നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.edapt.me
I'm regularly using AI tools like ChatGPT and Gemini since the launch for my work related things and consistently watching your video updates... Thank you...
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇപ്പോഴും പണ്ട് എപ്പോഴോ ഉള്ള കാര്യം തന്നെ ആണ് പഠിപ്പിക്കുന്നത്. Especially കണ്ണൂർ യൂണിവേഴ്സിറ്റി. ഇപ്പൊ ബോധം വന്നു. അല്ല, ഇപ്പോഴാണ് ബോധം വന്നത്
I'm currently learning prompt engineering from edapt..midjourney Vanna samayam thott I'm curious about this field..I like to shift to this profession if it's possible...this course is first step towards that
അടുത്ത ലെവലിൽ സ്മാർട്ട് ഫോണിനെ ഒരു സ്മാർട്ട് റോബോട്ട് ആയി കാണാൻ കഴിയും നമുക്ക് വേണ്ടി ഒരു സ്മാർട്ട് ഫോൺ പണി എടുക്കും നിർേദശം മാത്രം കൊടുത്താൽ മതിയാകും ടൈപ് ചെയ്തു സമയം കളയേണ്ടത് ഇല്ല
Umer bro njanippo dubail aann jobni kayran aavnne ullu.njan plus two nios kaynjatahan enikki ippo 27 aan age . Enik padich it fiealdil job cheyyan aan taalparyam but sahacharyam enne ituvere atini sammathichitilla but ippo muthal enikk enikk edaptil chernn padikkanmnn atiyaya aagraham ind.ningalk enne onn support cheyyan pattuooo?
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312200
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.edapt.me
I'm regularly using AI tools like ChatGPT and Gemini since the launch for my work related things and consistently watching your video updates... Thank you...
♥️
ഒരു നാട് വികസിക്കണമെങ്കിൽ ആദ്യം അവിടുത്തെ ജനങ്ങളെ വിദ്യാഭ്യാസമായും സാങ്കേതികമായും ഉയർന്ന നിലവാരത്തിൽ എത്തിക്കണം
👍
നിർബാഗ്യവാശാൽ ഇവിടെ നടക്കുന്നത് സോഷ്യൽ എഞ്ചിനീയറിംഗ് എന്ന് വിളിക്കപ്പെടുന്ന പരിപാടിയാണ്. AI ഉപയോഗിച്ച് false ന്യൂസ് spreading etc
Athin university nanavanam. Bodham varanam
Janangalk athyavashyan vivaram oke unden karuthunnu, at least better than bharikunnare kalum... 🥴
Podai. ചൈനാക്കാർക്കും അറബികൾക്കും വിവരം ഉണ്ടായിട്ടല്ല..ചൈനക്കാർ പണിയെടുക്കും അറബികൾക്ക് നാച്യുറൽ ഗ്യാസ് ക്യൂഡ് ഓയിൽ ഉണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടല്ല.
Great 💯
Pls make a video on ca and acca
സർ നെ ഇന്ന് നേരിട്ട് കാണാൻ കഴിഞ്ഞു. വൈകുന്നേരം പങ്കെടുത്ത റിട്ടർമെന്റ് പ്രോഗ്രാമിന് ഞാനും ഉണ്ടായിരുന്നു. ആ ബാങ്ക്ലെ ജീവനക്കാരാണ് ഞാനും.
ഇവിടെ മുസ്ലിമിന്റെ ജന സംഘ്യയിൽ ഭയപ്പെട്ട് ഇന്ത്യൻ പ്രധാന മന്ത്രി 😂😂😂
Info first 👍
♥️
Course duration ethrayanu?eligibility? After +2 ee course cheyyamo?
Plz reply
ബന്ധപ്പെടാനുള്ള നമ്പർ നല്കിയിട്ടുണ്ടല്ലോ description നോക്കൂ
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇപ്പോഴും പണ്ട് എപ്പോഴോ ഉള്ള കാര്യം തന്നെ ആണ് പഠിപ്പിക്കുന്നത്. Especially കണ്ണൂർ യൂണിവേഴ്സിറ്റി. ഇപ്പൊ ബോധം വന്നു. അല്ല, ഇപ്പോഴാണ് ബോധം വന്നത്
Syllabus update cheytha?
Microsoft bing ai ,microsoft copilot, Microsoft edge ithinte okke difference paranjit oru video cheyyumo
Bing Microsoftinte search engine aanu..
Edge MSnte web browser..
copilot MSnte thanne cortanakku pakaram vanna chat bot...
Nvidia stockil invest cheyanath nallathano bro😊🙃
Since good results is already part of its stock price, Check and see how much percentage it can go up. Invest in next NVDIA
Ai vannal professional commerce courses illathaakumo like ca cma acca
I don't think so
No bro, എല്ലാ ഫീൽഡിൽ ഉള്ളവരും prompting പഠിക്കേണ്ടി വരും, എല്ലാരുടെയും jobs AI ന്റെ help ഉള്ളതാവും
Basically kore hype aaane nvidia pole companies okke Tesla pole veruthe boom create cheyyane
Cding, ai, ഇപ്പൊ ഇതാ promting😔😔 kurach kayinjal endayirikkum
ഞാൻ ജോയിൻ ചെയ്തിട്ടുണ്ട്.ഇത് വരെ വളരെ usefull class ആയി തോന്നി
♥️
Enghineya join cheyyuka
@@arifat-t4q please see the video description
❤
Medical, nursing field l promoting okke aavashyamundaavo
Ellaa fieldilum upayogikkaam, any where intelligence is required
Next elaction malsarikk🤍🤌🏻
❤
ഈ കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗം ഏത് course പഠിച്ചാലാണ് കിട്ടുക.....
Ai and data science
What's the Scope of commerce student in prompt engineering
വിഡിയോയിൽ ഉത്തരമുണ്ടല്ലോ
Sirr...
A.I ennath ca,cma angnulla jobinokke effect cheyyumo
Yes
Sir AI vannal cs engineers verutheyavumo
Can switch to AI
I'm currently learning prompt engineering from edapt..midjourney Vanna samayam thott I'm curious about this field..I like to shift to this profession if it's possible...this course is first step towards that
♥️
അടുത്ത ലെവലിൽ സ്മാർട്ട് ഫോണിനെ ഒരു സ്മാർട്ട് റോബോട്ട് ആയി കാണാൻ കഴിയും നമുക്ക് വേണ്ടി ഒരു സ്മാർട്ട് ഫോൺ പണി എടുക്കും നിർേദശം മാത്രം കൊടുത്താൽ മതിയാകും ടൈപ് ചെയ്തു സമയം കളയേണ്ടത് ഇല്ല
SUCCESS PARTNER !! Nice attempt
Thanks ✌️
Sir merchant navy scop olla job anno
Ellam jobs it mmmatram aaneghil common people how they live
After +2chyn patto promting
Prompt engineer course india yil value undo
Skill based course.
നിങ്ങളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് എന്നെ വളർന്നേനെ 😬😬
Umer bro njanippo dubail aann jobni kayran aavnne ullu.njan plus two nios kaynjatahan enikki ippo 27 aan age . Enik padich it fiealdil job cheyyan aan taalparyam but sahacharyam enne ituvere atini sammathichitilla but ippo muthal enikk enikk edaptil chernn padikkanmnn atiyaya aagraham ind.ningalk enne onn support cheyyan pattuooo?
ഈ കോഴ്സ് പഠിച്ചാൽ ജോബ് കിട്ടോ 🙄
Next expected The GIFT city Gujarat. Kerala missed the bus?
hair kandapol
Etu stream il ullavarkum join cheyyamo
Yes
Is there any way to reach you by Whatsapp or any means of communication to clear one doubt?
Singapore Malaysia
അവിടെ എന്താ 😊
digital marketing course undo
Yes, please see the video description
Ethengane join cheyyum
Techni.edapt.me please visit
Sucess partner new member n മാത്രം ആണോ
അത് ഒരു ഓപ്‌ഷൻ ആണ്, മുൻപ് ജോയിൻ ചെയ്തവർക്കും ആവശ്യമെങ്കിൽ available ആക്കാം.
Sir btech agriculture job opportunities undo
പ്രൊഡക്ട് നല്ല രീതിയിൽ അവതരിപ്പിച്ചു, എപ്പോഴും പോസിറ്റീവ് ട്രാക്ക് ആണ് ആവശ്യം ഉള്ള ക്വാളിറ്റി ക്യൂസ്റ്റമേഴ്സിനെ തരുന്നത്.
മാറുന്ന കാലഘട്ടത്തിനു അനുസരിച്ചു വിദ്യാഭ്യാസ രീതിയും മാറണം
മാറുന്ന കാലഘട്ടത്തിനനുസരിച്ച് " ഭരിക്കുന്നവനും - അവനാൽ നിയന്ത്രിക്കപ്പെടുന്നവരും മാറ്റത്തിന് വിധേയ മാവണം.
" സനാതന Software" - കളിൽ ഒരിക്കലും മാറ്റത്തിന് സാദ്ധ്യതയേയില്ല - എന്നോർക്കുക....😂
😂@@abhishekkannan8130
qualification +2 and lot of skill olla person anoo joil kittunne
Ile graduation olla persone ano joil kittunne
depends on the job and skills
prompt engineering Job udooo
Fees how much
Check the link in the description, we have multiple options
Njan chatpgt use cheyynund ennum for my job
♥️👍🏻
Ayinnn
ആർക്കും പഠിക്കാമോ
Yes
@@UmerAbdussalam
Sir, ഞാൻ ഇത് ഞങളുടെ വാർഡ് ഗ്രുപ്പിൽ ഇട്ടൂട്ടോ. പെരുമ്പാവൂർ. ഒത്തിരി പ്രയോജനപ്രദമായ വീഡിയോ 👑
♥️
AI യോട് എങ്ങനെ ചോദ്യം ചോദിക്കാം എന്ന് നമ്മുക്ക് AI യോട് തന്നെ ചോദിക്കാം 👍
ചോദിച്ചു നോക്കൂ, large language models എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലായാൽ prompting പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാവും.