മലയാളി ടീച്ചർമാർക്കും യുകെയിൽ ജോലി.. എങ്ങനെയെന്നറിയാം..I Teacher job vacancy in UK

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 99

  • @marunadanmalayali8276
    @marunadanmalayali8276  ปีที่แล้ว +7

    www.gov.uk/government/publications/awarding-qualified-teacher-status-to-overseas-teachers/a-fairer-approach-to-awarding-qts-to-overseas-teachers--2

    • @sonymary2264
      @sonymary2264 ปีที่แล้ว

      Any age limit sir..?

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว

      ഗൾഫിൽ നിന്നും പലരും പിള്ളേരുടെ വിദ്യാഭ്യാസം, ഇംഗ്ലീഷ് native speaker പഠിപ്പിക്കട്ടെ എന്നു പറഞ്ഞു കുടിയേറുന്നത് കണ്ടിട്ടുണ്ട്. അപ്പോഴാ ഇന്ത്യൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇവിടെ നിന്നും റിക്രൂട്ട്മെന്റ്.

  • @sujithmc307
    @sujithmc307 ปีที่แล้ว +5

    ടീച്ചർമാർക്കുള്ള തൊഴിൽ അവസരങ്ങൾ വിവരിച്ചത് നന്ദി

  • @Santhoshkumar-jamshi
    @Santhoshkumar-jamshi ปีที่แล้ว +52

    ഷാജൻഅച്ചായനും കുടുമ്പത്തിനും മറുനാടൻ മലയാളിയുടെ എല്ലാ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമ സ് ആശംസകൾ ....

  • @sis6395
    @sis6395 ปีที่แล้ว +22

    ഉപകാരപ്രദമായ ഇത്തരം വിവരങ്ങൾ നൽകുന്ന മറുനാടന് നന്ദി 👍👍അഭിനന്ദനങ്ങൾ 👍

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 ปีที่แล้ว +22

    ചങ്കൂറ്റം +അറിവ് +ബുദ്ധി +നന്മ +സ്നേഹം +രാജ്യസ്നേഹം +കൊറച്ചു കുരുട്ടുബുദ്ധി =നാരഥൻ =സാജൻ സ്‌കരിയ

  • @josephaugustinefernandes9214
    @josephaugustinefernandes9214 ปีที่แล้ว +1

    സാമൂഹിക പ്രതിബദ്ധതയോടെ പത്ര പ്രവര്‍ത്തനം നടത്തുന്ന ഷാജൻ എല്ലാ മാധ്യമ പ്രവര്‍ത്തകർക്കും ഒരു മാതൃക തന്നെയാണ്

  • @cmntkxp
    @cmntkxp ปีที่แล้ว +16

    എൻ്റെ പോന്നു ചേട്ടാ...നഴ്സ് ഫുള്ള് പോയി.. ഇനി teacher മാറും പോയി കഴിഞ്ഞാൽ ഇവിടുത്തെ ആണുങ്ങൾ പെണ്ണ് കിട്ടാതെ ഉമ്പും

    • @jurgenkloop7418
      @jurgenkloop7418 ปีที่แล้ว +1

      അത് ശരിയാണ്.

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว

      ഗൾഫിൽ നിന്നും പലരും പിള്ളേരുടെ വിദ്യാഭ്യാസം, ഇംഗ്ലീഷ് native speaker പഠിപ്പിക്കട്ടെ എന്നു പറഞ്ഞു കുടിയേറുന്നത് കണ്ടിട്ടുണ്ട്. അപ്പോഴാ ഇന്ത്യൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇവിടെ നിന്നും റിക്രൂട്ട്മെന്റ്.

  • @jcadoor204
    @jcadoor204 ปีที่แล้ว +29

    ടീച്ചറുമാർക്ക് അവസരം നേടിക്കൊടുത്തതിന്റെ അവകാശം ഏറ്റെടുക്കുവാൻ പിണറായി വരാതിരിക്കില്ല.

    • @rajapalamittam2443
      @rajapalamittam2443 ปีที่แล้ว

      He was instrumental in this change in policy he spoke to Rishi sir yesterday over phone Rishi sir's grandfather was a Left union leader in Kenya. Also Obama's grandfather was his friend in the cocoa plantations. Once when malaria was rampant in the labour camps it was these two grandfathers who travelled to India to the village called pinarayi met our great man's grandfather and on his advice tool three ayurvedic doctors to Kenya and helped the plantation works. Tharoor's grandfather had reported this matter in the British Times those days. We live in a small world.

  • @lakshmibhasakaran1463
    @lakshmibhasakaran1463 ปีที่แล้ว +3

    ഷാജൻ sir num, marunadan malayali kum ക്രിസ്തുമസ് ആശംസകൾ 🥰🌹🌹🌹

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +1

    ഞാൻ മനസിലാക്കിയ കാര്യം, UK യിൽ പൊതുവെ ശമ്പളം കുറവാണ് അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ . ഉദാ : നേഴ്സുമാർക്ക് അമേരിക്കയിൽ കിട്ടുന്നതിൻ്റെ പകുതി ശമ്പളം പോലും UK യിൽ കിട്ടുന്നില്ല ..... പക്ഷേ അമേരിക്കയിൽ നേഴ്സുമാർക്ക് ഇവിടെ വരാൻ കടമ്പകൾ ഏറെയാണ്.... പക്ഷേ
    NCLEX-RN പരീക്ഷ പാസായ ധാരാളം നേഴ്സുമാർ ഇപ്പോൾ ഇവിടേക്ക് വരുന്നുണ്ട്....

  • @pushpkaran771
    @pushpkaran771 ปีที่แล้ว +4

    Very supportive and informative video. Thdnks a lot

  • @girijaek9982
    @girijaek9982 ปีที่แล้ว +9

    ഷാജൻ സാറിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകർ.. നന്മയെ പിന്തുണക്കുക.തിൻമ ക്കെതിരെ ശബ്ദമുയർതുക..സാധാരണക്കാരെന്റെ കഷ്ടതകൾ അറിഞ്ഞും അറിയിച്ചും മുന്നോട്ടുപോവുക..ഉജ്വലമായ ഒരു ഭാവിയുണ്ടാകട്ടെ

  • @prashokkumarm6245
    @prashokkumarm6245 ปีที่แล้ว +2

    മറുനാടൻ സഹോദരങ്ങൾക്ക് എല്ലാവർക്കും എന്റെ ക്രിതുമസ് ആശംസകൾ 💐...

  • @MaryJoseph-np5ex
    @MaryJoseph-np5ex ปีที่แล้ว +5

    Merry Christmas Shajan 🎅 🎄. Here in UK its difficult to manage children in secondary school that is year7 to 11. As you said primary ,A Level (12&13) or degree is better.

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว

    🙏🏾 Thank you sir ! 👍💪🏼 THANKALIL NJANGAL ABHIMANAM KOLLUNNU .THANKALKKUM GROUPINUM FAMILI KKUM HRUDAYAM NIRANJA X' MAS ASAMSAKAL ! 💐♥️🙏🏾😌✋

  • @vsaseendran4613
    @vsaseendran4613 ปีที่แล้ว

    നന്ദി,കടപ്പാട്......

  • @Dpsp12
    @Dpsp12 6 หลายเดือนก่อน

    QTS registration apply cheyyanam.......പക്ഷേ ഒരു കാര്യം കുറെ സ്കൂൾ വേക്കൻസി ഉണ്ട് എന്നാൽ visa cannot be sponsered എന്നാണ് കാണുന്നത്

  • @namonews7069
    @namonews7069 ปีที่แล้ว +6

    കേരത്തിലെ CBSE സ്കൂളിൽ ടീച്ചേർസ് നു സ്വന്തം മക്കളെ സ്കൂൾ പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കാൻ ഉള്ള ആഗ്രഹം കൂടുതൽ ആണ്. അതുകൊണ്ട് മറ്റു കുട്ടികൾ പിന്തള്ളപ്പെടുന്നുവെന്ന് പേരെന്റ്സ് നു പരാതി ഉണ്ട്. ഇത് ഒന്ന് ശ്രെദ്ധയിൽ പെടുത്താൻ പറ്റുമോ മറുനാടൻ? ടീച്ചേഴ്‌സിന്റെയും മറ്റു സ്റ്റാഫിന്റെയും കുട്ടികളെ, ഇഷ്ടമുള്ള കുട്ടികളെ മാത്രമാണ് സ്കൂൾ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുന്നത്. അത് കാണാൻ പോലും പ്രോഗ്രാമിൽ ഇല്ലാത്തവരുടെ കുട്ടികളെയോ മാതാപിതാക്കളെയോ ക്ഷണിക്കുകയുമില്ല. ഒരുതരം വേർതിരിവ് പരുപാടി.

    • @nuzreen7329
      @nuzreen7329 ปีที่แล้ว

      Truth

    • @margretpolicarp4928
      @margretpolicarp4928 ปีที่แล้ว +3

      സർക്കാർ സ്കൂളിൽ കൊണ്ടുവിട്ടാൽ തീരുന്ന പ്രശനമല്ലേ ഉള്ളു .cbse സ്കൂളിൽ ഒരു അടിമയായി കഴിയുന്നതിലും ഭേദം സർക്കാർ സ്കൂളിൽ ഒരുടമയാകുന്നതല്ലേ ..

    • @nm4382
      @nm4382 ปีที่แล้ว

      ഞാനും ഈ കാര്യത്തിനോട് യോജിക്കുന്നു,,, എൻ്റെ മോള് cbse സ്കൂളിൽ ആണ് പഠിക്കുന്നത്,,,, ടീച്ചേഴ്സ് നേരെ oru complaint nammal paranjal nammalodula virodam makkalodu aanu കാണിക്കുന്നത്,,,,ente kutty ukg aanu,,,Xmas celebration kutty oru song teacherodu paadan ഉണ്ട് പറഞ്ഞ്,,teacher ok പറഞ്ഞ്,,,kutty paatu okay prepare ചെയ്ത് classl chennu teacherae ഒന്നും koodi ormapeduthi teacher enik paatu പാടണം apolum teacher okay paranju last program kazhinju kuttyae paadipichilaa,,,last kutty teacherodu chothichu entha enae paadipikkathe teacher പറയാന് അസംബ്ലിk ആണ് ആയിരുന്നു പ്രോഗ്രാം നീ apole parayaanarnu,,,ukg padikkuna kuttyk engne ariunae teacher പറയാതെ,,,kuttyk ഒരുപാട് സങ്കടം ആയി

  • @bindumurali7052
    @bindumurali7052 ปีที่แล้ว +5

    Sir, TTC ചെയ്യുന്നതുകൊണ്ട് കേരളത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും എന്തെങ്കിലും സാധ്യത ഉണ്ടോ. കേരളത്തിൽ നിന്ന് higher secondary നല്ല മാർക്കോടെ പാസ്സായാൽ മാത്രമേ TTC ക്ക് അവസരം കിട്ടുന്നുള്ളൂ. 2 വർഷം പഠിച്ചിട്ട് പൊറത്തെറങ്ങിയാൽ കേരളത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമേ ജോലി കിട്ടുന്നുള്ളൂ . പിന്നെ ഈ കോഴ്സ് കൂടാതെ degree complete ചെയ്താൽ പോലും മറ്റൊരു നാട്ടിൽ ടീച്ചർ ആയി ജോലി ചെയ്യാൻ പറ്റുന്നില്ല. സത്യം പറഞ്ഞാൽ കൊറച്ച് വർഷങ്ങൾക്ക് മുൻപ് വരെ 1 വർഷം മാത്രമായിരുന്നു BEd course . TTC 2 വർഷവും.

    • @margretpolicarp4928
      @margretpolicarp4928 ปีที่แล้ว +5

      TTC കേരളത്തിൽ നിർത്തലാക്കിയിട്ടു വർഷങ്ങളായി .പകരം ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ ആണ് ..ഇതു പാസായാൽ കേരളത്തിന് പുറത്തും ജോലി ചെയ്യാം എന്നാണ് എന്റെ വിശ്വാസം .....

  • @nanukallyanik7240
    @nanukallyanik7240 ปีที่แล้ว

    Your information is great and acceptable, I love you

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +8

    എല്ലാത്തിൻ്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ഭൂതം കുടത്തിൽ നിന്നും ഉടൻ ഇറങ്ങും 😃😃😃😃😃

    • @sunflower78
      @sunflower78 ปีที่แล้ว +1

      👌👌👌🤣🤣🤣

  • @krishnakumarthundiparambil402
    @krishnakumarthundiparambil402 ปีที่แล้ว +1

    It's a good information

  • @arya9256
    @arya9256 ปีที่แล้ว

    Ellavarum poyi rakshapedatte.

  • @pnrejimon5643
    @pnrejimon5643 ปีที่แล้ว +3

    USA also provide the chance of teachers from India without any English test. But teachers has to pass 5 levels of interview before the appointment. Many of friends has been working there

    • @isahansona8751
      @isahansona8751 ปีที่แล้ว

      Can u give the details

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว +2

      Working at public schools in the ghettoes?? Manglish , Hinglish or Ebonics may be acceptable at some public schools in the ghettoes , nowhere else.
      🤩🤩🤩🤩🤩🤩

    • @dibindolichan8009
      @dibindolichan8009 ปีที่แล้ว

      Can u tell me what are the 5 levels of interview

    • @annmarydilna221
      @annmarydilna221 ปีที่แล้ว

      Please give us details.please sir🙏

  • @shinivinod10043
    @shinivinod10043 ปีที่แล้ว +3

    ഞാനു് പോകുന്നുണ്ട്

  • @margretpolicarp4928
    @margretpolicarp4928 ปีที่แล้ว +3

    ചുരുക്കി പറഞ്ഞാൽ ഇനി കേരളത്തിൽ കുറച്ചു വയസ്സരും അന്യസംസ്ഥാന തൊഴിലാളികളും മാത്രമാകും ......ഒരു ശുദ്ധി കലശം നടത്തി വെള്ളക്കാര് ഇങ്ങു കയറും അപ്പോഴേക്കും യൂറോപ് ഇന്ത്യ ആയി മാറും ...കാണാൻ പോണ പൂരം പറയണോ ?

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว

    Shajan sir heres wishing you a HAPPY NEW YEAR and Merry Christmas. God Bless.

  • @mariajain7706
    @mariajain7706 ปีที่แล้ว

    Happy X' mas to Marunadan group.

  • @artofcooking-pachakakala5715
    @artofcooking-pachakakala5715 ปีที่แล้ว +1

    Wishing you and your family
    happy x mas and new year

  • @baijurakesh2206
    @baijurakesh2206 ปีที่แล้ว

    സൂപ്പർ ❤️❤️❤️❤️

  • @Sony-de1fj
    @Sony-de1fj ปีที่แล้ว

    Very helpful video...

  • @aryaoliviababu1811
    @aryaoliviababu1811 ปีที่แล้ว +2

    Very informative news thank you sir I am from banglore I have.done my BEd and MA in economics I can take Maths for smaller classes can I try sir?

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 ปีที่แล้ว

    Happy Christmas and a very happy New Year..

  • @godzilla_of_HouseTargaryen
    @godzilla_of_HouseTargaryen 4 หลายเดือนก่อน

    Ivideuthe NET / Jrf undenkil pattumo?

  • @sindhukb5481
    @sindhukb5481 ปีที่แล้ว +1

    Very informative video sir

  • @shijukumarcherthala3800
    @shijukumarcherthala3800 ปีที่แล้ว

    🙏🙏🙏 Sir..

  • @abim.s3419
    @abim.s3419 ปีที่แล้ว

    Sir num family.kum happy christumas.💕💔❣

  • @sukumarc8078
    @sukumarc8078 ปีที่แล้ว

    Ok..very good

  • @bincymolthomas9009
    @bincymolthomas9009 ปีที่แล้ว +1

    You says Vostek agency is very good.In 2009, one nursing home offered me job and Vostek took from me £ 2500 for the paper work. I don’t know how to apply for the visa and they took this money for the paper work only.

  • @sdeepak2753
    @sdeepak2753 ปีที่แล้ว

    മാൾട്ട അത് പോലുള്ള ഷെങ്കൻ രാജ്യങ്ങളിൽ ഒരു പാട് അവസരം ഉണ്ട്‌ എന്നു പറഞ്ഞു ഒരു പാട് ഏജൻസി വരുന്നു അതിനെ പറ്റി ഒരു അന്വേഷണം നടത്തമോ

  • @tharadevisaraswathi4170
    @tharadevisaraswathi4170 ปีที่แล้ว

    Merry Christmas and happy new year

  • @Ammakkutti
    @Ammakkutti ปีที่แล้ว

    👍🏻👍🏻👍🏻

  • @sheeladevassy6456
    @sheeladevassy6456 ปีที่แล้ว

    thank u sir

  • @josethekkumvilayil1224
    @josethekkumvilayil1224 ปีที่แล้ว

    We wish you a happy Christmas to shajan sir and family.

  • @mrmadhumenon
    @mrmadhumenon ปีที่แล้ว

    நன்றி ஜி

  • @saivarenya9305
    @saivarenya9305 ปีที่แล้ว

    I'm an English teacher. UK yile University il okke job kittumo? UK il job nu engane anweshikum? I don't have any problem with UK accent.

  • @remyamohan4899
    @remyamohan4899 5 หลายเดือนก่อน

    Sir can you suggest an agency

  • @sajeevmbege53mb26
    @sajeevmbege53mb26 ปีที่แล้ว +1

    Abivadhangal

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 ปีที่แล้ว

    കേരളത്തിലെ പെൺകുട്ടികളെ മുഴുവൻ കൊണ്ടുപോകുകയാണോ?

  • @Unnamedd-h6g
    @Unnamedd-h6g ปีที่แล้ว

    5.5

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +4

    നമ്മുടെ നാട്ടിലും teaching profession strain ഉളളത് തന്നെയാ ഇന്നത്തെ കാലത്ത്. അല്ലെങ്കിൽ government school ൽ കിട്ടണം.

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +1

      രണ്ടിടവും കണക്കാ

  • @sandhyaalan1801
    @sandhyaalan1801 ปีที่แล้ว

    എത്രയോ BED കാരും TTC ക്കാരും ജോലിയില്ലാതെ ഉള്ള ഈ നാട്ടിലെ പാവപെട്ടവർക്ക്‌ ഉപകാരപ്പെടും

  • @sheelathomas6602
    @sheelathomas6602 ปีที่แล้ว +1

    മെത്രന്മാർളിളകും 😀

  • @RAJESHKUMAR-yy1dd
    @RAJESHKUMAR-yy1dd ปีที่แล้ว +1

    Than nadu nasippiche adangukayullo onnu podo ellavarum poyal pinne evide enthu cheyyum

  • @teenusebastian6901
    @teenusebastian6901 ปีที่แล้ว

    Sir..any physiotherapy vacancies?

  • @lissey9998
    @lissey9998 ปีที่แล้ว

    MCA പഠിച്ചവർക്കു പറ്റുമോ സർ

  • @kukku2313
    @kukku2313 ปีที่แล้ว +2

    സാലറി എത്ര കിട്ടും

    • @masakkali499
      @masakkali499 ปีที่แล้ว

      Starting salary 28 lakhs Indian rupees...

  • @subssb3835
    @subssb3835 ปีที่แล้ว

    Vostek didn't started coaching as you said
    They just replied,that's all
    Appolow adlux hospital,ankamaly don't give salary for nurses( have six months experience gap)not only giving salary they 8000 rs from the nurses
    They things that the nurses slaves
    How it is possible
    Can you make a video regarding this issue please

  • @harinandan6934
    @harinandan6934 ปีที่แล้ว

    Oru malayalam tr. Joli kittumo aavo

  • @shamlasidhiq5057
    @shamlasidhiq5057 ปีที่แล้ว

    im a teacher in UAE. Since i did degree in English, there is no chance for me 😞

  • @rejivarughese7893
    @rejivarughese7893 ปีที่แล้ว +1

    I am not going I want wash my kudy

  • @Girl_in_new_city
    @Girl_in_new_city ปีที่แล้ว

    Bed illa. Net undenkil pato

  • @sainalouis5975
    @sainalouis5975 ปีที่แล้ว

    ODEPEC ok ano

  • @gopinadhanmenon3961
    @gopinadhanmenon3961 ปีที่แล้ว

    Can you name the agency for doctors

  • @prabhavijayan8006
    @prabhavijayan8006 ปีที่แล้ว

    Sir Age Limit??

  • @haridaspv8278
    @haridaspv8278 ปีที่แล้ว +1

    Thangalkku our own Chief Minister Akavo

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    🙏🙏👍👍😀😊😂❤️💖🎉

  • @anilmj5169
    @anilmj5169 ปีที่แล้ว

    Croatian vacancy please report

  • @Meenakshi36636
    @Meenakshi36636 ปีที่แล้ว

    But India is best place for teachers job, no need to take risk, no students will asks questions, if asks also easy to shuts thier mouth, no aims no commitments 🤣🤣🤣

  • @joysongeorge6995
    @joysongeorge6995 ปีที่แล้ว

    Any updates regarding this, sir

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +2

    അയ്യയ്യേ നാണക്കേട് പള്ളിയിൽ അച്ചന്മാർ കൂട്ടതല്ല് 😂😂😂😂😂

  • @abelreji1160
    @abelreji1160 ปีที่แล้ว

    Achyann മാർ നല്ലവർ ആണ് ലോകം മുഴുവൻ കുടി kayari

  • @isahansona8751
    @isahansona8751 ปีที่แล้ว

    Thanku sir