ഇൗ വീഡിയോയിൽ ഉള്ള രണ്ട് പേരും ഇപ്പൊ ഇൗ ഭൂമിയില് ജീവനോടെ ഇല്ല.... ഇത്രേ ഉള്ളൂ നമ്മളൊക്കെ....life is short....... ഉള്ള കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം മനുഷ്യന്
രണ്ടുപേരും നമ്മുക്ക് നഷ്ടമായി എത്ര നല്ലാ അഭിനയദാക്കൽ .എത്ര നല്ലാ മനുഷ്യർ സിനിമയിലെ വില്ലന്മാർ എതാർത്ത ജീവിതത്തിൽ നല്ലാ morality ഉള്ളവർ ആയിരിക്കും അന്നും ഇന്നും......
K p ഉമ്മർ സാർ, സുന്ദരനായ വില്ലൻ 🙏 ചെറു പ്പത്തിൽ ഇദ്ദേഹത്തിന്റെ വില്ലൻ വേഷം കാണുമ്പോൾ പേടിയായിരുന്നു. പിന്നീട് നോക്കാത്ത ദൂരത്തു കണ്ണും നട്ട് എന്ന സിനിമയിലെ ആ അച്ഛനെ ഒരുപാട് ഇഷ്ടം മായിരുന്നു.🙏🙏❤❤❤
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നടൻ ഞാൻ 70കളിൽ കോട്ടയം ബി സിഎം കോളേജിൽ പഠിക്കുമ്പോൾ അന്ന് ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് മിസ്റ്റർ ഉമ്മർ വന്നിരുന്നു അങ്ങനെ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി നല്ല പെരുമാറ്റം സുന്ദരൻ ഇന്ന് അദ്ദേഹം ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു എത്ര കിട്ടിയാലും മതിയാവാത്ത ഈ കാലത്ത് നടന്മാരോക്കെ ഇദ്ദേഹത്തെ ഒക്കെ കണ്ട് പഠിക്കേണ്ടതാണ് വിവരം, മാന്യത, അന്തസ്സ്, നന്മ ഒക്കെയുള്ള ഒരു മനുഷ്യസ്നേഹി ആദരാഞ്ജലികൾ അർപ്പിക്കുന്നു
Late Shri. K.P.Ummer looks absolutely sincere with the job he is handling as he has no complaints with anyone either from the field of drama or films. Ummer, who started his career as a stage actor and acted in more than 60 dramas , ultimately landed in films as he became a known actor mostly taking negative roles. This continued all through his film career , as Ummer turning out to be a villian in almost all the movies he acted. A matured actor that Ummer was, he has left an indelible image in viewer's mind and accepted by them as an actor who stood next to Late Sathyan and Premnazir.
ഏത് റോളും ഭംഗിയായി, അനായാസം അവതരിപ്പിക്കാൻ ശ്രീമാൻ ഉമ്മറിനെ പോലെ മറ്റൊരു നടൻ സിനിമ രംഗത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ തരത്തിലുള്ള ക്യാരക്ടർ വേഷങ്ങളും കണ്ടിട്ടുണ്ട്. അതിലുപരി,ഒരു ജാഡയും ഇല്ലാത്ത നല്ല മനുഷ്യൻ. KNP Nair.
അദ്ദേഹത്തിനു ബഹുമാനം കൊടുത്തു വളരെ ഭാവ്യതയോടെയാണ് കല്പന സംസാരിക്കുന്നത്... ഇപ്പോഴത്തെ ഇന്റർവ്യൂ ഒകെ കാണുമ്പോൾ..🙄🙄.ഇന്റർവ്യൂ കൊടുക്കുന്ന ആളെകാൾ എടുക്കുന്ന ആളോട് ബഹുമാനം തോനുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ ആ നല്ല കലാകാരിക്കും, കെ. പി ഉമ്മർ എന്ന അതുല്യ കലാകാരനും RÍP
@@sabual6193 1989... .FIRST EPISODE...PREM NAZEER...Soon after his demise This was second Episode MAMMOOTTY, MOHAN LAL EPISODES were also there..This was their first VIDEO interview Other Episodes includes ADOOR BHASI BAHADUR MADHU JAYABHARATHI JAGATHY SREE KUMAR KAVIYOOR PONNAMMA etc .
ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ ഉമ്മുക്ക ചില സീനിൽ ഡയലോഗ് ഇല്ലാതെ ആക്ട് ചെയ്ത് കണ്ടപ്പോൾ അതിശയിച്ച് പോയി , THE LEGEND ACTOR , കല്പനയുടെ ഓരോ സിനിമയും പുതിയ അനുഭവം ആയിരുന്നു SUPER ACTRESS
ഉമ്മർ സാർ അന്ന് പറഞ്ഞ കാര്യം ശ്രദ്ധിച്ചോ ,സിനിമയിൽ അനാവശ്യ മായ ചിലവുകൾ ഒഴിവാക്കി സനിമ ചെയ്യാൻ ഗവൺമെന്റ് വിചാരിച്ചാൽ പറ്റും എന്നു, അന്ന് ഇവർക്ക് ഒക്കെ എന്ത് സൗകര്യം ആണ് ഉണ്ടായിരുന്നത് എന്നിട്ട് പോലും പലതും അനാവശ്യം ആണ് എന്ന് അവർ കരുതുന്നു,പ്രേം നസീർ,സത്യൻ,മധു,ഉമ്മർ ഇവരുടെ കാലത്തെ ആളുകൾ ഇവരുടെ ചിന്ത അങ്ങിനെ ആയിരുന്നു,ഇപ്പോഴോ,നിങ്ങൾക്ക് ഇത് കേൾക്കണം എങ്കിൽ സമയം 10.50
Thanks,The demise of eminent filim actor K P Ummer was a great loss in the filim industry. I saw his first filim UMMA in the year 1960.I had seen almost his filim till his death.I personally met him at Calicut Rly station while going to Chennai for shooting by him.My interested filim is Mooladhanam and Karinizhal.He is from our.native place.However a grand tribute to late famous filim actor K P. Ummer......Vijayan...Kozhikode...🙏🥰🙏
Swargarajyam, his first Malayalam movie as a hero was a flop as he has mentioned. It's producer was a lady & she lost everything in life including her decent life, house and properties . I had lived in the same rented house where she was leaving as a tenant some 35 years back in Chennai. She used to tell me about this picture whenever she drinks. But she was having high regards for Ummer Sir.
ഷോലെ ഹിന്ദി സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതിലെ ഗബ്ബാർ സിങ്ങിനെ മലയാളത്തിൽ അവതരിപ്പിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അത് സാക്ഷാൽ ശ്രീ ഉമ്മർ ആണ്. മലയാളത്തിൻ്റെ അംജദ് ഖാനായിരുന്നു ശ്രീ ഉമ്മർ. മലയാള സിനിമയുടെ ഒന്നാം തരം ആക്ടർ . വില്ലൻ മാത്രമല്ല ഒരു പാട് നായകവേഷങ്ങൾ... ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം... Handsome Actor... പ്രേം നസീറിനോട് ഒപ്പം തന്നെ നില്ക്കുന്ന ആകാര സൗന്ദര്യവും അദ്ദേഹത്തിനുണ്ടായിരുന്നു ...
പ്രണാമം. Yes sir, you were really a Vesatile actor ant not a .Star. An actor who can always equally to our all time favorite great Trios, late Shri, Sathyan, Nazir Sir & Madhu Sir.
ഇന്റ്ർവ്യൂ ആയാൽ ഇങ്ങനെ വേണം... പരസ്പര ബഹുമാനത്തോടെയുള്ള മാന്യമായ ഭാഷയിൽ എത്ര സുന്ദരമായിരിക്കുന്നു... നിർഭാഗ്യവശാൽ നമ്മുടെ മഹാൻമാരായ പഴയ തലമുറയിലെ നടൻമാരുടെ അഭിമുഖം വളരെ കുറവാണ്...
എടപ്പാൾ ദീപ തീയേറ്ററിന്റെ ( ഇന്നില്ല ) ഉദ്ഘാടനത്തിന് ശ്രീ KP ഉമ്മർ ആയിരുന്നു പച്ച സഫാരി സ്യൂട്ടണിഞ്ഞ അദ്ദേഹത്തിന്റെ സുന്ദരരൂപം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു ❤️
ആത്മവിശ്വാസമുള്ള ലോകത്തെ അറിയുന്ന മഹത്തായ ചിരി
കൽപ്പനയോട് എന്തൊരു സ്വാതന്ത്ര്യം! എന്തൊരു സ്നേഹം!
കൽപ്പനക്ക് എന്തൊരു ബഹുമാനം!
നല്ലൊരു ഇന്റർവ്യൂ...
ഇന്റർവ്യു ചെയുന്ന കല്പന ചേച്ചി വളരെയധികം ബഹുമാനം കൊടുത്താണ് ഇന്റർവ്യൂ ചെയ്യുന്നത്.. ഉമ്മർ.. വളരെ നല്ല ഭാഷ
Annathe kaalam...Annathe Aalukal....RJs VJs varaan thudangiyathodey gathi maari
Manoharam
ദിനേശട്ടൻ പറഞ്ഞപ്പോൾ ആണ് ഈ മനുഷ്യനെ പറ്റി ശരിക്കും മനസ്സിലായത് ഉമ്മർ ബായ് നിങ്ങൾ നല്ല മനുഷ്യനാണ്
ഞാനും 😭
ഇൗ വീഡിയോയിൽ ഉള്ള രണ്ട് പേരും ഇപ്പൊ ഇൗ ഭൂമിയില് ജീവനോടെ ഇല്ല.... ഇത്രേ ഉള്ളൂ നമ്മളൊക്കെ....life is short....... ഉള്ള കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം മനുഷ്യന്
❤❤✌️✌️
രണ്ടുപേരും നമ്മുക്ക് നഷ്ടമായി എത്ര നല്ലാ അഭിനയദാക്കൽ .എത്ര നല്ലാ മനുഷ്യർ സിനിമയിലെ വില്ലന്മാർ എതാർത്ത ജീവിതത്തിൽ നല്ലാ morality ഉള്ളവർ ആയിരിക്കും അന്നും ഇന്നും......
എന്താ ഒരു മലയാളം... സുന്ദരൻ ഉമ്മറിക്ക.. ♥️
ഒർജിനൽ കൽപന ചേച്ചിയെ ആദ്യമായി കണ്ടപ്പോൾ കരഞ്ഞു പോയി. ഇത്രയും ലാളിത്യം സൗമ്യവും നിറഞ്ഞ ആളായിരുന്നോ പാവം ഈ സഹോദരി നടി!!!!!!!!!!. ബിഗ് സല്യൂട്ട്.
എന്റേ നാട്ടുക്കാരി...മലയാള സിനിമ ചരിത്രത്തിൽ ഹാസ്യത്തിൽ കൽപ്പനയോളം പോന്ന ഒര് നടി മുമ്പും ഇല്ല ഇപ്പോഴും ഇല്ല
കല്പന എത്ര മര്യാദയോടെയാണ് ചോദ്യം ചോദിക്കുന്നത്.ഇന്നത്തെ തലമുറ കണ്ട് പഠിക്കണം.
Ee Programmeil Baakki Episodesil Mattu Actors ney interview cheythavarum Anganey thanney aayirunnu
PREM NAZEER...KAILAS NATH
MAMMOOTTY...MEERA KRISHNAN KUTTY
MOHAN LAL...SABITHA ANAND
K p ഉമ്മർ സാർ, സുന്ദരനായ വില്ലൻ 🙏 ചെറു പ്പത്തിൽ ഇദ്ദേഹത്തിന്റെ വില്ലൻ വേഷം കാണുമ്പോൾ പേടിയായിരുന്നു. പിന്നീട് നോക്കാത്ത ദൂരത്തു കണ്ണും നട്ട് എന്ന സിനിമയിലെ ആ അച്ഛനെ ഒരുപാട് ഇഷ്ടം മായിരുന്നു.🙏🙏❤❤❤
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നടൻ ഞാൻ 70കളിൽ കോട്ടയം ബി സിഎം കോളേജിൽ പഠിക്കുമ്പോൾ അന്ന് ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് മിസ്റ്റർ ഉമ്മർ വന്നിരുന്നു അങ്ങനെ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി നല്ല പെരുമാറ്റം സുന്ദരൻ ഇന്ന് അദ്ദേഹം ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു എത്ര കിട്ടിയാലും മതിയാവാത്ത ഈ കാലത്ത് നടന്മാരോക്കെ ഇദ്ദേഹത്തെ ഒക്കെ കണ്ട് പഠിക്കേണ്ടതാണ് വിവരം, മാന്യത, അന്തസ്സ്, നന്മ ഒക്കെയുള്ള ഒരു മനുഷ്യസ്നേഹി ആദരാഞ്ജലികൾ അർപ്പിക്കുന്നു
എന്റെ നാട്ടുകാരനാണ് പക്ഷേ കണ്ടിട്ടില്ല 😁 (😭)
@@najeelas66 വീടെവിട്യാ🧛♀️
അളന്നു കുറിച്ച കൃത്യതയുള്ള വാക്കുകൾ. മാന്യനായ ഗ്ലാമർ വില്ലൻ. ഹീറോയെക്കാൾ നല്ല ജീവിത നായകൻ. ഉമ്മർക്ക.
നല്ല അക്ഷര ശുദ്ധി
ഒരു complete ഇന്റർവ്യൂ ....
രണ്ട് പേരോടും ഒരുപാട് ആദരവ് 🙏
നല്ല മനുഷ്യൻ.. ശാന്തി വിള ദിനേശേട്ടൻ പറഞ്ഞാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്.. ശുദ്ധൻ
Cinemayil Villain aayittulla mikka aalukalum Saadhukkalaanu
എത്ര മഹത്വരമായ വാക്കുകൾ ! എല്ലാം സത്യം .
Kalpana mam and ummar sir both are talented actor and actress ever thankyou for giving such a good interview for us
ഉമ്മർ ഗ്രേറ്റ് ആക്ടർ ,ഒരു നല്ല മനുഷയൻ
എന്റെ നാട്ടുകാരൻ 🥱
വീടെവിട്യാ ദ്യാ@@najeelas66
എന്തൊരു ശബ്ദഗാംഭീര്യം 👌👌
അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നു തന്നെ ആ വ്യക്തിത്വം തെളിഞ്ഞു കാണാം. ഒപ്പം കല്പന ചേച്ചിയുടെ വിനയവും എളിമയും ( ചെറിയ പേടിയും).
Late Shri. K.P.Ummer looks absolutely sincere with the job he is handling as
he has no complaints with anyone either from the field of drama or films. Ummer,
who started his career as a stage actor and acted in more than 60 dramas ,
ultimately landed in films as he became a known actor mostly taking negative
roles. This continued all through his film career , as Ummer turning out to be a
villian in almost all the movies he acted. A matured actor that Ummer was, he
has left an indelible image in viewer's mind and accepted by them as an actor
who stood next to Late Sathyan and Premnazir.
ഏത് റോളും ഭംഗിയായി, അനായാസം അവതരിപ്പിക്കാൻ ശ്രീമാൻ ഉമ്മറിനെ പോലെ മറ്റൊരു നടൻ സിനിമ രംഗത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ തരത്തിലുള്ള ക്യാരക്ടർ വേഷങ്ങളും കണ്ടിട്ടുണ്ട്. അതിലുപരി,ഒരു ജാഡയും ഇല്ലാത്ത നല്ല മനുഷ്യൻ. KNP Nair.
അദ്ദേഹത്തിനു ബഹുമാനം കൊടുത്തു വളരെ ഭാവ്യതയോടെയാണ് കല്പന സംസാരിക്കുന്നത്... ഇപ്പോഴത്തെ ഇന്റർവ്യൂ ഒകെ കാണുമ്പോൾ..🙄🙄.ഇന്റർവ്യൂ കൊടുക്കുന്ന ആളെകാൾ എടുക്കുന്ന ആളോട് ബഹുമാനം തോനുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ ആ നല്ല കലാകാരിക്കും, കെ. പി ഉമ്മർ എന്ന അതുല്യ കലാകാരനും RÍP
ഇന്റർവ്യൂ ഏത് വർഷം എന്ന് എഴുതി കാണിച്ചെങ്കിൽ കൊള്ളാം ആയിരുന്നു.
Malayalikalk oru maattavum illa...Pand aghane ayirunu ipo angane alla enna dialogue
@@sabual6193 1989...
.FIRST EPISODE...PREM NAZEER...Soon after his demise
This was second Episode
MAMMOOTTY, MOHAN LAL EPISODES were also there..This was their first VIDEO interview
Other Episodes includes
ADOOR BHASI
BAHADUR
MADHU
JAYABHARATHI
JAGATHY SREE KUMAR
KAVIYOOR PONNAMMA etc
.
@@arunvalsan1907
ഗുഡ്. താങ്ക് യു.
@@sabual6193U R WELCOME
I forgot to mention the PROGRAMME TITLE...Well it was VIDARUNNA ORMAKAL
if Ummar sir had started his career as a villain in this 2020 he would have been the next super star of Kerala in the top 6 lists.
ഉമ്മർ സർ നിങ്ങളെ മലയാള സിനിമ ഉള്ളടിത്തോളം കാലം മറക്കില്ല 🌹
ഓവർ ആക്ടിങ് ഇല്ലാത്ത പഴയകാല നടൻ 😍
The best interview I every watch. Simplicity at its peak. Respect ommar sir you where a polite human being rest in peace.
Wonderful interview. Getting into a nostalgic mood.........
nice to see an interview of ummer sir..so attractive in look & conversation..thanks....an innocent personality in villain roles..
ഇതൊക്കെ ആണ് interview.... RIP legends..💐💐💐
His smile is legendary!!!
Ummukka was a good football player in kozhikkode once upon a time. RIP to both personalities🙏🙏🙏🙏🙏🙏🌹
ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ ഉമ്മുക്ക ചില സീനിൽ ഡയലോഗ് ഇല്ലാതെ ആക്ട് ചെയ്ത് കണ്ടപ്പോൾ അതിശയിച്ച് പോയി , THE LEGEND ACTOR , കല്പനയുടെ ഓരോ സിനിമയും പുതിയ അനുഭവം ആയിരുന്നു SUPER ACTRESS
എത്ര നന്നായി ആണ് ഉമ്മർ സംസാരിക്കുന്നത്👌👌👌👌👌
ഉമ്മർ സാർ അന്ന് പറഞ്ഞ കാര്യം ശ്രദ്ധിച്ചോ ,സിനിമയിൽ അനാവശ്യ മായ ചിലവുകൾ ഒഴിവാക്കി സനിമ ചെയ്യാൻ ഗവൺമെന്റ് വിചാരിച്ചാൽ പറ്റും എന്നു, അന്ന് ഇവർക്ക് ഒക്കെ എന്ത് സൗകര്യം ആണ് ഉണ്ടായിരുന്നത് എന്നിട്ട് പോലും പലതും അനാവശ്യം ആണ് എന്ന് അവർ കരുതുന്നു,പ്രേം നസീർ,സത്യൻ,മധു,ഉമ്മർ ഇവരുടെ കാലത്തെ ആളുകൾ ഇവരുടെ ചിന്ത അങ്ങിനെ ആയിരുന്നു,ഇപ്പോഴോ,നിങ്ങൾക്ക് ഇത് കേൾക്കണം എങ്കിൽ സമയം 10.50
Sathyam
Nadanmaar ingeneyokkey aayirunnenkilum...Akkaalathey VIJAYASREE, SREEVIDYA, RANICHANDRA, VIDHUBALA thudangi chilarey ozhichaal Akkaalathey Top actresses ellaam Anaavashya chilavukal varuthunnavar aayirunnu.....SHEELA, SARADA, JAYABHARATHI etc.
പച്ചയായ ഒരു മനുഷ്യൻ! എനിക്ക് നേരിട്ടറിയാം!
പ്രായം 🙄
@@THE-gl6wj UMMUKKAyudey makantey perum RASHEED ennaanu...ini Addehamaayirikkumo?
മരിച്ചു പോയ ആളുകളെ കുറിച്ച് കള്ളം പറയരുത്
Thanks,The demise of eminent filim actor K P Ummer was a great loss in the filim industry. I saw his first filim UMMA in the year 1960.I had seen almost his filim till his death.I personally met him at Calicut Rly station while going to Chennai for shooting by him.My interested filim is Mooladhanam and Karinizhal.He is from our.native place.However a grand tribute to late famous filim actor K P. Ummer......Vijayan...Kozhikode...🙏🥰🙏
Great മനുഷ്യൻ 🥰😍... നല്ല അറിവുള്ള കലാകാരൻ
Great actor. I salute. 👍👍
രണ്ടു പേരും പോയി 😢😢😢😢
കല്പന ചേച്ചി miss uu
ശാന്തിവിള ദിനേശ് അണ്ണൻ പറഞ്ഞുള്ള അറിവാണ് ശ്രീ ഉമ്മർനെ പറ്റിയുള്ളു. He is absolutely a fantastic actor as well as a human being. 👍👍👌👌👌🌈🌈🌺🌺🌺🌷🌷🌷🌷🌷😊😊😊🌻🌻
ശാന്തിവിള ദിനേശ് ഉമ്മർ സാറിനെ പറ്റി പറഞ്ഞില്ലെങ്കിലും ആളുകൾക്ക് അറിയാം ഉമ്മർ സാർ നല്ല മനുഷ്യൻ ആണെന്ന്.
@@ananthrajendar9601 New Gen aanu
One of great actor.Mr ummer.....ummarka
powli interview, tnk u so much for adding this
പണം കൂടിയപ്പോൾ ബന്ധുക്കൾ ആരാകുമെന്ന് ഉമ്മർ സർ ഒരു ലോക സത്യം പറഞ്ഞു... വളരെ സത്യമാണ്....
ഉമ്മർ ഇക്ക❤️❤️ കൽപ്പന ചേച്ചി❤️❤️കൽപ്പന ചേച്ചി ഞങ്ങളുടേ അഭിമാനം ആണ് കാരണം ഞങ്ങളുടേ നാട്ടുക്കാരി ആണ്..❤️❤️❤️❤️
He is a great human being
Handsome viilain
What a bold and strength voice
Ummerkka v miss you
2 legend's ഉം നമ്മോടൊപ്പം ഇല്ലാത്തതും എല്ലാ സിനിമ പ്രേമികൾക്കും വിഷമമാണ്
എന്താ ഗ്ലാമർ.. ഉമ്മർ ഭായ്. 👍👍🙏
2023 I'll . Ith
..kanunavar ividai common 🤩🤩🥵🥵🔥🔥🔥
എന്താ ഗംഭീരം സൂപ്പർ രണ്ടുപേരും
Iddheham ethra nannaayittaayirunnu malayalam samsaarichirunnathu.
uchaarana shudhiyum nalla sphudathayum addehathinte oru prathyekatha thanneyaayirunnu...
എത്രയോ സൗമ്യമായ . സ
സംഭാഷണം....................
Swargarajyam, his first Malayalam movie as a hero was a flop as he has mentioned. It's producer was a lady & she lost everything in life including her decent life, house and properties . I had lived in the same rented house where she was leaving as a tenant some 35 years back in Chennai. She used to tell me about this picture whenever she drinks. But she was having high regards for Ummer Sir.
Last lines 😂 nice one. Thank you for coming up with such nice videos.
സുന്ദര വില്ലനും കല്പ്പനേച്ചിയും
ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ..
ആഗ്രഹിക്കുന്നു ❤❤❤❤
🙏🙏🙏
മൺമറഞ കലാകാരന്മാരുടെ അനുഭവങ്ങൾ അവരിലൂടെ തന്നെ അറിയാൻ സാധിച്ചതിൽ സന്തോഷ൦... കൂടുതൽ വീഡിയോസ് ഇനിയു൦ പ്രതീക്ഷിക്കുന്നു
താരം എന്ന പദവിയൊന്നും തനിക്ക് വേണ്ട എന്ന് എത്ര നിഷ്കളങ്കമായാണ് അദ്ദേഹം പറയുന്നത് .. ഇന്ന് ഒരു സിനിമയിൽ അഭിനയിക്കുന്നവനും താരമാണ്.
Clarity of speaking is so good, strong and clear statements, beautiful personality & elegance! That is Ummer sir. Remembering you sir!
Kalpana chechi is so sweet in this...😘😘👌👌
നല്ല ഇന്റർവ്യൂ.. KP Ummer sir💓
Versatile actor... ❤️❤️❤️
Ithu pole very bold aya interview njan kanditilla he was very brilliant
ഒന്നും പറയാനില്ല. വളരെ മാന്യനായ, മഹദ് വ്യക്തിത്വത്തി നുടമ🙏🏼🙏🏼
ഷോലെ ഹിന്ദി സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതിലെ ഗബ്ബാർ സിങ്ങിനെ മലയാളത്തിൽ അവതരിപ്പിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അത് സാക്ഷാൽ ശ്രീ ഉമ്മർ ആണ്. മലയാളത്തിൻ്റെ അംജദ് ഖാനായിരുന്നു ശ്രീ ഉമ്മർ. മലയാള സിനിമയുടെ ഒന്നാം തരം ആക്ടർ . വില്ലൻ മാത്രമല്ല ഒരു പാട് നായകവേഷങ്ങൾ... ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം... Handsome Actor... പ്രേം നസീറിനോട് ഒപ്പം തന്നെ നില്ക്കുന്ന ആകാര സൗന്ദര്യവും അദ്ദേഹത്തിനുണ്ടായിരുന്നു ...
SHOLAY MALAYALAM VERSION VANNAPPOL JOSE PRAKASH AAYIRUNNU GABBAR SINGH
SANJEEV KUMAR: K.P.OOMMER
AMITABH: JAYAN
DHARMENDRA: PREM NAZEER
@@arunvalsan1907 ഇരുമ്പഴികൾ ആണോ ഉദ്ദേശിച്ചത്??? അത് ഷോലെയുമായി കുറച്ച് സാമ്യം തോന്നുമെങ്കിലും അതൊരു Full remake അല്ല.
A very nice interview..... Thanks a lot for uploading... 👍🙏
Pranamam sir
ഉമ്മർ സാറിന്റെ ബുദ്ധി🥰🥰🥰🥰
സുന്ദരൻ 🙏🙏
പ്രണാമം ഉമ്മർ സർ & കല്പന ചേച്ചി 🌹🌹🌹🌹🌹
പ്രണാമം. Yes sir, you were really a Vesatile actor ant not a .Star. An actor who can always equally to our all time favorite great Trios, late Shri, Sathyan, Nazir Sir & Madhu Sir.
He is the nice one of Malayalam film industry .. Proud of ..
Great actor Ummer sir🙏🙏Great actress Kalpana chechi🙏🙏
Hands off both actors
ശ്രീ കെ പി ഉമ്മർ 🙏🌹🌹🌹
Miss you both legends 🙏
സ്നേഹവാൻ 💕💕💕💕
Handsome Villan. It is true. He was a great actor.
Swantham makalod ennapole samsarikkunnu swantham achane pole bahumanathode samsarikkunnu kandu kannu niranjupoyi pranamam🙏🙏
നമ്മൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അതു നമുക്കുള്ള ഒരു doubt എന്ന രീതിയിൽ ചോദിക്കുന്നത്.മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല
ഇന്റ്ർവ്യൂ ആയാൽ ഇങ്ങനെ വേണം... പരസ്പര ബഹുമാനത്തോടെയുള്ള മാന്യമായ ഭാഷയിൽ എത്ര സുന്ദരമായിരിക്കുന്നു... നിർഭാഗ്യവശാൽ നമ്മുടെ മഹാൻമാരായ പഴയ തലമുറയിലെ നടൻമാരുടെ അഭിമുഖം വളരെ കുറവാണ്...
Handsome villan ,kollaam
രണ്ടാളും നല്ല ആക്റ്റേഴ്സ് ആയിരുന്നു, എന്നും ഓർമ്മകളിൽ
Ummer sir...🙏
കല്പന ചേച്ചി.... Great
പ്രൌഢഗംഭീരമായ വാക്കുകൾ
കാര്യഗൗരവത്തോടെ മാത്രം ഓരോ വക്കും ഉപയോഗിക്കുന്ന വലിയ മനുഷ്യൻ..
സത്യസന്ധനായ മനുഷ്യൻ.
സുന്ദരമായ ഭാഷയും, രീതിയും.
Nalla samsaram🙌
Handsome villain പൊളി🥰🥰🥰
Highly Conventional Looking Late K P Ummer❤❤
Great opinions 👌
ഉമ്മർ ഇക്ക 🙏🙏🙏🙏🙏
ഈ മനുഷ്യനെ ആണോ മിമിക്രിക്കാര് വെറും കാമപ്രാന്തൻ ആയി ആവാതിരിപ്പിക്കുന്നത്..
നല്ല സംസാരം ❤
മിസ്റ്റർ അണ്ണാച്ചി എന്നുള്ള ഉമ്മർക്കയുടെ വിളി
അതാണ് പൊളിച്ചത്
ഉമ്മർ,നസീർ,സത്യൻ,മധു,സുകുമാരൻ,സോമൻ legent kings human of kerala
Jayan
കല്‍പ്പന ചേച്ചി,ഉമ്മര്‍,സാർ, ഓർമ പൂക്കൾ, 🌹🌼🌷🌻⚘👨👩👦
Great human...🙏🙏
ഹോ സൂപ്പർ സൂപ്പർ സൂപ്പർ
പച്ചയായ മനുഷ്യൻ - ജീവിതത്തിൽ അഭിനയിക്കാനറിയില്ല !
എടപ്പാൾ ദീപ തീയേറ്ററിന്റെ ( ഇന്നില്ല ) ഉദ്ഘാടനത്തിന് ശ്രീ KP ഉമ്മർ ആയിരുന്നു പച്ച സഫാരി സ്യൂട്ടണിഞ്ഞ അദ്ദേഹത്തിന്റെ സുന്ദരരൂപം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു ❤️
Njangalude thiruvalla DEEPA enna theatre marichu poi. Pavam kallara matram innullu
@@vpsasikumar1292 ഇവിടെയും അതുതന്നെ സ്ഥിതി പൊളിച്ചുപോയി കാന്റീനിന്റെ ഒരു ചുവർ മാത്രം ബാക്കി
Big salute to both of u...with full respect..