഡിയോ മറ്റുള്ളവരുടെ ഇടയിൽ ഒരു തെറ്റിദ്ധാരണ വരുത്തി... അവരെ ഇറക്കി വിട്ടു എന്നാണ് പറഞ്ഞത്...നിങ്ങൾ എല്ലാം തുറന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം...രണ്ടു പേരും അവരവരുടെ വഴിക്കു മുന്നോട്ട് പോകുക... ദൈവം അനുഗ്രഹിക്കട്ടെ ..

  • @nileenak7252
    @nileenak7252 2 ปีที่แล้ว +217

    ഇന്നാണ് ബാബുവിൻ്റെ വീഡിയോ തെളിവടക്കം കാണിക്കുന്നത് കണ്ടത് ,നിങ്ങൾ പറയുന്നത് കേട്ട് ബാബുവിനെ കുറ്റപ്പെടുത്തിയ ആൾ ആണ് ഞാൻ .ഇപ്പോൾ ബാബു പറഞ്ഞതെല്ലാം സത്യമാണെങ്കിൽ നിങ്ങൾ കാണിച്ചത് വളരെ മോശമായിപ്പോയി ,ആ പ്ലേ ബട്ടൻ അവർക്കും അവകാശപ്പെട്ടതല്ലെ?

    • @abhijithmanoj6198
      @abhijithmanoj6198 2 ปีที่แล้ว +26

      @@dhanya3102 like srsly ?? Atleast they can show the play button to ammachi ?? What was the need of taking 25k frm her when all the hardwork was just done by her.. just bcz they introduced ammachi , doesnt mean they have acces to everything in her life .. Seems like u r sachins pR

    • @youtubeachayan9981
      @youtubeachayan9981 2 ปีที่แล้ว +17

      @@dhanya3102 ഇത് സച്ചിന്റെ ഭാര്യ ആണോ ?? 🤣🤣

    • @karthikks9939
      @karthikks9939 2 ปีที่แล้ว +11

      @@youtubeachayan9981 അത് പിഞ്ചു തന്നെ no doubt 😁

    • @jojothomas7797
      @jojothomas7797 2 ปีที่แล้ว +17

      കിട്ടാനുള്ള receipies ഒക്കെ കിട്ടി കഴിഞ്ഞപ്പോ nice ആയിട്ടങ് തേച്ചു അല്ലേ, ഇനിയിപ്പോ പഴയ വീഡിയോസ് വഴി കിട്ടുന്ന വരുമാനം സേട്ടനും പിന്നെ ഇൻവെസ്റ്ററും കൂടെ പങ്കു വച്ചു എടുക്കുമായിരിക്കും (ആ invester ബന്ധു ആണെന്ന് പറഞ്ഞതിൽ ആർക്കും സംശയം ഒന്നും ഇല്ല്ലല്ലല്ലോ alle😁)അങ്ങനെ ആണേൽ തടി ഇനീം കുറെ വീർക്കുമ്മല്ലോ. മുകളിൽ എല്ലാം കാണുന്ന ആൾ നിങ്ങൾക്കു reply തരട്ടെ 🙏

    • @nexxy.edits7
      @nexxy.edits7 2 ปีที่แล้ว +1

      Yes

  • @nostalgicmemories3789
    @nostalgicmemories3789 2 ปีที่แล้ว +4

    ആ play buttons എവിടെ? Pls answer. തെളിവുകൾ കാണിച്ച് ബാബുവും ഒരു വീഡിയോ ചെയ്തിട്ടുണ്ട്.

  • @radhamanicrnair4608
    @radhamanicrnair4608 2 ปีที่แล้ว +25

    മക്കളെ നിങ്ങൾ ക്ഷമിക്കുക. പിന്നെയും എല്ലാം മുന്നോട്ട് പോകുക നിരാശപ്പെടരുത്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +20

    🥰സാരമില്ല ഒക്കെ ദൈവം ഉണ്ട്‌ കൂടെ കൂട്ടുകൃഷി ഒരിക്കലും നന്നല്ല 🥰🥰

  • @jithinraj4607
    @jithinraj4607 2 ปีที่แล้ว +7

    നിങ്ങളെ ഞാനും തെറ്റിദ്ധരിച്ചു...
    നിങ്ങൾ ആണ് ശരി...
    നിങ്ങളുടെ ശരിയുമായി മുന്നോട്ട് പോവുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....👍👍👍

  • @jobinabrahamjoseph85
    @jobinabrahamjoseph85 2 ปีที่แล้ว +5

    Nallathi pole avare pattechalleaa kashttam man.... Aaa amachide shabam apolum nigalkke undavum ortho

  • @renjiththiruvalla
    @renjiththiruvalla 2 ปีที่แล้ว +126

    സച്ചിൻ ബ്രോ വളരെ നന്നായി നിങ്ങളുടെ കാര്യങ്ങൾ തുറന്ന് പറഞ്ഞു ഇനിയും നിങ്ങളെ ആരും കുറ്റം പറയാൻ ഇടയാക്കാതെ ഈ വീഡിയോ ചെയ്തത് വളരെ നന്നായി 👍പുതിയ വീടുകളുടെ വിശേഷവുമായി നിങ്ങളുടെ യാത്ര ആരംഭിക്കൂ.....

    • @thankammathomas4271
      @thankammathomas4271 2 ปีที่แล้ว +1

      Hi Sachin and Pinchu, don't worry. You learned a lesson.So be careful in future.God bless you.Take care yourself,
      God will help you.Dont be sad in this.Be cheerful. Ok.

  • @mathewthomas1014
    @mathewthomas1014 2 ปีที่แล้ว +11

    ഞാനും ആദ്യം നിങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.
    ഇപ്പോൾ സത്യം അറിഞ്ഞപ്പോൾ നിങ്ങളോടുള്ള ഇഷ്ടം കൂടി.
    ധൈര്യമായി മുന്നോട്ടു പോകുക

  • @achumanu7481
    @achumanu7481 2 ปีที่แล้ว +204

    അവരെ പറ്റിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും താനൊന്നും ഗതി പിടിക്കില്ല... തിരിച്ചും അങ്ങനെ തന്നെ

    • @bennypg6698
      @bennypg6698 2 ปีที่แล้ว +2

      കറക്റ്റ്,പറ്റിച്ചു ഉണ്ടാക്കുന്നത് ആദ്യം മധുരം ആയി തോന്നും, അധികം താമസിയാതെ കൈക്കും

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +3

    രണ്ടു ചാനലും രണ്ടു ചാനലും നിങ്ങളായിരുന്നു നോക്കിയത് എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല ഈ അടുത്തകാലത്താണ് ഇതിനെക്കുറിച്ച് അറിഞ്ഞത് നിർഭാഗ്യവശാൽ സംഭവിച്ചതെല്ലാം വളരെ കഷ്ടമായിപ്പോയി

  • @sabeenap.s7241
    @sabeenap.s7241 2 ปีที่แล้ว +162

    Sachin നിങ്ങളെ തെറ്റായി വിചാരിക്കില്ല
    Don't worry.. Go ahead👍👍 God bless you

  • @bijusajitha1617
    @bijusajitha1617 2 ปีที่แล้ว +120

    തെറ്റുപറ്റാത്തവർ ആരുമില്ല അത് തിരുത്തുമ്പോൾ നമ്മൾ വലിയവനാകും. നിങ്ങൾ നിങ്ങളുടെ പ്രവർത്തി മുന്നോട്ടുപോവുക എല്ലാ സപ്പോർട്ടും ഉണ്ടാകും

  • @reenamol3677
    @reenamol3677 2 ปีที่แล้ว +26

    കാര്യം പറഞ്ഞത് നന്നായി. സമാധാനമായി യാത്ര തുടരൂ

  • @silvyalby5768
    @silvyalby5768 2 ปีที่แล้ว +1

    Kollam 🙏🙏🙏🙏🙏 moshamaayi pooy 🙏🙏🙏🙏🙏🙏 Ammachiye vishamippikkaruthu.. Athu paavam aanu🙏🙏🙏🙏🙏

  • @rojinbjoi5667
    @rojinbjoi5667 2 ปีที่แล้ว +182

    നല്ല അഭിനയം ആണല്ലോ രണ്ടിന്റെയും.. സിനിമയിൽ എടുക്കാം... അവരുടെ പ്ലേ ബട്ടൺ അവർക്ക് അവകാശപ്പെട്ടതല്ലേ.. അത് അവർക്ക് കൊടുക്കാത്തതിന്റെ കാരണം ഞങ്ങൾ ജനങ്ങളോട് നിങ്ങൾ കാരണം പറയണം

    • @bincyabin5684
      @bincyabin5684 2 ปีที่แล้ว +6

      Athu kondu antha avarukkum avakashapettathalle

    • @bincyabin5684
      @bincyabin5684 2 ปีที่แล้ว +9

      @@amalaammus8788 Ammachi karanamanu channel hit ayathu

    • @ajeeshchacko3068
      @ajeeshchacko3068 2 ปีที่แล้ว +10

      I think 3rd person share was fake ,they were cheating Ammechi, that's why this business flop

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว

      ചക്കിക്കൊത്ത ചങ്കരൻ

    • @Aparna_mj
      @Aparna_mj 2 ปีที่แล้ว

      exactly! People are so fraud! But It was all about ammachy. Thats how it started and that is how its going to be. So She will win as always❤ And I dont think you guys will win your life with this. Learn to be grateful to people.

  • @amigoz.111
    @amigoz.111 2 ปีที่แล้ว +137

    സച്ചിൻ & പിഞ്ചു ഒന്ന് കൊണ്ടും വിഷമിക്കേണ്ട.... സത്യം മാത്രമേ എന്നും വിജയിക്കുകയുള്ളു...

  • @sudhisudhi1
    @sudhisudhi1 2 ปีที่แล้ว +41

    എല്ലാം നല്ലതിനാണ് bro ❤വിഷമിക്കാതെ സധൈര്യം മുന്നോട്ട് പോവുക സച്ചിൻ bro & പിഞ്ചു, (അമ്മിച്ചിടെമോൻ ആളായി പരിപാടി കൈകാര്യം ചെയ്തു തുടങ്ങിയപ്പോ നിർത്തി കാണൽ)

  • @joegeo007
    @joegeo007 2 ปีที่แล้ว +18

    Play Button കാണിക്കടാ ആ പാവം അമ്മച്ചിയെ

  • @santhoshkumar-qt4er
    @santhoshkumar-qt4er 2 ปีที่แล้ว +12

    ഇത് ബാബുവിന്റെ അത്യാഗ്രഹം അല്ലേ എന്നൊരു സംശയം. ആണോ 🤔

    • @gn8413
      @gn8413 2 ปีที่แล้ว

      Correct...

  • @minithomas127
    @minithomas127 2 ปีที่แล้ว +58

    സത്യം ജയിക്കും. നിങ്ങൾ ധൈര്യമായി മുന്നോട്ടു നീങ്ങുക 👍🏻

  • @preethasajeev9449
    @preethasajeev9449 2 ปีที่แล้ว +21

    *സച്ചിനെയും ബാബു ചേട്ടനെയും കുറ്റപ്പെടുത്താൻ പറ്റില്ല, സച്ചിൻ ബിസിനസ് മൈൻഡിൽ ചിന്തിച്ചു, ബാബു ചേട്ടൻ ഒരു സാധാരണക്കാരനെ പോലെ ചിന്തിച്ചു, പുള്ളിയുടെ അമിത വിനയം എന്ന് പറയുന്നത് പുള്ളി തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ള പോലെ അമ്മ ഒത്തിരി കഷ്ടപ്പെട്ട് വളർത്തിയതിന്റെ സ്നേഹം ആയിരിക്കാം,എനിക്ക് ഇവരെ രണ്ടുപേരെയും ഈ ചാനലിൽ കൂടി മാത്രമേ പരിചയമുള്ളൂ ഞാൻ തിരുവനന്തപുരം കാരിയാണ്, പക്ഷേ ഒരു ചാനൽ തുടങ്ങിയതിന്റെ പേരിൽ അവരെ എന്നും അടിമയാക്കാൻ പറ്റില്ലല്ലോ,ചാനലിന്റെ പൈസ വീതിച്ചെടുക്കും പോലെയല്ലല്ലോ അവർ തനിയെ പോയി ചെയ്ത പരസ്യത്തിന്റെ പൈസയൊക്കെ പങ്കുവയ്ക്കുന്നത്, ഞാൻ സച്ചിനെ കുറ്റപ്പെടുത്തുന്നതല്ല ഞാൻ കമോൺ എവരിബഡിയുടെ പ്രേക്ഷക കൂടിയാണ്, മനുഷ്യർക്കല്ലേ പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയൂ,രണ്ടുപേരും അവരവരുടെ ചാനലും കൊണ്ട് മുന്നോട്ടു പോവുക ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട്,ജീവിതത്തിൽ പ്രശ്നങ്ങൾ നിരവധി ഉണ്ടാകും ഇരുവരും തളരാതെ മുന്നോട്ടുപോവുക, ഒപ്പം ബാബു ചേട്ടനും അന്നമ്മ ചേട്ടത്തിയും,ഇതിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ നമ്മൾ പ്രേക്ഷകർക്ക് അറിയില്ല അപ്പോൾ നമ്മൾ കൂടുതൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്, ഒരല്പ സമയം മാത്രമേ നമ്മൾ ഈ ചാനലിൽ കൂടി നിങ്ങളെ കാണുന്നുള്ളൂ, അതിനപ്പുറം നിങ്ങൾക്ക് ഓരോരുത്തർക്കും ഓരോ സ്വഭാവ സവിശേഷതകൾ ഉണ്ടാകും, അതിനാൽ അഭിപ്രായം പറയുന്ന ജനങ്ങൾ വിഡ്ഢികളാകും, god bless you*

  • @bettythomas8504
    @bettythomas8504 2 ปีที่แล้ว +6

    ബാബുവിന്റെയും സച്ചിന്റെയും അഭിപ്രായം കേട്ടു. പാർണർഷിപ്പിന്റെ വിഷയത്തിലാണ് സച്ചിന് തെറ്റുപറ്റിയത്. എനിക്ക് മനസ്സിലായോടത്തോളം മൂന്നുലക്ഷം ആദ്യം മുടക്കിയ പിഞ്ചുവിന്റെ ബന്ധുവിന് മൂന്നുലക്ഷം ആദ്യം തന്നെ നിങ്ങൾ തിരിച്ചു കൊടുത്തു. നിങ്ങൾ പറയുന്നത് വച്ച് മാസം 9 ലക്ഷം വരുമാനം ഉണ്ട്. അന്നമ്മ ചേട്ടത്തി അമ്മച്ചിയുടെ പാചകവും അമ്മച്ചിയുടെ സംസാരവും കേട്ടിട്ടാണ് ഇത്രയും സബ്സ്ക്രൈബേഴ്സ് ഉണ്ടായത്. അതു മറക്കരുത്. നിങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്ന് വെച്ചാൽ മൂന്നു പാർട്ണർ എന്നു പറഞ് ആറുലക്ഷം നിങ്ങൾ എടുക്കുകയും മൂന്നുലക്ഷം അമ്മച്ചിക്ക് കൊടുക്കുകയും ചെയ്തു. അമേരിക്കയിൽ ഇരിക്കുന്ന ആള് ഇതൊന്നും അറിയുന്നില്ല. അമേരിക്കൻ പാർട്ണർ എന്നു പറഞ്ഞ് ആറുലക്ഷം നിങ്ങൾ എടുത്തത് ശരിയായില്ല. അവിടെയാണ് തെറ്റുപറ്റിയത് . മൂന്നു പാർട്ണർ എന്നു പറഞ്ഞു രണ്ടു ഭാഗം നിങ്ങൾ എടുക്കാതെ തുല്യമായി വീതിച്ച് മുന്നോട്ടു പോകണം എന്ന് അഭ്യർത്ഥിക്കുന്നു. നല്ലത് വരട്ടെ ആശംസകൾ 🙏👍

  • @bunnyff1642
    @bunnyff1642 2 ปีที่แล้ว +13

    ഞാൻ എപ്പോഴാണ് ഇതെല്ലാം അറിയുന്നത് നിങ്ങൾ പറഞ്ഞപ്പോൾ അമ്മച്ചിയുടെ പാചകം കുറെയായി ഞാൻ കാണാറേയില്ല സമയം ഇല്ലാത്തോണ്ട് ആണ് ട്ടോ നിങ്ങളുടെ വീടിന്റെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ട്ടം ആണ് ഓരോ വീടും പണി തീരാത്ത ഓടിട്ട ഒരു കൊച്ചു വീടാണ് എന്റേത് അതാവും ഓരോ വീട് കാണുമ്പോളും എനിക്ക് ഇഷ്ടവും സന്തോഷംവും വിഷമിക്കേണ്ട സച്ചിൻ പിഞ്ചു പറയുന്നവർക്ക് അറിയില്ല നമ്മൾ അനുഭവിക്കുന്ന ടെൻഷൻ വരുമാനം കൂടുമ്പോൾ എല്ലാം സ്വന്തമായി കയ്യടക്കാൻ തോന്നും ചിലർക്ക് അതാണ് ഇപ്പൊ യൂറ്റുബിനെ കുറിച്ചും കാശ് ഉണ്ടാക്കുന്നതിനെ കുറിച്ചും അവർ പഠിച്ചു അതായത് സച്ചിൻ പഠിപ്പിച്ചു ഇനി നിന്റെ ആവശ്യമില്ല അമ്മച്ചിയുടെ പാചകത്തിലെ കറിവേപ്പില പോലെ ആയി നീ ആവശ്യം കഴിഞ്ഞപ്പോൾ പുറത്ത് എറിഞ്ഞു അമ്മച്ചിയല്ല ഇതിന്റെ പിന്നിൽ എന്ന് നന്നായി അറിയാം കാരണം അമ്മച്ചിക്ക് നമ്മൾ പറയുന്നത് അനുസരിച്ചു ചെയ്യാനേ അറിയൂ അവർ തന്നെ നിങ്ങളോട് മാപ്പ് പറയുന്ന ഒരു കാലം വരും ഈ സമയവും കടന്നു പോകും സച്ചിൻ ഒരു കാര്യത്തിലും ആരോടും പാർട്ട് ണർ ഷിപ്പ് വേണ്ട എന്ന് ഇനിയെങ്കിലും പടിക്ക് നമ്മളെ സോപ്പിട്ട് എല്ലാം അവരുടെ കൈപിടിയിൽ ആയി കഴിഞ്ഞാൽ പിന്നെ ഇല്ലാത്ത കുറ്റം കാണില്ല 😓🥰🥰

  • @dileep8292
    @dileep8292 2 ปีที่แล้ว +8

    എല്ലാം ശെരിയാകും ഭായ്. 🙏🙏🙏🙏
    മുകളിൽ ഒരാൾ കാണുന്നുണ്ടല്ലോ 🙏🙏🙏🙏

  • @renyreji1990
    @renyreji1990 2 ปีที่แล้ว +11

    അന്നമ്മാ ചേട്ടത്തിടെ മകൻ ബാബു ആളൊരു കുറുക്കൻ ആണെന്ന് പണ്ടേ തോന്നിയിരുന്നു. അയാൾ ആയിരിക്കും പാട്ണർനെ ഒഴിവാക്കാൻ പറഞ്ഞത് ഉറപ്പാ

  • @novel801
    @novel801 2 ปีที่แล้ว +1

    സാരമില്ല. സ്വന്തം മനസ്സാക്ഷിക്കുമുന്നിൽ സത്യസന്ധരെങ്കിൽ പേടിക്കാനില്ല. ഈ അവസ്ഥയും മാറിവരും.എല്ലാം ഓരോ പാഠങ്ങളാണ്. പണം മനുഷ്യമനസ്സുകൾ ദുഷിക്കാൻ കാരണമായി.

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว

      Exactly.
      The tata Nexon wont save these people from eventual downfall in the life.
      These ones will be kept aside from many houses from now on

  • @mariyammariyam4070
    @mariyammariyam4070 2 ปีที่แล้ว +101

    അമ്മച്ചിയുടെ ചാനലിൽ സച്ചിന്റെ ടേസ്റ്റ് നോക്കുന്നത് ആണ് ഏറ്റവും ഇഷ്ടം

  • @shintuabhilash2981
    @shintuabhilash2981 2 ปีที่แล้ว +67

    Nigal oru തെറ്റും ചെയ്തിട്ടല്ലെന്ന് അറിയാം കട്ട suport ഉണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട ദൈവം രക്ഷിക്കട്ടെ

    • @lizydaniel1254
      @lizydaniel1254 2 ปีที่แล้ว +2

      dont worry children.god will be with yoou.

    • @jayakrishna1038
      @jayakrishna1038 2 ปีที่แล้ว +1

      Onnum allathirunna oru kudumbhathey lokathine kanichu koduthu athanu ningal chyitha thettu ningal munnottu poku God is great babuvine ahangaram undu orikkalum koottu kachavadam nadathathirikkunnathanu nallathu babuvinum ammachikkum panam kandappol Vanna vazi marannu aarayalum thala marannu enna theykkaruthu ningal ottakku chyiyuka kottu kacchavadam nannalla munnottu poku all the best

    • @rosemarry2371
      @rosemarry2371 2 ปีที่แล้ว

      Santhoshathode irikku sachin pichu. Kalam nadunnu pokunpol ithallam orkkaam

  • @shibikp9008
    @shibikp9008 2 ปีที่แล้ว +14

    എന്ത് തന്നെയായാലും. അന്നമ്മ ചേട്ടത്തി famous ആയത് ഇവർ കാരണമാണ്. അത് മറക്കരുത്. അന്നമ്മ ചേട്ടത്തിക്ക് കഴിവുണ്ട് but ഇവർ ഇല്ലായിരുന്നെങ്കിൽ അവർ ഒരിക്കലും ആരും അറിയപ്പെടാതെ പോകുമായിരുന്നു.

  • @nachusparadise5205
    @nachusparadise5205 2 ปีที่แล้ว +1

    നിങ്ങൾ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല ബാബു ചേട്ടൻ്റെ വാക്കുകൾ എല്ലാവരും കേൾക്കേം കാണുകേം ചെയ്തു. എല്ലാം മനസിലായി.

  • @rajabalinaizam7800
    @rajabalinaizam7800 2 ปีที่แล้ว +85

    നിങ്ങൾ എല്ലാം അറിയുന്നവരാണ്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത അവരെ നിങ്ങൾ പരമാവതി പീഡിപ്പിച്ചു അതിന്റെ ആവശ്യമില്ലായിരുന്നു. ഒരു സംരഭം തുടങ്ങിയാൽ അത് വിജയിച്ചാൽ പിന്നെ കാശിന് ഒത്തിരി ആർത്തി കൂടും, ആരും ഇല്ലെങ്കിൽ ഒറ്റക്ക് എടുക്കാമല്ലോ അതാണ് ഇവിടെയും സംഭവിച്ചത്. നിങ്ങൾക്ക് എല്ലാം അറിയുന്നവരാണ് അവർക്ക് അന്നമ്മ അല്ലെങ്കിൽ ഈ ചാനൽ നിങ്ങൾക്ക് ഇല്ലേ. പാവം ആ അമ്മയെ തേച്ചിട്ട് വാശിപിടിച്ച് നിങ്ങൾ ചാനൽ നിങ്ങളുടേതാണ് എന്ന് പറഞ്ഞ് അതിലെ വരുമാനങ്ങൾ കൈക്കലാക്കാൻ ഒത്തിരി ഉളുപ്പ് വേണം. അവർ ID മാവില്‍ പരസ്യം പരിപാടിക്ക് പോയാൽ അതിന്റെ കാശ് നിങ്ങൾക്ക് എങ്ങിനെ കിട്ടാനാ. ആദ്യം 7 മാസത്തെ പൈസയുടെ കാര്യത്തിലും ഉടായിപ്പ് കാട്ടി. ഇപ്പൊ നിങ്ങൾ നനഞ്ഞ പൂച്ചയേപ്പോലെ അയ്യോ പാവം ഒരുതെറ്റും ചെയ്തില്ലേ എന്ന് പറയുന്നതിൽ തീരെ മര്യാദയും മാന്യതയും ഇല്ല. നിങ്ങൾ പോന്നാൽ ഒരു വിവരവുമില്ലാത്ത അവർ തീർച്ചയായും കുടുങ്ങും അങ്ങിനെ ഒരു പാഠം പഠിപ്പിക്കാൻ ആണ് നിങ്ങൾ ഉദ്ദേശിച്ചത്. വിവരം ഉണ്ട് എന്ന അഹങ്കാരം ഇതിൽ വ്യക്തമാണ്.

    • @irenesen1136
      @irenesen1136 2 ปีที่แล้ว +1

      Manyathayo avano, avalkko illa, buisiness pattikkal alle avarude buisiness,

    • @veddoctor
      @veddoctor 2 ปีที่แล้ว +2

      You said it.അദ്വാനത്തിന്റെ വില അറിയില്ല ഇവനൊക്കെ

    • @meerasaji8765
      @meerasaji8765 2 ปีที่แล้ว

      Very true 👍

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +60

    സച്ചിന്റെ തലയിലെ ഒരു ആശയം ഒരു മീൻ കറിയാണ് ഇത്രേം വലുതാക്കിയത് അമ്മച്ചിയേയും പ്രസിദ്ധ യാക്കിയത്.

  • @rahztar2041
    @rahztar2041 2 ปีที่แล้ว +13

    ഇപ്പോഴാണ് അറിയുന്നത്.. ബാബു അണ്ണന്റെ പല പ്രവർത്തികളും വിനയവും ഓവർ ആയി തോന്നിയപ്പോൾ വീഡിയോ കാണൽ നിറുത്തിയതാണ്.. അന്നേ തോന്നിയതാ ഇത് ഒരുപാടുന്നാൽ മുന്നോട്ട് പോകില്ലെന്ന്.. ബാബു അണ്ണന്റെ മോൾ ഒക്കെ വന്നില്ലേ അവർക്കു handle ചെയ്യാൻ പറ്റുമെന്നു തോന്നിയപ്പോൾ നിങ്ങളെ ഒഴിവാക്കി.. അത്ര തന്നേ

  • @shylajascraftvilla3365
    @shylajascraftvilla3365 2 ปีที่แล้ว +4

    സന്കടംതോനുന്നു.സന്തോഷത്തോടെ മുന്നോട്ടു പോകൂ.ദൈവം കൂടെ തന്നെ ഉണ്ട്. ചില പാഠംദൈവം കാണിച്ചു തരുന്നു.

  • @amigoz.111
    @amigoz.111 2 ปีที่แล้ว +41

    വീഡിയോ കാണുമ്പോഴേ ബാബു വിന്റെ അനാവശ്യ ഇടപെടലുകൾ distrurbance ആയി തോന്നുമായിരുന്നു

    • @shajansuby7256
      @shajansuby7256 2 ปีที่แล้ว +5

      എത്രമാത്രം ശരിയായി വിലയിരുത്തിയിരിക്കുന്നു. എനിക്കും തോന്നിയതാണ്.

    • @salinisajeev
      @salinisajeev 2 ปีที่แล้ว +5

      എനിക്കും അങ്ങിനെ പലപ്പോഴും തോന്നിയിട്ടുണ്ട്

  • @anusinu28
    @anusinu28 2 ปีที่แล้ว +193

    ബാബുവിന്റെ ഓവർ അഭിനമാണെന്ന് കാണുമ്പോഴേ അറിയാം. അവൻ പണത്തിനു വേണ്ടി അമ്മയെ ഓവറായി സ്നേഹിക്കുന്നതായി മനസിലാകും. വന്ന വഴി മറന്ന, അവരെ ഇത്രത്തോളം ഉയർത്തിയ നിങ്ങളോട് കാണിച്ച ചതിക്ക് ദൈവം മറുപടി കൊടുക്കും. സത്യം. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ സങ്കടം ആവുന്നു. ഒരിക്കലും വിഷമിക്കരുത്. ചെയ്യാത്ത തെറ്റിന് കുറ്റം കേൾക്കേണ്ടി വരുന്നതിന്റെ വേദന നന്നായി അറിയാം. ഞാൻ അന്നമ്മചേടത്തിയുടെ ചാനൽ unsubscribe ചെയ്തു. അത്രക്കും വെറുപ്പ്. എന്നെ വേദനിപ്പിച്ചവരോടുള്ളതിനേക്കാളും. ബാബുവിനെ എനിക്ക് പണ്ടേ ഇഷ്ടമില്ലാരുന്നു. ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🙏🙏🙏🙏

    • @hanapk948
      @hanapk948 2 ปีที่แล้ว +1

      Yes

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว +1

      babus thanthas konam

    • @clarameenageorge17
      @clarameenageorge17 2 ปีที่แล้ว +6

      babu ammachiye kettippiikkunnathum sneham kanikkunnathum abhinayamanu molum ethinte pinnilundu

    • @princeac3265
      @princeac3265 2 ปีที่แล้ว +1

      Support bro...

    • @naturavision9059
      @naturavision9059 2 ปีที่แล้ว +1

      Athe babunte abhinayam overanu. Aadyammutalke manasilaayi

  • @jubytom824
    @jubytom824 2 ปีที่แล้ว +73

    സച്ചിനെ,നന്നായി മുന്നോട്ടുപോകുക.. എല്ലാം എല്ലാർക്കും മനസ്സിലാകുന്ന ഒരു സമയം വരും...

  • @nithasdreamland6237
    @nithasdreamland6237 2 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞത് ഒക്കെ. പക്ഷെ അന്നമ്മചേടത്തിക്കു സിൽവർ play button, gold play button എന്നിവ കിട്ടാഞ്ഞതെന്തേ.please reply

  • @abhilashtp5883
    @abhilashtp5883 2 ปีที่แล้ว +15

    പൊരുത്തപ്പെട്ടു പോകാൻ പറ്റില്ലെങ്കിൽ ഒഴിവാക്കുക അത് ബിസിനസ് ആയാലും ലൈഫ് ആയാലും

  • @julialawrence4069
    @julialawrence4069 2 ปีที่แล้ว +68

    വിഷമിക്കണ്ട എല്ലാം ശരിയാകും നല്ലവർക്ക് നല്ലത് വരും 👍👍👍

  • @AparnaJoshy
    @AparnaJoshy 2 ปีที่แล้ว +35

    ഈ issue ആദ്യം കണ്ടത്‌ അവരുടെ വീഡിയോ ആയിരുന്നു . അത് കണ്ടപ്പോഴേ ഉറപ്പായിരുന്നു ഇത് അവരുടെ ഭാഗത്തു തന്നെയാണ് എന്ന് . അമ്മച്ചി ഒരു നിഷ്കളങ്ക ആണ് . അവരുടെ മകൻ നല്ല over ആയിട്ട് വിനയവും അങ്ങേരുടെ വർത്തമാനവും വളരെ ബോറിങ് ആരുന്നു. അങ്ങേര് last കാലു വാരും എന്ന് ഉറപ്പായിരുന്നു .. ഞാനും ഹസ്ബന്റും ഇടയ്ക്കു ഇടയ്ക്കു അത് പറയേം ചെയ്തിരുന്നു . We support you സച്ചിൻ & പിഞ്ചു 😃👍

    • @amigoz.111
      @amigoz.111 2 ปีที่แล้ว

      Correct..വീഡിയോ കാണുമ്പോൾ ഞങ്ങളും പറയാറുണ്ടായിരിന്നു ബാബു over act ചെയ്ത് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നിയിരുന്നു

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว

      നിങ്ങൾക്കും ഭർത്താവിനും
      ദീർഘ വീഷണം ഉണ്ടാ

    • @amigoz.111
      @amigoz.111 2 ปีที่แล้ว +1

      @@publicreporterpc5361 ദീർഘ വീക്ഷണം വേണം എന്നില്ല കുറച്ച് ബുദ്ധി ഉണ്ടായാൽ മതി